തിരുവിതാംകൂറിലെ മനുസ്മൃതി ശിക്ഷാവിധികൾ | T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Part :- 1 : ആർഷഭാരതത്തിലെ ശിക്ഷാവിധികൾ : • ആർഷഭാരതത്തിലെ ശിക്ഷാവി...
    Part :- 2 : തിരുവിതാംകൂറിലെ മനുസ്മൃതി ശിക്ഷാവിധികൾ : • തിരുവിതാംകൂറിലെ മനുസ്മ...
    Part :- 3 : ധർമ രാജ്യത്തിലെ ജാതി ശിക്ഷ : • ധർമ രാജ്യത്തിലെ ജാതി ശ...
    കേരള യുക്തിവാദി സംഘം മാവേലിക്കരയിൽ 23.07.2023 സംഘടിപ്പിച്ച പരിപാടിയിൽ ഡോ ടി എസ് ശ്യാംകുമാർ പ്രഭാഷണം നടത്തുന്നു .

ความคิดเห็น • 213

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +24

    താങ്കൾ പറഞ്ഞതല്ലാം ചിലർക്ക് പഴമ കാര്യങ്ങളാണ് എന്നാൽ ഈ പഴമയുടെ സംസ്കാരമാണ് തിരിച്ചു കൊണ്ടു വാരാൻ ശ്രമിക്കുന്നതെന്ന് ഇവർ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
    നന്ദി സാർ തുടരുക.

  • @somanathankuttath3760
    @somanathankuttath3760 ปีที่แล้ว +19

    സെബിൻ ആന്റണി പറഞ്ഞ അഭിപ്രായമാണ് ശരി. ക്രൂരതകൾ തിരിച്ചു വരണമെന്നാഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്.

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว +6

      This is Sanatan Dharma. Now you decide, do you want Sanatan Dharma.

    • @ynptyty
      @ynptyty ปีที่แล้ว +4

      Bro.., This is not a Question of want or Not. This must be liquidated and Buried forever....... 👍👍👍👌👌👌

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว +10

    'ചിത്രവധം' തിരുവിതാംകൂറിലെ കുപ്രസിദ്ധമായ ഒരു ശിക്ഷാ രീതി.

  • @neeloor2004able
    @neeloor2004able ปีที่แล้ว +30

    Excellent 👌👌 ഇപ്പോൾ ഞങ്ങൾ രാജാവ് എന്ന് പറഞ്ഞ് ഈ തിരുവിതാംകൂർ കുടുംബം കുറച് കാലം ആയി അവരെ തന്നെത്താൻ ഗ്ലോറിഫൈ ചെയ്യുന്ന തട്ടിപ്പ് വീഡിയോകൾഇറക്കുന്നുണ്ട്.
    ഇതുപോലെ കണ്ണുതുറപ്പിക്കുന്ന വീഡിയോകൾ അത്യാവശ്യമാണ്. Thanks for all your efforts

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +2

      സ്വതന്ത്ര തിരുവിതാംകൂർ ഉണ്ടാക്കാൻ ശ്രമിച്ച സനാതനികളായിരുന്നു പാണ്ടിപറയൻ മാർഗം കൂടി ക്ഷത്രിയരായ തിരുവിതാംകൂർ രാജകുടുംബം.

  • @sebinantony6983
    @sebinantony6983 ปีที่แล้ว +23

    ഈ അനീതികൾ അനുഭവിച്ചവരുടെ പിൻ തലമുറക്കാർ ഇത് വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. അവർ സ്വതന്ത്ര ഭാരതത്തിൽ ജനിച്ചവർ ആയതുകൊണ്ട് ഇത്തരം പീഢനങ്ങൾ അതേ കാഠിന്യത്തിൽ അനുഭവിച്ചിട്ടില്ല. ഇവരിൽ ചരിത്ര ബോധമില്ലാത്തവർ അവരുടെ പൂർവ്വികരെ പീഡിപ്പിച്ചവരുടെ പിൻ തലമുറക്കാർക്ക് അധികാരം കിട്ടുന്നതിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

    • @balachandranreena6046
      @balachandranreena6046 ปีที่แล้ว +3

      അവരെ കുറ്റം പറയരുത്.. ആയിരതണ്ടുകളൊളം അക്ഷരം നിഷേധികപെട്ട അവർ ഇത് തിരിച്ചറിയുന്നതിനു സമയം എടുക്കും... ബ്രഹ്മണ്യം enna അധിനിവേശ മതം ആർഷ സംസ്കാരത്തെ ആജ്ഞതയിലാഴ്ത്തിയതിന്റെ ചരിത്രം അറിയണം എങ്കിൽ പള്ളിക്കൂടത്തിൽ നിന്നും ഗുരുകുളത്തിലേക്കുള്ള മാറ്റം അറിയണം ഓത്തു കെട്ടു പdiക്കാതിരിക്കാനാണ് അയിത്തം പോലും ഉണ്ടാക്കിയത്.. ബ്രഹ്മണ്യ കുടിലത ഇല്ലാതാക്കിയത് ഭാരതത്തിന്റെ ജ്ഞാനം ആണ്. അത് ആചാരങ്ങളും നിഷ്ടൂരംമായ അനുഷ്ഠനാങ്ങളും ആക്കി ഇല്ലാതാക്കി.. അറിവ് നിഷേധിക്കപ്പെട്ട സമൂഹത്തിൽ അവർ അവരുടെ അപദനങ്ങൾ എഴുതി ഉണ്ടാക്കി.. അത് കാലങ്ങളോളം കഥകളും പാട്ടുകളും ആയി മനുഷ്യർക്കിടയിൽ പടർന്നു. മനുഷ്യന്റെ dignity ഇല്ലാതാക്കാനുള്ള എല്ലാ നീചകർമങ്ങളും നടത്തിയവർ വിശുദ്ധർ ആയി... അന്നം ഉണ്ടാക്കിയവൻ നിന്ദ്യനും ഇരന്നു തിന്നവൻ വന്ദ്യനും... ആയി...

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      ​@@balachandranreena6046shut up jihAdi.

    • @JWAL-jwal
      @JWAL-jwal 7 หลายเดือนก่อน

      *പല സ്ഥലത്തും കട്ട് ചെയ്യുന്നുണ്ടല്ലോ. ഒരു വാചകം മുഴുവനായിട്ട് പറയാതെ തന്നെ അടുത്ത വാചകത്തിലേക്ക് പോകുന്നു*🤔

  • @bangarcasiobangar2554
    @bangarcasiobangar2554 4 วันที่ผ่านมา

    Superspeak

  • @radhikaraghavan4030
    @radhikaraghavan4030 5 หลายเดือนก่อน +1

    ശബരിമലയിൽ ഇന്നും ജാതിനിലനിൽക്കുന്നു (പൂജാദികാര്യങ്ങളിൽ )

  • @kamaldas5547
    @kamaldas5547 ปีที่แล้ว +6

    ദയവു ചെയ്ത്. വിവിധ ഉപനിഷത്തുകളെ പറ്റി പാരമ്പരകളായി പ്രഭാഷണം നടത്തിയാൽ. ഞങ്ങളെ. പോലുള്ളവർക്ക്. ഉപകാരമിയിരിക്കും.

  • @binus3754
    @binus3754 ปีที่แล้ว +27

    ആർഷ ഭാരത സംസ്കാരത്തിന്റെ ഭാഗമാണിത്. നഷ്ടപ്പെട്ട ഈ ആർഷഭാരത സംസ്കാരമാണ് ഇവിടെ തിരിച്ച് കൊണ്ട് വരാൻ ഭാരതമക്കൾ ആഗ്രഹിക്കുന്നത്

    • @samuelvarghese9991
      @samuelvarghese9991 ปีที่แล้ว +3

      അതിന്റെ പുതിയ പതിപ്പാണ് ഫോർട്ടിഫൈഡ് റൈസ്

    • @josephdan2410
      @josephdan2410 ปีที่แล้ว +4

      Because they had no contribution in the freedom struggle.

    • @parameswarannamboodiri4110
      @parameswarannamboodiri4110 10 หลายเดือนก่อน

      ഇതൊന്നും ആരും ആഗ്രഹിക്കുന്നില്ല !

