മിന്നും നക്ഷത്രം, സിനിമാ വിശേഷങ്ങളുമായി ടൊവിനോ- പ്രത്യേക അഭിമുഖം |Tovino Thomas Interview

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 103

  • @mithunkanangatt
    @mithunkanangatt 3 ปีที่แล้ว +176

    സോമാലിയയിൽ ഇരുന്ന് മിന്നൽ മുരളി കാണുന്ന ഞാൻ.......😊😊😊 OTT കി ജയ്
    ടോവിനൊ...❤

    • @leotolstoy5207
      @leotolstoy5207 3 ปีที่แล้ว +7

      Aliya sherikum ulla Somalia atho Modi annan paranja Somalia yo😄😄

    • @mithunkanangatt
      @mithunkanangatt 3 ปีที่แล้ว +7

      @@leotolstoy5207 real Somalia യിൽ ആണ്.. ഇവിടെ DP world Dubai company യുടെ port project നSക്കുന്നുണ്ട് . അതിലാണ് ജോലി

    • @leotolstoy5207
      @leotolstoy5207 3 ปีที่แล้ว +3

      @@mithunkanangatt nice

    • @fundrivedaily8820
      @fundrivedaily8820 3 ปีที่แล้ว +1

      Nice bro. From ireland

  • @ameeralameer3328
    @ameeralameer3328 3 ปีที่แล้ว +145

    ടോവിനോ interview വേറൊരു രസമാണ്

  • @Malayalipowli
    @Malayalipowli 3 ปีที่แล้ว +19

    വില്ലനും
    നായകനും ഒരേപോലെ ആരാധകരെ
    സൃഷ്ടിച്ച ഡയറക്ടർ ബ്രില്യൻസിന്
    ഒരായിരം നന്ദി... ഇനിയും ഇതുപോലെ
    ഒരായിരം ബ്രില്ല്യൻസ്കൾ ലോക
    സിനിമയ്ക്ക് സമ്മാനിക്കാൻ
    കഴിയട്ടെയെന്ന് ആത്മാർത്ഥമായി
    ആശംസിക്കുന്നു...⚡⚡⚡❤️❤️❤️❤️

  • @aizenayush4962
    @aizenayush4962 3 ปีที่แล้ว +18

    നല്ല അവതാരകനും, അതിലേറെ പക്വതയുള്ള ചോദ്യങ്ങളും...

  • @IkkaFanBoy369
    @IkkaFanBoy369 3 ปีที่แล้ว +43

    Tovikk nthayalum aah super hero role suit aavunnind👍⚡

  • @srijith8317
    @srijith8317 3 ปีที่แล้ว +82

    Tovinoyudem prithvirajintem mamottyudem ഇൻ്റർവ്യൂ കണ്ടാൽ പിനെ സമയം പോകുന്നത് അറിയില്ല. 3 honest ആയിട്ട് സംസാരിക്കുന്ന young അക്ടർസ് in മലയാളം. 😇

    • @gobindgopakumar2612
      @gobindgopakumar2612 3 ปีที่แล้ว +14

      ബാക്കി എല്ലാം ശേരിയാ.. പക്ഷേ ലാസ്റ്റ് ലൈൻ എന്ത് തള്ളാണ് ആശാനെ !? 🤣🤣.. 70 വയസ്സായ മമ്മൂട്ടിയെ young actors ന്റെ കൂട്ടത്തിൽ കൂട്ടിയത് ഏത് കണക്കിലാ ?? 🤣🤣🤣

    • @sainahaniya928
      @sainahaniya928 3 ปีที่แล้ว +1

      @@gobindgopakumar2612 dho ath point

    • @vishnu7197
      @vishnu7197 3 ปีที่แล้ว +5

      Slid in mammootty like we wouldnt notice

    • @vishnur6556
      @vishnur6556 3 ปีที่แล้ว +6

      Prithviraj, mammooka nallonam samsarikum.. Honest aanenn thoniyitlaa😂😂..
      Dq, tovino de interviewyil honest aanenn thoniyitund

    • @ഷാജീവൻചുരുളി
      @ഷാജീവൻചുരുളി 3 ปีที่แล้ว +2

      @@vishnur6556 ഫഹദ് ഉം

  • @francisjermias1867
    @francisjermias1867 3 ปีที่แล้ว +38

    Movie super and tovino great 👍

  • @shabeebthasni0016
    @shabeebthasni0016 3 ปีที่แล้ว +27

    അവതാരകനും പൊളിച്ചു......

