പാവം കുഞ്ഞ് അംഗനവാടിയിൽ അമ്മ കൊണ്ടുവിടുന്നതിൻ്റെ ദേഷ്യം ആണ് കണ്ണുനീരായും കലിയായും പരാതിയായും പുറത്തുവന്നത്. മോളു വേ അമ്മ പാവമാ കേട്ടോ. അമ്മയെ ഒന്നും പറയല്ലേ. അമ്മയെ സ്നേഹിച്ചാലേ ദൈവം മോൾക്ക് എല്ലാ അനുഗ്രഹങ്ങളും തരുവൊള്ളു കേട്ടോ❤
@@jessyvarghese519thecher കണക്ക കുഞ്ഞികൊണ്ട് ചോദിച്ചു പറയിപ്പിക്കുന്ന ടീച്ചർ കുറ്റോവും കുറവും കേൾക്കാൻ എന്ഥ സുഖം ആയിരിക്കുന്നു. കുഞ്ഞുവാവ ചിലപ്പോൾ എന്തെക്കിലും ok പറയും
സത്യം ടീച്ചറുടെ കഞ്ഞിയും ഒപ്പുമാവ് വെള്ളവും താരം. കുഞ്ഞിന് കണ്ടാൽ അറിയും നന്നായി മതാപിതൽ നോക്കുന്നു എന്ന് ഇത് പോലെ ടീച്ചർ അകരുത്തെ. Fames akan teacher നോക്കിയ വഴി bad
ഈ കുഞ്ഞു ഇതെല്ലാം ടീച്ചർ ക് നേരെ ആണ് പറഞ്ഞത് എങ്കിൽ എന്താ യിരിക്കും കേരളത്തിലെ അവസ്ഥ, പാർട്ടിക്കാർ, പത്രക്കാർ, അന്തി ചർച്ചകൾ, അങ്ങനെ തുടങ്ങി........ അവസാനം ടീച്ചർ ആത്മ ഹത്യ ചെയ്താലും വിടില്ല
അംഗനവാടി ടീച്ചർക്ക് വീഡിയോ ഉണ്ടാക്കലാണോ പണി. ഇവർ എന്തു മെസ്സേജ് ആണ് കൊടുക്കുന്നത്.' അമ്മയുടെ അഹങ്കാരം അച്ഛൻ തീർക്കും പോലും. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കുട്ടികൾക്ക് കൊടുക്കുന്നത് അംഗൻവാടിയിൽ നിന്നാണ്. Stop this nonsense സ്ത്രീയെ.
ഈ വിവരമില്ലാത്ത ടീച്ചറിനെ ആദ്യം തന്നെ അംഗനവാടിയിൽ നിന്ന് പുറത്താക്കണം, കുട്ടികളെ വഴിതെറ്റിക്കുന്ന ഒരു ടീച്ചർ വന്നിരിക്കുന്നു, എത്രയായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
അതെന്താ ഒരു കുട്ടിയുടെ കയ്യിൽ മാത്രം മുട്ടായി കൊടുത്തിരിക്കുന്നു മറ്റുള്ള കുട്ടികളുടെ കയ്യിൽ ഒന്നും മിട്ടായി കാണുന്നില്ലല്ലോ കുട്ടികളെല്ലാം ഒരുപോലെയല്ലേ ടീച്ചറെ
@@Sangeetha-x4y എൻ്റെ മോൾ LKG പഠിക്കുമ്പോൾ dictation എടുക്കുമ്പോൾ മോൾക്ക് ഫുൾ മാർക്ക് കിട്ടിയാലും ആ ക്ലാസിലെ മറ്റു ടീച്ചേഴ്സിൻ്റെ കുട്ടികൾക്കു മാത്രം ക്ലാസ് ടീച്ചർ മുവായി കൊടുക്കും. മോൾക്ക് അത് വിഷമം ആയിരുന്നു. എന്തോ എഴുതിയത് തെറ്റായി എന്നു പറഞ്ഞ് ആ ടീച്ചർ മോളുടെ ബുക്ക് വലിച്ചെറിഞ്ഞു. അന്ന് ഞാൻ മോളെ ആശ്വസിപ്പിക്കും എന്നല്ലാതെ ടീച്ചറെ കണ്ട് ചോദിക്കാനുള്ള മനസ് അന്ന് ഇല്ലാരുന്നു. വിഷയം ദൈവത്തിനു വിട്ടു കൊടുത്തു. ആ ടീച്ചർ വേറെ ജോലി കിട്ടി പോയി
