ഈ വ്യായാമം ചെയ്തിട്ട് ബന്ധപെട്ടു നോക്കുക പിന്നെ ഈ പ്രശ്നങ്ങൾ നിങ്ങള്ക്ക് ഉണ്ടാകില്ല/Dr Bibin Jose

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഈ വ്യായാമം ചെയ്തിട്ട് ബന്ധപെട്ടു നോക്കുക പിന്നെ ഈ പ്രശ്നങ്ങൾ നിങ്ങള്ക്ക് ഉണ്ടാകില്ല/Dr Bibin Jose

ความคิดเห็น • 297

  • @rineesaap8820
    @rineesaap8820 2 ปีที่แล้ว +106

    സാർ പറയുമ്പോൾ സാധാരണ കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരണം ❤🙏

    • @mahroofkannoor6094
      @mahroofkannoor6094 2 ปีที่แล้ว

      ഇതു മനസ്സിലാകുന്നുണ്ടല്ലോ

    • @advaith8362
      @advaith8362 2 ปีที่แล้ว +2

      ഇതിൽ കൂടുതൽ മനസ്സിൽ ആക്കി തരാൻ കുറച്ചു വിഷമം ആണ്. ഇതിൽ എന്താണ് മനസിൽ അകത്തത്.

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Rineesa njan paranju tharam venel😍😍❤

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Rineesa entha Manassilakathath. Ethoka allatha nadakunnathalley

  • @preethipr
    @preethipr 2 ปีที่แล้ว +22

    Excellent talk Dr... മരുന്ന് എടുക്കാൻ ഉള്ള ആളുകളുടെ മടി മാറാൻ ഈ talk ഏറെ സഹായിക്കും.. Way of presentation is also simple and attractive. Thank you Dr. 🌹

  • @sidhinbacker8110
    @sidhinbacker8110 2 ปีที่แล้ว +8

    മമ്മൂട്ടി പറഞ്ഞതുപോലെ താങ്കൾ നല്ല ഒരു ഡോക്ടർ എന്നതിലുപരി ഒരു നല്ല മനുഷ്യനാണെന്ന് തോന്നുന്നു

  • @sirajma1643
    @sirajma1643 2 ปีที่แล้ว +2

    ഡോക്ടറുടെ അവതരണം വളരെ നന്നാവുന്നുണ്ട് പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചാൽ വളരെയധികം ഉപകാരമായി ഇംഗ്ലീഷ് മാറ്റി മലയാളത്തിൽ പറഞ്ഞു തന്നാൽ വളരെ നന്ദി

  • @jamalppaipra5002
    @jamalppaipra5002 2 ปีที่แล้ว +5

    സൈക്കിളിഗ് സൂപ്പറാണ് എന്റെ അനുഭവം.

  • @AJAYAJAY-wg8nu
    @AJAYAJAY-wg8nu 2 ปีที่แล้ว +1

    ഡോക്ടറിന്റെ വിവരണങ്ങൾ ഏറെ മികച്ചതാണ്. ആയതിനാൽ ഒരിക്കൽ കേട്ടവർ അടുത്ത വിവരണങ്ങൾ കേൾക്കുവാൻ കാത്തിരിക്കുകയാണ്.ചില തമാശകൾ അകമ്പടി ആയി വരാറുമുണ്ട്. എന്നാൽ തമാശ പറയുന്നതിന് ഏറെ സാധ്യത ഉള്ള വിഷയം ആയിരുന്നിട്ടും എന്തോ അത്‌ കണ്ടില്ല.

  • @SunilKumar-ol7lw
    @SunilKumar-ol7lw 2 ปีที่แล้ว +51

    സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ സംസാരിക്കു ഡോക്ടർ പറയുന്നത് എല്ലാവർക്കും മനസ്സിൽ ആവില്ല ഇങ്ങനെ ഒന്നും അല്ല സാധാരണ ആളുകൾക്ക് മനസ്സിൽ ആവാൻ പറയേണ്ടത്.👍

  • @navas9773
    @navas9773 2 ปีที่แล้ว +183

    ഇംഗ്ലീഷ് മാറ്റി മലയാളം പറയാൻ ശ്രദ്ധിക്കുക ഒന്നും മനസിലായില്ല എന്റെ കാര്യമാണ് പറഞ്ഞത്

    • @shameermisri9687
      @shameermisri9687 2 ปีที่แล้ว +20

      വിദ്യാഭ്യാസം കുറഞ്ഞ നമ്മുടെ പോലുള്ളവർ പടു പണി എടുത്താൽ മതി!

    • @user-mo432Sameer
      @user-mo432Sameer 2 ปีที่แล้ว +2

      @@shameermisri9687 🤣🤣🤣

    • @saidalavikp6638
      @saidalavikp6638 2 ปีที่แล้ว

      @@shameermisri9687 😂

    • @sforsmile1698
      @sforsmile1698 2 ปีที่แล้ว +2

      എല്ലാ വാക്കുകളും ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടാണ് എന്നു ആദ്യം മനസ്സിലാക്കുക..

