ഉരുൾപൊട്ടലിനു മുമ്പ് പ്രകൃതി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ചൂരൽമല സ്വദേശി സഞ്ജയുംദിനേശനും

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 76

  • @irfanahaneefa4932
    @irfanahaneefa4932 2 หลายเดือนก่อน +111

    ഇനി ഇതുപോലൊരു പ്രകൃതി ദുരന്തം നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കട്ടെ.... മരണപ്പെട്ടുപോയ പ്രിയ സഹോദരങ്ങൾക്ക് ഒരായിരം പ്രണാമം.... കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 🥹എല്ലാവർക്കും എല്ലാം ക്ഷമിക്കാനുള്ള കരുത്തുണ്ടാവട്ടെ 😭😭😭🤲🏻🤲🏻

    • @mech4tru
      @mech4tru 2 หลายเดือนก่อน

      ഭൂകമ്പം ഒഴിച്ച് എല്ലാ ദുരന്തങ്ങളും ഇനി വരാൻ ഇരിക്കുന്നതേ യുള്ളൂഅത്രേ😢😢കേരളത്തിൽ😢 അത് കൊണ്ട് എല്ലാവരും ജഗ്രതയായി സ്നേഹത്തോടെ ഇരിക്കുക , പ്രക്രുതി നിങ്ങൾ ഉണ്ടാക്കിയത് അല്ല എങ്കിലും ആവുന്നത് പോലെ പ്രകൃതിയെ സ്നേഹിക്കുക വികൃതി കളഞ്ഞ്,മുല്ലപ്പെരിയാർ എന്ന് പറഞ്ഞ് ആളെ പേടിപ്പിച്ച് കുരിശ് കൃഷി ചെയ്ത് കാട് നശിപ്പിക്കുക, മറ്റ് കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ പണികിട്ടും , കണ്ടില്ലേ 7ടൺ പഴുത്തുണി, എക്സ്‌പിരി ആയ ഭക്ഷ്യ സാധനങ്ങൾ ആണ് കേരളത്തിലെ കള്ള സ്വയം സേവക് സംഘടനകൾ പാവങ്ങൾക്ക് കൊടുത്ത് വിട്ടത്, അത്രയേ ഉള്ളൂ പലരും കൊള്ളയടിക്കാൻ ആയിരുന്നത്രെ രക്ഷാ പ്രവർത്തന മേലങ്കി അണിഞ്ഞത് എന്ന് കേൾക്കുമ്പോൾ കേരള ജനത യുടെ മനസ്സ് 😢😢😢വായിച്ചെടുക്കാം,

  • @wayanadtoday
    @wayanadtoday 2 หลายเดือนก่อน +319

    വാർത്തകൾ മറയുമ്പോൾ ഞങ്ങൾ വയനാട്ടുകാരെ മറക്കരുത്. പുനരധിവാസം ഉറപ്പാക്കണം 😰🙏

    • @thajudheen7363
      @thajudheen7363 2 หลายเดือนก่อน

      Wayanad nashikkum. Ningal adhyam vyapichara shalakalaya resirtukal poottikk ennitt ee kaikal daivathinde munpil neettoo. Illenkil iniyum urul pottum. Next mikkavarum vaitthiri ayirikkum

