Interview ചെയ്യുന്ന ചേട്ടൻ.. ഏതോ പൊത്തിൽ ഇരുന്നു സംസാരിക്കുന്ന പോലെ... ഇത് edit ചെയ്യുന്നവൻ എവിടെ നോക്കിയാണോ work ചെയ്യുന്നത്... Behiwoods പോലെ വലിയ platforms ഇതുപോലെ ഉള്ള low quality not acceptable
Enik etavum chiri vannath aa busil minnal murali original enn ezhuthunna scene aayrnnu..ath pole rand minnal muraliyeyum boardil varach padikkunna aju varghesinte scene. Athra innocent aaya things aan basilnte hilight 😍
പൊന്നു അവതാരക...300 രൂപയുടെ മി ഹെഡ്‌ഫോൻ വെച്ചാൽ ഇതിലും ക്ലറിറ്റി ഉണ്ടാവും.... ആ പൊട്ട ആപ്പിൾ പോഡ്‌സ് ദയവ് ചെയ്ത് ഇതുപോലുള്ള പരിപാടിക്ക് എടുക്കരുത്... ഇതിലും ബേധം ഹെഡ്‌ഫോൻ ഇല്ലാത്തത് ആണ്...
Interview ചെയ്യുന്ന ചേട്ടൻ.. ഏതോ പൊത്തിൽ ഇരുന്നു സംസാരിക്കുന്ന പോലെ... ഇത് edit ചെയ്യുന്നവൻ എവിടെ നോക്കിയാണോ work ചെയ്യുന്നത്... Behindwoods പോലെ വലിയ platforms ൽ നിന്നും ഇതുപോലെ ഉള്ള low quality not acceptable
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
Interview ചെയ്യുന്ന ചേട്ടൻ.. ഏതോ പൊത്തിൽ ഇരുന്നു സംസാരിക്കുന്ന പോലെ... ഇത് edit ചെയ്യുന്നവൻ എവിടെ നോക്കിയാണോ work ചെയ്യുന്നത്... Behiwoods പോലെ വലിയ platforms ഇതുപോലെ ഉള്ള low quality not acceptable
@@avanisvlog9774 ngd
Basil - tovino interview കാണാൻ നല്ല രസമാണ്❤️❤️❤️❤️❤️
True
Athanney💞💞
പേടിക്കണ്ട basil ഏട്ടാ നമുക്ക് marvel dc പോലെ ഒക്കെ എത്തിക്കാം 🥰🔥🔥🔥
സ്പൈഡർ മാനും സൂപ്പർ മാനും അയൺ മാനും ഒക്കെ പോലെ നമ്മൾ മലയാളികൾക്കും സ്വന്തമായി ഒരു സൂപ്പർ ഹീറോ ആയി 😍 കട്ട വെയ്റ്റിംഗ്
Ith English series flash nte copy adi anu
@@twinkle3106 orappikkaavo
Shakthimaan hindi aano
@@this1svinay alla.. Ha scene mathram ullu..
Bakki oke nammal kanditulondu palathinte refrence nammal edukumbolum varumm
@@ngt0719 costume polum a the pole anu athrnkilum Matti pidichudi super power um trailer kandath vazhi mandilakiyath flashnte pole thanne😁
ഇറങ്ങുന്ന എല്ലാ ഇന്റർവ്യൂവും കാണുന്നവരുണ്ടോ ⚡️
😌✋
Njan✨️⚡️
Basil ettan +tovino chettam poli combo ❤
മലയാള സിനിമയിലെ നികത്താൻ ആവാത്ത നഷ്ടം ആണ് മലയാളതിന്റെ ആദ്യ സൂപ്പർ ഹീറോയെ തിയേറ്ററിൽ കാണാൻ പറ്റാത്തത്....!
