മുണ്ട് മുറുക്കി ഉടുക്കാനോ? | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മുണ്ട് മുറുക്കി ഉടുക്കാനോ? | Meet The Editors
    #meettheeditors #pinarayivijayan #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 139

  • @Hafees-er9gg
    @Hafees-er9gg หลายเดือนก่อน +11

    തേഞ്ഞു പോവാൻ സുജയുടെ ജീവിതം ഇനിയും ബാക്കി 😂😂😂

  • @shibusebastian2913
    @shibusebastian2913 หลายเดือนก่อน +9

    സുജയയുടെമലയാളിയോടുള്ള സ്നേഹം കാണുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു.😂

  • @user-io5sg5zy1m
    @user-io5sg5zy1m หลายเดือนก่อน +12

    ഉണ്ണി സാർ and Dr അരുണും ✅👍👌🌹

  • @sreekumarr618
    @sreekumarr618 หลายเดือนก่อน +26

    ഉണ്ണിബാലകൃഷ്ണന്റെ വിശകലനം സുജയാ കണ്ടുപഠിക്കേണ്ടതാണ്. എത്ര മാന്യമായ അവതരണം.. 👍🏼👍🏼👍🏼👍🏼

    • @Rahulnobl
      @Rahulnobl หลายเดือนก่อน +2

      ഇതിൽ സുജയ പറഞ്ഞതൊക്കെ പാവങ്ങളുടെ പെൻഷന്റെ കാര്യമല്ലേ...

    • @sajusajup284
      @sajusajup284 หลายเดือนก่อน

      അപ്പോ മൊട്ടയൊ

    • @luttappi9485
      @luttappi9485 หลายเดือนก่อน

      ​@@Rahulnoblodeda oolan chanakame upiyilottu naree

  • @favas.t3117
    @favas.t3117 หลายเดือนก่อน +13

    അരുൺ:ഭരത് റൈസ് ഇവിടെ
    സുജായ: ബ ബ ബാ😂

  • @babubabubabu2590
    @babubabubabu2590 หลายเดือนก่อน +4

    Sujaya ba ba ba😂

  • @shijomanakalampally
    @shijomanakalampally หลายเดือนก่อน +6

    അന്ന് കേരളത്തിൽ എത്ര റോഡും പാലവും വീടുകളും തകർന്നു... പിന്നെ എങ്ങനെയാണു വീണ്ടും നമ്മളീ നോർമ്മൽ ലൈഫിലൊട്ട്‌ വന്നത്‌

  • @madhavanmadhavan5212
    @madhavanmadhavan5212 หลายเดือนก่อน +22

    നമ്മളെ വേണ്ടാത്ത കേന്ദ്ര ഗവണ്മെന്റ് നമുക്ക് എന്തിനാണ് .....

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +3

      Enki angottu poyi karayandaa

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน

      ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌
      GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു
      ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു
      ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര ) NB :ബാലഗോപാൽ ഇപ്പോൾ കേന്ദ്രതോട് ആവിശ്യ പെടുന്നത് സ്പെഷ്യൽ പാക്കേജ് ആയി 24000കോടി വേണം എന്നാണ്.. എന്നു വെച്ചാൽ കേരളം ദാരിദ്ര്യത്തിൽ എന്ന് അർത്ഥം

  • @GSK829
    @GSK829 หลายเดือนก่อน +4

    സുജയ ഉരുണ്ടു കളിക്കാതെ ഉണ്ണി സാർ പറയുന്നതുപോലെ നിഷ്പക്ഷമായി സംസാരിക്കണം.
    അത് സംസ്ഥാന ഗവൺമെൻറിന് എതിരെ ആയാലും കേന്ദ്ര ഗവൺമെൻറി നെതിരെ ആയാലും.
    കേന്ദ്ര ഗവൺമെൻറിനെ ന്യായീകരിക്കുകയും സംസ്ഥാന ഗവൺമെൻറിനെ തള്ളിപ്പറയുകയും ചെയ്യുമ്പോൾ വസ്തുത കൂടി മനസ്സിലാക്കണം

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน +1

      Athinu thalchoru venam. Chanakam nirachal karyamilla

  • @gopalakrishnank8844
    @gopalakrishnank8844 หลายเดือนก่อน +3

    Mrs.Sujaya, kodukkanulla panam kodukkan parayanam ketto..

