നാടുവിട്ട ബാലൻ കോടികൾ കൊയ്ത തന്ത്രങ്ങൾ | Real Story of Louis Vuitton | Malayalam | Anurag talks
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #anuragtalks #malayalam #story
Vuitton was born to a family of artisans, carpenters, and farmers. At the age of 10, his mother, a hat-maker, died, and his father followed soon after. Following a difficult relationship with his adoptive stepmother, Vuitton left his home in Anchay, Franche-Comté in the spring of 1835, at the age of 13. Taking odd jobs along the way, Vuitton traveled approximately 292 miles (470 km) to Paris. Arriving in 1837, in the middle of the Industrial Revolution, he apprenticed under Monsieur Marechal, a successful trunk maker and packer. Within a few years, Vuitton gained a reputation amongst Paris' more fashionable class as one of the city's premier practitioners of the craft.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Anurag talks | HisStories | Real Story Malayalam | | Rich Story | Story Malayalam
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
Get your Guaranteed investment plans now * : investmentlife.policybazaar.com/prequote-trad?offerid=202204&YT_Brand_AnuragTalks_Jun23&TH-cam&GRPlan_9Jun23
മുകളിലെ ലിങ്കിൽ നിന്നും നമുക്ക് ഇഷ്ടമുള്ള സുരക്ഷിത ഗ്യാരണ്ടീഡ് നിക്ഷേപങ്ങൾ ഏജൻറില്ലാതെ , വിവിധ പ്ലാനുകൾ Compare ചെയ്യ്തു കൊണ്ട് യോജിക്കുന്ന കമ്പനിയും നിക്ഷേപവും തിരഞ്ഞെടുക്കാം.
Why Policybazaar?
Policybazaar is India's largest insurance comparison platform. You can simply compare and buy from the widest range of insurance and investment products on the Policybazaar without any agent or paying any commission.
* This is just an information not a finacial advice
Bro don’t promote Garateed return
It is not beating inflation 😢
ഇതിൽ എനിക്ക് മനസിലായത്
1. Get out from comfort zone
2. Save money first and then invest
3. Focus on premium customer
4. Make a team
5. Make the customer happy
Your 2nd intention is wrong
@@rx0-7pinnenthane cheyyendath?
Your 3rd intention is wrong
ഈ വീഡിയോ കണ്ടതിൽ നിന്ന് ഒരു കാരൃം വ്യക്തമാണ്, കഷ്ടപ്പെടാനുളള മനസും അവസരങ്ങളെ വിജയങ്ങളാക്കി മാറ്റാനുള്ള ഉറപ്പും ഉണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് വിജയിക്കാം. 💯
ഈ കൊല്ലത്തെ പ്ലസ്ടുവിലു റെക്കോർഡ് എഴുതാൻ ഇരിക്കുമ്പോൾ മുതലാണ് anurag talks കാണേൽ തുടങ്ങ്യേത് ഇന്നേ വരെ കാണെൽ പിന്നെ നിർത്തിയില്ല.... Its wonderful channel❤
😍
We need more videos on stories of fashion brands.. മലയാളത്തിൽ അങ്ങനെ സ്റ്റോറീസ് ഒക്കെ കുറവാണ്..
By the way, you're videos are super inspiring and helpful.. 👏🏼❤️
കൊളമ്പിയയിലെ ആമസൺ കാട്ടിൽ കുടുങ്ങിയ കുട്ടികളെ കുറച്ചു വീഡിയോ ചെയ്യാമോ
Athe 🙌🏻
Athe
Athe
💯
💯
Im waiting for part 2 of LV and bernard arnault❤
അനുരാഗ് ബ്രോ നമ്മുടെ money value ഇപ്പോൾ കയ്യിൽ ഉള്ള 50000 രൂപ 10 കൊല്ലം കഴിയുമ്പോൾ 5000 രൂപയുടെ value മാത്രെമേ കാണു അത് കൊണ്ട് ഒരു സെന്റ് ഭൂമി വാങ്ങിച്ചാൽ 10 കൊല്ലം കഴിയുമ്പോൾ 500000 രൂപയാകും 🥰🥰
ചരിത്രം ആവർത്തിക്കണം എന്നില്ല , കേരളത്തിൽ നിന്ന് യുവാക്കൾ കൂട്ടത്തോടെ വിദേശത്ത് ചേക്കേറുന്ന ട്രൻറാണ് റിയൽ എസ്റ്റേറ്റിൽ മുഴുവൻ പണവും നിക്ഷേപിച്ചാൽ ബബിൾ പൊട്ടാനാണ് സാധ്യത!
It's Going to be The End Of An Era 🥺💔
Leo 👽
Cristiano 🐐
Your knowledge and speaking skill appreciatef❤
അനുരാഗ് എനിക്കു ഒരു വലിയ പൈസ്സകാരനാകണം അന്നതിനേക്കാൾ എനിക്കു എന്റെ ആശയങ്ങൾ എല്ലാം നടപ്പാകണം എന്നാണ്
Number please
Same🤜🤛
Your videos are informative
Thank you 🥰❤️
Brother your way of describing👑👌🏾
കുറച്ചു visuals ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
Well Explained bro 🙌❣️
"LV" He is such an inspirational person. Thank you very much for this beautiful video presentation💯❤.