  • @40sauravasoman47
    @40sauravasoman47 ปีที่แล้ว +2

    Thanks

  • @mepran2543
    @mepran2543 ปีที่แล้ว +7

    Greatest ❤❤❤Mr.Syam Kumar.
    Jai Bhim ❤❤❤

  • @freez300
    @freez300 ปีที่แล้ว +18

    ഒരു മാനവികതാ വിരുദ്ധന് മാത്രമേ മതവിശ്വാസി ആയിരിക്കാൻ സാധിക്കുകയുള്ളൂ. മതഗ്രന്ഥങ്ങൾ യുക്തിപൂർവ്വം വായിക്കുന്ന മാനവിക ബോധമുള്ള ഒരാൾക്കും തുടർന്ന് ആ മതത്തിൽ വിശ്വസിക്കാൻ സാധിക്കില്ല.
    ആറു വയസ്സുള്ള കുട്ടിയെ വിവാഹം ചെയ്യുന്ന ആൾ എങ്ങനെയാണ് മാനവരിൽ മനോഹരൻ ആകുന്നത്?
    ഒരു ഗോത്രത്തിലുള്ള മുഴുവൻ പുരുഷന്മാരെയും വെട്ടിക്കൊല്ലുകയും അവരുടെ സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് ആ രാത്രി തന്നെ ഭോഗികയും ചെയ്തവനിൽ എന്തു മാനവിക ബോധമാണ് ഉള്ളത്?
    സ്വന്തം മകനെ ബലി കഴിക്കാൻ പോയ പിതാവിന് എന്തു മാതൃകയാണ് കാണിക്കാനുള്ളത്? സമാധാനത്തിൽ കഴിഞ്ഞിരുന്ന മനുഷ്യരുടെ ഇടയിൽ ചെന്ന് യുദ്ധം ചെയ്യുന്നത് നിൻറെ കടമയാണ്, യുദ്ധത്തിൽ മരിച്ചാൽ നിനക്ക് സ്വർഗ്ഗം ലഭിക്കും എന്നു പറയുന്ന ആളിന് എന്ത് സാമൂഹ്യബോധമാണ് ഉള്ളത്? മതം പഠിക്കൂ .... മതം ഉപേക്ഷിക്കൂ.
    വേഷം മാറുന്ന ദൈവങ്ങൾ!!!
    Tomy Sebastian❤❤😂😂

    • @asukesh4209
      @asukesh4209 ปีที่แล้ว

      മനുഷ്യൻ മാത്രമേ പെണ്ണിനെ പിടിക്കുന്നുള്ളു സർ. അള്ളാഹുവും യഹോവയും ഇത് അറിഞ്ഞിട്ടില്ല. ഈച്ച മുതൽ തിമിംഗലം വരെ അള്ളാഹുവിനെയും യഹോവയും അറിയുന്നില്ല. അവരുടെ നാട്ടിൽ പെണ്ണ് തീരുമാനം എടുക്കും

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว

      @@asukesh4209
      ⏩ സനാതനഭാരതം കണ്ട ഏറ്റവും വലിയ ദാർശനി കനായ ;അദ്വൈതം പറഞ്ഞ ആദിശങ്കരൻ പറയു ന്നതു നോക്കുക. സത്യതനധർമ്മത്തിലെ കുലസ്ത്രീ എങ്ങിനെ ആയിരിക്കണമെന്ന്( ശാകര സ്മൃതി) താഴെ നോക്കൂ.
      ⏩ന ദൂര സ്‌ഥാം നദീ ഗച്ഛന്ന വേദം ശൃ ണുയാദ്വധു: നാത്യക്ഷരാണി ഗൃന്ണിയാൽ നൃത്തഞ്ച വർജ് ജയേൽ
      [സ്ത്രീകൾക്ക് വേദം കേൾക്കാവാൻ പാടില്ല.]
      ⏩പതി പ്രവണതാം ഹിത്വാ ന ക്ഷണം സ്ഥാതുമർഹതി
      പത്യു: പ്രതിപാൻ ന വദേദ്യച്ച വാചം യമം പതിം.
      [ഭർത്താവിനു മുൻപോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കരുത്. പത്നി ഭർത്താവ് ഉണ്ട എച്ചിൽ ഇലയിൽ തന്നെ ഉണ്ണണം.]
      ⏩ സപത്നീഷു സഖീ വൃത്തി മനു നിഷ് ടേദനാരതം
      തഥാ ഗുരുണാം ശുശ്രൂഷാംകുര്യാന്നിത്യ മത ന്ത്രിത
      പുത്രാൻ ന ഭർത്സയേൽ ബാലാൻ പോഷയേച ഹിതാ ശനൈ:
      [ഭർത്താവിന് വേറെയും ഭാര്യമാരുണ്ടെങ്കിൽ അവരെയെല്ലാം സഖികളെ പോലെ കരുതണം .രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് സാധാരണം. സ്ത്രീകൾ പ്രായേണ വിവേക ശൂനകളാണെന്ന് പറയേണ്ടതില്ലല്ലോ]
      ⏩ വിനാം ദാസീന നർഗ ഛേദച്‌ഛത്രാ ച കദാചന
      നരാ ത്രൌ സർവ്വഥാ ഗച്ഛേ ന്നോത് സവേ ദേവമന്ദിരം
      [ബ്രാഹ്മണ സ്തീകൾക്ക് ഭർത്താനൊഴിച്ച് ആരേയും കാണാൻ പാടില്ല. പുറത്താരണി സഞ്ചരിക്കുമ്പോൾ മറക്കുടയും തുണയും വേണം.]
      ⏩ ഇങ്ങിനെയൊക്കെ സ്ത്രീവിരുദ്ധത പറഞ്ഞെങ്കിലും ശ്രീശങ്കരൻ മഹാൻ തന്നെ. കാരണം മഹാഭാരത ത്തിൽ പാണ്ഡു മരിച്ചപ്പോൾ ഭാരതീയ സംസ്കൃതി പ്രകാരം സതി അനുഷ്ടിച്ച മാദ്രിയുടെ പാത പിൻതുടരുവാൻ ശങ്കരൻ പറഞ്ഞില്ലല്ലോ HAHA HA HA HA

    • @abdulrahimanekme9720
      @abdulrahimanekme9720 ปีที่แล้ว

      ആറു വയസ്സ് ശ്രീകൃഷ്ണനെയും ചേർത്താണോ മകനെ കൊന്ന പിതാവിനേക്കാൾ മോശമാണോ സ്വന്തം പെറ്റമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന മകൻ

    • @tinytot140
      @tinytot140 ปีที่แล้ว

      പോടേ സനാതന

    • @ynptyty
      @ynptyty ปีที่แล้ว

      Christian Terrorist , Go to Hell Bast..... 💀💀💀💀

  • @ArifHussainTheruvath
    @ArifHussainTheruvath ปีที่แล้ว +6

    A self contradictory speech. 😊

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว +3

    How do you explain that still there are some who want to implement this system again in our country?

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +3

    ഇതാണോ നമ്മുടെ സമ്പന്നമായ സംസ്ക്കാരം ? ഇപ്പോൾ നമ്മുടെ നാട്ടിൽ സവർണ്ണരേക്കാൾ വല്യ ജാതിഭ്രാന്തുള്ളതും അന്ധവിശ്വാസങ്ങൾ ആചരിയ്ക്കുന്നതും അവർണ്ണരാണെന്നുള്ളതാണ് വിചിത്രമായ യാഥാർത്ഥ്യം ! നമ്മളെല്ലാവരും സംസ്ക്കാരസമ്പന്നരാണെങ്കിൽ നമ്പൂതിരി മുതൽ നായാടി വരെയുള്ളവർക്കിടയിലെ സവർണ്ണനും അവർണ്ണനുമെന്ന വേർതിരിവില്ലാത്തവരാകാത്തതെന്തുകൊണ്ട്? എല്ലാവരും ഒരേ മത വിശ്വാസികൾ. ഒരേ ദേവീ ദേവന്മാരെ ആരാധിയ്ക്കുന്നവർ. ആചരിയ്ക്കുന്നവർ . അവർക്കിടയിൽ പിന്നെന്തിനാണ് കൂടിയവനെന്നും കുറഞ്ഞവനെന്നുമൊരു വ്യത്യാസവും മാറ്റിനിർത്തലും ?

