Jack F5 A to Z വിവരണം /jack F5 നിങ്ങൾക്ക് അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 229

  • @KadeejaRasheed-j1f
    @KadeejaRasheed-j1f 3 วันที่ผ่านมา +1

    താങ്ക്യൂ ഞാനും നിങ്ങൾ പറഞ്ഞപോലെ ആഗ്രഹം കൊണ്ട് പോയി ഒന്ന് വാങ്ങി പക്ഷെ ഈ മിഷ്യനെ കുറിച്ച് ഒന്നും അറിയില്ല നിങ്ങൾ എല്ലാം വിശദമായി പറഞ്ഞു തന്നു എല്ലാകാര്യവും വെക്തമായി മനസിലാക്കാൻ പറ്റി താങ്ക്യൂ ഡിയർ ❤️എനിക്ക് 23500 ആയി ഞാൻ ബജാജ് ലോൺ ആയിട്ടാണ് എടുത്തത്

  • @k.slovelyworld6303
    @k.slovelyworld6303 หลายเดือนก่อน +2

    വാങ്ങിച്ചിട്ടുണ്ടായിരുന്നു 2016 ലാണ് 17000 രൂപയായിരുന്നു മോൾ നല്ലോണം മനസ്സിലാക്കി കൊടുക്കുന്നുണ്ട് ❤❤❤🎉🎉🎉🎉

  • @seenuworld390
    @seenuworld390 5 หลายเดือนก่อน +3

    എല്ലാ കാര്യങ്ങളും നല്ല പെർഫെക്ടായി പറഞ്ഞു തന്നതിന്ന് tank you
    god bless you ❤

  • @learntodriveall3848
    @learntodriveall3848 10 หลายเดือนก่อน +2

    Nool korkkan madi undo. Noolu kettu ittu koduthu soojiyude aduthulla nool valichu eduthal mathi. Nool fullum korthu varam.

  • @SanjaySoman-yw5iv
    @SanjaySoman-yw5iv 2 วันที่ผ่านมา

    Ethil mechain embroyadari cheyyan pattumo

  • @sinijamal2556
    @sinijamal2556 หลายเดือนก่อน +1

    Innale mechine vangi innu vdo nokkunna nan🤩🤩🤩🤩... But very useful... Thanku🥰...

  • @rahiyanathismail9408
    @rahiyanathismail9408 ปีที่แล้ว +6

    വളരെ നല്ല അവതരണം.. ഞാനും ഇതേ മെഷീൻ വാങ്ങിച്ചു

  • @shabanas7537
    @shabanas7537 ปีที่แล้ว +2

    Super vedio എല്ലാം നല്ലത്പോലെ പറഞ്ഞു തന്നു .thankuu❤

  • @anithamathew-q8t
    @anithamathew-q8t 11 หลายเดือนก่อน

    sajitha its really a gamechanger....all the best

  • @SiniCS-z5y
    @SiniCS-z5y 10 วันที่ผ่านมา

    Use full video thanks ❤

  • @aswinkumar1411
    @aswinkumar1411 3 หลายเดือนก่อน

    Sajitha you are great very useful vedio thankyou❤❤

  • @minimagichome
    @minimagichome ปีที่แล้ว +5

    Very useful video. ഇതിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. Thanks sharing 👍

    • @sajithascreation
      @sajithascreation  ปีที่แล้ว

      🤗🤗🤗 welcome my dear friend 🥰🥰😁

  • @meenusijo400
    @meenusijo400 5 หลายเดือนก่อน +2

    Useful presentation..❤God bless you...

