Varathan mass fight scene....

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Varathan mass fight scene is here. Enjoy

ความคิดเห็น • 387

  • @rooneyyoy6882
    @rooneyyoy6882 3 ปีที่แล้ว +1847

    അത്രേം നേരം ക്യാഷ് പോയി എന്ന് വിചാരിച്ചാണ് പടം കണ്ടേ ബട്ട്‌ ലാസ്റ്റ് 20 Minutes uff 🔥🔥🔥

    • @Mpodcastchannel
      @Mpodcastchannel 2 ปีที่แล้ว +84

      munnarile aa pazhaya aloshiyude kochumon aahno ini🤔

    • @dr.ravitharakan4460
      @dr.ravitharakan4460 2 ปีที่แล้ว +14

      @@Mpodcastchannel kochu gallan😂

    • @gokulsanil5916
      @gokulsanil5916 2 ปีที่แล้ว +8

      Sathyam

    • @jessiepinkman861
      @jessiepinkman861 2 ปีที่แล้ว +49

      Padam thudakkamthottu nalla padamaarunnu..
      🥴🥴

    • @antonyalenm.j301
      @antonyalenm.j301 2 ปีที่แล้ว +23

      Athenthan athra neram kozhapam

  • @abhishekgopakumar1145
    @abhishekgopakumar1145 2 ปีที่แล้ว +809

    സിനിമയുടെ നിലനിൽപ്പിനെ തന്നെ മാറ്റിമറിച്ച അവസാനത്തെ 20 മിനിറ്റുകൾ+ BGM 🔥😲😲

  • @AkshayBala__007
    @AkshayBala__007 5 ปีที่แล้ว +944

    കോമഡിയും ട്രാജഡിയും ഒരുപോലെ തന്നെ അഭിനയിച്ച് തകർക്കുന്ന നമ്മടെ സ്വന്തം ഫഹദ് ഇക്ക... 😎🤘
    ഇങ്ങള് പൊളി ആണ് ഭായ്..😍❤

    • @aromalv9430
      @aromalv9430 3 ปีที่แล้ว +17

      Fahad fazil ishttam

    • @indian5921
      @indian5921 2 ปีที่แล้ว +1

      🔥

  • @sancreationstudio5392
    @sancreationstudio5392 ปีที่แล้ว +266

    "എന്തോന്നാടേ തിയറ്ററിന് ഒരു കുലുക്കം"😲
    അമൽനീരദും ഫഹദും ഒന്നിച്ചതാന്നേ🔥

  • @ardravrc5808
    @ardravrc5808 2 ปีที่แล้ว +440

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം അല്ലെന്ന് ആദ്യമായി പങ്കുവെച്ച സിനിമ. വരത്തൻ # one of my favourite movies ever 🔥🔥🔥 🔥🔥🔥🔥🔥

    • @abhinavabhinav6273
      @abhinavabhinav6273 2 ปีที่แล้ว +13

      Thaniyavarthanam angane alle

    • @soorajvs8689
      @soorajvs8689 2 ปีที่แล้ว +8

      @@abhinavabhinav6273 arappatta kettiya gramathil too

    • @Xcvbn3355
      @Xcvbn3355 2 ปีที่แล้ว +4

      Sathyam 😂

    • @jishnusugathan4623
      @jishnusugathan4623 ปีที่แล้ว

      100%സത്യം

    • @dreamer3088
      @dreamer3088 ปีที่แล้ว +1

      Thaniyavatharanam says hi😌

  • @sivan3189
    @sivan3189 7 หลายเดือนก่อน +69

    ഈ സിനിമക്ക് റിപീറ്റ് വാല്യൂ ഉണ്ടെങ്കിൽ അത് ഈ climax കാരണം ആയിരിക്കും 🔥💯

    • @akshay4848
      @akshay4848 7 หลายเดือนก่อน +5

      പിന്നെല്ലാതെ ഇത് ഞാൻ 25 ആം ത്തെ പ്രാവശ്യം ആണ് ഈ സീൻ കാണുന്നത് ഇത്രയും രോമാഞ്ചം ഈ അടുത്ത് കാലത്ത് ഒരു പടം പോലും തന്നിട്ടില്ല