    • @1976athletico
      @1976athletico ปีที่แล้ว +1

      Ente anna savarnar alle athu thudarunnathu. Kazhinja divasamnkandille

  • @jayanchulliparambil7253
    @jayanchulliparambil7253 ปีที่แล้ว +5

    Relevent opinion👍👍👍👍👍👍👍👍👍👍

  • @manuelphilip2262
    @manuelphilip2262 6 หลายเดือนก่อน

    Still it's happening in North India

  • @apoorvavaidyan3881
    @apoorvavaidyan3881 9 หลายเดือนก่อน

    ബ്രാഹ്മണ്യം ലോകം വെറുക്കേണ്ട ആശയം സംഘ പരിവാറിനേയും

  • @jasminachathoth
    @jasminachathoth 8 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം ഏറെ കുറെ ഇപ്പോൾ നടന്നു വരുന്നുണ്ട്........ മനുവിലേക്കു തിരിച്ചു കൊണ്ട് പോവുക എന്നത് തന്നെയാണ്. ഇവരുടെ ലക്ഷ്യം.....

  • @user23197
    @user23197 ปีที่แล้ว +2

    ഞങ്ങൾക്ക് സനാതന ധർമ്മം മതി 😂😂😂😂

  • @safeervm6080
    @safeervm6080 ปีที่แล้ว +29

    ഇപ്പോഴത്തെ അഫാഗാനിസ്ഥാൻ പോലെ ആണ് അന്നത്തെ കേരളം

    • @jafarudeenmathira6912
      @jafarudeenmathira6912 ปีที่แล้ว +4

      പക്ഷേ അവിടെപ്പോലും ബ്രാഹ്മണനും ശൂദ്രനും ചണ്ഡാളനുമില്ല.ശിക്ഷ എല്ലാവർക്കും ഒരുപോലെ.

    • @binus3754
      @binus3754 ปีที่แล้ว +4

      ഇതൊക്കെ വെച്ച് നോക്കുമ്പോൾ അഫ്ഘാനിലെ ഭരണകർത്താക്കൾ ചെയ്യുന്നത് എത്രയോ ഡീസൻറാണ്

    • @kunhuttymlp6258
      @kunhuttymlp6258 ปีที่แล้ว +4

      അഫ്ഗാനിൽ ശിക്ഷ എല്ലാർക്കും ഒരു പോലേ

    • @balachandranreena6046
      @balachandranreena6046 ปีที่แล้ว +3

      അന്നത്തെ അഫ്‌ഘാൻ വളരെ ലിബറൽ ആയിരുന്നു

    • @mohammedshanavas5016
      @mohammedshanavas5016 ปีที่แล้ว +1

      Nee ippozhathe afghanistan lu poyittundo daaaa

  • @mohamedfarhanp4178
    @mohamedfarhanp4178 ปีที่แล้ว +4

    ആറാം നൂറ്റാണ്ട് കാരെഅപമാനിചും പരിഹസിച്ചും സുഖം കണ്ടെത്തിഅനുഭവിച്ചതെ എല്ലാം മറക്കുന്നപിൻതലമുറയിൽ ഉള്ളവർസവർണ്ണൻ്റെ കാൽ കഴുകിയവെള്ളംകുടിക്കാൻ കാത്തിരിക്കുന്നവർക്ക്സമർപ്പിക്കുന്നു

    • @stephen_donald-j3j
      @stephen_donald-j3j ปีที่แล้ว

      ഇതൊന്നും ഇന്നത്തെ കാലത്ത് ആരും പിന്തുടരുന്നില്ല. പക്ഷേ ആം ഇന്നും പിന്തുടരുന്നു

  • @ajhjgs8186
    @ajhjgs8186 ปีที่แล้ว +3

    ഇന്ത്യയിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷമായ ബ്രാഹ്മണർ ബഹുഭൂരി പക്ഷ വർഗ്ഗത്തെ നികൃഷ്ട അടിമകളാക്കി ഭരിച്ചിരുന്ന ഒരുകാലം സമീപ ഭൂതകാലത്തുണ്ടായിരുന്നു....? ബ്രാഹ്മണരുടെ ഈ സുവർണ്ണ കാലത്തിലേക്ക് മടങ്ങാൻ ഇവിടുത്തെ ദലിതരടക്കമുള്ള അവർണ്ണർക്ക് ഒന്നു സഹായിച്ചു കൊടുത്തു കൂടേ....
    ഏഭ്യൻന്മാർ........???

  • @sollyjose4796
    @sollyjose4796 8 หลายเดือนก่อน +1

    അടുത്ത ജൻമ്ത്തിലെങ്കിലും ബ്രാഹ്മണ നായിജനിക്കണം എന്ന് ആഗ്രഹിക്കുന്നസുരേഷ്ഗോപിക്ക് ഇതുസമർപ്പിക്കുന്നു.

  • @jafarudeenmathira6912
    @jafarudeenmathira6912 ปีที่แล้ว +5

    പ്രഷ്ടം ഛേദിച്ചു കളഞ്ഞാലും വേണ്ടില്ല സംബന്ധം കൂടുമല്ലൊ.അതുമതി.

  • @josejoseph2976
    @josejoseph2976 2 หลายเดือนก่อน

    No one speaks about St. Kuriakose Eiias as a social reformer. Are they afraid?

  • @SpiderMan-h3n
    @SpiderMan-h3n 7 หลายเดือนก่อน

    Ee sathu brahmanaranoo ethoke cheythe
    .means ancestors..ee sankaracharyarude kavalam adich poliknam

  • @TtUuBbEeLlTtUuCcSs_N25aHpLa
    @TtUuBbEeLlTtUuCcSs_N25aHpLa ปีที่แล้ว +2

    മനുഷ്യൻ ചന്ദ്രനിലും.....
    ചൊവ്വയിലും ഒക്കെ പഠിക്കാൻ പോകുന്ന കാലത്ത്........
    ഇങ്ങനെ ചില ക്കോമരങ്ങൾ ജാതി പറഞ്ഞു sympathy harvest ചെയ്യാൻ നോക്കുന്നു..

    • @tinytot140
      @tinytot140 ปีที่แล้ว

      നാണമില്ലേടോ? തന്റെ മോങ്ങിയാണ് ജാതി പറഞ്ഞ് harvest ചെയ്യുന്നത്

  • @parameswarannamboodiri4110
    @parameswarannamboodiri4110 10 หลายเดือนก่อน

    ഇതെല്ലാം കഴിഞ്ഞ കാലചരിത്രവസ്തുതകളായി കണ്ടാൽ പോരെ ? ഇതിന്റെ കുറ്റം ഇപ്പോഴത്തെ തലമുറകളിൽ ആരോപിക്കുന്നത് ശരിയല്ല !

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 8 หลายเดือนก่อน

      ഇല്ല തിരിച്ചു കൊണ്ട് വരലാണ് ഹിന്ദിക്കർ (സനാതനികൾ) ആഗ്രഹിക്കുന്നത്!

  • @parameswarannamboodiri4110
    @parameswarannamboodiri4110 10 หลายเดือนก่อน

    കാൽകഴുകിച്ചൂട്ടു പോലുള്ള യാതൊരാചാരവും ബ്രാഹ്മണർ ആരെയും നിർബ്ബന്ധിച്ചു ചെയ്യിക്കാറില്ല !

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 ปีที่แล้ว +2

    ഈ പഴയ രീതികൾ എല്ലാം ഇപ്പോൾ നിലവിലില്ലല്ലോ പിന്നെന്തിനു ഇങ്ങനെ പുലമ്പുന്നു....?
    ഇപ്പോൾ അതിനു പകരം രാഷ്ട്രീയക്കാർ ആണ് ജനങ്ങളെ ശിക്ഷിക്കുന്നത്... ഒന്നാലോചിച്ചു നോക്കൂ.

    • @amlv7387
      @amlv7387 9 หลายเดือนก่อน

      ബ്രാഹ്മണൻ ആയി ജനിക്കാഞ്ഞത് ഒരു പോരായ്മ ആയി കരുതുന്ന ഒരുത്തൻ thrissur ല് മത്സരിക്കുന്നുണ്ട്. ഞങ്ങൾക്ക് കേരളം ഒരു Manipur ആകണ്ട

    • @Suresh.mSuresh.m-ls3vw
      @Suresh.mSuresh.m-ls3vw 3 หลายเดือนก่อน

      പഴം

  • @jojinjojin.9616
    @jojinjojin.9616 ปีที่แล้ว +2

    👍👍👍

  • @manushrimanikandan6204
    @manushrimanikandan6204 ปีที่แล้ว

    സർ നമ്മുടെ ഒരു ഗ്രൂപ്പിൽ നിന്ന് കിട്ടിയ ഒരു അറിവ് ആണ് ശ്രീ നാരായണ ഗുരുവിന്റെ അച്ഛനും അമ്മയും പുലയ വിഭാഗത്തിൽ പെട്ടവരാണോ

    • @Liberty5024
      @Liberty5024 ปีที่แล้ว

      ആണെങ്കിൽ എന്താ? പുലയാനും ബ്രാഹ്മണനും എല്ലാം ഹൈന്ദവ അന്ധവിശ്വസികൾ ഉണ്ടാക്കിയ വേർതിരിവുകൾ മാത്രം. ഒരു മഹാനായ മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തോട് എന്നും ബഹുമാനം മാത്രം.