ചിരിക്കുവാണേൽ ബേസിലിനെ പോലെ ചിരിക്കണം
മിന്നൽ മുരളിക്ക് വേണ്ടി wait ചെയ്യുന്നവർ ആരൊക്കെ⚡😌🔥
Katta waiting.....⚡☺️
100th like
@@Thekkandudezz 😌⚡
തീയേറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ നന്നായിരുന്നു എന്ന് കരുതുന്നവർ ഉണ്ടോ😭😭
ഇറങ്ങിയിരുന്നേൽ നന്നായേനെ...... പക്ഷെ ഒടിടി കിട്ടുന്ന റീച്ച് തീയേറ്ററിൽ നിന്നും കിട്ടില്ല.....
@@ajvlogs1276 Theateril irangit ott yil irangiyal entha alkar kanille.... Theaterukal ippol thurakkum ennu avar vijarichilla. Nerthe decision edth poy. Athukondanu ott irakunnath. Agreement vech kazhinjal pine ath thetaeril kalikkan pattilla
Minnum muraliye kanan,
LJP headphones with
Priyadarshan VR headset,
athe BasilFlix just around your head.
For tovino to get reach like dq , its better to release in ott
@@Oppenheimer287 etra promotion onnum Netflix kodukkilla direct release ayondu better ayitte ollu eni hype ulla level thanne film undel malayalam movies mattoru ponthooval koodi aakum 💯
Tovino 😍
ടോവിനോ ബേസിൽ interview വേറെ ലെവൽ ആണ് ❤️🔥
അപ്പോ ഇനി മുതൽ ഡിങ്കനെ ആരും വിളിക്കില്ല....
ഇനി അങ്ങോട്ട് മിന്നൽ മുരളി🔥🔥🔥
🔦🧲
Ella chananilum ivarude interview aanallo🥰🥰🥰😍
Tovi-Basil💖🔥
ബേസിൽ ചിരി പഠിപ്പിച്ചു കൊടുക്കപെടും
പ്രോപ്: മുരളിച്ചേട്ടൻ
12:35 😇😂😂Antarctica യിൽ ഉണ്ടാവാറുണ്ടോ ‼️
മലയാളത്തിൽ അവസാനം ഇറങ്ങിയ 2ബിഗ് ബഡ്ജറ്റ് പടങ്ങളും വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല ഇനി പ്രതീക്ഷ മിന്നലിൽ ⚡️💯
Ethallam
@@zaynmalik6594 marakar kurup
@@jezeditz4405 kurup paisakk worth aan 🙂matteth kuruppinde aduth vekkan kollilla🤧🥴
Kurup was way good.
@@zaynmalik6594 athee
Tovi😍🔥😍🔥
2 min preview ittu verpichu...video starts at 1:47
God bless😌😍
@@raeessabhan1596 😂😂
Thank you
@@bilin2331 😂😹😹
@@salmanparis633 😂
Minnal murali waiting ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡💯💯💯💯
Basil....❤️
MinnalMurali Pewer Kanikku Guys😉⚡️
Ichayan🤩😍
Waiting🔥🔥🔥
Minnum muraliye kanan,
LJP headphones with
Priyadarshan VR headset,
athe BasilFlix just around your head.
Kalangeelaa 😕🤔
Virtual reality head settil cinema kananulla Kalam vidooramalla
Fans തമ്മിൽ fight ഇല്ല എന്ന് കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് vibe, അല്ലേലും ആര് തമ്മിൽ fight ചെയ്യാനാണ്. 😆😆🍅♥️
😂😂
degrading und...
Basil nte chiri kidu aane😂
ടോവിനോക്ക് പറ്റിയ ഫിലിം തന്നെ 👍👍👍
😍🔥😍🔥basil
Enik etavum chiri vannath aa busil minnal murali original enn ezhuthunna scene aayrnnu..ath pole rand minnal muraliyeyum boardil varach padikkunna aju varghesinte scene. Athra innocent aaya things aan basilnte hilight 😍
Ith tovinoyude oru movie ennathinekal Basil direct cheytha movie ennath kondan malayalikal kannum natt nilkunnath
💙♥️Minnal Murali ♥️💙
ഇടിവേട്ട് പോലെ മലയാള സിനിമയിൽ അടിക്കട്ടെ....
