ആകെ ആവശ്യമായ വോൾട്ടേജിനെ പാനലിന്റെ വോൾട്ട് കൊണ്ട് ഹരിക്കുക ഉദാഹരണമായി 230 വോൾട്ട് ആണെങ്കിൽ 230 ഡിവൈഡഡ് ബൈ 12.v 24 vആണെങ്കിൽ ഡിവൈഡഡ് ബൈ 24v അത്രയും എണ്ണം സീരിയലായി കൊടുക്കുക
ആകെ ആവശ്യമായ വോൾട്ടേജിനെ പാനലിന്റെ വോൾട്ട് കൊണ്ട് ഹരിക്കുക ഉദാഹരണമായി 230 വോൾട്ട് ആണെങ്കിൽ 230 ഡിവൈഡഡ് ബൈ 12.v 24 vആണെങ്കിൽ ഡിവൈഡഡ് ബൈ 24v അത്രയും എണ്ണം സീരിയലായി കൊടുക്കുക
Motor hp calculation correct alla ennaanu njaan padichittullathu, athayathu hp =output ennanu, ennuvachaal nammal input calculation alle cheyyendathu, ente arivillaymayanenkil, thiruthanam sir.
1kv, ഇൻവെർട്ടറിന് 12 വോൾട്ടിൻ്റെ ഒരു ബാറ്ററിയും 2 Kv ഇൻവെർട്ടറിന് 12 വോൾട്ടിൻ്റെ രണ്ട് ബാറ്ററിയും 3 kvക്ക് 3 ബാറ്ററിയും എന്നിങ്ങനെയാണോ കൊടുക്കേണ്ടത്? 2 kv ഇൻവെർട്ടറിന് 12 v ഒരു ബാറ്ററി കൊടുക്കാമോ? 12 v സിസ്റ്റവും 24 v സിസ്റ്റവും 1 K V, 2kv എന്നിവയുമായി ബന്ധമുണ്ടോ?
വാങ്ങുന്ന ഇൻവെർട്ടറിന്റെ പ്രൈമറിയിൽ എത്ര വോൾട്ടാണോ കമ്പനി പറഞ്ഞിരിക്കുന്നത് ആ വോൾട്ട് മാത്രമേ കൊടുക്കാവൂ. കഴിവതും 12 വോൾട്ട് കൊടുക്കാതെ കൂടിയ ബാറ്ററികൾ 24 വോൾട്ട് 48 വോൾട്ട് എന്നിങ്ങനെ കൊടുത്താൽ വളരെ നല്ലതായിരിക്കും കാരണം പ്രൈമറി ആമ്പിയർ വളരെ കുറവായിരിക്കുന്നതിനാൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നു കമ്പ്ലൈന്റ് കുറവായിരിക്കും
th-cam.com/users/postUgkxe18WMMnIzuBoPeUCbFoixfbaFeZv6rTE
e-book തയ്യാറായിരിക്കുന്നു. ആവശ്യക്കാർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്‌യുക.
Kittunilla
ഇത്രയും വ്യക്തമായി ആരും വിചാരിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.. നിങ്ങൾ വലിയ മനുഷ്യന് ആണ് താങ്ക്സ് ❤❤❤❤... ഇനിയും ഇതുപോലുള്ള അറിവുകൾ തരണേ
അപ്രതീക്ഷിതമായി ശ്രദ്ധയിൽ
പെട്ട ഈ ക്ലാസ്സുകൾ ഇപ്പോൾ
എല്ലാം ശ്രദ്ധിച്ചു പഠിക്കുന്നു.
വളരെ നന്ദി
നല്ല വിവരണം ഒരു പാട് അറിവ് ലഭിച്ചു.
Dc to dc convertoril cctv dvr kodukkan pattumoo compliant aakumoo solar add cheyan aayirunnu
വളരെ ഉപകാരം ഉണ്ട് thanks sir
Modern inverter book കിട്ടാൻ എന്താണ് ചേയ്യേണ്ട
വളരെ നല്ല അറിവ് ഈ കണ്ടീഷനിൽ സോളാർ പാനൽ സീരീസ് ചെയ്ത് ചാർജ് കൺട്രോൾ സഹിതം കൊടുത്തു കൂടെ കൂടുതൽ ലാഭം ......
Sure you can do Weldon.