    • @muhammedsaqafikamburavan5757
      @muhammedsaqafikamburavan5757 2 ปีที่แล้ว

      @@shameermisri9687 🤣😂

  • @alibilal2207
    @alibilal2207 2 ปีที่แล้ว +12

    മനസ്സിലായിട്ടില്ല ഡോക്ടർ 🙏

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +2

    ഇന്നത്തെ അലോപ്പതി സിസ്റ്റം അംഗീകരിക്കാത്ത ഒരു diet ഉണ്ട് Keto... ഷുഗർ പ്രോബ്ലം, കുറയും, ബോഡി weight കുറക്കാം, thyroid ഇഷ്യൂസ് നേരെയാക്കാം അങ്ങിനെ ഒത്തിരി... ഞാൻ 53 വയസ്സിൽ 3 മാസം keto ചെയ്തു. Trust me... ഉദ്ധാരണം 19 വയസ്സിൽ എങ്ങനെയാണോ അത് പോലെ അനുഭവപ്പെട്ടു.... 👌👌👌

  • @shobhakumari1190
    @shobhakumari1190 2 ปีที่แล้ว

    Njaan Sir inte videos kaanaarund,nalla avatharanam

  • @aziutubeaziutube9571
    @aziutubeaziutube9571 2 ปีที่แล้ว +92

    വീഡിയോ മുഴുവൻ കണ്ടു... പക്ഷെ മസിലുണ്ടാകാൻ ആ സുന പിടിക്കേണ്ട രൂപം മനസ്സിലാകാത്തത് എനിക്ക് മാത്രമോ കർത്താവെ 😌😎

    • @basheervadkkethil2491
      @basheervadkkethil2491 2 ปีที่แล้ว +2

      Up and down but not speedy

    • @stonecraftdg8356
      @stonecraftdg8356 2 ปีที่แล้ว

      അതെ അതെ 😄

    • @sujithbabu6168
      @sujithbabu6168 2 ปีที่แล้ว +1

      സത്യം

    • @sureshkt2978
      @sureshkt2978 2 ปีที่แล้ว +2

      Oru.. 250ഗ്രാം.. വെയിറ്റ്.... കെട്ടിയിട്ട്...up and..down.... ചെയ്യുക... മസിൽ വരും....

    • @subashsinger30
      @subashsinger30 2 ปีที่แล้ว +1

      അത് പറഞ്ഞുതരുവാൻ കാണിച്ചു തരുമോ എളുപ്പമല്ല ആന്തരികമായി നമ്മൾ സ്വയം ചെയ്യേണ്ട പ്രോസസ്സണ്

  • @mathewvarkey8550
    @mathewvarkey8550 2 ปีที่แล้ว +3

    താങ്കൾ ഒരു ഡോക്ടറോട് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു. ഞങ്ങൾ സാധാരണക്കാരാണ് ഹേ

  • @thankamramesh7810
    @thankamramesh7810 2 ปีที่แล้ว +8

    . Dr. എന്റെ സംശയങ്ങൾക്കു എന്തു നല്ല രീതിയിൽ മറുപടി തന്നു. Thank y .

  • @hassan5680
    @hassan5680 2 ปีที่แล้ว +7

    ഡോക്ടറുടെ ക്ലാസ്സ്‌ സൂപ്പർ ആയിട്ടുണ്ട്. 👍👍👍

  • @sreedharanvp2009
    @sreedharanvp2009 2 ปีที่แล้ว +8

    Dr. ഒരു സുന്ദരൻ ആകുന്നു.അതിനാൽ സ്ത്രീകൾ ഈ പ്രഭാഷണം കേട്ടിരിക്കും.

    • @arunv4163
      @arunv4163 2 ปีที่แล้ว

      ശ്രീതരേട്ടാ വീട്ടിൽ ഒക്കെ സുഖമാണോ അന്വേഷണം പറയണം

    • @sinankarat8702
      @sinankarat8702 11 หลายเดือนก่อน

      ​@@arunv4163😂👌

  • @vennuc424
    @vennuc424 2 ปีที่แล้ว +11

    ആ ഭാഗങ്ങളും പരിസരപ്രദേശങ്ങളും വർഷങ്ങളായിട്ട് ഞെരുക്കുകയും അമുക്കുകയും പിടിച്ചു വലിക്കുകയും അടിച്ചുപരിക്കേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഇനിയും ഇവിടെയാ അങ്ങിനെയൊരു മസ്സൽസ്

  • @gangatharammkbeautifulllyr3624
    @gangatharammkbeautifulllyr3624 2 ปีที่แล้ว +9

    Thanku sir....its very important message....thanku very much sir....

