ശ്രദ്ധിക്കുക പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്യണ്ട വലിയ ഒരു അറിവാണിത് /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 325

  • @harikrshnanvnb6886
    @harikrshnanvnb6886 2 ปีที่แล้ว +65

    കല്യാണത്തിന് മുന്നേ കേൾക്കുന്നവർക്ക് വളരെ upakarapredham ❤️❤️

  • @abdurazak2952
    @abdurazak2952 2 ปีที่แล้ว +4

    ഈ ക്ലാസിനെ വർണ്ണിക്കാൻ വാക്കുകൾക്കാവില്ല എത്ര മനോഹരമായ അവതരണം വിഷാലമായ അറിവുകൾ നന്ദി.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +72

    ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊
    നന്നായിരുന്നു ഡോക്ടർ 👍🏻

    • @sa_m__100
      @sa_m__100 3 ปีที่แล้ว +1

      ഒന്ന് ലളിതമായി പറഞ്ഞുതരാവോ

    • @unnikrshnank7474
      @unnikrshnank7474 3 ปีที่แล้ว +1

      Well explained. Thanks

  • @basheerpanchola5832
    @basheerpanchola5832 3 ปีที่แล้ว +75

    Thanks Dr. സർ നിങ്ങളുടെ ക്ലാസ് എത്രകേട്ടാലും മതിവരില്ല. ഇനിയും നിങ്ങളുടെ ക്ലാസ് പ്രദീക്ഷിക്കുന്നു '

    • @bavasir453
      @bavasir453 3 ปีที่แล้ว +2

      പ്രതീക്ഷിക്കലാണ്

    • @freemanfree7523
      @freemanfree7523 2 ปีที่แล้ว

      😄😄

    • @stonecraftdg8356
      @stonecraftdg8356 2 ปีที่แล้ว

      😄😄😄 സുഖിപ്പീര്

    • @careersgcc6045
      @careersgcc6045 2 ปีที่แล้ว

      @@stonecraftdg8356 😂😂

  • @afsalvk6373
    @afsalvk6373 3 ปีที่แล้ว +29

    Thanks sir 💪🤝❤ 🔥🔥🔥 ഇത്ര മനോഹരമായി പറഞ്ഞു തന്ന സാറിന് ഇനിയും ഇത് പോലുള്ള നല്ല വീഡിയോ ചെയ്യാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🤲

  • @abdullap1825
    @abdullap1825 3 ปีที่แล้ว +7

    സാറിന്റെ ക്ലാസ്സ് നല്ല ക്ലാസ്സാണ് - ഞാൻ കാണാറുണ്ട്. സാറിനും അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว +14

    നല്ല പ്രയോജനപ്രദമായ അറിവുകൾ തന്ന Dr:സാറിന് ഇനിയും സമൂഹത്തിലെ ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി ഇതുപോലെ ഉള്ള അറിവുകൾ പറഞ്ഞുതരുവാനും നല്ല രീതിയിലുള്ള ചികിത്സ നടത്താനും കഴിയുമാറാകട്ടെ ആശംസകൾ 🌹❤️🥰👌

  • @emersoncl1172
    @emersoncl1172 2 ปีที่แล้ว +1

    Thanks Dr ആദ്യമായീ ആണ് ഇങ്ങനെ ഒരു Dr രെ കേൾക്കുന്നത്

  • @sarasanck3436
    @sarasanck3436 3 ปีที่แล้ว +7

    ഇത്രയും മനോഹരമായ ഒരു വിവരണം ഈ വിഷയത്തിൽ വേറെ ഒരാൾക്കും ഈ കേരളത്തിൽ നൽകാൻ കഴിയും എന്നു കരുതുന്നില്ല. എല്ലാവിധ ആശംസകളും നേരുന്നു, bagavan thunem chirangeeve hea!