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +700

    Theatre was literally shaking..theatre ഇളക്കിമറിച്ച രംഗം..രോമാഞ്ചം..മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് എന്നിവർക്ക് ശേഷം രോമാഞ്ചം തന്ന നടൻ ഫഹദ് ആണ്..എന്താ മാസ്.🔥

    • @vishnuunnithan5005
      @vishnuunnithan5005 3 ปีที่แล้ว +17

      Nivin

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +26

      @@vishnuunnithan5005 🤣😂

    • @ManuManu-up5gw
      @ManuManu-up5gw 2 ปีที่แล้ว +14

      @@vishnuunnithan5005 nivin എവിടെ വച്ച് തന്നു

    • @AR-uh7ln
      @AR-uh7ln 2 ปีที่แล้ว +9

      @@ManuManu-up5gw michael love action drama kayamkukam kochunni ithoke onnu theatre poyi mwon kaanu appm ariyam keto orale um puchikan olla adhikaram oruthanum illa angane parayanam ngilum ni nivin pauly yaakal nallathupole abhinayichu kanik

    • @World_of_SRJ
      @World_of_SRJ 2 ปีที่แล้ว +10

      Prithvirajoo 😂😂

  • @sanjaypkumar7062
    @sanjaypkumar7062 4 ปีที่แล้ว +182

    അപ്പന്റെ വാക്കും കേട്ടോണ്ട് ഓടി കേറാൻ ഇത് പാപ്പാളി തറവാട് അല്ല.... ഫഹദിക്ക തകർത്തു

  • @mithunkm2665
    @mithunkm2665 3 ปีที่แล้ว +229

    Theatre experience of this climax was fantastic .FAFa chumma🔥🔥🔥🔥

  • @fifatalks6966
    @fifatalks6966 4 ปีที่แล้ว +196

    അതു വരെ കൂകും തെറിയും ആയിരുന്ന തീയേറ്ററിനെ പൂരപ്പറമ്പാക്കിയ ഐറ്റം "ഫഹദിക്ക 🔥

  • @saikrishna-bz6zz
    @saikrishna-bz6zz 4 ปีที่แล้ว +172

    Iam from telangana and iam great fan of fahad fassil sir acting. Just eyes.

    • @aromaticmusic
      @aromaticmusic 3 ปีที่แล้ว +12

      He is coming for you just wait and watch..
      Pushpa😉

  • @ക്റിസറ്റഫർr
    @ക്റിസറ്റഫർr 5 ปีที่แล้ว +791

    Ithu theateril irunnu kanda inte avastha 😮😮😮

    • @tylerdurden7920
      @tylerdurden7920 4 ปีที่แล้ว +25

      2 vattom kandu. Ente ponnoooo , first half ezhachil kazinj ee scene ethiyapo ilaki mariyuvarnnu theater

    • @blackpearl5334
      @blackpearl5334 4 ปีที่แล้ว +21

      സത്യം, പൊന്നോ ആദിയം ഇറങ്ങി പോകാൻ തോന്നി ക്ലൈമാക്സ്‌ ആയപ്പോൾ എന്റെ മച്ചു

    • @nimiljoy6393
      @nimiljoy6393 4 ปีที่แล้ว +8

      FDFS kanda le njan🔥🔥🔥🔥🔥

    • @jerryjahfar4116
      @jerryjahfar4116 3 ปีที่แล้ว +7

      Njanum level feel

    • @mkengg4057
      @mkengg4057 3 ปีที่แล้ว +7

      The transformation was amazing

  • @mridulmohan7130
    @mridulmohan7130 5 ปีที่แล้ว +229

    Avasanathe 20 minute padam vere level mass....😍😍😘😘😘

  • @kiranpgangadharan6750
    @kiranpgangadharan6750 5 ปีที่แล้ว +356

    Fahadh don't want dialogues. Facial expressions enough, fan

  • @muhammedismail7370
    @muhammedismail7370 4 ปีที่แล้ว +66

    Ufff romanjam.. ❤️🤩 fahad ikka level... theatre.. experience.. അതിനും ലെവൽ ആയിരുന്നു ❤️❤️

