ടിങ്കുമോന്റെ ഭാഗ്യം ഇങ്ങനെ ഒരു വീട്ടിൽ എത്താൻ പറ്റിയത് മകനെ പോലെ അല്ലെ അവനെ പുന്നാരിപ്പിക്കുന്നത് കിഷോർ ചേട്ടൻ ദീപ മക്കൾ എല്ലാവർക്കും നല്ലത് വരട്ടെ ❤️❤️
Njan athiyam aaitta ee Chanel kanunnathu super theivam yennum nengala kuda unda um nengal familykke🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ithu allatha vera onnum parayan illa
The wooden house you built for him isn't safe during thunderstorms, lightning, or extreme heat, and it's not fair to keep a dog caged up. Would you want to be in a cage? Dogs love their freedom, and some of them are scared of thunder and lightning. All dogs are terrified of fireworks.
ടിങ്കുവിൻ്റെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. കുളിപ്പിക്കുമ്പോൾ ഉള്ള ചേട്ടൻ്റെ പാട്ട് കൊള്ളാമായിരുന്നു . കുളിച്ച് കഴിയുമ്പോൾ ഹെയർ dryer കൊണ്ട് ഉണക്കുക. അല്ലെങ്കില് നനവ് skin പ്രോബ്ലം ഉണ്ടാകും.. ടിങ്കുവിനും ചേട്ടൻമാർക്കും അമ്മക്കും ഹായ് ❤❤❤❤❤❤❤😊😊😊
ടിങ്കു കുട്ടാ അവനു ഇപ്പൊ എത്ര മാസം ആയി??? കൊച്ചു കാലത്തെ നടക്കാൻ പോകുവാണല്ലോ എന്താ സ്നേഹം അവനെ സ്നേഹിക്കുന്നവരെ കണ്ടപ്പോൾ🥰🥰🥰 മടിയൻ ആണല്ലോ food കഴിക്കാൻ അവനു അധികം എരിവ് ഒന്നും കൊടുക്കേണ്ട ചോറിന്റെ കൂടെ ഇച്ചിരി മഞ്ഞൾപൊടി ഒക്കെ ഇട്ട് ഇറച്ചി മീനോ വാങ്ങുമ്പോൾ കൊടുത്താൽ കഴിക്കാൻ മടി കാണിക്കില്ല❤❤❤ ഇന്നത്തെ കുളിയും സംസാരവും എല്ലാം അടിപൊളി😍😍😍
മഞ്ഞൾപൊടി ഒന്നും ഇട്ടാൽ കഴിക്കില്ല അവൻ ടേസ്റ്റിന്റെ ആളാണ് അന്ന് deworming ചെയ്തതിന്റെ പിറ്റേന്ന് ആയത് കൊണ്ടാണ് ഫുഡ് കഴിക്കാൻ മടി ആല്ലായിരുന്നേൽ 😂😂😂😂😂😂 സാധാരണ പട്ടി കുട്ടികളിൽ നിന്നും ഭങ്കര diferent character ആണ് ടിങ്കു വൃത്തിയുടെ ആളാണ് ഫുഡിന് ചൂട് വേണം തണുത്തൽ കഴിക്കില്ല, taste must ആണ്, hygine ആയ സ്ഥലത്തെ കിടക്കൂ clean water ആണെങ്കിലേ കുടിക്കൂ വെള്ളത്തിൽ എന്തേലും കരാടോ, അഴുക്കോ വീണാൽ കഴിക്കില്ല 😂😂😂
