പിതാവ് കുഞിനേം ഇതര സംസ്ഥാന കാമുകിയേയും കൊണ്ട് കേരളം വിട്ടോ?റുഖിയ ഉമ്മയെ തിരച്ചിലില് ഇന്ന് നടന്നത്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #manimelammedia #malappuramnews #malayalam #keralamedia #malabarnews #news

ความคิดเห็น • 38

  • @SfuvanAfnan-qn2ee
    @SfuvanAfnan-qn2ee 3 หลายเดือนก่อน +3

    എത്രയും പെട്ടന്ന് കാണട്ടേ പാവം ഉമ്മയും കുഞ്ഞും

  • @hameedmamburam1314
    @hameedmamburam1314 3 หลายเดือนก่อน +6

    ഓക്കേ വിഷയം പറയൂ

  • @VIEWPOINT123
    @VIEWPOINT123 3 หลายเดือนก่อน +1

    എവിടെ പോയാലും വിശക്കുമ്പോൾ പുറത്ത് വരും ഹോട്ടൽ പല ചരക്ക് കടകൾ ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ ഉണ്ടാകാം.

  • @meharushareef3743
    @meharushareef3743 3 หลายเดือนก่อน +9

    ആ കുട്ടിയെ എന്തിനു കൊണ്ടുപോയി ആ ചെങ്ങായിക്ക് പോയാൽ പോരെ

  • @raniyazainab7881
    @raniyazainab7881 3 หลายเดือนก่อน +4

    കൊടുവള്ളി ഭാഗത്ത് ഒന്ന് അന്വേഷിച്ചു കൂടെ കുട്ടിയെ
    അങ്ങിനത്തെ ഒരാളെ അവിടെ കണ്ട പോലെ

  • @hamzamenakkal9949
    @hamzamenakkal9949 3 หลายเดือนก่อน +30

    കണ്ടെത്തിയിട്ടില്ല എന്നു പറയുവാനായി നീ ഒരു ചാനലും കൊണ്ടുവരേണ്ട കണ്ടെത്തിയ കഥ ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി

    • @kadeejakadeeja8841
      @kadeejakadeeja8841 3 หลายเดือนก่อน +4

      അല്ലാഹുവേ ആ കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്തണം ആ കുഞ്ഞിനെ കുഞ്ഞിൻറെ ഉമ്മയുടെ അടുത്ത് എത്തി കെട്ടണം റബ്ബേ

    • @hajarabiaaju3367
      @hajarabiaaju3367 3 หลายเดือนก่อน

      Aameen 🤲🤲​@@kadeejakadeeja8841

  • @Khan786-du3xw
    @Khan786-du3xw 3 หลายเดือนก่อน

    Njan bangalore la ne try cheyyunnund bro pavam ummaye kittathathilum amone kittathathilum valare vishamam und

