നിശ്ചയ തലേന്നത്തെ ചെക്കന്റെയും പെണ്ണിന്റെയും ഒളിച്ചോട്ടം..KARNNAN SURIYAPUTRAN - SHAHUL MALAYIL

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 185

  • @dhanasreevb3108
    @dhanasreevb3108 11 หลายเดือนก่อน +67

    എന്നും കർണ്ണന്റെ കഥകെട്ടു കരയും. പക്ഷെ ഇന്നും കരഞ്ഞു ചിരിച്ചിട്ടാണെന്നു മാത്രം

  • @ancyfathima5943
    @ancyfathima5943 11 หลายเดือนก่อน +123

    ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ വീണ്ടും ഒരു കഥ കൂടി. 👌👌ഇഷ്ടമുള്ളവർ ആരൊക്കെ

    • @Mufeedasafvan4906
      @Mufeedasafvan4906 11 หลายเดือนก่อน +2

      ❤❤

    • @jasnajasna4060
      @jasnajasna4060 11 หลายเดือนก่อน +3

      ഇല്ലെങ്കിൽ കുരു... എന്ത് ചെയ്യും 🤨🤨🤨🤨

    • @jasnajasna4060
      @jasnajasna4060 11 หลายเดือนก่อน +3

      പാത്തുന് പറ്റിയ പേര് തന്നെ ഇട്ട് സ്റ്റോറിക്ക് കർണ്ണൻ ചേട്ടൻ ❤ഒളിച്ചോട്ടം ❤ഇപ്പൊ ഗ്രൂപ്പിൽ കണ്ടതാ ഈ മൊതലിനെ അപ്പോഴേക്കും അവ്ട്ന്ന് ഒളിച് ഓടി ഇവിടെ എത്തി 🤨🤨🤨

    • @Mufeedasafvan4906
      @Mufeedasafvan4906 11 หลายเดือนก่อน

      @@jasnajasna4060 😃😃👍🏻

    • @muneera___poovi
      @muneera___poovi 11 หลายเดือนก่อน

      😂😂😂​@@jasnajasna4060

  • @SajnaVP5821
    @SajnaVP5821 11 หลายเดือนก่อน +21

    ഈ കർണൻ ചേട്ടൻ ആളൊരു പൂപ്പുലിയാണ് കേട്ടോ. 👍 അടിപൊളി 👌നല്ല മെസ്സേജ് ഉള്ള നല്ല story🎉

  • @rohini279
    @rohini279 11 หลายเดือนก่อน +33

    കർണ്ണൻ സുര്യപുത്രൻ്റെ കഥ വന്നെങ്കിൽ എന്ന് മനസ്സിൽ വിചരിച്ചതെ ഉള്ളൂ അപ്പോഴേക്കും ദേ വന്നു thank you so much

  • @nourin723
    @nourin723 11 หลายเดือนก่อน +15

    ഇത്‌ കർണാനുള്ളതാ 😄എപ്പോഴും കരയിപ്പിക്കും... അതിനിടക്ക് ഇതുപോലെ ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള ഒരു കഥ ❤️ആ മാമനും മരുമോനും പൊളിയാട്ടോ 😄

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 11 หลายเดือนก่อน +13

    ഐയോ ചിരിച്ചു പോയി സ്റ്റോറി അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സൂപ്പർ എന്നാലും 😂😂😂😂കൊള്ളാം ഒരുപാട് ഇഷ്ടം മായി ❤️❤️❤️❤️❤️❤️🙏🙏🙏

  • @ancyfathima5943
    @ancyfathima5943 11 หลายเดือนก่อน +35

    എന്നത്തേയും പോലെ മനോഹരമായ കഥ ♥️♥️♥️ഇന്നത്തെ കഥയിൽ കുറെ ചിരിച്ചു 🤣🤣🤣🤣

  • @sandhyac2376
    @sandhyac2376 11 หลายเดือนก่อน +7

    സൂര്യൻ ചേട്ടന്റെ കഥക്ക് waiting ആയിരുന്നു നല്ല മാമനും മരുമകനും സൂര്യൻ ചേട്ടന്റെ പതിവ് ശൈലിയിൽ നിന്നും മാറ്റി പിടിച്ചും നന്നായി ചിരിച്ചും ഇതു പോലത്തെ കഥയും എഴുതണം