The type of dog you have is a companion dog, not a guard dog like a German Shepherd or Rottweiler. Therefore, it is recommended that you keep your pet indoors for its safety. Despite their love for freedom, dogs do not enjoy being confined in cages. Their behavior is largely influenced by the manner in which they are treated and cared for. Your pet's love for you and your family is unconditional, and it is evident that your pet brings joy to your viewers. As a pet owner myself, I can relate to the importance of providing a safe and comfortable environment for our furry companions. In my own household, I have both dogs and cats, and they all reside indoors. Cats, in particular, appreciate clean litter boxes. It is worth noting that there are several popular TH-cam channels in Kerala that feature dogs living indoors, such as Leo and Leika (Chottus Vlogs), who are a German Shepherd and German Malinois respectively. Prioritizing the safety and well-being of your pets is of utmost importance. Me from USA
അതൊക്കെ try ചെയ്തു നോക്കി അങ്ങനെ കൊടുത്താൽ ആശാൻ കഴിക്കില്ല ഒരു mini chicken curry stylil കൊടുത്താലേ അവൻ കഴിക്കൂ ടേസ്റ്റ് വേണം അത് must ആണ് പിന്നെ വൃത്തിയുള്ള അന്തരീക്ഷത്തിലെ ആശാൻ കിടക്കൂ 😂 എരിവൊന്നും പ്രേശ്നമല്ല ഇളം ചൂട് വെള്ളമേ കുടിക്കൂ ഓരോരോ ഹോബികൾ ആണ് പുള്ളിക്ക് 😂അവനെ ഒരിക്കലും സ്വഭാവം കൊണ്ട് നായ ഗണത്തിൽ പെടുത്താൻ പറ്റത്തില്ല ഒരു ചെറിയ മനുഷ്യനായി ആണ് ഞങ്ങൾ ഇപ്പോൾ കാണുന്നത് 🤣
@@supermanoo7299 എന്റെ വീട്ടിൽ അഞ്ച് പേർഷ്യൻ മുന്ന് പട്ടി ഉണ്ട് ഞാൻ നല്ല വീർത്തി ആയിട്ട് ആണ് നോക്കുന്നത് നിങ്ങളും അത് പോലെ തന്നെ അതാണ് എനിക്ക് ഇഷ്ടം ആയത് അങ്ങനെ വേണം പൊറുത്തു നിന്ന് ഒരാൾ വന്നാൽ ഇവിടെ പെട്സ് ഉണ്ട് എന്ന് പറയുക പോലും ഇല്ലാ ഒരു സെമൽ പോലും ഉണ്ടാവില്ല.. അവരുടെ ഉപയോകുന്ന സാധനള് എത്ര രൂപ ആണ് എന്നോ 😍എല്ലാത്തിനും പാസ് പോർട്ട് ഉണ്ട്അതിന്റ ആഗ്കാരം ഉണ്ട് 🤣
@@supermanoo7299 ഞാൻ മുഴുവനും ചിക്കൻ ആയി മേടിച്ച കൊടുത്തിരുന്ന ത് ഇപ്പോഴും കൊടുക്കും എങ്കിലും ചിക്കൻ പൾസ് മേടിക്കും അടിപൊളി പിസ് കഷ്ണം ആണ് ലിവർ ആണ് കൂടുതൽ കരൾ കാല് പിസ് കഴുത്തു ചെറകു പിസ് നല്ല ആണ് ഇവിടെ എല്ലാം കൂടെ തൂക്കി ആണ് തരുന്നത് നല്ല ത് ആണ് 100.30രൂപ ആകു ചിത്ത ഒന്നും മേടിച്ചു കൊടുക്കില്ല ഞാൻ അവർക്ക് ചിക്കൻ ബിഫ് മേടിച്ചു അതിൽ നിന്ന് എടുത്തു വേണം ഉണ്ടാകാൻ 🤣എല്ലാവരും കൊടുക്കും പോലെ എച്ചിൽ ഒന്നും ഞാൻ കൊടുക്കില്ല എന്നെ പോലെ തന്നെ ആണ് നിങ്ങൾ ളും അത് കൊണ്ട് ഒരുപാട് സ്നേഹം ഉണ്ട് കേട്ടോ അങ്ങനെ ആണ് വേണ്ടത് അല്ലാതെ സന്തോഷം അവന് വാരികൊടുക്കുന്നത് കണ്ടപ്പോൾ ❤️