  • @BenshadPM
    @BenshadPM 11 หลายเดือนก่อน +1

    great ,,my wife just purchase F5 and follow your video bcs she is begginer

  • @shanifabeevi197
    @shanifabeevi197 2 หลายเดือนก่อน +1

    നന്നായി പറഞ്ഞു തന്നു താങ്സ് 😊

  • @AnuSiddi
    @AnuSiddi ปีที่แล้ว +3

    നല്ല അവതരണം... എല്ലാം നല്ലതു പോലെ പറഞ്ഞു തന്നു...❤

  • @AmbiliRani
    @AmbiliRani 18 วันที่ผ่านมา

    Oru dhout chothikuvahnnee ... Eee machine vanggiyappo warranty card kittyarnoo .. njn oru tailoring work okke cheyunnatha appo ee machine kazhinja divasam ahnn medichae appo warranty card kittilla .. card medicha kadayil chothichappo warranty card illa nna ahnn kadayilae owner parajae

  • @asikakku3895
    @asikakku3895 11 หลายเดือนก่อน +2

    Innu njn vangi. Jack A2 B. Athinu sesham kanunnu. 26,000 ayi

  • @henarajeshpr6671
    @henarajeshpr6671 3 หลายเดือนก่อน

    Thanks for sharing all information.Thank you so much🙏🏻❤

  • @shabnarafeeek7258
    @shabnarafeeek7258 ปีที่แล้ว +7

    ഈ മെഷീനിൽ presser foot change ചെയ്യാൻ പറ്റുമോ?, frill ഒക്കെ ഇടാൻ പറ്റുന്ന??

    • @sajithascreation
      @sajithascreation  ปีที่แล้ว +3

      പറ്റും... ഫ്രിൽ ഇടാൻ വേണ്ടിയിട്ട് ഇതു പോലെ ചെയ്താൽ മതി 👇
      th-cam.com/users/shortsXQlBOIzgnMU?feature=share

  • @tamilnadujobsalert6225
    @tamilnadujobsalert6225 ปีที่แล้ว +2

    How to remove bobbin case?

  • @wayofminebyshifna7264
    @wayofminebyshifna7264 8 หลายเดือนก่อน +2

    Mattu foottukal use cheyyaan kazhiyo

  • @Vasthraaa
    @Vasthraaa หลายเดือนก่อน

    What we do e6 problem

  • @rijyraju6072
    @rijyraju6072 ปีที่แล้ว +3

    Double machine ലെbobbin and bobbin case. ഇതിൽ use ചെയ്യാൻ പറ്റുമോ ?

    • @sajithascreation
      @sajithascreation  ปีที่แล้ว

      അതിനെക്കുറിച്ച് എനിക്കറിയില്ല 😥

    • @ShanaShana-kj9pd
      @ShanaShana-kj9pd ปีที่แล้ว

      Pattum

    • @varsharenjith4814
      @varsharenjith4814 8 หลายเดือนก่อน

      Illa power machine separate anu case bobin

  • @SNOW17BINR
    @SNOW17BINR 26 วันที่ผ่านมา

    Thank you ithaa

  • @Alauredesigns2023
    @Alauredesigns2023 ปีที่แล้ว +1

    Chechi nannayi paraju thannu enikku F5 machine vagi..... pinne enikku fish thread stitching onnu paraju tharamo.... plzzz

  • @manjumanjurajesh5021
    @manjumanjurajesh5021 10 หลายเดือนก่อน +1

    Foot change cheyunath kanikumo

    • @varsharenjith4814
      @varsharenjith4814 8 หลายเดือนก่อน

      Knee lift anu ath athil touch cheyumbol sooji pongum

  • @kaulathparamban3068
    @kaulathparamban3068 9 หลายเดือนก่อน +2

    Jack mechine llScallop stitch cheyyan patto

  • @anooprejinold1245
    @anooprejinold1245 3 หลายเดือนก่อน

    Jack f5 ഇലക്ട്രിസിറ്റി consumption എങ്ങനെ ഉണ്ട്? കൂടുതൽ ആവുന്നുണ്ടോ? ഈ മെഷീൻ ഉപയോഗിക്കുന്നവർ ഒന്ന് പറയാമോ?

