(S2-E13) തുർമി ഗോത്രത്തിൽ നിന്ന് രക്ഷപ്പെട്ടു.. ഒടുവിൽ രാജ്യം വിടൽ. Coming to India

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2022
  • #yathratoday#india2africa #Ethiopia
    Makhdoom Trading Company : +966565621575
    Dazzle Vehicle Body Manufacturing : +971509768154
    BPL Cargo & Logistics
    +96653 940 0245
    goo.gl/maps/odCoVtv5XT9HWK697
    Whatsapp : +919995716955
    Contact me on: ytyathratoday@gmail.com
    ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

ความคิดเห็น • 345

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +93

    ഇമ്മാനുവെൽനെ ഗൈഡ് ആയി കിട്ടിയത് നന്നായി. നിങ്ങളുടെ യാത്രയും രസകരമായ സംഭാഷണവും വ്യസ്ത്യസ്തമായ ആഫ്രിക്കൻ കാഴ്ചകളും ഇഷ്ടമായി. ആഫ്രിക്കയെക്കുറിച്ച് നമുക്ക് ഉള്ള പൊതുബോധം അത്ര നല്ലതായിരുന്നില്ല.താങ്കളുടെ യാത്രയിലൂടെ അവിടെയും നമ്മളെപ്പോലെയുള്ള ആളുകൾ തന്നെയാണെന്ന് മനസ്സിലായി. നിറവും രൂപവും ഭാഷയും ഭൂപ്രകൃതിയും വ്യത്യസ്തമായിരിക്കും പക്ഷെ മനുഷ്യന്റെ വിശപ്പും ദുഖവും ജീവിക്കാനുള്ള പോരാട്ടവും എല്ലായിടത്തും ഒരുപോലെയാണ്.യാത്രകൾ തുടരട്ടെ.

  • @sujathacb8937
    @sujathacb8937 ปีที่แล้ว +32

    സൂപ്പർ എപ്പിസോഡ് ഇമ്മാനുവലിനെ മലയാളം പറയിപ്പിച്ചു ആ നാട്ടിൽ നിന്നും മലയാള ഭാഷ പറയുന്നത് നല്ല കോമഡി ആയിരുന്നു അവസാനം അവൻ കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി നല്ല ആത്മാർത്ഥതയുള്ള കുട്ടി 👍👍🥰🥰

  • @KA.Rasheed
    @KA.Rasheed ปีที่แล้ว +51

    എത്യോപ്യൻ കാഴ്ച്ചകൾക്ക് തൽക്കാലം വിട പറഞ്ഞ് ചങ്ക് നാട്ടിലേക്ക്....
    ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലേക്ക് സ്വാഗതം...🙏😀😀❤️👍🤝

  • @DvhipkujiMan-si9g
    @DvhipkujiMan-si9g ปีที่แล้ว +57

    എന്റെ ദിൽഷാദ്ഭായി അവൻ എന്തൊക്കെ എത്യോപ്യൻ ഭാഷയിൽ പറഞ്ഞു എന്ന് മനസിലായില്ലല്ലോ😍😍😍 മലയാളം ക്ലാസ് പഠിച്ച് പരീക്ഷയിൽ ഫുൾ A + + ഇമ്മാനൂവലിന് കിട്ടും❤❤❤💕💕

  • @staysafe5889
    @staysafe5889 ปีที่แล้ว +110

    ശരിക്കും 1 million subscribersinu അർഹനാണ് ദിൽഷാദ് ❣️.. മലപ്പുറത്തിന്റെ സ്വന്തം ദിൽഷാദ് ജോർജ് കുളങ്ങര 😌 അവിടെ ഉള്ളവർക്ക് ഹെൽമെറ്റും വേണ്ട, ലൈസൻസും വേണ്ട 😅

    • @prajeeshkumar8017
      @prajeeshkumar8017 ปีที่แล้ว +5

      ദില്ലുഭായ് ഫ്രം മല്‍പ്രം.. ♥

    • @junaidjunuvlogs8083
      @junaidjunuvlogs8083 ปีที่แล้ว +2

      shariyaan എനിക്കും തോന്നാറുണ്ട്

  • @cal_mi_abu
    @cal_mi_abu ปีที่แล้ว +31

    💙😘😘❤️ ശരിക്കും ഇമ്മാനുവൽന് സങ്കടം ഉണ്ട് ബ്രോ 🥰

  • @rinz5845
    @rinz5845 ปีที่แล้ว +21

    ഇമ്മനുവേലിനെ മലയാളം പറയിപ്പിച്ചത് അടിപൊളി ❤️😍❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp ปีที่แล้ว +42

