Ball control 💯💯⚽️⚽️

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 262

  • @zillionaire23
    @zillionaire23 ปีที่แล้ว +1319

    കാൽ പുറകിലോട്ട വലിക്കണം. അപ്പൊൾ പശ വെച്ച പോലെ ബോൾ കാലിന്മേൽ ഒട്ടിയിരിക്കും. അതാണ് യഥാർതഥ ക്ലാസിക് ഫുട്ബാൾ

    • @krishnamohanm8569
      @krishnamohanm8569 ปีที่แล้ว +83

      Depends on the situation, pettennu shoot cheyyanamenkil balline kurach frontilot nirthanam..allathe pasha vech pole ottichit kaaryamilla.

    • @zillionaire23
      @zillionaire23 ปีที่แล้ว +13

      @@krishnamohanm8569 ബോൾ കാലിനടുത് ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. അല്ലെങ്കിൽ ഓടുന്ന നേരം ചെയ്യുന്ന പോലെ പന്തിൻ്റെ പുറകെ ഓടാം.

    • @naaziiim.05
      @naaziiim.05 ปีที่แล้ว +3

      ​@@krishnamohanm8569 😂

    • @thors_x_7
      @thors_x_7 ปีที่แล้ว +3

      @@zillionaire23 power shoot edkkan epalum eluppam payyane panth angine frndilott kondoyi adikkunath thanne ahn 😶

    • @FazalKakkadath
      @FazalKakkadath ปีที่แล้ว +1

      ​@@krishnamohanm8569😂😂

  • @mohammedmashoodvc40
    @mohammedmashoodvc40 ปีที่แล้ว +344

    ഇതൊക്കെ daily കളിക്കുന്നവർ ഓട്ടോമാറ്റിക് ആയി പഠിക്കും

    • @nidheeshmeledath5722
      @nidheeshmeledath5722 11 หลายเดือนก่อน +9

      Currect 🔥🫱🏽‍🫲🏻

    • @firosaliali6829
      @firosaliali6829 9 หลายเดือนก่อน +6

      ഇതാണ് സത്യം..💯💯 ഇത് കണ്ട് പഠിക്കാൻ കഴിയില്ല... ജന്മനാ കുറച്ച് വഴക്ക മുള്ള ബോഡിയും താൽ പര്യവും ഉണ്ടിങ്ങിൽ ഓട്ടോമാറ്റിക് ആയി വന്നോളും 😅

    • @asuasu8505
      @asuasu8505 6 หลายเดือนก่อน

      @@nidheeshmeledath5722vullure currect😂❤

    • @enald321
      @enald321 6 หลายเดือนก่อน +1

      Beginers annel technical skills padipikanam .

  • @nisabkvc2520
    @nisabkvc2520 ปีที่แล้ว +27

    Aa pirakil ulla manja jursey ball control shradhicha aalukal ibade come on ❤❤❤

  • @anandujayan7384
    @anandujayan7384 10 หลายเดือนก่อน +4

    Momentum ആണ്... velocity കുറച്ച് കൊണ്ടുവന്ന impact കുറയും... velocity കുറച്ചില്ലേൽ reaction force കുടും ball തെറിച്ച് പോവും

  • @shoibnezn8490
    @shoibnezn8490 ปีที่แล้ว +18

    bro ദയവുചെയ്ത് നിങ്ങൾ പറയുന്നത് ക്ലാരിറ്റിയോയിഡ് പറയു
    പവർ ബോൾ ഒരിക്കലും കാലുകൊണ്ട് ഹാർഡാക്കി സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല
    എത്ര സോഫ്റ്റാക്കി ബോൾ ടച് ചെയ്യുന്നുവോ അത്രത്തോളം ബോൾ നമ്മുടെ കൺട്രോളിൽ ഇണ്ടാവും

    • @mishabks1729
      @mishabks1729 ปีที่แล้ว +6

      അതെന്നല്ലെ മൂപരും പറഞ്ഞെ...

