Elephant booking details guruvayur devaswom / 01/01/2023 മുതൽ ഗുരുവായൂർ ദേവസ്വം ആനകളുടെ ഏക്കം.

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #guruvayurtemple_elephantbooking

ความคิดเห็น • 163

  • @thiriyadans4u
    @thiriyadans4u  ปีที่แล้ว +14

    ലക്ഷ്മണൻ അടുത്ത കാലത്ത് ചരിഞ്ഞിരുന്നു. ഇപ്പോ 42 ആനകൾ ഉള്ളു

  • @fathimak2045
    @fathimak2045 ปีที่แล้ว +14

    ഇതുപോലെ ഒരു വീഡിയോ ആരുംതന്നെ ചെയ്തു കണ്ട് ഇല്ല സൂപ്പർ,👌👌👌👌

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      താങ്ക്യു ❤️

  • @rajeeshkarthikan2266
    @rajeeshkarthikan2266 ปีที่แล้ว +17

    ഉപകാര പ്രദമായ വീഡിയോ👍👍👍👍❤️

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      താങ്ക്സ് ❤️

    • @MuruganS-hi4ny
      @MuruganS-hi4ny ปีที่แล้ว

      Valliya keshavan undo

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      @@MuruganS-hi4ny ചരിഞ്ഞു

  • @anooph7425
    @anooph7425 ปีที่แล้ว +4

    Nalla vedio

  • @pahrishilalayyappan6268
    @pahrishilalayyappan6268 ปีที่แล้ว +1

    Upakarapradhamaya video

  • @shijucd6709
    @shijucd6709 ปีที่แล้ว +1

    Upakaramulla video

  • @vishnuabhi2642
    @vishnuabhi2642 ปีที่แล้ว +3

    പ്രൈവറ്റ് ആനകളുടെ തുക വെച്ചൊരു വീഡിയോ ഇടാമോ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അതിനു സ്ഥിരമായി ഒരു തുക ഇല്ല. പല ദിവസവും പല തുകകൾ ആണ്

  • @ambareeshbiyya449
    @ambareeshbiyya449 ปีที่แล้ว +5

    രാജശേഖരൻ 🔥🔥

  • @subucs3260
    @subucs3260 11 หลายเดือนก่อน +1

    Super

  • @prajithgopinath6326
    @prajithgopinath6326 ปีที่แล้ว +2

    Great 👍🏻

  • @shincyshincy8591
    @shincyshincy8591 ปีที่แล้ว +1

    നല്ല വീഡിയോ...

  • @aswinprakash9563
    @aswinprakash9563 ปีที่แล้ว +5

    Mukundhane purathekku vittu thudangiyo...?

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ഇല്ല. മറ്റുള്ള ആനകളുടെ കൂടെ റേറ്റ് ഇട്ടുന്ന് ഉള്ളു ദേവസ്വം

  • @ashkaralli8728
    @ashkaralli8728 ปีที่แล้ว +1

    Nice video

  • @nivinkrishna.c.v.253
    @nivinkrishna.c.v.253 ปีที่แล้ว +1

    Good information

  • @fowsiyalatheef5789
    @fowsiyalatheef5789 ปีที่แล้ว +4

    Bro, kure koodi gajaveeranmar avide undallo. No entry yennu kaanichilla avide. Yennaanu janangalkku vare kaanaam ulla anumathi undakunnathu. Avide ulla aanakaleyum nhangalkellaavarkkum kananam. Plz.🙏
    Guruvayurappante yellaa aanakaleyum kaanaanulla kothiyode..... Elephant lovers.❣️❣️❣️❣️❣️❣️

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      രാവിലെ 8 മണിക്ക് പോയാൽ പല ആനകളും പട്ട താങ്ങാൻ വരാറുണ്ട്. ആ സമയത്ത് കാണാൻ സാധിക്കും. അല്ലാതെ അവര് പെർമിഷൻ തരില്ല. ഇനി വല്ല അപേക്ഷ ഒക്കെ സംഘടന ബേസിൽ എല്ലാവരും കൊടുത്താൽ ചിലപ്പോ കാര്യം നടക്കും

    • @fowsiyalatheef5789
      @fowsiyalatheef5789 ปีที่แล้ว

      @@thiriyadans4u 42 aanakal undennu parayunnu. But athrayonnum njangalkku kanan pattunnillallo...so sad.Athinullil ulla aanakale janangalkku kananum, parichayappedaanum kazhiyanam.