  • @renjeevtp
    @renjeevtp หลายเดือนก่อน +15

    നികേഷ് പോയപ്പോൾ അരുൺ cpim പ്രാധിനിധ്യം നിലനിർത്തുന്നു എന്നതാണ് ഒരു സമാധാനം 🤣🤣🤣

    • @GafoorN-Kadakkal
      @GafoorN-Kadakkal หลายเดือนก่อน +1

      മൊട്ട അന്ന് പിണറായുടെ കൂടെ ബസിൽ കയറിയപ്പോഴേ തോന്നി

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน

      Sathyam parayumpol entha vishamam

    • @user-ry9yc1gu1k
      @user-ry9yc1gu1k หลายเดือนก่อน

      sanghini sujaya avda ndalle.
      Thambran Gopi keralathil undo??

  • @madhavanmadhavan5212
    @madhavanmadhavan5212 หลายเดือนก่อน +29

    സുജയാ പാർവതി വെറും വാചകമടി മാത്രം... വലിയ വിവരം ഒന്നുമില്ല. വായിൽ വരുന്നത് സുജയക്ക് പാട്ട്.....

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน

      ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌
      GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു
      ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു
      ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര ) NB :ബാലഗോപാൽ ഇപ്പോൾ കേന്ദ്രതോട് ആവിശ്യ പെടുന്നത് സ്പെഷ്യൽ പാക്കേജ് ആയി 24000കോടി വേണം എന്നാണ്.. എന്നു വെച്ചാൽ കേരളം ദാരിദ്ര്യത്തിൽ എന്ന് അർത്ഥം

    • @GafoorN-Kadakkal
      @GafoorN-Kadakkal หลายเดือนก่อน +3

      pinne mota parayunnathu vellam thodathe vizhungano?

    • @BOBY.ABRAHAM
      @BOBY.ABRAHAM หลายเดือนก่อน

      മൊട്ട പറയുന്നത് നിനക്ക് വേദവാക്യം അല്ലെയോടാ 😂😂

    • @prashanthprashanth5765
      @prashanthprashanth5765 หลายเดือนก่อน

      75 years konde puttiche puttiche viplava Singamgal Savarna Avarna kuthi thiripe vari vithari baricha therive gunda colony vanam mind set ulla e thayolee kal ane Europe nekal develop avanulla ore state ne kutti chore akiyathe.. Ninne pole Ulla pimp Ulaakal ane evanmarude balam

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน

      @@GafoorN-Kadakkal sathyamallathe enthanu Arun parayunnathu? Orennam parayamo

  • @kannannair2618
    @kannannair2618 หลายเดือนก่อน +2

    പഴയതവിടെ നിൽക്കട്ടെ, ഇപ്പോഴത്തേത് പറ്റിലെഴുതിക്കോ...😂😂😂

  • @flyingbirds4194
    @flyingbirds4194 หลายเดือนก่อน +1

    ഉണ്ണി sir ന് ഏതായാലും നല്ല ചിന്തകൾ ഉണ്ട്...... സുജയക്ക് നേരം വെളുക്കുന്നത്‌ ഇനി എന്നാണാവോ 🤔🤔🤔sathyam പറഞ്ഞാൽ ഉണ്ണി sir ന്റെ second talk...... എല്ലാവർക്കും ചിന്തിക്കാനുള്ളതാണ്

  • @captrk31kartha56
    @captrk31kartha56 หลายเดือนก่อน +1

    Who stands guarantee for the kiifb loan taken and also for pension fund company? If they fail to repay loan instalment government will have to pay.