  • @ibrahimvellarathodi3583
    @ibrahimvellarathodi3583 2 ปีที่แล้ว +4

    ഇംഗ്ലീഷ് ആയാലും മലയാളമായാലും വർക്ക്‌ എല്ലാം ഒന്ന് തന്നെ നടക്കട്ടെ

  • @rajankamachy1954
    @rajankamachy1954 2 ปีที่แล้ว +7

    ഡോക്ടർമാരെ കണ്ടാലും പലരും സീരിസായി എടുക്കാറില്ല. ശരിയാ ...ഡോക്ടർ ക്കു ം ഒരു ചമ്മൽ ആണ്.

  • @anilkumarvanneri
    @anilkumarvanneri 2 ปีที่แล้ว +26

    Exercise ഒരാൾ ചെയ്യുന്നത് കാണിച്ചാൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു.

  • @anil540
    @anil540 2 ปีที่แล้ว +3

    Very informative, effective and interesting talk explained in an excellent way, thanks

  • @muhammadhaneefa7308
    @muhammadhaneefa7308 2 ปีที่แล้ว

    നല്ല ഇൻഫർമേഷൻ 👍👍

  • @ummerk8945
    @ummerk8945 2 ปีที่แล้ว

    സാർ പറഞ്ഞത് മലയാളംമാത്രം മനസിലായി ബാക്കിസാ റിനെപോലുള്ളവർക്ക് മനസിലായിക്കാണും എന്നെപ്പോലുള്ളവർക്ക്ഇ തുകൊണ്ടൊരു പ്രയോജനവും കിട്ടിയില്ല......

  • @susangeorge4
    @susangeorge4 2 ปีที่แล้ว +16

    Sir you are very good 👍 👏..god's blessings 🙏

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +1

      Susan hello jeevitham engane pokunnu 😍😍❤❤

    • @susangeorge4
      @susangeorge4 2 ปีที่แล้ว +1

      @@kunjuvava342 very nice 👍👍🙏🌹thanks.. Blessing's god u family ❤️❤️🌹

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@susangeorge4 enthu cheyyunnu evida veedu 😍😍❤❤

    • @susangeorge4
      @susangeorge4 2 ปีที่แล้ว +1

      @@kunjuvava342 Mavelikara.. Kerala

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@susangeorge4 ariyam hus enthu cheyyunnu kuttikal

  • @sajikumar8692
    @sajikumar8692 2 ปีที่แล้ว +8

    Sir, very outstanding informations. This will definnetly help lot of people.

  • @abdulhameedtp4762
    @abdulhameedtp4762 2 ปีที่แล้ว +5

    ശെരിക്കു മനസിലായില്ല

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Sir.arivinty.nirakudam...thankyou.somach

  • @mathewkg499
    @mathewkg499 2 ปีที่แล้ว +9

    Thank you Dr

  • @penmedia4u
    @penmedia4u 2 ปีที่แล้ว +3

    അവസാനം വരെ കേട്ടിട്ടും..ആ എക്‌സൈസ് എങ്ങനെ ചെയ്യണം എന്ന് മാത്രം മനസ്സിലായില്ല.. 😁

  • @sathianv3872
    @sathianv3872 2 ปีที่แล้ว

    വളരെ ശരിയാണ്.മറ്റ് അവയവങ്ങൾ പോലെ തന്നെ പരമ പ്രധാനമാണ് മ നസെന്ന തൊട്ടു സ്പർശിക്കാൻ കഴി യാത്ത കണ്ണ് കൊണ്ട് കാണാൻ കഴി യാത്ത അവയവം. അതിന്റെ അസുഖം ആദ്യം തിരിച്ചറിയാൻ കഴിയുക നമു ക്കു തന്നെയാണ്. പക്ഷേ ചിലർ അത് പുറത്ത് പറയാൻ മടിക്കുന്നത് പിന്നീട് വലിയ ശാരീരിക പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കും. ശാരീരിക അസുഖമാ ണെന്ന് കരുതി 30 വർഷങ്ങൾ പല doctors പല -പല ടെസ്റ്റ്..ഒടുവിൽ സം ശയത്തിന്റെ പേരിൽ വയറ്റിൽ ഒരു ഓപ്പറേഷൻ..ഒക്കെ കഴിഞ്ഞു അങ്ങ നെ 33 വർഷങ്ങൾ കൊണ്ട്
    പല ലക്ഷ
    ങ്ങൾ ട്രീറ്റ്മെന്റിനായി നഷ്ടപ്പെടുത്തി..പക്ഷേ എന്റെ രോഗ കാരണം മനസ്സാണെന്ന് ആദ്യമേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഞാൻ മാനസീക രോഗ വിദഗ്ധനെ ആദ്യമേ കണ്ടിരുന്നു
    പക്ഷേ 6മാസം നോക്കിയിട്ടും അല്പം പോലും മാറ്റം കാണാത്തപ്പോൾ അസുഖം വയറ് സംബന്ധമായതെന്നാണ് ഉറപ്പിക്കുകയായിരുന്നു.വിശപ്പ് തോന്നും.Intake കുറഞ്ഞു വയറ് ഉള്ളിൽ ഒട്ടിപിടിച്ചതായി തോന്നിയാലും ഒന്നിനോടും രുചി തോന്നില്ല.ചില ഭക്ഷണ smell പോലും. ഖര പഥാർത്ഥങ്ങൾ വായിൽ വെച്ചാൽ vomiting sensation വരും. കഞ്ഞി നീരുള്ള പഴങ്ങൾ ഇവകൾ മാത്രമേ കഴിക്കാൻ കഴിയുള്ളു. ഇപ്പോൾ 10 വർഷങ്ങൾ മുൻപ് എന്റെ മനസ്സിൽ ഒരു ശക്തി വന്നു പറഞ്ഞു...തനിക്ക് ശാരീരത്തിനല്ല അസുഖമെന്നു.അങ്ങനെ മാനസീക രോഗ വിദഗ്ധൻ തന്ന Veniz KR 150 capsule ദിവസം 1 കഴിക്കാൻ തുടങ്ങിയപ്പോൾ intake 75% ഒക്കെ യായി, ശരീരം പുഷ്ടിപെട്ടു.പക്ഷേ ഇത് life long കഴിക്കാനാണ് പറഞ്ഞത്.ഒരു ദിവസം കഴിച്ചില്ലെങ്കിൽ നാക്ക് പുളിപ്പ് ഉമിനീർ കുറവ് ഒക്കെ അനുഭപ്പെടും.മൊത്തം 44 വർഷങ്ങളായി ഈ രോഗത്തിൽ.