@@supermanoo7299 ഇവിടെ അവർക്ക് ഫുഡ് കൊടുത്തു കഴിഞ്ഞു മാത്രം എല്ലാവരും കഴിക്കു.. എല്ലാവരും കഴിക്കുമ്പോൾ വന്നിരിക്കും എല്ലാവരും കൊടുക്കും കളി സ്നേഹം ആണ് ❤️
അമ്മയും മക്കളും ടിങ്കുകുട്ടനും സൂപ്പർ ❤️❤️🥰 ടിങ്കു കുറുമ്പൻ😍 ഞങ്ങളുടെ ടിക്കുവിനെപോലെ ♥️
🥰🥰
ടിങ്കുമോന്റെ ഭാഗ്യം ഇങ്ങനെ ഒരു വീട്ടിൽ എത്താൻ പറ്റിയത് മകനെ പോലെ അല്ലെ അവനെ പുന്നാരിപ്പിക്കുന്നത് കിഷോർ ചേട്ടൻ ദീപ മക്കൾ എല്ലാവർക്കും നല്ലത് വരട്ടെ ❤️❤️
🙏🏻😊
കൂട്ടിൽനിന്നും ഒരുനേരം പോലും പുറത്തുവിടാത്ത ഒരുപാട് പറ്റിക്കുട്ടന്മാരെ എന്നും കാണുന്ന ഞാൻ 😭😭😭
@@musicworld-dv7cw 🙏🏻😊
മഹാ ഭാഗ്യവാനായ കുഞ്ഞആണ് നീ അപൂർവം നടൻ കുഞ്ഞുങ്ങൾക്ക് കിട്ടുന്ന ഭാഗ്യം.... ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️. ദീർഹയുസ്സോടെ ഇരിക്കട്ടെ.... P
😊🥰
കുളി സീനിനു പറ്റിയ സോങ് 🤣🤣🤣🤣🤣
ടിങ്കുവും അണ്ണന്മാരും അടിച്ചുപൊളിച്ചു ....🩷🩷
😂😂😂😂😂
വീഡിയോ കണ്ട് കുറെ ചിരിച്ചു 😂ഡിങ്കപ്പൻ ❤kashide തമാശ 😅അടിപൊളി വീഡിയോ എല്ലാരും super👍ഇനിയും ഇത് പോലെ വീഡിയോ ഇടണേ
😃👍🏻😊🥰
ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് നായ കുട്ടികളെനോക്കുന്നത്😘☺️☺️☺️☺️🥰
😃😊🥰🥰
ടിങ്കുമോന്റെ സ്നേഹം കണ്ടോ 👌🏻👌🏻👌🏻❤❤❤
🥰🥰🥰🥰
എനിക്ക് നായക്കുട്ടികളെ ഒരുപാട് ഇഷ്ടമാണ്😂😂🥰🥰
😊🥰🥰
Super ❤❤
😊🥰🥰🥰
ടിക്കുമോൻ്റെ കുളി എൻ്റെമ്മോ ചിരിച്ചു മടുത്തു വികൃതി കുട്ടൻ അവനും കുളിച്ചു നൈസായി എല്ലാവരെയും കുളിപ്പിച്ചു❤
😃😂😂
Njan athiyam aaitta ee Chanel kanunnathu super theivam yennum nengala kuda unda um nengal familykke🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ithu allatha vera onnum parayan illa
Thanks🙏🏻😊
ഒരുപാട് സന്തോഷം.. ഇവിടെയും ഇങ്ങനെ തന്നെ ആണ് 💓💓💓
😃😊
ടിങ്കുമോൻ എങ്ങാനും ആയാൽ മതിയാരുന്നു 😃🥰
😃😂😂
😂😂😂😂😂song supper
😊🥰🥰
മക്കളെ എല്ലാവരെയും ഇഷ്ടമാണ് 😊
😊🥰
❤❤❤❤❤
😊🥰🥰🥰
എന്റെ ടുട്ടു മോനെ പോലെ😍❤️👍
🥰🥰
പാവം 😊 നായക്കുട്ടി 🥰🥰🥰🥰🥰🥰🥰
😊
Enikkum und ivanepole oru vikruthi.love you tinku❤❤❤❤❤❤
😃😊🥰
Keep your pet inside. Thanks. I'm from the US. We watch your videos because of your pet.
