പാവം പ്രവാസികൾക്ക് സംഭവിച്ചത് അറിയാതെ പോകരുത് നിങ്ങൾ | Malappuram news

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Malappuram special news. This peoples from Malappuram Kodinji.
    #malappuram #talking #vijayamedia

ความคิดเห็น • 80

  • @murshidulhaqueullus2021
    @murshidulhaqueullus2021 ปีที่แล้ว +21

    സഹതാപം തോന്നുന്നില്ല,,,,,,നാളെ മറ്റൊരാൾ ഇതേ ഓഫർ വെച്ചാൽ ആധാരം പണയം വെച്ച് പൈസ കൊടുക്കുന്നവർ ആണ് നമ്മളിൽ ചിലർ

  • @Koyamu-c3n
    @Koyamu-c3n 4 หลายเดือนก่อน +5

    എത്ര. പറഞ്ഞാലും. പഠിക്കാത്ത
    മാപ്പിള. ജാതി.. അനുഭവിക്കയല്ലാതെ. എന്ത്. Cheyyum

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 4 หลายเดือนก่อน +7

    കണ്ടാലും കൊണ്ടാലും
    പഠിക്കില്ല

  • @MahammadPM
    @MahammadPM ปีที่แล้ว +8

    ഇതിന്റെ തലയും വാലും മനസിലായില്ല

  • @majeedpoomala7272
    @majeedpoomala7272 3 หลายเดือนก่อน +6

    മലയാളിയ്ക് പറ്റുന്ന 'പറ്റ് .. എത്ര പറഞ്ഞാലും മലയാളി പഠിക്കില്ല.. ബാങ്ക് 'പോസ്റ്റാഫിസ് എന്നിവയിൽ ഇട്ടാൽ പോരെ. നടപടി തുടങ്ങട്ടെ!

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 หลายเดือนก่อน +3

    കയ്യിലുള്ള പൈസ കൊണ്ടുപോയി ലാഭം മോഹിച്ച് അധ്വാനിക്കാതെ നഷ്ടപ്പെടാതെ പണമുണ്ടാക്കാം എന്നുകരുതി കൊടുത്താലും വടി പിടിക്കും

  • @muhmmadefaisel3945
    @muhmmadefaisel3945 ปีที่แล้ว +6

    എല്ലാരും നല്ല സൂഫിയാക്കൾ ആണല്ലോ പൈസ കൊടുത്തവർ

  • @bismisuper3439
    @bismisuper3439 ปีที่แล้ว +5

    പാർട്ണർ ഷിപ്പിൽ നഷ്ടവും സഹിക്കണം ok

  • @yousufpk9443
    @yousufpk9443 4 หลายเดือนก่อน +6

    മലയാളിയുടെ വിചാരം മലയാളിയാണ് ഏറ്റവും എത്ര കണ്ടാലും പഠിക്കാത്ത മലയാളി എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി ബുദ്ധിമാൻ മലയാളിയെ പറ്റിക്കാൻ എത്ര എളുപ്പമാണ് അതും ഒരു മലയാളിക്ക്

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 4 หลายเดือนก่อน +4

    പണത്തോടുള്ള ആർത്തി മനുഷ്യനെ ഒരിക്കലും തീരൂല

  • @jiyadmankada9526
    @jiyadmankada9526 3 หลายเดือนก่อน +1

    പലിശ ഹറാമാണെന്ന് പറയുന്ന മാപ്പിളമാർക്ക് പൈസ കൊടുത്താൽ ലാഭം കിട്ടും എന്ന് പറയുന്നത് ശതമാനം കിട്ടും എന്ന് പറയുന്നതും പലിശയല്ല അതുകൊണ്ട് ഇത്തരത്തിലുള്ള ചൂഷണങ്ങളിൽ വർഷാവർഷം ഇവരിങ്ങനെ വീണുകൊണ്ടേയിരിക്കും😂 മറ്റു മതസ്ഥർ ബാങ്കിലെ പണമിട്ട് പലിശയായി ഒരു കോടിക്ക് 60,000 വാങ്ങുമ്പോൾുമ്പോൾ ഇവർ ഒരു കോടിയുടെ ബിൽഡിംഗ് തിരഞ്ഞു നടക്കും 25000 രൂപ വാടക ഉള്ളത്😂 അല്ലെങ്കിൽ ഒരു ലക്ഷത്തിന് 10000 കിട്ടുന്ന ഇതുപോലെത്തെ ലാഭം കൊടുക്കാമെന്നു പറയുന്ന തന്തയും തറവാടും ഇല്ലാത്ത കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യും😢 എന്നിട്ട് ഇതേപോലെ മോങ്ങും😂

  • @KabeerVKD
    @KabeerVKD ปีที่แล้ว +5

    സ്വന്തം കാശ് കൈകാര്യം ചെയ്യാൻ അറിയാതെ മറ്റുള്ളവർക്ക് ഉണ്ടാക്കാൻ കൊടുത്താൽ അത്‌ പോയിക്കിട്ടും.