    • @user-bg6si9pe1j
      @user-bg6si9pe1j ปีที่แล้ว

      സമുദായങ്ങൾ വിദൂരഭൂതകാലത്തിൽ എന്നേ കലർന്നു പോയതാണല്ലോ?

  • @abdulrahimanekme9720
    @abdulrahimanekme9720 ปีที่แล้ว

    എന്ന് പറയരുത് ഉണ്ടായിരുന്നുസാർ അതാണ് അഡോൾഫ് ഹിറ്റ്ലർ

  • @amlv7387
    @amlv7387 9 หลายเดือนก่อน +1

    ഇപ്പോഴത്തെ party കാർ മനു സ്മൃതി വായിച്ച് ആണോ വരുന്നത് എന്ന് ഒരു സംശയം. ജനങ്ങളെ പിഴിഞ്ഞ് നീരെടുത്ത് ഭരണം

  • @donvtor24
    @donvtor24 8 หลายเดือนก่อน +1

    ഇതൊക്കെ ഒന്നു തിരിച്ചു കൊണ്ടുവരാൻ കുറെ കുലപുരുഷൻമാരും കുലസ്ത്രീകളും മിനക്കെട്ടു പണിയെടുക്കുന്നുണ്ട്.

  • @jasminachathoth
    @jasminachathoth 8 หลายเดือนก่อน

    അത് കൊണ്ടായിരിക്കാം ചിലർ ദൈവം ആയി ഇപ്പോൾ നടിക്കുന്നത്......

  • @chandrikv9702
    @chandrikv9702 11 หลายเดือนก่อน +1

    എടോ!ഇതൊക്കെ ഇപ്പോൾ പറഞ്ഞിട്ട് ഇതിനേക്കാൾ പ്രാകൃതമായ ശിക്ഷ നടപ്പിലാക്കിയ മറ്റു രാജായക്കാരെയും നമ്മുടെ നാട്ടിലെതന്നെ വികൃത മനസ്കരെയും രസിപ്പിക്കാനാണോ?ഇപ്പോൾ ഭരിക്കുന്ന ആൾക്കാർ ജനങ്ങളെ എങ്ങനെ സ്നേഹിക്കണം എന്നു പറഞ്ഞു കൊടുക്കുക. അന്ന് എന്തുനടന്നൂ എന്ന് പേർത്തും പേർത്തും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ,സ്വയം ആളാകാതിരിക്കൂ മിസ്റ്റർ!

    • @crbinu
      @crbinu 4 หลายเดือนก่อน

      😂apriya sathyangal kelkkumbol chanakathinu aswasthatha

  • @bennyka9989
    @bennyka9989 ปีที่แล้ว

    If the last two chance is with x pr. Kovind, what he will do with his Wisdom?????

    • @tinytot140
      @tinytot140 ปีที่แล้ว

      he is a buffoon. no wisdom at all

  • @san-zl4qm
    @san-zl4qm ปีที่แล้ว +1

    പണ്ട് കാലങ്ങളിൽ നടന്നിരുന്ന കാലഹരണപ്പെട്ട കാര്യങ്ങൽ പറഞ്ഞു നടന്ന് എന്ത് കാര്യം. ഇപ്പൊൾ പുതിയ കാലത്തിൻ്റെ പോരായ്മകളെ കുറിച്ച് ആകട്ടെ ചർച്ചകൾ.

    • @tmabdullah-b3c
      @tmabdullah-b3c ปีที่แล้ว +2

      കഴിഞ്ഞ കാലങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പഠനങ്ങൾ പറയുന്നു സ്കൂൾ വിദ്യാഭ്യാസം എങ്ങനെ.

    • @tinytot140
      @tinytot140 ปีที่แล้ว +3

      ആണോ. പിന്നെ എന്തിനാണ് സനാതന പുരാണം എഴുന്നള്ളിക്കുന്നത്

    • @san-zl4qm
      @san-zl4qm ปีที่แล้ว +1

      @@tinytot140 അചായന്മാർക് ഇഷടം പോലെ പ്രശ്നങ്ങൾ ഉണ്ടല്ലോ. ആദ്യം അത് തീർക്കാൻ നോക്കുക. സനതനക്കാർ അവരുടെ കാര്യം നോക്കട്ടെ അച്ചായാ

    • @Liberty5024
      @Liberty5024 ปีที่แล้ว +1

      ​@@san-zl4qmആര് എന്ത് പറയണം എന്ന് അവരവർ തീരുമാനിക്കും. അല്ലാതെ സനാതന ഭീകരവാതി പഠിപ്പിക്കണ്ട

    • @san-zl4qm
      @san-zl4qm ปีที่แล้ว

      @@Liberty5024 അങ്ങിനെ ഒരു സുടപ്പിയും അഭിപ്രായം പറയുന്നു. നാണമില്ലേമനുഷ്യാ.

  • @pappank35
    @pappank35 ปีที่แล้ว +2

    മറക്കു സഹോദരാ നീ പഠിച്ചതെല്ലാം ശരിയാണ് പക്ഷെ 2023 ൽ എത്തി നിൽകന്ന നമ്മുടെ അവസ്ഥ നീ ഒന്നു ചിന്തിക്കൂ

    • @mmvaliyamackal3913
      @mmvaliyamackal3913 ปีที่แล้ว +2

      എന്താടോ മറക്കേണ്ട ത്??? സുഭദ്രയെ മറക്കണോടോ?
      പൂഞ്ഞാറ്റിലെ പൂഞ്ഞാറ്റിലെ പൂഞ്ഞാറ്റിലെ സനാതന ധർമ്മത്തെ മറക്കണോടോ???

  • @manjukumar6801
    @manjukumar6801 ปีที่แล้ว +1

    പണ്ടുകാലത്തു പല നാടുകളിലും പലതും നടന്നിട്ടുണ്ട്. അതിനെക്കുറിച്ചു പഠിക്കുന്നത് നല്ലതുതന്നെ. പക്ഷേ അതിനെ പൊതുജനത്തിന് മുൻപിലേക്ക് ചർച്ച ചെയ്യാൻ ഇട്ടുകൊടുക്കരുത്, കാരണം സമൂഹത്തിൽ അത് അസ്വസ്ഥത സൃഷ്ടിച്ചേക്കാം.

    • @Liberty5024
      @Liberty5024 ปีที่แล้ว +2

      എല്ലാം ചർച്ച ചെയ്യുക തന്നെവേണം. തങ്ങളുടെ പൂർവികരെ മൃഗങ്ങളെക്കാൾ മോശമായി കണ്ട അന്ധവിശ്വാസനങ്ങളെയാണ് ഇന്ന് പലരും ജീവന് തുല്യം സ്നേഹിക്കുന്നത് എന്ന ബോധം ആൾക്കാർക്ക് ഉണ്ടാകണം.

  • @johnmathews6723
    @johnmathews6723 ปีที่แล้ว +1

    ഇതാണ് സനാതന ധർമ്മം

  • @tmabdullah-b3c
    @tmabdullah-b3c ปีที่แล้ว +1

    മനുഷ്യരേ നിങ്ങളെ ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നു മാണ് നാം സ്രഷ്ടിച്ചിട്ടുള്ളത് നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് പല ഗോത്രങ്ങളും വിഭാഗങ്ങളും ആയി തിരിച്ചത്.ഖുർആൻ.

    • @tinytot140
      @tinytot140 ปีที่แล้ว

      പിന്നെ ഇല്ലെങ്കിൽ തിരിച്ചറിയാംബുദ്ധിമുട്ടും. പൊട്ടൻ അള്ള.

  • @tinytot140
    @tinytot140 ปีที่แล้ว +1

    സനാതനം കൊണ്ടുവരാൻ വെമ്പുന്ന ബിജെപി അടിമകളായ ദളിതർക്ക് ഈ പ്രഭാഷണം സമർപ്പിക്കുന്നു?

