വീട്ടിലിരുന്ന് ലക്ഷങ്ങൾ വരെ സമ്പാദിക്കാം..

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 200

  • @SurumeesTimePass
    @SurumeesTimePass  14 วันที่ผ่านมา +46

    വീട്ടിലലിരുന്നു ചെറിയൊരു വരുമാനം എങ്കിലും ഉണ്ടാകുന്ന എത്ര പേരുണ്ട് നമ്മുടെ ഫാമിലിയിൽ... നിങ്ങൾ ചെയ്യുന്ന ജോലി എന്താണ്? ജസ്റ്റ് കമന്റ് ചെയ്യാട്ടോ കാണുന്നവർക്ക് ഒരു മോട്ടിവേഷൻ കിട്ടുമല്ലോ 😍

    • @Jayalakshmi123-dr1uq
      @Jayalakshmi123-dr1uq 14 วันที่ผ่านมา +7

      അതേ മോളെ ഞാൻ വീട്ടിൽ ഇരുന്ന് ഡ്രസ്സുകൾ തയ്ച്ചു കൊടുക്കാറുണ്ട് അതിൽ നിന്ന് ചെറിയൊരു വരുമാനവും കിട്ടുന്നുണ്ട്

    • @jamsheeranavas575
      @jamsheeranavas575 14 วันที่ผ่านมา +1

      Njanund..home baker 🥰

    • @_lemnet_
      @_lemnet_ 13 วันที่ผ่านมา

      Online dress sale and Reselling

    • @user-fd7to9kq2r
      @user-fd7to9kq2r 13 วันที่ผ่านมา

      Njanum home snack unadakalund

    • @RizvanaRichu-uf7xh
      @RizvanaRichu-uf7xh 13 วันที่ผ่านมา +22

      എനിക്ക് ഒന്നും ഇല്ല 😢എന്തെങ്കിലും വഴി ഉണ്ടോ

  • @haifakitchenmalappuram
    @haifakitchenmalappuram 13 วันที่ผ่านมา +8

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤
    ഇനിയും ഒരുപാട് ഓർഡറുകൾ കിട്ടട്ടെ
    ചട്ടിപ്പത്തിരി റെസിപ്പി വേണം❤

  • @safnanasar919
    @safnanasar919 13 วันที่ผ่านมา +6

    Hi.... ഞാനും വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കുന്നുണ്ട്... 😊
    Cakes, പലഹാരങ്ങൾ, അച്ചാറുകളും.😊

  • @xaddo.-gaming
    @xaddo.-gaming 13 วันที่ผ่านมา +11

    Nammalku ellarkkuum koodi daily 20 ......50 yo varunna oru amount kooti vekkunna oru deposit thudangiyalo...next onam aavumbol edukkam..or September... Namuku thudangiyalo nasaaba...u r our leader...ok aano ellarodum parayumo