He is always inside that cage is only for emergency situations 😊
The wooden house you built for him isn't safe during thunderstorms, lightning, or extreme heat, and it's not fair to keep a dog caged up. Would you want to be in a cage? Dogs love their freedom, and some of them are scared of thunder and lightning. All dogs are terrified of fireworks.
ടിങ്കു മോനെ തൊട്ട് പോകരുത്.. ട്ടോ 😃👍👍👍..ഞാളെ ചങ്ക് മോനാ 😃🥰🥰🥰
😃😂
കാശി മോനും മമ്മിയും കൂടെ കുളിച്ചു നല്ല രസമുണ്ടായിരുന്നു കാണാൻ .. സൂപ്പർ ❤❤❤❤
😂😂😂😂
Tinkumonum family um Super 😍😍🤗🤗🤗🤗😍😍
താങ്ക്സ് 😃😊🥰🥰🥰🥰
Ammayude 3 makkallum supper ❤❤❤❤❤❤❤💋💋💋💋💋💋💋💋😀😀😀😀😀😀nalla amma yum achanum dinku monannu midukkan I love dinku mon ❤❤❤❤❤❤❤❤❤💗💗💗💗😀💗😀💋💋💋💋💋💋💋💋💋😀😀😀😀 10:33 10:33 10:33 😀enikku uddu kure makkall kurach pere god thirich eduthu (monuttan ,kittu .dog ./piya ,poodaraman cat )eppozhullath (7 )dog2/cat5 .(paru ❤. Kunji dog) god bless you dinku mon family 💗💋💗
🙏🏻😊🥰
Tinkumon and family super
🥰🥰🥰🥰🥰
Mone kunjinu beef um chiken oke boil chethu koduthal mathi avanu masala kodukenda nalla family enikku valiya ishtam nigalude video
Ok ഡിയർ അങ്ങനെ ചെയ്യാം 👍🏻😊🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤
😊🥰
Tinku adipoli aanu😍
😃😊
Tinkumone 😍😍😍
🥰🥰🥰🥰🥰
വലിയ കുട്ടി ആയി 🥰❤️
6 മാസമായി ഇപ്പോൾ 😃😂😂
Super nalla family ❤
Thanks dear 😊🥰🥰🥰
Chechhium broum chettanum dingguttum❤
😊🥰🥰
ടിങ്കുസ്🥰🥰🥰🥰🥰🥰🥰😘😘😘😘
🥰🥰
അർജുൻ പാട്ട് ഒക്കെ സൂപ്പർ 😂😂😂😂 ചിരിച്ചു ചിരിച്ചു വയ്യ
😂😂😂😂
Oh Tinku monte kaliokke kaan umpol aa kunjine vaariyedukkaan thonnunnu❤❤❤❤chakkara kuttan😚😚😚😘😘😘🤗
🥰🥰🥰🥰
Ezhumala puchola.tinnku monente kuli malam super
😂😂😂🥰
ടിങ്കു ❤❤❤❤❤
🥰🥰🥰🥰🥰
🥰🥰🥰heartmelting.. Ur love for him
🙏🏻😊🥰🥰🥰🥰🥰
എൻ്റെ tinkuuttan 💕💕😘😘😘😘
😃😊🥰🥰🥰
ടിൻകു ❤❤❤
ടിങ്കപ്പൻ തന്നത്താൻ തിന്നട്ടെ.❤
😊🥰
Super Super
താങ്ക്സ് 😊🥰🥰🥰🥰🥰
Tingu😍😍
🥰🥰🥰🥰🥰
❤❤
😊🥰🥰🥰
