സുരക്ഷാ വീഴ്ച തന്നെയാണ് സംഘാടകർക്കെതിരെ കേസെടുക്കണം സ്റ്റേജിന് യാതൊരു സേഫ്റ്റിയുമില്ല പിന്നെ ഒരു എംഎൽഎ അല്ലെങ്കിൽ ഒരു വ്യക്തി സ്റ്റേജിൽ നിന്നും വീണു താഴോട്ട് അതൊന്നും ഗൗനിക്കാതെ പരിപാടി നടത്തിയ സംഘാടകർക്കെതിരെ കേസെടുക്കണം ഒരു വ്യക്തിയുടെ ജീവനെവില കൽപ്പിക്കാത്ത സംഘാടകർക്കെതിരെ കേസെടുക്കണം അവർ പറഞ്ഞ മുടന്തൻ ന്യായങ്ങൾ കണ്ടില്ലേ ആ എംഎൽഎ ഗുരുതരമായ എന്തെങ്കിലും ജീവനു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇവരുടെ ഗിന്നസ് കൊണ്ട് തിരിച്ചുകൊടുക്കാൻ സാധിക്കുമായിരുന്നു പരിപാടി നടത്തിയവർക്കെതിരെയും നിർമ്മിച്ച എല്ലാവർക്കും എതിരെയും കേസെടുക്കണം
When will the Indian people get educated how to handle a patient in an accident? No body should lift the patient without a stretcher. This is important, otherwise more injury can happen to the spine if the patient is lifted in wrong position 🫢
അശാസ്ത്രീയമായി സ്റ്റേജ് തയ്യാറാക്കിയത് MLAക്ക് പറയാമായിരുന്നില്ലെ... സ്റ്റേജിൽ കയറുന്നതിന് മുമ്പ് സംഘടകരെ വിവരം അറിയിക്കേണ്ടതല്ലെ... MLA യുടെ വിവരക്കേട്... MLA വീഴ്ച മറച്ചുവച്ചു... MLA യുടെ പേരിൽ കേസ്സ് എടുക്കണം
Absolutely unprofessional stage. Only caution barricade provided. No basic safety inspections and precautions taken where thousands of spectators attended. Unbelievable
കാശുള്ളവന് എന്തും ആകാം എന്നതാണ് കേരളത്തിലെ സ്ഥിതി.. MLA താഴെ വീണു ഗുരുതരമായി ആശുപത്രിയിൽ ആയെങ്കിലും പരിപാടി കൂൾ ആയി നടന്നു.. എന്താല്ലേ.. മനുഷ്യന്റെ അവസ്ഥ
ഗ്രൗണ്ടിൽ പ്രോഗ്രാം നടത്തുവാൻ അനുമതി നൽകാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയാണ് വേണ്ടത്. സംഘാടകർക്ക് എതിരെ അല്ല. കൃത്യമായി സുരക്ഷ പരിശോധന നടത്തേണ്ടത് അനിവാര്യം ആണ്.
നാട്ടിൽ ഒന്നിനും ഒരു സേഫ്റ്റിയും ഇല്ല. അവിടെ hard barricade ആണ് വേണ്ടത്. Safety officer നിർബന്ധമായും inspect ചെയ്യണം, അല്ലാതെ police അല്ല.
No ith okke aaru kelkan ivide
സുരക്ഷാ വീഴ്ച തന്നെയാണ് സംഘാടകർക്കെതിരെ കേസെടുക്കണം സ്റ്റേജിന് യാതൊരു സേഫ്റ്റിയുമില്ല പിന്നെ ഒരു എംഎൽഎ അല്ലെങ്കിൽ ഒരു വ്യക്തി സ്റ്റേജിൽ നിന്നും വീണു താഴോട്ട് അതൊന്നും ഗൗനിക്കാതെ പരിപാടി നടത്തിയ സംഘാടകർക്കെതിരെ കേസെടുക്കണം ഒരു വ്യക്തിയുടെ ജീവനെവില കൽപ്പിക്കാത്ത സംഘാടകർക്കെതിരെ കേസെടുക്കണം അവർ പറഞ്ഞ മുടന്തൻ ന്യായങ്ങൾ കണ്ടില്ലേ ആ എംഎൽഎ ഗുരുതരമായ എന്തെങ്കിലും ജീവനു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇവരുടെ ഗിന്നസ് കൊണ്ട് തിരിച്ചുകൊടുക്കാൻ സാധിക്കുമായിരുന്നു പരിപാടി നടത്തിയവർക്കെതിരെയും നിർമ്മിച്ച എല്ലാവർക്കും എതിരെയും കേസെടുക്കണം
ബാരിക്കേഡിന് പകരം റിബ്ബൺ കെട്ടി സാങ്കൽപിക ബാരിക്കേഡുണ്ടാക്കുന്ന ലോകത്തിലെ ഏക സ്റ്റേഡിയത്തിന് ബിജ്യയൻ്റെ പേര് നൽകണം
Aa stage ii paripaadikk vendi undakkiyathann.. athann ribbon kettiye baricade.. aa stage stadiathinte alla.. enthelum parayalle
പ്രൈവറ്റ് പരിപാടി യായിട്ടു ഇങ്ങനെ ചൊറിച്ചിൽ ഭാഗ്യം സർക്കാർ രാജി വയ്ക്കണമെന്ന് പറഞ്ഞില്ല. എറണാകുളം അല്ലെ അവിടുത്തെ എംപി യുടെയൊ mla യുടെയോ പേരിടാമല്ലോ
ഇത്രയും ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് സ്റ്റേജ് ഒരുക്കുവാൻ അനുമതി വേണ്ടാ / സേഫ്റ്റി ചെക്കിംഗ് വേണ്ടാ എന്നോ ?
