inverter connection in 3 phase db and charging output mcb selection

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 48

  • @mandarapuabraham
    @mandarapuabraham ปีที่แล้ว +2

    Good explained.

    • @justinkv02
      @justinkv02  ปีที่แล้ว

      thanks friend
      db dressing circuit wire legth 1 meter in db why neet and clean
      th-cam.com/video/vLPdkREstVw/w-d-xo.html

  • @Mariyamma-ik7ge
    @Mariyamma-ik7ge 7 หลายเดือนก่อน

    Inverter charging direct elcb il kodathal problem undo.

  • @anoopdinendran5047
    @anoopdinendran5047 2 ปีที่แล้ว +2

    ഇതിൽ MCB ക്ക് പകരം RCCB വെയ്ക്കുന്നതാണ്... കൂടെ ന്യൂട്രേൽ സെപ്പറേറ്റ് വലിക്കണം.....

  • @sanoooppadannat3804
    @sanoooppadannat3804 2 ปีที่แล้ว

    Inverter connection kodutha roomil circiut normal connection kodukeyndey. Normal samayathu aa room supply undagumo.adhu poley battery unit avisham elley

  • @Ranjith0716
    @Ranjith0716 3 ปีที่แล้ว +3

    Single phase ൽ 2rccb വച്ചു ഇൻവെർട്ടർ കണക്ഷൻ ചെയ്യാമോ

    • @justinkv02
      @justinkv02  3 ปีที่แล้ว +2

      cheyyam ,,athu venamennilla ,,,sushichu cheyyanam,,,nutral randum thammil link cheythal trip akkum

  • @unnimadhav8390
    @unnimadhav8390 2 หลายเดือนก่อน

    Informative

  • @jishlike1288
    @jishlike1288 2 ปีที่แล้ว +1

    Inverter ഇപ്പോഴും വീട് മൊത്തം കണക്ട് ചെയ്യാരല്ലേ?? , ac, fridge, motor അങ്ങനെ hevy ആയത് മാത്രം ഒഴിവാക്കും.
    ഇൻവെർട്ടർ ന് വേണ്ടി separate ചെയ്തിട്ടില്ല.
    അപ്പോൾ 3 ഫെയ്സ്ൽ എങ്ങനെ connect ചെയ്യും.

    • @justinkv02
      @justinkv02  2 ปีที่แล้ว

      inverter wire seperate cheyyunnnatha epozhum nallath friend,,,allenkkil kv kudiya inverter vakkendi varum friend

    • @anoopdinendran5047
      @anoopdinendran5047 2 ปีที่แล้ว

      Phase failiure relay യും കോൺടാക്ടറും വെയ്ക്കേണ്ടി വരും...

  • @MyWorld-ok4sy
    @MyWorld-ok4sy 2 หลายเดือนก่อน

    THANK YOU SIR

  • @anaschowara
    @anaschowara 7 หลายเดือนก่อน

    എന്റെ കടയിലെ ഇൻവെർട്ടർ squre wave ആണ്. ഞാൻ അത് നന്നാക്കി തിരിച്ചു കടയിൽ വെക്കാൻ നോക്കിയപ്പോൾ അതിന്റെ input output wire മനസ്സിലാകുന്നില്ല. രണ്ടും ഒരേ colour ആണ് കൊടുത്തിരിക്കുന്നത്. Nuetral wire മാത്രം ആണ് മനസ്സിലായത്. മൂന്നും ഒരു switch ബോർഡിന്റെ അകത്തു ആണ് connect ചെയ്തിരിക്കുന്നത്. അത് അഴിച് നോക്കിയപ്പോൾ രണ്ടെണ്ണം അതിൽ connect ചെയ്തിട്ടുണ്ട്. ഒരെണ്ണം വേറെ പൈപ്പിലൂടെ മുകളിലോട്ട് കൊടുത്തിട്ടുണ്ട്. Input output wire മനസ്സിലാക്കാൻ വഴിയുണ്ടോ

    • @shaminmuthukutty4011
      @shaminmuthukutty4011 6 หลายเดือนก่อน +2

      ഇൻപുട്ട് വയറിൽ kseb കറന്റ് supplay ഉണ്ടാകും

  • @sh_1270
    @sh_1270 2 ปีที่แล้ว

    hiii ore 1 phase connectionil nine 3 phase wiring ilot maranel ulla cost difference n patti ore video chyumo

  • @maneeshk2534
    @maneeshk2534 2 ปีที่แล้ว

    Master switch undengil athu inveteril connect cheyyande? Allengil phase return kayarillee

    • @justinkv02
      @justinkv02  2 ปีที่แล้ว +1

      master switchil inverter connection kodukkkunnatha nallath friend

  • @norbertnorbertancil279
    @norbertnorbertancil279 3 หลายเดือนก่อน

    Sir.. സാറിന് ടോയ്‌ലെറ്റിൽ അത്യാവശ്യമായി പോകേണ്ടതുണ്ടായിരുന്നോ 🤗.. ഒരു വീഡിയോ ഇടുമ്പോൾ കുറച്ചൊക്കെ പ്രൊഫഷണലായി ഇട്ടുകുടെ