@@mariyamary975 എൻ്റെ മോൻ ക്ലാസ്സിൽ വളരെ silent ആയ ക്കുട്ടി ആയിരുന്നു , third St progress report vagan ഞാൻ പോയപ്പോൾ കുഞ്ഞിൻ്റെ ക്ലാസ് teacher എന്നോട് പറയുകയാണ് ഇവനാണോ മോൻ , ഇവൻ ഒരു കാലത്തും നന്നാവില്ല എന്ന് ,ഞാൻ പെട്ടന്ന് shoke ആയിപ്പോയി, ഞാൻ ഒന്നും മിണ്ടിയില്ല , ഇന്നും ഈ വേദന മനസിൽ ഉണ്ട് , മോന് eppol 23 വയസ്സായി ,21 വയസിൽ അവന് central government job കിട്ടി, നല്ല പഠിക്കയും , hardwork ചെയുന്ന മോൻ ആണ് .അവർ എന്തിനാണ് എൻ്റെ മോനെ ethpole പറഞത് എന്ന് ചിലപ്പോൾ ഓർക്കും 😢
എൻ്റെ കുഞ്ഞ് നല്ല മിടുക്കിയായിട്ട് പഠിക്കും' ഒരു ദിവസം പുസ്തകം കൊണ്ടുവന്നില്ല എന്ന് പറഞ്ഞ് LKG യിൽ പഠിക്കുമ്പോൾ ഒരു ടീച്ചർ തല്ലി.കുഞ്ഞിന് പേടി കിട്ടി School ൽ കൊണ്ടു ചെന്നാക്കുമ്പോൾ ഭയങ്കര കരച്ചിലും പേടിയുമായിരുന്നു - ഒരു മാസത്തോളം ഇത് തുടർന്നു. പിന്നീടും ആ teacher നിസ്സാരകാരണങ്ങൾ പറഞ്ഞ് കുഞ്ഞിൻ്റെ ചെവിയിലും കയ്യിലും നുള്ളി പാടുവരുത്തും ടീച്ചർക്ക് vice Principal Support. അവസാനം School മാറ്റി.
"ജനധിപത്യം " പഠിപ്പിച്ചാൽ എല്ലാം ശരിയാകും. Msg ക്കു പകരം meeeesssssaaaaggum. പ്രണയം ചുള്ളികമ്പും ഓൺലൈൻ ഓർഡർ ചെയ്താലും മതി. മറ്റൊന്ന് മാതിക്കു കൂതിയും. എല്ലാം സോൾവ് ആകും
പാവം കുഞ്ഞ് അംഗനവാടിയിൽ അമ്മ കൊണ്ടുവിടുന്നതിൻ്റെ ദേഷ്യം ആണ് കണ്ണുനീരായും കലിയായും പരാതിയായും പുറത്തുവന്നത്. മോളു വേ അമ്മ പാവമാ കേട്ടോ. അമ്മയെ ഒന്നും പറയല്ലേ. അമ്മയെ സ്നേഹിച്ചാലേ ദൈവം മോൾക്ക് എല്ലാ അനുഗ്രഹങ്ങളും തരുവൊള്ളു കേട്ടോ❤
അമ്മ food തരാത്തതാണ് എന്ന് ശരീരം കണ്ടാൽ അറിയാം ❤️.. മിടുക്കി എന്നാൽ ടീച്ചർ കൂടെ നിന്നോ. വീട്ടിൽ പോകണ്ട 👌