    • @saju4097
      @saju4097 ปีที่แล้ว +2

      Pinnentha mooparu paranchath ....🙄

    • @kingofluxury1523
      @kingofluxury1523 ปีที่แล้ว

      😂😂😂😂

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 ปีที่แล้ว

      ​@@mishabks1729 😂

    • @FasilAchayithodi
      @FasilAchayithodi ปีที่แล้ว

      Adhanne aaalum paranjdhay😂

  • @Rooneey_
    @Rooneey_ ปีที่แล้ว +4

    Iyal okke paranj kodukkum
    Ennitt kanikanathokke muttan thettum😅😅😅😅

  • @anjithaj2349
    @anjithaj2349 ปีที่แล้ว +151

    Ithonnum aarum paranj tharathe thanne pand muthaleee kalich kalich njn thanne ariyathe ithokke sheelicha njn thanne ente hero... 😇😁

    • @leelakariyil5864
      @leelakariyil5864 ปีที่แล้ว

      സത്യം. പുതിയ തലമുറയെ വെറും oolakal അക്കുന്ന സമീപനം. കളി കളിച്ച് പഠിക്കണം അല്ലാതെ theory padich football kalichit enthi കാര്യം

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf ปีที่แล้ว +75

    കേരള വർമ്മയുടെ മുൻ മിന്നും താരം ഉബൈദ്

  • @Arjun_47_Ak
    @Arjun_47_Ak หลายเดือนก่อน +1

    Ithrayokke parayuvom cheyyuvom okke cheyyunna coach aaya broykk enda ithra fat

  • @amarraj7168
    @amarraj7168 ปีที่แล้ว +2

    Backilekku valikanam bro.. the kinetic energy of the ball must be reduced to zero slowly. Thangal kal vechappo ball frontilekku thanne poyi. Loose aki kaal vechal knee injury undakum. Teach the right things please

  • @neverlosehope117
    @neverlosehope117 ปีที่แล้ว +16

    Ligament injury- precautions and after ligament injury edukkal exercise athine kurich oru video cheyyo??

  • @ajmalaju4546
    @ajmalaju4546 ปีที่แล้ว +123

    കാൽ നിലത്തു വെക്കാതെ just പൊക്കി കൊടുക്കണം എന്നാ പോവൂല 👍🏻

  • @Temperrr_ff
    @Temperrr_ff 8 หลายเดือนก่อน +3

    Sir hindi me bolna shuru Karo video or viral hogi

  • @niyasabdul9217
    @niyasabdul9217 ปีที่แล้ว +3

    ബ്രോ ഇത് കരയിൽ ഇരുന്നു നീന്തൽ പഠിക്കുന്ന പോലെ ആണ്.
    ഇതിന്റെ വേറെ ഒരു രൂപം ആണ് ക്ലാസ്സിൽ സയൻസ്, മാത്‍സ് എന്നിവ പഠിപ്പിക്കുന്നത്.

  • @SnehrajNixon
    @SnehrajNixon ปีที่แล้ว +3

    Njn eppoyum adhyam kaanichapole onne kalayum alle trap cheyyumbol munnottu pookum 😅 ippoya entha preshnam ennu manasilaye

  • @MuhammadrameesMuhammadramees
    @MuhammadrameesMuhammadramees ปีที่แล้ว +5

    നിങ്ങളുടെ ഓരോ tipsum ചെയ്യുന്നത് കൊണ്ട് നല്ല മാറ്റം ഉണ്ട്.Thank you bro ❤️

  • @tonytr
    @tonytr ปีที่แล้ว +1

    ith pole ullavar kerala blasters fc ye train cheyooo plz
    enalle kbfc rekshapedu