  • @bijushivanthulasi9402
    @bijushivanthulasi9402 2 ปีที่แล้ว +4

    Very Valuable Information😊😊😊Thanks Dr😊😊😊🙏🏻🙏🏻🙏🏻

  • @prakashf1635
    @prakashf1635 2 ปีที่แล้ว

    Thanks doctor orupadu presnangalkkulla answer oru video il ulppeduthi paranju thanna docternu orupadu nanni

  • @raghuk9840
    @raghuk9840 3 ปีที่แล้ว +19

    This is not just a TH-cam video, a lesson for life, whoever going to get married, just married should watch, understand the contents. Well explained in very detailed and covered all the topics. I am sure, This video will help a very lot thank you young man

  • @raghavanmenon3262
    @raghavanmenon3262 2 ปีที่แล้ว +4

    Doctor this video is very informative and useful. Thank you very much.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ปีที่แล้ว

    Very simple explanation dear Doctor 🙏🙏🌹

  • @kkalavi
    @kkalavi 3 ปีที่แล้ว +4

    Very good explanation
    Thanks much doctor

  • @abilashmohanan1503
    @abilashmohanan1503 2 ปีที่แล้ว +5

    വളരെ നല്ല അവതരണം 👍👍💞💞

  • @anilbalan6911
    @anilbalan6911 3 ปีที่แล้ว +9

    Thank you docter...🙏

  • @asharfashaff2367
    @asharfashaff2367 3 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ thankyou സാർ

  • @RajeshRajesh-rk4nm
    @RajeshRajesh-rk4nm ปีที่แล้ว

    നന്ദി ഡോക്ടർ 👍👍

  • @vinodchaithram4946
    @vinodchaithram4946 2 ปีที่แล้ว

    Wow beautiful.. very good information . well explained Thanks doctor 🙏

  • @lalydevi475
    @lalydevi475 3 ปีที่แล้ว +7

    Namaskaaram dr 🙏🙏

  • @sandeepkl8969
    @sandeepkl8969 2 ปีที่แล้ว +1

    Thanks Dr. Good information 👏👏👏

  • @bijuaugustine2159
    @bijuaugustine2159 3 ปีที่แล้ว +1

    Thanks doctor Very informative

  • @hashimash1235
    @hashimash1235 2 ปีที่แล้ว +1

    Thank you so much sir...
    Valare nalla oru vedio....
    Eniyum. Nalla vedio pratheekshikunnu

  • @anandng385
    @anandng385 2 ปีที่แล้ว

    Valara nalla arivukal panku vachu thanna doctorkku thanks

  • @varghesejoseph4216
    @varghesejoseph4216 3 ปีที่แล้ว +2

    Dr very good Ur advice thanks

  • @sasidharanv6897
    @sasidharanv6897 3 ปีที่แล้ว +4

    Very good presentation based on psychology... but in reality there are some problems regarding full endowment ..thank u doctor🙏

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว

    Good evening sir... 👌good information...... Nalla arivu.... Nalla avatharanam.... 👌👌👌👌

  • @antonykj1838
    @antonykj1838 2 ปีที่แล้ว

    ഗുഡ് പ്രസന്റേഷൻ ഇമ്ഫർമേറ്റീവ് 👍

  • @abdulrafeeque8810
    @abdulrafeeque8810 2 ปีที่แล้ว

    Dr Good Informotion 👌👌👌👌

  • @LIGANSEBASTIAN416
    @LIGANSEBASTIAN416 2 ปีที่แล้ว +1

    Excellent Doc😊✌️

  • @ശഹബാൻ
    @ശഹബാൻ 3 ปีที่แล้ว +3

    നല്ല information ജിമ്മൻ doctor 🤘💪

  • @mohanm.g2184
    @mohanm.g2184 3 ปีที่แล้ว +2

    നല്ല ഒരു ഉപദേശം.. തന്നെ. Dr. Sir.

  • @aneeshktpl8214
    @aneeshktpl8214 2 ปีที่แล้ว +1

    "നല്ല അവതരണം.... Thank you sir..."

  • @giridas9211
    @giridas9211 3 ปีที่แล้ว +3

    Thanks Doctor. Good presentation and love your sence of humor🙏😍😍😍

  • @suryathejas7649
    @suryathejas7649 2 ปีที่แล้ว +2

    എത്ര നല്ല അവതരണം 👌നന്ദി ഡോക്ടർ 🙏

  • @ajivalasseril8470
    @ajivalasseril8470 3 ปีที่แล้ว +7

    Very important information 💙

  • @alikhanmujeem5077
    @alikhanmujeem5077 2 ปีที่แล้ว

    Great msg and good presentation 👍👍

  • @sayeedv2213
    @sayeedv2213 3 ปีที่แล้ว +7

    നല്ല അറിവുകൾ തന്നസാറിന് big സല്യൂട്ട് 😀😄

  • @abdullap1825
    @abdullap1825 3 ปีที่แล้ว

    Baiju's vlog നും വളരെ നന്ദിയുണ്ട്. നിങ്ങളുടെ നമ്പറും ഡോക്ടറുടെ നമ്പറുമൊക്കെ നിങ്ങൾ അറിയിച്ചു തരുന്നു - വളരെയധികം നന്ദി അറിയിക്കുന്നു.