ടിങ്കുവിൻ്റെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. കുളിപ്പിക്കുമ്പോൾ ഉള്ള ചേട്ടൻ്റെ പാട്ട് കൊള്ളാമായിരുന്നു . കുളിച്ച് കഴിയുമ്പോൾ ഹെയർ dryer കൊണ്ട് ഉണക്കുക. അല്ലെങ്കില് നനവ് skin പ്രോബ്ലം ഉണ്ടാകും.. ടിങ്കുവിനും ചേട്ടൻമാർക്കും അമ്മക്കും ഹായ് ❤❤❤❤❤❤❤😊😊😊
👍🏻😊🥰
Nice
Thanks😊🥰
Tinku 🥰❤️
🥰🥰
nice day
താങ്ക്സ് 😊🥰🥰🥰
Tinkus & Family ❤️
🥰🥰
@@supermanoo7299 🥰🥰❤️
മഹാ വികൃതി
😂😂
Tinku monu masaala chertha bhashanam kodukaruth manjal podiyittu mathram vevichu koduku upp bhashanathil cherkaruth tinku kuttan ❤️
👍🏻😊🥰
Tinkappan❤️
🥰🥰🥰🥰🥰
Tingu ❤️❤️❤️❤️Kadi vittu kaliyila😅
🔥😃😂😂😂😂😂
ടിങ്കു കുട്ടാ ❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰
Super videos.pomaranion dog aano.
അല്ലെ നാടൻ ആണ് 😊
Kadiyan tingu😂 ❤
😂😂😂😂
😂😂innatha videos adipoli ayirunnu tingu kuttan❤❤.
Thanks😊🥰🥰🥰
Tinkumon big ayallo❤
6 months 😊
ഇവിടെയും ഉണ്ട്. അവന് കുളിക്കാൻ നല്ല ഇഷ്ടമാണ്. ഞങ്ങൾ Beach ൽ കൊണ്ട് പോകും. അവിടെ പോയി കുളിച്ചു വരാൻ നല്ല ഇഷ്ടമാണ്. ഇടയ്ക്ക് കൊണ്ട് പോകാറുണ്ട്.
😊🥰🥰
🥰❤️🥰❤️
🥰🥰🥰🥰🥰
ടിങ്കു കുട്ടാ അവനു ഇപ്പൊ എത്ര മാസം ആയി???
കൊച്ചു കാലത്തെ നടക്കാൻ പോകുവാണല്ലോ എന്താ സ്നേഹം അവനെ സ്നേഹിക്കുന്നവരെ കണ്ടപ്പോൾ🥰🥰🥰
മടിയൻ ആണല്ലോ food കഴിക്കാൻ അവനു അധികം എരിവ് ഒന്നും കൊടുക്കേണ്ട ചോറിന്റെ കൂടെ ഇച്ചിരി മഞ്ഞൾപൊടി ഒക്കെ ഇട്ട് ഇറച്ചി മീനോ വാങ്ങുമ്പോൾ കൊടുത്താൽ കഴിക്കാൻ മടി കാണിക്കില്ല❤❤❤
ഇന്നത്തെ കുളിയും സംസാരവും എല്ലാം അടിപൊളി😍😍😍
മഞ്ഞൾപൊടി ഒന്നും ഇട്ടാൽ കഴിക്കില്ല അവൻ ടേസ്റ്റിന്റെ ആളാണ് അന്ന് deworming ചെയ്തതിന്റെ പിറ്റേന്ന് ആയത് കൊണ്ടാണ് ഫുഡ് കഴിക്കാൻ മടി ആല്ലായിരുന്നേൽ 😂😂😂😂😂😂 സാധാരണ പട്ടി കുട്ടികളിൽ നിന്നും ഭങ്കര diferent character ആണ് ടിങ്കു വൃത്തിയുടെ ആളാണ് ഫുഡിന് ചൂട് വേണം തണുത്തൽ കഴിക്കില്ല, taste must ആണ്, hygine ആയ സ്ഥലത്തെ കിടക്കൂ clean water ആണെങ്കിലേ കുടിക്കൂ വെള്ളത്തിൽ എന്തേലും കരാടോ, അഴുക്കോ വീണാൽ കഴിക്കില്ല 😂😂😂
@@supermanoo7299 എന്റെ പോന്നോ ചിട്ടവട്ടങ്ങൾ ഉള്ള ആൾ ആണല്ലേ😁😁😁
ചാനലിൽ പരസ്യം ഒന്നും കേറിയിട്ടില്ലേ😊😊😊ചാനൽ ഒന്ന് ഉഷാർ ആക്കി കൊണ്ട് വാ❤️❤️❤️
Bala gopalane enna thechu kulipichallo
Tinkuse❤❤❤❤❤❤
😂😂😂😂
Nalla super place analo veedu