    ഈ വീഡിയോക്കായി കാത്തിരുന്നവർ കൂടെ പോരൂ കട്ട സപ്പോർട്ടോടെ👍👌

  • @abdulgafoort.p8067
    @abdulgafoort.p8067 ปีที่แล้ว +83

    മനസ്സിന്റെ പ്രയാസത്തിന്റെ ഇടക്ക് നിൻെറ വീഡിയോ യും കോമഡി യും കാണാനും കേൾക്കാനും എന്തൊരു സന്തോഷമാണ് അത് അനുഭവിക്കുന്നവർക്കേ അറിയൂ

  • @sanishsainu9363
    @sanishsainu9363 ปีที่แล้ว +11

    ഏറ്റവും ഇഷ്ട്ടം ഉള്ള യൂട്യൂബർ dilshad🔥🔥🔥🔥🔥♥️♥️♥️

  • @amanagallery7895
    @amanagallery7895 ปีที่แล้ว +18

    ആഫ്രിക്കയെ കുറിച്ചുള്ള തെറ്റായ ധാരണ ഉണ്ടായിരുന്നു.. അത് മാറിക്കിട്ടി....എന്തു നല്ല മനുഷ്യർ,... യാത്ര തുടരട്ടെ 😍😍😍
    Love from madeena
    Munavir areekode

  • @anuca4571
    @anuca4571 ปีที่แล้ว +14

    ഇന്നത്തെ വീഡിയോയിൽ ഒരുപാട് ചിരിച്ചു ഒരുപാട് ചിരിപ്പിച്ചു ദിൽഷാദ് ബ്രോ 💕💕💕💕💕

  • @moideenmenatil9894
    @moideenmenatil9894 ปีที่แล้ว +2

    അവരുടെക്കെ ജീവിതം.
    നമുക്ക് ഇനിയും തികയാത്ത സങ്കടം.
    പടച്ചവനേ അവരെ അനുഗ്രഹിക്കേണമേ..

  • @koyipenbeeran4015
    @koyipenbeeran4015 ปีที่แล้ว +14

    അപ്പൊ നാട്ടിൽ എത്തിയോ മുത്തുമണി.. 😚 രണ്ടാളും നല്ല കോമ്പിനേഷൻ ആയിരുന്നു.. അത് കഴിഞ്ഞു.. അടുത്ത വീഡിയോ പുതിയ കാഴ്ചകൾ കാത്തിരിക്കുന്നു.. 👍🏻 all the best 😚👍🏻

  • @mallusjourney
    @mallusjourney ปีที่แล้ว +4

    എന്തായാലം ദിൽ ഷാ
    മനസ്സ് കീഴടക്കന കഴിവുള്ളവൻ . എല്ലാ ഇടതും നീ വിജൈകും നല്ല ഗൈഡ് ഇമനുവൽ പച്ച മനുഷ്യരുടെ നേർ കാഴ്ച കാണാൻ പറ്റിയത് വല്ലേരെ സന്തോഷം

  • @afnaspmpayyoli6678
    @afnaspmpayyoli6678 ปีที่แล้ว +2

    24:09
    ഇതാണ് ദിൽഷാദ്
    മറ്റേതെങ്കിലും പാൽകുപ്പി യൂട്ടൂബർമാർ ആയിരുന്നെങ്കിൽ ഇപ്പോ എന്നതൊക്കെ പുകിൽ ഉണ്ടാക്കിയേനെ ..
    എന്നെ ബന്ദിയാക്കി ഗയ്സ്... എനിക്കെതിരെ വധഭീഷണി മുഴക്കി ഗയ്സ് ... എന്നൊക്കെ പറഞ്ഞ് കോലാഹലം ഉണ്ടാക്കിയേനെ ..
    പ്രതിസന്ധി ഘട്ടങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുത്ത് മുന്നേറുന്ന ദിൽഷാദ് ബ്രോ ക്ക് അഭിനന്ദനങ്ങൾ ... 💐💐