  • @Akhil777.84
    @Akhil777.84 ปีที่แล้ว +2

    പറയുന്നത് ഒക്കെ ശെരിയാ പക്ഷെ ഓരോ പ്ലയേഴ്‌സും അവരവരുടെ രീതിയിൽ ബോൾ ട്രാപ് ചെയ്ത് എക്സ്പീരിയൻസ് ആവുമ്പോൾ കൊറേ ഒക്കെ കൺട്രോളിൽനിക്കും...എപ്പോഴും നിങ്ങൾ ഈ പറയുന്ന പൊസിഷനിൽ Ball Trap ചെയ്യാൻ പറ്റണമെന്നില്ല...വേറെ ഒരു കാര്യം ബോൾ ട്രാപ് എങ്ങനെ ചെയ്താലും കോൺഫിഡൻസ് ഇല്ലെഗിൽ ഒരിക്കലും ആവില്ല..... ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തോന്നുന്നുണ്ടങ്കിൽ ടെസ്റ്റ്‌ ചെയ്യ്തു നോക്ക്.... Just try it❤

  • @BADKARMA.001
    @BADKARMA.001 ปีที่แล้ว +3

    കുറച്ചൂടെ മുകളിൽ വെച്ചാൽ ബോൾ അവിടെ നിക്കും 😄

  • @emilpjacob7404
    @emilpjacob7404 ปีที่แล้ว +43

    Sir full videos idamoo controlling and shooting plzzz😢😢

  • @R2Flykkan2
    @R2Flykkan2 ปีที่แล้ว +2

    Pubg മാത്രം കളിക്കുന്ന ഞാൻ 🥰🧐

  • @prasanthkt292
    @prasanthkt292 6 หลายเดือนก่อน

    കേരളത്തിൻ്റെ പ്രശ്നം നല്ല a
    അക്കാദമികളും കോച്ചുകൾ ഇല്ല എന്നതാണ്..northeast, kolkotha,delhi,mumbai,karnataka എന്നിവിടങ്ങളിൽ നല്ല അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്
    സ്പീഡ് staminakootanam

  • @HERO-no7zt
    @HERO-no7zt ปีที่แล้ว +5

    In reality ball touch cheytha instant il thanne foot purakilot aaki ball slow down cheynm

  • @suriyafanskeralaksf9248
    @suriyafanskeralaksf9248 ปีที่แล้ว

    ഇവന് ഫുഡ്‌ബോളിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായി 🤧🤧

  • @gracevibez9751
    @gracevibez9751 9 หลายเดือนก่อน

    Inside the foot receive cheyyimbo recieve cheyyunna leg backilot valichal Nammada kaal ball nikkum allengi ball therich pokum broo

  • @timepasstp7403
    @timepasstp7403 ปีที่แล้ว +1

    ചേട്ടാ കാല് ഒന്ന് ലൂസാക്കി ചെറുതായി പൊക്കിയാൽ മതി ഇതിനെക്കാളും നന്നായി കാൺഡ്രോൽ ആവും

  • @shanzatube2809
    @shanzatube2809 ปีที่แล้ว +1

    ഇതുപോലൊരു കോച്ച് ഉണ്ടെങ്കിൽ കേരളത്തിൽ ഒരുപാട് നല്ല കളിക്കാരെ വാർത്തെടുക്കാൻ കഴിയും

  • @Partheesh-yk3je
    @Partheesh-yk3je ปีที่แล้ว

    Bolentha kalil thatti therikkunnathu neeyadyam padichittuva ennu oru kadutha cricket premi😂

  • @1manojkerala
    @1manojkerala ปีที่แล้ว +4

    ഇപ്പോളും full കണ്ട്രോൾ അല്ലല്ലോ

  • @mohammedadhil4181
    @mohammedadhil4181 ปีที่แล้ว +2

    Top5 players with 99+ ball control
    Neymar jr
    Pogba
    Messi
    Modric
    Ronaldinho
    Mbappe
    KDB

    • @abin-7545
      @abin-7545 ปีที่แล้ว +1

      2014 നു മുമ്പ് റൊണാൾഡോയുടെ ബോൾ control നീ കണ്ടിട്ടുണ്ടോ

    • @mohammedmusthafa1008
      @mohammedmusthafa1008 9 หลายเดือนก่อน

      ​@@abin-7545 onnupoda nee janichutundo annu lockdown kid🎉😂😂😂

  • @roshanpjohn2494
    @roshanpjohn2494 ปีที่แล้ว

    ഈ പറഞ്ഞതൊക്കെ ചേട്ടനും കുടി ഒന്നു പഠിക്കാട്ടോ നല്ലപോലെ.