    • @parameswarannamboodiri4110
      @parameswarannamboodiri4110 10 หลายเดือนก่อน

      ബി.ജെ.പിയിലുള്ള കേന്ദ്രഗവർമ്മെണ്ടിൽ എത്ര ബ്രാഹ്മണരെ കാണിച്ചു തരാൻ കഴിയും ? ചുമ്മാ പുലമ്പാതെ !

    • @crbinu
      @crbinu 4 หลายเดือนก่อน

      ​@@parameswarannamboodiri4110😂ഉന്നത ഉദ്യോഗത്തിൽ 75-90% വരെ സവർണർ ആണ്, മൈൻസ്റ്റവും മീഡിയ യിൽ തന്നെ വന്നിട്ടുണ്ട് ഈ വിഷയം, ടൈംസ് ഓഫ് ഇന്ത്യ ആണെന്ന് തോന്നുന്നു, കുറച്ചു വർഷങ്ങൾക്കു മുമ്പ്.... സെർച്ച്‌ ചെയ്യൂ

  • @selvarajselvaraj7819
    @selvarajselvaraj7819 ปีที่แล้ว

    Sir

  • @SureshKumar-sz7pk
    @SureshKumar-sz7pk ปีที่แล้ว

    Ippol thiruvithamkoor undo koodathe indiayil evideyenkilum itharam karyangal undo

    • @tinytot140
      @tinytot140 ปีที่แล้ว

      നോർത്തിൽ ചെല്ല്. അവിടെ ഇതിനപ്പുറം ഇപ്പോഴും നടക്കുന്നത്. അത് ഇന്ത്യ ഒട്ടുക്കു കൊണ്ടുവരാനാണല്ലോ പൂജ്യേപി ശ്രമിക്കുന്നത്

  • @ശ്രീ-sree
    @ശ്രീ-sree ปีที่แล้ว +3

    മനുസ്മൃതി മാത്രം😂
    ഭഗവത് ഗീത തൊടില്ല.🎉

    • @asukesh4209
      @asukesh4209 ปีที่แล้ว

      ഭഗവത് ഗീത പഠിച്ചതു കൊണ്ടാണ് അറബി മുസ്ലിങൾ കരയിലൂടെയും യൂറോപ്പിയൻ ക്രിസ്ത്യാനികൾ കടലിലൂടെയും ഇന്ത്യയിൽ വന്നത്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      ആണോ K കുമാരാ....😂

    • @asukesh4209
      @asukesh4209 ปีที่แล้ว

      ​@@floccinaucinihilipilification0തീർച്ചയായും അതെ സർ. അവരൊക്കെ എഴുതിയ പുസ്തകങ്ങൾ ഇപ്പോൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +2

      ⏩ഭഗവത് ഗീതയിലേക്ക് വരാം. മനുസ്മൃതിയിലെ ഹീനമായ ജാതിവ്യവസ്ഥ ഭഗവത് ഗീതയിലും കാണുവാൻ കഴിയുെ മെന്ന് ഉറപ്പ്.ഗീതയിൽ പറയുന്ന കർമവും സ്വഇ ഛയാൽ ചെയ്യുന്ന കർമ മല്ല.നേരത്തെ പറഞ്ഞ പോലെ ജാതിയാൽ/ ജന്മനാൽ മുൻകൂറായി നിശ്ചയിക്കപ്പെട്ട കർമ്മം തന്നെ. അതും കഴിഞ്ഞ ജന്മത്തിൽ.
      ഭഗവത് ഗീതയുടെ നാലാമത്തെ അധ്യായത്തിൻ്റെ തുടക്കത്തിൽ തന്നെ ശ്രീകൃഷൻ ജാതി വ്യവസ്ഥ അടക്കം എല്ലാ കാര്യങ്ങളും സൂര്യനോടും സൂര്യൻ മനുവിനോടും മനു ക്ഷത്രിയരോടും അറിയിച്ചു എന്നു പറയുമ്പോൾ മനുസ്മൃതിയിലെ ഹീനമായ ജാതിവ്യവസ്ഥ ഭഗവത് ഗീതയിലും കാണുവാൻ കഴിയുെ മെന്ന് ഉറപ്പ്. ഭഗവത് ഗീതയിൽ പറയുന്നത് ജാതി ജന്മനാ ഉള്ളതെന്നതിന് തെളിവുതരാം:
      ചാതുതുർ-വർണ്യം മായ ശ്രീഷ്ട്ടം ഗുണ-കർമ-വിഭാഗഷഃ
      തസ്യ കർത്താരം അപി മാം വിദ്യാകർത്താരം അവ്യയം.
      ഭഗവദ് ഗീതയിലെ ഈ ശ്ലോക ത്തിന് (4:13) ശങ്കരാചാര്യർ കൊടുത്ത വ്യാഖ്യാനം നോക്കൂ : മനുഷ്യവർഗ്ഗം നാല് വിഭാഗങ്ങളായി (വർണ്ണങ്ങൾ) സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നാണ്. അർത്ഥമാക്കപ്പെടുന്നത് സൃഷ്ടിക്കപ്പെട്ട ജാതികൾ മാറ്റാവുന്നതല്ല, കാരണം അവ മനുഷ്യർ സൃഷ്ടിക്കപ്പെടുമ്പോൾ അവ സ്ഥാപിക്കപ്പെടുന്നു. നിങ്ങൾ ഒരു ജാതിയിൽ ജനിക്കുകയും അതേ ജാതിയിൽ മരിക്കുകയും ചെയ്യുന്നു.

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +1

      മഹാഭാരതം അനുശാസന പർവ്വം വായിക്കുക .... (കിളിപ്പാട്ട് അല്ല ) വ്യാസഭാരതം തർജമ്മ....
      ഭീഷ്മർ യുധിഷ്ഠിരനു കൊടുക്കുന്ന ഉപദേശങ്ങളിൽ തിളങ്ങി വിളങ്ങി നിൽക്കുന്നു മനുസ്മൃതി......

  • @ranjithkottungal4071
    @ranjithkottungal4071 ปีที่แล้ว +1

    എവിടെ ആണ് ബ്രഹ്മണൻ ഉള്ളത്

  • @abdussalamam9049
    @abdussalamam9049 ปีที่แล้ว +1

    മനുസൃമിദീ ഏതതറ മോസം
    ദലിദരേ കഷ്ടപെടുതി

  • @vasudevan4136
    @vasudevan4136 7 หลายเดือนก่อน

    Manmanju poya itharam anajarangale enthinanu ippol valichizhakkunnathu.noottandukalku mumbe parayendunna vakkukalanu iyyal pulambnnathu.lokathe thanne onnayi kanunna,lokathulla ella jenangalkum santhoshavum samadhanavum undavanamennum,lokathulla ella mathangaleyum thulyamayi bhahumanikkunna hindu samskarathe ikashthikkanikkunna ee naradhamane nallavaraya jathimatha bhedha menye ottappeduthuka.samakaleena lokathulla oru vishayavum iyyal parayunnilla.keralathil thozhilillaymayundu,keralam snudinam kadakkeniyilottu pokunnu,kshema pension kodukkunnilla,arii kittanilla,sfi kar pareeksha ezhuthathe jeyikkunnu,pinarayi sarkkarinte dhurthu,maladwar swarnakkadathu,veena molude thattippu etc .etc...

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +1

    Aurangazeb nte shikshavidhikettittundo?

    • @tinytot140
      @tinytot140 ปีที่แล้ว +1

      ഔറംഗ്സീബിന്റെ ശിക്ഷ രീതി കൊണ്ടുവരാൻ ഇവിടെ ആരും മഞ്ഞുകൊള്ളുന്നില്ല സനാതനം....