  • @kadukvlogs8521
    @kadukvlogs8521 3 ปีที่แล้ว +3

    സൂപ്പർ പവർ ഹീറോ, വേൾഡ്, ലവ് യു അച്ചായാ, മിന്നൽ മുരളി കണ്ടു, ഇഷ്ട്ടപെട്ടു, ബട്ട്‌ ഇതൊന്നും അല്ല തങ്ങളുടെ ലെവൽ ❤❤❤

  • @josephjolly8717
    @josephjolly8717 3 ปีที่แล้ว +95

    ഇന്ത്യൻ സിനിമയുടെ Roman Reigns ന് ഇനിയും നല്ല നല്ല സിനിമ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 😍. Tovi 🔥

    • @nafilvp6337
      @nafilvp6337 3 ปีที่แล้ว +5

      roman reignso😄😅🔥

    • @ratedrsuperstar414
      @ratedrsuperstar414 3 ปีที่แล้ว +4

      Eth roman?🙄 Mudeem thaadem kurach undenn vech!

    • @rolex990i
      @rolex990i 3 ปีที่แล้ว +4

      ഇത് റോമൻ കണ്ടാൽ തല തലി മരിക്കും അല്ലോ

    • @mariyam6783
      @mariyam6783 3 ปีที่แล้ว +1

      @@rolex990i aano🥴

    • @rolex990i
      @rolex990i 3 ปีที่แล้ว +2

      @@mariyam6783 alla penn🤥

  • @safarcheppu6895
    @safarcheppu6895 3 ปีที่แล้ว +21

    റ്റൊവിനോയുടെ ഇന്റർvew കാണുമ്പോ എവിടെയെക്കയോ ഒരു രാജുവേട്ടൻ ടച്ച്‌ ഉണ്ട് 😃😃😃😜😜

  • @harshadoffcl
    @harshadoffcl 3 ปีที่แล้ว +22

    Tovino⚡️... The Real SuperHero

  • @vcreatinz8066
    @vcreatinz8066 3 ปีที่แล้ว +9

    Tovino de interview kandirikan nalla rasam aaanu..❤

  • @aleenafelix6223
    @aleenafelix6223 3 ปีที่แล้ว +14

    Minnal polichhu💥💥🔥🔥⚡⚡

  • @sahilkodasseri8957
    @sahilkodasseri8957 3 ปีที่แล้ว +14

    Tovikk Interview edukkunna aalum polich

  • @godbutcher164
    @godbutcher164 3 ปีที่แล้ว +9

    ടോവി 😍

  • @aswathidileep
    @aswathidileep 3 ปีที่แล้ว +5

    Ettan🥺❤️💎

  • @adonemusic1
    @adonemusic1 3 ปีที่แล้ว +8

    നാട്ടിൽ ഉള്ള കുറെ അലവലാതി തീയേറ്റർ പ്രേമികൾ കേൾക്കണം ടോവിനോ പറയുന്നത് എന്താണ് എന്ന്. ഈ ലോകത്ത് മലയാളികൾ 190 രാജ്യത്ത് ഉണ്ട്. അപ്പോൾ അവരെ എല്ലാം കാണിക്കുക എന്ന് പറയുന്നതാണ് താങ്കളുടെ വലിയ മനസ്സ്. അല്ലാതെ കേരളത്തിൽ ഉള്ളവർ മാത്രം കണ്ടാൽ മതി എന്ന് പറയുന്ന കുറെ അവന്മാർക്ക് കരണത്തു അടി കിട്ടാൻ ഇതിലും വേറെ വാക്കുകൾ ഉണ്ടോ. ചോദ്യം ചോദിച്ചവൻ ഒന്ന് ഇളക്കാൻ നോക്കി. അവൻ നാണം കെടും ഇനി ചോദിച്ചാൽ.. അപ്പൊ ലവനും നിർത്തി.. അടുത്ത ചോദ്യം വന്നു. 👏