  • @raheebkr5471
    @raheebkr5471 ปีที่แล้ว +4

    അറിയാത്ത കാര്യം പറയണ്ട 🙏🏻 ഫുട്ബോളിന്റെ abcd അറിയാത്ത മണ്ടൻ കോച്ച് ... അത് പോലെ ചെയ്യാൻ കുറേ മണ്ടന്മാർ 😂🙏🏻

    • @satisfy_830
      @satisfy_830 ปีที่แล้ว

      Footbal nthan ariyatha ninna pola oru mara mandan🤣

  • @rolexboy6891
    @rolexboy6891 ปีที่แล้ว

    evideyanu coching enikkum varanam njan thiruvanadhapuram vithurayanu

  • @hariprasadkanakkan2959
    @hariprasadkanakkan2959 ปีที่แล้ว

    Please don’t upload video clips without instruction😡
    This is specifically for defenders.,
    For a grass root level kid it’s wrong., just watermark or add a description like “Advanced Touch for Defenders/Offenders”
    Most of the kids watching the channel is beginners and they are in transition of growth ., at that it’s very mandatory to have basics, explicitly which is “one touch control”. That comes by practice.
    Don’t spread videos for clicks. 👎🏻

  • @jomonvarkey5141
    @jomonvarkey5141 ปีที่แล้ว +1

    Thanoru gaoladichu kaniche😅😅😅😅

  • @FELI43162
    @FELI43162 ปีที่แล้ว

    ഇതൊക്കെ കണ്ടു പഠിച്ചിട്ടു വേണം ക്രിസ്ത്യാനൊക്കും മെസ്സികും നാളെ പ്രാക്ടീസ് ചെയ്യാൻ 😄

  • @HD_Rock_Ltd
    @HD_Rock_Ltd ปีที่แล้ว +1

    Yengene hanball aakathirikkam😅😅??

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +24

    _അപ്പൊ ക്ലച്ച് പിടിക്കുമ്പൊ ഗീറ് ഇടണ്ടാലേ_ 😂😂😂🤣

  • @tarundhuniya7198
    @tarundhuniya7198 6 หลายเดือนก่อน

    lol I'm now 14 and I had only 2 years of experience but still i'm far better than these students of sir

  • @RenjithR-mh1hq
    @RenjithR-mh1hq ปีที่แล้ว +1

    കൊച്ചിന് ഇനാഗുറേഷന് പോയിട്ട് ആണെങ്കിലും ജീവിക്കാം🎉🎉🎉🎉

  • @vinu8978
    @vinu8978 ปีที่แล้ว

    ഇതൊക്ക പറഞ്ഞുകൊടുക്കേണ്ടേ കാര്യം ഉണ്ടോ താനെ പഠിച്ചോളും ഏതൊരു മനുഷ്യനും

  • @a-zmallu6117
    @a-zmallu6117 ปีที่แล้ว

    ഇതൊന്നും തിയറി പറഞ്ഞു പഠിക്കണോ. നമ്മൾ കളിച് തഴക്കം വരുമ്പം ഇത് അറിയണ്ടന്നെ ചെയ്യും 🤞🏼

  • @overtimegamingotg2194
    @overtimegamingotg2194 11 หลายเดือนก่อน +1

    😂I don't know how much can I learn football but for sure I will learn malyalam by watching your vedio

  • @Highnstein420
    @Highnstein420 ปีที่แล้ว +1

    as a 90s kid i wish I had TH-cam in my childhood to learn all these, instead of making mistakes again n again and learn from it

