എന്റെ വീട്ടിൽ 3വർഷം ആയ വിയറ്റ്‌നാം രണ്ടു വർഷം അത്യാവശ്യം നന്നായി കായ്ച്ചു ഇപ്പോൾ 3 വർഷം 2മാസം ആയി ഈ വർഷം ഡിസംബർ ആയിട്ടും കായ് പിടിച്ചില്ല എന്തായിരിക്കും ഇനി കായ്ക്കില്ലേ
@@SoujaSoujath-c3y തീർച്ചയായും കായ്ക്കും. കുമ്മായം ഇട്ട് മണ്ണ് തരപ്പെടുത്തി അതിനുശേഷം തടത്തിൽ ഉണക്കച്ചാണകവും കരിയിലയും പച്ചപ്പുല്ലും ഇട്ട് തടം മൂടി കൊടുക്കും. ആവശ്യത്തിന് നനയും കൊടുക്കൂ ഉറപ്പായിട്ടും കായ്ക്കും
നല്ല അവതരണം
വളരെ നല്ല വീഡിയോ
Thai Eviday Kittum
Ithinte thalapu epola cut cheythe
Nalle veyilum venam pinne organic ayi ntelum fertilizer kodutha mati , maximum 3 year kazhinje shesham matram chakka nirthuka alle plant valarcha kittilla