'ദിലീപ് പ്രശ്‌നത്തിൽ പല സിനിമകളിൽ നിന്നും എന്നെ മാറ്റി, സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ട്': ജോയ് മാത്യു

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 72

  • @rajumondxb
    @rajumondxb 20 วันที่ผ่านมา +39

    ഇദ്ദേഹവും എന്തോ പേടിക്കുന്നുണ്ട്‌

  • @RS-qr7oc
    @RS-qr7oc 20 วันที่ผ่านมา +50

    Power Group... Director priyadarshan, director Suresh, director renjith, director Unnikrishnan, mamooty, mohan lal, ഇടവേള babu, ganesh, mukesh, siddique, and Dileep..

    • @lakshmibs6021
      @lakshmibs6021 20 วันที่ผ่านมา +11

      Directer nadirsha

    • @fayizsalman8776
      @fayizsalman8776 20 วันที่ผ่านมา +5

      ഗണേഷും മമ്മൂട്ടിയും ഉടക്കാണ്,, അത് കൊണ്ട് രണ്ടാളും ഒരുമിച്ച് അതിൽ ഇണ്ടാവില്ല

    • @RS-qr7oc
      @RS-qr7oc 20 วันที่ผ่านมา +1

      @lakshmibs6021 hold onnum ellaa പുള്ളിക്ക്..only with dileep support.. vinayan teyum thilakan teyum old interviews il ee names ellaam varunnund..

    • @deepadavis8542
      @deepadavis8542 20 วันที่ผ่านมา +4

      @@fayizsalman8776 thallokke aayrikum but ignae ulla power play varumbo onnichu nilkum or could be a silent partner or bystander. Baki ullavar aayttu problem illalo avarku

    • @vishnur6556
      @vishnur6556 20 วันที่ผ่านมา +5

      ​@@fayizsalman8776 mammooty illa enn vishwasikaan aan agraham alle..
      Bro kk thonunundo malayala cinemayil ithrayum influence ulle oru power grpil mammotyum mohanlalum illathe irikum enn..

  • @oleenaanil5301
    @oleenaanil5301 20 วันที่ผ่านมา +8

    Mukesh is a womaniser even sarithA told in the interview.

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 20 วันที่ผ่านมา +54

    ജോയ് മാത്യുസാറിനെ പോലെയുള്ള ,ക്യാമറമാൻ വേണുസാറിനെ പോലെയുള്ളവർ സിനിമ മേഖലയിലെ നേതൃത്വത്തിലേക്ക് വരണം .അതിന് ഇതിനകത്തുള്ള പുഴുക്കുത്തുകൾ സമ്മതിക്കില്ല

    • @letsthinkbig6603
      @letsthinkbig6603 20 วันที่ผ่านมา +1

      @@vijeshvkumarvijeshvkumar39 joy Mathew ipo executive member aanu AMMA associationil

    • @JJoseph7
      @JJoseph7 20 วันที่ผ่านมา

      Joy Mathew cinemakark ethire nilapaad ulla aal onum alla.. Avane sarkarine kuttam parayanam.. athinu avane kittiya avasaram use cheyyum.. Ee commision undakiyathum Dileep 90 day jailil poyi kidanathum okke Ldf sarkar aaya kond aanenn ivan parayilla.. Athann avante rastreeyam

  • @sujithkumar9526
    @sujithkumar9526 20 วันที่ผ่านมา +26

    പല രാഷ്ട്രീയ നേതാക്കന്മാരും ഇതിൽ പങ്കാളികളാണ്

  • @Halfbakedstories
    @Halfbakedstories 20 วันที่ผ่านมา +21

    എന്താണ് ജോയേട്ടാ.... ഒരു മാതിരി രാഷ്ട്രീയക്കാർ സംസാരിക്കുന്ന പോലെ. ഇതെല്ലാം നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലെ. ഇതെന്തിനാ ഇത് ഇരുന്ന് പഠിക്കുന്നത്.

  • @Milshyan
    @Milshyan 20 วันที่ผ่านมา +1

    CM committee form ചെയ്തു. Report പുറത്ത് വരുമ്പോൾ, ഇത് judicial COMMISSION അല്ല, so case എടുക്കാൻ പറ്റില്ല എന്ന് പറയാൻ വേണ്ടി ആയിരുന്നു lle!
    What an idea, Pinu ji!!