  • @user-sf7wd8de4h
    @user-sf7wd8de4h ปีที่แล้ว +9

    Immanuel fan from kerala💞

  • @basheerkung-fu8787
    @basheerkung-fu8787 ปีที่แล้ว +6

    ഇമ്മാനുവേൽ പിരിഞ്ഞപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😣☹️😭

  • @jamshejamsheerpm1076
    @jamshejamsheerpm1076 ปีที่แล้ว +4

    എവിടെയും കയറി ചെല്ലാനുള്ള. ധൈര്യം അതിൽ. നിന്നെ സമ്മദിച്ചു
    Bro. ഇനിയും ഇത് പോലോത്ത. വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഇനിയും

  • @basheerkung-fu8787
    @basheerkung-fu8787 ปีที่แล้ว +4

    എത്രയും പെട്ടെന്ന് മില്ല്യൺ സബ്സ്ക്രൈബ് കടന്ന് മില്ല്യണർ ആകട്ടെ!
    😍😍😍👍👏🌟💕🤝

  • @abdulvahid9299
    @abdulvahid9299 ปีที่แล้ว +3

    ഞാൻ ഈ പാവം പ്രവാസി.. എന്റെ മനസിന്റെ ടെൻഷൻ, സങ്കടം ദുഃഖം എല്ലാം ദിൽസുന്റെ ഒരു വീഡിയോ കണ്ടാൽ.... എല്ലാം happy.... നിന്റെ കൂടെ എന്നെങ്കിലും ഒന്ന് യാത്ര തിരിക്കാൻ... വല്ലാത്ത ആഗ്രഹം 🥰🥰🥰 ഇഷ്ട്ടം ദിൽഷാദ്... 😘😘

  • @fathimapaathufathimapaathu1002
    @fathimapaathufathimapaathu1002 ปีที่แล้ว +9

    Ariyathe vannu pettathaa ande chanalil ippo pokaan thonnunnilla.....full ante vedio kaanalà ippo 😍😍😍😍 god bless you brother.... waiting one million 👍👍👍

  • @shafeek63
    @shafeek63 ปีที่แล้ว +6

    ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ബ്രോ വീഡിയോ തീരരുത് എന്ന് തോന്നി 😁😁😁👍🏻❤️

  • @aneeshaannu5674
    @aneeshaannu5674 ปีที่แล้ว +7

    ഗൈഡ് super ആണ്.എവിടെയും കൊണ്ട് പോയി ചാടിക്കാതിരുന്നാൽ മതി😂😂.

  • @fahadav7390
    @fahadav7390 ปีที่แล้ว +5

    പെട്ടന്നുള്ള മടങ്ങിപോക്ക് വല്ലാത്ത സങ്കടമായി പോയി -തമാശകളും രസങ്ങളും ആയിആഫ്രിക്ക കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു.- -

  • @suhailmusafir6599
    @suhailmusafir6599 ปีที่แล้ว +5

    നാട്ടിൽ എത്തിയിട്ട് cold start പ്രതീക്ഷിക്കുന്നു.. 😉😉

  • @nasihnm
    @nasihnm ปีที่แล้ว +5

    Bro... Welcome back to India🇮🇳..

  • @seemagk6345
    @seemagk6345 ปีที่แล้ว +1

    Videos ellam better... Orupad ishttam Ningalude videos.. Waiting anu Epozhum... 😍😍😍🙏🙏

  • @shijunr4158
    @shijunr4158 ปีที่แล้ว +3

    ഒപ്പം ഉള്ള ഗഡി സൂപ്പർ😀😀

  • @user-hy1ii6cv7d
    @user-hy1ii6cv7d ปีที่แล้ว +6

    ഇജ് ആ time ആവുമ്പോൾ അന്റെ ഒരു ഫോട്ടോ എങ്കിലും ഇടെ ട്ടോ... അന്റെ വർത്താനം കേൾക്കാൻ തന്നെ വേറെ ലെവൽ ആണ് അത് miss ചെയ്ക്കല്ലേ

