എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്, വഴിതെറ്റുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണ്! ഹദീസ് നല്ല കഴിവുള്ള മോനാണ്, അവൻ്റെ ഭാവി ഇരുളടഞ്ഞത് ആവാതിരിക്കാൻ ദയവായി ഈ വീഡിയോ ഡിലീറ്റ് ചെയ്യുക! ഒരു രക്ഷിതാവ് മറ്റൊരു രക്ഷിതാവിനോടുള്ള അഭ്യർത്ഥനയാണ്!
ഇതിനെല്ലാം പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളെ സമ്മതിക്കണം ഇതുപോലുള്ള രക്ഷിതാക്കൾ നാളെ ഖേദിക്കേണ്ടി വരും ചെറിയ വായിലെ വലിയ വർത്തമാനം പറഞ്ഞു പഠിപ്പിക്കുന്നത് ഏറ്റവും വലിയ മോശപ്പെട്ട സംസാരമായി പോയി ഉസ്താദും ആയുള്ള ഡയലോഗ്
കുമ്പളം കുത്തിയാൽ തേങ്ങ പൊടിക്കില്ല🎉 ........ മക്കളെ വളർത്തേണ്ടത് പോലെ വളർത്തി ഇല്ലെങ്കിൽ അനുവദിക്കേണ്ടത് സ്വന്തം മാതാപിതാക്കൾ ........ മക്കൾ നമുക്ക് സമ്പാദ്യമായി കിട്ടണം അലങ്കാരം ആവരുത്
ഇത് ഗുരുത്വം കെട്ട കുട്ടിയാണ് എന്ന് പറയിപ്പിക്കാൻ വേണ്ടിയാകും ഇങ്ങിനെയൊക്കെ ചെയ്യിപ്പിക്കുന്നത് 🤔 ഇതിനൊക്കെ കൂട്ട് നിൽക്കുന്ന രക്ഷിതാക്കൾ ചിന്തിക്കുന്നത് നല്ലതാണ് തമാശയാവാം.. പക്ഷെ അത് ആരെയും വേദനിപ്പിക്കുന്നത് ആവാതിരുന്നാൽ നന്ന്
അയ്യേ, വളരെ മോശമായി പോയി.ഇത് കാണുമ്പോൾ ചിരിക്കുന്നതിനു പകരം ചിന്തിച്ചു പോയി... ഇത്രയധികം മോശമായ വീഡിയോക്ക് രക്ഷിതാക്കൾ സപ്പോർട്ട് ചെയ്യുന്ന ഒരു കെട്ട കാലം. കഷ്ടം.
ഈ വീഡിയോക്കൊന്നും ആരും സപ്പോർട്ട് ചെയ്യരുത്. ഇപ്പോഴത്തെ കുട്ടികൾ ഇത് കണ്ടിട്ടാ ഓരോന്നു പഠിക്കുന്നത്. ഇങ്ങനെത്തെ മോശമായ വാക്കുകൾ കുട്ടികൾ പഠിക്കുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെ.ചെറുപ്പത്തിൽ പഠിച്ചതെ വലുപ്പത്തിൽ ശീലമാകൂ.... സ്വന്തം മാതാപിതാക്കളുടെ സ്വഭാവം അവനവന്റെ മക്കളിൽ ഉണ്ടാകുള്ളോ. എന്നിട്ട് ഇതു പോലുള്ള മോശമായ വാക്കുകൾ മദ്രസയിൽ നിന്ന് വിളിക്കുമ്പോ അതിന്റെ പേരിൽ അധ്യാപകൻ കുട്ടിനെ ശിക്ഷിച്ചാൽ ഉസ്താദ്നെതിരെ തിരിയുന്ന ചില രക്ഷിതാക്കൾ ഉണ്ട്. ഓർക്കുക നിങ്ങൾ മദ്രസയിൽ പഠിക്കുന്ന കാലത്ത് നിങ്ങൾക്ക് അടി കിട്ടിയപ്പോ അതിനെതിരെ ചോദിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടായിരുന്നോ എന്ന്. അത് നിങ്ങളുടെ മഹത്വം കൊണ്ടല്ല. മറിച്ച് നിങ്ങളുടെ കുരുത്തക്കേട് കൊണ്ട് തന്നെ.... അത് കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു മോശമായവ ശീപിപ്പിക്കാതിരികെജുക.
അസൂയക്കും കുശുബ്ബിനും മരുന്നില്ല 🙏🏻മോൻ മിടുക്കനാ 👍🏻
അതമ്പില്ലാത്ത സംസാരം കുട്ടികളെ ശീലിപ്പിക്കരുത്
അദബാണ് അതബല്ല
എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്,
വഴിതെറ്റുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണ്!