Minnal ⚡️⚡️
Ithinte second part varanm theatril thanne ❤️🔥waitingggggggggggggggggggggg
Idiminnal antarticel adikuvo😂😂
Basil😆
മാനന്തവാടിക്കാരൻ ബത്തേരിക്കാരനെ interview ചെയ്യുന്നു 💥💥💥
pwoli interview 💥💥💥
tovino 💥💥💥
basil💥💥💥
*Pwoli mwtheee pwollikk🌚💗💕⚡⚡⚡*
*Love u basil chettayi and tovi chettayiii*
Minnal... 🔥⚡️
December 24th ⚡⚡ Minnal Day
എന്തിനാണ് 2 മിനുട്ട് ഒക്കെ cut scene ഇട്ട് വെറുപ്പിക്കുന്നത് 😬
🔥🔥
Minal Murali Waiting ❤️❤️❤️❤️❤️❤️
BasilFlix in malayalam Cinema...
Aaa chiri😘😘
Ee vedio de first cut chydhavan kollam nalla oru startup cuttings ayoond kaNN oru flow ende editor ennayaalum kollam✂️
Editor ഒരു ദുരന്തം ആണ്.. Interview ചെയ്യുന്ന ചേട്ടൻ ഏതോ പൊത്തിൽ നിന്നും സംസാരിക്കുന്ന പോലെ
@@avanisvlog9774 interview aan mishterr 🌝 avar endhu samsaarikkunu enuladhil aan karayam doesn't matter how the are shown ✂️ fact
Minnal murali teateril iraghukayayirunnenkhil box office ilakki marichane⚡⚡⚡⚡⚡⚡⚡⚡
ബേസിൽ ജോസഫ് ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരു ഹിറ്റ് സിനിമ സെക്കൻഡ് പാർട്ട് വരുമോ ഞാൻ പടം മൂന്നുവട്ടം കണ്ടു നിങ്ങൾ എത്ര തവണ കണ്ടിട്ടുണ്ട് കമൻറ്😍🥰🥰😍
Mollywoodile nallaru attempt 👏👏❤️
M⚡️M
പൊന്നു അവതാരക...300 രൂപയുടെ മി ഹെഡ്‌ഫോൻ വെച്ചാൽ ഇതിലും ക്ലറിറ്റി ഉണ്ടാവും.... ആ പൊട്ട ആപ്പിൾ പോഡ്‌സ് ദയവ് ചെയ്ത് ഇതുപോലുള്ള പരിപാടിക്ക് എടുക്കരുത്... ഇതിലും ബേധം ഹെഡ്‌ഫോൻ ഇല്ലാത്തത് ആണ്...
എൻഡ് ക്രെഡിറ്റിൽ സെക്കൻഡ് പാർട് ന്റെ ചെറിയ സീൻ ഉണ്ടാകും
Jan e മെൻ പൊളി സാനം😍😍😂
😄
♥️❤️
24⚡⚡⚡⚡
Basil joseph chathikkilla 😍😍
Waiting.......
Age of adaline..super power from ⚡⚡
MARVEL .. ⚡️⚡️ മുരളി⚡️⚡️
First 🥇
🥰⚡
Behindwoods nte audio quality is bad😪
⚡️⚡️
⚡️⚡️⚡️⚡️
പവർ പോരാട്ട
Minnal Muralii⚡️⚡️
Interviewer's head set could have been a better one "not" an after market one... its obvious on his voice transfer.