    • @abdulrahimanekme9720
      @abdulrahimanekme9720 ปีที่แล้ว

      ബീരാൻ കൊലയാളം പറയല്ലേ മലയാളം പറയൂ

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +7

    Hi Dilshad bro thanks 👍😂 vlog channel super great God bless you 🙏🙏👍

  • @anwarsadath2435
    @anwarsadath2435 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് ഇത്രക്ക് വിത്യസ്ത മായ ഹാസ്യ മായ. ട്രാവൽ വീഡിയോ കാണുന്നത്.😅👌വീണ്ടും. പുതിയ. മേച്ചിൽ പുറങ്ങൾ തേടി. നമ്മുടെ സ്വന്തം. ദിൽഷാദ് 👌👍

  • @razihamlprazihamlp908
    @razihamlprazihamlp908 ปีที่แล้ว +11

    ചിക്കൻ ഈസ് പ്രഗ്നന്റ് ചായ മണ്ടയിൽ കേറാഞ്ഞത് എന്റെ ഭാഗ്യം👍❤️👍

  • @yaaalouu2693
    @yaaalouu2693 ปีที่แล้ว +2

    That guy so kind …..he helps you soo much

  • @muneernglobal7742
    @muneernglobal7742 ปีที่แล้ว +4

    May God make it possible to visit such a good country and reach many heights 🤲🤲🤲🤲

  • @vinayanmangad896
    @vinayanmangad896 ปีที่แล้ว +6

    Welcome back again dhilshadhikka😍
    Super video puzhailuday bike odichappol checkante balance thetti
    Avidayv undairunna chechi odipoyath bhagiyam😃
    Mini bar spr nalla manushyar
    Last cheken karanju pavam...... Ikka coming to India good luck

  • @vimalemmanuel4514
    @vimalemmanuel4514 ปีที่แล้ว

    ദിൽഷാദ് ബ്രോ നിങ്ങളുടെ അധ്വാനം ഭയങ്കര തന്നെ. ശിരസാ നമിക്കുന്നു ബ്രദർ

  • @abdulsamadsamad1043
    @abdulsamadsamad1043 ปีที่แล้ว +4

    Safe journey 👍🏻

  • @sindhujoshy1808
    @sindhujoshy1808 ปีที่แล้ว +9

    പണ്ട് പാമ്പിനെ കൊണ്ട് കൊത്തിക്കുന്ന് പറഞ്ഞപ്പോsubscribe ചെയ്തതാണ് പിന്നീട് ഇപ്പാഴാണ് വീഡിയോ കാണുന്നത് അടിപൊളി👍❤️

  • @saikrishna7364
    @saikrishna7364 ปีที่แล้ว

    NICE EXPLORING KEEP IT UP I WILL FOLLOW UR OLD VEHICLE STARTING VIDEOS ALSO

  • @fayis596
    @fayis596 ปีที่แล้ว +2

    machaane ninghalude samsaaram rasamaanu.. keep it.... all the best bro

  • @joyaljoseph853
    @joyaljoseph853 ปีที่แล้ว +4

    Bruh you gifted him i really appreciate that ❤️

  • @createtraveller3912
    @createtraveller3912 ปีที่แล้ว +6

    Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം bro ❤️❤️എന്നും കൂടെ ഉണ്ട് 😘😍

  • @sadiq509
    @sadiq509 ปีที่แล้ว +5

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

  • @fishingrouterecord7556
    @fishingrouterecord7556 ปีที่แล้ว +5

    സമ്മതിച്ചു മുത്തേ നിങ്ങളെ 🙏🙏🙏

  • @shafiev2243
    @shafiev2243 ปีที่แล้ว +2

    ഇമാനുവൽ പൊളി 👍🏻👍🏻👍🏻😘😘😘😘

  • @jacobjohn4405
    @jacobjohn4405 ปีที่แล้ว +1

    Good experience. Something different

  • @faizalabid2180
    @faizalabid2180 ปีที่แล้ว +1

    Welcome back again 🔥🔥🔥

  • @shibli901
    @shibli901 ปีที่แล้ว +3

    നാളെ നാട്ടിൽ എത്തിയ വീഡിയോ പ്രതീക്ഷിക്കുന്നു 😌❤️✨️

  • @saikrishna7364
    @saikrishna7364 ปีที่แล้ว

    iam telugu from vizag i dont know malayalam but very sweet language like to watch ur videos.i know tamil telugu hindi