  • @naseerakm4087
    @naseerakm4087 11 หลายเดือนก่อน +13

    ചിരിച്ചു ചിരിച്ചു ഞാനൊരു വഴിയായി എന്റെ റബ്ബേ സൂപ്പർ 👍🏻

  • @ancyfathima5943
    @ancyfathima5943 11 หลายเดือนก่อน +26

    ഷാഹുൽ മലയിൽ ♥️കർണ്ണൻ സൂര്യപുത്രൻ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 11 หลายเดือนก่อน +2

    കർണ്ണൻ ഒരിക്കലും നിരാശപ്പെടുത്താറില്ല... കഥകളിൽ ആത്മാവ് ഉള്ള എഴുത്തുക്കാരൻ.. എപ്പോഴും കരയിപ്പിച്ചു സന്തോഷിപ്പിക്കുമ്പോൾ ഇപ്രാവശ്യം ചിരിപ്പിച്ചു സന്തോഷിപ്പിച്ചു എന്ന് മാത്രം.. 🙌🏻😍😄

  • @Athiraprasad-5898
    @Athiraprasad-5898 11 หลายเดือนก่อน +8

    കർണ്ണൻ ചേട്ടന്റെ സ്റ്റോറി 🥰ഇത് പൊളിക്കും 😘 super❤️❤️

  • @reshmaachu122
    @reshmaachu122 11 หลายเดือนก่อน +8

    കർണൻ ചേട്ടന്റെ കഥയാണോ എന്നാൽ പിന്നെ ഒന്നും പറയാൻ ഇല്ല പെർഫെക്ട് ആയിരിക്കും 😘😘 കൂടെ നമ്മുടെ ശാഹുൽ ഇക്ക യും നിങ്ങൾ മുത്താണ് ഇക്ക 😘😘

  • @RejinaReji-kn7lv
    @RejinaReji-kn7lv 11 หลายเดือนก่อน +6

    കർണ്ണൻ സൂര്യപുത്രൻ്റെ കഥയ്ക്ക് ആയി കാത്തിരിക്കുവായിരുന്നു..... സൂപ്പർ സ്റ്റോറി ❤❤❤

  • @arshishan9675
    @arshishan9675 11 หลายเดือนก่อน +7

    എന്തു മനോഹരമായ സ്റ്റോറി 🔥🔥 ഞാൻ ഈ സ്റ്റോറിയെ കുറിച്ച് എന്തുപറഞ്ഞാലും ഒരുപാട് കുറഞ്ഞുപോകും. കണ്ണും മനസും നിറയിച്ച കഥ 🥰 കർണൻ ചേട്ടന്റെ എഴുത്തിനോട് വല്ലാത്ത ഇഷ്ടമാണ് ♥️♥️♥️ ഷാഹുല്ക്കാന്റെ ശബ്ദവും ആ ബാക്ക്ഗ്രൗണ്ട് ബീജിയവും uff ഒന്നും പറയാനില്ല 🔥🔥🔥🔥🔥🔥

  • @jeeshmasyam
    @jeeshmasyam 11 หลายเดือนก่อน +3

    മാമനും മരുമോനും അടിപൊളിയാട്ടോ super story ചിരിക്കാനും ചിന്തിക്കാനും ഉണ്ട് all the best karnan bro