  • @madhavanmadhavan5212
    @madhavanmadhavan5212 หลายเดือนก่อน +6

    Arun well said... 👍

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน

      ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌
      GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു
      ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു
      ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര ) NB :ബാലഗോപാൽ ഇപ്പോൾ കേന്ദ്രതോട് ആവിശ്യ പെടുന്നത് സ്പെഷ്യൽ പാക്കേജ് ആയി 24000കോടി വേണം എന്നാണ്.. എന്നു വെച്ചാൽ കേരളം ദാരിദ്ര്യത്തിൽ എന്ന് അർത്ഥം

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน

      ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌
      GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു
      ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു
      ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര ) NB :ബാലഗോപാൽ ഇപ്പോൾ കേന്ദ്രതോട് ആവിശ്യ പെടുന്നത് സ്പെഷ്യൽ പാക്കേജ് ആയി 24000കോടി വേണം എന്നാണ്.. എന്നു വെച്ചാൽ കേരളം ദാരിദ്ര്യത്തിൽ എന്ന് അർത്ഥം

  • @jinus123
    @jinus123 หลายเดือนก่อน +1

    Good debate

  • @shanshareef3103
    @shanshareef3103 หลายเดือนก่อน +6

    നികുതി കൊള്ള അല്ലെ ഇപ്പൊ നടത്തുന്നത്.. എന്ത് ക്ഷേമ പെൻഷൻ കൊടുത്താലും. സാധാരണ ക്കാരൻ നോക്കുന്നത് എന്താന്നറിയോ അരിയ്ക്കും ഉപ്പിനും മുളകിനും വിലാകുറ വുണ്ടോ എന്നാ നോക്കുന്നത് .ഡിസ്റ്റലറിയിൽ നിന്ന് കിട്ടുന്ന 100 രൂപ മദ്യം 900.1000 രൂപയ്ക്ക് വിൽക്കുന്നു.. കറണ്ട് ബില്ല്. കെട്ടിട നികുതി.. ജലനികുതി.. എല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എത്രയോ കൂടുതൽ.. എന്നിട്ടും വീണ്ടും വീണ്ടും ജനങ്ങളെ പിഴിയുന്നു.പണമുള്ളവന് ജീവിക്കാം ഇല്ലാത്തവൻ എന്ത് ചെയ്യും?

    • @sreenathharikumar2163
      @sreenathharikumar2163 หลายเดือนก่อน

      Petrointe nikuthi kolla settanu prasnmille

    • @kishormankurussipalakkad5585
      @kishormankurussipalakkad5585 หลายเดือนก่อน

      കെട്ടിട നികുതി മറ്റു സംസ്ഥാനങ്ങളിൽ എത്ര കേരളത്തിൽ എത്ര എന്ന് നിയമ സഭയിൽ പറയുന്നുണ്ട് അതൊന്ന് കേട്ട് നോക്ക്.

  • @abisvillage9523
    @abisvillage9523 หลายเดือนก่อน +2

    26:26😂😂😂😂😊👌👌👌👌👌

  • @user-hr3st2sw7e
    @user-hr3st2sw7e หลายเดือนก่อน +4

    പിണറായി മാറാതെ പാർട്ടിക് ഇനി പഴയ മുഖചായ വീണ്ടെടുക്കാൻ കഴിയില്ല

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      ഏത് ചായ ???
      വഡോദര റെയിൽവേ സ്റ്റേഷനിലെ ചായ ആണോ ??? 😂😂😂

  • @sureshrak8355
    @sureshrak8355 หลายเดือนก่อน +2

    പ്രവാസി ക്ഷേമനിധിയെ പറ്റി ഒന്നും പറഞ്ഞു കേള്‍ക്കുന്നു ഇല്ല. അര്‍ഹത പെട്ടവര്‍ അഭിപ്രായം അറിയിക്കുക.

  • @libinanto8847
    @libinanto8847 หลายเดือนก่อน

    16:42plz പാവങ്ങൾ തന്നെയാണ് അത് നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല ആവേശവും സ്പീഡും പരിഹാസത്തിനും കുറ്റപ്പെടുത്തലിലും ആകരുത് ആകരുത് suju sis plz അഞ്ചക്കവും, അറക്കും കൈപ്പറ്റുന്ന നിങ്ങൾക്ക് പരിഹാസം ആകാമല്ലോ😢😢😢🙏🏻🙏🏻🙏🏻 സാധാരണ ജനങ്ങൾ ഇന്നും 😢

  • @San-naS
    @San-naS หลายเดือนก่อน

    എന്തായാലും ഒരു കാര്യത്തിൽ തിരുമാനമായി, പെൻഷൻ കൊടുക്കുന്നത് തിരിച്ചടക്കാൻ കഴിയാത്ത കടമെടുപ്പ് നടത്തിയാണ് എന്നത്😢
    കടമെടുത്ത് വികസന പ്രവർത്തനം നടത്തുന്നത് മനസ്സിലാക്കാം. ഇത്😢😢😢😢