    • @sreemasree3967
      @sreemasree3967 2 หลายเดือนก่อน +2

      😔🫂

    • @wayanadtoday
      @wayanadtoday 2 หลายเดือนก่อน

      @@sreemasree3967 ❤❤

    • @noufalkarulai2522
      @noufalkarulai2522 2 หลายเดือนก่อน +3

      🫂

    • @lathevlogs
      @lathevlogs 2 หลายเดือนก่อน

      😥🫂❤️

  • @sanu9550
    @sanu9550 2 หลายเดือนก่อน +214

    ഇത് തമാശ അല്ലാ ചാലിയാർ ഇനിയും മരണക്കയം ആകും ..കോഴിക്കോട് മുക്കം ഭാഗം എന്നത് വയനാട് മേപ്പാടി മലനിരകളുടെ മറുഭാഗം ആണ് അവിടെ ഒരുപാട് ക്രഷർ,ക്വാറി കൾ ഉണ്ട് അവിടെയുള്ള ക്വാറികളുടെ blasting impact ആണ് landslide ഉണ്ടാകുവാൻ ഉള്ള കാരണം. അതിനു പരിഹാരം കണ്ടില്ലെങ്കിൽ അതു അവസാനം കക്കാടം പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി, etc... ഈ സ്ഥലങ്ങൾ ഒക്കെ മണ്ണിനടിയിൽ ആകും എന്തെന്നാൽ വയനാടൻ മലനിരകളുടെ ചരിവ് നോക്കുവാണെങ്കിൽ ഉരുൾ പൊട്ടിയാൽ നേരെ ഈ സ്ഥലങ്ങളുടെ മേലേക്ക് ആയിരിക്കും പതിക്കുക അതു അവിടുള്ള സാദാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാർ ആക്കും. ആയതിനാൽ മുക്കം നിവാസികളെ നിങ്ങൾ തന്നെ മനസിലാക്കി വേണ്ട നടപടികൾ തുടങ്ങിക്കോളൂ........ കൂടാതെ sedimentary rocks വിഭാഗത്തിൽ പെടുന്ന limestone, sandstone commonly boulders എന്ന് അറിയപ്പെടുന്ന ഈ കല്ലുകൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 0-70 km വരെ ആഴത്തിൽ കണ്ടു വരുന്ന igneous rocks ആണ് അതു ഒരു ബെഞ്ച് പോലെ ഭൂമിക്കടിയിൽ പരന്നു കിടക്കുന്നു അതിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എല്ലാം തന്നെ അതിന്റെ എല്ലാഭാഗത്തേക്കും ഒരു പോലെ പോകും അതു mine ചെയ്തു കിട്ടാവുന്ന അത്രയും അവർ എടുക്കും. അവർക്ക് അനുവദിച്ചു കിട്ടിയ depth നെക്കാൾ കൂടുതൽ അവർ എടുക്കും ഇതൊക്കെ മുകളിൽ ഉള്ള പിടിപാടുകൾ കൊണ്ടു ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല ഒരു ദുരന്തം വരുമ്പോൾ ആ ഞങ്ങൾ ഇത്ര കൊടുത്തു സഹായിച്ചു... എന്നും കൂടെ പറഞ്ഞാൽ പിന്നെ എല്ലാവരുടെയും വായും അടയും. ഞാൻ Karnataka mines and geology il work ചെയ്യുന്ന ഒരാൾ ആണ് നമ്മുടെ നാട് പ്രേത്യേകിച്ചു മലയോര മേഖലയിൽ ഘനനം കൂടെ നടക്കുന്നുണ്ടെകിൽ അതു വലിയ അപകടം അതായത് നാശത്തിലേക് ആണ് പോകുന്നത് ഇതൊന്നും പറഞ്ഞു തരാൻ ഒരു മാമ മാധ്യമങ്ങളോ, സർക്കാരോ ഉണ്ടാകില്ല കാരണം അവർ ഒക്കെ തന്നെയാണ് ഇതിന്റെ ഉടമകൾ.. കൊടും ലാഭം ഉള്ള ഒരു business ആണ് ഇത്.

    • @noonecan6988
      @noonecan6988 2 หลายเดือนก่อน +5

      @@sanu9550 oru karanam ennu pareyoi kwarikal mathramalla landslidenu karanam ... amida maza koodi anu

    • @noonecan6988
      @noonecan6988 2 หลายเดือนก่อน

      Oru karanam

    • @aravind.s.m1089
      @aravind.s.m1089 2 หลายเดือนก่อน

      മഴ എന്നു പറയുന്നത് ഒരു ട്രിഗറിങ് പോയിന്റ് മാത്രമാണ് മഴ മാത്രമല്ല കാരണം ​@@noonecan6988

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน +4

      ആരോട് പറയാൻ ആരു കേൾക്കാൻ

    • @gk-dl7wl
      @gk-dl7wl 2 หลายเดือนก่อน

      Mazha thadayan pattilla. Quarry mafiyayude padi vangikkunnathu ozhivakkan sramikkanam.​@@noonecan6988

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 หลายเดือนก่อน +2

    2018 August................Pamba... Pariyar....Meenachi......
    2020 August................ Pattumala....Kaavala paara
    2024 August................Caliyar...
    We found some Heroes in Real life..........
    A word Thanks 🙏 is not enough to appreciate your SERVICE.......