Ethra watts panel venam adhin
ആകെ ആവശ്യമായ വോൾട്ടേജിനെ പാനലിന്റെ വോൾട്ട് കൊണ്ട് ഹരിക്കുക ഉദാഹരണമായി 230 വോൾട്ട് ആണെങ്കിൽ 230 ഡിവൈഡഡ് ബൈ 12.v 24 vആണെങ്കിൽ ഡിവൈഡഡ് ബൈ 24v അത്രയും എണ്ണം സീരിയലായി കൊടുക്കുക
ആകെ ആവശ്യമായ വോൾട്ടേജിനെ പാനലിന്റെ വോൾട്ട് കൊണ്ട് ഹരിക്കുക ഉദാഹരണമായി 230 വോൾട്ട് ആണെങ്കിൽ 230 ഡിവൈഡഡ് ബൈ 12.v 24 vആണെങ്കിൽ ഡിവൈഡഡ് ബൈ 24v അത്രയും എണ്ണം സീരിയലായി കൊടുക്കുക
Battery AH divided by 10=pannel watts.
S
Thanks a lot sir. Very informative.
Useful information
വീട്ടിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ സൈൻ വേവ് ഇൻവർട്ടർ തന്നെ വേണ്ടതല്ലേ?
Yes sine wave is goid
ഇങ്ങനെ ഇൻവെർട്ടർ ഇല്ലാതെ ബാറ്ററി ഉപയോഗിക്കുമ്പോൾ Ac ലൈനിൽ കൊടുക്കാൻ പറ്റുമോ?
100w solar panel wiring diagram video cheyyo
Thank you sir 👍
❤❤❤❤❤❤❤❤❤❤❤ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു അടുത്ത വീഡിയോ കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ
this link not working sir
Thank you sir
Supper
Nallaclsss sr
Waiting for new video for beginners
Please wait started a new channel for beginners named so simple. Will start from 29 of this month.
Super ❤
Motor hp calculation correct alla ennaanu njaan padichittullathu, athayathu hp =output ennanu, ennuvachaal nammal input calculation alle cheyyendathu, ente arivillaymayanenkil, thiruthanam sir.
This is only chart preparation change the figures any time as you like.pls refer google convention HP to watts.
Pdf undo
എന്ത് കൊണ്ട് Sqr Inverter sinewave inverter നേ കാളും backup കിട്ടുന്നു?
അറിവിന് വേണ്ടി ചോദിക്കുകയാണ്.
Will explain next video.
Sinewave inverter no load current kuduthal anu
1kv, ഇൻവെർട്ടറിന് 12 വോൾട്ടിൻ്റെ ഒരു ബാറ്ററിയും 2 Kv ഇൻവെർട്ടറിന് 12 വോൾട്ടിൻ്റെ രണ്ട് ബാറ്ററിയും 3 kvക്ക് 3 ബാറ്ററിയും എന്നിങ്ങനെയാണോ കൊടുക്കേണ്ടത്?
2 kv ഇൻവെർട്ടറിന് 12 v ഒരു ബാറ്ററി കൊടുക്കാമോ?
12 v സിസ്റ്റവും 24 v സിസ്റ്റവും 1 K V, 2kv എന്നിവയുമായി ബന്ധമുണ്ടോ?
വാങ്ങുന്ന ഇൻവെർട്ടറിന്റെ പ്രൈമറിയിൽ എത്ര വോൾട്ടാണോ കമ്പനി പറഞ്ഞിരിക്കുന്നത് ആ വോൾട്ട് മാത്രമേ കൊടുക്കാവൂ. കഴിവതും 12 വോൾട്ട് കൊടുക്കാതെ കൂടിയ ബാറ്ററികൾ 24 വോൾട്ട് 48 വോൾട്ട് എന്നിങ്ങനെ കൊടുത്താൽ വളരെ നല്ലതായിരിക്കും കാരണം പ്രൈമറി ആമ്പിയർ വളരെ കുറവായിരിക്കുന്നതിനാൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നു കമ്പ്ലൈന്റ് കുറവായിരിക്കും
W=V/I 500w/12V=41.6. 500w/48v=10.4Amper.
I=W/V. ആമ്പിയർ സമം വാട്സ് ഹരിക്കണം volt.
നിങ്ങളുടെ whattsapp number
❤🎉🎉🎉🎉
ഡിസി കൺവേർട്ട് കട്ടിങ് നല്ലത് ട്രാൻസ്ഫോമർ മാറിമാറി കൊടുക്കാൻ പറ്റിയ ചെറിയ ഇൻവർട്ടർ ബോർഡുകളാണ് സെക്കൻഡ് ബാറ്ററിയിൽ പോലും നന്നായി തന്നെ വർക്ക് ചെയ്യും
Please explain clearly.
👍👍👍
ഒരു സംശയം ചോദിക്കാനുണ്ട്
Whatsapp 9446685344
👌ഗുഡ് സാർ
വാട്സപ്പ് നമ്പർ ഒന്ന് തരുമോ സംശയം ചോദിക്കാനാണ്
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ
P55NF06, IRF ZZ44 ഈ രണ്ട് മോസ്ഫറ്റിൽ ഏതാണ് BEST മോസ്ഫറ്റ്