  • @Jincynissan-dr9ke
    @Jincynissan-dr9ke ปีที่แล้ว +1

    Ee meshion de rate parayumo kannurevidea aayitta

  • @leenasam4495
    @leenasam4495 8 หลายเดือนก่อน +1

    നല്ല അവതരണം കൊള്ളാം

  • @Rizassmallworld
    @Rizassmallworld 6 หลายเดือนก่อน

    Ithil overlooking cheyyan patumo

  • @Theerthasworld-k3q
    @Theerthasworld-k3q ปีที่แล้ว

    Attingal evide kittum ennu ariyamo

  • @majithakmr-wq3hu
    @majithakmr-wq3hu ปีที่แล้ว +1

    Ella type thuniyum thaikkan patto(jeans, beniyan type)

  • @ShefeenaRafi
    @ShefeenaRafi 18 วันที่ผ่านมา +1

    Nannayi parnju th hannu thanks 🙏

  • @r.ffoodcourt5978
    @r.ffoodcourt5978 4 หลายเดือนก่อน

    Ethil overloke cheyyan pattumo

  • @nanduvidhu9215
    @nanduvidhu9215 ปีที่แล้ว

    സൂചിയുടെ back വശത്തുനിന്നും നൂല് cut ചെയ്യുന്നതെങ്ങനെ യാണെന്ന് മനസ്സിലായില്ല ഒന്ന് പറഞ്ഞുതരുമോ

  • @ayshajumanapalliyal9163
    @ayshajumanapalliyal9163 ปีที่แล้ว +1

    Use cheyyadirunnal complaints varumoo 2 masamayi vedeshathanu masathilorikkal work cheyikkunnund

    • @sajithascreation
      @sajithascreation  ปีที่แล้ว

      Idakk onn ഉപയോഗിക്കുന്നത് നല്ലതാണ്

  • @jeenadesigner
    @jeenadesigner 4 หลายเดือนก่อน

    Sooji fix cheyyunnathum koodi parayane its very important

  • @kukkukuyil6729
    @kukkukuyil6729 ปีที่แล้ว

    Shopinte details tharumo

  • @sheebayesudas694
    @sheebayesudas694 2 หลายเดือนก่อน +2

    ഇതിൻറെ ലൈറ്റ് പോയാൽ എന്ത് ചെയ്യണം എവിടെ വരണം

    • @sajithascreation
      @sajithascreation  2 หลายเดือนก่อน

      അതിന്റെ ബൾബ് മാറ്റി കൊടുത്താൽ മതി അല്ലാന്നുണ്ടെങ്കിൽ ഏതെങ്കിലും ഏതെങ്കിലും ഒരു ടെക്നീഷ്യനെ വിളിച്ച് അവരത് ശരിയാക്കി തരും

  • @Abdulsalam-v7l
    @Abdulsalam-v7l ปีที่แล้ว +3

    super

  • @devanandpv7928
    @devanandpv7928 8 หลายเดือนก่อน +1

    Mukalil valathu bagam choodavunnindo motor

  • @anzilworld1670
    @anzilworld1670 ปีที่แล้ว +1

    Masha alla nalla അവതരണം

  • @sunithakrishnan8349
    @sunithakrishnan8349 3 หลายเดือนก่อน

    എന്റെ മിഷ്യനിൽ തയുക്കുബോൾ ES എന്ന് കാണിക്കുന്നു എന്താണ് എന്നു പറയാമോ

  • @devanandpv7928
    @devanandpv7928 8 หลายเดือนก่อน

    Kure samyam adikkumbol wheel choodavunnundo

  • @sidheequepv868
    @sidheequepv868 8 หลายเดือนก่อน +2

    Thanks

  • @littlefoot3915
    @littlefoot3915 ปีที่แล้ว +3

    A2 ano f5 ano nallathu

  • @busharanisar7764
    @busharanisar7764 3 หลายเดือนก่อน +1

    ഈ മെഷീനിൽ ഇൻവിസിബിൾ ഷിബു തയ്ക്കാൻ പറ്റുമോ പല്ല് മാറ്റിയിട്ട് തയ്ക്കുന്ന വീഡിയോ വിടുമോ

