മടവൂർ ശൈഖിനെ തെറി പറയാനായി മാത്രം വാ തുറക്കുന്ന മുജാഹിദ് പരിഷകൾ കേൾക്കുക | CM Valiyullahi Madavoor

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മടവൂർ സി.എം വലിയുല്ലാഹി(റ)യെ തെറി പറയാനായി മാത്രം വാ തുറക്കുന്ന മുജാഹിദ് പരിഷകൾ കേൾക്കുക...
    മടവൂർ ശൈഖിനെ പോലുള്ള മഹാന്മാർ ആരെന്ന് തെക്കൻ കേരളത്തിലെ ഈ പ്രമുഖ പണ്ഡിതൻ പറയുന്നു
    cm valiyullahi karamath
    Sufism malayalam
    cm valiyullahi madavoor
    Sufi speech malayalam 2022
    CM വലിയുല്ലാഹി
    Thaha Usthad Kayamkulam
    pakara usthad latest speech
    perod usthad new speech
    cm valiyullahi charithram
    cm valiyullahi speech
    Madavoor CM Valiyullahi (r)
    CM VALIYULLAHI karamath speech
    #cm_valiyullahi #cmvaliyullahi #മടവൂർ #madavoor #sufism_malayalam #sufi_speech
    #cm_valiyullahi_karamath
    #CM_വലിയുല്ലാഹി #perod_usthad #perodusthad
    #pakarausthad #pakara_usthad
    #thaha_usthad_kayamkulam

ความคิดเห็น • 39

  • @MansoorMp-iy2je
    @MansoorMp-iy2je ปีที่แล้ว +1

    മടവൂർ ആരാണെന്നു പകര പറഞ്ഞു തരും ലോക വിടൽ പകര ലുട്ടാപ്പി

  • @ShifanathSa
    @ShifanathSa ปีที่แล้ว +2

    സി.എം വലിയുള്ളാഹിയെ തെറി പറയുന്ന വഹാബികളെ നിങ്ങളുടെ സകാറാത്തിന്റെ സമയം നിങ്ങൾ ആലോചിക്കുക നിങ്ങളുടെ ആഖിബത് എങ്ങനെയാവും എന്ന് ആലോചിക്കുക കാരണം നല്ല പണ്ടിതൻ ആബിദ് വാഹിള് സാഹിദ് ആരിഫ് മുദരിസ് ഖാളി .ആയിരങ്ങളെ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിച്ചവർ ആയിരങ്ങളുടെ അഭയ കേന്ദ്രം

    • @weone603
      @weone603 3 หลายเดือนก่อน

      പിന്നെ 😂😂😂

    • @ZeenaBinthAli
      @ZeenaBinthAli 3 หลายเดือนก่อน

      ഷിഥാനത്ത ഇത് തന്നെയാ ഞങ്ങൾക്കും പറയാൻ ഉള്ളത് ... ശൈഖുന മാരുടെ മണ്ടത്തരം കേട്ട് പുറകെ നടന്നാൽ പരലോകം പോകും...
      ഇസ്‌ലാമിക വേഷം അണിഞ്ഞ ശൈഖുന മാരും മൊല്ലാക്ക ന്മാരും മൊസാദിൻ്റെ കണ്ണികൾ ആണ്...

  • @abdulnasar191
    @abdulnasar191 2 ปีที่แล้ว

    Mash allah

  • @rafeeqimc
    @rafeeqimc 10 หลายเดือนก่อน

    ഒരുവൻ നഫലായ ഇബാദത്ത് ചെയ്ത് അല്ലാഹുവുമായി അടുത്താൽ ..അല്ലാഹു അവന്റെ കണ്ണയിതീരും ...ഈ പറഞ്ഞ ഹദീസിന് ഇയാൾ പറഞ്ഞത് തെറ്റായ വ്യാഖ്യാനമാണ് ...യഥാർത്ഥത്തിൽ ഒരുവൻ ഈ പറഞ്ഞ അവസ്ഥയിൽ അമലുകൾ ചെയ്ത് അല്ലാഹുവുമായി അടുത്താൽ ഔലിയ ആയാൽ അവരുടെ കണ്ണും കയ്യും കാലും അഥവാ എല്ലാ അനക്കവും അടക്കവും അല്ലാഹുവിന്ന് ഇഷ്ട്ടപെട്ട നിലയിൽ മാത്രമാവും അവന്റെ നോട്ടവും മറ്റു പ്രവർത്തികളും അല്ലാഹുവിനു പൊരുത്തപ്പെട്ടതിൽ മാത്രമാവും എന്നതാണ് ....എല്ലാതെ അല്ലാഹു കാണുന്ന പോലെ കാണും ...എന്നല്ല .....അല്ലാഹു കാക്കട്ടെ ..ഇവർ പറയുന്ന ആയതിന്റെയും ഹദീസിന്റെയും യതാർത്ഥ വ്യാഖ്യാനം ജനങ്ങൾ പരിശോദിച്ചാൽ ഇവരുടെ കള്ളത്തരം വെളിവാകും