  • @anusanu3947
    @anusanu3947 3 หลายเดือนก่อน +1

    കുട്ടിയെയും ഉമ്മയെയും പെട്ടന്ന് കണ്ടത്തെ ആമീൻ

  • @abdulck3365
    @abdulck3365 3 หลายเดือนก่อน +4

    മൊബൈൽ ടവർ വെച്ച് പിടിക്കാൻ കഴിയും, train കയറി പോയാലും അറിയും

    • @Amlu_Mol
      @Amlu_Mol 3 หลายเดือนก่อน

      Swich off anenkilum ariyumo

    • @rashipadikkal1808
      @rashipadikkal1808 3 หลายเดือนก่อน

      ഇല്ല ​@@Amlu_Mol

  • @priyankakprasad4447
    @priyankakprasad4447 3 หลายเดือนก่อน +2

    😢😢😢

  • @sidiqsidiq1284
    @sidiqsidiq1284 3 หลายเดือนก่อน

    പെട്ടന്ന് പറയൂ

  • @sudheerpalappetty8112
    @sudheerpalappetty8112 3 หลายเดือนก่อน +2

    Vegam parayy...😢😢

  • @hizuzzzwld760
    @hizuzzzwld760 3 หลายเดือนก่อน +3

    കണ്ടു കിട്ടിയാൽ വിവരം പറയണം 😌

  • @kaneezfathima6230
    @kaneezfathima6230 3 หลายเดือนก่อน +1

    ഈ ഉമ്മയെ പോലെ ഒരാൾ കഴിഞ്ഞ ആഴ്ച്ച ഷൊർണൂരിൽ നിന്നും വടക്കാഞ്ചേരി പോകുന്ന ബസ്സിൽ കണ്ടിരുന്നു. പർദ്ദയും മഫ്തയുമാണ് വേഷം. പിന്നെ ഒരു ദിവസം വൈകുന്നേരം വടക്കാഞ്ചേരിയിലും വെച്ച് കണ്ടു. ഈ ഭാഗത്ത് പോലീസ് സ്റ്റേഷനിൽ ഒന്ന് അറിയിച്ചു നോക്കൂ.

  • @muhammedpullot533
    @muhammedpullot533 3 หลายเดือนก่อน +1

    ഇത് താമരത്ത് ഹംസുക്കാനെ ഏൽപ്പിച്ചാൽ കിട്ടും ( മരണ വാർത്ത ) ഈ വാർത്ത ശരിയാണോ?

  • @aryas8403
    @aryas8403 3 หลายเดือนก่อน

    പാവം മോൾ 😳

  • @RukhiyaC-y2o
    @RukhiyaC-y2o 3 หลายเดือนก่อน +2

    Kittiyaal vivaram ariyichaal mathiyalloo

  • @alivattoli4710
    @alivattoli4710 3 หลายเดือนก่อน +2

    പറയടോ

  • @hizuzzzwld760
    @hizuzzzwld760 3 หลายเดือนก่อน

    ഉമ്മാനെ കിട്ടിയോ

  • @hibahub6767
    @hibahub6767 3 หลายเดือนก่อน +1

    Over ആവുന്നുണ്ട് നിനക്ക് വലിച്ചു നീട്ടി reach ആയില്ലേ..? നിർത്താൻ ആയിട്ടുണ്ട് 🤮🤮

  • @rifarizu6502
    @rifarizu6502 3 หลายเดือนก่อน +2

    Eppoyum nokum kittiyo enne. Aa kuttyne endina marakayuda kondoye

  • @hibahub6767
    @hibahub6767 3 หลายเดือนก่อน

    ഇവൻ 6 min എന്താ പറഞ്ഞത് ഇവന് reach മാത്രം ആണ് ഉദ്ദേശം... അവന്റെ സംസാരം കണ്ടാൽ അറിയാം... നിർത്തി പോ 🤮🤮

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 หลายเดือนก่อน

    Ore kaariyam thanne paraju boraduppikathe pogu😮

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td 3 หลายเดือนก่อน

    Your precent is not.good

  • @nafeesakh6902
    @nafeesakh6902 3 หลายเดือนก่อน +3

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയൂ പറഞ്ഞത് തന്നെ പറയാതെ

  • @asyavp7141
    @asyavp7141 3 หลายเดือนก่อน

    Avarkazinghadanendinakuttiyekondpoyi

  • @Amlu_Mol
    @Amlu_Mol 3 หลายเดือนก่อน

    Vere oru channelilum onnum ithine kurichu parayunnillallo

  • @yoosafiqbal3171
    @yoosafiqbal3171 3 หลายเดือนก่อน

    നീ വലിച്ചു നീട്ടുന്നില്ല പിന്നെ നീ നീട്ടി പരത്തുക യാവും തിരൂരങ്ങാടി പോലീസിന് എന്താണ് പണി അതോ നിനക്ക് ഇതിൽ വല്ല പങ്കും ഉണ്ടോ നിന്നെയാണ് സംശയം

  • @muhammadmuhammad2844
    @muhammadmuhammad2844 3 หลายเดือนก่อน

    Padachina onnu kaattithaa mola anda molkkumm Pani aanu😢😢mola panikuravundoo padchoona

  • @Gramogffbffhdgbxgb
    @Gramogffbffhdgbxgb 3 หลายเดือนก่อน

    അലാഹുകകടെ

  • @hadi.2643
    @hadi.2643 3 หลายเดือนก่อน

    P0lice

  • @Fathimack-fh3
    @Fathimack-fh3 3 หลายเดือนก่อน

    Veeamkanatteameen