Yeah
Hat's off bro for bringing such amazing contents regularly. It's really giving motivation and a drive from inside for people like me who have strong passion to be an entrepreneur and thereby a successful person in the society. I believe that God will help me in achieving my dreams and I'll work hard for my dreams .❤
CR7 ❤
ഈ കഥയുടെ ബാക്കിയൂടി വേണം വേഗം
Second part waiting ❤
Eppolum ninghale video kaanumbolk prethyega oru feel aahn ❤
നിങ്ങൾ പറഞ്ഞ ദാരിദ്ര്യത്തിൽ നിന്നും പണക്കാരായ ഓരോ ആളുകളുടെ വീഡിയോകളും കണ്ട മുതൽ മനസ്സിലാകുന്ന ഒരു കാര്യം സക്സസായ ആളുകളെല്ലാം വീട് വിട്ടു പോയവരോ അതല്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ നോക്കി ജീവിക്കണ്ട ആളുകളോ അല്ല... അവർ സക്സസ് ആകുന്നതുവരെ നേരിട്ട പ്രശ്നങ്ങൾ അവരുടെ മാത്രം ദാരിദ്ര്യവും അവരുടെ മാത്രം പട്ടിണിയുടെ കഥകളുമാണ്.. എല്ലാവരുടെയും എന്നല്ല പക്ഷേ നിങ്ങൾ പറഞ്ഞ ഒരുമാതിരിപ്പെട്ട കഥകളിലുള്ള ആളുകളുടെ എല്ലാം ജീവചരിത്രം കേട്ടിടത്തോളം അങ്ങനെയാണ്..ഇന്ത്യയിലുള്ള ആളുകളുടെ എല്ലാവരുടെ അല്ല പ്രത്യേകിച്ച് മലയാളികളുടെ ജീവിതരീതി എന്നത് ചെറുപ്പം മുതൽ ബാധ്യതകളും വീടിന്റെ ഭാരവും തലയിൽ വരുന്ന രീതിയാണ്... അങ്ങനത്തെ ആളുകൾക്ക് വീണ്ടും വീണ്ടും നിങ്ങൾ പറയുന്ന പോലെ പരിശ്രമിക്കാൻ പരിമിതികൾ ഉണ്ടാകും.. ഏത് ബിസിനസ് തുടങ്ങാനും ക്യാപിറ്റൽ വേണം ആ ക്യാപ്പിറ്റൽ ഉണ്ടാക്കാൻ കഴിയാത്ത ആളുകളാണ് പല കാരണങ്ങൾ കൊണ്ട് ബിസിനസ് തുടങ്ങാത്തത്... ചുരുക്കിപ്പ പറയുകയാണെങ്കിൽ എന്റെ കാര്യം തന്നെ എടുക്കാം 17 വയസ്സു മുതൽ അധ്വാനം തുടങ്ങി മൂന്ന് ബിസിനസുകൾ ചെയ്തു അതിൽ ഫസ്റ്റ് ബിസിനസ് എന്റെ പ്രായത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് നഷ്ടത്തിലായി അത് കഴിഞ്ഞ് രണ്ടാമത്തെ ബിസിനസ് പാർട്ണർ ചതിച്ചത് കൊണ്ട് നഷ്ടത്തിലായി.. മൂന്നാമത് ഒരു ബിസിനസ് തുടങ്ങാനുള്ള ക്യാപിറ്റൽ ഉണ്ടാക്കണമെങ്കിൽ ഈ രണ്ട് ബിസിനസുകൾ ഉണ്ടായ നഷ്ടം നികത്തണം അതിന്റെ കൂടെ വീട് നോക്കണം... ജോലി ചെയ്തു അത് വീട്ടാം എന്ന് വെച്ചുനോക്കുമ്പോൾ ചെയ്ത നാല് ജോലികൾ രണ്ടു ജോലികളും ശമ്പളം കിട്ടാതെ ജോലി ചെയ്യേണ്ടി വന്നു.. എല്ലാ ഭാഗങ്ങളും നോക്കി ജോലി സെലക്ട് ചെയ്ത് പിന്നെയും അവിടെയും പണി വാങ്ങേണ്ടി വന്നു... പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ ഈ വീഡിയോയുടെ അവസാനം പറഞ്ഞതുപോലെ ബിസിനസ് എന്നുള്ളത് എല്ലാവർക്കും പ്രായോഗികം അല്ല.. ഇതുവരെ നിങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകൾ പ്രകാരം എനിക്ക് തോന്നിയിട്ടുള്ളത് സ്വന്തമായി ജീവിച്ചു തുടങ്ങുന്ന ആളുകൾക്ക് ഉള്ളതാണ് എന്നാണ് എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ടത് മുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്...