  • @technicalmind615
    @technicalmind615 ปีที่แล้ว

    surath thauba 34 Malayalam translation

  • @huzoormedia710
    @huzoormedia710 2 ปีที่แล้ว

    ❤️

  • @yusufkunju4187
    @yusufkunju4187 2 ปีที่แล้ว

    MashaAllah

  • @ZeenaBinthAli
    @ZeenaBinthAli 3 หลายเดือนก่อน

    നമ്മളും അല്ലാഹു വിലേക്ക് അടുക്കണം .... അവുലിയ ക്കളുടെ അടുത്തേക്ക് അല്ല അടുക്കേണ്ടത്😂😂

  • @skylab6754
    @skylab6754 2 ปีที่แล้ว +1

    മരിച്ച് പോയവർക്ക് വേണ്ടി പ്രാർത്ഥിക്കുക. നബിയുടെ ജനം റബീഅ് 12 അഭിപ്രായ വ്യത്യസമുണ്ട്. മരണം റബീഅ്12 ഉറപ്പാണ്. അഭിപ്രായ വ്യത്യാസം ഇല്ല. സഹാബികൾ കരത്ത ദിവസമാണ് റബീഅ് 12 . നമ്മൾ ബൾബ് ഒട്ടിച്ച് അട്ടഹസിക്കുകയാണ്. അല്ലാഹുവിന്റെ ഔലിയാക്കൾ ആരാണ് എന്ന് മനസ്സിലാക്കുക ആദ്യം. ?

    • @sahlzuhrivpm9378
      @sahlzuhrivpm9378 2 ปีที่แล้ว +2

      ഒരാളുടെ മരണത്തിൽ എത്ര ദിവസം ആണ് ദുഃഖം ഇസ്ലാം കല്പ്പിക്കുന്നത്

    • @abdurahmanp1687
      @abdurahmanp1687 ปีที่แล้ว

      മടവൂരിനെ അള്ളാഹു വലിയ്യ് ആക്കിയിട്ടുണ്ട് നിങ്ങളോട് ആരെ പറഞ്ഞു
      ഇങ്ങള് അങ്ങട്ട് തീരുമാനിക്കലാണോ ഈ നൊണ പറഞ്ഞിട്ട് നിങ്ങൾക്കെന്താണ് മെച്ചം
      റാത്തീബ് കുത്തുബിയത് മൗലൂദ് നേർച്ചകൾ ഇതൊക്കെ നിങൾ ഒഴിക്കിയോ? ഖബർ പൂജ ഇങ്ങള് ഒഴിവാക്കിയോ നിങ്ങൾക് മരിക്കണ്ടേ?

  • @underworld7496
    @underworld7496 2 ปีที่แล้ว +1

    നുണയാണത്... ഇവിടെ ആരും ഷൈഖിനെ തെറി പറഞ്ഞിട്ടില്ല. നിങ്ങളെ പോലുള്ള ചില ആളുകൾ അദ്ദേഹത്തെ തെറി പറയിക്കുകയാണ് മുജാഹിദേരെകൊണ്ട്...... ഒരു തുള്ളി പെട്രോൾ അടിക്കാതെ മാസങ്ങളോളം കാറിൽ ശൈഖുനാ യാത്ര ചെയ്തു എന്ന പച്ചപ്പൊള്ള് പറഞ്ഞാൽ ചിലപ്പോൾ ആളുകൾ കളിയാക്കിയേക്കും....