  • @ചെറുപുഞ്ചിരി
    @ചെറുപുഞ്ചിരി 2 ปีที่แล้ว

    Thanks പലതും പുതിയകാര്യങ്ങളാണ്

  • @francisjacob9771
    @francisjacob9771 2 ปีที่แล้ว

    Thanks Doctor 🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 ปีที่แล้ว +2

    Good Information Congratulaten 🌷

  • @devassypl6913
    @devassypl6913 3 ปีที่แล้ว +5

    വളരെ നല്ല information handsome ❤

  • @asokansp2619
    @asokansp2619 3 ปีที่แล้ว +4

    Excellent. It's very useful information for common people 👍

  • @raufkv242
    @raufkv242 2 ปีที่แล้ว

    Adinu sunbath cheyyaam kootukaare... Boys in 5 years munne sunnath cheyyaam... 😍

  • @അക്കുപൊന്നാനി
    @അക്കുപൊന്നാനി 2 ปีที่แล้ว

    നല്ല അവതരണം 👍👍

  • @shamsudeenfaheem533
    @shamsudeenfaheem533 2 ปีที่แล้ว

    Dr.. പൊളിയാണ്..... നല്ല വീഡിയോ

  • @georgekv7564
    @georgekv7564 3 ปีที่แล้ว +5

    വെരി ഗുഡ് ക്ലാസ്സ്‌ താങ്ക്സ് ഡോക്ടർ

  • @shameel___thanha9185
    @shameel___thanha9185 2 ปีที่แล้ว

    Very informative sir.. 👍

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว

    Simple,,,,,,Powerfull.... Superb.......

  • @manumanumon7673
    @manumanumon7673 3 ปีที่แล้ว +1

    Thanks Dr ❤❤

  • @latheefibrahim9662
    @latheefibrahim9662 2 ปีที่แล้ว

    ലളിതമായ നല്ല അവതരണം

  • @anuraj1387
    @anuraj1387 3 ปีที่แล้ว

    Well said Doctor ....thank u 🥰🥰

  • @babukv2210
    @babukv2210 3 ปีที่แล้ว

    thanks docter....marakkilla

  • @mohamedbasheer6001
    @mohamedbasheer6001 3 ปีที่แล้ว +5

    Very informative. 👍

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว

    Good information Dr ❤️👍🙏

  • @damodaranm859
    @damodaranm859 3 ปีที่แล้ว

    Many many.thankes.fouryour.advise.sir

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +2

    Very useful video doctor, thanks

  • @ajithrb1394
    @ajithrb1394 2 ปีที่แล้ว

    Dr സൂപ്പർ

  • @shijinw9007
    @shijinw9007 3 ปีที่แล้ว +4

    Well presentation

  • @sunnyjohn9580
    @sunnyjohn9580 3 ปีที่แล้ว +2

    Very useful information conveyed by doctor. Thank u

  • @yakobjose4157
    @yakobjose4157 3 ปีที่แล้ว +6

    Great presentation 👏

  • @ravindrannair3492
    @ravindrannair3492 3 ปีที่แล้ว +16

    ഈ കാര്യങ്ങൾ ഒരു പേപ്പർ പ്രിന്റ് എടുത്തു കല്യാണം കഴിക്കാൻ പോകുന്ന യുവമിഥുനങ്ങൾക് കൊടുക്കണം ഈ അറിവുകൾ കഴിയുമെങ്കിൽ അവർക്കു ബിഫോർ മാര്യേജ് എന്ന ഒരു ക്ലാസ്സ്‌ എന്ന രീതിയിൽ നിർബന്ധമാക്കേണ്ടതാണ് ഇപ്പോൾ പല ന്യൂലി ദമ്പതികളും തുടക്കത്തിൽ തന്നെ അടിച്ചു പിരിയുകയാണ് കാരണം വെളിപ്പെടുത്താനോ അതിന്റെ പരിഹാരം തേടാനോ കഴിയാതെ തകരുകയാണ് ജീവിതങ്ങൾ എല്ലാം മീഡിയയിൽ കാണുന്ന തെറ്റിദ്ധാരണകൾ കണ്ണും നട്ടു വിശ്വസിച്ചു