  • @sjk....
    @sjk.... 2 ปีที่แล้ว +40

    പഴയ ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്താൽ മതി പെനിനൽ ഏരിയയിൽ നല്ല എക്സസൈസ് കിട്ടും. കെഗൽ
    എക്സസൈസ് ചെയ്ത ഗുണവും കിട്ടും🤫😄

    • @sreekumarl2048
      @sreekumarl2048 2 ปีที่แล้ว

      😂😂😂😂

    • @anasum6883
      @anasum6883 2 ปีที่แล้ว

      No your penice will get fractured

    • @ratheeshk8477
      @ratheeshk8477 2 ปีที่แล้ว +5

      ആ സനം മുതൽ ഉച്ചി വരെ Vibration
      ഹ ഹ ഹ

    • @sjk....
      @sjk.... 2 ปีที่แล้ว

      @@ratheeshk8477 😂😂

    • @rajeshmanjummel9307
      @rajeshmanjummel9307 2 ปีที่แล้ว

      😂😂😂

  • @arunkumarvnair29
    @arunkumarvnair29 2 ปีที่แล้ว +6

    Thank you Doctor for the information shared thanks.

  • @shajushaju789
    @shajushaju789 2 ปีที่แล้ว +25

    ആ വ്യായാമം വീഡിയോ ആണെങ്കിൽ സൂപ്പർ ആയിരുന്നു,

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว

    Good information Dr ❤️👍🙏

  • @Ashrafashraf-gh3kj
    @Ashrafashraf-gh3kj 2 ปีที่แล้ว +2

    sadaranakkarkk manassilavunna bashayil parayuka pls

  • @edavalathrk2161
    @edavalathrk2161 2 ปีที่แล้ว +2

    Thks for true talks

  • @shajimsamuel2891
    @shajimsamuel2891 2 ปีที่แล้ว +3

    Eniku sarine orupadu eshttane karenam sare pareyunnathu nallathu pole mansil agunnunde pinne sar English parenjitu sar athu Malaya lathilum pinne pareyunnu de athu konde asheram ariyathorkum vayikan ariyathaverkum my sar pareyunnathu manasel agum

  • @sibir2492
    @sibir2492 2 ปีที่แล้ว

    സുഗവേ ലിംഗ സിപ്ല ഇംഗ്ര എംള

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 2 ปีที่แล้ว +1

    ഡോക്ടർ,വിവരണം നന്നായിട്ടുണ്ട്, എന്നാൽ ചില ടെക്നിക്കൽ വാക്കുകൾ സാധാരണക്കാ൪ക്ക് മനസ്സിലാക്കുവാൻ വേണ്ടി കുറച്ചു കൂടി വിശദീകരിക്കുവാൻ കഴിയട്ടെ! നല്ല അവതരണ൦ നന്ദിയോടെ ,
    .