  • @rameshmullassery-6747
    @rameshmullassery-6747 20 วันที่ผ่านมา +7

    ഒന്നും അറിയാത്ത പാവം

  • @mathewkl9011
    @mathewkl9011 20 วันที่ผ่านมา

    Words of a wise, bold and intelligent artist. Joy Mathew Sir. ♥️♥️♥️

  • @Keralaforum
    @Keralaforum 20 วันที่ผ่านมา

    Congratulations Mr Joy Mathew. You have always been active on social issues. Keep it up. Malayalees alla over the world are watching ...

  • @lucysamuel3889
    @lucysamuel3889 20 วันที่ผ่านมา +2

    People don't going to theatre don't see movies

  • @FathimaRifa-nt7uv
    @FathimaRifa-nt7uv 20 วันที่ผ่านมา +3

    വിണ്ടു ദിലീപ് വന്നില്ലേ 😂😂😂😂 സന്തോഷം thilkan ❤️🖤✅

  • @savio132
    @savio132 20 วันที่ผ่านมา +4

    ജോയി ചേട്ടനും പേടിയാ😂

  • @shabeerreebhas6435
    @shabeerreebhas6435 20 วันที่ผ่านมา +3

    Power team members 😂😂😂they only seeing no toilet in cinema sites

  • @dinamanikesavan8756
    @dinamanikesavan8756 19 วันที่ผ่านมา

    ഇദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ ശരിയാണ്. പരാതി ഉള്ളവർ ഇപ്പൾ നല്ല അവസരമല്ലെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കൂ. അമ്മ സംഘടന സ്ത്രീകളോട് പരാതി കൊടുക്കരുത് എന്ന് പറയുന്നുണ്ടോ?

  • @shafeekshaeek5332
    @shafeekshaeek5332 19 วันที่ผ่านมา

    ചകികൊത്ത ചങ്കരൻ എന്ന് പറഞ്ഞത് പോലെ താങ്കൾ പാഞ്ഞത് 100% ശെരിയാണ്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 20 วันที่ผ่านมา +4

    അമ്മ സംഘടനയല്ല ഉമ്മ സംഘടന

  • @RaulNair
    @RaulNair 20 วันที่ผ่านมา

    ഉണ്ടാകാം...ഉണ്ട്....രണ്ടു അർത്ഥങ്ങൾ അല്ലേ ??

  • @elizabethvarghese1798
    @elizabethvarghese1798 20 วันที่ผ่านมา +2

    ഇതു സിനിമ അല്ലെ, ഹിന്ദി സിനിമ ചരിത്രം padikku

  • @minirajagopal4807
    @minirajagopal4807 20 วันที่ผ่านมา +3

    ഇയാൾക്കു അങ്ങനെ വരണം ദിലീപിന്റെ കൂടെ അല്ലേ.

  • @KTDPsycho09
    @KTDPsycho09 20 วันที่ผ่านมา +2

    😂Dileep nte name undavu baki arrkum name ella
    Because avan public ayit onnum parayan pattila case karanm mouth sealed an

  • @bookworm4201
    @bookworm4201 20 วันที่ผ่านมา +4

    Mammoty illya

  • @wazeem9916
    @wazeem9916 20 วันที่ผ่านมา +13

    Dileep ettan❤🔥

  • @anasanu6983
    @anasanu6983 20 วันที่ผ่านมา +1

    കൂട്ടിക്കൊടുക്കാൻ കഴിയുന്നവരും കൂട്ടിന് നിൽക്കുന്നവരും മതി സിനിമയിൽ😂😂 ഇത്രയും ഒരു മോശമായ മേഖലയായിരുന്നു ഇത്😂 നമ്മൾ കാണണ്ട എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഈ ആഭാസൻമാർക്ക്😂

  • @sobimathew3572
    @sobimathew3572 20 วันที่ผ่านมา +1

    എല്ലാം വന്നിരുന്ന് എതിർക്കുകയും ചെയ്യും. അമ്മയുടെ തലപ്പത്ത് ഉണ്ട്താനും.. സാരമില്ല പഴയ നക്സലറ്റ് വീര്യം വക്കത്ത് എവിടോ ഇത്തിരി ഇരുപ്പുണ്ട് സംസാരത്തിൽ മാത്രം. മറ്റൊരു സൈഡിൽ ഈ പവർ ഗ്രൂപ്പുകളെ കണ്ട് ഓച്ചാനിച്ച് നിൽക്കുകയും ചെയ്യും