    • @shafnashappu9731
      @shafnashappu9731 2 ปีที่แล้ว

      Nunayalla theri paranhittund

    • @bin9401
      @bin9401 2 ปีที่แล้ว

      😜😜😜 ചൈകു നാ...

    • @ZeenaBinthAli
      @ZeenaBinthAli 3 หลายเดือนก่อน

      😂😂😂😂😂

    • @ZeenaBinthAli
      @ZeenaBinthAli 3 หลายเดือนก่อน

      ഇതൊന്നും വിശ്വസി ക്കാൻ കേരള മുസ്ലിംസിനെ കിട്ടില്ല ...

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 2 ปีที่แล้ว

    Karahathu polum cheyyathavaranu yadharth auliyakanmar....ningal parayunna ee cm madavoor farlaya niskaravum nombum cheyytha alu engane auliya akum

  • @ambrammal
    @ambrammal 2 ปีที่แล้ว +1

    ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന മൊയ്‌ല്യാറെ മരിക്കണ്ടേ

  • @shamsudheenm7689
    @shamsudheenm7689 ปีที่แล้ว

    മടവൂരിനെ കളിയാക്കൽ ഒരു ഹോബി ആയി മാറിയിരിക്കുന്നു

  • @vrtliali556
    @vrtliali556 2 ปีที่แล้ว

    മസ്ത്താൻ അല്ല എന്ന് Ap ഉസ്ത്താത്

  • @rajusainudeen5590
    @rajusainudeen5590 2 ปีที่แล้ว

    ലേശ്ഫി കലാം മുയ്‌ലിയാരെ

  • @mubi9847
    @mubi9847 2 ปีที่แล้ว +1

    🤣🤣🤣അല്ലാഹുവേ ലുട്ടാപ്പി കഥകളും കട്ട കഥകളും കേട്ട് മടുത്തു. മടവൂർ ശൈഖ് കണ്ണ് അടച്ചാൽ വിമാനങ്ങൾ കൂട്ടി ഇടിക്കും,ജിബ്‌രീൽ അലൈഹി സലാമിനെയും മീഖാ ഈൽ അലൈഹി സലാമിനെയും നിയന്ത്രിക്കുന്നത് cm. ശൈഖ് ആണെന്നും,വെള്ളത്തിൽ തീ കത്തിച്ചതും ,ഇടഞ്ഞ കൊമ്പനെ നോക്കി നിർത്തിയതും ഒക്കെ കേട്ട് കേട്ട് മടുത്ത്..പറന്ന വിമാനം ചിറകിൽ പിടിച്ച് താഴെ ഇറക്കിയത് ഇതൊക്കെ😂😂😂😂അല്ലാഹു കഴിഞ്ഞാൽ c.m Shaikh ആണെന്ന് ആണ് ചില മണ്ടന്മാർ പറയുന്നത്..എന്നിട്ട് ഖബർ പൂജയും😔😔സമൂഹത്തിൻ്റെ പോക്ക് എങ്ങോട്ടാ അല്ലാഹുവിനെ ഈ c.m ശൈഖിനെ ആരാധിക്കുന്നവർ ക്ക് നീ വെളിച്ചം കൊടുക്കണമേ 🤲🤲🤲🤲

    • @bin9401
      @bin9401 2 ปีที่แล้ว +1

      വെറുതെ.എന്തിനാ.കുരുത്തക്കേട്.
      ചോ തിച്ചു നടക്കുന്നത്..

    • @bin9401
      @bin9401 2 ปีที่แล้ว +1

      ആദ്യം.. ആരാ..ശൈഖുന.എന്ന്..പഠിക്

    • @bin9401
      @bin9401 2 ปีที่แล้ว

      1000.ചിക്കൻ.=1.ഒരു.. കാട
      കളിക്കല്ലെ..മോനെ..കളിക്കുന്ന.കുളമല്ല.കുളിക്കുന്ന.കുളം

    • @Barja-yv6pp
      @Barja-yv6pp ปีที่แล้ว

      എന്തിനാടാ ദുനിയാവും ആകിരവും കേട് വരുത്തുന്നത്
      മേഖലയെ കുറിച് അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക

    • @mubi9847
      @mubi9847 ปีที่แล้ว

      @@Barja-yv6pp ശരി ഭക്ത😆😆

  • @weone603
    @weone603 3 หลายเดือนก่อน

    😂😂😂