  • @Mr.MachuOfficial
    @Mr.MachuOfficial 2 หลายเดือนก่อน +46

    PLEASE PUBLISH BANK ACCOUNT NUMBERS BELOW THEIR NAMES - DURING THEIR INTERVIEW, IT MAY GIVE SOME RELIEF WITH SOME FINANCIAL SUPPORT

    • @sharafudheenputhiyavalappi1898
      @sharafudheenputhiyavalappi1898 2 หลายเดือนก่อน +6

      Yes ofcourse ...athanu വേണ്ടത് please help them personally

    • @Nikhithabiju8494
      @Nikhithabiju8494 2 หลายเดือนก่อน +2

      Ys crct❤

    • @ujnm
      @ujnm 2 หลายเดือนก่อน +1

      Yes

  • @ememmaajo2920
    @ememmaajo2920 2 หลายเดือนก่อน +112

    Alex Ram Mohammed പേര് വളരെ ശ്രദ്ധിച്ചു

    • @mydiary_
      @mydiary_ 2 หลายเดือนก่อน

      @@ememmaajo2920 njhanum.

    • @vasanthakumari1070
      @vasanthakumari1070 2 หลายเดือนก่อน

      Athu kalaky njan sradhichillarunnu

    • @anishanissam1448
      @anishanissam1448 2 หลายเดือนก่อน

      Nanum tv news kettapol sredhichirunnu

  • @thamannaahh._2274
    @thamannaahh._2274 2 หลายเดือนก่อน +78

    എനിക്ക് എപ്പോൾ കേൾക്കുമ്പോഴും സന്തോഷം തോന്നുന്ന ഒരു പേര് ആണ് അലക്സ് റാം മുഹമ്മദ്....

    • @SuvaibaBekal
      @SuvaibaBekal 2 หลายเดือนก่อน +4

      Nhanum athaanu chinthichath

    • @Sushitha_shinil
      @Sushitha_shinil 2 หลายเดือนก่อน +2

      Me also

  • @praneeshcinema1056
    @praneeshcinema1056 2 หลายเดือนก่อน +11

    നമ്മുടെ സർക്കാർ ഖജനാവ് കോടീശ്വരൻ ആകണം എങ്കിൽ ഇതു പോലെ ഉള്ള ദുരന്തം വരണം എന്നായി ഇപ്പോൾ,
    സർക്കാർ ന് അറിയാം മഴ കാലം ആണ് വരുന്നത് ദുരന്തം ഉണ്ടാകും എന്ന്, ദുരന്തം ഉണ്ടാകുമ്പോൾ സ്കൂളിൽ ക്യാമ്പ് നടത്തുന്നത് പോലെ ഒരു മുൻ കരുതൽ പോലെ നേരത്തെ ഈ പ്രദേശത്തെ ജനങ്ങളെ ക്യാമ്പിൽ പാർപ്പിച്ചാൽ ഒരു ജീവൻ രക്ഷിക്കാൻ പറ്റും. കുറെ പേർക്ക് സ്വന്തക്കരെ നഷ്ട്ടപെടുക ഇല്ല.

    • @sumeshs8239
      @sumeshs8239 2 หลายเดือนก่อน

      ഈ നസ്രാണികൾ മൊത്തം കാടും മലയും കയ്യേറി വീട് വച്ചിരിക്കുവാ. ഇവന്മാർ ഒഴിയാൻ പറഞ്ഞാൽ ഒഴിയില്ല. അവസാനം ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും

    • @mech4tru
      @mech4tru 2 หลายเดือนก่อน

      ഭൂകമ്പം ഒഴിച്ച് എല്ലാ ദുരന്തങ്ങളും ഇനി വരാൻ ഇരിക്കുന്നതേ യുള്ളൂഅത്രേ😢😢കേരളത്തിൽ😢 അത് കൊണ്ട് എല്ലാവരും ജഗ്രതയായി സ്നേഹത്തോടെ ഇരിക്കുക , പ്രക്രുതി നിങ്ങൾ ഉണ്ടാക്കിയത് അല്ല എങ്കിലും ആവുന്നത് പോലെ പ്രകൃതിയെ സ്നേഹിക്കുക വികൃതി കളഞ്ഞ്,മുല്ലപ്പെരിയാർ എന്ന് പറഞ്ഞ് ആളെ പേടിപ്പിച്ച് കുരിശ് കൃഷി ചെയ്ത് കാട് നശിപ്പിക്കുക, മറ്റ് കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ പണികിട്ടും , കണ്ടില്ലേ 7ടൺ പഴുത്തുണി, എക്സ്‌പിരി ആയ ഭക്ഷ്യ സാധനങ്ങൾ ആണ് കേരളത്തിലെ കള്ള സ്വയം സേവക് സംഘടനകൾ പാവങ്ങൾക്ക് കൊടുത്ത് വിട്ടത്, അത്രയേ ഉള്ളൂ ,
      പലരും കൊള്ളയടിക്കാൻ vdo പിടിക്കാൻ ആയിരുന്നത്രെ രക്ഷാ പ്രവർത്തന മേലങ്കി അണിഞ്ഞത് എന്ന് കേൾക്കുമ്പോൾ കേരള ജനത യുടെ മനസ്സ് 😢😢😢വായിച്ചെടുക്കാം,