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 14 วันที่ผ่านมา +9

    Oronninteyum weight anusarichulla rate koode parayaamo

  • @muneerashanavas7101
    @muneerashanavas7101 12 วันที่ผ่านมา +3

    എങ്ങനെ യാണ് ഓൺലൈനിൽ ഓർഡർ എടുക്കുന്നത്

  • @shanibashihab2395
    @shanibashihab2395 14 วันที่ผ่านมา +8

    സൂപ്പർ. എനിക്കും ആഗ്രഹം ഉണ്ട് sale ചെയ്യാൻ

  • @Fayiza-i1t
    @Fayiza-i1t 8 วันที่ผ่านมา +3

    License veno ingne cheyyn

  • @shefinshefi393
    @shefinshefi393 10 วันที่ผ่านมา +2

    പഴം cake എത്രയാ rate നിങ്ങൾ വാങ്ങിക്കുന്നെ അതൊന്ന് cmnt ആകുമോ 😍

  • @shaheedavp102
    @shaheedavp102 8 วันที่ผ่านมา +4

    Ulliyude aaa karupp bagam ulla tholi edukkanm

  • @leenantsaleem9101
    @leenantsaleem9101 6 วันที่ผ่านมา +1

    Chattipaതിരി പഴംകേക്ക് റേറ്റ് എത്രയാ

  • @RasiyaRasiya-p4g
    @RasiyaRasiya-p4g 11 วันที่ผ่านมา +2

    Ithinde okke rate parayo

  • @sabeenan8962
    @sabeenan8962 10 วันที่ผ่านมา +1

    dosa vechitulla chattipathiriyudeyum samoosa fillinginteyum receipe idamo

  • @Amuzzzz-q4x
    @Amuzzzz-q4x 11 วันที่ผ่านมา +1

    ചട്ടി പത്തിരി എത്രയാ റേറ്റ്

  • @jamseenakp4021
    @jamseenakp4021 11 วันที่ผ่านมา +1

    Enikk agrahamund .cheriya tention und

  • @lijibrijesh1766
    @lijibrijesh1766 17 ชั่วโมงที่ผ่านมา

    Ent business cheyyunnu?

  • @AnsuAhz
    @AnsuAhz 11 วันที่ผ่านมา

    Chattipathiri njanum kodukarund

  • @AnsuAhz
    @AnsuAhz 11 วันที่ผ่านมา +3

    Chattipathiriyudeyum banana cakindey rate yethrayaannn parayoo

  • @jamseenakp4021
    @jamseenakp4021 11 วันที่ผ่านมา +1

    Enik agrahamund cheriya tention und

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 13 วันที่ผ่านมา +3

    ചട്ടി പത്തിരി റെസിപ്പി പോരട്ടെ ❤️❤️

  • @sachusachu1634
    @sachusachu1634 7 วันที่ผ่านมา

    Jan vittilirunu dress stitching und

  • @Annumariya-kh9xo
    @Annumariya-kh9xo 8 วันที่ผ่านมา +1

    Nalla sound molde

  • @RasiyaMajid
    @RasiyaMajid 7 วันที่ผ่านมา

    Nanum undee

  • @shaimashaima7513
    @shaimashaima7513 12 วันที่ผ่านมา

    Veed evideyaa?

  • @rajeshuv2907
    @rajeshuv2907 10 วันที่ผ่านมา

    പഴം കേക്ക് rate എത്രയാ

  • @SuneeraShifa
    @SuneeraShifa 12 วันที่ผ่านมา +1

    Sammosa sheetano upayokikunnad

  • @Sabira_nazer
    @Sabira_nazer 13 วันที่ผ่านมา +1

    Ninte video kanumpol ingane sale cheyyan thonum ❤

  • @faseelasalam8775
    @faseelasalam8775 12 วันที่ผ่านมา

    Dosha kond samoosa undakunna vedeo idane

  • @mirfaairin5366
    @mirfaairin5366 8 วันที่ผ่านมา +1

    Enikkum orupaad aagraham und inganeyokke cheyyan.athyavashyam undaakkaanum ariyaam.but evdyo entho oru thadasam?order kittumo ennokke ulla oru pedi?ithaa nengalk enganeya order kitty thudangiyath

    • @SurumeesTimePass
      @SurumeesTimePass  8 วันที่ผ่านมา +1

      ചെറുതായിട്ട് സ്റ്റാർട്ട് ചെയ്യും അടുത്തുള്ള വീടുകളിലേക്കും കൊടുക്കൂ സ്റ്റാറ്റസ് പബ്ലിഷ് ചെയ്യൂ... ചെറിയൊരു പോസ്റ്റർ പോലെ ഉണ്ടാക്കിയിട്ട് സ്റ്റാറ്റസിൽ ഇടു

    • @safnakkd7
      @safnakkd7 7 วันที่ผ่านมา +1

      Yenikkum peediyaa

    • @safnakkd7
      @safnakkd7 7 วันที่ผ่านมา

      Yenneyum koottumoo?njanum und redi yaa

  • @shamnashanavasjs6361
    @shamnashanavasjs6361 9 วันที่ผ่านมา

    Monu nawavin online class il undaruno kanditund

  • @abdulbasthrahan518
    @abdulbasthrahan518 13 วันที่ผ่านมา +1

    Pazham cake n ethrayanu price

  • @shemeershemeer9594
    @shemeershemeer9594 14 วันที่ผ่านมา +2

    Video ഇഷ്ട്ടായി ചാറ്റിപ്പതിരിയുടെയും പഴം കേക്കി ന്റെയും സംമുസയുടെയും rate ഒന്ന് പറയാമോ plssssssssssssss ഞങ്ങൾ kodukkumbol റേറ്റ് അറിയേണ്ടേ അതാ ചോദിക്കുന്നത് plssssssssssssss rply