😌
Interview ചെയ്യുന്ന ചേട്ടൻ.. ഏതോ പൊത്തിൽ ഇരുന്നു സംസാരിക്കുന്ന പോലെ... ഇത് edit ചെയ്യുന്നവൻ എവിടെ നോക്കിയാണോ work ചെയ്യുന്നത്... Behindwoods പോലെ വലിയ platforms ൽ നിന്നും ഇതുപോലെ ഉള്ള low quality not acceptable
Yea
✨
Interview ചെയുന്ന ചേട്ടാ എന്തിനാ വെറുതെ ഇരുന്ന് കിണിക്കണത്
എല്ലാ പരിശീലനവും കൊടുത്തു വിട്ടിട്ടുണ്ട്.... 😂😂
😇😇😇
Enik njn video call chyana pola thonune😂😂
അൻറാർട്ടിക്ക യിൽ ഇടിമിന്നൽ ഉണ്ടാകില്ല ⚡❄️ അവിടെ മഴ പെയ്യില്ല 🌧️
Ennannu release?
December 24
Tov🦸⚡️o
Athalle scene pand spider man kand spiderine kond kadipich fever oke aya friends ind ink athepole idi meth thatiikkan nadakko avo
ഇതൊക്കെ പറയുന്നത് കേട്ട് പിള്ളേര് ഇനി മിന്നൽഅടിക്കാൻ വേണ്ടി നടക്കോ ആവോ 🙆♂️
😅
മിന്നൽ മുരളി വേൾഡ് സിനിമ എന്ന് കരുതുന്നവർ ഉണ്ടോ
👍
ആദ്യ ഭാഗം ott ആയത് കൊണ്ട് കൂടുതൽ റീച് കിട്ടും
Nikm no. Venam 🎉😂
108 vilicho
Flying jet Kanda Njan
Kerealathil oralku mathrameam superhero ayi afinayakakan Pattu athu nammude tovino chettan mathrameam pranajittu ullu
Theatre IL irakkayirunnu
Minnal murali 2 lyca produce cheyyuvangil
Basil tharalavayityu karyangal cheyyan pattum
Super hero vilicha kittana number thaaaa .....🙂
നിങ്ങൾ ആളെ വടി അക്കൻ തുടങ്ങി ഇട്ടു നാൾ കുറച്ചു ആയി ലോട്ടറി ടിക്കറ്റ് പോലെ🤣🤣🤣🤣🤣
🤩⚡⚡
തിയറ്ററിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു!!!
Tovi thadi kuranjulo
Gundala aanu aa challenge
Anchor വെറുതെ വട്ടന്റെ പോലെ ചിരിച്ചോണ്ട് ഇരിക്കിണ്ട്
ഇന്ത്യൻ സിനിമയ്ക്കു അഭിമാനം മിന്നൽ മുരളി
Gundala 2019 (Indonesian superhero film) Akathe erinnal Mathiyarunnu...!
Athentha mosham arunno ?
അല്ല ബ്രോ.. അതൊരു നല്ല സിനിമ തന്നെ ആയിരുന്നു... അത് തന്നെ കോപ്പി ആണെകിൽ ഇതു കാണേണ്ടാല്ലോ 😄
@@bytesmdkm5425 copy alla, orginal story anenn makers paranjitund.
It is not that one . I have seen gundala
മിന്നലിലൂടെ സൂപ്പർഹീറോ പവർ കിട്ടുക എന്നത് ഗുണ്ടാല എന്ന മൂവിയിൽ അവർ കൊണ്ട് വന്ന ഐഡിയ അല്ല കേട്ടോ ചേട്ടാ 🤣🤣
ദിവസം അടുക്കുന്തോറും ബേസിൽ ഹൈപ്പ് കുറക്കുവാണല്ലോ..... പണി കിട്ടുമോ
Poli alle movie
Ithum over ayi hype kodukkum ponganmar🙄
Hype koduthnkil athinullath und
Ithu release mumbu parajathnu
⚡⚡
👌👍🏾
❤️🖤
⚡⚡⚡⚡