  • @woodpeckerart65
    @woodpeckerart65 หลายเดือนก่อน +13

    രണ്ടുവർഷം പാവങ്ങളെ വലിപ്പിക്കാനുള്ള പരിപാടിയാണ്.പ്ലാൻB: പെട്രോളിന് 10 രൂപ സെസ്സ് കൊടുക്കേണ്ടിവരും.😮. മുതലാളി ഇനിയും ടൂറ് പോകും. 😡

  • @jeeveshkallerikarammel7585
    @jeeveshkallerikarammel7585 หลายเดือนก่อน +1

    ഓള് ഓള്... ഭ... ഭ.... ഭ....

  • @SarathKukku-bt7ql
    @SarathKukku-bt7ql หลายเดือนก่อน +1

    Sujaya maam must be more practicaly analyse the thinks please dont stick bjp favour

  • @salimthomas4493
    @salimthomas4493 หลายเดือนก่อน +1

    നിയമ സഫാ എലെക്ഷൻ 2026 ആണല്ലോ 😊

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    കണക്ക് പറഞ്ഞ് വാങ്ങാൻകഴിവില്ല എങ്കിൽ വേറെ പണിക്ക് പോകണം

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 หลายเดือนก่อน +7

    സുജയാ പാർവതി ഈ ചാനലിന്റെ ഐശ്വര്യം 🥰😍🔥

    • @sreekumarr618
      @sreekumarr618 หลายเดือนก่อน +1

      കണ്ണുപൊട്ടൻമാരുമുണ്ടോ? 😂😂😂

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน

      ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌
      GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു
      ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു
      ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര ) NB :ബാലഗോപാൽ ഇപ്പോൾ കേന്ദ്രതോട് ആവിശ്യ പെടുന്നത് സ്പെഷ്യൽ പാക്കേജ് ആയി 24000കോടി വേണം എന്നാണ്.. എന്നു വെച്ചാൽ കേരളം ദാരിദ്ര്യത്തിൽ എന്ന് അർത്ഥം

    • @rajsreevijayan
      @rajsreevijayan หลายเดือนก่อน

      Troll😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      ജയ് സങ്കസത്തി .....

  • @charuyoutubechannel2679
    @charuyoutubechannel2679 หลายเดือนก่อน

    ഭാരത് റൈസ് smart il കിട്ടും

  • @varghese1431
    @varghese1431 หลายเดือนก่อน

    Sujaya adutha Suresh Gopi 😂😂😂

  • @varghese1431
    @varghese1431 หลายเดือนก่อน +1

    Bharat rice evida 😂😂😂 Sujaya gas poyi.

  • @johnbrito33
    @johnbrito33 หลายเดือนก่อน +1

    വാഗ്ദാനങ്ങൾക്ക് ചിലവില്ലല്ലോ

  • @ajithkumarvs3790
    @ajithkumarvs3790 หลายเดือนก่อน +2

    ഉണ്ണി പറയുന്നതുപോലെ ഉയർന്നു പ്രവർത്തിക്കുന്നത് കാണട്ടെ

  • @akashsprasannan555
    @akashsprasannan555 หลายเดือนก่อน

    Arun❤

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പണം വക മാറ്റുന്നത് കൊണ്ട് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കൊടുക്കണം അല്ലാതെ തോന്നി വാസം ചെയ്യാനല്ല

  • @RebelAnarchist
    @RebelAnarchist หลายเดือนก่อน +1

    Why sujaya is still there in your panel ? Kindly include someone who can be good at points.. not the ones who make more noises )

  • @SayidalaviT-zb7yf
    @SayidalaviT-zb7yf หลายเดือนก่อน

    Suga Kezvay Neeti Vettu Nalla durgandam

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    അരുൺ ന്റെ ന്യായീകരണം ഉഗ്രൻ,ഇത്രയും ചെറിയ തുകയാണ് കേന്ദ്രം കൊടുക്കുന്നത്, പിന്നെ എന്തുകൊണ്ട് സംസ്ഥാന ത്തിന് കൊടുത്തു കൂടാ.