  • @anupp7694
    @anupp7694 6 หลายเดือนก่อน

    കർണ്ണൻ ചേട്ടന്റെ സൂപ്പർ സ്റ്റോറി. ചേട്ടന്റെ സ്റ്റോറി കേൾക്കുമ്പോൾ ഇക്കാന്റെ അവതരണ ശൈലി കൂടിച്ചേരു ഒരിറ്റു കണ്ണീർ പൊഴിക്കാതെ കേട്ടു തീർക്കാൻ പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായ സ്റ്റോറി ഇത് കേട്ട് ഒരുപാട് ചിരിച്ചു ഇനി യും ഇതുപോലെ ഒരുപാട് നല്ല സ്റ്റോറികൾഎഴുതാൻ ചേട്ടന് എഴുതാൻ സാധിക്കട്ടെ മനോഹരമായ ശബ്ദത്തിലൂടെ അവതരിപ്പിക്കാൻ ഇക്കാക്കും കഴിയട്ടെ എന്ന് ആത്മാർത്ഥ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു💐💐💐👌🏻👌🏻👌🏻👌🏻👌🏻 ❤❤❤❤❤

  • @binithanp6664
    @binithanp6664 11 หลายเดือนก่อน +5

    ഷാഹുൽ മലയിൽ ❤️❤️കർണൻ സൂര്യപുത്രൻ... Super story with super voice😊

  • @SumayyaNowfal-gg1pd
    @SumayyaNowfal-gg1pd 11 หลายเดือนก่อน +2

    കർണ്ണൻ ചേട്ടൻ എന്നപേര് കേട്ടാൽ ഓടിവരും പിന്നെ ഇക്കയുടെ വോയ്‌സും 👌❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sruthysatheeshkumar1619
    @sruthysatheeshkumar1619 11 หลายเดือนก่อน +3

    Karnan Chettan itra naalum kadha ezuti karayichu de innu chirippichu , Ammavan and Anandaravan compo adipoli 🙂🙂

  • @vijaycpky1095
    @vijaycpky1095 11 หลายเดือนก่อน +2

    സൂപ്പർ സ്റ്റോറി. കഥ കേട്ടു ഒത്തിരി ചിരിച്ചു

  • @suryaappu6021
    @suryaappu6021 11 หลายเดือนก่อน +7

    ❤️സൂപ്പർ ❤️കഥ ❤️കർണ്ണന് ❤️❤️ഷാഹുലിന്‌ ❤️❤️നന്ദി ❤️❤️❤️❤️❤️

  • @srijithanarayanan8372
    @srijithanarayanan8372 11 หลายเดือนก่อน +1

    എന്നും ഈ എഴുത്തുക്കാരന്റെ കഥ കേട്ടുകഴിഞ്ഞാൽ കരയും. പക്ഷെ ഇന്ന് ഒരു പാട് സന്തോഷം തോന്നി.
    All the best karnan bro 😊😊😊
    Next same story 😊😊l am waiting ❤❤

  • @shahidharafeek7604
    @shahidharafeek7604 11 หลายเดือนก่อน +1

    K. Sന്റെ കഥകൾ .... കേട്ടുകഴിഞ്ഞ കഥകൾ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും വിതത്തിലുള്ള കഥകളാണ് അത്രയും 👌👌👌👌👍👍👍

  • @lataca2227
    @lataca2227 11 หลายเดือนก่อน +1

    അടിപൊളി കഥ....
    അവതരണം ...... എഴുതാൻ വാക്കുകളില്ല...... 🎉🎉🎉🎉🎉

  • @sindhudasan7840
    @sindhudasan7840 11 หลายเดือนก่อน +4

    കർണ്ണൻ ചേട്ടന്റെ കഥ ❤❤❤❤ ഷാഹുൽക്കാന്റെ സൗണ്ട് ശ്ശോ ❤❤❤❤❤❤❤

  • @reshmas1616
    @reshmas1616 11 หลายเดือนก่อน +1

    Ente karnneatta ningalekke comedy storyum kollam excellent ❤️❤️❤️❤️ Ikkayude magic koodi akumbol adipoli💞💞💞💞💞