  • @sherinfathima588
    @sherinfathima588 5 ปีที่แล้ว +392

    എനിക്ക് അറിയില്ല എത്ര വട്ടം ഈ സീൻ ഞാൻ കണ്ടു എന്നത്, അഡിക്ട് ആയപോലെ

  • @althaf93027
    @althaf93027 3 ปีที่แล้ว +312

    വെറും പാവത്തനായിരുന്ന നായകൻ പെട്ടന്ന് എങ്ങനെ മാസ്സ് കാണിച്ചു.... അതിനുത്തരം അറിയണമെങ്കിൽ നായകന്റെ പാസ്റ്റ് അറിയണം... അത് ആർക്കുമറിയില്ല...

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +32

      Something Fishyyyy🔥

    • @sandeepfrancis3568
      @sandeepfrancis3568 2 ปีที่แล้ว +10

      Its a typical Indian cinema super hero movie...

    • @jayadevmenon7086
      @jayadevmenon7086 2 ปีที่แล้ว +5

      പുള്ളി ചെയ്തിരുന്ന പ്രോജക്ട് ഇതായിരുന്നോ ?

    • @annajose5525
      @annajose5525 2 ปีที่แล้ว +9

      @@sandeepfrancis3568 super hero moviyo Itho 🤣🤣🤣onu poda oole padam kandittu para

    • @ardentpictures8503
      @ardentpictures8503 2 ปีที่แล้ว +13

      @@jayadevmenon7086 Aishu nte achante pretham thanne

  • @anooppv9590
    @anooppv9590 4 ปีที่แล้ว +101

    അവസാന30 മിനുട്ട് ഒന്നും കേട്ടില്ല അത്രയ്ക്കും ആർപ്പു വിളിയായിരുന്നു എന്റമ്മോ

  • @theboral1932
    @theboral1932 5 ปีที่แล้ว +255

    I don't understand Malayalam but I like dis guy and his attitude in this scene

    • @figh761
      @figh761 5 ปีที่แล้ว +2

      Who r u

    • @adarshm290
      @adarshm290 5 ปีที่แล้ว +35

      This guy named Fahad Faasil is a national winner actor... And undoubtedly one of the best youth actors in India...

    • @theboral1932
      @theboral1932 5 ปีที่แล้ว +2

      @@adarshm290 Nice

    • @theboral1932
      @theboral1932 5 ปีที่แล้ว +8

      @@adarshm290 I watched this movie today. The movie is too good n his acting is so simple and very decent.

    • @adarshm290
      @adarshm290 5 ปีที่แล้ว +10

      @@theboral1932 Pls try to watch his other movies like
      Iyyobinte pusthakam
      north 24 kaatham
      maheshinte prathikaram
      Etc

  • @rameezvlogger1673
    @rameezvlogger1673 5 ปีที่แล้ว +220

    Theatere experience vera level ayirunn

  • @thomasshelby8462
    @thomasshelby8462 2 ปีที่แล้ว +39

    ഇവിടേം മുതലാണ് തനി അമൽ നീരദ് പടം ആയത്🔥

  • @ashrafkaramana4426
    @ashrafkaramana4426 5 ปีที่แล้ว +211

    പ്രതിക്ഷിച്ച് കാണില്ല അലെ ഇതു പോലെ ഒരു മാസ് മരണമാസ്സ് സിനിമ 👌😘😍🤓🤡 എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത്

    • @stra84ward26
      @stra84ward26 5 ปีที่แล้ว +10

      Remake anu, English movie 'Straw dogs'

    • @ക്റിസറ്റഫർr
      @ക്റിസറ്റഫർr 5 ปีที่แล้ว +21

      @@stra84ward26 amal neeradinte kooduthal padangalum remake aanu pakshe pullide direction styilil athine vere level aakkum .