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +1

    ഗൾഫ് നാടുകളിൽ കൂലിപ്പണിക്ക് പോകുന്ന പ്രവാസികൾ, അവിടെ ചെന്ന് ജോലി കിട്ടി ശമ്പളം കിട്ടുന്ന മാസം മുതൽ ഒരു നിശ്ചിത തുക ഓരോ മാസവും മുഖ്യമന്ത്രിയുടെ ( പെൻഷൻ) ഫൺഡിലേകക് അയച്ചുകൊടുക്കണം....🙏 ( ഇങ്ങനെ കൊടുക്കാത്ത വരുടെ റീ എൻട്രി പുതുക്കി കൊടുക്കരുത് തടയണം😂😂😛😝🤣😄🤓🤓🙏)

  • @proudtobeanindian1397
    @proudtobeanindian1397 หลายเดือนก่อน +3

    അരുണേ പിണറായിക്ക് മറ്റൊരു മകൾ ഉണ്ടായിരുന്നെങ്കിൽ 😅😅തനിക്ക് കല്യാണം കഴിച്ചു തരുമായിരുന്നു

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน +2

      മോഡി ബ്രഹ്മാചാരി ആയതു കൊണ്ട് സുജയരക്ഷപെട്ടു അല്ലേ മിത്രമേ ???? 😂😂😂

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน

      @@Kgpadmakumar-vl4mqathinu vere adimappani cheyyunnundallo maramvettukaranu vendi.karyam nadanna pore

    • @jitheshtr3
      @jitheshtr3 หลายเดือนก่อน

      @@Kgpadmakumar-vl4mq😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    30കോടി കേരളീയത്തിന് ചിലവ് ചെയ്തത് ധൂർത്ത് അല്ല എന്നു അരുൺ പറയുന്നത് കേട്ടു, മുപ്പത് കൊടി കൊണ്ട് പാവപ്പെട്ട വർക്ക് എത്ര വീട് വച്ചു കൊടുക്കാം അരുൺ

  • @SayidalaviT-zb7yf
    @SayidalaviT-zb7yf หลายเดือนก่อน

    😅Suga Bala Suda .Kodikoo Kezvai Mahadurgandam

  • @Najeebkc123Najeeb-fo1kv
    @Najeebkc123Najeeb-fo1kv หลายเดือนก่อน +2

    സുജയ്യ പാർവതിക്ക് കുറച്ചുകൂടി സമയം അനുവദിച്ചു കൊടുക്കണം ബിജെപിയുടെ കാര്യം അവർ തന്നെ ഒരു തീരുമാനം ആക്കി കൊള്ളും

  • @aneesh2n
    @aneesh2n หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ കോടതി തെറ്റും അരുൺ ശെരിയും അല്ലെ... കഷ്ടം

  • @arunmoh123
    @arunmoh123 หลายเดือนก่อน

    If centre is paying for a scheme, then branding should be done, so that people know that it is paid by the central government.

  • @tumbarthidasan9533
    @tumbarthidasan9533 หลายเดือนก่อน +1

    സുജയ 💙💙💙

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      ജയ് സങ്കസത്തി ....

  • @ShalomSherin
    @ShalomSherin หลายเดือนก่อน +1

    Arun Kumar you are right 😂
    I am also an Adima 😭💔🥺

    • @sreenathharikumar2163
      @sreenathharikumar2163 หลายเดือนก่อน +2

      Ayal paranja pointinte fact vech ethirkkan enthelm ondo setta

  • @farhadhamza6001
    @farhadhamza6001 หลายเดือนก่อน

    The aim of this program is not a critical analysis of current affairs, but getting viewership. Anchors with clear bias vents out their political positions in every subject they discuss. Shameful TRP stunt