  • @muhsinaninu5457
    @muhsinaninu5457 11 หลายเดือนก่อน +2

    ഇപ്പോൾ കർണൻ ചേട്ടന്റ സ്റ്റോറി ഒക്കെ നല്ല തമാശ ഉണ്ടോ കേൾക്കാൻ നല്ല സുഖം. മാമൻ ആണ് ഹീറോ 😍😍

  • @ancyfathima5943
    @ancyfathima5943 11 หลายเดือนก่อน +7

    ലോങ്ങ്‌ സ്റ്റോറി. 👌👌👌👌ഇത് പൊളിക്കും ♥️

  • @yasmi492
    @yasmi492 11 หลายเดือนก่อน +1

    Supr🥰🥰🥰

  • @SmithaRaju-ip7lg
    @SmithaRaju-ip7lg 11 หลายเดือนก่อน +1

    സൂപ്പർ സ്റ്റോറി😍❤️❤️ ഒരുപാട് ചിരിച്ചു കഥ കേട്ടിട്ട് 😂😂

  • @smithababu9836
    @smithababu9836 11 หลายเดือนก่อน +2

    Karnnante kathakalkk vallathey feelaannu and thanks

  • @kunju2023
    @kunju2023 11 หลายเดือนก่อน +1

    കേൾക്കാൻ നല്ല സുഖം ഉള്ള കഥ 🥰ഇഷ്ടായി ❤️

  • @Vijiunni97
    @Vijiunni97 11 หลายเดือนก่อน

    ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു 🤣അടിപൊളി സ്റ്റോറി ❤

  • @Neethus392
    @Neethus392 11 หลายเดือนก่อน

    Othiri othiri chirichu ❤❤❤❤❤thanks

  • @amnashamna9171
    @amnashamna9171 11 หลายเดือนก่อน +1

    കർണ്ണേ ട്ടാ 😍😍😍😍

  • @soumyasoumya3884
    @soumyasoumya3884 11 หลายเดือนก่อน

    സൂപ്പർ ആണ് ഞാൻ ഈ കഥ കേട്ട് ഒത്തിരി ചിരിച്ചു

  • @athiraachu3366
    @athiraachu3366 11 หลายเดือนก่อน

    karnam chettanum ikkam kude chernna pinne vera leavela .....mammanum monum super ....

  • @saifunnisap.v9477
    @saifunnisap.v9477 11 หลายเดือนก่อน +2

    Karnnan chettante thoolika ikkayude voice ❤❤❤❤

  • @gopikavg7009
    @gopikavg7009 11 หลายเดือนก่อน

    Kadha lekkunnathinu mumbe comment idaan vannu njan.. Kadha ellam super aayirunnu, superr aanu, ini varunnathum super aayirikkum... 🥰🥰🥰🥰 chettante kadha aayathu konde aanu nerathe tanne comment ittathe 😃

  • @rahimkollam2576
    @rahimkollam2576 11 หลายเดือนก่อน

    Karnan chettante kadha with shahil sir inte voice polichu innum parayanilla super

  • @mannaprasad1653
    @mannaprasad1653 11 หลายเดือนก่อน

    ഇതുപോലത്തെ കഥകൾ ഇനിയും എഴുതുക ഒരുപാട് ഇഷ്ടമായി plzz.......❤❤😊

  • @beemabeevicm3877
    @beemabeevicm3877 11 หลายเดือนก่อน

    സൂപ്പർ 👏👏👏👏

  • @sherlywilson5935
    @sherlywilson5935 11 หลายเดือนก่อน

    അടിപൊളി 👍👍👍👍🥰🥰

  • @shafnashafna8658
    @shafnashafna8658 11 หลายเดือนก่อน +1

    സൂപ്പർ കഥ❤❤❤❤

  • @naseejamm2604
    @naseejamm2604 11 หลายเดือนก่อน

    Adi poli story chirich.oru.vazhikayi.nalla.ammavanum.marumakanum.😂😂😂❤❤❤

  • @semeenasemeena2252
    @semeenasemeena2252 11 หลายเดือนก่อน +3

    Super story ❤️❤️❤️

  • @aswathyk7667
    @aswathyk7667 11 หลายเดือนก่อน

    Pavam babu maman
    Enthayalum eppozhetheyum pole karnetta story super ❤

  • @bhagyajomon8667
    @bhagyajomon8667 11 หลายเดือนก่อน

    Super story karanan suryaputhran poorvaathikam sakthiyoda thirichu vannallo , enta roohaanaval njn mudangaathea kelkkunnundu nalla suspense ulla story aanunnu manasilaayi innatheam koodi kettappol poorthiyai❤❤😅😅