Inspiration ❤
16:58 കൊക്കോ ചാനൽ എന്നല്ല ബ്രോ “കോകോ ഷനേൽ” എന്നാണ്
Sir ningal engineering mekhalayile maatangal futuril enganeyakam ennoru vedio cheyyamo
can u explain about RALPH LAUREN
Bruh your videos are superb
Marketing strategy vedios cheyyim🎉
സമ്പന്നത ഒരു സഹനതയാണ്
Ipam amazon forestinn rakshapettavarude servival vdo edumo
They were never in the same room the photo was Photoshopped. Like if you see it
Thats true 🙌 But they "paid” that's what matters. I only pointed it out to show how wealthy the brand is.
@@AnuragTalks1yeah👍
Insha Allah iam waiting
Good 🎉🎉
Nice presentation ❤
Columbia Amazon forestil kudughiya kuttikale kurich oru video cheyamo
Cristiano❤😍
അനുരാഗിന്റെ കഥ പറച്ചിലും M life രാജ്മോഹന്റെ കഥ പറയുന്ന രീതിയും ശ്രവണ മനോഹരമാണ്. കൊച്ചു കുട്ടികൾക്കായി പഠന ഭാഗങ്ങൾ കഥാരൂപത്തിൽ അവതരിപ്പിച്ചാൽ ഒരു പക്ഷേ നിങ്ങളും ലൂയീ വിട്ടനെപ്പോലെ ഒരു പാട് ലൈക്കും കമന്റും ഷെയറുമായി ട്രില്യൺ സബ്സ്ക്രൈബേർ ഷ്സ് ക്ലബിൽ ഇടം പിടിക്കും.
Louis vuitton nte baaki kadha petten cheyyanne😁
Bernald Arnold. Richest man in the world ❤️
❤Anurag eaataaa❤
Nice 👍
Nalla video ❤
Levi’s brand video cheyyamo
Thankyou Bro❤️
Srilankayil rajpakshe karanam undaya thakarchayum ath kond undaya vilakayattavum video cheyyuo .koode work cheyyunna srilankan suhruthukkal parayunnath kelkumbol sangadam thonnum
Chettaaa
Data analist and digital marketing ,coading like professional it sector jobs course oru vedio cheyyamo
Sir please explain about the continuation story of LV also, how arnolt entered into this one?
bro your words have power. Such an awesome presentation. kudos..!😍
Cr7🥰🥰
its too good to hear life changing moment ..behind grear braNds.... am hearing while working at my office
Broo part 2 plzz
Blackrock companiye kurich video cheyuo
LV Bernard Arnault int kayyil ayapo pulli Richest man ayy😊😊
Bro louis vuitton enagana vuitton family lu ninu poi ena video cheyavo
Ithinte 2 nd part eppo cheyyum
Super
Bernard Arnuld ന്റെ story പറയോ
👌
Titanikill poyavarudee vedio chayavaooo?
virgin group story parayamo
❤❤
Ith mumbe ulla video alle
പുതിയതാണല്ലോ..
@@AnuragTalks1 aa sorry Nan vere Chanalil Iee Katha kettittund athum ithum marippoyathane 😊
❤
good presentation brother 🤍
CR7❤
Messi❤
Njan engene yo kandu thudanghiyathanu addict aayi poyi
Bro eppazhum boys succes story anallo girls arumille eee lokath success ayath??,
Und IndraNooyi, kamala harris, kalpana chaula orupad nddd
@@വാറുണ്ണി-മ5ഭ viralil ennavunnavare ullu bro!!
Sheriyanello😂
@@iamstrangerlady5032 aaha nee aanello
ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും main കാരണം Girl's risk എടുക്കില്ല...
Chathiyudae katha parayamayirunnu athu enthina suspense akiyathu😢
അതെ ന്താ സംഭവം
@@rahulb7327 Bernard enna french business Karan ee business kayill akiya katha
ᴄʀ7❤️🙌
🔥🔥🔥🔥🔥
Dior ente cheyyamo
👌👌👌👌
ബ്രാൻഡിന്റെ പവർ കാണിക്കുന്ന ഒന്ന് തന്നെ ആയിരുന്നു ആ ഐക്കണിക്ക് പിക് 💪🏼 Leo & CR ❤
Thanks for the video ❤
Bro please do research before doing a video it's not "ലൂയി വിട്ടൻ" it is """ലൂയി വിത്തോൺ"" . Right pronounciation available on google. Before giving to wider audience get some clarity ✌️
🙏🙏🙏
❤❤❤
Leo💙
🎉🎉🎉🎉
ചേട്ടാ louis Vuitton എങ്ങനെ മറ്റൊരാളുടെ കൈയിൽ വന്നു എന്നത്തിനെ കുറിച് വീഡിയോ ചെയ്യാമോ please????
Leo fans like
Niceeeeeeeeeeeeeeee
ഇതെല്ലാo സത്യo തെന്നെയാണോ 🤔
എന്നെ കരയിപ്പിക്കരുത് 🥲
ഓണത്തിനടക്ക് പുട്ട് കച്ചവടം നടത്തുന്ന താങ്കളുടെ സാമർത്ഥ്യം അപാരം തന്നെ😂
5:04
10:50
😌🕺🏻
Udayipou business
Plz chetta. Mayurya empire paatti video edumo.
👍🏻👍🏻👍🏻
👍👍👌👌
😍
❤
❣️