    • @shamsu2872
      @shamsu2872 3 ปีที่แล้ว

      Very good

    • @mithunmithun1847
      @mithunmithun1847 3 ปีที่แล้ว

      ഒന്നു പോയേപ്പാ

    • @AnilKumar-xl9se
      @AnilKumar-xl9se 3 ปีที่แล้ว

      @@mithunmithun1847 enthe bro

    • @sjk....
      @sjk.... 2 ปีที่แล้ว

      Correct

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 2 ปีที่แล้ว

    കൊള്ളാം 👍

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +3

    Great, thanks, for your well explanation about secert of the family life, the awareness of sexual life. Positive, energy from your smiling talk. Very good 🌹👍🏼🌹.

  • @raufkv242
    @raufkv242 2 ปีที่แล้ว +1

    Amukkuram Ayurveda.. Podichu paalil cherth kudikku Horse power kittum.. English medicine kazhicu life nashippikkarud 😥

  • @godsongsbabu5135
    @godsongsbabu5135 3 ปีที่แล้ว +1

    താങ്ക്‌യൂ സർ. വളരെ ലളിതമായി വ്യക്തമായി കാര്യങ്ങൾ വിവരിച്ചു തരുന്നതിൽ വളരെ നന്ദിയുണ്ട് സർ.

    • @princeck5716
      @princeck5716 2 ปีที่แล้ว

      Nee anna nokiya paryinna

  • @jordanjose329
    @jordanjose329 2 ปีที่แล้ว +3

    Apricot ന്റെ image ആദ്യം കാണിച്ചത് എന്തിനാണ്..?

  • @devassykutty6525
    @devassykutty6525 3 ปีที่แล้ว +1

    Thank.you.Docter

  • @gauthamravishankar6822
    @gauthamravishankar6822 3 ปีที่แล้ว +9

    Super doctor😍👍. You made this topic with good humour😀. Everyone should accept sex as a love making, not as a sport or empowerment.
    Doctor, as you mentioned milk, can you please make a video about how to consume for different age group, quantity, and why milk is not that important for adults and aged people.
    Please make a clarity about milk consumption as it is an important food in our daily life.
    Thank you😊

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 ปีที่แล้ว +37

    മദ്യം, പുകവലി എന്നിവ ഒഴിവാക്കിയാൽ നിങ്ങൾക്ക് ബെഡ് റൂമിൽ ഒരു കളിവീരൻ ആകാം...!!!

    • @dangerspirit6790
      @dangerspirit6790 2 ปีที่แล้ว +4

      തോന്നലാണ്...!!! 90 അടിച്ചിട്ട് ഒന്ന് കളിച്ചു നോക്കണം....!!! അടിച്ചു പൊളിക്കാം...!!! അനുഭവം ഗുരു...!!!

    • @rohithkuku6906
      @rohithkuku6906 2 ปีที่แล้ว +1

      Crt

    • @akhilrakhil4874
      @akhilrakhil4874 ปีที่แล้ว +4

      ​@@dangerspirit6790 താത്കാലികം മാത്രം, ലോങ് termil പണി കിട്ടും

    • @joemathew1971
      @joemathew1971 ปีที่แล้ว

      Weed good 4 fuck

    • @jayans316
      @jayans316 ปีที่แล้ว

      ​@@dangerspirit6790തെക്കൻ ജില്ലക്കാരന് ആണെന്ന് തോന്നുന്നു

  • @bino1336
    @bino1336 10 หลายเดือนก่อน

    Prethekichu. Gunnam. Onnum kudikathond. Kittullaaa

  • @ഷോർട്circute
    @ഷോർട്circute 2 ปีที่แล้ว

    Good information♥️👍👍👍👍

  • @haneefavkchemmad7910
    @haneefavkchemmad7910 2 ปีที่แล้ว

    ആതിയെല്ലാം മാറി ഇങ്ങനെ യുള്ള അറിവുകൾ ആണ് വേണ്ടത്

  • @bobanpunthala126
    @bobanpunthala126 2 ปีที่แล้ว +1

    Turmeric mathalam...