  • @masnashameer9253
    @masnashameer9253 11 หลายเดือนก่อน

    Super story.....❤
    Enikk othiri ishtaayi

  • @Adi54524
    @Adi54524 11 หลายเดือนก่อน

    Orupad ishtam aayi 💜

  • @GeethusThankiri
    @GeethusThankiri 11 หลายเดือนก่อน

    സൂപ്പർ ❤❤❤❤❤❤

  • @adithyaanil5191
    @adithyaanil5191 11 หลายเดือนก่อน

    Chooper story♥️.. Chirich oru vazhiyayiii🤣🤣🤣

  • @bindujohn6682
    @bindujohn6682 11 หลายเดือนก่อน

    Super story 👌🏿

  • @Diya_vijayanDiya_vijayan-tu8li
    @Diya_vijayanDiya_vijayan-tu8li 11 หลายเดือนก่อน

    Entta ammo ena kathaya 👌

  • @sabeenanaushad6325
    @sabeenanaushad6325 11 หลายเดือนก่อน

    Superrr

  • @hasnathc8673
    @hasnathc8673 11 หลายเดือนก่อน +1

    Chirichu oru vaziyayi 😂❤❤❤

  • @niyajohny4207
    @niyajohny4207 11 หลายเดือนก่อน

    Oru rakshayum ella Karnan suryaputran stories oru rakshayum ella super story adipoli

  • @nandanaaji1834
    @nandanaaji1834 11 หลายเดือนก่อน +1

    First 🎉🎉😍😍😍😍

  • @SajiniS-uq7sr
    @SajiniS-uq7sr 11 หลายเดือนก่อน

    ❤❤❤ super❤❤❤

  • @naseemaabdulla6346
    @naseemaabdulla6346 11 หลายเดือนก่อน +1

    Karnan Chetan..ikkas voice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pathooo9101
    @pathooo9101 11 หลายเดือนก่อน

    മാഷേ...❤

  • @sajeenashajahan4065
    @sajeenashajahan4065 11 หลายเดือนก่อน

    Maman polichuto👍👍

  • @sunainashibu
    @sunainashibu 11 หลายเดือนก่อน

    സൂപ്പര്‍ ❤❤

  • @ponnunisha3101
    @ponnunisha3101 11 หลายเดือนก่อน

    Karnan chettayi polichu❤

  • @reenareena2856
    @reenareena2856 11 หลายเดือนก่อน

    ഐവാ പൊളിച്ചു.❤❤❤❤❤

  • @sindusagar5850
    @sindusagar5850 11 หลายเดือนก่อน

    Nice story🌹🌹🌹🎊🎊

  • @MunafNabeesath
    @MunafNabeesath 11 หลายเดือนก่อน

    Super 👌

  • @rajugeorge4755
    @rajugeorge4755 11 หลายเดือนก่อน

    Very good story from starting to end launched nicely

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 11 หลายเดือนก่อน

    👌🏼👌🏼👌🏼👌🏼

  • @samadautolink473
    @samadautolink473 11 หลายเดือนก่อน

    Super❤❤

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 11 หลายเดือนก่อน

    അടിപൊളി 👍😂😂

  • @sumayyanazer3009
    @sumayyanazer3009 11 หลายเดือนก่อน

    അടിപൊളി 😂😂😂😂😂😂

  • @ramseenatp2692
    @ramseenatp2692 11 หลายเดือนก่อน

    Mamanum mwonum❤❤❤

  • @santhygopalan7655
    @santhygopalan7655 11 หลายเดือนก่อน

    Lovely story.