  • @HameedVp-s7c
    @HameedVp-s7c 4 หลายเดือนก่อน +3

    പലിശക് കൊടുത്തദ് അല്ലേ അനു ഭവി ക്കുക അതല്ലേ റസൂൽ പറഞ്ഞദ്

  • @SidheekPv-zo7yw
    @SidheekPv-zo7yw 3 หลายเดือนก่อน +1

    പാവപ്പെട്ടവന്റെ കയ്യിൽ എവിടെ 5ഉം 10ഉം ലക്ഷം ഒക്കെ ഉണ്ടാവുന്നത് കൊടുത്തവർ എല്ലാം അത്യാവശ്യം കാശ് ഉള്ളവർ തന്നെ

  • @Shajl
    @Shajl ปีที่แล้ว +3

    ഇത് പഴയതാണോ കുന്നത്തേരി ആദം ഹാജി മരിച്ചു ..

  • @Shajl
    @Shajl ปีที่แล้ว +3

    സമദിന് ശരിക്കും പിരാന്തായ 1919 'ൽ ഹമീദാ ജി മരിച്ചത് എന്താ ചെയ്യാ ... അറബിയെ എത്തീംഖാനയിൽ ആക്കി വന്നവരാണ് ചിലർ ഏതായാലും അ ദ്യോനിക്കാത്ത പൈസ സ്വാഹ😂😂

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 หลายเดือนก่อน

    കർശനമായി നടപടിയെടുക്കണം തലപ്പത്തുള്ള ആളെ ചാക്കിൽ ഇടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം എല്ലാവരും ഒരു ലക്ഷ്യം പോലെ ഒരു മനസ്സോടെ പൊരുതിയാൽ ജയിക്കും അത് തീർച്ച വീട് വളയണം

  • @shareefparaliyil622
    @shareefparaliyil622 3 หลายเดือนก่อน +1

    എവിടെ സംഭവിച്ചത്

  • @muhmmadefaisel3945
    @muhmmadefaisel3945 3 หลายเดือนก่อน

    അധ്വാനിച്ച് ജീവിക്കണം ഇസ്തിരിട്ട തുണിയും ഷർട്ടും ചുളിയാതെ നടന്ന ജീവിച്ച് മാസങ്ങനെ വാങ്ങുന്നില്ല ലാഭം അതുകൊണ്ട് അനുഭവിച്ചോളൂ കുറച്ചൊക്കെ എങ്ങനെ വേണം നിങ്ങൾക്ക് കുറെ തൊപ്പി ആണല്ലോ പർദ്ദയും

  • @alavipara7722
    @alavipara7722 3 หลายเดือนก่อน

    അവന്റെ വീട്ടിൽ തന്നെ സത്യഗനം നടത്തുക വിടുപറമ്പ് കൈവശം വെക്കുക

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    Yes

  • @Muhammadhisham4826
    @Muhammadhisham4826 3 หลายเดือนก่อน

    Good.anike.esattapattu.kurachukudie.kodekodike.avarethayichavalaretty

  • @ggyy5342
    @ggyy5342 4 หลายเดือนก่อน +2

    പലസമൊടിച്ച് തിന്നൻ പടിയില്ല

  • @UmmerPp-bd8sd
    @UmmerPp-bd8sd 3 หลายเดือนก่อน

    ഈ. പാവങ്ങളേ കാരിം ' പള്ളി കമ്മറ്റി'ച്ചിന്തിക്കേണ്ടതുണ്ട്

  • @MohassenBabu-hk8db
    @MohassenBabu-hk8db 3 หลายเดือนก่อน +3

    5 lacham poyi

  • @suharabipk6882
    @suharabipk6882 4 หลายเดือนก่อน

    മക്കളെ. വച്ച്.പൈസ ഉണ്ടാക്കുകയാണ് എല്ലാവരും അതിന് ക്കൂട്ട് നിൽക്കുന്നു വലിയ മോനെക്കള്ളം പറഞ്ഞ് വിസ്വസി പി ക്കുകയാണ്