  • @aboobacker3406
    @aboobacker3406 ปีที่แล้ว

    Very good explanations

  • @mohammedkutty8217
    @mohammedkutty8217 ปีที่แล้ว

    Thank you… bro😍😍

  • @cmalicmali3363
    @cmalicmali3363 ปีที่แล้ว +2

    ഈ വീഡിയോ കുറെ രസകരം. ചിരിക്കാനുള്ള വക, ഏതാപ്പോ ഇതിന്റെ വാതിൽ 😂😂😂

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 ปีที่แล้ว +2

    നാട്ടിൽ വന്ന് കോട്ടക്കൽ ആര്യ വൈദ്യശാലയിൽ പോയി ഒന്ന് ഉഴിച്ചിലിൽ ഏർപ്പെടുന്നത് നന്നായിരിക്കും. കട്ടറോഡിലൂടെയുള്ള പഴഞ്ചൻ ബൈക്കിൽ ഒരാഴ്ച കറങ്ങിയതല്ലേ,. ഏതായാലും പെട്ടന്ന് തന്നെ അടുത്ത ആഫ്രിക്കൻ രാജ്യത്തെ വീഡിയോ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +1

    അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍❤❤❤

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว

    Very good thanku

  • @sudheermepadath4728
    @sudheermepadath4728 ปีที่แล้ว +5

    ഡോമസ്റ്റിക്കിലെ ബാത്രൂം കണ്ട് ചിരിച്ചു മരിക്കാറായി

    • @shahinps1987
      @shahinps1987 ปีที่แล้ว +1

      Aavasyam poorthikarikkanulla place aanu bathroom....ath eth type aayalum:)

  • @ANILKUMARKL-H
    @ANILKUMARKL-H ปีที่แล้ว

    Welcome back India

  • @sceneri779
    @sceneri779 ปีที่แล้ว +3

    ഹായ് ദിൽഷാദ് 😊സുരേഷ് ഐക്കരപ്പടിയാണ് 🖐💐

  • @MALIKBRO
    @MALIKBRO ปีที่แล้ว

    പൊളിച്ച്‌ ദിൽഷൂ 🥰

  • @eajas
    @eajas ปีที่แล้ว

    Welcome back muthu maniye 🥰🥰🥰✌️

  • @luca___4378
    @luca___4378 ปีที่แล้ว +1

    Welcome welcome again 😁😁 3:44

  • @muhadshadil3021
    @muhadshadil3021 ปีที่แล้ว +1

    Welcome to my channel ദിൽഷാദാണെ... ശേഷം പണ്ടത്തെ Tone ആണ് മച്ചാനെ Best ❤️...

  • @rafinv8534
    @rafinv8534 ปีที่แล้ว

    നല്ലൊരു എപ്പിസോഡ് തികച്ചും ഓരോ movements വല്ലാത്തപ്രതീതി.കുറച്ച്കണ്ടപ്പോൾ എത്യോപ്പിയയിൽ എത്തിയോ എന്നൊരു സംശയം..αll thє вєѕt & gσd вlєѕѕ u.... ❤

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 ปีที่แล้ว

    Super video 👍 ❤

  • @5startech49
    @5startech49 ปีที่แล้ว

    വളരെ വളരെ ഇഷ്ടായി

  • @AbdulRasheed-xm9yi
    @AbdulRasheed-xm9yi ปีที่แล้ว

    വേറെ ലെവൽ 😍😍

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว

    അടിപൊളി 👌👌❤❤❤

  • @petatdoor9930
    @petatdoor9930 ปีที่แล้ว

    Super video 👍🏻

  • @Niyas_Thiruvambady
    @Niyas_Thiruvambady ปีที่แล้ว +3

    നാട്ടിലെത്തിയിട്ട് കുറച്ചു cold സ്റ്റാർട്ട് വീഡിയോ തട്ട് ആശാനേ കാണാൻ പൂതിയാവുന്നു 😜

  • @jacobjohn4405
    @jacobjohn4405 ปีที่แล้ว +2

    Bring out video everyday so that there is connection

  • @thameemyousuf8194
    @thameemyousuf8194 ปีที่แล้ว

    Superb..