    • @yogalover1862
      @yogalover1862 2 หลายเดือนก่อน

      Da kunne nigallu mathram alla naye nigallum und ketto poda korayukkadu​@@sumeshs8239

    • @yogalover1862
      @yogalover1862 2 หลายเดือนก่อน

      Da kunne nigallu mathram alla naye nigallum und ketto poda korayukkadu​@@sumeshs8239

  • @Butterfly-f4f
    @Butterfly-f4f 2 หลายเดือนก่อน +3

    പടച്ചതമ്പുരാൻ എല്ലാവരെയും കാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @m24nemo49
    @m24nemo49 2 หลายเดือนก่อน

    Ithil elaam nashtapetavsrk oro phone medich koduthoode... Pulli phone pidichond phone kity... Apola orthe edukaathavark ilalo... Athyavisham vilikaan oke .. mikavarude kayil m phone oke ullath nallath alle

  • @Vishwaguruvishnu
    @Vishwaguruvishnu 2 หลายเดือนก่อน +1

    Hari Om 🙏🙏🙏
    ദൈവം സംഹാര മൂർത്തിയായി
    അവതരിച്ചു കഴിഞ്ഞു.
    ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ അത്യാഗ്രഹി കളുടേയും, അഹങ്കാരി കളുടേയും, സ്വാർത്ഥമോഹികളുടേയും, കാമാസക്തന്മാരുടേയും, മതേതര ന്മാരുടേയും, ആതതായി കളുടേയും, അഴിമതിക്കാരുടേയും, അസഹിഷ്ണുതക്കാരുടേയും, നിരീശ്വര വാദികളുടേയും, പ്രബുദ്ധരുടേയും അസുരന്മാരുടേയും , അധർമ്മി മ്ലേച്ഛന്മാരുടേയും നാടായി മാറിയിരിക്കുന്നു.
    ദൈവം ഇനി തരാൻ പോകുന്നത് 64 അല്ല 128 അല്ല 256 ൻ്റെ പണിയാണ്.
    ഒരു അധർമ്മിയും രക്ഷപ്പെടാൻ പോകുന്നില്ല
    കൂടെ അധർമ്മിക്കു കുട പിടിക്കുന്നവരും പോകും.
    ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ സർവ്വനാശം കണ്ടേ ദൈവം അടങ്ങൂ
    ഇതൊക്കെ വെറും സാമ്പിൾ
    യഥാർത്ഥ പൂരം നടക്കാൻ പോകുന്നതേ യുള്ളു.നിമിഷ മാത്രം എല്ലാം തകർക്കാൻ ചാമ്പലാക്കാൻ പറ്റിയ ഒരാൾ അവതരിച്ചിട്ടുണ്ട്.
    അതാണ് കൽക്കി.
    കൽക്കിയുടെ ഗുപ്തലീലകൾ തുടരുന്നു
    വാനരന്മാർ എന്തറിഞ്ഞു വിഭോ . ഒന്നും വിശ്വസിക്കരുത് .. അതാണ് പ്രബുദ്ധത. അതാണ് മതേതര അൽകേരളം. അതാണ് നല്ലത്. അനുഭവിക്കട്ടെ ശരിക്കും.
    ഒരേ ഒരു വഴി ദൈവത്തെ ശരണം പ്രാപിക്കുക. നാരായണനെ ശരണം പ്രാപിക്കുക.അല്ലെങ്കിൽ അനുഭവിക്കുക.
    Jai VishwaPitha Shree Hari Vishnu 🙏🙏🙏
    സംഭവാമി യുഗേ യുഗേ🙏

  • @Sushitha_shinil
    @Sushitha_shinil 2 หลายเดือนก่อน +1

    24 chanalill 31st nu phone il skn node oru kutti avante appuppaneyum achaneyum kanunnilla ennu paranjirunnu,aware kandethiyirunno?kudakil padikkunna kurtiyanu.pls reply?