    • @farsanarishna4661
      @farsanarishna4661 13 วันที่ผ่านมา +3

      Rate aar chodhichittum parayunnilla pls reply

    • @Naseema-e9d
      @Naseema-e9d 11 วันที่ผ่านมา

      Uk

  • @Muhammed-z3q
    @Muhammed-z3q 12 วันที่ผ่านมา +3

    ഇവിടെയൊക്കെ വെറുതെ ഉണ്ടാക്കി കൊടുക്കുമെങ്കിൽ എല്ലാർക്കും ഇഷ്ടായിരിക്കും

  • @manaf8968
    @manaf8968 14 วันที่ผ่านมา +1

    Banana cake price ethrya

  • @rafshanakv3035
    @rafshanakv3035 11 วันที่ผ่านมา +1

    Ithinteyokke rate parayumo

  • @Spv34428
    @Spv34428 14 วันที่ผ่านมา

    Adipoli palaharangal.samoosa filling nalla ishtamaayi.athil chicken cherthirunno???

  • @BinduGeorge-h9o
    @BinduGeorge-h9o 14 วันที่ผ่านมา +1

    Ennathe vlog adipoli aanalo😊😊 chatti pathiri❤

  • @nasnamnasnam8305
    @nasnamnasnam8305 9 วันที่ผ่านมา

    👍👍👍

  • @muhsinamujeeb8598
    @muhsinamujeeb8598 14 วันที่ผ่านมา +4

    Enik um aagrahamund

  • @SabiraVc
    @SabiraVc 14 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ ഞാൻ ചെയ്യൽ ഉണ്ട്
    ഇതിന്റെ റൈറ്റ് പറയോ ❓

  • @user-rs9mx1uz4h
    @user-rs9mx1uz4h 12 วันที่ผ่านมา

    Chembbavari പുട്ട് podi എവിടുന്നാ vagiyath

    • @SurumeesTimePass
      @SurumeesTimePass  12 วันที่ผ่านมา

      സൂപ്പർ മാർക്കറ്റിൽ കിട്ടുമല്ലോ

  • @gafoortgi3574
    @gafoortgi3574 13 วันที่ผ่านมา +3

    മധുരമുള്ള ചട്ടി പത്തിരി യിൽ ചേർക്കുന്ന മുട്ട fillingil ചേർക്കുന്നത് എന്തൊക്കെ യാണ്

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา

      മുട്ട പാല് തേങ്ങാ വെളുത്ത എള്ള് കസ്കസ് അണ്ടിപ്പരിപ്പ് മുന്തിരി

    • @mr7524
      @mr7524 วันที่ผ่านมา

      തേങ്ങയും എള്ളും ചട്ടിപ്പത്തിരി ചേർക്കാറില്ല പഞ്ചസാര മുട്ട പാല് കസ്കസ് അണ്ടി മുന്തിരി ഇതെല്ലാം ചേർക്കും

  • @A5EDITgoat
    @A5EDITgoat 13 วันที่ผ่านมา

    Adipoli video
    Recipe venam 👍🏻👍🏻

  • @SoujathJamsheed-yu3qn
    @SoujathJamsheed-yu3qn 13 วันที่ผ่านมา +1

    Hai da njan undakal und ii food ellam suppar aanu ente makkalkkum ikkakkum ishttam aan