  • @saliherambathil3055
    @saliherambathil3055 ปีที่แล้ว

    Super pro.. 👍

  • @roopasureshroopasura3043
    @roopasureshroopasura3043 ปีที่แล้ว +5

    ഇമ്മാനുവലിനെ വിട്ട് പോകുന്നത് കണ്ടപ്പോ സങ്കടായി

  • @DriversFansClub
    @DriversFansClub ปีที่แล้ว

    Nice ബ്രോ good വീഡിയോ 🕊️🕊️🕊️👌

  • @mosemose202
    @mosemose202 ปีที่แล้ว +4

    Support from 🇺🇸🇺🇸🇺🇸🇺🇸

  • @shakeermaxima
    @shakeermaxima ปีที่แล้ว +25

    14:00.. "ഞാൻ മന്ദനാണ്.. പൊട്ടനാണ്.." 😂🤣
    ഓരോ എപ്പിസോഡും താൽപ്പര്യ പൂർവ്വം കാത്തിരുന്നു കാണുന്നു.
    അല്ല ചെങ്ങായ്.. ഏതായാലും നാട്ടിലേക്ക് വരികയല്ലേ.. ഒന്ന് നേരിൽ കാണാൻ പറ്റുമോ?😍

  • @AbdulKarim-xp8br
    @AbdulKarim-xp8br ปีที่แล้ว

    സൂപ്പർ 💕💕❤❤❤

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu ปีที่แล้ว +1

    ഹായ് ദിലു 😍😍😍

  • @000ups
    @000ups ปีที่แล้ว

    ijj waa muthe....Welcome again to india..

  • @biju.k.nair.7446
    @biju.k.nair.7446 ปีที่แล้ว

    Super...👍💖🔥🔥👍

  • @saidsooperalavi1798
    @saidsooperalavi1798 ปีที่แล้ว +1

    സുന്ദരി ഗ്രാമം

  • @shadhiyamp3023
    @shadhiyamp3023 ปีที่แล้ว +1

    Super bro

  • @firosfiros474
    @firosfiros474 ปีที่แล้ว +5

    ഹലോ ഫിറോസ് മേപ്പാടി ഹാജർ 😉😉😉😉👍👍👍

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍

  • @LoganEditttt
    @LoganEditttt ปีที่แล้ว +2

    Soo imanueal is the dulqar salmaan in his village😅 , such a kind guy

  • @rahoofkozr7303
    @rahoofkozr7303 ปีที่แล้ว +4

    സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰🥰

  • @vinukv5417
    @vinukv5417 ปีที่แล้ว +2

    Waiting season 2

  • @UnknownUnknown-il9yf
    @UnknownUnknown-il9yf ปีที่แล้ว

    Waiting 🔥🔥🔥

  • @mdziyadvk
    @mdziyadvk ปีที่แล้ว

    Thank you for bringing the dark continent to our TV room

  • @AnithVlogs
    @AnithVlogs ปีที่แล้ว

    മനോഹര കാഴ്ച്ചകൾ

  • @ashrafkpravanna3970
    @ashrafkpravanna3970 ปีที่แล้ว

    ഇപ്പൊ കണ്ടിട്ട് വരാം

  • @okaflahok2048
    @okaflahok2048 ปีที่แล้ว

    Pinne video till agane pova endhakk procure ann mande enn okk pariyanam
    Pinne oudth beautiful place okke visit cheyanam including villages

  • @aliopticalworld
    @aliopticalworld ปีที่แล้ว

    Super 👌🌹

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว

    Super brooooooo

  • @ramachandranak7208
    @ramachandranak7208 ปีที่แล้ว

    Very good

  • @MuthuMuthu-op1br
    @MuthuMuthu-op1br ปีที่แล้ว

    ആ ബിർ ണ് രസം. എന്താണ് ബിർ പറഞ്ഞാൽ. നല്ല രസമുള്ള സ്ഥലങ്ങൾ 👍👍👍

  • @faisal.ukfaisi8652
    @faisal.ukfaisi8652 ปีที่แล้ว

    Ithupoleyulla churchukalilum pallikalilum ambalangalilumayirikkum yathartta (ishwaranmar, padachone, karthavu) oru pakshe undavukayullu. Nattil tammil talliyum matha branthu paranhum lakshangalum kodikalum mudakki paniyunna kottarangal poleyulla aaradhanalayangalil daivattinte kanikha polum undavilla...

  • @alsahaf4524
    @alsahaf4524 ปีที่แล้ว

    Nattil poyit cold start cheyanne we miss that

  • @ameeraliappathodi5572
    @ameeraliappathodi5572 ปีที่แล้ว

    ഹായ് ദിൽഷാദ്