  • @shamilexclusive
    @shamilexclusive 2 หลายเดือนก่อน +1

    അപ്പോഴും ഒരു ചോദ്യം എല്ലാർക്കും ഭാക്കി ആണ് മാറാൻ എങ്ങോട്ട് മാറും

  • @vijayavijaya7628
    @vijayavijaya7628 2 หลายเดือนก่อน

    Centeal govt had given prior information. Nothing had done. Now what else

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 หลายเดือนก่อน

    Enne padipicha oru ശറഫുദ്ധീൻ ഉസ്താദ് ഉണ്ടായിരുന്നു വയനാട് ആയിരുന്നു വീട് എവിടെയാ എന്നൊന്നും അറിയില്ല wife name shareena
    ഉസ്താദിനു ഒന്നും പറ്റിയിട്ടില്ലെകിൽ ഇത് കാണുന്നുണ്ടെകിൽ rply tharane

  • @Kallu4Mallu1234
    @Kallu4Mallu1234 2 หลายเดือนก่อน +1

    പ്രിയപ്പെട്ട sk താങ്കൾ ഈ കമന്റ്‌ കാണുമെന്നു പ്രതീക്ഷിക്കുന്നു.. ഇതുപോലെ ഒരു ദുരന്തഭൂമിയായി ന്റെ നാടും മാറാൻ സാധ്യത ഉണ്ട്.. കോഴിക്കോട് ജില്ലയിലെ കൂട്ടാലിടാ ഏരിയയിയിൽ ഒരു കുന്നു ഉണ്ട്.. ചെങ്ങോട് മല ന്നാണ് അറിയപ്പെടുന്നത്.. പ്രേദേശ വാസികൾ എല്ലാം ആശങ്കയിൽ ആണ്.. എപ്പോൾ പൊട്ടുമെന്ന് അറിയില്ല.. താങ്കൾ ഇത് റിപ്പോർട്ട്‌ ചെയ്യുമെന്ന് കരുതുന്നു..

  • @MuhammedP-pk6mh
    @MuhammedP-pk6mh 2 หลายเดือนก่อน +3

    കർശനമായി പറഞ്ഞാൽ ഞങ്ങൾ മാറുമായിരുന്നു ആരും പറഞ്ഞില്ല

  • @JunaBR-t5i
    @JunaBR-t5i 2 หลายเดือนก่อน +10

    ഇതിൽ എല്ലാവരും ഉത്തരവാദികളാണ്
    ഇനിയെങ്കിലും മലയുടെ കുന്നിൻറെ മുകളിൽ വീട് ഉണ്ടാക്കുന്നതിനു മുൻപ് ചിന്തിക്കുക

    • @mech4tru
      @mech4tru 2 หลายเดือนก่อน

      പോയത് പോയി 😢😢,
      ഭൂകമ്പം ഒഴിച്ച് എല്ലാ ദുരന്തങ്ങളും ഇനി വരാൻ ഇരിക്കുന്നതേ യുള്ളൂഅത്രേ😢😢കേരളത്തിൽ😢 ,
      അത് കൊണ്ട് എല്ലാവരും ജഗ്രതയായി സ്നേഹത്തോടെ ഇരിക്കുക , പ്രക്രുതി നിങ്ങൾ ഉണ്ടാക്കിയത് അല്ല എങ്കിലും ആവുന്നത് പോലെ പ്രകൃതിയെ സ്നേഹിക്കുക
      വികൃതി കളഞ്ഞ്,
      മുല്ലപ്പെരിയാർ എന്ന് പറഞ്ഞ് ആളെ പേടിപ്പിച്ച് കുരിശ് കൃഷി ചെയ്ത് കാട് നശിപ്പിക്കുക, മറ്റ് കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ പണികിട്ടും , കണ്ടില്ലേ 7ടൺ പഴുത്തുണി, എക്സ്‌പിരി ആയ ഭക്ഷ്യ സാധനങ്ങൾ ആണ് കേരളത്തിലെ കള്ള സ്വയം സേവക് സംഘടനകൾ പാവങ്ങൾക്ക് കൊടുത്ത് വിട്ടത്, അത്രയേ ഉള്ളൂ ,
      പലരും കൊള്ളയടിക്കാൻ vdo പിടിക്കാൻ ആയിരുന്നത്രെ രക്ഷാ പ്രവർത്തന മേലങ്കി അണിഞ്ഞത് എന്ന് കേൾക്കുമ്പോൾ കേരള ജനത യുടെ മനസ്സ് 😢😢😢വായിച്ചെടുക്കാം,