  • @food_sparks2669
    @food_sparks2669 6 วันที่ผ่านมา

    Nice sharing 👌❤
    Newfrnd

  • @AfeefaMattummal-gf8sq
    @AfeefaMattummal-gf8sq 14 วันที่ผ่านมา

    ❤njan first

  • @MajidhaNisana
    @MajidhaNisana 14 วันที่ผ่านมา +4

    ഞാൻ ഒരു വീഡിയോ കണ്ടു 👍വലിയുള്ളിയുടെ ടിപ്പ്

  • @jamshi7049
    @jamshi7049 9 วันที่ผ่านมา

    Hi

  • @sudeenaca2114
    @sudeenaca2114 14 วันที่ผ่านมา +2

    Samusa roll undakuna video edumo

  • @Jeenaskitchen15
    @Jeenaskitchen15 13 วันที่ผ่านมา +1

    Adipoli video 🥰🥰🥰

  • @lijibrijesh1766
    @lijibrijesh1766 17 ชั่วโมงที่ผ่านมา

    Poricha food health n nallath alla.

  • @arshadarshimgs2611
    @arshadarshimgs2611 10 วันที่ผ่านมา

    ചോപ്പറിന്റെ ബ്ലേഡ് കിട്ടാൻ വഴിയുണ്ടോ

  • @muhammadmarsad8364
    @muhammadmarsad8364 13 วันที่ผ่านมา +1

    വിഡി േയാ പൊളിടക്കി❤❤❤❤❤❤❤❤❤❤❤❤❤

  • @Nooriyamohdali
    @Nooriyamohdali 8 วันที่ผ่านมา

    Samoosa rate ethra cake nte rate pls

    • @SurumeesTimePass
      @SurumeesTimePass  8 วันที่ผ่านมา

      സമൂസ 10
      കേക്ക് 500

    • @Nooriyamohdali
      @Nooriyamohdali 8 วันที่ผ่านมา

      500 roopayo

    • @Nooriyamohdali
      @Nooriyamohdali 8 วันที่ผ่านมา

      Njan indakki kodukkalind pazham cake n njan vangunnadh only 120
      Samoosa valiyadh 12
      Parathi chudunnadh

    • @Nooriyamohdali
      @Nooriyamohdali 8 วันที่ผ่านมา

      2 banana 5 egg 1/2 cup milk

    • @Nooriyamohdali
      @Nooriyamohdali 8 วันที่ผ่านมา

      3 spoon sugar

  • @SoujathJamsheed-yu3qn
    @SoujathJamsheed-yu3qn 13 วันที่ผ่านมา +1

    Bif achar vidiyo idanam ketto nesifa

  • @shaheedavp102
    @shaheedavp102 8 วันที่ผ่านมา +2

    Nalla. Penna ningale adhinte koode makkalkumbkoduthu Masha allah

  • @Irfan-zf1df
    @Irfan-zf1df 14 วันที่ผ่านมา +1

    അടിപൊളി 👍🏻👍🏻👍🏻

  • @Laiba-g9-z5l
    @Laiba-g9-z5l 9 วันที่ผ่านมา +1

    Ningal evdeya place?