അതെ ഒരു ദിവസം കറങ്ങി വാ 😃😊
❤️❤️❤️❤️✌️
🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤
🥰🥰
കാശിനെ പോലെയല്ല tinku നല്ല അനുസരണ ഉണ്ട് 😅😅😅😅😅
😂😂😂😂😂😂
❤❤❤
🥰🥰🥰🥰🥰
ഡിങ്കു മോൻ കുരുത്ത കേടാണല്ലോ ♥️♥️♥️🐕🐕🐕🐕😂💞💞.... സ്നേഹവും പാവം... 💞😒
🥰🥰🥰🥰🥰
😂kulikumpol chevikullil vellam aavaathe nokkanam...cheyil vellam kadannaal pazhuppu varum...chevi 2um pothi pidichu thalayil vellam ozhichu koduthaal mathi🤗🤗
ഇനി മുതൽ അങ്ങനെ ചെയ്യാം 👍🏻😊🥰
😂😂😂🥰
😂😂😂
🥰
🥰🥰🥰🥰🥰🥰
ടിങ്കുമുത്ത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആരാടാ...ഞങ്ങളുടെ ടിങ്കു മോനെ വറുത്ത് അടിക്കണം എന്ന് പറഞ്ഞത് 😡😡😡
Tinku mon ഞങ്ങളുടെ ജീവനാ... എന്നും കാണണം 🥰🐕😘
😂😂😂😂
Body dry cheyyaan hair dryer use cheyu❤
Hair dryer നല്ലതാണോ? ഞ്ഞാൻ ഇതുവരെ use ചെയ്തിട്ടില്ല
❤❤❤❤❤💋💋💋💋💋
🥰🥰🥰🥰🥰
എന്ത് എണ്ണയാ തേക്കാറ് . ഞങ്ങൾക്കും ഉണ്ട് ഒരാൾ ലിയോ
@@bijees olive oil 😊
@@supermanoo7299 thank you 😊
അവൻ്റെ ഭാഗ്യം
😊🥰🥰
The type of dog you have is a companion dog, not a guard dog like a German Shepherd or Rottweiler. Therefore, it is recommended that you keep your pet indoors for its safety. Despite their love for freedom, dogs do not enjoy being confined in cages. Their behavior is largely influenced by the manner in which they are treated and cared for. Your pet's love for you and your family is unconditional, and it is evident that your pet brings joy to your viewers. As a pet owner myself, I can relate to the importance of providing a safe and comfortable environment for our furry companions. In my own household, I have both dogs and cats, and they all reside indoors. Cats, in particular, appreciate clean litter boxes. It is worth noting that there are several popular TH-cam channels in Kerala that feature dogs living indoors, such as Leo and Leika (Chottus Vlogs), who are a German Shepherd and German Malinois respectively. Prioritizing the safety and well-being of your pets is of utmost importance.