    • @ffpredator5214
      @ffpredator5214 3 หลายเดือนก่อน

      എന്താ സാറിന് കുറച്ച് എടുക്കട്ടെ😂😂 ഇത്ര ആക്രാന്തം😅

  • @KrishnaKumar-vd9gq
    @KrishnaKumar-vd9gq ปีที่แล้ว

    👍🏻

  • @nithinmr380
    @nithinmr380 6 หลายเดือนก่อน

    👏

  • @satheesh6olakkal952
    @satheesh6olakkal952 ปีที่แล้ว

    inverter ൽ നിന്നും ഓരോ Room ലേക്ക് പോകുന്ന curcute ഓരോ MCB വഴി കൊടുത്തു കൂടെ

    • @justinkv02
      @justinkv02  ปีที่แล้ว

      kodukkam,,pashe db yill mcb vaykkan space undakilla,,friend

  • @user-oe8ty6ni7v
    @user-oe8ty6ni7v 2 ปีที่แล้ว

    👍👍

  • @josevipin6897
    @josevipin6897 ปีที่แล้ว

    Invertaer load engne balance cheyum 3phase

    • @justinkv02
      @justinkv02  ปีที่แล้ว

      vedukalil inverter ellam single phase anu connect cheyyunnath friend,, ee videoill full detail und friend
      inverter phase in phase out nutral wires connection earth not use how
      th-cam.com/video/7LoXJ6xEdbc/w-d-xo.html

  • @dennisappu8951
    @dennisappu8951 ปีที่แล้ว

    🔥🔥🔥🔥🔥🔥🥰🥰🥰🥰

  • @noushadc.k7064
    @noushadc.k7064 8 หลายเดือนก่อน

    സപ്രേറ്റ് വയർ എന്തിനാ ഇടുന്നത്... ഇൻവെർട്ടർ കണക്ഷൻ അല്ലെ നമ്മൾക്ക് light ഫാൻ പ്ലഗ് ഒക്കെ വേണ്ടത്... മെയിൻ കറന്റ്റ് ഡയറക്ട്ട് AC. heater.fridge. motor പോലത്തെ കൂടുതൽ കറന്റ്റ് എടുക്കുന്ന മെഷീനുകൾ അല്ലെ ഉണ്ടാവൂ...

  • @Alimediaofficial100
    @Alimediaofficial100 3 ปีที่แล้ว

    Good information

  • @sreejusree8328
    @sreejusree8328 2 ปีที่แล้ว

    Tnks

  • @ummerrm774
    @ummerrm774 2 ปีที่แล้ว

    Oky

  • @josevipin6897
    @josevipin6897 ปีที่แล้ว

    3phase load engne kanakuaku

    • @justinkv02
      @justinkv02  ปีที่แล้ว

      thanks friend ,,see this full detail
      3 phase db equal load how th-cam.com/video/bg_lCkhQ5PQ/w-d-xo.html
      3 phase db mcb connect equal in RYB PHASE th-cam.com/video/b-OosZ4Bwg8/w-d-xo.html

  • @rahulr4637
    @rahulr4637 2 ปีที่แล้ว

    ഒരു സ്വിച്ച് ബോർഡിൽ രണ്ടു ഫേസ് കണക്ഷൻ വന്നാൽ കുഴപ്പമുണ്ടോ

    • @justinkv02
      @justinkv02  2 ปีที่แล้ว

      ella friend

    • @prasanththayambaththayamba3162
      @prasanththayambaththayamba3162 2 ปีที่แล้ว +1

      3 phase കണക്ഷനിൽ ഒരു സ്വിച്ച് ബോർഡിൽ അകത്ത് ഒരിക്കലും RYB യിൽ നിന്ന് ഏതെങ്കിലും ഒരു ഫെയ്സ് മാത്രമെ ഉണ്ടാകുവാൻ പാടുള്ളു. അതാണ് സ്റ്റാൻഡേർഡ്

  • @NizarNizar-hq2nx
    @NizarNizar-hq2nx 2 ปีที่แล้ว

    3 phase change doubt ond

    • @justinkv02
      @justinkv02  2 ปีที่แล้ว

      comment cheytholu friend

  • @siddiquedish8859
    @siddiquedish8859 2 ปีที่แล้ว

    ഈ കാണിച്ചതിൽ ഒരു ഫൈസിൽ നിന്നാണ് ഇൻവെർട്ടർ ചാർജർ കണക്ഷൻ കൊടുത്തിരിക്കുന്നത്
    അപ്പോൾ ആ ചാർജർ കണക്ഷൻ കൊടുത്ത ഫൈസ് കട്ടായിപ്പോയാൽ ഇൻവെർട്ടർ ഓൺ ആവില്ലേ
    മറ്റേ 2 ഫൈസിലും കറണ്ടും ഉണ്ടങ്കിൽ ഇൻവെർട്ടർ കറണ്ടും അതിലേക്ക് പോവില്ലേ
    മറുപടി തന്നാലും പ്ലീസ്

    • @justinkv02
      @justinkv02  2 ปีที่แล้ว

      inverter line seperate wiring anu friend athukond link akkila ,,,3 phase inverter vachal ok ya friend,,,