  • @shahidamusaid1799
    @shahidamusaid1799 ปีที่แล้ว +1

    Kannur evidunnan vangiyad

  • @AfsalPc-f6p
    @AfsalPc-f6p หลายเดือนก่อน +1

    E. M. I സിസ്റ്റം ഉണ്ടോ

    • @sajithascreation
      @sajithascreation  หลายเดือนก่อน

      ചിലപ്പോൾ കിട്ടുമായിരിക്കും നിങ്ങൾ ഷോപ്പിൽ ഒന്ന് അന്വേഷിച്ചു നോക്കൂ

  • @AshaP-x1j
    @AshaP-x1j 4 หลายเดือนก่อน +1

    Kannuril evideanu ee shoroom

    • @sajithascreation
      @sajithascreation  4 หลายเดือนก่อน

      Kannur near railway station

    • @SajinaSaju-wc1yb
      @SajinaSaju-wc1yb หลายเดือนก่อน

      Rate Ethra annu

    • @SajinaSaju-wc1yb
      @SajinaSaju-wc1yb หลายเดือนก่อน

      ​@sajithascreatiOn sheen nte back il e roadil aano

  • @chandyvd2676
    @chandyvd2676 ปีที่แล้ว +1

    F5 ഇറങ്ങി എത്ര നാളായി??

  • @venugopalmk2636
    @venugopalmk2636 5 หลายเดือนก่อน +1

    Good 👍

  • @beenajyothy48
    @beenajyothy48 5 วันที่ผ่านมา

    Kollam, tvm district ൽ ഈമെഷീൻ എവിടെയെങ്കിലും ഷോപ്പ് ഉണ്ടോ? മോൾ പറഞ്ഞ കടയിൽ നിന്ന് വാങ്ങാൻ എന്താ മാർഗം? ഓർഡർ ചെയ്യാൻ എന്താ ചെയ്യുക നമ്പർ തരുമോ?

    • @sajithascreation
      @sajithascreation  4 วันที่ผ่านมา

      നമ്മൾ കണ്ണൂരാണ് ഇവിടുന്ന് അങ്ങോട്ടേക്ക് ഡെലിവറി ഉണ്ടാവില്ല

  • @malayalicooking
    @malayalicooking 4 หลายเดือนก่อน +2

    Nool kudungiyal enthu cheyyanam ennu paranju tharamo?

    • @sajithascreation
      @sajithascreation  4 หลายเดือนก่อน +2

      നൂല് കുടുങ്ങിയാൽ വളരെ സാവധാനം മെഷീൻ കൈകൊണ്ട് അനക്കി..അനക്കി നൂല് പുറത്തേക്ക് എടുക്കണം ഒരു കാരണവശാലും വലിച്ചെടുക്കരുത്

    • @malayalicooking
      @malayalicooking 4 หลายเดือนก่อน

      Thank you

  • @SheenaMary-xx9ih
    @SheenaMary-xx9ih 5 หลายเดือนก่อน +1

    Tank s❤❤❤❤❤❤

  • @nizarabdhulkhader6781
    @nizarabdhulkhader6781 ปีที่แล้ว +1

    Ithile magnet enthinullathan

    • @sajithascreation
      @sajithascreation  ปีที่แล้ว

      സൂചിയൊക്കെ പൊട്ടി അതിന്റെ പീസൊക്കെ വീഴുകയാണെങ്കിൽ അത് എടുക്കാൻ വേണ്ടിയിട്ടാണ്

  • @jasnanoushad2254
    @jasnanoushad2254 ปีที่แล้ว +1

    Hi❤ new sub ആണ് ഒരുപാട് ഇഷ്ടം ആണ് വീഡിയോ ഇനിയും നല്ല stitch വീഡിയോ ഇടണം ഞങ്ങളെ പോലുള്ള veetammarku പുറത്തു പോയി പഠിക്കാൻ കഴിയാത്തവർക്കു വേണ്ടി

