ഞങ്ങൾ ഒടിയത് കൊണ്ട് രക്ഷപെട്ടു വിലങ്ങാട് ഉരുൾപൊട്ടൽ നേരിട്ട് കണ്ട നാട്ടുകാർ.

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 25

  • @jimbrucook4783
    @jimbrucook4783 2 หลายเดือนก่อน +3

    🥰🥰👍

  • @siddiqedv04
    @siddiqedv04 หลายเดือนก่อน +1

    Dear... Bro...
    ഇത്രയും കഷ്ടപ്പെട്ട് ഈ ഒരുദുരന്തമേഖല പ്രേക്ഷകർക്കായി കാണിച്ചു തന്ന താങ്കൾക്ക് നന്ദി...
    ഇവിടെ സന്നദ്ധ സംഘടന പ്രവർത്തകർ ഒന്നും എത്തിയില്ല എന്ന് താങ്കൾ വീഡിയോയിൽ പറയുന്നു..
    അതുപോലെ മാധ്യമശ്രദ്ധ ഉണ്ടായില്ല എന്നും പറയുന്നു..
    രണ്ടും തെറ്റാണ്.. വയനാട് ദുരന്തസമയത്ത് തന്നെ കേരളത്തിലെ പ്രധാന ചാനലുകൾ എല്ലാം ഇവിടുത്തെ വീഡിയോകൾ കാണിച്ചിരുന്നു.. ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ അറിയിച്ചിരുന്നു.
    വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ ഇവിടെ കഴിഞ്ഞ 10 ദിവസത്തിലേറെയായി സേവനത്തിൽ ആയിരുന്നു.. ആ ദൃശ്യങ്ങളും ചാനൽ വാർത്തകളിൽ ഉണ്ടായിരുന്നുമ്.
    താങ്കൾ അത് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം

  • @alavi6334
    @alavi6334 2 หลายเดือนก่อน +3

    വല്ലാത്ത അവസ്ഥ😢😢

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 หลายเดือนก่อน +4

    ഇവിടെ ആർക്കും പറ്റാത്തത് ഭാഗ്യം

    • @Baseworld
      @Baseworld  2 หลายเดือนก่อน

      👍👍

  • @raghunathan6928
    @raghunathan6928 2 หลายเดือนก่อน

    Bro...Puram...Lokathe...ariyichathinu..ellavareyum...Daivam..kathu...🙏🙏🙏

  • @subairm4449
    @subairm4449 2 หลายเดือนก่อน +3

    റബ്ബ് കാത്തു❤

    • @Baseworld
      @Baseworld  2 หลายเดือนก่อน

      സത്യം

  • @SulaimanpmSulaiman
    @SulaimanpmSulaiman หลายเดือนก่อน

    😢😢😢😢😢😢😢😢😢😢😢

  • @mollysoman3350
    @mollysoman3350 2 หลายเดือนก่อน +2

    God bless you🎉🎉🎉🎉

    • @Baseworld
      @Baseworld  2 หลายเดือนก่อน

      Gud

  • @zubairak4608
    @zubairak4608 2 หลายเดือนก่อน +3

    😔😔😔

    • @Baseworld
      @Baseworld  2 หลายเดือนก่อน +1

      😔

  • @sheebananda1152
    @sheebananda1152 2 หลายเดือนก่อน +2

    ഇവിടെ ആരും അത്ര ശ്രദ്ധിക്കാത്തത് എന്തെ 😥

    • @Baseworld
      @Baseworld  2 หลายเดือนก่อน +1

      മരണം ഇല്ലല്ലോ അതാണ് 😔

  • @arifsanchari
    @arifsanchari 2 หลายเดือนก่อน +2

    കാത്തിരുന്ന വീഡിയോ

  • @HabibaHabiba-p7m
    @HabibaHabiba-p7m 2 หลายเดือนก่อน +1

    Ivareyum samrakshikkanam.😢

    • @Baseworld
      @Baseworld  2 หลายเดือนก่อน

      തീർച്ചയായും 🔥

  • @milanomecca4002
    @milanomecca4002 2 หลายเดือนก่อน +1

    ഒരു ആൾ മരിച്ചു

    • @Baseworld
      @Baseworld  2 หลายเดือนก่อน

      😔

  • @NoushadK-k1h
    @NoushadK-k1h 2 หลายเดือนก่อน

    ഇത് വടകര അല്ലേ അവിടെ Dy F1 - യും വൈറ്റ് ഗാടും സേവഭാരതിയും യൂത്ത് കോൺഗ്രസും എസ് ടി പി ഐയും ഒന്നും വരില്ല അവർക്ക് മുതലെടുപ്പിന് കഴിയില്ലല്ലോ - റിപ്പേർട്ടർ ഏഷ്യാനെറ്റ് മനോരമ മീടിയവൺ എല്ലാവരും എവിടെ എല്ലാവരും ഷോവർ ക്കാണെന്ന് തോന്നുന്നു അവിടെ ഉള്ളവർ മനുഷ്യരല്ലെ എവിടെ മലയാളിസ് അർജുൻ കുടുങിയപ്പംJC. B യും ടിപ്പറും ആയി വരാമെന്ന് പറഞ്ഞവർ ഒക്കെ എവിടെ കാര്യം കൊണ്ട് അടുത്താൽ ഒര് നായകളെയും കാണില്ല വെറുതെ ചിലക്കാന്നല്ലാതെ
    ഒരുത്തി പറഞ്ഞിരിരുന്നു അർജുൻ T v കണ്ട് വീട്ടിലിരിക്കുമെന്ന് അവിടെ ആ പെണ്ണ് ഒന്നും ഒരു വിടാത്തത് എല്ലാം ബിസിനസ് ഈ കാണുന്നതും അവന് പണമുണ്ടാക്കാൻ ആരോട് പറയാൻ പ്രാവ് പറത്തിയ അന്ന് പ്രാവ് ചത്ത് വീണതാ അന്ന് തുടങ്ങിയ ദുരന്തമാ
    ആദ്യം നിപ കൊറോണ വെള്ളപൊക്കം പുത്ത് മല ദുരന്തം ഇപ്പോ ഇതാ വില ങ്ങാടും വയനാടും എല്ലാം ആകാരണഭുതൻമാൻട്രാക് ഭരിക്കുമ്പോൾ എഴുതിവെച്ചോ ഈ ഭരണത്തിൽ തന്നെ മുല്ലപെരിയാർടാം പൊട്ടാനും സാധ്യത കൂടുതലാ
    ഞാൻ കോഴികോട്ടുകാരൻ