  • @shahalk903
    @shahalk903 14 วันที่ผ่านมา +1

    Hi. Varumanam undakkanammenn aagraha mokkeyund.pakshe madiyaa

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา +1

      മടി മാറ്റണം എന്നാലെ നടക്കും

  • @sulaimanks8899
    @sulaimanks8899 13 วันที่ผ่านมา +1

    ഇതിന്റെ വില പറഞ്ഞു തരുമോ

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 14 วันที่ผ่านมา

    Recipe kaanikkooo

  • @FathimaHiba-sx6ib
    @FathimaHiba-sx6ib 13 วันที่ผ่านมา +1

    Super

  • @shackeelanowshad6625
    @shackeelanowshad6625 10 วันที่ผ่านมา

    Maidhayude alavparanjilla ith kaypolayanelle

  • @shebeeskitchentips007
    @shebeeskitchentips007 13 วันที่ผ่านมา +1

    ❤❤❤❤😊

  • @NooriyaYasir
    @NooriyaYasir 10 วันที่ผ่านมา

    Egane undaki kodukan food lisense veno

    • @SurumeesTimePass
      @SurumeesTimePass  10 วันที่ผ่านมา

      വലിയ സംരംഭം ആണെങ്കിൽ വേണം

  • @BasheeraParayil
    @BasheeraParayil 13 วันที่ผ่านมา +1

    എനിക്ക് വീട്ടിലിരുന്നു ചെറിയൊരു വരുമാനത്തിനുള്ള എന്തങ്കിലും parangu തരോ

  • @amaankitchen
    @amaankitchen 13 วันที่ผ่านมา

    Super👍🏻👍🏻

  • @user-qo8cu1lu4r
    @user-qo8cu1lu4r 13 วันที่ผ่านมา

    ഓരോന്നിന്റെയും റേറ്റ് കൂടി പറയൂ, പ്ലീസ്

  • @sansmade
    @sansmade 13 วันที่ผ่านมา

    Masha allah ❤adipoli❤

  • @gafoortgi3574
    @gafoortgi3574 13 วันที่ผ่านมา

    പഴകെക്കിൽ എത്ര മുട്ട എത്ര പഴം ചേർത്തു

  • @Habeeba.basheer
    @Habeeba.basheer 14 วันที่ผ่านมา +1

    ❤❤❤❤❤

  • @CG--MUTHU
    @CG--MUTHU 10 วันที่ผ่านมา

    ഇന്കും എന്തങ്കിലും ചെയ്യണം എന്നുണ്ട്. 4 മക്കൾ und. വീടൊന്നും ആയിട്ടില്ല. കുറെ ആയി ഇങ്ങനെ എന്തങ്കിലും ചെയ്യാൻ നോക്കുന്നു. ഒന്നും റെഡി ആവുന്നില്ല. എന്താ ഒരു മാർഗം. Pls rply

    • @SurumeesTimePass
      @SurumeesTimePass  9 วันที่ผ่านมา

      ഒരു വീഡിയോയിൽ കുറച്ച് ഐഡിയസ് പറയാം

  • @gafoortgi3574
    @gafoortgi3574 13 วันที่ผ่านมา

    മധുരമുള്ള ചട്ടി pathiriyele

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา

      രണ്ടും ഉണ്ട്

  • @MajidhaNisana
    @MajidhaNisana 13 วันที่ผ่านมา +1

    👍😄❤️

  • @user-sahlusz
    @user-sahlusz 13 วันที่ผ่านมา

    Last indakiya appathinde resip idamo

  • @bavabav440
    @bavabav440 14 วันที่ผ่านมา

    Adipoli ❤❤❤❤

  • @munee58_
    @munee58_ 13 วันที่ผ่านมา

    Inghal ithin ethra right aan kodkkal

  • @user-fd7to9kq2r
    @user-fd7to9kq2r 13 วันที่ผ่านมา

    Ithinte rate parayoo please reply 🙏

  • @af_mediia5061
    @af_mediia5061 13 วันที่ผ่านมา

    ❤❤ ingale vead yeviden

  • @user-lw5nw1nf1o
    @user-lw5nw1nf1o 13 วันที่ผ่านมา

    👍

  • @mansoork1695
    @mansoork1695 13 วันที่ผ่านมา

    ചാറ്റി പത്തിരി respi

  • @musthahsinashanu1243
    @musthahsinashanu1243 13 วันที่ผ่านมา

    order kittunnath shopilekk aanoo

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา

      ഷോപ്പിലേക്കും വീടുകളിലേക്കും കിട്ടാറുണ്ട്

  • @yobro9782
    @yobro9782 14 วันที่ผ่านมา

    👌🥰❤️

  • @JannusBooksZ
    @JannusBooksZ 13 วันที่ผ่านมา

    Hi da.. Ethu ഫോൺ ആണു വിഡിയോ എടുക്കാൻ use ആക്കുന്നെ?

  • @delittadelishapinheiro5305
    @delittadelishapinheiro5305 13 วันที่ผ่านมา

    Put the savala in water.