  • @nairkgk7930
    @nairkgk7930 ปีที่แล้ว +3

    നൂറ്റാണ്ടിന്നു മുൻപ് നടന്ന ഇപ്പോൾ ഒരു പ്രസക്ക്ത മല്ലാത്തതുമായ ഈ വിലകുറഞ്ഞ കാര്യങ്ങൾ പുലമ്പുന്നത് ആർക്കു വേണ്ടിയാണ്? ഒന്നുകിൽ ഇത് ഒരു പ്രത്യേക മനോനില., അല്ലെങ്കിൽ ആ ർക്കോ വേണ്ടി ആനുകൂല്യം പറ്റയിട്ട്.😮

    • @noushadali5293
      @noushadali5293 ปีที่แล้ว

      ഇത് നിങ്ങൾ മഹാൻമാരെന്ന് വാഴ്തുന്ന മങ്കി രായാക്കൻമാരുടെ വിശിഷ്ട നിയമങ്ങളാണ് ജീ ..😂

    • @gopalanadithyan9226
      @gopalanadithyan9226 10 หลายเดือนก่อน +3

      ചരിത്രം പറയുമ്പോൾ ചിലർക്ക് കുരു പൊട്ടുന്നുണ്ടങ്കിൽ പൊട്ടട്ടെ പുതു തലമുറ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്

    • @vasudevan4136
      @vasudevan4136 7 หลายเดือนก่อน

      Sathyam...arko vendi nakkappicha vangikkondulla oru paripadi.mattu ethengilum mathapatti ingane parayanulla changoottam undo .

    • @gopalanadithyan9226
      @gopalanadithyan9226 7 หลายเดือนก่อน +1

      ചിലർക്ക് ചില കാലത്തു അപ്രസക്ത മെന്നു തോന്നുന്നത് അവർക്കു അതിന്റെ യൊന്നും തിക്ത ഫലങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല അതു കൊണ്ടാണ്‌. അനുഭവിച്ചവർക്കുഅവരുടെ പിൻ തലമുറകൾക്കും അതൊന്നും ഒരിക്കലും മറക്കാൻ പറ്റുകില്ലെന്നു മാത്രമല്ല അതൊക്കെ ഇടക്ക് ഇടക്ക് തികട്ടി വന്നു കൊണ്ടിരിക്കുംതാനും. അത്റിഞ്ഞിട്ടു ആർകെങ്കിലും കുരു പൊട്ടുന്നു എങ്കിൽ പൊട്ടട്ടെ.

  • @Koyamu-c3n
    @Koyamu-c3n ปีที่แล้ว +1

    Muslimkalude.akamanamillayirunnuvengil.keralam.narakamavumayirunnu.

  • @veepee1557
    @veepee1557 ปีที่แล้ว +1

    ഏതായാലും, എല്ലാ കുറ്റവാളികൾക്കും, ആഴ്ചയിൽ ഒരു ചിക്കൻ കറി,
    2നാൾ മീൻ കറി
    ഒരു നാൾ മീൻ വറുത്തത്
    ഒരു നാൾ മട്ടൻ ചാപ്സ് ഒക്കെ കൊടുക്കുന്നതിനേക്കാൾ ഭേദം ആണ്.
    ഗോവിന്ദചാമി തടിച്ചു കൊഴുത്തു
    മതിലിന്റെ കട്ടില മാറ്റി വെക്കാൻ പോകുന്നു എന്ന് കേട്ടു.

    • @kunhuttymlp6258
      @kunhuttymlp6258 ปีที่แล้ว +1

      ബ്രാഹ്മണനാണോ ജീ

    • @veepee1557
      @veepee1557 ปีที่แล้ว

      @@kunhuttymlp6258 ജാതി കൊണ്ട് അല്ല.
      എന്നാൽ അർത്ഥം കൊണ്ട് ആണ്.
      ബ്രഹ്മത്തെ അറിഞ്ഞവൻ ---ബ്രാഹ്മണൻ

  • @baijul4209
    @baijul4209 ปีที่แล้ว +2

    ചേട്ടാ കുറെ കാലമായി പലരും പാവങ്ങളുടെ ബുദ്ധിശൂന്യത മുതലെടുപ്പ് നടത്തുന്നു...ഇതുകൊണ്ട് ഹൈന്ദവ സംസ്കാരം തകരുമെന്ന് ചേട്ടനെ വിശ്വസിപ്പിച്ച് വിടുന്നവനാണ് മണ്ടൻ...ഈജനതയെ ആത്മീയമായോ ഭൗതികമായോ ഉയരാൻ നിങ്ങൾ സമ്മതിക്കില്ല..കള്ളും കഞ്ചാവും അടിച്ച് പറയുന്നിടത്ത് വോട്ടു ചെയ്യാൻ പറ്റുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്....

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว +1

      Sanatana Sanghi spotted.

    • @tinytot140
      @tinytot140 ปีที่แล้ว

      വിശ്വാസം സ്വയം വച്ചാൽ മതി. ദളിതന്റെമേൽ കുതിരകേറാമെന്ന് വ്യാമോഹിക്കണ്ട.

  • @saktheedharan
    @saktheedharan ปีที่แล้ว +1

    ഇപ്പോൾ ഇതല്ലല്ലോ നമ്മുടെ ശിക്ഷാ നിയമം. അതു കൊണ്ട് ഇത് ഒരു അജണ്ട യല്ല

  • @pappank35
    @pappank35 ปีที่แล้ว

    എല്ലാ ചങ്ങായി നീ വീണ്ടു ഇതല്ലാ പറഞ്ഞ വീണ്ടും ജാതിയുണ്ടാക്കുകയാ ണോ ഇതല്ലാം പറഞ്ഞ് വീണ്ടും നീ എല്ലാരെയും തെറ്റിക്കുകയാണോ ചരിത്രം മറക്ക് നീ ഭൂമിക്ക് വേണ്ടി എന്തെങ്കിലും പറയൂ

    • @tinytot140
      @tinytot140 ปีที่แล้ว

      സനാതനം ഇറക്കി കളിക്കുന്നതു പൂജ്യേപി അല്ലേ.

  • @mohanakumarannair1850
    @mohanakumarannair1850 ปีที่แล้ว

    ഭൂതകാലം ഭൂതത്തെ പോലെ ചിലരെ പിൻതുടരുന്നു. അവർ അന്വേഷണം തുടരട്ടെ. അവർക്ക് ചഇലക്കആൻ എന്തെങ്കിലും വേണ്ടേ?

    • @balachandranreena6046
      @balachandranreena6046 ปีที่แล้ว

      ഭൂതകാല ചെയ്തികൾ ഓർത്താൽ മനുഷ്യർ ennu പറയാൻ ലജ്ജിക്കേണ്ടത് അത്തരം നിഷ്ടൂര കർമങ്ങൾ നടത്തിയവർ ആണ് അനുഭവിച്ചവർ അല്ല.. അതിനുള്ള ബോധം പോലും ഇന്നും savarnaജാതി ഗോത്ര ജന്തുക്കൾക്കു വന്നിട്ടില്ല. ശാസ്ത്രം ഇത്ര മുന്നോട്ടു പോയിട്ടും ആ കൂപ്മണ്ടൂകങ്ങൾ തങ്ങൾ എന്തോ സാവിശേഷ ജീവി ആണെന്ന് തന്നെ ധരിച്ചുജീവിക്കുന്ന പ്രാകൃത ജീവികൾ തന്നെ ആണ്..

    • @tinytot140
      @tinytot140 ปีที่แล้ว

      ഈ വക മനു ആചാരം കൊണ്ടുവരാതിരിക്കാൻ ഇതൊക്കെ ഇടക്കിടക്ക് വിളിച്ചു പറഞ്ഞില്ലേൽ നിന്നെ പോലെയുള്ളവർ കുന്തളിക്കില്ലേ. നിനക്ക് ഇതു കേട്ടിട്ട് ചൊറിയുന്നെങ്കിൽ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്ക്.

  • @balanck7270
    @balanck7270 ปีที่แล้ว +3

    സതൃം പറഞ്ഞാൽ ഇപ്പോഴത്തെ കുറ്റകൃതൃം വെച്ച് നോക്കുമ്പോൾ പഴയ ശിക്ഷ കൾ തിരിച്ചു കൊണ്ടുവരേണ്ടത് കാഘട്ടത്തിൻടെ ആവശൃമായി വന്നിരിക്കുന്നു.

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +5

      മണ്ടത്തരം പറയാതിരിക്കൂ. ഈ പറഞ്ഞതൊന്നും ശിക്ഷയല്ല. മറിച്ച് സത്യം തെളിയിക്കുന്നതിനുള്ള പരീക്ഷണമാണ് മാത്രമല്ല ഇതൊന്നും ബ്രാഹ്മണർക്ക് ബാധകവും ആയിരുന്നില്ല.സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1835 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു മുതലാണ് ഈ പ്രാകൃത കൃത്യങ്ങൾ മാറിയത്.