  • @jaxsos
    @jaxsos 2 ปีที่แล้ว

    Super talk

  • @chinjusinu
    @chinjusinu 2 ปีที่แล้ว +4

    മനസ്സിലായില്ല,

  • @jayankk4874
    @jayankk4874 ปีที่แล้ว

    സർ തൃശൂർ എവിടെ യാണ് ഹോസ്പിറ്റൽ എനിക്ക് താങ്കളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് അസുഖങ്ങൾ ഒരുപാടുണ്ട്

  • @shemirmuhammed8776
    @shemirmuhammed8776 2 ปีที่แล้ว

    Enthekeyo.....parayunnu.......vewersine ..kittaan ..vendi

  • @manuomkaram4102
    @manuomkaram4102 2 ปีที่แล้ว +1

    താങ്ക്സ് dr 👍👍👍

  • @sanalkumar3808
    @sanalkumar3808 2 ปีที่แล้ว +1

    Very good information sir👍👍🙏🙏😄

  • @abdulrahoofb4443
    @abdulrahoofb4443 2 ปีที่แล้ว +15

    എല്ലാം മനസ്സിലായി 😄😄😄

  • @harismk7769
    @harismk7769 2 ปีที่แล้ว

    പ്ലീസ്‌ ഇഗ്ളീഷ്ഒഴിവാക്കുോ

  • @muhammadrafeeq7754
    @muhammadrafeeq7754 2 ปีที่แล้ว

    Nice dr

  • @ashikvalanchery6484
    @ashikvalanchery6484 2 ปีที่แล้ว +1

    Thanks dr

  • @santhosm4339
    @santhosm4339 2 ปีที่แล้ว +1

    Co enzyme q 10..which brand in India???

  • @abdulhameedtp4762
    @abdulhameedtp4762 2 ปีที่แล้ว

    Anxity ക് എന്താണ് മരുന്ന്

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +6

    Very informative, useful video doctor, very thanks.

  • @jayachandranpillai6136
    @jayachandranpillai6136 2 ปีที่แล้ว

    സർ ഞാൻ ഒരു വെട്ടം വിളിക്കും
    ഒന്ന് ക്ലിയർ അയി പറഞ്ഞു തരണേ 🙏🙏🙏

  • @abdullatheefabdu8334
    @abdullatheefabdu8334 2 ปีที่แล้ว

    Thotmeen kootmo?

  • @rajankamachy1954
    @rajankamachy1954 2 ปีที่แล้ว +9

    എൻ്റെ അനുഭവം ബ്രയിൻ തന്നെ ആണ്.

  • @rameshr9490
    @rameshr9490 2 ปีที่แล้ว +4

    Super sr thanks

  • @samadk9136
    @samadk9136 2 ปีที่แล้ว +5

    Interested video

  • @nofalp1427
    @nofalp1427 2 ปีที่แล้ว +2

    ഞാൻ 5കൊല്ലമായി എക്സസെയ്‌സ് ചെയ്യുന്നു...
    നല്ല റിസൾട് ആണ്

    • @muhammedsameerv6317
      @muhammedsameerv6317 2 ปีที่แล้ว

      എങ്ങനെ യാ

    • @Fathimasuhra-o5g
      @Fathimasuhra-o5g 10 หลายเดือนก่อน

      ഏത് എക്സൈസ്

    • @nofalp1427
      @nofalp1427 10 หลายเดือนก่อน

      @@Fathimasuhra-o5g കുറച്ചു വിശദീകരിച്ചു പറയാനുണ്ട്..

  • @nolenjoe
    @nolenjoe 2 ปีที่แล้ว +1

    Which is the brand of coenzyme Q suggested

  • @unnimeerameera3766
    @unnimeerameera3766 2 ปีที่แล้ว

    Tanks

  • @saliyappandamodaran9957
    @saliyappandamodaran9957 2 ปีที่แล้ว +1

    Saliyappan PD
    The lucture was very much useful & educative.CongratulTions Dr.

    • @AbdulMajeed-bk7qx
      @AbdulMajeed-bk7qx 2 ปีที่แล้ว

      മലയാളത്തിൽ പറഞ്ഞാൽ എല്ലാ ആളുകൾക്കും മനസ്സിലാവും അങ്ങിനെ വന്നാൽ ഡോക്റ്റർക്ക് കൂടുതൽ ആളുകളെ കിട്ടില്ല.

    • @karthikeyanasari8901
      @karthikeyanasari8901 2 ปีที่แล้ว

      ഇതൊക്കെ വല്ല നടക്കുന്ന കാര്യമാണോ

  • @hamzamullappat1945
    @hamzamullappat1945 2 ปีที่แล้ว

    നല്ല അറിവുകൾ ആണെങ്കിലും മനുഷ്യൻ മനസ്സിലാവുന്ന രീതിയിൽ മലയാളം ഉപയോഗിക്കാൻ ശ്രദ്ദിക്കുക സാധാരണക്കാർക്ക് മനസ്സിലാവാൻ വേണ്ടി

  • @Janabharati2023
    @Janabharati2023 2 ปีที่แล้ว

    Tks a lot Doctor. Best info, very good presentation. Can v contact you over phone in case of any doubt?