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      @@fowsiyalatheef5789 നമ്മൾ ഒറ്റക്ക് apply ചെയ്തിട്ട് കാര്യമില്ല. പല സംഘടനകളും ആനപ്രേമികളും എല്ലാവരും കൂട്ടായി വേണം. എങ്കിലേ കാര്യമുള്ളൂ

    • @fowsiyalatheef5789
      @fowsiyalatheef5789 ปีที่แล้ว

      @@thiriyadans4u Bro avideyulla aanakal pattiniyum aanennu chilar parayunnathu kettu. Daivathin ariyan.Yebthu kondaanu aa aanakale aareyum kaanikkaatthathu.Yellarum musthil aayirikkilla lo alle.
      Varshangalkku mumbu avideyokke njangal kandathaarnnu. Ipo athinullile konnu pokan pattathathilvallaatha vishamam und...to.Yenthanu avare veliyilirakkathathu.Njangalokke kaannatte bro...please.🙏 Guruvayurappante aanakale kanan ....waiting.
      ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @user-ne1xl7tb2u
    @user-ne1xl7tb2u 8 หลายเดือนก่อน +2

    Guruvaayoor devaswam aanakale poorathin mathre vidollu atho nercha palliperunaal vido ?

    • @thiriyadans4u
      @thiriyadans4u  8 หลายเดือนก่อน

      വിടാറില്ല

  • @fowsiyalatheef5789
    @fowsiyalatheef5789 ปีที่แล้ว +4

    Guruvayur Lakshmanan, R I P 🙏 🌹🌹🌹🌹🌹🌹😭

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      അതെ. അവൻ പോയി

    • @fowsiyalatheef5789
      @fowsiyalatheef5789 ปีที่แล้ว

      @@thiriyadans4u Pranayam.🙏🌹🌹🌹😭

  • @majupamp4390
    @majupamp4390 ปีที่แล้ว +3

    👍👍👍💕

  • @sreesanthds7983
    @sreesanthds7983 ปีที่แล้ว +3

    Bro private annakalde onnu cheyo

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +2

      ഒരു ആനക്ക് തെന്നെ 10 പെര് പരിപാടി എടുക്കും. അങ്ങനൊക്കെ issues ഉണ്ട് 😃

  • @sarathchandren8254
    @sarathchandren8254 ปีที่แล้ว +1

    Super🥰

  • @varuntm9435
    @varuntm9435 ปีที่แล้ว +1

    Good❤️❤️❤️🔥🔥🔥🔥

  • @saisai2776
    @saisai2776 ปีที่แล้ว +3

    Mangalamkunnu aanakulledeyum Ekkam vachukondu video cheyumo please

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +2

      പ്രൈവറ്റ് ആനകളുടെ വെച്ച് ചെയ്യാൻ നോക്കാം 🤝

  • @sreejithsree1207
    @sreejithsree1207 10 หลายเดือนก่อน +1

    👍

  • @athulkrishnanvm6644
    @athulkrishnanvm6644 11 หลายเดือนก่อน +1

    Guruvayoor anakalude height ulpeduthy oru vedio cheyyamo

    • @thiriyadans4u
      @thiriyadans4u  11 หลายเดือนก่อน

      അത് പലതും അപ്ഡേറ്റഡ് അല്ല. അതൊരു പ്രശ്നം ആണ്

  • @midhunraj879
    @midhunraj879 ปีที่แล้ว +1

    🤝

  • @premlal15
    @premlal15 ปีที่แล้ว +1