  • @bright567
    @bright567 3 ปีที่แล้ว +4

    നല്ല അവതരണം .വളരെ നല്ല അറിവ് ലഭിച്ചു.ഞാനൊരു കാര്യം ചോദിച്ചോട്ടെ! എനിക്ക് ചിക്കൻ കഴിക്കുമ്പോൾ മല ബന്ധമുണ്ടാവുന്നു. ബീഫോ മട്ടനോ മത്സ്യമോ കഴിക്കുമ്പോൾ ഒരു പ്രശ്നവുമില്ല. എനിക്ക് ചിക്കൻ വളരെ ഇഷ്ടവുമാണ് .

    • @Happy-cj3ws
      @Happy-cj3ws 3 ปีที่แล้ว +2

      Sawaala nallonam cherth Oil nallonam kurach Chicken undaakkiyaal mathi.malabandham undaakilla.

    • @aravindanc8989
      @aravindanc8989 2 ปีที่แล้ว

      Chickenum mathiyum ozhivakunnat nallatu...

  • @rabeeshaby3370
    @rabeeshaby3370 3 ปีที่แล้ว +4

    Seriously
    Respect you💚

  • @nandakumar6209
    @nandakumar6209 3 ปีที่แล้ว

    Very nice presentation 👍 thank you

  • @sibicherai2961
    @sibicherai2961 3 ปีที่แล้ว +3

    ഡോക്ടർ സുപ്പർ 👍👍👍👍👍👍

  • @binukumar9181
    @binukumar9181 ปีที่แล้ว

    249 aanu testerstone alavu. Ithu kootan injection eduthal kidnik complaint undakumo. Enik udharana kurav und

  • @clementfurtal5316
    @clementfurtal5316 3 ปีที่แล้ว

    Thanks Dr.

  • @chandranchandra4508
    @chandranchandra4508 2 ปีที่แล้ว

    Very. Good

  • @cherianva1244
    @cherianva1244 3 ปีที่แล้ว +1

    Good thanks

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 3 ปีที่แล้ว +3

    നല്ല അറിവുകൾ.

  • @kattitharatoursandtravels
    @kattitharatoursandtravels 2 ปีที่แล้ว

    Talk To people very important

  • @krishnadasanp9614
    @krishnadasanp9614 3 ปีที่แล้ว

    സൂപ്പർ. സൂപ്പർ 🙏

  • @abhinavnathnath9805
    @abhinavnathnath9805 3 ปีที่แล้ว

    Good masage Dr sir 🙏🌹

  • @indiancitizen4659
    @indiancitizen4659 2 ปีที่แล้ว +1

    Testosterone is not the culprit behind hair loss ,it's DHT hormone ( conversion of testosterone) . Not only red meat but also chicken have cholesterol.

  • @majeedsaqafi1012
    @majeedsaqafi1012 2 ปีที่แล้ว

    Thank you docter

  • @oldisgold_kerala
    @oldisgold_kerala 3 ปีที่แล้ว

    Very informative and good video.

    • @velayudhantm6952
      @velayudhantm6952 3 ปีที่แล้ว

      ഒരുപാട് അറിവുകൾ തന്ന സാറിനു നന്ദിയും അഭിനന്ദനവും അറിയിക്കുന്നു

  • @ilyasaslamikaruthakkadilya8542
    @ilyasaslamikaruthakkadilya8542 3 ปีที่แล้ว +2

    ഗുഡ് 👍👍👍

  • @kkalavi
    @kkalavi 3 ปีที่แล้ว +2

    Thank you sir

  • @RENJITHPALA
    @RENJITHPALA 3 ปีที่แล้ว +4

    A splendid job!👍 well thought out... 👍

  • @akhileshraveendhran5492
    @akhileshraveendhran5492 3 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ

  • @prabhakaranmullassery921
    @prabhakaranmullassery921 3 ปีที่แล้ว

    Sir...SUPER 👍

  • @sanjaykumarpp7315
    @sanjaykumarpp7315 3 ปีที่แล้ว

    Great 👍🙏

  • @hamzac4776
    @hamzac4776 2 ปีที่แล้ว

    വെരി - വെരി - ഗുഡ് സാർ

  • @kugippapunnaratil7912
    @kugippapunnaratil7912 3 ปีที่แล้ว

    Thanks dr

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว +13

    ഏതായാലും കഷണ്ടി ഉള്ളവർക്കു ഇനി അഭിമാനിക്കാം.

    • @laalu6739
      @laalu6739 3 ปีที่แล้ว

      😄😄😄🤭🤭🤭അതെ