  • @sunilkarukasseril100
    @sunilkarukasseril100 2 ปีที่แล้ว

    Sir e exercise nte demo cheyyavo

  • @user-ne2pb2le3k
    @user-ne2pb2le3k 2 ปีที่แล้ว

    Ipool school thottu vabicharam aanu any exasice inta kurvu kuda ullu😀

  • @sayaahnageetam3042
    @sayaahnageetam3042 2 ปีที่แล้ว +1

    Thank you Dr. Would like to consult with You

  • @jameelamohd3536
    @jameelamohd3536 2 ปีที่แล้ว +10

    Dr please malyalthil എല്ലാം പറയോ

    • @ratheeshk8477
      @ratheeshk8477 2 ปีที่แล้ว +1

      പെങ്ങളേ kegel exercise എന്ന് youtubൽ Search ചെയ്യൂ. animation videos ഉള്ള നല്ല വിവരണം കിട്ടും .

    • @m.rockzz2344
      @m.rockzz2344 2 ปีที่แล้ว

      M

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Jameela hi

  • @naushadk9311
    @naushadk9311 2 ปีที่แล้ว

    Hello Sir, Oru exercise ne Patti parayumbol , show through cartoon

  • @vishwapremam2855
    @vishwapremam2855 2 ปีที่แล้ว +2

    ഇത്രയുമൊന്നും പറയണ്ട ദിവസവും അര മണിക്കൂർ ധ്യാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾളേ ഉള്ളൂ 😂💯👍

  • @anishdev4164
    @anishdev4164 2 ปีที่แล้ว +1

    Good information ❤️❤️

  • @balakrishnanap4904
    @balakrishnanap4904 2 ปีที่แล้ว +1

    ടെൻഷൻ മാറ്റിയാൽ എല്ലാം ശരിയാകും. ശരീരംfit ആയി നോക്കുകfit is better than fat

  • @shafeershay5943
    @shafeershay5943 2 ปีที่แล้ว

    Nthokkeyaa ee parayunne onnum manassilaayilla 😓

  • @sasisasi5087
    @sasisasi5087 2 ปีที่แล้ว +8

    Exercise എന്തു ചെയ്യണം അന്ന് പറഞ്ഞില്ല.

    • @sunilkrr4490
      @sunilkrr4490 2 ปีที่แล้ว +2

      കാലുകൾ കൊണ്ടുള്ള വ്യായാമം
      കൂടുതൽ ചെയ്യുക 👍👍❤️.

  • @loveshoremattul
    @loveshoremattul 2 ปีที่แล้ว +6

    ഈ സുനയെ എങ്ങോട്ടാ പിടിച്ച് വലിക്കേണ്ടത്
    പറയുമ്പോൾ എല്ലാം മലയാളത്തിൽ പറഞ്ഞാൽ എന്നെ പോലുള്ള മണ്ടൻമാർക്ക് മനസ്സിലാകുമായിരുന്നു

  • @ninan1290
    @ninan1290 2 ปีที่แล้ว +4

    Dr.Well narrated 🌹👍

  • @Matridavid
    @Matridavid 2 ปีที่แล้ว

    ഡോക്ടറുടെ പ്രോഗ്രാം എല്ലാവർക്കും ഉപകാരപ്രദവും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവിതരിപ്പിക്കുന്നതുമാണ്.
    ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാകാത്ത ഒരു പാട് പേര് ഡോക്ടറുടെ പ്രോഗ്രാം നല്ലത് ആയത് കൊണ്ട് കാണുന്നവരുണ്ട്. മലയാളം മാത്രം മതി എന്നല്ല. ഇംഗ്ലിഷ് വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് മലയാളത്തിൽ തർജ്ജിമ ചെയ്ത് കൂടീ പറഞ്ഞാൽ മലയാളം മാത്രം അറിയാവുന്നവർക്ക് കൂടി ഒരു സഹായം ആകും.
    ഡോക്ടർ ഇതിൽ പറഞ്ഞത് പോലെ ലൈംഗിക അവയവങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങൾ ഡോക്ടറോടോ സുഹൃത്തുക്കളോടോ ചോദിയ്ക്കാൻ മടിയുള്ളത് പോലെ ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം മറ്റുള്ളവരോട് ചോദിക്കാൻ മടിയുള്ളവരും ഒ രുപാട് ഉണ്ട്.
    ഇംഗ്ലിഷ് ഒരു വിധം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് മനസ്സിലാകാത്ത ഇംഗ്ലിഷ് വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസ്സിലാക്കാനെങ്കിലും കഴിയും.
    അത് കൊണ്ട് പറയുന്ന ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ കൂടി പറഞ്ഞാൽ ഇംഗ്ലിഷ് അറിയാവുന്നവർക്ക് കൂടി വളരെ ഉപയോഗപ്രദമാകും. ഇല്ലെങ്കിൽ പണ്ട് ആരാണ്ട് ചന്തയ്ക്ക് പോയത് പോലെ ആയി പോകും😁

  • @bujairbujair6683
    @bujairbujair6683 2 ปีที่แล้ว

    Ipuls എന്ന food supplyment use ചെയ്താൽ മതി നമുക്ക് result കിട്ടിയിട്ടുണ്ട്

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 11 หลายเดือนก่อน +1

    അലോപ്പതി മരുന്നിനെ മിനുക്കാൻ ശ്രമിച്ചത് ശരിയല്ല
    ഗവർമെൻ്റ് തന്നെ പാർശ്വഫ
    ലുള്ള എത്രയെത്ര മരുന്നു കൾ നിരോധിച്ചു ....???