  • @Seemachechiishetam
    @Seemachechiishetam 11 หลายเดือนก่อน

    👌👌👌👌👌🥰🥰🥰🥰poli

  • @Raheena-bh9zp
    @Raheena-bh9zp 11 หลายเดือนก่อน

    iddehathinte story Kelkumbol sathyathil vallathoru Feelan manasil.All stories are very touching my mind

  • @subisunil3491
    @subisunil3491 11 หลายเดือนก่อน

    Super story 🎉🎉🎉🎉❤

  • @ammuthrikkakara2824
    @ammuthrikkakara2824 11 หลายเดือนก่อน

    വളരെ മനോഹരമായ കഥ

  • @binjabinja510
    @binjabinja510 11 หลายเดือนก่อน

    സൂപ്പർ സ്റ്റോറി.

  • @anugeorge574
    @anugeorge574 11 หลายเดือนก่อน

    Kidu 😂

  • @manuaji5501
    @manuaji5501 11 หลายเดือนก่อน

    സൂപ്പർ സ്റ്റോറി 😄😄😄

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 หลายเดือนก่อน

    Poli❤️

  • @ShemiReshi
    @ShemiReshi 11 หลายเดือนก่อน

    Super

  • @maniyammedepachakappura
    @maniyammedepachakappura 11 หลายเดือนก่อน

    കർണ മോന് നല്ല കഥയാണ് സൂപ്പർ ഇക്കാ❤❤❤❤❤❤❤❤

  • @-Rifsana-Rafeek
    @-Rifsana-Rafeek 11 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു മതിയായി 🤣🤣🤣

  • @Bindhuqueen
    @Bindhuqueen 11 หลายเดือนก่อน

    supr❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 11 หลายเดือนก่อน +1

    👌👌♥️😍

  • @jaseela1711
    @jaseela1711 11 หลายเดือนก่อน

    👌👌👌🥰🥰❤️❤️❤️❤️

  • @RajeshC-s7o
    @RajeshC-s7o 11 หลายเดือนก่อน

    Super stores

  • @lijajiji8386
    @lijajiji8386 11 หลายเดือนก่อน

    അടിപൊളി story🤣🤣

  • @athiraachu3366
    @athiraachu3366 11 หลายเดือนก่อน

    super wow chirichu chirichu maduthutto ella kadhakalum sankadam aarunnu but eth super 😂😂😂😂😂😂😂😂😂😂😂😂😂

  • @SharniyaAru
    @SharniyaAru 11 หลายเดือนก่อน +1

    Ikka humor super

  • @sgos2690
    @sgos2690 11 หลายเดือนก่อน +1

    Ente ponneeee pollichu chirichu chirichu chathu 😂😂😂😂😂 oru maman marimonum 😂😂

  • @KrishnanKrishnan-i7h
    @KrishnanKrishnan-i7h 29 วันที่ผ่านมา

    ഹലോ ചേട്ടാ കേൾവികാരെ കരയിപ്പിക്കാൻ ഇത്രയും കഴിവും രചനയും എങ്ങനെയാ സഹിക്കാൻ കഴിയില്ല കേട്ടോ നിങ്ങളെ എന്താ പറയുക ചോദിക്കാൻ കഴിയുന്നില്ല സമ്മതിക്കണം പറ്റുന്നില്ല കേട്ടോ

  • @roufinaabid1289
    @roufinaabid1289 11 หลายเดือนก่อน +1

    ❤❤❤🎉🎉

  • @sindhuanbu537
    @sindhuanbu537 11 หลายเดือนก่อน +1

    First 🎉

  • @praseethakannappan8235
    @praseethakannappan8235 11 หลายเดือนก่อน

    😅😅Suguvettan😊😅😅

  • @jasnajasna4060
    @jasnajasna4060 11 หลายเดือนก่อน +1

    ❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 11 หลายเดือนก่อน

    👌