Me from USA
Sure deae 🙏🏻👍🏻😊
ടിങ്കു ക്കുട്ടനേ കുളിപ്പിച്ച് അമ്മമടുത്തു അവനെ കുളിപ്പിക്കു മ്പോൾ ചെവിയിൽ വെള്ളം കയറാതെ നോക്കണം വെള്ളം കയറിയാൽ ചെവിപഴുക്കും❤❤❤
സൂക്ഷിച്ചാണ് കുളുപ്പിക്കുന്നത് അന്ന് ഇച്ചിരി agressive ആയിരുന്നു deworming ചെയ്യുന്നതിന്റെ പിറ്റേ ദിവസം ഇച്ചിരി കുറുമ്പ് കൂടുതൽ ആണ് ആൾക്ക് 😂😂
കുറുമ്പൻ ഇവിടെ ഉണ്ട് ഇതുപോലെ ഒരു വികൃതി ബ്ലൂമോ
😃😂😂😂😂
എരിവ് കൊടുക്കല്ലേ മോനെ ഉപ്പ് ഇടാതെ മഞ്ഞ പൊടി ഒരു നുള്ള് ഇട്ടു വേവിച്ചു കൊടുക്കണം ചിക്കൻ ബിഫ് എല്ലാം കേട്ടോ ❤
അതൊക്കെ try ചെയ്തു നോക്കി അങ്ങനെ കൊടുത്താൽ ആശാൻ കഴിക്കില്ല ഒരു mini chicken curry stylil കൊടുത്താലേ അവൻ കഴിക്കൂ ടേസ്റ്റ് വേണം അത് must ആണ് പിന്നെ വൃത്തിയുള്ള അന്തരീക്ഷത്തിലെ ആശാൻ കിടക്കൂ 😂 എരിവൊന്നും പ്രേശ്നമല്ല ഇളം ചൂട് വെള്ളമേ കുടിക്കൂ ഓരോരോ ഹോബികൾ ആണ് പുള്ളിക്ക് 😂അവനെ ഒരിക്കലും സ്വഭാവം കൊണ്ട് നായ ഗണത്തിൽ പെടുത്താൻ പറ്റത്തില്ല ഒരു ചെറിയ മനുഷ്യനായി ആണ് ഞങ്ങൾ ഇപ്പോൾ കാണുന്നത് 🤣
@@supermanoo7299 അപ്പോൾ ഇവിടുത്തെ പോലെ തന്നെ നമ്മൾ അങ്ങനെ വളർത്തി പിന്നെ നമ്മുടെ വിട് അവനോട് സ്നേഹം അതാണ് ❤️❤️👍
@@supermanoo7299 എന്റെ വീട്ടിൽ അഞ്ച് പേർഷ്യൻ മുന്ന് പട്ടി ഉണ്ട് ഞാൻ നല്ല വീർത്തി ആയിട്ട് ആണ് നോക്കുന്നത് നിങ്ങളും അത് പോലെ തന്നെ അതാണ് എനിക്ക് ഇഷ്ടം ആയത് അങ്ങനെ വേണം പൊറുത്തു നിന്ന് ഒരാൾ വന്നാൽ ഇവിടെ പെട്സ് ഉണ്ട് എന്ന് പറയുക പോലും ഇല്ലാ ഒരു സെമൽ പോലും ഉണ്ടാവില്ല.. അവരുടെ ഉപയോകുന്ന സാധനള് എത്ര രൂപ ആണ് എന്നോ 😍എല്ലാത്തിനും പാസ് പോർട്ട് ഉണ്ട്അതിന്റ ആഗ്കാരം ഉണ്ട് 🤣
Tinku kuttan naughty boy 😍😍😍😍
🥰🥰🥰🥰
Tinkumonte kuliseen. Love u da chakkare. Niggalude place karunagappally ano?