    👍👍

  • @Vlogappan
    @Vlogappan ปีที่แล้ว +1

    👍🐘

  • @ajithkumarvengassery
    @ajithkumarvengassery ปีที่แล้ว +1

    ♥️♥️

  • @sonusnc9576
    @sonusnc9576 ปีที่แล้ว +1

    👍👍👍👍

  • @subinyeroor9174
    @subinyeroor9174 ปีที่แล้ว +2

    രാജശേഖരനെ എന്ന് അഴിക്കും എന്ന് അറിയാമോ..?

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      മാർച്ച്‌ ലാസ്റ്റ് ആണെന്ന് തോനുന്നു

    • @subinyeroor9174
      @subinyeroor9174 ปีที่แล้ว

      Thanks👍🏻

  • @asuran4648
    @asuran4648 ปีที่แล้ว +1

    🥰🥰🥰

  • @sambarmedia4067
    @sambarmedia4067 6 หลายเดือนก่อน +1

    Lorry charge vere kodukkandee

    • @thiriyadans4u
      @thiriyadans4u  6 หลายเดือนก่อน

      വേണം.

    • @sambarmedia4067
      @sambarmedia4067 6 หลายเดือนก่อน

      Lorry charge kMinu etgra aavum enn ariyumo. Allel oru 200km varaan etgra aavum enn

    • @thiriyadans4u
      @thiriyadans4u  6 หลายเดือนก่อน

      @@sambarmedia4067 110 വെച്ച് വരും km

  • @unnikrishnannair3456
    @unnikrishnannair3456 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼

  • @shaburaphael3240
    @shaburaphael3240 ปีที่แล้ว +2

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്ര യാ ?

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അത് പ്രൈവറ്റ് ദേവസ്വം ആനയാണ്. തിരക്ക് അനുസരിച്ചു റേറ്റിൽ വത്യാസം വരും

  • @nelsonxavier9673
    @nelsonxavier9673 ปีที่แล้ว +3

    പത്മനാഭന്റെ പിൻഗാമി ആരാണ്?.. നന്ദനോ ഇന്ദ്രസനോ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +3

      പദ്മനാഭൻ എന്ന ദൈവത്തിന്റെ പ്രതിരൂപത്തിനു ഇപ്പോ കോട്ടയിൽ പിൻഗാമി ഇല്ല.🙏

  • @aryanjose1689
    @aryanjose1689 ปีที่แล้ว +1

    ❤️

  • @bibinbabyc4225
    @bibinbabyc4225 ปีที่แล้ว +1

    👏🏼👏🏼👏🏼

  • @anandhajith123
    @anandhajith123 ปีที่แล้ว +1

    Bro register cheyatha committikk elephantine tharumo devasam

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      നിയമപ്രകാരം തരാൻ ചാൻസ് ഇല്ല

  • @nascent3527
    @nascent3527 ปีที่แล้ว +1

    Ee aanagal ella perupadikkum pokumoo

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ഇല്ല. ഇതിൽ പല ആനകളും പരിപാടി എടുക്കുന്നില്ല

  • @vijithkmkm7587
    @vijithkmkm7587 ปีที่แล้ว +1

    Enthe guruvayyrrrppa

  • @anooph7425
    @anooph7425 ปีที่แล้ว +1

    Appo lorry rent enganaya ethil included ano pinna bata Paisayo

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അതൊന്നും പെടില്ല. ഇത് ആനയുടെ ഏക്കം മാത്രം