    • @sajithascreation
      @sajithascreation  ปีที่แล้ว

      👌👌തീർച്ചയായും ന്യൂ വീഡിയോ അപ്‌ലോഡ് ചെയ്യാട്ടോ

    • @jasnashameer6598
      @jasnashameer6598 ปีที่แล้ว

      ​@@sajithascreation കണ്ണൂർ ഷോപ്പിന്റെ കോൺടാക്ട് നമ്പർ തരുമോ

  • @SubaidhaUsman-x3i
    @SubaidhaUsman-x3i 11 วันที่ผ่านมา +1

    Njaninn vangichu 23,500

  • @SamifarookSamifarook
    @SamifarookSamifarook ปีที่แล้ว +2

    Esy ai paranju tannu tank you

  • @farhanshukoor2316
    @farhanshukoor2316 ปีที่แล้ว +1

    Itha scissors vagumbo eathanu nallath

    • @sajithascreation
      @sajithascreation  ปีที่แล้ว

      ഞാൻ കമ്പനി ഒന്നും നോക്കാറില്ല വാങ്ങുമ്പോൾ പക്ഷേ കുറച്ചു വെയിറ്റ് ഉള്ളത് വാങ്ങാൻ ശ്രദ്ധിക്കുക... നല്ല വെയിറ്റ് അല്ല ഒരു മീഡിയം വൈറ്റ് ഉള്ളത്

  • @jaseenasana
    @jaseenasana ปีที่แล้ว +1

    സൂചി ഉള്ളിൽ ഒടിഞ്ഞു അത് എങ്ങനെ റിമൂവ് ചെയ്യാം

  • @pk.schennalod819
    @pk.schennalod819 8 หลายเดือนก่อน +1

    സുചി മാറ്റിയാൽ നൂല് പൊട്ടിക്കൊണ്ടിരിക്കുന്നു കാരണം എന്താണെന്ന് പറയുമോ

    • @sajithascreation
      @sajithascreation  8 หลายเดือนก่อน

      സൂചി ഇട്ട പൊസിഷൻ കറക്റ്റ് ആവാത്തത് കൊണ്ടാണ് സൂചി ഊരി ഒന്ന് തിരിച്ചിട്ട് കൊടുക്കു

  • @thomasphilipphilip7331
    @thomasphilipphilip7331 9 หลายเดือนก่อน +1

    New models cutting stiching edanam

  • @anusree881
    @anusree881 5 หลายเดือนก่อน +1

    ഓവർ ലോക്ക് ഉണ്ടോ

  • @JessyGeorge-ht5gf
    @JessyGeorge-ht5gf 5 หลายเดือนก่อน

    Very good

  • @chinnusbake4022
    @chinnusbake4022 ปีที่แล้ว

    Kannur shop ethanu

  • @safeenasaleem1188
    @safeenasaleem1188 13 วันที่ผ่านมา

    എന്റെ മെഷീൻ നൂൽ പിടിക്കുന്നില്ല

    • @sajithascreation
      @sajithascreation  12 วันที่ผ่านมา

      സൂചി കറക്റ്റ് ആയിട്ടാണോ ഇട്ടത് എന്ന് നോക്കുക

  • @shabnarafeeek7258
    @shabnarafeeek7258 ปีที่แล้ว +2

    Prsntation👍👍❤❤

  • @adilaishuadilaishu9744
    @adilaishuadilaishu9744 ปีที่แล้ว +2

    Idinte rate etrayan

  • @ZainabaHaleem
    @ZainabaHaleem ปีที่แล้ว +3

    കരഡ് കൂടുതൽ പോകുമോ സ്റ്റിച്ചിംഗ് ചെയ്യുമ്പോൾ

  • @fathimafathima606
    @fathimafathima606 10 หลายเดือนก่อน +10

    ഞാൻ വാങ്ങിച്ചു 22000 കുടുംബ ശ്രീ സബ്‌സിഡി വഴി

    • @jayasreegovind8408
      @jayasreegovind8408 9 หลายเดือนก่อน

      Place evide

    • @dinijap7053
      @dinijap7053 5 หลายเดือนก่อน

      അപേക്ഷ എങ്ങെനെയാ സബ്‌സിഡി എത്ര രൂപയാ

    • @sabisartwork4152
      @sabisartwork4152 3 หลายเดือนก่อน

      ​@@dinijap7053ഇത് എങ്ങനെ കൊടുക്കണം..