@@jessyvarghese519thecher കണക്ക കുഞ്ഞികൊണ്ട് ചോദിച്ചു പറയിപ്പിക്കുന്ന ടീച്ചർ കുറ്റോവും കുറവും കേൾക്കാൻ എന്ഥ സുഖം ആയിരിക്കുന്നു. കുഞ്ഞുവാവ ചിലപ്പോൾ എന്തെക്കിലും ok പറയും
കുഞ്ഞിനെ കള്ളം പറയിപ്പിക്കാൻ പ്രോത്സാഹനം ചെയ്യരുത് അമ്മയെ വിളിപ്പിച്ചു സ്നേഹം പങ്കിടീക്കണം അമ്മയും ടീച്ചറും കൂട്ടുകാറാകുക. ഇതു ശരിയല്ല ❤️
എന്റെ മുത്തിന് ആരാടാ പുട്ടിനു കറി തരാത്തെ.... 💕💕💕💕💕💕💕💕💕💕💕
പാവം 😮അമ്മ കോല് ചെണ്ടയിക്കിട്ടല്ലേ കൊട്ടു 😅😅ടീച്ചർ ആവശ്യമില്ലാതെ കിണിഞ്ഞ ചോദ്യം എന്തി നാണു കുഞ്ഞുങ്ങളോട് ചോദിക്കുന്നത് ടീച്ചർക്കു പണികിട്ടി 🙋🏻♀️🙋🏻♀️🙋🏻♀️
കുഞ്ഞിനെ കണ്ടാൽ അറിയാം അമ്മ നന്നായിത്തന്നെ നോക്കുന്നുണ്ട് മോളെ...പഠിക്കാൻ വരുന്നതിൻ്റെ ഒരു മടി അതാണ് പറയുന്നത്
സത്യം ടീച്ചറുടെ കഞ്ഞിയും ഒപ്പുമാവ് വെള്ളവും താരം. കുഞ്ഞിന് കണ്ടാൽ അറിയും നന്നായി മതാപിതൽ നോക്കുന്നു എന്ന് ഇത് പോലെ ടീച്ചർ അകരുത്തെ. Fames akan teacher നോക്കിയ വഴി bad
ഈ കുഞ്ഞു ഇതെല്ലാം ടീച്ചർ ക് നേരെ ആണ് പറഞ്ഞത് എങ്കിൽ എന്താ യിരിക്കും കേരളത്തിലെ അവസ്ഥ, പാർട്ടിക്കാർ, പത്രക്കാർ, അന്തി ചർച്ചകൾ, അങ്ങനെ തുടങ്ങി........ അവസാനം ടീച്ചർ ആത്മ ഹത്യ ചെയ്താലും വിടില്ല
Hopes for tomorrow ok best of luck and god bless all baby
എന്റെ പൊന്നേ ഇങ്ങനെ കരയല്ലേടാ 🥰🥰🥰🥰പോട്ടെടാ 😅
അംഗൻവാടിയിൽ പോകുന്ന ദ്യേഷ്യംഅവളുടെ വർത്തമാനം കേട്ടിരിക്കാൻ രസം
അച്ചോടാ ❤️❤️❤️❤️❤️muthukale
ടീച്ചറെ ആ ചുന്ദരിയെ കരയിപ്പിക്കല്ലേ...
അമ്മേടെ കാര്യത്തിന് ഒരു തീരുമാനം ആയി 😁
😂😂😂😂😂
😂😂😂❤❤
😂😂😂😂😂❤❤❤
😂😂😂😂 മിടുക്കി വാവ
അച്ചോടാ പാവം മുത്ത് 🥰🥰😀
അച്ചോടാ ❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Cute❤
Achoada, chakkara muthe ❤❤❤❤, karayalle ponne❤❤
അംഗനവാടി ടീച്ചർക്ക് വീഡിയോ ഉണ്ടാക്കലാണോ പണി.
ഇവർ എന്തു മെസ്സേജ് ആണ് കൊടുക്കുന്നത്.' അമ്മയുടെ അഹങ്കാരം അച്ഛൻ തീർക്കും പോലും. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കുട്ടികൾക്ക് കൊടുക്കുന്നത് അംഗൻവാടിയിൽ നിന്നാണ്.
Stop this nonsense സ്ത്രീയെ.