  • @sreejasuresh1893
    @sreejasuresh1893 2 หลายเดือนก่อน +2

    ഇനിയൊരു പ്രകൃതി ദുരന്തം ഇനി ഉണ്ടാകാതിരിക്കട്ടെ.

  • @renjithushas2007
    @renjithushas2007 2 หลายเดือนก่อน +6

    Correct anone ariyula aro parayane kettu nerathe ngt il alert koduthu ozhinje pokan vendi but mikka alukal um karyam ayit eduthillane same 2018 le flood il um kandu kure per camp il pokathe veetil thanne ninnu pinnede rescue cheyyendi vannu

    • @vizzzzzz1234
      @vizzzzzz1234 2 หลายเดือนก่อน +1

      Panchayath ozhiyaaan vendi paranjathaaanu. 29 nu panchayath le aalkkaar mundakkai yil poyirunnu. Aalkkaarod maari thaamasikkaaan paranjitt

    • @jeenamariamjameson8384
      @jeenamariamjameson8384 2 หลายเดือนก่อน +1

      @@vizzzzzz1234avaru agottu pokum govt should provide place to stay😐

    • @vizzzzzz1234
      @vizzzzzz1234 2 หลายเดือนก่อน +2

      @@jeenamariamjameson8384 yes exactly. Avarkk aaa confusion undaayirunnu. Ippol gov kaanikkunna aavesham dhurantham undaavunnathinu munne kaanikkanamaayirunnu

    • @jeenamariamjameson8384
      @jeenamariamjameson8384 2 หลายเดือนก่อน

      @@vizzzzzz1234 ini paranittu kariyam illallo koorae pavam pidichavar poyi Vidhi parannu samadanikkam athra ollu jeevichirikkunnavarku nalla oru life kittattae nnu prathikam🙏

  • @shyamjithpk1759
    @shyamjithpk1759 2 หลายเดือนก่อน +17

    അവരുടെ മുഖത്തെ നിസഹായ അവസ്ഥ നോക്കൂ😢

  • @amalasaraofficial3920
    @amalasaraofficial3920 2 หลายเดือนก่อน +14

    Chooramalayil mathralla munnariyip kittiyath. Ende veedu Kothamangalam. Ann rathriyil ivdeyum nalla mazhayaayirunnu. Ucha aayapo thudangi.ore reethiyil continuous aayit mazha peythonde irikanu. Kurayunnum illa koodunnum illa. Rathri 10,10 ara aayapo urangaan kidannapol manasu parayunnu entho sambavikan pokunnu. Evdelum urul pottum enn. Enganeyokeyo Rathri urangi. Urangit oru 12 maniyaapol eneet. Nokumbol husband eneet irikanu. Ennod paranju purathoke nallamazhayaanunn. Muttathoke nallapole vellam ozhukunnundenn. Enganeyo veendum kannadach kidann urangi.. Neram velukumbol enikoru sheelam ind. Ennum phone eduth TH-camil news headlines nokum. Angane neram veluth 6 oke aayapol pathivu pole news noki. Nokiyapol kaanunnath oru chechi flash light thelich pidichirikunnu. Nnit rekshikanenn paranj karayunnu. Athe timel thanne newsil ezhuthi kaanikunnund 3 per marichu enn. Phone charge aakaan vit poyath kond thanne phonil charge illayirunnu. Neram veluthapol currentum illa. Pinne 7 ara oke aayapo current vann.. news vech anneram aanu kaanunnath ithra veliya oru dhurantham aanu rathriyil kazhinjathenn.
    Njangale vitt poya ella nallavaraaya makkalkum Achanmaarkum ammamarkum sahodharangalkum muthachanmaarkum muthashimaarkum oraayiram kanirode vida. Orikalum marakilla..😢
    Ipozhaanenkil rathriyil sosthamaaya urakam nashtapettirikkunnu. Mullaperiyar epo pottum ennorth😢