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา

      ഇംഗ്ലീഷ് കാരി.... 😁

  • @nasheedanashi6854
    @nasheedanashi6854 14 วันที่ผ่านมา

    😍

  • @ShahidaShahii-ld5dy
    @ShahidaShahii-ld5dy 13 วันที่ผ่านมา

    Innum late aann
    Chemba putt poli❤

  • @kadeejaanvar4576
    @kadeejaanvar4576 13 วันที่ผ่านมา

    ❤❤🎉🎉🎉

  • @user-qo8cu1lu4r
    @user-qo8cu1lu4r 13 วันที่ผ่านมา

    ഞാൻ home baker ആണ്

  • @jamseelpp7775
    @jamseelpp7775 12 วันที่ผ่านมา

    Ayinnee

  • @SaleenaEp
    @SaleenaEp 14 วันที่ผ่านมา

    Hai ❤❤

  • @shamilanappara3335
    @shamilanappara3335 14 วันที่ผ่านมา +1

    ഇങ്ങനെ ഒക്കെ ചെയ്യാൻ എനിക്കും ആഗ്രഹം ഉണ്ട് കുക്കിങ്കിൽ കയ്പ്പുണ്യം കുറവാണ് 😢

    • @Irfan-zf1df
      @Irfan-zf1df 14 วันที่ผ่านมา

      എനിക്കും 🥲🥲🥲🥲

  • @lakshmilachuzz6683
    @lakshmilachuzz6683 13 วันที่ผ่านมา

    മോളെ വില കൂടി പറയണേ എന്നാലേ പ്രയോജനം ഉള്ളു സാധനം ഉണ്ടാക്കുന്ന റെസിപ്പി സാധനം വാങ്ങുന്നതിന് അനുസരിച്ചു ആണ് വില എന്നാണ് എല്ലാവരും പറയുന്നത് എന്നാലും മോൾ വില പറയണേ എല്ലാത്തിനും ഉള്ളത് ഷൈലജ ആലപ്പുഴ ഇവിടെ ഇങ്ങനെ ഇല്ല അതാണ് കേട്ടോ

  • @Rasheeda884
    @Rasheeda884 13 วันที่ผ่านมา

    Njanum sale chayyinnud order kuravan😅

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา

      ഉഷാക്കി ചെയ്യൂ സ്റ്റാറ്റസ് vekku

  • @mylifemyjourney6365
    @mylifemyjourney6365 13 วันที่ผ่านมา

    ഗ്രീൻ പീസ് ആണോ kadalayano

  • @muneera245
    @muneera245 14 วันที่ผ่านมา

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

    • @muneera245
      @muneera245 14 วันที่ผ่านมา

      Contact

    • @muneera245
      @muneera245 14 วันที่ผ่านมา

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @yamink7297
    @yamink7297 14 วันที่ผ่านมา

    Chattipathiri റെസിപ്പി വൈകല്ലേ പ്ലീസ്

  • @user-id5jq9re5j
    @user-id5jq9re5j 13 วันที่ผ่านมา

    ഞാൻ അച്ചാർ ഉണ്ടാക്കി കൊടുക്കാർ ഉണ്ട് ഇനൂസ്

  • @Shabu8286
    @Shabu8286 13 วันที่ผ่านมา +1

    ഭർത്താവിനെ എന്താ നൗഷു ന്ന് വിളിക്കുന്നത്.. respect ഇല്ലേ

    • @SurumeesTimePass
      @SurumeesTimePass  13 วันที่ผ่านมา

      😱

    • @HaseenaM-yv8zk
      @HaseenaM-yv8zk 13 วันที่ผ่านมา +1

      ഭർത്താവിനെ പേര് വിളിക്കുന്നത് ഇസ്ലാമിൽ ഒരു തെറ്റല്ല

    • @AnnathAnnu-ve9uu
      @AnnathAnnu-ve9uu 8 วันที่ผ่านมา

      പേര് വിളിച്ചാൽ കുറ്റം എന്ന് ഒരു കിതാബിലും പറഞ്ഞില്ലല്ലോ 🤭🤭🤣🤣

  • @safwanasafu3207
    @safwanasafu3207 5 วันที่ผ่านมา

    വീട്ടിലിരുന്നു വർക്ക്‌ cheyyan താല്പര്യം ഉള്ളവർ contact ചെയ്യുക . ഒരു മുതൽമുടക്കും ഇല്ല. കുറച്ചു time ഒരു മൊബൈൽ ഫോണും മതി.