ഈ മാഷ് ഒരു സംഭവം തന്നെ / ചിരിക്കാനും ചിന്തിപ്പിക്കാനും / Suresh Babu Master

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2023
  • സുരേഷ് ബാബു മാഷുടെ പ്രസംഗം

ความคิดเห็น • 124

  • @anilkumars-ci4hi

    ഇത് ഒരു പ്രസംഗമല്ല ഏവർക്കും അറിവ് പകരുകയാണ് ഇദ്ദേഹത്തിന് രാഷ്ട്രിയമോ ജാതിയോ ചിന്ത ഇല്ല

  • @Successmydreams-cc6sh

    കുറച്ചു കേട്ടപ്പോൾ മുഴുവൻ കേൾക്കാൻ തോന്നി നല്ല പ്രസംഗം👍

  • @nelsonjohn4204

    Mobile മുമ്പുള്ള കുട്ടികള്‍,Mobile വന്നശേഷം, എന്ന് പറയണമല്ലോ

  • @mathewabraham3681

    അറിവിന്റെ നിറവിൽ നിന്നും അനുസ്യൂതം ഒഴുകി വരുന്ന ഈവാക് വിലാസം കൈരലിയെ സമ്പന്നമാകുന്നു. നന്ദി.

  • @KunjiramanP-ut5fc

    മാഷെ, അങ്ങയുടെ വാക്കുകൾ അർത്ഥവത്താണ് . അതിന്റെ മാറ്റൊലി സമൂഹത്തിൽ അലയടിക്കട്ടെ. ലാൽ സലാം.🌹🌹

  • @bettyzzvlogzz5304

    അറിവിന്റെ അഴങ്ങളിനിന്നു അനർഗളം ഒഴികിയെത്തുന്ന ഈ മഹാ പ്രവഹത്തിന് മുൻപിൽ ശിരസ്സു നമിക്കുന്നു 🙏🏻🙏🏻🙏🏻സൂപ്പർ 🌹🌹🌹🌹

  • @nairshreevidya

    എത്ര കേട്ടാലും മതിവരാത്ത speech.മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്.

  • @sajipkd2435

    V K സുരേഷ് ബാബു സാറിന്റെ പ്രസംഗം കേൾക്കേണ്ടത് തന്നെയാണ് @👍

  • @santhakumarikp2928

    മാഷിന്റെ പ്രസംഗം എത്ത്ര കേട്ടാലും മതിയാവില്ല ട u Per

  • @samadmk3477

    ഒരു രക്ഷയുമില്ല. അടിപൊളി speech. പുതിയ കാലഘട്ടത്തിൽ ചിന്തിക്കാൻ പറ്റിയ ഒരു അമൂല്യ പ്രസംഗം.

  • @safiyaummer1012

    സൂപ്പർ സർ

  • @muhdjalal638

    ഉള്ള..അറിവ്..പൊതു..സമൂഹത്തിന്...വാരി..വിതറുന്ന..ഒരു..

  • @lillytt2166

    എല്ലാ ദിവസവും ഒരു സ്പീച് കേൾക്കും സർ ഓരോ വാക്കും പഴയ കാലങ്ങളിലേക്ക് കൊണ്ടുപോകുന്നു സർ

  • @shobhanavalsalan3788

    സാർ

  • @rajankoderi2548

    ഗംഭീരം വളരെ നന്നായി പിന്തുടരുക

  • @ShylajaKp-zn5sz

    സൂപ്പർ വരുന്ന തലമുറക്ക് അറിവ് പകരുന്ന 🙏🙏❤❤

  • @georgegomez7872

    എനിക്കുവളരേഇഷ്‌ടപ്പെട്ടു ലാൽസലാം

  • @user-oq4xk7qu5g

    അർത്ഥവത്തായ. വാക്കുകൾ. മാതാപിതാക്കൾ. ശ്രദ്ധിക്കുക.

  • @arithottamneelakandan4364

    കോവിഡിനു മുമ്പ് ഉണ്ടായിരുന്നതും കോവിഡുകാലത്ത് ഉപേക്ഷിച്ചത് മായ എല്ലാ ദുശ്ശീലങ്ങളും ആർഭാടങ്ങളും തിരിച്ചുവന്നു സർ! മൂല്യബോധവും - ചില സുഖങ്ങളുടെ ക്ഷണികതയും വിലയില്ലായ്മയും മറന്നു.

  • @user-wb5yj1hl2h

    അൽഹംദുലില്ലാഹ്..