    • @sabisartwork4152
      @sabisartwork4152 3 หลายเดือนก่อน

      ലോൺ സബ് സിടി ആണോ.

  • @michu462
    @michu462 ปีที่แล้ว +4

    👍🏻ma dream😍

    • @sajithascreation
      @sajithascreation  ปีที่แล้ว

      🤗🤗🤗🤲🤲🤲

    • @michu462
      @michu462 ปีที่แล้ว +2

      @@sajithascreation embroidery wrk cheyyan pattille ithil

    • @sajithascreation
      @sajithascreation  ปีที่แล้ว

      @@michu462 ഇല്ല.. നോർമൽ സ്റ്റിച്ച് മാത്രമേ ചെയ്യാൻ പറ്റുള്ളൂ

    • @michu462
      @michu462 ปีที่แล้ว

      @@sajithascreation ok

    • @muslimah12544
      @muslimah12544 ปีที่แล้ว

      Over lock cheyyan pattumoo.. Button hole?... Pressure foot change cheyth overlock cheyyan pattumo... Plzz reply

  • @ninikitchen743
    @ninikitchen743 10 หลายเดือนก่อน

    Kannur yevidenn vaangiyath

  • @rajishyjan4368
    @rajishyjan4368 ปีที่แล้ว +2

    ഇടയ്ക്ക് ഇടയ്ക്ക് നൂൽ പൊട്ടിപോകുന്നു നേരെ ചൊവ്വേ തയ്ക്കാൻ പറ്റുന്നില്ല എന്തെകിലും സൊല്യൂഷൻ ഉണ്ടോ

    • @sajithascreation
      @sajithascreation  ปีที่แล้ว

      കൈസിന്റെ സ്ക്രൂ ഒന്ന് കുറച്ച് ടൈറ്റ് ചെയ്തുകൊടുക്കാം അതുപോലെ നൂല് കറക്റ്റ് ആയിട്ട് തന്നെ ഇട്ടുകൊടുത്തത് എന്ന് ഉറപ്പുവരുത്തുക കുറച്ചു ഓയിൽ ബോബിൻ ഇടുന്ന ഭാഗത്ത് ആക്കിക്കൊടുക്കുക
      അതുപോലെതന്നെ ബോബിൻ ഇടുന്ന ഭാഗത്ത് നൂല് കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ അത് വളരെ സാവധാനം റിമൂവ് ചെയ്തു കൊടുക്കുക

    • @rajishyjan4368
      @rajishyjan4368 ปีที่แล้ว

      Ok thank you

  • @beevikabeer4007
    @beevikabeer4007 ปีที่แล้ว +1

    Very usefull vedeo

  • @muhammedswalih874
    @muhammedswalih874 ปีที่แล้ว +1

    ഈ മെഷീനിൽ എങ്ങിനെ ഫ്രില്ല് ഇടാം ഒന്ന് പറഞ്ഞു തരുമോ

    • @sajithascreation
      @sajithascreation  ปีที่แล้ว

      ഇന്ഷാ അല്ലാഹ് 🤗🤗🤗

  • @khaibarabuameen9884
    @khaibarabuameen9884 3 หลายเดือนก่อน +1

    Nighal nool korkkaade thunniyaal madiyaallo adinendinaa vejaaraavunne😂
    Prashnam solve 😊😊😊

  • @shidheek-wu1fn
    @shidheek-wu1fn 22 วันที่ผ่านมา +1

    Njan 3 ദിവസം munne vedichu

  • @kasimmarottickal9890
    @kasimmarottickal9890 6 หลายเดือนก่อน

    Jack supper

  • @sibishali718
    @sibishali718 ปีที่แล้ว +5

    എന്റെ സ്ഥലം തിരുവനന്തപുരം ഇവിടെ EMI ഇല്ല എനിക്കും വലിയ ആഗ്രഹം ഉണ്ട് വാങ്ങാൻ ഞാൻ വെളിലും തച്ചുകോടുക്കും ഇതുപോലൊരു മെഷീൻ ഉണ്ടായിരുന്നങ്കിൽ