  • @safeernp3534
    @safeernp3534 3 ปีที่แล้ว +7

    Minnal muruli awsome

  • @philipphilip5472
    @philipphilip5472 3 ปีที่แล้ว +6

    this actor is hollywood... minnal murali is super

  • @nithin2255
    @nithin2255 3 ปีที่แล้ว +11

    1:59 ഇതാണ് ഇങ്ങേരേ ഇത്രയും ഇഷ്ട്ടപ്പെടാൻ കാരണം

  • @afsalkabeer270
    @afsalkabeer270 3 ปีที่แล้ว +6

    ടോവിനോ ❤

  • @emmanuveljose2553
    @emmanuveljose2553 3 ปีที่แล้ว +12

    Minnal ⚡murali is a awesome movie.

  • @geethumariam2843
    @geethumariam2843 3 ปีที่แล้ว +1

    Ah interview cheytha Chetanu oru bhavi undu...nala questions ketu erikan oru manasu nanay prepare cheythu vanu , answer parayuna aalku oru comfort anenu thoni

  • @picturesspeaking6734
    @picturesspeaking6734 3 ปีที่แล้ว +9

    ഡിങ്കൻ നാളെ ഒരു ദൈവം ആയേക്കാം
    മാഷാ ഡിങ്ക

  • @sreeharischandrahari5032
    @sreeharischandrahari5032 3 ปีที่แล้ว +24

    Ithrem valarnittum onnumallaatha reethiyil samsaarichu ichaayaan.❤❤❤❤❤

  • @sringa6825
    @sringa6825 3 ปีที่แล้ว +3

    7:56 nte ponno😂🔥

  • @sajivarghese4404
    @sajivarghese4404 3 ปีที่แล้ว +2

    Good anchor

  • @ajnasajnas6339
    @ajnasajnas6339 3 ปีที่แล้ว +6

    പടം ഉഷാറായി

  • @navaneethsree8897
    @navaneethsree8897 3 ปีที่แล้ว +8

    Tovinoooo ❤❤❤❤

  • @bibinraj1469
    @bibinraj1469 3 ปีที่แล้ว +5

    Nallavanayaa Naayakan, Naayikayea(paavam/Ahamgaari) Kaanunnu......Naayakan Naayikayea snehikkunnu.........Nayikayude ‘Achan’ Pettannu Villain Aayi Maarunnu......Aavasanan Villainn Maanasadharaa Pedunnu......Naayakanu Naayikayea Vittukodukkunnu....Cinema Theerunnu..
    It’s My New concept, how is it ?
    Le Super Star, Yes Done.
    ( ‘10’ ill Thazhea Maathram Cinema(malayalam) Kaandaa Super Star.)
    💐💐💐💐🐶

  • @akhilachikku157
    @akhilachikku157 3 ปีที่แล้ว +11

    English moviesil mathram porallo super heroes malayalam thilum varatte ... I like that movie...

