Mobily Pay How to Register | Free International Money Transfer |അറിയേണ്ടതെല്ലാം ഒറ്റ വിഡിയോയിൽ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 38

  • @suhail9386
    @suhail9386 ปีที่แล้ว +1

    Tranfer cheytha amount
    Mobily payil add ayittilla account il ninnum amount um transferayyi INI entha cheyyya

    • @FIROZKHAN-df6sx
      @FIROZKHAN-df6sx ปีที่แล้ว

      ബ്രോ എന്തായി add ആയോ

  • @mohammedshafeeque3285
    @mohammedshafeeque3285 2 ปีที่แล้ว +1

    Friendipay is better than any other wallet for best exchange rate

  • @rimshamehrin354
    @rimshamehrin354 ปีที่แล้ว

    Friendypayil monthly transfer limit 1500 ullu. Engane kooduthal kittum 😢

  • @muneermuneer805
    @muneermuneer805 ปีที่แล้ว

    എൻറെ എസ്‌ടിസി പ്ലേയുടെ കാർഡ് ഉപയോഗിച്ച് ഞാൻ എടിഎമ്മിൽ നിന്നും കാശ് എടുക്കുമ്പോൾ അത് ഫീസ് ഈടാക്കുന്നുണ്ട് അത് എന്തുകൊണ്ട്

    • @safeerak5397
      @safeerak5397 ปีที่แล้ว

      Visa card cash pokum. Mada card free aanu athil ninn edukkaam

  • @Azrr342
    @Azrr342 2 ปีที่แล้ว

    ഞാൻ അറിയാതെ പിക്കപ്പ് എന്നുള്ള ഓപ്ഷൻ നിലൂടെ ക്യാഷ് അയച്ചു. ആ ക്യാഷ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @HABEEB-
    @HABEEB- 2 ปีที่แล้ว

    Card number 16 akkam but 14 akkam vare കിട്ടുന്നുള്ളൂ എന്താണ് problem

  • @abdulrasheed-oq9rz
    @abdulrasheed-oq9rz 2 ปีที่แล้ว

    Njan mobily pay benificiery add cheythal mone ayakkumbol error kanikkunnu enthu kondu

  • @muhammedsabithuruniyan4758
    @muhammedsabithuruniyan4758 2 ปีที่แล้ว

    മൊബൈലി പേ use ചെയ്യുന്ന ഒരാളാണ് ഞാൻ. ഇന്നലെ രാത്രി വരെ ട്രാൻസ്ഫർ ചെയ്തതാണ്. ഇന്ന് രാവിലെ ട്രാൻസ്ഫർ ചെയ്യുമ്പോൾ Your account is not in active state. Please call customer care for your resolution എന്നാണ് കാണിക്കുന്നത്. Customer care നമ്പറിലേക്ക് വിളിച്ചപ്പോൾ കുറെ ടൈം ആയിട്ടും കാൾ കണക്ട് ആവുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ. 600 റിയാലിന് മുകളിൽ അതിലുണ്ട്😒

    • @NibuMJohnVlogs
      @NibuMJohnVlogs  2 ปีที่แล้ว

      അവർ മൈന്റെനൻസ് നടത്തുവായിരുന്നു ഇപ്പോൾ ശരിയായിട്ടുണ്ട്

    • @santafe5818
      @santafe5818 2 ปีที่แล้ว

      നിങ്ങളുടെ കാശ് തിരിച്ചു കിട്ടിയോ

  • @muhsinmpt9626
    @muhsinmpt9626 2 ปีที่แล้ว

    account maari paisa vittu.thirichu paisa kittaan valla maargavumundooo😢

  • @nisardsi
    @nisardsi ปีที่แล้ว

    ഇന്റർനാഷണൽ transfer ചെയ്യാൻ ബാലൻസ് ഇത്ര ഉണ്ടായിരിക്കണം എന്നുണ്ടോ? 100റിയാൽ മുതൽ മുകളിലോട്ട് ആണോ അയയ്ക്കാവുന്നത്? മറുപടി തന്നാൽ കൊള്ളാമായിരുന്നു quickpay അക്കൗണ്ടും ഇതിൽ connect ചെയ്യാമല്ലോ അല്ലേ

  • @sukeshsaudi8135
    @sukeshsaudi8135 2 ปีที่แล้ว

    Mobile pay kk stc local transfer vazhi cash ayach. Ethra time kondan credit avuka.. mobilepay kk ippozhum cash ethittila?

  • @sharafutzr8535
    @sharafutzr8535 2 ปีที่แล้ว

    oct 31 st aan re entry visa last day..30th ticket edthittund..nthelum issue undoo..?