ഖേരളമേ കഷ്ടം ...
When will the Indian people get educated how to handle a patient in an accident? No body should lift the patient without a stretcher. This is important, otherwise more injury can happen to the spine if the patient is lifted in wrong position 🫢
അശാസ്ത്രീയമായി സ്റ്റേജ് തയ്യാറാക്കിയത് MLAക്ക് പറയാമായിരുന്നില്ലെ... സ്റ്റേജിൽ കയറുന്നതിന് മുമ്പ് സംഘടകരെ വിവരം അറിയിക്കേണ്ടതല്ലെ... MLA യുടെ വിവരക്കേട്... MLA വീഴ്ച മറച്ചുവച്ചു... MLA യുടെ പേരിൽ കേസ്സ് എടുക്കണം
Isl കളി കാണാൻ പോകുന്നവരുടെ അവസ്ഥ കൂടെ ഒന്ന് റിപ്പോർട്ട് ചെയ്യണം. ഈ സ്റ്റേഡിയം ത്തിൽ 🙆♀️🙆♀️
നല്ല കാര്യം -😢😢😢😢
MLAയുടെ മക്കളുടെ ശ്രദ്ധക്ക് അവരെ കൊള്ളാവുന്ന ആസ്പത്രിയിൽ ചികിത്സിക്കണേ.....
നമ്പരുത്.....
കുറേ പേർക്ക് എതിർപ്പും ദേഷ്യവും ഉണ്ട് ആ നല്ല സ്ത്രീയോട്
Absolutely unprofessional stage. Only caution barricade provided. No basic safety inspections and precautions taken where thousands of spectators attended. Unbelievable
Nothing going to change , these will continue.
ഇല്ലാത്ത പണിക്ക് പോയാൽ ഇങ്ങനെ ഇരിക്കും
Aenittu Incident kazhinjittahno Parayunnathu. Aevidei ahyirunnu District Administration, Fire & Safety, City Police ?????😡
കാശുള്ളവന് എന്തും ആകാം എന്നതാണ് കേരളത്തിലെ സ്ഥിതി.. MLA താഴെ വീണു ഗുരുതരമായി ആശുപത്രിയിൽ ആയെങ്കിലും പരിപാടി കൂൾ ആയി നടന്നു.. എന്താല്ലേ.. മനുഷ്യന്റെ അവസ്ഥ
ലോക റെക്കോഡായല്ലോ, ഗാലറി പൊളിഞ്ഞു വീണെന്ന റെക്കോര്‍ഡ്. നമുക്ക് അര്‍ജന്റീനയെ കോടികള്‍ കൊടുത്ത് കൊണ്ടുവരണം.
Get well soon
Ithipo MLAyude mandalathile azhimathik aarkethire case edukkum?
GCDA
What was doing the colleagues of Uma Thomas, when she was fell down on the earth, why did they cannot help her at the time of incident. ?
ഗ്രൗണ്ടിൽ പ്രോഗ്രാം നടത്തുവാൻ അനുമതി നൽകാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയാണ് വേണ്ടത്. സംഘാടകർക്ക് എതിരെ അല്ല. കൃത്യമായി സുരക്ഷ പരിശോധന നടത്തേണ്ടത് അനിവാര്യം ആണ്.
കേറി കേറി ഇനി നിങ്ങൾ കൂടെ ഉരുണ്ട് വീഴാതെ ഇരിക്ക്
Nobody has any sense !
Epoll parayunat sheriyallam annalum parayukaya Kesuadakum divya annekshikatte