    • @athulkrishnanvm6644
      @athulkrishnanvm6644 11 หลายเดือนก่อน

      Appo full cash ethra varum aana, vandi, batta ulpede

    • @thiriyadans4u
      @thiriyadans4u  11 หลายเดือนก่อน

      10-15 വരും xtra

  • @myangelkeerthysuresh9298
    @myangelkeerthysuresh9298 ปีที่แล้ว +1

    Tdb aanayude rate edumo

  • @santhoshchandu3825
    @santhoshchandu3825 ปีที่แล้ว +1

    Chetta oru samsayam chothichotte eppol purathunnu anaye irakkam ennoru vartha kandu seriyano

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അതിനെ പറ്റി ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കൂടുതൽ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. പാത്രമാധ്യമങ്ങളിൽ വന്നപോലെ എളുപ്പം അല്ല കാര്യങ്ങൾ. ജനുവരി പകുതിയോടെ അതിന്റെ ഫുൾ ഡീറ്റായിൽസ് കിട്ടും എന്ന് തോനുന്നു

    • @sreerajv6375
      @sreerajv6375 ปีที่แล้ว

      @@thiriyadans4u ആ വീഡിയോ link ഒന്ന് ഇടാമോ ?

    • @santhoshchandu3825
      @santhoshchandu3825 ปีที่แล้ว

      Njan two weeks munpe kandatha link ariyilla kittiyal edam

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      @@sreerajv6375 th-cam.com/video/AAgTJtLLSmU/w-d-xo.html&si=EnSIkaIECMiOmarE
      കൂടുതൽ വിവരങ്ങളുമായി വേറെ ഒരെണ്ണം ചെയ്യണം

  • @vishnuvk9739
    @vishnuvk9739 ปีที่แล้ว +3

    ലോറി വാടക ഉൾപ്പടെയാണോ ഈ റേറ്റ്

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      ലോറി, ബാറ്റ ഒക്കെ വേറെ ആണ്

    • @subinyeroor9174
      @subinyeroor9174 ปีที่แล้ว

      ലോറി വാടക കിലോമീറ്റർ എത്രയാണെന്ന് അറിയാമോ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      120-130

    • @subinyeroor9174
      @subinyeroor9174 ปีที่แล้ว

      One സൈഡ് ഇത്രയും റേറ്റ്? 😳😳

  • @user-yr2ub4qm6d
    @user-yr2ub4qm6d ปีที่แล้ว +1

    രാജശേഖരന്‍ ഇപ്പോളത്തെ റേറ്റ് എത്ര

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      25 ആണെന്ന് തോനുന്നു

  • @m.m.midhun3411
    @m.m.midhun3411 ปีที่แล้ว

    Engnneya Commity Social Forest Register Cheyyaaa… arengillum onne help cheyyavuo

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ഇനി ഇപ്പൊ ചെയ്യുവാൻ പറ്റില്ല. ഗവണ്മെന്റ് വീണ്ടും ഉത്തരവ് ഇറക്കണം. അപ്പോ പത്രത്തിൽ ഒക്കെ ഇണ്ടാകും

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +3

    കൂട്ടുകൊമ്പൻ കളണ്ടർ മണ്ണാർക്കാട് കിട്ടുക

  • @efootballvideos7819
    @efootballvideos7819 ปีที่แล้ว +1

    സോഷ്യൽ ഫോറെസ്റ്ററിയിൽ എങ്ങനെ രജിസ്റ്റർ ചെയാം

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      ഇനി ചെയ്യുവാൻ പറ്റില്ല. അതിനുള്ള ദിവസം സർക്കാരു തന്നിരുന്നു. പുതിയ ആന എഴുന്നള്ളിപ്പുകൾക്ക് അനുമതി ഇല്ല. ഇനി പുതിയ ഓർഡർ വരുമായിരിക്കും ആനകൾ വരുമ്പോൾ

    • @efootballvideos7819
      @efootballvideos7819 ปีที่แล้ว

      ​@@thiriyadans4u അപ്പൊ ഇനി ഞങ്ങൾക്ക് അടുത്ത പ്രാവശ്യം ആനയെ ബുക്ക്‌ ചെയ്യാൻ എന്താ ചെയ്യാ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      @@efootballvideos7819 ഇതുവരെ ആനപരിപാടി നടത്താത്തവർക്ക് ഇപ്പോളത്തെ സാഹചര്യത്തിൽ പെർമിഷൻ കിട്ടില്ല.