  • @sharathlalsharathlal7616
    @sharathlalsharathlal7616 2 ปีที่แล้ว

    Sir exit entry adikkan enthu cheyyam njan vannittu 4 month aakunnathe ollu

  • @arjunvlogsmedia
    @arjunvlogsmedia 2 ปีที่แล้ว

    എവിടെയായിരുന്നു സാർ,
    ജോലി മറ്റോരു കമ്പനിയിലെക്ക് മാറുന്നതിനുള്ള പുതിയ അറിവ് ഒന്ന് വീഡിയോ ചെയ്യുമോ

  • @sureshchellapan7959
    @sureshchellapan7959 2 ปีที่แล้ว

    സാർ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഫീൽ വരേണ്ട കാര്യം വല്ലതും ഉണ്ടോ അതോ ഒറ്റയ്ക്ക് പോയാൽ മതിയോ

  • @binodramasanbinodramasan4738
    @binodramasanbinodramasan4738 2 ปีที่แล้ว

    സാർ സൗദിയിലെ പുതിയ നിയമം അനുസരിച്ച് കമ്പനി മാറുന്നതിനെ കുറിച്ച് ഇപ്പോഴുള്ള പുതിയ നിയമം

  • @harshadputhalath2990
    @harshadputhalath2990 2 ปีที่แล้ว

    Bro mobily pay വഴി ക്യാഷ് നാട്ടിലെ അക്കൗണ്ടിലേക്ക് വിട്ടാൽ അവിടെ എത്ര ദിവസത്തിന്റെ ഉള്ളി എത്തും. എത്തിയില്ലങ്കിൽ അത് പരിഹരിക്കാനുള്ള ഓപ്ഷൻ ഉണ്ടോ. ഞൻ 3 പ്രാവിശം വിട്ടു. അത് എല്ലാം 3 മിനിറ്റിനുള്ളിൽ തന്നെ അക്കൗണ്ടിൽ കായറിട്ടുണ്ട്. ബട്ട്‌ ഇപ്പോൾ വിട്ടത് കയറിട്ടില്ല 😊

    • @FIROZKHAN-df6sx
      @FIROZKHAN-df6sx ปีที่แล้ว

      ബ്രോ എന്തായി അക്കൗണ്ടിൽ കയറിയോ

  • @kishorerukka8091
    @kishorerukka8091 2 ปีที่แล้ว

    Ithu only mobiley sim le work avumoo

  • @Lifestyle23470
    @Lifestyle23470 2 ปีที่แล้ว

    Ayacha Udaane paisa nattil kitto

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 2 ปีที่แล้ว

    Sir. ഹുരൂബ് ആയി എംബസി വഴി നാട്ടിലേക് പോവാൻ ആപ്ലിക്കേഷൻ കൊടുത്തിട്ട് എല്ലാം റെഡി അവാൻ എത്ര നാൾ വേണ്ടി വരും. പ്ലീസ് റിപ്ലൈ

  • @noufalaa8960
    @noufalaa8960 2 ปีที่แล้ว

    ഞാൻ ഇൻസ്റ്റാൾ ചെയ്തു കാർഡ് വരുന്നില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  2 ปีที่แล้ว

      Card വിഡിയോയിൽ പറയുന്ന പോലെ ഇഷ്യൂ ചെയ്യ്

  • @Intrader4283
    @Intrader4283 2 ปีที่แล้ว

    Mobily pay ATM card kittumo?

  • @salmansalu1241
    @salmansalu1241 2 ปีที่แล้ว

    ATM Card kitttumooo

  • @rjdreamscreation9866
    @rjdreamscreation9866 2 ปีที่แล้ว

    Driving license കളഞ്ഞപോയാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഏതൊക്കെ ചെയ്യണം എത്ര sr ആകും

    • @NibuMJohnVlogs
      @NibuMJohnVlogs  2 ปีที่แล้ว +1

      Tawakkalna യിൽ ഡിജിറ്റൽ കോപ്പി ഉണ്ട് അത് ഉപയോഗിച്ചാൽ മതി

  • @mskworld5963
    @mskworld5963 2 ปีที่แล้ว

    Error knikunnu..waste app

  • @libichan9573
    @libichan9573 2 ปีที่แล้ว

    Evidarunn 😀

  • @faizalkarattukarattu4787
    @faizalkarattukarattu4787 2 ปีที่แล้ว

    എവിടാരുന്ന് സര്‍

  • @binodramasanbinodramasan4738
    @binodramasanbinodramasan4738 2 ปีที่แล้ว

    കുറേ ദിവസമായല്ലോ സാറേ വീഡിയോക്ക് വന്നിട്ട്

  • @Liam-ok7mu
    @Liam-ok7mu 2 ปีที่แล้ว

    𝙥𝙧𝙤𝙢𝙤𝙨𝙢 😏