  • @deepuvr7930
    @deepuvr7930 2 ปีที่แล้ว +1

    Exasisse entanenu parajilla llo Dr
    Parayumbol atu vykthamayittu parayu

    • @deepuvr7930
      @deepuvr7930 2 ปีที่แล้ว

      Pelikan work out paryu Dr

  • @kuttyrahim7794
    @kuttyrahim7794 2 ปีที่แล้ว +2

    Manasilavunnilla sr enthu cheyyanam parayu

    • @Flower-ml8kr
      @Flower-ml8kr 2 ปีที่แล้ว

      വാട്ട്സ്ആപ്പ് തരുമോ

  • @muhammadfazilfazi1952
    @muhammadfazilfazi1952 2 ปีที่แล้ว

    എങ്ങനെ പിടിക്കണം മസിൽ വരാൻ എന്നു പറഞ്ഞില്ല

  • @Kireedam2369
    @Kireedam2369 2 ปีที่แล้ว

    Dr ഇതിൻ്റെ മലയാളം കിട്ടോ

  • @pradeepvikineswaran7956
    @pradeepvikineswaran7956 2 ปีที่แล้ว +11

    ഒന്നും മനസ്സിലായില്ല..... തനിക്ക് മലയാളം അറിയില്ലെങ്കിൽ മുഴുവനും ഇംഗ്ലീഷിൽ പറയുക... ഇംഗ്ലീഷും മലയാളവും കൂടി ഒരുമിച്ച് പറഞ്ഞാൽ സാധാരണക്കാർക്ക് അത് മനസ്സിലായി എന്ന് വരില്ല...

    • @muhammedsameerv6317
      @muhammedsameerv6317 2 ปีที่แล้ว

      സത്യം

    • @sreekumarl2048
      @sreekumarl2048 2 ปีที่แล้ว

      അണ്ണാ, google ൽ search ചെയ്താൽ എല്ലാ പാർട്സും മനസിലാകും അല്ലാതെ ചന്തി, ലിംഗം എന്നൊന്നും പറഞ്ഞാൽ മനസിലാവില്ല.

    • @muhammedsameerv6317
      @muhammedsameerv6317 2 ปีที่แล้ว

      @@sreekumarl2048 എന്നാ സർച് ചെയേണ്ടത്

    • @ratheeshk8477
      @ratheeshk8477 2 ปีที่แล้ว

      kegel exercise എന്ന് Search ചെയ്യൂ

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 2 ปีที่แล้ว

    Tadalafil with tramadol adichaal pinne vere onnum vendaa 🦍🦬🐎🦧

  • @mujeebrahman3055
    @mujeebrahman3055 2 ปีที่แล้ว +1

    എവിടെ വ്യയാമം പരയൂ

  • @pramodhsurya612
    @pramodhsurya612 2 ปีที่แล้ว +6

    ദിവസവും അമ്മി കൊഴ കെട്ടി പൊക്കാറുണ്ട് 💪

    • @shajimonkoshy2142
      @shajimonkoshy2142 2 ปีที่แล้ว

      അത് പോരാ കല്ലുരൽ കെട്ടി പൊക്കണം.

  • @mohamediqbalbadshakalathin9162
    @mohamediqbalbadshakalathin9162 2 ปีที่แล้ว

    മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് മൂത്രം പിടിച്ചു വെക്കാൻ അതായത് മൂത്രമൊഴിച്ചു തീരാതെ തന്നെ മൂത്രമൊഴിക്കുന്നത് നിറുത്താൻ വേണ്ടി നമ്മൾ ചെയ്യുന്ന ഒരു കാര്യമുണ്ടല്ലോ. അതാണ് kegel എക്സർസൈസ്.
    നമ്മൾ വെറുതെ ഇരിക്കുന്ന സമയത്ത് അങ്ങനെ വലിച്ചു പിടിച്ചു പത്തു സെക്കൻഡ് കഴിഞ്ഞ് വിടുക. വീണ്ടും ടൈറ്റ് ആക്കുക. പത്തു സെക്കൻഡ് കഴിഞ്ഞു വിടുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുമ്പോൾ ഒരു നേരത്തെ വർക്ക്‌ ആയി. ഇങ്ങനെ ദിവസത്തിൽ നാലോ അഞ്ചോ പ്രാവശ്യം ചെയ്യണം. സംഗതി സിംപിൾ...