  • @rajeshnair6573
    @rajeshnair6573 20 วันที่ผ่านมา +1

    പക്കാ ചോദ്യങ്ങൾ

  • @shinepbalan
    @shinepbalan 20 วันที่ผ่านมา +14

    അഞ്ചാം നാൾ അങ്ങോട്ട് പോയിട്ടാണെങ്കിലും വായ തുറന്നു. ഇടതു സർക്കാരിനെ തെറി വിളിക്കുന്ന അത്രക്കും എളുപ്പമല്ല 15 അംഗ സംഘത്തെ തെറിവിളിക്കൽ 😂😂😂😂

    • @simijayaraj5447
      @simijayaraj5447 20 วันที่ผ่านมา +5

      അന്നം മുട്ടും ചൊറി കുത്തി ഇരിക്കേണ്ടി വരും

    • @athuldominic
      @athuldominic 20 วันที่ผ่านมา +1

      ഹായ് കമ്മി 👋🏻

    • @user-tm2ty7pv9e
      @user-tm2ty7pv9e 20 วันที่ผ่านมา

      Theri parayan undayittu thanne aanu communist sarkaarine vimarshanam nadathyath. Vimarshanathinu appurathonnumalla oru communist സർക്കാരും 😏അതുകൊണ്ട് അധികം പൊള്ളി നിലവിളിക്കണ്ട .

  • @jemshad1234
    @jemshad1234 17 วันที่ผ่านมา

    Illenkil iyaale amitabh bachan aayene

  • @parvathy.parothy
    @parvathy.parothy 20 วันที่ผ่านมา +3

    Joy mathew ....അവസാനം കൊണ്ടുചെന്ന് കലമുടച്ചു...അമ്മയിൽ നിന്ന് ഇറങ്ങിയിട്ട് തലയുയര്ത്തി സംസാരിക്കൂ.. അതാണ് നിലപാട്. അതാണു ശരിയുടെ നിലപാട്.

  • @Subins-v2p
    @Subins-v2p 20 วันที่ผ่านมา +2

    വന്നോ വനമാല

  • @bibinmathew5222
    @bibinmathew5222 18 วันที่ผ่านมา

    Kovalan Rajyam vitt ennu tonunnu 😂😂

  • @simijayaraj5447
    @simijayaraj5447 20 วันที่ผ่านมา +4

    കമ്മീഷൻ മാറ്റി കമ്മിറ്റി ആക്കിയതല്ലേ അത് കൊണ്ടല്ലേ കേസ് എടുക്കാൻ പറ്റാത്തത് കുശാഗ്ര ബുദ്ധി തന്നെ അല്ലേ അത്... കുബുദ്ധി

  • @emiljolly
    @emiljolly 20 วันที่ผ่านมา

    2 lum chavatti oru varthamanam...

  • @Waynesterr
    @Waynesterr 20 วันที่ผ่านมา

    Pinnee alllaa koree thandhaa ellaa media breaking news vandiii rating vandiiii.... Konnakkannee konnnaa annuu ethu bhudhii ollavannu mannassillavum

  • @sajeercp1984
    @sajeercp1984 20 วันที่ผ่านมา +1

    For making primary facilities like rest room,dressing room and you need justice committee report? What the absurd he is talking😂😂

  • @FOODNOTES2023
    @FOODNOTES2023 20 วันที่ผ่านมา

    nanmaye thinma adakki vazhunna kalam.. vallatha gathikedu thanne..