  • @teamkeralaff4352
    @teamkeralaff4352 11 หลายเดือนก่อน

    താങ്കൾ പറഞ്ഞത് പകുതി ശെരിയാണ് but സ്പീഡിൽ വരുന്ന ബോൾ കൺട്രോൾ ചെയ്യുമ്പോൾ കാൽ പിന്നിലേക്ക് ചെറുതായി വലിക്കേണ്ടി വരും but അത് ബോൾ ന്റെ സ്പീഡ് അനുസരിച്ചു മാറിക്കൊണ്ടിരിക്കും.. ഗ്രൗണ്ട് ബോൾ കണ്ട്രോൾ ചെയ്യേണ്ടത് ഹൈ ബോൾ കണ്ട്രോൾ വെത്യാസം ഉണ്ടാകും... പിന്നെ അതൊക്കെ കളിക്കാൻ നേരത്തു ഓട്ടോമാറ്റിക് പഠിക്കാൻ പറ്റും ശ്രമിച്ചാൽ

  • @DileeshDili-u6t
    @DileeshDili-u6t 9 หลายเดือนก่อน

    Onnu poda njangal pariyathathuottaamarano ithu arkad as a

  • @abhinavvijayakumar9706
    @abhinavvijayakumar9706 8 หลายเดือนก่อน +1

    coachina kannan sterlingina pole😅😊

  • @mallusoccertalks
    @mallusoccertalks ปีที่แล้ว +12

    Mandattharam parayalle mr😅

  • @muneernalladan7871
    @muneernalladan7871 ปีที่แล้ว

    എനിക്ക് മനസ്സിലാവാത്തത്, ഇതൊക്കെ base ആയിട്ടുള്ള കാര്യമല്ലേ... ചെറിയ പിള്ളാർക്ക് grassroot ലെവലിൽ പഠിപ്പിക്കേണ്ട കാര്യം ഈ ഖടാംഘടിയൻമാർക്കിതൊക്കെ പറഞ്ഞു കൊടുത്തിട്ട് വേണോ....
    പിന്നേ ആ ball recieve ചെയ്യുന്ന ടൈമിൽ ഇങ്ങനെ ചെയ്യുന്നതിലും നല്ലത് ball കാലിൽ തട്ടുന്ന ടൈമിൽ കാല് free aakeet കുറച്ചു ബാക്കോട്ട് വലിക്കുന്നതാണ്... എന്നാൽ ball കറക്റ്റ് ആയിട്ട് ടച്ച്‌ ചെയ്ത അവിടെത്തന്നെ നിക്കും...ഇതിൽ പറഞ്ഞ പോലെ recieve ചെയ്യുമ്പോ ball കുറച്ചു away ആയിട്ട് നിൽക്കും... നന്നായിട്ട് press ചെയ്യുന്ന ടീമിനെതിരെ ഇങ്ങനെ recieve ചെയ്താ oponent easy ആയിട്ട് ball എടുത്തോണ്ട് പോവും...

  • @sachithkn6512
    @sachithkn6512 ปีที่แล้ว

    Its wrong... Leg backottu push varendthu pole aanu ball stop cheyendathu.. Goundil ninnu kurachu ( ballinte center position) mollilekku venam kalu... Thankal kattiyathu pole ball stop cheyan nokkiyal leginte push kondu ball munnottu pokan aanu chance... Why you teaching wrong things...

  • @harikrishnans4232
    @harikrishnans4232 ปีที่แล้ว

    Messi Ronaldo Embappe Beckhaminte oke Aashana onnu nammichekkam😂😂😂

  • @sulfiali8036
    @sulfiali8036 ปีที่แล้ว +3

    ആ sheri👍🏻🔥🔥🔥🙂

  • @ashwinkuruvilla7060
    @ashwinkuruvilla7060 ปีที่แล้ว

    Ithinte purakile physics vechu paranj kooduthal enth adipoli aayenem!! Logic is always important.