  • @jainkkunjappy7277
    @jainkkunjappy7277 หลายเดือนก่อน +1

    ഉണ്ണി
    അരുൺ 👍👌

  • @Aj_5540
    @Aj_5540 หลายเดือนก่อน

    evidelum urachu nillu unni anna

  • @jebbyjan1376
    @jebbyjan1376 หลายเดือนก่อน +1

    SHOE MOL ENTHU THENGAYA PARAYUNNATH 😂😂😂😂
    CHUMMA VALA VALA PARAYUNNU ATHRA THANNAE KASHTTAM

  • @MathewVarkey-lp6gp
    @MathewVarkey-lp6gp หลายเดือนก่อน

    K റെയിലും കെ ഇന്റർനെറ്റും ഒക്കെ എവിടെ പോയി

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq หลายเดือนก่อน

      കെ റയിൽ ഉള്ളി സുരയും .ഇൻ്റർനാഷണൽ മാർക്കെറ്റ് മുരളിയും കൂടി പാര വച്ചു പിന്നെ കെ ഫോൺ ... ഏതെങ്കിലും സർക്കാർ ഓഫീസുകളുടെ പരിസരത്ത് ചെന്ന് വൈഫൈ ചെക്ക് ചെയ്താൽ കാണാം ....

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน

      K rail aarum konduvararuthu ini… kaanamallo vere government kal bharikkumpozhum ithuthanne parayanam.

  • @Deal_with.a_devil
    @Deal_with.a_devil หลายเดือนก่อน

    Janagalode aano udhyogastharodu aano paranjathennu ariyanamenkilum manasilakkanamenkilum thalyil thalachoru venam.thohuthile chanakam thalakkakathu kondunadakkunna ivalkkonnum oru mannankattayum manasilavilla.

  • @vineethp1628
    @vineethp1628 หลายเดือนก่อน

    പാവം സുജ്ജയ്യ 😀😀.. ചാണകത്തെക്കാൾ തരം താഴ്ന്നു പോയി..
    അരുൺ : അരിയെത്ര?
    സുജ്ജയ്യ അക്ക : പയർ അഞ്ഞാഴി..
    😀😀😀😀😀😀🙏🏻🙏🏻🙏🏻🙏🏻.. ആ കണ്ണീരോന്നു തുടച്ചിട്ട് സംസാരിക്ക്‌ അക്കെ, ചിലപ്പോ വിശ്വസിക്കും 😀😀😀😀

  • @shijomanakalampally
    @shijomanakalampally หลายเดือนก่อน

    ഇതിലൊരു കുഴപ്പമുണ്ടേ അരുൺ കുമാറേ..,
    നമുക്ക്‌ കിട്ടുന്നുള്ള ഫണ്ട്‌ കിട്ടാനുള്ള വകുപ്പാണു കേന്ദ്ര ഫണ്ട്‌.. പക്ഷെ മലയാളികൾ മറക്കാത്തൊരു കാര്യമാണു 2018ൽ നമ്മളെന്തായിരുന്നു... റോഡ്‌ പോയിട്ട്‌ തോടായിരുന്നൊരു കാലമല്ലേ അതു

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน

      Kendra fund enthrayanu? Athu Ethu paridhiyil aanu ulppeduthiyirikkunnathu?

  • @sreedathms8154
    @sreedathms8154 หลายเดือนก่อน

    these so called people are NOT telling the truth that Govt employee salary increase happened in 2021 has broken the economy by adding 22 thousand cr additional expenditure to the ex cheer. rest of all are very minimal.,,

  • @reethamaliakal2767
    @reethamaliakal2767 หลายเดือนก่อน

    A komali in a circus group.

  • @ratheeshmn1447
    @ratheeshmn1447 หลายเดือนก่อน +2

    Poo moola sujaya 🩴🩴🩴🩴

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน

      ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌
      GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു
      ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു
      ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര ) NB :ബാലഗോപാൽ ഇപ്പോൾ കേന്ദ്രതോട് ആവിശ്യ പെടുന്നത് സ്പെഷ്യൽ പാക്കേജ് ആയി 24000കോടി വേണം എന്നാണ്.. എന്നു വെച്ചാൽ കേരളം ദാരിദ്ര്യത്തിൽ എന്ന് അർത്ഥം

    • @prashanthprashanth5765
      @prashanthprashanth5765 หลายเดือนก่อน

      Ninte kuthichi pimp Poliayadi thalla ukg central ukke kazhije Theevrada alave kazhije vannoda Adima kammi Sikandi kutti koduthu Chinese mix thayolee kammi

  • @rajivenkannamam
    @rajivenkannamam หลายเดือนก่อน

    Cm ചുമ്മാ പറഞ്ഞാൽ പോരാ.. വാക്ക് പാലിക്കാൻ പറ്റില്ല...