  • @zainulabthaf385
    @zainulabthaf385 2 ปีที่แล้ว +4

    Topic clear aayi paranjilla.... Aarkum onnum manasilayilla

  • @harikrishnanp1059
    @harikrishnanp1059 2 ปีที่แล้ว +2

    Sathyamannee 🔥🔥

  • @akhiltr2299
    @akhiltr2299 2 ปีที่แล้ว +2

    Dr . njn 5 year aayi medicine kazhikkunnu count koodunilla

    • @ratheeshk8477
      @ratheeshk8477 2 ปีที่แล้ว

      കൗണ്ട് കൂടാൻനായ്ക്കുരണ പരിപ്പ് പൊടി ആണ് best' പാലിൽ കഴിക്കുക രാത്രി കിടക്കാൻ നേരം
      കൂടെ അമുക്കുരം (അശ്വഗന്ധ) പൊടി കൂടി ചേർക്കുന്നത് കൂടും തൽ ഗുണം ചെയ്യും .
      പക്ഷെ കൊളസ്ട്രോൾ ഉള്ളവർ അമുക്കുരം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.കൂടാൻ ഇടയുണ്ട്

  • @zainulabthaf385
    @zainulabthaf385 2 ปีที่แล้ว +3

    Kegel excercise engane cheyyanam??? Onnum paranjilla....

    • @ansahansu735
      @ansahansu735 2 ปีที่แล้ว +4

      മൂത്രം ഒഴിക്കാൻ ഉണ്ടാവുമ്പോൾ നമ്മൾ മൂത്രം ozhikathe പിടിച്ചു vekarille, ആ പിടുത്തം. ആണ്

  • @veenabimal7450
    @veenabimal7450 2 ปีที่แล้ว

    Doctor clitoris il dryness and pain undu scam ചെയ്തു പാ പ് smear test ചെയ്തു but oru കുഴപ്പമില്ല എന്ന് ഡോക്ടർ paraghu but e budhimuttukarnm husmayi contact cheyyan പറ്റുന്നില്ല what is the reasoon

  • @bushrbushr3421
    @bushrbushr3421 2 ปีที่แล้ว +4

    പരിഭാഷകനെ തേടുന്നു

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว

    Not concentration . Focus is real word.

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 ปีที่แล้ว +3

    മരുന്ന് എന്താണ് മനസ്സിലായില്ല

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ปีที่แล้ว +2

    എക്സര്‍സെെസ് എങ്ങിനെ ചെയ്യണം എന്ന് മനസ്സിലാകുന്ന ഭാഷയില്‍ പറ സാറേ.....അല്ലെങ്കില്‍ എക്സ്പിരിമെന്‍റ് വീഡിയോ ഉള്‍പെടുത്തുക...

  • @Mkunhimdt
    @Mkunhimdt 2 ปีที่แล้ว +5

    ഡോക്റ്റർ പറയുന്ന സപ്ലിമെന്റ്റിന്റെ പേര് മനസിലായവർ ഒന്ന് ടൈപ് ചെയ്യാമോ

    • @Aamipetshome
      @Aamipetshome 2 ปีที่แล้ว +2

      Coenzyme q

    • @sidhickalr5729
      @sidhickalr5729 2 ปีที่แล้ว +4

      ഈ വീഡിയോ യുമായി മെഡിക്കൽ സ്റ്റോറിൽ പോയാൽ മതി,

    • @ibinuukkasha9831
      @ibinuukkasha9831 2 ปีที่แล้ว +1

      ഇഗ്ലീഷ് അറിയുന്നവർക്ക് മാത്രമേ ഇത് പ്രയോജനപ്പെടു...

    • @stephenjose1
      @stephenjose1 2 ปีที่แล้ว

      Co enzyme q

  • @azeezkarakkadan4224
    @azeezkarakkadan4224 2 ปีที่แล้ว

    Omega 3യും multivitaminum കൂടെ ഈ l argine suppliment എടുക്കാൻ പറ്റുമോ നല്ലതാണോ

  • @abdurahman1042
    @abdurahman1042 2 ปีที่แล้ว +14

    "ഇതിനെ കുറിച്ച്സംസാരിക്കുന്നത് " അത് കൊണ്ടായിരിക്കും എല്ലാം അറിയുന്നനിങ്ങൾ സാധരണ കർക്ക് മനസിലാവതീതിയിൽ ഫൂൾ ഇംഗ്ലീഷ് പറയുന്നത്😭😭😭😭

    • @muhammedsameerv6317
      @muhammedsameerv6317 2 ปีที่แล้ว +1

      👍🏻

    • @aboobackervp5607
      @aboobackervp5607 2 ปีที่แล้ว +2

      @@muhammedsameerv6317 ഫുള്ളായി ഇംഗ്ലീഷിൽ പറഞ്ഞു കൂടെ