ഒന്ന് പോ പെണ്ണും പിള്ളേ
@@kunju1481😃😃
Muthuees❤❤❤
ടീച്ചർക്ക് വൈറൽ ആവണം. അതിന് കുഞ്ഞിന്റെ കൈയിൽ മിട്ടായി കൊടുത്തുപറയുന്നു
Video ettath teacher alla saho
ശോ പാവം
ബാലാവകാശ കമ്മീഷന് കേസ് കൊടുക്കണം 😂😘
😂😂😂
എരീ തീയിൽ എണ്ണ ഒഴിക്കാതെ😂
Ambadi keemii😂😂
Is it legal to take the video without parents' consent?
Right
Kochinodanno anavashya chodhyangal chodhikkunne.Ningalkku enthokke ariyanam.padippichal mathram porayo veetil nadakkunna kaariyan koodi ariyano.kashtaam ..
ഫോൺ മാറ്റി വെച്ച് കുഞ്ഞുങ്ങളെ നോക്കു 😢
അമ്മയിപ്പോ evidano എന്തോ 😅😅😅 പാവം അമ്മ ചേച്ചി
ഈ വിവരമില്ലാത്ത ടീച്ചറിനെ ആദ്യം തന്നെ അംഗനവാടിയിൽ നിന്ന് പുറത്താക്കണം, കുട്ടികളെ വഴിതെറ്റിക്കുന്ന ഒരു ടീച്ചർ വന്നിരിക്കുന്നു, എത്രയായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
മുട്ട, പാൽ, എവിടെ
❤❤❤❤❤❤❤❤
അമ്മേ 🤣🤣🤣🤣
ഇതിന്റ ബാക്കി episode ഒന്ന് കാണിക്കു പ്ലീസ്.. ക്ഷമ ക്കും ഒരതിരുണ്ട്... അമ്മക്ക് തല്ലു കൊണ്ടോ... അതോ അവർ ചിരിച്ചു ചത്തോ
😂😂😂😂😂😂
😅😅😅😅
😂😂😂😂😂😂😂😂
പാവം അമ്മ
In
ടീച്ചറെ ആദ്യമേ പോലീസ് മകേസുമൊന്നു padippikkalle
Parathi kaliyani😂
😂😂😂😂😂👌🏻
Pavum mol agari achanum chakki eghum kondupovilla mole alle😅
Amma oru manikkur thachu aduthu thayyar aakki angana vadi vittu vayarnirangu ammakku
Paavm kochine nigl etha engum kondupokthe 🥺🥺
😄😄 ഇനി ശ്രദിക്കാം രംഗണ്ണ
അപ്പുറത്തിരിക്കുന്ന കുട്ടികൾക്ക് ചോക്ലേറ്റ് ഇറങ്ങത്തില്ലേ ടീ... ച്ചറേ
😂
അതെന്താ ഒരു കുട്ടിയുടെ കയ്യിൽ മാത്രം മുട്ടായി കൊടുത്തിരിക്കുന്നു മറ്റുള്ള കുട്ടികളുടെ കയ്യിൽ ഒന്നും മിട്ടായി കാണുന്നില്ലല്ലോ കുട്ടികളെല്ലാം ഒരുപോലെയല്ലേ ടീച്ചറെ
Vdo eduthitu tirichu vangum teacher😂😂😂
@@Sangeetha-x4y എൻ്റെ മോൾ LKG പഠിക്കുമ്പോൾ dictation എടുക്കുമ്പോൾ മോൾക്ക് ഫുൾ മാർക്ക് കിട്ടിയാലും ആ ക്ലാസിലെ മറ്റു ടീച്ചേഴ്സിൻ്റെ കുട്ടികൾക്കു മാത്രം ക്ലാസ് ടീച്ചർ മുവായി കൊടുക്കും. മോൾക്ക് അത് വിഷമം ആയിരുന്നു. എന്തോ എഴുതിയത് തെറ്റായി എന്നു പറഞ്ഞ് ആ ടീച്ചർ മോളുടെ ബുക്ക് വലിച്ചെറിഞ്ഞു. അന്ന് ഞാൻ മോളെ ആശ്വസിപ്പിക്കും എന്നല്ലാതെ ടീച്ചറെ കണ്ട് ചോദിക്കാനുള്ള മനസ് അന്ന് ഇല്ലാരുന്നു. വിഷയം ദൈവത്തിനു വിട്ടു കൊടുത്തു. ആ ടീച്ചർ വേറെ ജോലി കിട്ടി പോയി