  • @habeebhabib6046
    @habeebhabib6046 ปีที่แล้ว +1

    ഇവൻ ഇവിടുത്തെ കളിക്കാരൻ

  • @fathimafathi994
    @fathimafathi994 7 หลายเดือนก่อน

    Thudakkathil backil high ball holdchayyunnu

  • @sh__bl
    @sh__bl ปีที่แล้ว +6

    Pressure alla , force😊

  • @vishnukc9719
    @vishnukc9719 9 หลายเดือนก่อน

    Kalikkan aryam but paranj kodkkan ariyilla😂

  • @believeyoucan466
    @believeyoucan466 ปีที่แล้ว +1

    Ennittipo enthayi

  • @XXXTENTACTION761
    @XXXTENTACTION761 ปีที่แล้ว +1

    Mandatharam paranj kodukathadey

  • @harishkiran3663
    @harishkiran3663 ปีที่แล้ว +1

    Ball should know that the leg touched it.

  • @no-mad-ism9316
    @no-mad-ism9316 9 หลายเดือนก่อน

    Nee enthokkeya parayane😂

  • @arunkrishnaarun2393
    @arunkrishnaarun2393 ปีที่แล้ว

    ഇതൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലാ...

  • @AliAli-zb6fq
    @AliAli-zb6fq ปีที่แล้ว

    എന്താണ് ബ്രോ, പഠിച്ചിട്ട് വിവരം ഷെയർ cheyy. പക്ക തെറ്റാണ് ബ്രോ

  • @toxicman3903
    @toxicman3903 ปีที่แล้ว +1

    ഇത് ബ്രോടെ tecnic പല രീതിയിൽ ചെയ്യാം

  • @MatejVukovic-ue2mz
    @MatejVukovic-ue2mz ปีที่แล้ว +1

    Coach.thadi.kurakanam.odan.kaziyilla

  • @shijinjith5359
    @shijinjith5359 ปีที่แล้ว +34

    Foot Ball സാമ്രാജ്യം മലപ്പുറം 🔥🔥 എന്ന് കേട്ടത് ശെരിയായി 👍🏼🔥🔥

  • @earnmony2255
    @earnmony2255 ปีที่แล้ว

    Ithu randu orupole aayallo stanting positionil ninnittupolum bol control cheyyan ariyatha Ivan eaviduthe coach aanu ithupolathe kurennam ullathu kondanu Indian team eangum eathathathu

  • @arjunhomekerala6309
    @arjunhomekerala6309 ปีที่แล้ว +7

    Ground kanditt kothiyavunnu ⚽

    • @jomonvarkey5141
      @jomonvarkey5141 ปีที่แล้ว

      Entha avidellam thoori vekkananano😅😅😅😅

    • @arjunhomekerala6309
      @arjunhomekerala6309 ปีที่แล้ว

      @@jomonvarkey5141 ninte achante swabavam ellarkkum illa😁😁🤣🤣

  • @mohammedriswanpt4076
    @mohammedriswanpt4076 ปีที่แล้ว +9

    First of all nalla ball control undengil nalla reethiyil cheyyaan pattum 😂

  • @hashassan62
    @hashassan62 ปีที่แล้ว +1

    🤣🤣🤣

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว

    നീ ഇന്ത്യൻ ടീമിൽ കൂടി വരാൻ എന്നിട്ട് ലോകക്കപ്പ് കളിക്കല്ലേ

  • @Blackhoodie9
    @Blackhoodie9 5 หลายเดือนก่อน

    Ellarkm ariyam, ith ara messiya

  • @pradeepsree5845
    @pradeepsree5845 ปีที่แล้ว

    നിനക്കു എന്തു യോഗ്യത ആണുള്ളത്.ഇതൊക്കെ പഠിപ്പിക്കാൻ

  • @statusworld2649
    @statusworld2649 ปีที่แล้ว

    Sir skill cheyumbol ball control cheyyanulla video cheyyo plzz plz

  • @jayamolkv4427
    @jayamolkv4427 ปีที่แล้ว +3

    Thank you sir ❤❤

  • @PrajeeshPeaneesh
    @PrajeeshPeaneesh ปีที่แล้ว

    Eethu pottanumariyam

  • @sahis4966
    @sahis4966 ปีที่แล้ว

    Ithinekkal better way ball varnna at the same time kaal korch back lekk valichal ball avde nikkum.