    • @legend8665
      @legend8665 5 ปีที่แล้ว +1

      @VISHNU VARDHAN VARDHAN ath mathram original aan. And it is the best.

    • @nanizali9891
      @nanizali9891 4 ปีที่แล้ว +1

      Making il alle karyam

    • @aromaticmusic
      @aromaticmusic 3 ปีที่แล้ว +2

      @@stra84ward26 അതിന് ഇവിടെ പ്രസക്തി ഇല്ല 😁

  • @riyazboss8918
    @riyazboss8918 ปีที่แล้ว +30

    ഈ സീൻ എന്റെ പൊന്നോ 🔥🔥🔥💪🏻
    FAFA❤️

  • @bijomalayalees2
    @bijomalayalees2 4 ปีที่แล้ว +63

    എന്റമോ തീയേറ്ററിൽ എഴുനേറ്റു നിന്ന് കണ്ട ഒരു സീൻ ആണ്

  • @chandansvlog7231
    @chandansvlog7231 2 ปีที่แล้ว +20

    ഇന്ന് കാണുമ്പോളും വൈബ്രേഷൻ ആണ്.. ഉഫ് അന്നത്തെ എക്സ്പീരിയൻസ് 🔥

  • @IntotheWildscape
    @IntotheWildscape 5 ปีที่แล้ว +139

    ഈ സിനിമ തിയറ്ററിൽ കാണാൻ പറ്റിയില്ലല്ലോ. നഷ്ടം

  • @sivan3189
    @sivan3189 6 หลายเดือนก่อน +8

    ഫീൽ ഗുഡ് സിനിമ എന്നാ തെറ്റിദ്ധാരണ മാറ്റിയ ലാസ്റ്റ് 20 minutes 🔥🔥

  • @athul8369
    @athul8369 5 ปีที่แล้ว +42

    Ee Padam Theateril Irunn Kanda feel Onn Vere thanneya👌,Sushin Shyam BGM💓💓😘😘 Masss, Koode Nammade Fahadikkayum 👏👏👏

  • @shabnashibu7340
    @shabnashibu7340 5 ปีที่แล้ว +716

    Njn oru girl aan theatril irunn koovi vilichu ..vappa chirichu

    • @noufalnoufi5157
      @noufalnoufi5157 5 ปีที่แล้ว +6

      Shabna Shibu 😁

    • @vimalkumar-qg3uf
      @vimalkumar-qg3uf 5 ปีที่แล้ว +47

      Shabna Shibu mass scene mathram alla oru husband inte heroism n responsibility prove chytha scene

    • @shameershaaz347
      @shameershaaz347 5 ปีที่แล้ว +2

      🙄😄

    • @fireskull3368
      @fireskull3368 5 ปีที่แล้ว +2

      @VISHNU VARDHAN VARDHAN njan pannicode aan veed

    • @ndkproduction318
      @ndkproduction318 5 ปีที่แล้ว +5

      Athinu

  • @vipinu.s3441
    @vipinu.s3441 2 ปีที่แล้ว +24

    എന്റെ പൊന്നോ... ബിജിഎം ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @immortal_hadez3082
    @immortal_hadez3082 5 ปีที่แล้ว +49

    One hell of a movie that was!!!!😍😍😍

  • @VijayAu-gk6oj
    @VijayAu-gk6oj 6 หลายเดือนก่อน +4

    Uffffff romanjam mone romanjam🔥🧎🏻‍♂️❤‍🔥

  • @AbhishekM-xd6md
    @AbhishekM-xd6md 11 หลายเดือนก่อน +20

    1st half lag adichu
    2nd half തിയേറ്റർ കത്തിച്ചു 🔥🔥

  • @prvpictures4259
    @prvpictures4259 2 ปีที่แล้ว +29

    Amal Neerad.. hats off for directing such a nuanced film!
    FaFa!! Chance-eeh illa monee!