    • @sajithascreation
      @sajithascreation  ปีที่แล้ว +1

      എന്റെയും കുറെ നാളത്തെ ആഗ്രഹമാണ്... പതുക്കെ പതുക്കെ കുറേ ക്യാഷ് മാറ്റിവയ്ക്കാം അങ്ങനെയാണ് ഞാൻ വാങ്ങിയത്

    • @rajibs4443
      @rajibs4443 ปีที่แล้ว +1

      Njan innu tvm ninnum EMI itt vangi... 22900/-

    • @Haya-Fatih8434
      @Haya-Fatih8434 ปีที่แล้ว

      ​@@rajibs4443എവിടുന്നാ വാങ്ങിയത്

    • @gangzworld494
      @gangzworld494 หลายเดือนก่อน

      @@rajibs4443 tvm evida ane shop

    • @madhusreenivasan2067
      @madhusreenivasan2067 หลายเดือนก่อน

      Emi ഇണ്ടല്ലോ ഇന്ന് മേടിച്ചു 😊

  • @VijiAmbily-zw8de
    @VijiAmbily-zw8de 7 หลายเดือนก่อน +1

    ഈ മെഷീൻ sound കുറവാണോ

  • @viswammaaravind2382
    @viswammaaravind2382 ปีที่แล้ว +1

    E m i kittum.