    • @efootballvideos7819
      @efootballvideos7819 ปีที่แล้ว

      ​@@thiriyadans4uപ്രൈവറ്റ് ആനകളെ എഴുന്നള്ളിപ്പിക്കാനും പറ്റില്ല?

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      @@efootballvideos7819 ആനപരിപാടികൾക്ക് ആണ് വിലക്ക്. മറ്റു ആചാരങ്ങൾക്ക് വിലക്കില്ല. ആനയുമായുള്ള പുതിയ പരിപാടിക്ക് മാത്രമാണ് വിലക്ക്

  • @jaisonpaul6887
    @jaisonpaul6887 ปีที่แล้ว +1

    Mukundante ekam ethraya

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      പരിപാടിക്ക് പോകാറില്ല

  • @tssalil
    @tssalil 10 หลายเดือนก่อน

    എങ്ങനെ ആണ് കമ്മിറ്റി രജിസ്റ്റർ ചെയ്യുക

    • @thiriyadans4u
      @thiriyadans4u  10 หลายเดือนก่อน

      ഇപ്പോ ചെയ്യാൻ ഓപ്ഷൻ ഇല്ല. ഇനി ഗവണ്മെന്റ് പറയും. ഇനി ആന എഴുന്നള്ളിപ്പുകൾക് രെജിസ്ട്രേഷൻ ഉണ്ടാകാൻ ചാൻസ് കുറവാ

  • @sgbwonder9880
    @sgbwonder9880 ปีที่แล้ว

    Ano.nale thanne 2 ennathine book cheyanam.

  • @subucs3260
    @subucs3260 11 หลายเดือนก่อน +1

    Link ayak

  • @sreevignesh6905
    @sreevignesh6905 ปีที่แล้ว +2

    Lakshmi Narayan, Ayyappan kutty, sree krishnan , Navaneeth krishnan ivaroke cherupam annakal aanu. Devasom veruthe thariyil nirithirikuvaa puratheku vidatha . Avare thariyil ninnu azhichu onnu nadathikaar polum illa..

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +3

      ആന എന്തേലും ഇഷ്യൂ ഉണ്ടാക്കിയാൽ അപ്പോ ബ്ലാക്ക് ലിസ്റ്റിൽ കേറും. റിസ്ക് എടുക്കാൻ തയ്യാറല്ല ദേവസ്വം. അത് തെന്നെയാണ് പ്രശ്നം. പപ്പന്മാർ തയ്യാറായാലും ഓഫീസർമാർ പിന്മാറും. ഇപ്പോ പാന്മാർ മുൻകൈ എടുക്കുന്നത് കാരണം പലരും പരിപാടി എടുക്കുന്നു

    • @drstrange8747
      @drstrange8747 ปีที่แล้ว

      Lakshmi narayanan ആനയെ കൊണ്ട് ഒരു പരുപാടി എടുക്കാൻ അത്ര എളുപ്പം അല്ല 🙂 പിന്നെ ശ്രീ കൃഷ്ണൻ ഇപ്പോൾ തന്നെ 3 പേരേ എന്തോ കൊന്നു കുറെ പേരെ ആക്രമിച്ചിട്ടും ഒണ്ട് വാക്കി 2 പേരും കുഴപ്പം ella🙂

  • @roshanraghunath2265
    @roshanraghunath2265 ปีที่แล้ว +2

    Mukundan?