ഹദീസ്
നല്ല കഴിവുള്ള മോനാണ്,
അവൻ്റെ ഭാവി ഇരുളടഞ്ഞത് ആവാതിരിക്കാൻ ദയവായി ഈ വീഡിയോ ഡിലീറ്റ് ചെയ്യുക!
ഒരു രക്ഷിതാവ് മറ്റൊരു രക്ഷിതാവിനോടുള്ള അഭ്യർത്ഥനയാണ്!
💯 sathyam
/@@AamiameeAami
കുട്ടികളെ മോശമാക്കി സംസ്കാരം ഇല്ലാതെ യാക്കി വളർത്തുന്ന് മാതാപിതാക്കൾ തന്നെയാണ്
ഉളുപ്പില്ലാത്തത് മക്കൾ രക്ഷിതാക്കളിൽ നിന്ന് തന്നെ പഠിക്കട്ടെ.
ഇതിനെല്ലാം പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളെ സമ്മതിക്കണം ഇതുപോലുള്ള രക്ഷിതാക്കൾ നാളെ ഖേദിക്കേണ്ടി വരും ചെറിയ വായിലെ വലിയ വർത്തമാനം പറഞ്ഞു പഠിപ്പിക്കുന്നത് ഏറ്റവും വലിയ മോശപ്പെട്ട സംസാരമായി പോയി ഉസ്താദും ആയുള്ള ഡയലോഗ്
ഉഡായിപ്പ് ഇപ്പോൾ തന്നെ മകൾക്ക് പഠിപ്പിക്കിം. എന്നിട്ട് ആളാ കിം
എന്തൊരു natural ആണ് mone
ഇതിൽ എവിടെയാണ് കോമഡി ഉള്ളത് എനിക്കൊരു തമാശയായി തോന്നിയില്ല
അദബ് ഇല്ലാതെ കുട്ടികൾ
കുമ്പളം കുത്തിയാൽ തേങ്ങ പൊടിക്കില്ല🎉
........
മക്കളെ വളർത്തേണ്ടത് പോലെ വളർത്തി ഇല്ലെങ്കിൽ അനുവദിക്കേണ്ടത് സ്വന്തം മാതാപിതാക്കൾ
........
മക്കൾ നമുക്ക് സമ്പാദ്യമായി കിട്ടണം അലങ്കാരം ആവരുത്
അധ്യാപകരെ അപമാനിക്കരുത്
🙏🏻
ഇതിൻറെ രക്ഷിതാക്കൾ എത്ര മോശമായിരിക്കും
ഭാവിയിൽ ഒരു തൊപ്പി ആകാൻ വകുപ്പുണ്ട്
Ithoru.thamashayayi
Kandal
Mathi
വൃത്തി കെട്ട മാതാപിതാക്കൾ. ദുനിയാവിലും, നാളെ ആഖിറത്തിലും അനുഭവിക്കും. മക്കളെ നുണ പറഞ്ഞു പഠിപ്പിക്കുന്നു. കഷ്ടം തന്നെ
ഇതിലെന്താണ് ഇത്ര കാര്യമുള്ളത് അദബ് ഇല്ലായ്മയുംവൃത്തികെട്ട സംസാരവും ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കളെ എന്ത് പേരിട്ട് വിളിക്കണം
റബ്ബ് കാക്കട്ടെ
കണ്ടാ തന്നെ കുരിപ്പ്
😀🤣😂😀
God neeram velukatha pottanmar usthadine entha kombundo
Ith oru comedy aan thonnunnila nalla adi kodukkanam
ഇതൊന്നും കോമഡിയല്ല
ബുദ്ധിയില്ല
തികഞ്ഞ വിവരക്കേട്
ഏതോ ഒരു സ്ത്രീ ഒളിച്ചോടിയതിനെ മകൻ വാപ്പയോട് ചോദിക്കന്നത് ആ സ്ത്രീ നിങ്ങടെ കൂടെ ഉണ്ടോന്ന്.. ഇതൊന്നും തമാശയല്ല... ചെറുപ്പതിലെ അദബ് പഠിപ്പിക്കുക.
തെമ്മാടിക്കുട്ടി
Angine oru makkaleyum vilikkaruthe. Allahu Ella makkaleyum nannakkatte aameen
കുരിപ്പ് വന്ന് ചാവാതെ സൂക്ഷിക്കുക
Valarymossam
വളരെ മോശം - കുട്ടികളെ അച്ചടക്കമില്ലാതെ വളർത്തി പേര് ലഭിക്കാൻ ഇത് പോലെ ചെയ്യരുത്.
