പഞ്ചാബിന് മുട്ടൻ പണികിട്ടി, ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കേണ്ടി വരിക ഒരു വിദേശ താരത്തെ വെച്ച്|Kbfc News

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 36

  • @Yaxeenabcd
    @Yaxeenabcd 19 วันที่ผ่านมา +67

    ആ കളി blasters മുതലാക്കണം.. Point table ലേക്ക് തിരിച്ച് എത്താനുള്ള ഒരു great way തുറന്ന് കിട്ടിയതാണ്.. അത് തോറ്റാൽ പിന്നെ ഒന്നും പറയാനില്ല.

    • @ashiqueali4104
      @ashiqueali4104 18 วันที่ผ่านมา +4

      അടുത്ത 2 കളികൾ ജയിക്കണം

    • @Yaxeenabcd
      @Yaxeenabcd 18 วันที่ผ่านมา +2

      @ashiqueali4104 jamshedpur നോട്‌ തോൽക്കാനാ chance (ഇങ്ങനെ പറഞ്ഞാൽ ചിലപ്പൊ ജയിക്കും 🙂)

  • @വിനീത്-പ2പ
    @വിനീത്-പ2പ 19 วันที่ผ่านมา +20

    ഫ്ലാഗ് ഇൽ ചവിട്ടിയെന്റെ കണക്കു തീർക്കാൻ ഇതിലും നല്ല അവസരം കിട്ടാനില്ല 👍🏼..
    ഒരു 5 ഗോൾ എങ്കിലും കേറ്റണം

    • @MUHAMMEDYASEEN-0145
      @MUHAMMEDYASEEN-0145 19 วันที่ผ่านมา

      2 gol🦥

    • @dibilap3321
      @dibilap3321 18 วันที่ผ่านมา

      അതിന് ലൂണക്ക് ഒരു
      യെല്ലോ കാർഡ് കൂടി
      കിട്ടിയാൽ സസ്പെൻഷൻ
      ആവില്ലെ
      അങ്ങനെ ആവാതിരുന്നാൽ
      മതിയായിരുന്നു. 😢😢😢

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 18 วันที่ผ่านมา +1

    Kerlalasrers ishtamanu ioveyu tym kerlalasrers ishtamanu ioveyu ❤❤❤❤❤❤❤

  • @prajithprasannan3174
    @prajithprasannan3174 19 วันที่ผ่านมา +21

    രാഹുലെ നീ രെക്ഷ പെട്ടെടാ 😅

  • @devasuryakr5334
    @devasuryakr5334 18 วันที่ผ่านมา +7

    punjab punjab against oru Kali polum Njangalude Magician LUNA kalichittilla now Luna coming into punjab

  • @FisalS-s2c
    @FisalS-s2c 19 วันที่ผ่านมา +7

    Punjabine oru foreign strikere ullu paranju cheruthayi kannanda avar indian tharangale kondu kalipikkum avarkk ithokke enth

  • @Ney1002
    @Ney1002 18 วันที่ผ่านมา +2

    but next kali jameshpur edire luna peprah noacha freddy okke 1 yellow card kittiyal suspension alle apoo next kali evar susiche kalikanam

  • @sajurahulsajurahul8004
    @sajurahulsajurahul8004 18 วันที่ผ่านมา +3

    എന്നിട്ട് പൊട്ടിയാൽ 😂😂😂😂

  • @AbhiRam-mz6kd
    @AbhiRam-mz6kd 19 วันที่ผ่านมา +20

    Luka venamayirnnu ennitt pottikkanm😂

    • @ironman-nz7jn
      @ironman-nz7jn 19 วันที่ผ่านมา +2

      Ondarunnel rahulinite pottyichene😆

    • @75pranav11
      @75pranav11 19 วันที่ผ่านมา +1

      Sheriya😂😂😂​@@ironman-nz7jn

    • @nandugp1743
      @nandugp1743 19 วันที่ผ่านมา +1

      Nthinu avan blastersine panjikkidano?

    • @വിനീത്-പ2പ
      @വിനീത്-പ2പ 19 วันที่ผ่านมา

      S🔥👍🏼

  • @AkbarAli-wy5ig
    @AkbarAli-wy5ig 18 วันที่ผ่านมา +3

    Hormipam indenkil kbfc tholkan saadyatha kooduthal kaliyilum nalla missing anu hormipam varuthunnathu

  • @Mr_jM18
    @Mr_jM18 19 วันที่ผ่านมา +6

    Ee kali elum kbfc jaicha mathiyirunu

  • @akhila.s2309
    @akhila.s2309 19 วันที่ผ่านมา +5

    Santhoshikan varattee adutha match jamshedpur matchillu blasters ethra yellow card vangum ennu ariyilla karym noah 3yellow card,luna 3 yellow card nqocha 3 yellow

    • @apexpredator4657
      @apexpredator4657 19 วันที่ผ่านมา +1

      Hormi ku adutha kali kalikan pattila

    • @Back767__4
      @Back767__4 19 วันที่ผ่านมา +1

      Lunak 3 yellow card inda 🤔

    • @apexpredator4657
      @apexpredator4657 18 วันที่ผ่านมา

      @@Back767__4 5 yellow alle suspention

    • @Ney1002
      @Ney1002 18 วันที่ผ่านมา

      @@apexpredator4657 no 4 anu islil

    • @Ney1002
      @Ney1002 18 วันที่ผ่านมา

      noah kke 1 yellow ullu

  • @Lukaahhh
    @Lukaahhh 18 วันที่ผ่านมา +2

    Adutha match jesus kalikuvoo???

  • @RobinThomas-zs3kl
    @RobinThomas-zs3kl 18 วันที่ผ่านมา +1

    Ivan Novoselec പരിക്കിൽ നിന്ന് മുക്തൻ ആയി കഴിഞ്ഞു 🔥 അതെ പോലെ vidal yellow കാർഡ് പഞ്ചാവ് അപ്പീൽ കൊടുത്തു കഴിഞ്ഞു 😊 ഒരു yellow കാർഡ് ആയി ചുരുങ്ങി പുള്ളി അടുത്ത മത്സരം കളിക്കും 😍 ഫിലിപ്പ് അടുത്ത മാച്ചിൽ സബ് ആയി ഇറങ്ങും 🔥🔥 പരിക്കിൽ നിന്ന് മുക്തൻ ആയി കഴിഞ്ഞു എന്ന് മാർക്കസ് റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു 🤫 അതെ പോലെ അവര് പറഞ്ഞ വിട്ട വിദേശ താരത്തിന്റെ പകരംക്കാരനെ കണ്ടെത്തി കഴിഞ്ഞു 28 ന് തന്നെ പുള്ളി ടീമിന് ഒപ്പം ചേരും 😊😊

    • @ashmilak7129
      @ashmilak7129 18 วันที่ผ่านมา +1

      😂😂

    • @ashmilak7129
      @ashmilak7129 18 วันที่ผ่านมา +1

      Ennitt ennit😅

  • @SabikSabik-kg9kw
    @SabikSabik-kg9kw 19 วันที่ผ่านมา +2

    Hi

  • @efootballhub3284
    @efootballhub3284 19 วันที่ผ่านมา +2

    Plasters🌈🌈

    • @Adonisejude
      @Adonisejude 18 วันที่ผ่านมา +5

      Plasters🌈
      you 🏳️‍🌈

  • @dibink6221
    @dibink6221 19 วันที่ผ่านมา +3

    Blasters malamarikkum😮😮. Onn pedey.

  • @efootballhub3284
    @efootballhub3284 19 วันที่ผ่านมา +2

    Oru foreign player mathi plastersine theerkaann😂