  • @dasanb.k2010
    @dasanb.k2010 20 วันที่ผ่านมา +2

    തീവ്രത ബാലന് അനുഭവപ്പെട്ടില്ല

  • @philipjaison6267
    @philipjaison6267 20 วันที่ผ่านมา

    Boycott Malayalam movies ..dear people

  • @fasilshan1504
    @fasilshan1504 20 วันที่ผ่านมา

    Power group illathay meghala kaanilla,
    In ippo existing members nay maati E complaints ullavaray appoint cheydhal
    Athum power group thannay aakum
    Swabhavigham
    Mattonnu , malayalikku pothuvay ego yaanu

  • @njanorumalayali7032
    @njanorumalayali7032 20 วันที่ผ่านมา

    ❤❤❤ മെത്രാൻമാർ അവരുടെ മണവാട്ടി മാരെ നിത്യേന പീഡിപ്പിക്കുന്നു.. ബിഷപ്പ് ഫ്രാങ്കോയെ പോലെ😢 ഒന്നുകിൽ മഠങ്ങളുടെ മതിലുകൾക്ക് ഉയരം കൂട്ടി മുകളിൽ കുപ്പിച്ചില്ല് പാകുക😢 അവിടെ കേന്ദ്രസേനയെ നിയോഗിക്കുക😮 അല്ലെങ്കിൽ ഇക്കൂട്ടരേ വന്ധീകരണo നടത്തു
    ക😮 അല്ലേലും പെണ്ണുകെട്ടാൻ പാടില്ല കൂട്ടർക്ക് എന്തിനാണ് ലൈംഗികശേഷി??
    അല്ലെങ്കിൽ ഈ പാവം കന്യാസ്ത്രീകളെ അവരുടെ വീടുകളിലേക്ക് പറഞ്ഞുവിടുക😮❤

  • @dream6350
    @dream6350 20 วันที่ผ่านมา +10

    ചാനലിനൊരു പവർ ഗ്രൂപ്പില്ലേ ,
    ഒരു കമ്പനിക്ക് പവർ ഗ്രൂപ്പ്‌ ഉണ്ടാവില്ലേ, എന്തിനേറെ പറയുന്നു കല്പണിക്ക് പോവുന്നവർക്കിടയിൽ പോലും പവർ ഗ്രൂപ്പില്ലേ ഉണ്ടാവണം എന്നാലേ ആ മേഖല നില നിൽക്കൂ
    ലൈംഗിക ചൂഷണമല്ല പരസ്പര സമ്മതതോടെയുള്ള ഇടപെടൽ അതല്ലേ സംഭവിച്ചത്

    • @vpstateofmind
      @vpstateofmind 20 วันที่ผ่านมา +3

      nalla nyayikaranam

    • @DavidShawn-hp6vy
      @DavidShawn-hp6vy 20 วันที่ผ่านมา +7

      1. രാത്രി കതകിൽ മുട്ടി തുറന്നില്ലെങ്കിൽ ഡോർ പൊളിച്ച് കേറുന്നതാണോ സമ്മതത്തോടെയുള്ള ബന്ധം?
      2. ഭീഷണിപെടുത്തി അഭിനയിപ്പിക്കില്ല എന്ന് പറയുന്നതാണോ സമ്മതത്തോടെയുള്ളത്?
      3. കളി കൊടുത്താൽ സിനിമ കൊടുക്കാം എന്ന് പറയുന്നതിന് വേശ്യപ്പണി എന്നല്ലേ പറയുന്നത്

    • @sree-vq6ny
      @sree-vq6ny 20 วันที่ผ่านมา +1

      Ahaa ...pettanum ,ettanum, ikkayum, ichakkqyum oke pr workers ne erakeelo😂ellam fast aaan ...nadakkatte

    • @brainiac2209
      @brainiac2209 20 วันที่ผ่านมา

      ഇടവേള ബാബു ചേട്ടാ , ഇപ്പോൾ സിനിമ ഒന്നും ഇല്ലേ.....
      തനിക്കെതിരെ നല്ല ഭീഷണി ഉണ്ടല്ലേ😂😂😂😂

    • @simijayaraj5447
      @simijayaraj5447 20 วันที่ผ่านมา

      പീഡനം നടന്നിട്ടുണ്ട്, പ്രായപൂർത്തി ആകാത്ത പെൺകുട്ടി വരെ എന്നാണ് പറഞ്ഞു കേട്ടതു

  • @Sreejith_calicut
    @Sreejith_calicut 20 วันที่ผ่านมา +2

    ജോയ് മാത്യു നിങ്ങൾ പൊട്ടൻ ആണോ അതോ അഭിനയിക്കുക ആണോ? നിങ്ങൾക് ഒന്നും അറിയില്ല ഷോ പാവം മോൻ പോയി ചാച്ചിക്കോ നല്ല ഷീണം കാണും...