    • @siliyaak
      @siliyaak 2 หลายเดือนก่อน

      Athe annu rathri nalla kaatum mazhayum aayirunnu enikum thonniyirunnu ithu entho sambavikan vendi ulla mazhayanennu pittenu ravile aaanu ee dhurantham nadannathu

  • @roslinreji6099
    @roslinreji6099 2 หลายเดือนก่อน +7

    Valiya veedukal venda ennu malayoranivasikal theerumanikkanam. Njan ulpede😢😢😢

  • @SAJUKP-k1l
    @SAJUKP-k1l 2 หลายเดือนก่อน +4

    ഇതിൽ എവിടെയാ ചിപ്പോർട്ടറെ പ്രകൃതി സൂചന നൽകി എന്ന് പറയുന്നത്. Ninny വേറെ നെയിം ആണ് വിളിക്കേണ്ടത്

    • @sumeshs8239
      @sumeshs8239 2 หลายเดือนก่อน

      സൂചന നൽകാൻ പ്രകൃതി എന്താ ജോതീഷി ആണോ?

    • @Vpr2255
      @Vpr2255 2 หลายเดือนก่อน

      ​@@sumeshs8239ഉണ്ട് ആദ്യം ഒന്നു പൊട്ടി നിറം മാറി ഒഴുകി

  • @Shibinbasheer007
    @Shibinbasheer007 2 หลายเดือนก่อน +8

    my family stand with wayanad🫂

  • @2553553
    @2553553 2 หลายเดือนก่อน +2

    KAWACHAM മുന്നറിയിപ്പ് നൽകിയോ???

  • @Insight-311
    @Insight-311 2 หลายเดือนก่อน

    വയനാട് ഉരുൾ പൊട്ടാൻ കാരണം മേഘ സ്ഫോടണം ആണ് മേഘ സ്ഫോടണം ആണ് ആ ശബ്ദം

  • @Hittheban
    @Hittheban 2 หลายเดือนก่อน +1

    Alex ram Mohammed 😍

  • @masterraindrop6246
    @masterraindrop6246 2 หลายเดือนก่อน +3

    അടുത്തത് മുല്ലപെരിയാർ😢😢

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 หลายเดือนก่อน

      2020......... Pandemic COVIL-D
      2004.......... Tsunami
      2018............Mala vellam 😀😀😀
      Million rupees lost
      Million People DEAD 🙏🙏🙏
      No Dam exploDED........
      Based on a......DEED.....😊😊😊

  • @aravindanaravindan9975
    @aravindanaravindan9975 2 หลายเดือนก่อน

    🌹🌹🌹🌹

  • @almithra2014
    @almithra2014 2 หลายเดือนก่อน

    ഉടൻ പണത്തിൽ വന്ന നാണിയമ്മയുടെ മോനല്ലേ അമ്മ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @dhanyatigi
    @dhanyatigi 2 หลายเดือนก่อน

    ഉടൻ പണത്തിൽ വന്ന നാണിയമ്മയുടെ മകൻ ദിനേശ്

  • @Sijojoseph09
    @Sijojoseph09 2 หลายเดือนก่อน +1

    Kerela is now concentration camp..
    Is that comedy..

  • @dewdrops8534
    @dewdrops8534 2 หลายเดือนก่อน +4

    Udan panam episode 56 ile naniyammade mon dinesheaten

  • @rafeeqmuhammed1950
    @rafeeqmuhammed1950 2 หลายเดือนก่อน

    Udan Panama aa chettan ano dheneshan

    • @Bikenbites
      @Bikenbites 2 หลายเดือนก่อน

      yes

  • @rozario153
    @rozario153 2 หลายเดือนก่อน +1

    പടച്ചോൻ കാത്തു

    • @sumeshs8239
      @sumeshs8239 2 หลายเดือนก่อน

      പടച്ചോൻ ഉരുൾ പൊട്ടിച്ചു

  • @user-xi4fl7myt
    @user-xi4fl7myt 2 หลายเดือนก่อน

    Wayntile resort kori nte report venm

  • @JunaBR-t5i
    @JunaBR-t5i 2 หลายเดือนก่อน +2

    ഇതിൽ എല്ലാവരും ഉത്തരവാദികളാണ്
    ഇനിയെങ്കിലും മലയുടെ കുന്നിൻറെ മുകളിൽ വീട് ഉണ്ടാക്കുന്നതിനു മുൻപ് ചിന്തിക്കുക