  • @Ahamed-x1q
    @Ahamed-x1q ปีที่แล้ว +1

    Glfil pooyi kure paavappetta jooli kaare kastapeduthi cash undaaki. Paavappettavarude saapam. Gulfil hotel. Grocery. Ellaam nadathi. Paavangale piyin ha paisa aayirikum

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 หลายเดือนก่อน

    ഇനി വേറൊരാള് പശു വളർത്താൻ ചീരയിൽ പാതകം തുടങ്ങുന്നുണ്ട് അതിലേക്ക് കൊടുത്തേക്ക് എല്ലാരും പൈസ

  • @chanakasangiമൈരൻഅളിയൻ
    @chanakasangiമൈരൻഅളിയൻ 3 หลายเดือนก่อน +1

    കടം ചോദിച്ചാൽ കാശ് ഇല്ല

  • @SulaimanVk-fm2fw
    @SulaimanVk-fm2fw 3 หลายเดือนก่อน

    നിങ്ങളെ സമ്പത്തും😮 നിങ്ങൾക്ക് ഫിത്നയാണ് എന്ന് ഖുർആനിൽ ഒന്ന് രണ്ട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട് അതാണ് നേരിൽ കണ്ടുകൊണ്ടിരിക്കുന്നത്

  • @chanakasangiമൈരൻഅളിയൻ
    @chanakasangiമൈരൻഅളിയൻ 3 หลายเดือนก่อน +1

    ഹാജ്യാന്മാർ പലിശക്കും വേണ്ടി kolamketti ഇറങ്ങീക്ന്

  • @MohammadThotty
    @MohammadThotty 4 หลายเดือนก่อน

    Avante swathum mattum pidichedukkuka.bharyayem makkaleyum ummaneyum kidakkaan upayoghikkuka.allathe ninghalk kittoola

  • @alavipara7722
    @alavipara7722 3 หลายเดือนก่อน

    മുരിക്കൾ അല്ല നിങ്ങൾ ലാഭം എത്തു കോൾക്കുമ്പോൾ പൈസ കൊടുത്തല്ല പണക്കാട് ചെന്നു പറയുക നിങ്ങളെ കുഞ്ഞപ്പ ഇല അവരോട് പറയ

  • @yoosufyoosuf
    @yoosufyoosuf ปีที่แล้ว +1

    Enshallsseriyamum

  • @pandarakkalan.615
    @pandarakkalan.615 ปีที่แล้ว +3

    Copanu😂 73 core share vangi 73 laks labham kodukkanam oru maasam engane koduth polinju poyi atramatram😅😅 satyam kadayil 8 year joli eaduthittundu

  • @shahidasha1299
    @shahidasha1299 3 หลายเดือนก่อน

    N സത്യം പറഞ്ഞാൽ നിങ്ങളെയൊക്കെ തന്നെയാണ് പറയേണ്ടിയുള്ളത് എത്ര കൊണ്ടാലും നിങ്ങൾ ആരും പഠിക്കുന്നില്ല ഗൾഫ് രാജ്യത്ത് കിടന്ന് കഷ്ടപ്പെട്ട് പാടുപെട്ട് കൊണ്ടുവന്ന പൈസ ഒരു രേഖയും ഇല്ലാതെ കണ്ടവന്റെ കയ്യിൽ കൊടുത്തു. പണം മൊത്തം മറ്റുള്ളവൻ കൈക്കലാക്കി ഇയാളെ അവര് കൊന്നു. ഇതാണ് ഇതിന്റെ ഇനി നിങ്ങൾ ആരെടുത്തു പോയി പൈസ ചോദിക്കും ഈ പൈസ കിട്ടുമോ എനിക്കറിയില്ല ഇങ്ങനെ കൊണ്ടുപോകുന്ന ഒരു പൈസയും ആർക്കും കിട്ടിയതായി ചരിത്രം പോലുമില്ല 23 24 25 ലക്ഷം രൂപ ഇവനിക്കൊക്കെ എന്ത് വകുപ്പില്ല നിങ്ങൾ കൊടുത്തത് അതും കൂടെ ഒന്ന് ചിന്തിക്കേണ്ട ഇവിടെ ബാങ്ക് ഇഷ്ടംപോലെ കിടപ്പുണ്ട് അല്ലെങ്കിൽ ആ പൈസയ്ക്ക് എവിടെയെങ്കിലും നിങ്ങൾ വസ്തുക്കൾ വാങ്ങിയിട്ടിരുന്നെങ്കിൽ ആവശ്യം വരുമ്പോൾ അത് വിക്കി എങ്കിലും സ്വർണ്ണങ്ങൾ വാങ്ങി വെച്ചാലും മതിയായിരുന്നല്ലോ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് അപ്പോഴും നിങ്ങൾക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ ആയിരക്കണക്കിന് ഇതുപോലെ സംഭവിച്ചിട്ടുണ്ട്