  • @musavvirabdul5692
    @musavvirabdul5692 ปีที่แล้ว

    Idh padikand cheyyunnavaran palarum😅

  • @anandhutsanandhuts656
    @anandhutsanandhuts656 9 หลายเดือนก่อน

    താൻ ഇപ്പ അത് ചെയ്തട്ടു തന്റെ റീച് ഇന്ന് ബോൾ പോയല്ലോ.... 🤣🤣

  • @rohiths5987
    @rohiths5987 ปีที่แล้ว

    Parayan nalla easy anu 😂

  • @alexea4142
    @alexea4142 ปีที่แล้ว

    Poko

  • @robindaniel2946
    @robindaniel2946 ปีที่แล้ว +2

    😅😅😅😂😂 comedy

  • @JourneyOfmydreams__24
    @JourneyOfmydreams__24 ปีที่แล้ว

    Stomach 😂😂😂😂😂😂

  • @secariogaming
    @secariogaming 10 หลายเดือนก่อน

    Its called momentum, Basic physics

  • @kochusturn1452
    @kochusturn1452 ปีที่แล้ว

    കാൽ പുറം കൊണ്ട് എടുക്കണം ആ പൊട്ടൻ പറയുന്നത് കേക്കണ്ട😅

  • @akhilmohan2362
    @akhilmohan2362 11 หลายเดือนก่อน

    Background il yellow Jersey ball control 🎊🎊🎊

  • @gafoorpt2
    @gafoorpt2 ปีที่แล้ว

    ഭയങ്കരാം -- .

  • @jannatansari8794
    @jannatansari8794 6 หลายเดือนก่อน

    No one nose to talk in English

  • @zenu9791
    @zenu9791 ปีที่แล้ว

    Even though I can't understand the language, I learn something 😂😂

  • @jacksmedia275
    @jacksmedia275 ปีที่แล้ว

    Adhym thante body onnu fittakk nnit mathi caoching

  • @AyshaTkm
    @AyshaTkm 9 หลายเดือนก่อน

    Shaddi ittoode

  • @yahiya
    @yahiya 5 หลายเดือนก่อน

    Can someone please translate?

  • @trash3408
    @trash3408 ปีที่แล้ว

    Sir epo kaanichathu opponentnu chance ulla reethiyaanee 🙄

  • @kailast4338
    @kailast4338 9 หลายเดือนก่อน

    Ikka air ballinde video cheyyuoo

  • @fajisfaju7368
    @fajisfaju7368 ปีที่แล้ว

    eatha e pottan

  • @Messigoat20223
    @Messigoat20223 ปีที่แล้ว

    മെസ്സിയുടെ 2018 world cup ലെ ഒരു goal ഉണ്ട്... ഒരു രക്ഷയും ഇല്ലാത്ത ഒരെണ്ണം.. ഒരു long assist messi അത് അനായാസമായി കൺട്രോൾ ചെയ്തു goal അടിക്കുന്നത്...

  • @maramitimes5966
    @maramitimes5966 10 หลายเดือนก่อน

    കാണിച്ചില്ല

  • @whistleblower4922
    @whistleblower4922 5 หลายเดือนก่อน

    You don't know nothing 😂

  • @neenapriya1350
    @neenapriya1350 ปีที่แล้ว

    മണ്ടത്തരം

  • @avheditx2178
    @avheditx2178 ปีที่แล้ว

    Kuch samaj mein nahi aya😅 par maja aya