    • @kunhuttymlp6258
      @kunhuttymlp6258 ปีที่แล้ว +1

      ഇസ്ലാമിക ശരീഅത്ത് എല്ലാർക്കും തുല്യമായിരുന്നു എന്നും പറ

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว +1

      @@shaileshmathews4086
      ബൈബിൾ പഴയ നിയമത്തിൽ പറഞ്ഞിട്ടുള്ള ശിക്ഷാവിധികൾ പ്രാകൃതമാണോ, അത് നിർദ്ദേശിച്ച കർത്താവ് അനീതി ചെയ്തവനാണോ ?

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +1

      @@sainudeenkoya49 സൈനുദ്ധീനേ; താങ്കളുടെ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ടല്ലോ. അത് പഴയ നിയമമാണ്. കേട്ടല്ലോ..... പഴയ നിയമം. OK??2000 കൊല്ലം മുൻപ് ദൈവം തന്റെ പുത്രനെ ബലിയർപ്പിച്ച് ആ പഴയ നിയമം എന്നെന്നേക്കുമായി പൂർത്തീകരിച്ചു. വീണ്ടും കേട്ടല്ലോ...... പൂർത്തികരിച്ചു(അല്ലാ തെ ഇസ്‌ലാമിലെ പോലെ നസ്ഖ് ചെയ്യുക/കാലഹരണ പ്പെടുത്തുക യല്ല ഉണ്ടായത്) അതുകൊണ്ടാണ് പ്രാകൃതമായ മനുസ്മൃതിയിൽ നിന്നും പ്രാകൃതമായ ഇസ്‌ലാമിക ശരീയ ത്തിൽ നിന്നും വ്യത്യസ്തമായി നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ 1835 ൽ ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു ഉണ്ടാക്കിയതും അങ്ങിനെ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരായി ആ പ്രാകൃത നിയമങ്ങൾ മാറിയതും.UNDERSTAND ?? കാരണം ബ്രിട്ടീഷ് ഇൻഡ്യയിലെ ഗവർണ്ണർ ജനറൽമാരുടെ ഔദ്യോഗിക ഇരിപ്പിടത്തിൽ ബൈബിൾ വചനങ്ങൾ മുദ്രണം ചെയ്യപ്പെട്ടിരുന്നപ്പോൾ വൈസ്രോയുടെ ബാഡ്ജിനുമകളിൽ എഴുതിയിരുന്നത് ഹെവൻസ് ലൈറ്റ്(യേശു) അവർ ഗൈഡ് എന്നായിരുന്നു.

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว +1

      @@sainudeenkoya49 Certainly.

  • @bpmalanadu7136
    @bpmalanadu7136 ปีที่แล้ว

    The Brazen Bull, The Iron Apega, The Rack, The Scavenger's Daughter, The Thumbscrew, The Pear of Anguish, The Iron Maiden. ഇതൊക്കെ യൂറോപ്പിലെ ചില ശിക്ഷാ ഉപകരണങ്ങള്‍ ആണ് ഇവ കൂടാതെ അനവധി വേറെയും ഉണ്ട് കൂടാതെ മതം മാറാന്‍ വിസ്സമാതിക്കുന്നവരെ ഈര്‍ച്ചവാള്‍ കൊണ്ട് രണ്ടായി കീറുക ഒരു ഡ്രമ്മില്‍ കെട്ടിയിട്ടു അത് തീകനലിനു മുകളിലൂടെ പതുക്കെ കറക്കുക ഓരോ സന്ധികളിലും മുറിച്ചു പതുക്കെ കൊള്ളുക തുടങ്ങിയവയൊക്കെ ക്രിസ്തുമതവും ഇസ്ലാം മതവും ചെയ്തിട്ടുള്ളതാണ്‌. അവയെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Kkkkkkkkkkkkkkkkkkkkkkkkk

  • @rocknrole7212
    @rocknrole7212 ปีที่แล้ว

    Thalli angu marikukayanu thelivu onnum chodikaruthu

    • @tinytot140
      @tinytot140 ปีที่แล้ว

      തെളിവ് ആവശൃമുള്ളവർ പോയികണ്ടുപിടിക്ക്....ഉള്ളതു കേൾക്കുമ്പോൾ ഒരു ചൊറി

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +2

    ഇതൊക്കെ കഴിഞ്ഞു പോയ കാലത്തെ കാര്യങ്ങളല്ലേ?, ഇപ്പോൾ ഇതൊക്കെ പറയുന്നത് എന്തിനാണ്?, ഇപ്പോഴത്തെ അഴിമതിക്കെതിരെ ശബ്ദം ഉയർത്തി പ്രതിഷേധിയ്ക്കുക, അല്ലാതെ മൊണാ മൊണാഎന്നു പറഞ്ഞോണ്ടിരിയ്ക്കാതെ.

    • @Liberty5024
      @Liberty5024 ปีที่แล้ว

      കഴിഞ്ഞ കാര്യങ്ങൾ പറയുമ്പോൾ എന്താണ് തനിക്ക് ഇത്ര ചൊറിച്ചിൽ? ഇതൊന്നും ആരും അറിയരുത് എന്ന വിശ്വാസം ഉള്ള തന്നെപ്പോലുള്ള കുറെ ഹൈന്ദവ അടിമകൾ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇതൊക്കെ ഉറക്കെ വിളിച്ചു പറയേണ്ടത്.

  • @ajayaghoshb8973
    @ajayaghoshb8973 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നവർ ബ്രാഹ്മണനല്ല...

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Mmmmmmmmmmmmmm

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      തലയ്ക്ക് അസുഖം ഉണ്ടോ

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      @@mmmmmmm2229 Yes...Undu 😆😆😆 Annan maaatti tharumoooo

  • @xyzgamingHalal
    @xyzgamingHalal ปีที่แล้ว +1

    മലബാർ കലാപത്തിലെ സവർണർക്ക് അവരുടെ സിൽബന്ദി കൾകു മാപ്പിളമാരുടെ കൈന്ന് കിട്ടിയത് കണക്ക് ആയി പോയി

    • @cmntkxp
      @cmntkxp ปีที่แล้ว +1

      എന്ത് വാടെ അതിൻ്റെ ഇടയിൽ കൂടെ

  • @airu4192
    @airu4192 ปีที่แล้ว +1

    ഇതൊക്കെ . യൂറോപ്യൻ മാർ എടുത്ത് കൊണ്ട് പോയി ശാസ്ത്രം വികസിപ്പിച്ചതെന്ന് ലെ ശാത്രഞ്ഞൻ😂😂😂😂

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว

    കേരളത്തിൽ അങ്ങനെയേപററൂ. പരശുരാമൻ മഴുവെറിഞ്ഞ് കടലിൽനിന്ന് ഉയർത്തി മാതൃഹത്യാപാപം തീരാൻ ബ്രാഹ്മണർക്ക് ദാനം ചെയ്ത ഭൂമിയാണു കേരളം. സനാതന ധർമ്മം.😂😂😂

    • @tinytot140
      @tinytot140 ปีที่แล้ว +1

      എന്നാ പിന്നെ ഈ പരശൂന് അമേരിക്കയിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലോട്ട് എറിയാമാരുന്നു. ശൊ....

    • @gopalanadithyan9226
      @gopalanadithyan9226 7 หลายเดือนก่อน

      പശു രാമന് അത്രയും വിവരം ഇല്ലാതെ പോയി.

  • @viswanathanpillais2944
    @viswanathanpillais2944 ปีที่แล้ว +1

    പഴയ സാമൂഹ്യ നീതികളും ജീവിത രീതികളും ശിക്ഷ വിധികളും ഒക്കെ അറിഞ്ഞിരിക്കേണ്ടതാണ്.ലോകത്തെമ്പാടും ഇതേ പോലെയുള്ള അവസ്ഥകൾ ഉണ്ടായിരുന്നു.തെറ്റുകളെ തിരുത്തി മനുഷ്യ സമൂഹം മുന്നോട്ട് പുരോഗതിയിലേക്ക് പോകുമ്പോൾ ഇ മനുഷ്യൻ മാത്രം പഴയ കാര്യങ്ങൾ പറഞ്ഞു ജനങ്ങളുടെ മാസ്‌തിഷ്ക പ്രക്ഷാളണം നടത്തുന്നു?പണ്ട് ശിക്ഷിച്ചവരെയും ശിക്ഷ വാങ്ങിച്ചവരെയും തിരിച്ചു വിളിച്ചു കൊണ്ടു വന്ന് പരിഹരിക്കുമോ?ഇവിടെ ആർക്കും തന്നെ മനു സ്‌മൃതിയും ച തുർ വർണ്യവും വേണ്ട പല കാര്യങ്ങളും ഇയാൾ വളച്ചൊടിക്കുന്നതും കണ്ടു.യഥാർത്ഥത്തിൽ ഇയാൾക്ക് എന്താണാവശ്യം.ജനങ്ങളെ തമ്മിൽ കൂട്ടി അടിപിക്കയോ അതോ സമാധാനമായി ജീവിക്കയോ?ഇയാൾക്ക് പ്രതിഫലം എത്ര,? ആരിൽ നിന്ന്?നിർത്തൂ സഹോദരാ.എല്ലാവരും ഒരുമിച്ച് സ സന്തോഷം ജീവിക്കാൻ ആഹ്വാനം ചെയ്യ്.