  • @SidheeqPilathodi
    @SidheeqPilathodi 3 หลายเดือนก่อน

    നിങ്ങൾക്ക് നേരം വെളുത്തില്ലേ ലാഭവും മുതലും ഇല്ല ജീവിതത്തിൽ ഒരുപാട് പഠിക്കാനുണ്ട്

  • @malayalee12
    @malayalee12 3 หลายเดือนก่อน

    അദ്ധ്വാനിച്ചുണ്ടാക്കിയ പണമല്ലേ? Letterhead-ൽ എഴുതി ഒപ്പിട്ടാൽ അതിന് നിയമപരമായി സാധ്യതയില്ലല്ലോ?
    ഇങ്ങനെ ആർക്കും പണം ഇൻവെസ്റ്റ്മെൻ്റ് എന്ന രീതിയിൽ ഇനി ആരും കൊടുക്കരുത്. എത്ര പാവങ്ങളാണ് സ്വന്തം പണം കിട്ടാതെ കഷ്ടപ്പെടുന്നത്. പാവം തോന്നുന്നു. കഷ്ടം തന്നെ. നിങ്ങൾ എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല.

  • @ggyy5342
    @ggyy5342 4 หลายเดือนก่อน +2

    ഒരു മസം എത്ര പലി സ താരം എന്ന്ന്ന് പറഞദ്ദ്

  • @sidheeqaliup1535
    @sidheeqaliup1535 3 หลายเดือนก่อน

    Sakaathu kodukkaathavanu pani kitti.

  • @pandarakkalan.615
    @pandarakkalan.615 ปีที่แล้ว +1

    Eante nattukarodu 1000 kadam choyichal aarudea kayyilum ella eppo vt pottiyappol eallarudea kashum undu😂😂😂

  • @sameerasameera3396
    @sameerasameera3396 ปีที่แล้ว +3

    1919 ലെ കാര്യം ആണോ ഈ പറയുന്നത്. അതോ 2019ലെ കാര്യമോ 🤔

  • @muhammedkm9674
    @muhammedkm9674 4 หลายเดือนก่อน

    Thalayil thalachor undayitt karamilla chindikanam kootara ithe pola orupad nadannitum padikatha budiyulla manushara ningal chindikathad andukond

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 3 หลายเดือนก่อน

    അതിലാഭം കണ്ടാൽ ഓടിക്കോ എന്ന് ഒരു ചൊല്ലുണ്ട്

  • @UmmerPp-bd8sd
    @UmmerPp-bd8sd 3 หลายเดือนก่อน

    ഇൻ്റെ കോട് ഞ്ഞിക്കാരേ. പള്ളി കമ്മറ്റി' എടവട്ട് ഒര് തീരുമാനം ഉണ്ടാക്കണം. ഇയാള് മരിച്ചതല്ലേ.

  • @abduljaleelvvveluttemveett5747
    @abduljaleelvvveluttemveett5747 ปีที่แล้ว

    1919 alla.. Kakaa... 2019

  • @JijoThomas-q8i
    @JijoThomas-q8i ปีที่แล้ว +3

    ഇതെന്ത് തട്ടിപ്പ് മനസ്സിലായില്ല

  • @sameerasameera3396
    @sameerasameera3396 ปีที่แล้ว

    18:17 18:17 18:17

  • @suharabipk6882
    @suharabipk6882 4 หลายเดือนก่อน +1

    എന്റെ ഭാർത്തവ്ന് ജെസ്ട ഇല്ല എന്നിട്ടും ജൊസ്ട്ടർ ഉണ്ടന്ന് പറഞ്ഞ് വിസ്വസി സി പി ക്കു അവരൊ പെണ്ണ് സെരിയാക്കിക്കേട് എന്തിന് അവരൊ വയിക്ക്. വിരാൻ വൊണ്ടി പല ക്കള്ളത്തരത്തിന് എല്ലാവരെയും ക്കുട്ട് നിൽക്കുന്നു മക്കളെ വീട്ടിൽ വിട്ടിൽ വന്നാലും സേയി രിംക്കേട് ക്കുലൊ വഞ്ചന ലോങ്കം മാണ് പണിക്ക് ക്കേ ണ്ടു പോകാൻ ഭെ ഗാളിയൊ എൽപിച്ചുഈമാൻ ഇല്ലാതക്കി