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      മുകുന്ദൻ പരിപാടി എടുക്കാറില്ല. എങ്കിലും അവർ റേറ്റ് ഇട്ടു എന്നെ ഉള്ളു

    • @roshanraghunath2265
      @roshanraghunath2265 ปีที่แล้ว

      @@thiriyadans4u ok

  • @TrivandrumVlogger
    @TrivandrumVlogger ปีที่แล้ว +1

    Kottor rajayum ranayum guruvayooril ethum

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      വരട്ടെ 😀🤝

    • @nidhinmc
      @nidhinmc ปีที่แล้ว

      Kodanad neelekandan undarunn

    • @nidhinmc
      @nidhinmc ปีที่แล้ว

      Rana kurumban alle ,preshnakaran anel guruvayoor il pada

    • @TrivandrumVlogger
      @TrivandrumVlogger ปีที่แล้ว

      Guruvayooril cheriya aanakale anu vendathu for Nithya sheveli

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      @@nidhinmc പ്രശ്നം ഒക്കെ മാറ്റി എടുക്കാം 😀

  • @jestincjaison6880
    @jestincjaison6880 ปีที่แล้ว

    Palli perunnalukkalku guruvayur kottayile annakale vidoooo

  • @SubairKp-vc3cc
    @SubairKp-vc3cc ปีที่แล้ว +1

    റോഖി ഭായിയുടെ അച്ചനെചെയ്ത ഒരു ആനയില്ലെ അതിന്റ പേര് എന്താണ്

  • @jasiljasi6978
    @jasiljasi6978 ปีที่แล้ว +1

    Palli perunnal, nerchakk onnum gvyr aanakale veedathath nth kond aanu chetta..?

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +3

      അത് അറിയില്ല. പണ്ട് ഗുരുവായൂരിലെ കാര്യങ്ങൾക്കു മാത്രേ ആനകളെ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് ആണ് പുറമെ ഉള്ള ഉത്സവങ്ങൾക് ആനകളെ വിട്ടു നൽകിയത്. അതും ഇടക്കാലത്ത് നിർത്തലാക്കി. അപ്പൊ പ്രതിഷേധം കൂടി വന്നപ്പോ ദേവസ്വം തീരുമാനം തിരുത്തി

  • @kalarikkalsreejusreejukala5711
    @kalarikkalsreejusreejukala5711 ปีที่แล้ว +1

    ഗോകുൽ നെന്മാറവേലക്ക് വന്നിരുന്നു

  • @fathimak2045
    @fathimak2045 ปีที่แล้ว +2

    കുട്ടൂകൊബൻ കലണ്ടർ പെരിന്തൽമണ്ണയിൽ കിടോ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അവിടെ കഴിഞ്ഞു

    • @fathimak2045
      @fathimak2045 ปีที่แล้ว

      എവിടെ കിട്ടും

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      @@fathimak2045 9020861333. വാട്സപ്പ് കൊറിയർ

  • @sreesuresh474
    @sreesuresh474 ปีที่แล้ว +1

    അറുപത്തിമൂന്ന് ആനകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ..? ഇപ്പോ നാൽപ്പത്തിമൂന്നും. ബാക്കി ഇരുപതെണ്ണം ചരിഞ്ഞതാണോ? അതോ ദേവസ്വം പുറത്തേയ്ക്ക് വിറ്റതോ..?

    • @drstrange8747
      @drstrange8747 ปีที่แล้ว +2

      മരിച്ചത് 😌

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +2

      എല്ലാം ചരിഞ്ഞു പോയി. മിക്കതും പ്രായമായി ചരിഞ്ഞതാണ്

  • @mohandasmohan2046
    @mohandasmohan2046 ปีที่แล้ว +3

    മുകുന്ദൻ സുഖമില്ലാത്ത ആലിയല്ലേ നടുക്ക് ചെറിയൊരു പ്രശ്നമുള്ളവന് നടക്കില്ല സോറി അമരത്തിന്

  • @sumalalsuman1088
    @sumalalsuman1088 ปีที่แล้ว +1

    42

  • @vipinpm4588
    @vipinpm4588 ปีที่แล้ว +1

    Super