  • @RFtrolls
    @RFtrolls 3 ปีที่แล้ว +82

    റിപ്പീറ്റ്റ് അടിച്ചു കാണുന്നവർ ലൈക്‌ പോട് 😂

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj ปีที่แล้ว

      Aa dialouge 🔥 aanu. Appante vaakkum kettu oodi kkeraan ith paappaali tharavaadalla. Ente anuvaadham illaathe oru naynte monum ivare kondovoola. Uff romaanjam vannu pandaaradangi 🔥🔥🔥

  • @suriya3028
    @suriya3028 3 ปีที่แล้ว +77

    The theater experience was...🔥

  • @ananthakrishnan611
    @ananthakrishnan611 2 ปีที่แล้ว +25

    Theatril ഈ scene കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം.... ഫഹദ് ആറാടുകയായിരുന്നു ❤️❤️

  • @jay6092
    @jay6092 2 ปีที่แล้ว +73

    Those who are saying in comments that movie was not good till climax or they got bored don't have a very good taste in movies. The impact of this climax is due to the buildup in the whole film.

    • @amlinprinson5000
      @amlinprinson5000 2 ปีที่แล้ว +9

      I enjoyed the whole movie

    • @VINSPPKL
      @VINSPPKL 2 ปีที่แล้ว +4

      True..!!

    • @sanjusabu5488
      @sanjusabu5488 2 ปีที่แล้ว +1

      I felt the opposite tbh, the end didnt justify the character he was through the movie but it is a mass cinema at the end if the day

    • @junaidnadapuram
      @junaidnadapuram 2 ปีที่แล้ว +2

      @@sanjusabu5488 pand chilapo mass aakum.. Avalumaayk love aaya shesham ellam othukki.. Onninu edapedaatha swasatha maaya oru life agrayichu kaanum

    • @sanjusabu5488
      @sanjusabu5488 2 ปีที่แล้ว +3

      @@junaidnadapuram yes pakshe athinte glimpses kanicharinenkil satisfied ayane, pakshe fafa ne oru common man ne pole aanu portray cheyuthe..
      I thought of myself of that situation as to how I would have dealt with it as a common man, bcoz prior to that 30 mins, it was something that could happen in future, but my expectations got shattered in the end by some cool action..
      But audience innu ishtapettu njan minority aannennu thonnunnu comments kandittu.

  • @terrybogard2905
    @terrybogard2905 5 ปีที่แล้ว +65

    അവൻ മാവോയിസ്റ്റോ ടെററിസ്റ്റോ എന്തോ ആണ്...

  • @amalmathew2509
    @amalmathew2509 2 ปีที่แล้ว +25

    Bheeshma parvam waiting⏳💥⏳💥⏳💥💥💥

    • @sivan3189
      @sivan3189 8 หลายเดือนก่อน

      Bheeshmayude mukalil aanu varathan

    • @akshay4848
      @akshay4848 2 หลายเดือนก่อน

      💯സത്യം ​@@sivan3189

  • @Tom-ww6to
    @Tom-ww6to ปีที่แล้ว +7

    Iam tamilian from srilankan one of the movies that i regret not watching in theatre last 20 min experience could have been lifetime 🥺

    • @akshay4848
      @akshay4848 2 หลายเดือนก่อน

      🔥🥹

  • @abyxavier6540
    @abyxavier6540 ปีที่แล้ว +10

    പഞ്ചപാവം ആണ് എന്ന് കരുതി ചൊറിയാൻ നിൽക്കണ്ട മറുപടി തിരുത്തും ഭയാനകം അയ്യർക്കും

  • @nandurohit0076
    @nandurohit0076 5 ปีที่แล้ว +40

    That bgm🔥🔥🔥🔥💪💪

  • @myandroid1396
    @myandroid1396 5 ปีที่แล้ว +22

    Sushim shyam bgm vere level..

