ജലീലിൻ്റെ പുതിയ മതത്തിൻ്റെ പൊള്ളത്തരം - Dr. Abdunnaseer Al Malaibari

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • വ്യക്തികൾക്ക് സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ടിക്കറ്റ് കൊടുക്കാൻ ആർക്കാണ് അവകാശം ?
    ഇന്ന വ്യക്തി സ്വർഗ്ഗസ്ഥനാണെന്ന് ശറഅ് പ്രത്യേകം അറിയിച്ച ചിലരെക്കുറിച്ചതല്ലാതെ പറയുന്നത് ഇസ്ലാമിക വിരുദ്ധം.
    അന്ത്യപ്രവാചകനെ അംഗീകരിച്ച് പിന്തുടരാതെ പരലോകത്ത് രക്ഷയില്ല.

ความคิดเห็น • 9

  • @SainudheenPallikkattil
    @SainudheenPallikkattil 5 วันที่ผ่านมา +2

    Jazakallahukhair 👍🌹👌

  • @m.asharafvavoor7677
    @m.asharafvavoor7677 4 วันที่ผ่านมา

    جزاك الله خيرا

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 5 วันที่ผ่านมา

    Al hamdhu lillaah...

  • @basheerparakkathodi5297
    @basheerparakkathodi5297 4 วันที่ผ่านมา

    Aalhamdulilla..sworghajaleel.onnuketirunnenghil

  • @arifmohd2635
    @arifmohd2635 ชั่วโมงที่ผ่านมา

    🤍

  • @KThandilam-fl3li
    @KThandilam-fl3li 2 วันที่ผ่านมา

    ജലീലിനെ പോലെയുള്ള ഒരു വ്യക്തിയെ ഇത്തരമൊരു പരുവത്തിലെത്തിക്കാൻ കമ്മ്യൂണിസത്തിന്ന് കഴിഞ്ഞെങ്കിൽ കമ്മ്യൂണിസത്തോട് രാഷ്ടീയത്തിൻ്റെ പേരിൽ മുഹബ്ബത്ത് കാണിക്കുന്ന സാധാരക്കാരൻ എവിടെയാണെത്തിച്ചേരുക.
    കമ്മ്യൂണിസ്റ്റ് കാരനെ മുസ്ലിംകളുടെ മഖ്ബറകളിൽ മറമാടപ്പെടാൻ പാടില്ല അനന്തരാവകാശം നല്കാൻ പാടില്ല പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കാൻ പാടില്ല എന്ന് എമ്പതുകളിൽ ഘോര ഘോരം പ്രസംഗിച്ചു നടന്നവനാണ് ഈ മഹാനവർകളെന്നോർക്കുക.