  • @MuhammadShareef-w2n
    @MuhammadShareef-w2n 3 หลายเดือนก่อน

    Nigaldu,panam,kittanamengil,avaneadichukollu

  • @sidheeqaliup1535
    @sidheeqaliup1535 3 หลายเดือนก่อน

    .kaash ozhivaakki yaaseen oti piriyaam poyinedàa koppukale.

  • @muhammedkm9674
    @muhammedkm9674 4 หลายเดือนก่อน

    Sahodaramara ningal kuranilak madangoo agri mathram pora mandanmara nastapatal kathikatha panam kodukumbol soth vach agrimand vanam chan egana chaithitt anik nastapattilla kootara

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 ปีที่แล้ว +1

    1919 😂

  • @muhamedkoduvalli6473
    @muhamedkoduvalli6473 4 หลายเดือนก่อน

    നന്നായിട്ട് പോയി

  • @AmeerP-c6x
    @AmeerP-c6x 3 หลายเดือนก่อน

    വളരെ കഷ്ട്ടപ്പെട്ടു തന്നെയാണ് അയാൾ. നിങ്ങളെ ഇതിൽ പങ്കാളി ആക്കിയത്. ഇനി അത് അയാൾക്കു ഫ്രീ ആയി കൊടുടുക്കുക

    • @UmmerPp-bd8sd
      @UmmerPp-bd8sd 3 หลายเดือนก่อน

      ഇതിൽ 60 സമാനം ആളുകൾക്ക്, . ഇഞ്ഞി നയിച്ചി തിന്നാൻ അസുഖം പ്രയം' ഒന്ന് ച്ചിന്തിക്ക് ടോ

  • @moosamoyottil6072
    @moosamoyottil6072 3 หลายเดือนก่อน

    Ìiìì

  • @SignalMobiles-yd9gh
    @SignalMobiles-yd9gh 3 หลายเดือนก่อน

    Verry,stuppit,wack,hass

  • @LEGENDS_OF_CHEMMAD
    @LEGENDS_OF_CHEMMAD ปีที่แล้ว

    1919😂😂😂😂

  • @TazkinSalam
    @TazkinSalam ปีที่แล้ว +5

    ബഷീറിന് ഇപ്പൊ ഒരു ചാൻസ് ഉണ്ട്
    ഒരു കയർ എടുക്ക
    എന്നിട്ട് തൂങ്ങുക
    അല്ലാതെ ആൾക്കാരെ കാണുമ്പോൾ പറമ്പിലൂടെ ഓടുന്നതിനേക്കാളും നല്ലതാ

  • @ggyy5342
    @ggyy5342 4 หลายเดือนก่อน +1

    നിങ്ങൾക്ക് പോയാ പൊസമൂയ് വനും ഞാൻ താര o എന്തിന്നാന്ന അവന് നിങ്ങൾ പൊസ കെട്ത്തദ്ദ് എന്ന് നിങ്ങൾ സത്ര്യം സന്താമായി പറയന്നു.o പോലിസ് ക്കർ ഒര് അന്യ സന്നു വ്ഠ നടത്തണ്ടാ

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 ปีที่แล้ว

    പെരുമ്പാവൂർ അനസിന് വെച്ചാൽ ഈ കാശൊന്നും കൊടുക്കേണ്ട

    • @ilias4u
      @ilias4u 4 หลายเดือนก่อน

      അവനും ഇവിടെ വന്നിട്ടുണ്ട്

  • @ggyy5342
    @ggyy5342 4 หลายเดือนก่อน +1

    എന്ന് പിന്നെ കലിൽ തര്യം

  • @chanakasangiമൈരൻഅളിയൻ
    @chanakasangiമൈരൻഅളിയൻ 3 หลายเดือนก่อน

    ഓഊംബ് ഊംബ് ഊംബ്
    അത്യാഗ്രഹം