  • @nivniv1430
    @nivniv1430 28 วันที่ผ่านมา +2

    Fafa 🔥 Amal neerad
    Deadly combo

  • @aromaticmusic
    @aromaticmusic 3 ปีที่แล้ว +23

    Ee video kand theater experiance nostu adikunavarayirikum ellavarum💯🤩

  • @Anthadamwona
    @Anthadamwona 3 ปีที่แล้ว +22

    After Malik 💥🔥

  • @Gkm-
    @Gkm- 5 ปีที่แล้ว +488

    മുടി ഇല്ല ഉയരം ഇല്ല ഫിഗറും ഇല്ല എന്നിട്ടും എങ്ങനെ മാസ് സീനുകളിൽ അഭിനയിക്കുന്നു

    • @jagannathanmenon3708
      @jagannathanmenon3708 5 ปีที่แล้ว +81

      Atoke illanki mass cheyan patilanu aaru paranju

    • @razik036
      @razik036 5 ปีที่แล้ว +100

      Abinayikan ariyam bro 😍😍

    • @rjun152
      @rjun152 5 ปีที่แล้ว +76

      Mudi mathrama Ollu Oru disadvantage....figure okke ondu.

    • @ibu3509
      @ibu3509 5 ปีที่แล้ว +18

      Attitude... Athaanu bro ellaam...

    • @sabukppeter4338
      @sabukppeter4338 5 ปีที่แล้ว +3

      yaa

  • @samalex7024
    @samalex7024 4 ปีที่แล้ว +16

    Enik theataril poi kananamennundairunnu pattiyilla😭

  • @vivekms8198
    @vivekms8198 3 ปีที่แล้ว +23

    That bgm 🔥

  • @DevVfc
    @DevVfc 8 หลายเดือนก่อน +2

    Climax വരെ ഒരു amal neerad touch ഇല്ലാത്ത ഒരു സിനിമ last ഒരു 15 മിനിറ്റ് എൻ്റെ പൊന്നോ ❤️‍🔥🔥

  • @mohandass2931
    @mohandass2931 2 ปีที่แล้ว +5

    അന്നേവരെ ഉണ്ടായിരുന്ന ഫൈറ്റ് സങ്കൽപങ്ങളെ മാറ്റി മറിച്ചു...

  • @ChildOfLordJesusChrist
    @ChildOfLordJesusChrist 2 ปีที่แล้ว +18

    Beast mode 🔥

  • @user-vj7jl1tk4v
    @user-vj7jl1tk4v 5 ปีที่แล้ว +23

    Uff💥💥Romanchification

  • @sanujk676
    @sanujk676 5 หลายเดือนก่อน +2

    Just two actors FaFa and Ajay devgan who doesn't need any freaking dialogues or lines to set screen on fire..
    Just a tiny facial expression and eyes are more than enough..

  • @sajidsshaji6730
    @sajidsshaji6730 5 ปีที่แล้ว +14

    The bgm awesome

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 ปีที่แล้ว +11

    Amale neerad padam🤩🤩🤩🤩🤩🔥

  • @dwipinvijay1770
    @dwipinvijay1770 3 ปีที่แล้ว +12

    Theatre experience 😎✌️

  • @azeez523
    @azeez523 5 ปีที่แล้ว +27

    "RED IS ON" bgm pwoli

  • @elathodivelayudhan7651
    @elathodivelayudhan7651 5 ปีที่แล้ว +32

    Oruvattam koodi theatreil irunn ee scene okke kanaan pathiyirunnenkil...

  • @ottayal123
    @ottayal123 5 ปีที่แล้ว +18

    ഈ സീൻ ഞാൻ ആണ് തിയ്യേറ്ററിൽ നിന്നും ഷൂട്ട് ചെയ്തത് അത് ക്രോപ് ചെയ്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു..പക്ഷെ ആ സിനിമയുടെ ക്ലൈമാക്സിലെ സുപ്രധാന ഭാഗം ആയത് കൊണ്ട് ഞാൻ ഡിലീറ്റ് ചെയ്തു.പക്ഷെ അതിന് മുമ്പ് ഈ ചാനൽ അടിച്ചു മാറ്റി ഇതിൽ പോസ്റ്റ് ചെയ്തു. ഇത് മുക്കം അഭിലാഷ് തിയ്യേറ്റർ ആണ് അല്ലാതെ കൊച്ചി ഒന്നും അല്ല.