  • @NishDoc-j4x
    @NishDoc-j4x 11 หลายเดือนก่อน

    7:47

  • @realworld7411
    @realworld7411 3 ปีที่แล้ว +1

    Must watched movie 👍👍👍👍👍

  • @faisyzamandud8255
    @faisyzamandud8255 3 ปีที่แล้ว +5

    Ethra simble an ⚡😻

  • @indujadamodharanfav7091
    @indujadamodharanfav7091 3 ปีที่แล้ว +4

    🙌

  • @ciniplus777
    @ciniplus777 3 ปีที่แล้ว +2

    Minnal 💥🦸🦸🦸🦸🦸🦸🦸 our super hero 🦸🦸🦸🦸🦸 the

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 ปีที่แล้ว +2

    😍😍😍😍

  • @vipinpp7324
    @vipinpp7324 3 ปีที่แล้ว +2

    Evide ellavarkum space ud✌️

  • @ajnasajnas6339
    @ajnasajnas6339 3 ปีที่แล้ว +5

    💯

  • @irshadirshu6550
    @irshadirshu6550 3 ปีที่แล้ว +5

    ❤❤❤❤❤🎈🎈🎈🎈🇦🇷🇦🇷🇦🇷🇦🇷

  • @dream_catcher_6683
    @dream_catcher_6683 3 ปีที่แล้ว +5

    ❤️⚡⚡

  • @ഞാൻതോമആട്തോമ-ണ9ര
    @ഞാൻതോമആട്തോമ-ണ9ര 3 ปีที่แล้ว +5

    Ahaaa

  • @Ddhee345
    @Ddhee345 3 ปีที่แล้ว +4

    Nice anchor

  • @tipstrickstrends3594
    @tipstrickstrends3594 3 ปีที่แล้ว +25

    Basil Joseph, what a story!!! Even the most impulsive mad scientist Mr.Elon Musk cant think about such a Revolutionary ,Visionary, Extra ordinate possibilities of Lightning effect. You are out of control.

    • @aleena3220
      @aleena3220 3 ปีที่แล้ว +4

      Basil nte story alla🙄

    • @rocky821
      @rocky821 3 ปีที่แล้ว +4

      Over aki

    • @18thworld61
      @18thworld61 3 ปีที่แล้ว +1

      Malayalam ariyanjittano

  • @sivasubramaniam7238
    @sivasubramaniam7238 3 ปีที่แล้ว +3

    Cafe Sarwaa TVM 🥰🥰🥰

  • @abhijith6488
    @abhijith6488 3 ปีที่แล้ว +2

    😌

  • @SreeN-i9x
    @SreeN-i9x 3 ปีที่แล้ว +1

    ഷിബു ന്റെ ഇന്റർയൂ ആണ് വേണ്ടത്

  • @raveenakp5007
    @raveenakp5007 2 ปีที่แล้ว

    What's the name of the host?

  • @vishnuraj891
    @vishnuraj891 3 ปีที่แล้ว +1

    💕💕💕💕❤️

  • @blackpantherftw7520
    @blackpantherftw7520 3 ปีที่แล้ว +12

    Mandan Madha vishvasikalkethire samsarichathinu kayyadi👏

  • @msveena3970
    @msveena3970 3 ปีที่แล้ว

    Hi Tovino sir ,For your kind attention , Could you please let us know your thoughts on why Hema Commission Report is not published yet ,it was completed 2 years back.Isnt justice delayed here.Your thoughts please.

  • @vijnankgangadharan4853
    @vijnankgangadharan4853 3 ปีที่แล้ว +1

    Oh Jesus!

  • @albinseby8843
    @albinseby8843 3 ปีที่แล้ว

    Ohh ijjathy manushayn

  • @NikhilNiks
    @NikhilNiks 3 ปีที่แล้ว +24

    ടോവിനോ വവ്വാൽ ചപ്പിയ മാങ്ങാ പോലെ ആയല്ലോ 🤔
    ബൈ ദുബൈ മിന്നൽ മുരളി പൊളിച്ച് 😇😇😇

    • @harshadoffcl
      @harshadoffcl 3 ปีที่แล้ว +10

      തല്ലുമാല എന്ന സിനിമക്ക് വേണ്ടി തടി കുറച്ചതാണ്....

    • @sagarsuresh9451
      @sagarsuresh9451 3 ปีที่แล้ว +5

      😂enthonnadey

  • @sagarsuresh9451
    @sagarsuresh9451 3 ปีที่แล้ว +2

    Pachapavam

  • @vishnukm7204
    @vishnukm7204 3 ปีที่แล้ว

    M⚡️

  • @whatsgoingonhere3782
    @whatsgoingonhere3782 3 ปีที่แล้ว +1

    Eee interviewer ijjathi vitt manushyan aarem pedi illa simple 😂😂nice attitude 😂

  • @abhay4139
    @abhay4139 3 ปีที่แล้ว +24

    My rating for minnal Murali is 5-6/10, one time watchable movie ❤️

  • @mrm4886
    @mrm4886 3 ปีที่แล้ว +1

    Name matramae ullu Murali bakhi mothathil oru Christian Mayam anu…

    • @ajaym9868
      @ajaym9868 3 ปีที่แล้ว

      കഷ്ടം തന്നെ

    • @mrm4886
      @mrm4886 3 ปีที่แล้ว

      @@ajaym9868 onnu podaa mairae

  • @jamsheer275
    @jamsheer275 3 ปีที่แล้ว +1

    Tovinooo❤❤❤