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 หลายเดือนก่อน

      Room ഫോർ റിവർ ഇതുപോലെയൊരു വാക്കായിരുന്നു.😂

  • @princezzquish
    @princezzquish หลายเดือนก่อน

    38:15 jaba jaba jaba ingane sangini ayi samsarikkaruthu Ningal Indian anu athu pole ningal malayaliyum namu namude state'ne ingane union gvt pizhiyumbozh ingane bla bla bla adikkaruthu

  • @shijomanakalampally
    @shijomanakalampally หลายเดือนก่อน

    ഇതിലൊരു കുഴപ്പമുണ്ടേ അരുൺ കുമാറേ..,
    നമുക്ക്‌ കിട്ടുന്നുള്ള ഫണ്ട്‌ കിട്ടാനുള്ള വകുപ്പാണു കേന്ദ്ര ഫണ്ട്‌.. പക്ഷെ മലയാളികൾ മറക്കാത്തൊരു കാര്യമാണു 2018ൽ നമ്മളെന്തായിരുന്നു... റോഡ്‌ പോയിട്ട്‌ തോടായിരുന്നൊരു കാലമല്ലേ അതു. അന്ന് നമ്മളേ ഹെൽപ്‌ ചെയ്യാൻ മുന്നോട്ട്‌ വന്ന യുഏഎ ഉൾപ്പടെയുള്ള രാജ്യങ്ങളേയും റെഡ്‌ ക്രസന്റ ഉള്ള പ്രസ്ഥാനങ്ങളേയും ഒഴിവാക്കി വിട്ടിട്ട് കിട്ടിയ അരിയുടെ കണക്ക്‌ ചോദിച്ച കേന്ദ്ര സർക്കാരിനെ നിങ്ങൾ എങ്ങനെ വെള്ള പൂശും

  • @johncherian7239
    @johncherian7239 หลายเดือนก่อน

    SIDDARTHNA SFI , CITU. GUNDAKAL KONNU.
    ALL COLLEGES. And. COLLEGE HOSTEL HAVE SFI. EDDIMURIKAL
    SFI , CP.M. NOT ALLOWED OTHER POLITICAL PARTIES. STUDENT. WING. IN THE ALL COLLEGES AND HOSTEL.
    THEY, SFI. WRITE THEIR. FLAG. INDEPENDENCE, SOCIALIS,OM, AND. FASCISM.

  • @krisveetickal1341
    @krisveetickal1341 หลายเดือนก่อน

    Edo Unni thangal kannadachu iruttakkuvano.. mukyan prasthavichal cash aksathinnu varumo..?

  • @noufalkurikkal5594
    @noufalkurikkal5594 หลายเดือนก่อน

    Su💩💩💩

  • @user-xg5fz2fd3c
    @user-xg5fz2fd3c หลายเดือนก่อน

    😂.. Mr അരുൺ.. നിർമല മേടം പറയും.. എന്ന് ഒരു പരിപാടി നടത്തു അരുൺ... അപ്പോൾ നമ്മുക്ക് സത്യം അറിയാം അല്ലോ...😅😅😅

  • @user-xg5fz2fd3c
    @user-xg5fz2fd3c หลายเดือนก่อน

    😢😢എന്റെ ഉണ്ണി സാർ.. പിണറായി കുളിക്കാൻ കുളം എന്തിന്... 2..അരുൺ സാർ... KV തോമസ് എന്തിന്.. 3..ബഹ്‌റൈൻ എന്തിന്.. 4..കേരളീയം എന്തിന്.. 5..സർക്കാർ.. നെ വെച്ച്.. അഴിമതി മാത്രം എന്തിന്... അരുൺ ഒരു കാര്യം ചെയ്യണം.. നിർമല.. മേടം ആയി ഒരു ചർച്ച നടത്തി.. ജനങ്ങളെ.. ആ വിവരം അറിയിക്കാമോ..... അപ്പോൾ അരിയും. Mr അരുൺ പൊള്ളത്തരം..

  • @JeddahJeddah-qv8ck
    @JeddahJeddah-qv8ck หลายเดือนก่อน +1

    Ldf❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️