നിങ്ങളുടെ ആഘോഷവേളകളിൽ ഇവരെയും കൂടെ കൂട്ടാൻ നോക്കണെ..😔ഇന്ന് അഭയ മന്ദിരത്തിലെ സ്നേഹ നിധികളോടൊപ്പം..😊

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 3

  • @PravithapmPalamadathil
    @PravithapmPalamadathil 17 วันที่ผ่านมา +1

    Tnx.. Bro..., സ്നേഹനിധികളായ ഒരുപാട് അന്തേവാസികളാണിവിടെ.. പ്രൗഢമായ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അനാഥത്വം പേറിയ നിസ്സഹായരായ മനുഷ്യർ.. ചേർത്തുപിടിക്കാം നമുക്ക് അവരെയും, സ്വന്തം എന്ന് പറയാൻ ആരുമില്ലാഞ്ഞിട്ടും വഴിവക്കിലേക്ക് ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന നോട്ടത്തിന് ഇടയ്ക്ക് ഒരു ഉത്തരമാകാം.. തെരുവുകളിൽ നിന്ന് അവരെ കൈകോർത്ത് പിടിക്കാനും ഇങ്ങനെ ഒരു ഭവനം നിർമ്മിക്കാൻ അകമഴിഞ്ഞ് സഹായിച്ച ചൊക്ലി സലാമാക്കാ ഉൾപ്പെടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഭാരവാഹികൾക്കും അകമഴിഞ്ഞ നന്ദി.. 🥳

  • @sarafuperuvallur2632
    @sarafuperuvallur2632  17 วันที่ผ่านมา +2

    ഇടയ്ക്ക് മക്കളെയും കൊണ്ട് ഇങ്ങനെയും ചിലയിടങ്ങൾ ഒന്ന് സന്ദർശിക്കുക.. ക്യാൻസർ സെന്റർ, അനാഥമന്ദിരം, വൃദ്ധസദനം തുടങ്ങിയ ഇടങ്ങൾ, താരതമ്യപ്പെടുത്തലുകളാണ് പലത്തിനും മൂല്യങ്ങൾ നൽകുന്നത്..!!! ആരോഗ്യം, സംരക്ഷണം, അനാഥത്വം.. എന്നിവയുടെ മൂല്യം അത് നഷ്ടപ്പെട്ടവരിൽ നിന്ന് കണ്ടുപഠിക്കട്ടെ..!

  • @moideenkuttymanu7087
    @moideenkuttymanu7087 16 วันที่ผ่านมา

    ❤❤