    • @themadbit64
      @themadbit64  4 ปีที่แล้ว +2

      Alla bro. Ithu thaante videoil ninnu eduthath onnum alla. Proof ind

  • @jcutsenjoy5838
    @jcutsenjoy5838 ปีที่แล้ว +5

    ലാസ്റ്റ് ഒരു 20 മിനുട്ട് ഫഫ 💥

  • @kirankumarkirankumar7159
    @kirankumarkirankumar7159 5 ปีที่แล้ว +19

    Goosebumbs

  • @Austinfury
    @Austinfury 5 ปีที่แล้ว +53

    Immathiri climax ee adutha kalthonnm oru filimilum undayitilla

  • @amaldas4601
    @amaldas4601 2 ปีที่แล้ว +6

    രണ്ടര മണിക്കൂറിന്റെ ശോകം 20 മിനിറ്റിൽ അങ്ങ് തീർത്തു വിട്ട് 🔥😍

  • @athirabm8745
    @athirabm8745 3 ปีที่แล้ว +6

    In theater 😍.. Powli scn

  • @jaisonmathew6529
    @jaisonmathew6529 3 ปีที่แล้ว +20

    Ithok anu mass scene 🔥

  • @amalmathew3421
    @amalmathew3421 3 ปีที่แล้ว +16

    Amal neerad 🔥
    Fafa💥

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 2 ปีที่แล้ว +5

    Ente mone bgm thee 🔥ufd

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +8

    Ikka scene🥵🔥

  • @anzafibrahim
    @anzafibrahim 3 ปีที่แล้ว +14

    One and only FAHAD FAZIL😍👏👏

  • @harshidhanish4076
    @harshidhanish4076 3 ปีที่แล้ว +13

    Theatre experience 🔥🔥🔥🔥🔥

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 5 ปีที่แล้ว +19

    അതിനൊത്ത ബിജിഎം ഉം❤️❤️❤️❤️❤️

  • @sarathnair8478
    @sarathnair8478 4 ปีที่แล้ว +7

    We mlyls r lucky to hve fahaad fasil in our indstry......

  • @zanath_0078
    @zanath_0078 ปีที่แล้ว +4

    Ee padem fist half oke veruthe nice songs um oke aayi valinju ningi enna climax ethyepolan level maryethum ticket edutheth veruthe aayilla enn thonniyethum🥰

    • @abhay1307
      @abhay1307 ปีที่แล้ว

      Ath angane build cheythond ahn .ee climaxin ithra impact kittiyath

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 2 ปีที่แล้ว +6

    Poli padm🥵

  • @bhanuprasad2971
    @bhanuprasad2971 4 ปีที่แล้ว +14

    What an climax

  • @sivaram5817
    @sivaram5817 2 ปีที่แล้ว +11

    Fahdikka powliiichhh👌👌👌👏👏👏👏

  • @abhishekbijith4465
    @abhishekbijith4465 3 ปีที่แล้ว +5

    Uff ee scene theater il🔥🔥🔥🔥

  • @anurajpillai07
    @anurajpillai07 5 ปีที่แล้ว +8

    Avasanathe ara manikkooor onnum parayanilla powlichu . ee urakatheennu vilichu suspense tharathille athu pole.

  • @asifmoideen9869
    @asifmoideen9869 3 ปีที่แล้ว +6

    Chandratte nigal ithilum ondaayrinno🤩

  • @sreenathm2593
    @sreenathm2593 5 ปีที่แล้ว +58

    ഈ ഒരു സീൻ മാത്രെ സിനിമയിൽ ഉള്ളു

    • @jagannathanmenon3708
      @jagannathanmenon3708 5 ปีที่แล้ว +24

      Onu pode padam kiduanu

    • @SudinJoseph
      @SudinJoseph 5 ปีที่แล้ว +48

      ഈ സീനിന്റെ എഫക്ട് കിട്ടുന്നത് അത്രേം സ്ലോ ആയി ഫസ്റ്റ് ഹാഫ് പോകുന്നത് കൊണ്ടാണ്. This is a pressure cooker movie where all the pressure is vented out at the end.

