അല്ല ഒരു സംശയം. നായർ തന്നെ മുഖ്യനാകണമെന്ന് ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ടോ ഒരു മുസ്ലീം ആയാലും കുഴപ്പമില്ല.കാരണം ഇപ്പോൾ കൊണ്ഗ്രെസ്സിനെ അറിയുന്നത് പുതിയ പേരിലാണ് ഇപ്പോഴത്തെ പേര് ഇന്ത്യൻ നാഷണൽ മുസ്ലീം കോൺഗ്രസ്സ് ആയതു അറിഞ്ഞില്ലേ.
ഇനി കോൺഗ്രസ് വന്നിട്ട് കേരളത്തിൽ തേനും പാലും കൊടുത്തു ജനങ്ങളെ പുഷ്ഠിപ്പെടുത്തുമോ. ഒന്നും നടക്കില്ല ഏതുലവന്മാർ വന്നാലും അവനവന്മാരുടെ കുടുംബം നന്നാവും വേറൊന്നും നടക്കില്ല
എൻ്റെ അഭിപ്രായത്തിൽ കേരള ജനത എൻഎസ്എസ്, എസ്എൻഡിപി, എസ്ഡിപിഐ, എംകെപിഎസ് , മുസ്ലിം ലീഗ് ഇവരെ വിശ്വസിക്കരുത്. എൽഡിഎഫ് യുഡിഎഫ് കാര്യം നിങ്ങൾ തന്നെ ചിന്തിക്കൂ...
Nothing to say about Ramesh? He's a traitor to his own team. Who would like him? The entire disaster for Congress in this state in this decade can be traced back to that guy
സാർ പറഞത് വളരെ ശരിയാണ്
കാരണഭൂതം പിറന്നാളിന് അനുഗ്രഹിച്ചതാണ്. അന്ന് മുതൽ എഴുന്നേറ്റം ഇല്ല.
സത്യമാണ് സർ പറഞ്ഞത്, സംഭവിക്കാൻ പോകുന്നത് ഈ പറഞ്ഞതുപോലെതന്നെ
" മുണ്ട് അഴിഞ്ഞു പോയാലും എഴുന്നേറ്റു നിൽക്കാൻ മടിക്കുന്നവർ " 😂
അല്ല ഒരു സംശയം. നായർ തന്നെ മുഖ്യനാകണമെന്ന് ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ടോ ഒരു മുസ്ലീം ആയാലും കുഴപ്പമില്ല.കാരണം ഇപ്പോൾ കൊണ്ഗ്രെസ്സിനെ അറിയുന്നത് പുതിയ പേരിലാണ് ഇപ്പോഴത്തെ പേര് ഇന്ത്യൻ നാഷണൽ മുസ്ലീം കോൺഗ്രസ്സ് ആയതു അറിഞ്ഞില്ലേ.
ഈ മൂന്ന് പേരിൽ ആരു വന്നാലും ഭരണചക്രം തിരിക്കുന്നത് പാണക്കാടും കുഞ്ഞാലിക്കുട്ടിയുമായിരിക്കും.
ഇനി കോൺഗ്രസ് വന്നിട്ട് കേരളത്തിൽ തേനും പാലും കൊടുത്തു ജനങ്ങളെ പുഷ്ഠിപ്പെടുത്തുമോ. ഒന്നും നടക്കില്ല ഏതുലവന്മാർ വന്നാലും അവനവന്മാരുടെ കുടുംബം നന്നാവും വേറൊന്നും നടക്കില്ല
രമേശ് ചെന്നിത്തല പണ്ട് ആഭ്യന്തര മന്ത്രി ആയിരുന്നു .. സ്പ്രിംകളർ ...
100 per correct.ramesh chennithala is an able man
പപ്പുവിന്റെകാലുവാരാൻനടക്കുന്ന വേണുകോവാലൻ യോഗ്യത ഇല്ല ഇല്ല ഇല്ല
ചെന്നിത്തല തിരുത്തലിലും മൂന്നുപേരിൽ അഗ്രമായിരുന്നു
Video is very truth and correct
മത്സരിക്കുന്ന അഞ്ച്നായന്മാരിൽ യോഗ്യൻ ചെന്നിത്തല തന്നെയാണ് പിന്നെ പെരന്നപ്പോപ്പിന്റെപിൻതുണ കാലുവാരുമോ എന്നതാണ്?