@@mariyamary975 എൻ്റെ മോൻ ക്ലാസ്സിൽ വളരെ silent ആയ ക്കുട്ടി ആയിരുന്നു , third St progress report vagan ഞാൻ പോയപ്പോൾ കുഞ്ഞിൻ്റെ ക്ലാസ് teacher എന്നോട് പറയുകയാണ് ഇവനാണോ മോൻ , ഇവൻ ഒരു കാലത്തും നന്നാവില്ല എന്ന് ,ഞാൻ പെട്ടന്ന് shoke ആയിപ്പോയി, ഞാൻ ഒന്നും മിണ്ടിയില്ല , ഇന്നും ഈ വേദന മനസിൽ ഉണ്ട് , മോന് eppol 23 വയസ്സായി ,21 വയസിൽ അവന് central government job കിട്ടി, നല്ല പഠിക്കയും , hardwork ചെയുന്ന മോൻ ആണ് .അവർ എന്തിനാണ് എൻ്റെ മോനെ ethpole പറഞത് എന്ന് ചിലപ്പോൾ ഓർക്കും 😢
എൻ്റെ കുഞ്ഞ് നല്ല മിടുക്കിയായിട്ട് പഠിക്കും' ഒരു ദിവസം പുസ്തകം കൊണ്ടുവന്നില്ല എന്ന് പറഞ്ഞ് LKG യിൽ പഠിക്കുമ്പോൾ ഒരു ടീച്ചർ തല്ലി.കുഞ്ഞിന് പേടി കിട്ടി School ൽ കൊണ്ടു ചെന്നാക്കുമ്പോൾ ഭയങ്കര കരച്ചിലും പേടിയുമായിരുന്നു - ഒരു മാസത്തോളം ഇത് തുടർന്നു. പിന്നീടും ആ teacher നിസ്സാരകാരണങ്ങൾ പറഞ്ഞ് കുഞ്ഞിൻ്റെ ചെവിയിലും കയ്യിലും നുള്ളി പാടുവരുത്തും ടീച്ചർക്ക് vice Principal Support. അവസാനം School മാറ്റി.
ഇങ്ങനെയുള്ള.
ചെറ്റ ടീച്ചേഴ്സ് ..പറഞ്ഞ പിള്ളേരൊക്കെ റിക്ഷ പെട്ടിട്ടെയുള്ളൂ❤@@SujathaMS-dd9fo
Paavam chakki😢
എന്തിനാ കുട്ടിയെ ഇങ്ങനെ ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ഒരു ടീച്ചർ ഇങ്ങനെ പറയാമോ
Kanthary😂😂
മുത്തേ 😘😘😘😘
Child line ഇടപെടേണ്ട കാര്യങ്ങൽ ഉണ്ടാവാം.. ഒരു പക്ഷെ കുട്ടി പറയുന്നത് സത്യം ആണെങ്കിലോ
വിഡ്ഢിത്തം പറയല്ലേ. ആ കുട്ടിയെ കണ്ടാലറിയാം അമ്മ നന്നായി സംരക്ഷിക്കുന്നുണ്ടെന്നു
❤❤❤
Pavam koche orubad kasdapeduttunud
Nanmille kunjintte video edithu eddan
Ninte kunjano
@@Soldier_Daddy edo arude kunjanengilum enth karyam?.....
😘😘😘😘😘😘😘😘
❤❤❤❤❤
"ജനധിപത്യം " പഠിപ്പിച്ചാൽ എല്ലാം ശരിയാകും.
Msg ക്കു പകരം meeeesssssaaaaggum.
പ്രണയം ചുള്ളികമ്പും ഓൺലൈൻ ഓർഡർ ചെയ്താലും മതി.
മറ്റൊന്ന് മാതിക്കു കൂതിയും.
എല്ലാം സോൾവ് ആകും
Eni eth malayalathil mattullavarkkukude manasilakkikodukku
❤❤❤
New friend
Kuttavumo thirichum kuttavam
Sub
😂😂😂
😅😅😅😅
😂😂😂😂😂
❤