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว

      Throw Sanatan Dharna into the nearest gutter.

    • @tinytot140
      @tinytot140 ปีที่แล้ว +2

      താൻ ബിജെപിയോട് ചെന്നുചോദക്ക്. ഇപ്പോ സനാതനം ഇവിടെ വേണ്ട എന്നു പറഞ്ഞ ഉദയനോട് എന്തിനാണ് ചൊറിയുന്നതെന്ന്

  • @sureshbabu-pj6sx
    @sureshbabu-pj6sx ปีที่แล้ว

    പെന്തക്കോസ്തു സുവിശേഷകൻ , ഹൈന്ദവ വിഘടനം നടത്തികൊണ്ടേയിരിക്കുന്നു

    • @tinytot140
      @tinytot140 ปีที่แล้ว

      എന്താണാവോ ഈ ഹൈന്ദവം. ബ്രാഹ്മണ ഉച്ഛിഷ്ടം ഹൈന്ദവന് പത്ഥൃം. മറ്റുള്ളവർ എന്തു വേണം. കേൾക്കേണ്ടവർ കേട്ടാൽ മതി

    • @sureshbabu-pj6sx
      @sureshbabu-pj6sx ปีที่แล้ว

      ഇത് പറഞ്ഞ് ഇനി ജനങ്ങളെ പറ്റിക്കാൻ പറ്റില്ല, എന്നാ ബ്രാമണൻ ,ഇപ്പോൾ ജീവിക്കാൻ പാടു പെടുന്നവർ,എല്ലാ രംഗത്തു നിന്നും പിൻതള്ളപെട്ടു, എന്നിട്ട് പുതിയ ജന്മികളെ ഉണ്ടാക്കി പാവപ്പെട്ടവന്റെ എല്ലാം കൈവശപ്പെടുത്തുന്നു അവർ ,മതേതര സുവിശേഷകൻമാർക്ക് ഒരു പ്രശ്നവും ഇല്ലാ , അട്ടപാടി മധുവിനെ അറിയുമോ ആവോ ? ആദിവാസി ക്കും ,ഹരിജനങ്ങൾക്കും കിട്ട ണ്ടകോടികണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ ബ്രാമണനാണോ അടിച്ചു മാറ്റുന്നത് , ഇനി ഇത് പറഞ്ഞു കച്ചവടം നടത്താൻ പറ്റില്ല, നക്സൽ ബാരികളും ഇപ്പോൾ പെന്തക്കൊസ്തു സുവിശേഷകരായി കച്ചവടം നടത്തുന്നു , അതിനാൽ ഈകച്ചവടം നിർത്തൂ

  • @mdinesh58
    @mdinesh58 ปีที่แล้ว +3

    നിനക്ക് എന്റെ വക രണ്ട് ഉണ്ടം പൊരി. പ്രഭാഷണം നടത്തി ക്ഷീണിച്ചതല്ലേ.

    • @SilencedNation525
      @SilencedNation525 ปีที่แล้ว

      ഇതാണ് യഥാർത്ഥ ചരിത്രം, മനസ്സിലായോ സംഘി.😅

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      എന്താ നിനക്ക് നിന്റെ ചരിത്രം അറിഞ്ഞപ്പോൾ നാണം വന്നോ 😁😁😁

    • @asukesh4209
      @asukesh4209 ปีที่แล้ว

      ഗോതമ്പുണ്ട

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +2

      അത് സ്വന്തം അണ്ണാക്കിൽ തിരുകി അടങ്ങിയിരി ശാഖീ ---..

    • @tinytot140
      @tinytot140 ปีที่แล้ว

      നമ്പൂരി അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കൊണ്ട്കൊടുക്ക്. ഉണ്ടാരുന്ന ഉണ്ടംപൊരി ചൊക്കി ഉണങ്ങി കാണും

  • @user_zyzymvb
    @user_zyzymvb ปีที่แล้ว +2

    കേരളം ഭ്രാന്താലയമായിരുന്നു

    • @tinytot140
      @tinytot140 ปีที่แล้ว

      ഇപ്പോഴല്ലേ.?

  • @baijuk.n9016
    @baijuk.n9016 ปีที่แล้ว +3

    വർഗീയത പറയുന്ന ശ്യാം കുമാറിനെ അറസ്റ്റ് ചെയ്യുക....

    • @SilencedNation525
      @SilencedNation525 ปีที่แล้ว +1

      ഇതാണ് യഥാർത്ഥ ചരിത്രം, മനസ്സിലായോ സംഘി.😅

    • @anjabbar1490
      @anjabbar1490 ปีที่แล้ว +7

      കേരള ചരിത്രം വര്ഗീയത ആണോ?

    • @asukesh4209
      @asukesh4209 ปีที่แล้ว

      വിചാരണ കൂടാതെ കൊല്ലുക

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +4

      നോമിന്റെ ആൾക്കാ൪ക്ക് വ൪കീയത എന്താന്ന് പോലു൦ അറിയത്തില്യ....😂😜😆😆

    • @asukesh4209
      @asukesh4209 ปีที่แล้ว +1

      ​@@floccinaucinihilipilification0പഠിച്ചിട്ടു സംസാരിക്കാം. എന്റെ അമ്മ പെറാത്തവനെല്ലാം വർഗ്ഗീയനാണ്. എന്റെ അച്ഛനിൽ നിന്ന് ജനിക്കാത്ത എല്ലാ കാക്കയും വവ്വാൽലും വർഗ്ഗീയരാണ്.

  • @samarth4054
    @samarth4054 ปีที่แล้ว

    ഇച്ചിമണി മുറിക്കാൻ മനുസ്മൃതിയിലില്ല .

    • @tinytot140
      @tinytot140 ปีที่แล้ว +1

      മനുസ്മൃതിക്ക് പശുവിനെ തൊട്ടാലേ നോവു. ഇച്ചിമണി ദളിതന്റേതല്ലേ മുറിക്കാം. കുഴപ്പമില്ല

  • @abdulnassereh7601
    @abdulnassereh7601 ปีที่แล้ว +3

    മാറ് മറക്കാൻ നികുതി വെട്ടിപ്പ് നടത്തിയവരുടെ മുല മുറിച്ച് കഴിഞ്ഞതും ഇവിടെ.

  • @GeorgePJ-v8m
    @GeorgePJ-v8m ปีที่แล้ว +1

    മനുസ്മ്രതി വീണ്ടും വന്നാൽ ഹിന്ദു രാഷ്ട വന്നാൽ കാണാം

  • @noufals2126
    @noufals2126 9 หลายเดือนก่อน

    പേടിക്കണ്ട
    RSS ന്റെ ഭ്രാന്ത് നിറഞ്ഞ
    അതൊക്കെ ഇനി തിരിച് വരും
    ഒബിസി ദളിതന്റെ
    സുവർണ പഴയ കാലം തിരിച്ചു വരുമ്പോൾ അടിപൊളി ആവും.

  • @behappyandsafeandsecure
    @behappyandsafeandsecure 6 หลายเดือนก่อน

    എടാ വട്ടാ,,,, മനുസ്മ്രുതി ഒന്നുമല്ല ഹിന്ദുവിനു,, ഏതുബ്രാഹ്മണൻ, അവനോടു പോകാൻ പറ,, വേറെ എന്തെങ്കിലും പറ,, ഏതു ബ്രഹ്മനനാണ്, മുല്ലാക്കാ,, പള്ളിലച്ചൻ പോലെ പരിവാരമുള്ളത്,, നിനക്കു തള്ളണോ, അത് കൊള്ളും