അല്ല Alappuzha, north aryad 😊
കുരുത്തക്കേടിനു അവാർഡ് കിട്ടുമെങ്കിൽ
അത് ഇവനായിരിക്കും 😄
💯😃😂😂😂😂😂
ചിക്കൻ പൾസ് മേടിച്ചവെച്ചാ കൊറച്ചു എടുത്തു വേവിച്ചു കൊടുത്ത മതി ❤
അത് നല്ലതാണോ? ഞ്ഞാൻ നോർമൽ chicken ആണ് കൊടുക്കുന്നത് 😊
@@supermanoo7299 ഞാൻ മുഴുവനും ചിക്കൻ ആയി മേടിച്ച കൊടുത്തിരുന്ന ത് ഇപ്പോഴും കൊടുക്കും എങ്കിലും ചിക്കൻ പൾസ് മേടിക്കും അടിപൊളി പിസ് കഷ്ണം ആണ് ലിവർ ആണ് കൂടുതൽ കരൾ കാല് പിസ് കഴുത്തു ചെറകു പിസ് നല്ല ആണ് ഇവിടെ എല്ലാം കൂടെ തൂക്കി ആണ് തരുന്നത് നല്ല ത് ആണ് 100.30രൂപ ആകു ചിത്ത ഒന്നും മേടിച്ചു കൊടുക്കില്ല ഞാൻ അവർക്ക് ചിക്കൻ ബിഫ് മേടിച്ചു അതിൽ നിന്ന് എടുത്തു വേണം ഉണ്ടാകാൻ 🤣എല്ലാവരും കൊടുക്കും പോലെ എച്ചിൽ ഒന്നും ഞാൻ കൊടുക്കില്ല എന്നെ പോലെ തന്നെ ആണ് നിങ്ങൾ ളും അത് കൊണ്ട് ഒരുപാട് സ്നേഹം ഉണ്ട് കേട്ടോ അങ്ങനെ ആണ് വേണ്ടത് അല്ലാതെ സന്തോഷം അവന് വാരികൊടുക്കുന്നത് കണ്ടപ്പോൾ ❤️
@@supermanoo7299 ഇവിടെ അവർക്ക് ഫുഡ് കൊടുത്തു കഴിഞ്ഞു മാത്രം എല്ലാവരും കഴിക്കു.. എല്ലാവരും കഴിക്കുമ്പോൾ വന്നിരിക്കും എല്ലാവരും കൊടുക്കും കളി സ്നേഹം ആണ് ❤️
next time ath kazhuki kodukane athre erivu koduthooda
എരിവ് തീരെ കുറവാണു മസാലയും കുറവാണു 😊 healthy food ആണ്
Pettannu pettannu video edane plz tinku mone kaananam pinne ammeyum moneyum plz video othiri late aakunnu
👍🏻😊🥰🥰🥰🥰
Monte cheviyil vellam veezhathe nokkane.
നോക്കുനുണ്ട് 😊🥰👍🏻
Evida place
@@preethasivakumar8334 ആലപ്പുഴ North aryad 😊
Ball chaadi purathek therikanekil avanum chaadum sradhichollu..
Mm👍🏻😊
Chicken, beef boil ചെയ്തു കൊടുത്താൽ മതി
👍🏻😊🥰
Sheedaaa e chekkan ethra vegam valuthavane
😂😂😂😂
ചേട്ടൻ എവിടെ ആണ് വർക്ക് ചെയുന്നത്
ഞാൻ നേരത്തെ ഒരു വെബ്സീരിസിൽ act ചെയ്യുകയായിരുന്നു ott യിൽ ഇപ്പോൾ ഇതിലാണ് concentrate ചെയ്യുന്നത് 😊
@@supermanoo7299 ഏത് ജിമ്മിൽ ആണ് പോവുന്നത്
എന്തിനാ വാരി കൊടുക്കുന്നത്. അവർ തന്നെ കഴിച്ചക്കുന്നതാണ് അവർക്ക് ഇഷ്ട്ടം. അങ്ങനെയാ വേണ്ടതും
അവൻ അങ്ങനെ കൊടുക്കുന്നതാണ് ഇഷ്ട്ടം 😊
Belt tight ano😮
ലൂസ് ആണ് 😊
Please don't give him masala, onion and garlic ..it is not good for their health..
Sure dear😊
Daa tingu 🥰🥰🥰🥰 moin from wayanad 👍🏽
😃😊🥰🥰🥰
Tingu 🥰👍🏽
🥰🥰🥰🥰
നല്ല ഐശ്വര്യമുള്ള അമ്മയും മക്കളും വീടും പരിസരവും എന്നും ഇങ്ങനെ ഉണ്ടാവട്ടെ ❤❤❤❤
😊🥰