എൻ്റെ അഭിപ്രായത്തിൽ കേരള ജനത എൻഎസ്എസ്, എസ്എൻഡിപി, എസ്ഡിപിഐ, എംകെപിഎസ് , മുസ്ലിം ലീഗ് ഇവരെ വിശ്വസിക്കരുത്. എൽഡിഎഫ് യുഡിഎഫ് കാര്യം നിങ്ങൾ തന്നെ ചിന്തിക്കൂ...
തമ്മിൽ ഭേദം തൊമ്മൻ.
വിദ്യാ സമ്പന്നർ എന്ന കേരളീയർ
പിണറായി തന്നെ മതി മുഖൃമന്ദ്രിയായി.
എന്ദ് പോരായ്മ കണ്ടാലും കേരളം ബംഗാളാക്കാൻ ആ ഒരാൾ തന്നെ വരണം !
True but Ramesh will go nd ask NOC from kunjalikutty
കോൺഗ്രസ് ജയിച്ചിട്ട് വേണ്ടേ?😢
പിണറായി തന്നെ മതി മുഖൃമന്ദ്രിയായി.
എന്ദ് പോരായ്മ കണ്ടാലും കേരളം ബംഗാളാക്കാൻ ആ ഒരാൾ തന്നെ വരണം !
സെക്കൻട് ചോയ്സ് “ചവിട്ട് നാടക ഗുരു” ശവൻകുട്ടി മതി
കോൺഗ്രസ് പേപ്പട്ടികളേക്കാൾ ഭേദം പിണറായി തന്നെ.. കോൺഗ്രസ് മുക്ത ഭാരതം ആണ് BJP ആഗ്രഹിക്കുന്നതും
sir paramjathu thettanu mamatha ramesh inekal senior aanu
ഗോപന്‍നായര് ചെന്നിത്തലയുടെ വക്കാലത്തെടുത്ത് വന്നതാണോ ?മുഖ്യമന്ത്രിയല്ലാത്ത എല്ലാ സ്ഥാനത്തും അങ്ങോര് വിലസിയല്ലോ..എന്നിട്ട് കോണ്‍ഗ്രസ്സ് ഈ നിലയ്ക്ക് എത്തിയില്ലേ ?
മുഖ്യനായാല്‍ പൊന്ന്കൊണ്ട് പുളിശ്ശേരി വെക്കുമോ ?
ഒന്ന് തള്ളാതെ പോ മാഷേ...
പിന്നെ, ഭൗമീകാമുകനല്ല, ഭൈമീകാമുകന്‍..സംഛാ ?
What about Sri. Unnitthaan
🙏💕😎🤔🤔
Congress equal to Grass,bigZero.
Chennitala oru nalla pradipasha nedavayieunnu eppol angine oru pradipashamilla akapashame ullu
Thiruvachur ki jai
Unnithan ko jai jai
Maniye ottiyappol enthe thonniyilla.yudhasinu iiswariam congress ayal undakumo
സാറിന്റെ നിരീക്ഷണം വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ, എന്നാൽ സതീശനോട് എന്തോ ദേക്ഷ്യം ഉള്ളത് പോലെ തോന്നുന്നു
ഞങ്ങൾ കോൺഗ്രസ് കാർ ❤❤❤❤❤❤
കേരളത്തിൽ കോൺഗ്രസ് ന്റെ നായർ മുഖ്യമന്ത്രി വരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Nothing to say about Ramesh? He's a traitor to his own team. Who would like him? The entire disaster for Congress in this state in this decade can be traced back to that guy
If ramesan has minimum sense he would not fall into this trap!
Sorry to say Murali got support from Muslim league
BAAVI CM KUREYENNAM VARATTE #
ചുരുളി 😂കിങിനിക്കുട്ട്ൻ😅
Vds
വെറും ജിഹാദി അടിമ , കേരളം വഖഫ് ആക്കും