  • @Anoopkannur-t2n
    @Anoopkannur-t2n ปีที่แล้ว +2

    കണ്ണൂർ..എവിടെന്ന്
    വാങ്ങിയ താ

  • @babykamakshi7404
    @babykamakshi7404 ปีที่แล้ว +4

    എനിക്ക് ഉണ്ട് 👍👍👍സൂപ്പർ ആ ണ്

  • @shanafebin9597
    @shanafebin9597 ปีที่แล้ว +2

    Very useful video

  • @saneeshasanisani5948
    @saneeshasanisani5948 8 หลายเดือนก่อน +1

    Ee മിഷനിൽ നൂൽ പൊട്ടുന്നുണ്ട് എന്ത് cheyum ഒന്ന് പറഞ്ഞു തരോ 🤦🏻‍♀️

    • @sajithascreation
      @sajithascreation  8 หลายเดือนก่อน

      സൂചി ഒന്ന് അഴിച്ച് കറക്റ്റ് ആയിട്ട് അതിന്റെ ആ ഒരു പൊസിഷൻ നോക്കിട്ട് ഇട്ടു നോക്കു

  • @BinuKumar-c9s
    @BinuKumar-c9s ปีที่แล้ว

    👍

  • @hasnasemi9791
    @hasnasemi9791 ปีที่แล้ว +12

    Ee mishine അടവിന് കിട്ടുമോ 😢 ഒന്നിച്ചു ക്യാഷ് കൊടുക്കുന്ന കാര്യം 😢😢

    • @sajithascreation
      @sajithascreation  ปีที่แล้ว +1

      ഒന്നിച്ച് കൊടുക്കണമെന്നില്ല ഇഎംഐ ചെയ്താലും.... മതി ആയിരിക്കും

    • @nadeerashihab4127
      @nadeerashihab4127 ปีที่แล้ว +2

      ബജാജിൻ്റെ കാർഡ് ഉപയോഗിച്ച് എടുക്കാം

    • @hanimuhammad1016
      @hanimuhammad1016 ปีที่แล้ว +1

      Njan bajajinte card upayogich vaangichu... Firstly 3000paid

    • @anilchennankulangara5108
      @anilchennankulangara5108 ปีที่แล้ว +1

      നല്ലതാണോ

    • @shaluz.art_
      @shaluz.art_ 11 หลายเดือนก่อน +2

      പകുതി വിലയ്ക്ക് കിട്ടുന്നുണ്ട്

  • @AmanAman-hi3vs
    @AmanAman-hi3vs ปีที่แล้ว +1

    സൂചി ഇടുന്നത് എങ്ങ നയ

  • @najmashaj9249
    @najmashaj9249 11 หลายเดือนก่อน

    നല്ല അവതരണം 🥰. പക്ഷെ സൂചിയിൽ നൂൽ കോർക്കുന്നത് 😇😅

    • @ranipm4535
      @ranipm4535 5 หลายเดือนก่อน

      ചുറ്റി ചുറ്റി അല്ല മുകളിൽ താഴെ ഇട്ടത് പോലെ തന്നെ യാണ് ഇടേണ്ടത്

  • @ananyasyam1420
    @ananyasyam1420 ปีที่แล้ว +1

    F4 f5 difference

    • @sajithascreation
      @sajithascreation  ปีที่แล้ว +1

      അങ്ങിനെ കാര്യം ആയ വെത്യാസം ഒന്നും ഇല്ല

  • @alakanandharajesh
    @alakanandharajesh ปีที่แล้ว +1

    🌻🌻🌻🌻

  • @shalinick2725
    @shalinick2725 ปีที่แล้ว +1

    Thanks ഇതിന്റെ സൂചി എങ്ങിനെ പൊക്കും എന്ന് വിചാരിച്ചു ഇരിക്കായിരുന്നു 😜

  • @KulsuSamsu-ik5yo
    @KulsuSamsu-ik5yo 11 หลายเดือนก่อน

    Hi

  • @ayshaypuc4913
    @ayshaypuc4913 ปีที่แล้ว +3

    Rate athray

  • @Fainas-l2y
    @Fainas-l2y 5 หลายเดือนก่อน +5

    ഞാൻ വാങ്ങിച്ചു കണ്ണൂരിൽ നിന്നും 23800

  • @Anoopkannur-t2n
    @Anoopkannur-t2n ปีที่แล้ว +5

    നല്ല അവതരണം
    ഞാന്‍ f5.വാങ്ങികാൻ..കുറൊയായി.ആഗ്രഹിക്കുന്ന
    ഇത്..സൂപർആണ്
    എൻറ കൈൽഉളളത്
    ഉഷ.പവർമിഷീൻ ആണ്
    അതിന് സാധാരണ മിഷീൻറ..സൗഡ്ആണ്
    ഫിനിഷിങ്..കുറവുംആണ്
    ഇത് നല്ല ഫിനിഷിങും
    ശബ്തം.കുറവുംആണ്❤❤❤

    • @sajithascreation
      @sajithascreation  ปีที่แล้ว +3

      വളരെ നല്ല മെഷീനാണ് എന്റെയും കുറേക്കാലത്ത് ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു സ്റ്റിച്ചിങ് മെഷീൻ വാങ്ങുക എന്നുള്ളത്.. അൽഹംദുലില്ലാ അത് പൂർത്തിയായി

    • @Anoopkannur-t2n
      @Anoopkannur-t2n ปีที่แล้ว +2

      Jack f5 ഞാന്‍ വാങ്ങി
      നിക്ഷാനിൽ നിന്ന്
      നല്ല stiching..smooth സൗണ്ട്

    • @rahoosathrahoosath3058
      @rahoosathrahoosath3058 ปีที่แล้ว +1

      Rate pls

    • @simijayaraj5447
      @simijayaraj5447 10 หลายเดือนก่อน

      ​@faheemameharban1085 എന്റെയും ഉഷ ജംനോം ആണ് ഗോൾഡ് പണയം വെച്ച് ജാക്കിന്റെ പവർ മെഷീൻ വാങ്ങണം എന്നു ഹസ്സിനോട് ഇപ്പൊ പറഞ്ഞതെ ഉള്ളു 😀.

  • @AHZAM_MILLIONER
    @AHZAM_MILLIONER ปีที่แล้ว +2

    Piping ഉണ്ടാക്കാൻ പറ്റോ