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 ปีที่แล้ว +2

      Matheello 😘😘

    • @anujoseph_10
      @anujoseph_10 5 ปีที่แล้ว +3

      Ee scene ithra effective aavan karanam first half le character and story build up karanam maatramaanu!!

    • @tylerdurden7920
      @tylerdurden7920 5 ปีที่แล้ว +1

      First half lag ayath kondaanu ee scene itrakkum effect kittiyath

  • @RFtrolls
    @RFtrolls 3 ปีที่แล้ว +3

    Teatril irunn kili paaariya seeen💥💥💥💥

  • @jyothischacko9026
    @jyothischacko9026 3 ปีที่แล้ว +7

    Association polumilatha actor theatreil vannal.poraparamb aavum😳😳😳😳😳💋💋

  • @theatreholic4013
    @theatreholic4013 3 ปีที่แล้ว +11

    തീയറ്ററിൽ ഇരുന്ന് കണ്ട ഞാൻ 🔥

  • @Anila-lq1ry
    @Anila-lq1ry 3 หลายเดือนก่อน +1

    20 minutes 🔥

  • @sameerajamal2297
    @sameerajamal2297 2 ปีที่แล้ว +5

    Ithan mass scene Fahad nte mwone💥

  • @NoahWooh
    @NoahWooh 5 ปีที่แล้ว +12

    Mass😍

    • @themadbit64
      @themadbit64  5 ปีที่แล้ว +2

      Hey dude...it's a pleasant surprise. Was up Macha...

  • @BS-gh8je
    @BS-gh8je 2 ปีที่แล้ว +6

    Avaru enna sonnaru when he close the door...
    Can anyone explain ....
    Plzzz

    • @pathiknaveen3031
      @pathiknaveen3031 2 ปีที่แล้ว +1

      This is not his dad's house.

    • @BS-gh8je
      @BS-gh8je 2 ปีที่แล้ว

      @@pathiknaveen3031 thanks Bro...😇🌟

    • @sunithomas988
      @sunithomas988 2 ปีที่แล้ว

      This is not ur dad's house

  • @malluhub6863
    @malluhub6863 ปีที่แล้ว +4

    Uff🔥🔥

  • @anasnilambur4789
    @anasnilambur4789 6 หลายเดือนก่อน +2

    Fdfs.. nilambur fairyland 🎉🎉

  • @RohithReviEditz
    @RohithReviEditz 2 ปีที่แล้ว +8

    ഇവന് ഗൾഫിൽ എന്നാ പണി ആണെന്നാ പറഞ്ഞേ

  • @mohammedanees4377
    @mohammedanees4377 3 ปีที่แล้ว +3

    E oru scene kanan.vendi Randu vattam e padam kandu

  • @nandakishorps4025
    @nandakishorps4025 2 ปีที่แล้ว +12

    Varathan>>> both stray dogs movie 🔥🔥

  • @n1hall
    @n1hall 4 ปีที่แล้ว +5

    Pinne nadannedth charithram ☠️

  • @KT-gr5rt
    @KT-gr5rt 3 ปีที่แล้ว +3

    Director making poliii

  • @anvarsadique8827
    @anvarsadique8827 ปีที่แล้ว +4

    Sushin shyam 👌👌👌

  • @RKR1978
    @RKR1978 5 ปีที่แล้ว +11

    Fahad fan...!💪💪

  • @siyannct
    @siyannct 2 ปีที่แล้ว +4

    Ultimate Romanjamm !!!!!

  • @rickygeorge3449
    @rickygeorge3449 4 ปีที่แล้ว +3

    Pwolich adukki