ഇത് ഗുരുത്വം കെട്ട കുട്ടിയാണ് എന്ന് പറയിപ്പിക്കാൻ വേണ്ടിയാകും ഇങ്ങിനെയൊക്കെ ചെയ്യിപ്പിക്കുന്നത് 🤔 ഇതിനൊക്കെ കൂട്ട് നിൽക്കുന്ന രക്ഷിതാക്കൾ ചിന്തിക്കുന്നത് നല്ലതാണ്
തമാശയാവാം.. പക്ഷെ അത് ആരെയും വേദനിപ്പിക്കുന്നത് ആവാതിരുന്നാൽ നന്ന്
😄😄😂😂
1❤❤❤ U:
വളരെ മോശം
Alavalathi team
വളരെ മോശമായിപ്പോയി
അയ്യേ, വളരെ മോശമായി പോയി.ഇത് കാണുമ്പോൾ ചിരിക്കുന്നതിനു പകരം ചിന്തിച്ചു പോയി... ഇത്രയധികം മോശമായ വീഡിയോക്ക് രക്ഷിതാക്കൾ സപ്പോർട്ട് ചെയ്യുന്ന ഒരു കെട്ട കാലം. കഷ്ടം.
Mona..super.super..
Thank you so much
ഈ വീഡിയോക്കൊന്നും ആരും സപ്പോർട്ട് ചെയ്യരുത്. ഇപ്പോഴത്തെ കുട്ടികൾ ഇത് കണ്ടിട്ടാ ഓരോന്നു പഠിക്കുന്നത്. ഇങ്ങനെത്തെ മോശമായ വാക്കുകൾ കുട്ടികൾ പഠിക്കുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെ.ചെറുപ്പത്തിൽ പഠിച്ചതെ വലുപ്പത്തിൽ ശീലമാകൂ.... സ്വന്തം മാതാപിതാക്കളുടെ സ്വഭാവം അവനവന്റെ മക്കളിൽ ഉണ്ടാകുള്ളോ. എന്നിട്ട് ഇതു പോലുള്ള മോശമായ വാക്കുകൾ മദ്രസയിൽ നിന്ന് വിളിക്കുമ്പോ അതിന്റെ പേരിൽ അധ്യാപകൻ കുട്ടിനെ ശിക്ഷിച്ചാൽ ഉസ്താദ്നെതിരെ തിരിയുന്ന ചില രക്ഷിതാക്കൾ ഉണ്ട്. ഓർക്കുക നിങ്ങൾ മദ്രസയിൽ പഠിക്കുന്ന കാലത്ത് നിങ്ങൾക്ക് അടി കിട്ടിയപ്പോ അതിനെതിരെ ചോദിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടായിരുന്നോ എന്ന്. അത് നിങ്ങളുടെ മഹത്വം കൊണ്ടല്ല. മറിച്ച് നിങ്ങളുടെ കുരുത്തക്കേട് കൊണ്ട് തന്നെ.... അത് കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു മോശമായവ ശീപിപ്പിക്കാതിരികെജുക.
ഈ chaanelonnum ചെറിയ മക്കളെ കാണിക്കരുത്
ഇതിനൊക്കെ ലൈക് അടിച്ചു കൊണ്ട് എന്തിന് പ്രോത്സാഹിപ്പിക്കുന്നു.
Oh. ഇതിലിത്ര വിമർശിക്കാനും മാത്രം ഒന്നുമില്ല. ആ കുട്ടിയുടെ കഴിവിനെ പുറത്തു കാണിക്കുന്നു. റീച്ചിന് വേണ്ടി എടുത്ത വീഡിയോ. അത്രേ ഉള്ളു.
തെറ്റായ സന്ദേശം നൽകുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കത്
തലച്ചോറ്നായി തിന്നാൽ ഇങ്ങിനെ യൊക്കെയുണ്ടാകുക. വളരെ മോശം
😬
മോശം ആയി പോയ്
മോശം
കോമഡിയാക്കി വീഡിയോ അവതരിപ്പിക്കുന്നത് തന്നെ തെറ്റ് നിങ്ങളുടെ കുടുംബത്തിന്ന് ഒളിച്ചോടുന്നത് അവതരിപ്പിച്ചത് അല്ലാഹു ഒറിജിനൽ ആക്കിയാലോ
No. Good
കാശ് ഉണ്ടാക്കാൻ യൂട്യൂബ് ചാനൽ എന്ത് കോമാളിത്തരം
സമൂഹത്തിന് ഗുണം ചെയ്യുന്ന വീഡിയോയുമായി വരിക , കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം വീഡിയോകൾ ചെയ്യാതിരിക്കുക
Not good
Boor
വളരെ മോശം