Dr. Abdunnaseer Ahmed Al Malaibari
Dr. Abdunnaseer Ahmed Al Malaibari
  • 269
  • 718 770

วีดีโอ

ജലീലിൻ്റെ പുതിയ മതത്തിൻ്റെ പൊള്ളത്തരം - Dr. Abdunnaseer Al Malaibari
มุมมอง 2.2K13 ชั่วโมงที่ผ่านมา
വ്യക്തികൾക്ക് സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ടിക്കറ്റ് കൊടുക്കാൻ ആർക്കാണ് അവകാശം ? ഇന്ന വ്യക്തി സ്വർഗ്ഗസ്ഥനാണെന്ന് ശറഅ് പ്രത്യേകം അറിയിച്ച ചിലരെക്കുറിച്ചതല്ലാതെ പറയുന്നത് ഇസ്ലാമിക വിരുദ്ധം. അന്ത്യപ്രവാചകനെ അംഗീകരിച്ച് പിന്തുടരാതെ പരലോകത്ത് രക്ഷയില്ല.
سبيل السلف والأئمة في التفقه والتمذهب وبيان فرض العامي - د. عبد النصير المليباري
มุมมอง 44113 ชั่วโมงที่ผ่านมา
سبيل السلف والأئمة في التفقه والتمذهب وبيان فرض العامي - د. عبد النصير المليباري
സ്വഹാബികൾ; സുന്നികളെവിടെ ശിആക്കളെവിടെ ! Dr. Abdunnaseer Al Malaibari
มุมมอง 2.7K16 ชั่วโมงที่ผ่านมา
സ്വഹാബികൾ; സുന്നികളെവിടെ ശിആക്കളെവിടെ ! Dr. Abdunnaseer Al Malaibari
ബുർദക്കാരനെ കൊല്ലണമെന്ന്, സർക്കശി വീണ്ടും പണി തന്നു - Dr. Abdunnaseer Al Malaibari
มุมมอง 1K18 ชั่วโมงที่ผ่านมา
ബുർദക്കാരനെ കൊല്ലണമെന്ന്, സർക്കശി വീണ്ടും പണി തന്നു - Dr. Abdunnaseer Al Malaibari
ഖബ്ർ ശരീഫിന് ഖുബ്ബ കെട്ടിയവന് എന്ത് പറ്റി ? Dr. Abdunnaseer Al Malaibari
มุมมอง 1.1K21 ชั่วโมงที่ผ่านมา
ഖബ്ർ ശരീഫിന് ഖുബ്ബ കെട്ടിയവന് എന്ത് പറ്റി ? Dr. Abdunnaseer Al Malaibari
ഖബ്ർ ശരീഫിന് അർശിനെക്കാളും പുണ്യം; സമസ്തക്കെതിരെ ശാഫിഈ പണ്ഡിതർ - Dr. Abdunnaseer Al Malaibari
มุมมอง 1.4K14 วันที่ผ่านมา
ഖബ്ർ ശരീഫിന് അർശിനെക്കാളും പുണ്യം; സമസ്തക്കെതിരെ ശാഫിഈ പണ്ഡിതർ - Dr. Abdunnaseer Al Malaibari
ബുർദയിൽ കുഫ്റുണ്ടെന്ന് ശാഫിഈ പണ്ഡിതർ തന്നെ ഉദ്ധരിക്കുന്നു - Dr. Abdunnaseer Al Malaibari
มุมมอง 1.6K14 วันที่ผ่านมา
ബുർദയിൽ കുഫ്റുണ്ടെന്ന് ശാഫിഈ പണ്ഡിതർ തന്നെ ഉദ്ധരിക്കുന്നു - Dr. Abdunnaseer Al Malaibari
ചില സൂഫികൾ ശിർക്ക് ചെയ്യുന്നതായി അശ്അരിയായ ഖറാഫി رحمه الله - Dr. Abdunnaseer Al Malaibari
มุมมอง 88721 วันที่ผ่านมา
ചില സൂഫികൾ ശിർക്ക് ചെയ്യുന്നതായി അശ്അരിയായ ഖറാഫി رحمه الله - Dr. Abdunnaseer Al Malaibari
((പുണ്യകല്പന; സമസ്ത യുക്തിവാദം തുറന്ന് കാട്ടുന്നു)) - Dr. Abdunnaseer Al Malaibari
มุมมอง 2.7K21 วันที่ผ่านมา
((പുണ്യകല്പന; സമസ്ത യുക്തിവാദം തുറന്ന് കാട്ടുന്നു)) - Dr. Abdunnaseer Al Malaibari
നബിദിനം റ. അവ്വൽ 8 നെന്ന് കോടമ്പുഴ ഉസ്താദിൻ്റെ കിതാബിൽ !
มุมมอง 2.5K21 วันที่ผ่านมา
നബിദിനം റ. അവ്വൽ 8 നെന്ന് കോടമ്പുഴ ഉസ്താദിൻ്റെ കിതാബിൽ !
അബൂലഹബിന് കൂൾഡ്രിങ്ക്സ്; ഭീമൻ അബദ്ധം - Dr. Abdunnaseer Al Malaibari
มุมมอง 5K21 วันที่ผ่านมา
അബൂലഹബിന് കൂൾഡ്രിങ്ക്സ്; ഭീമൻ അബദ്ധം - Dr. Abdunnaseer Al Malaibari
يشرعون المولد بالرؤى الباطلة، ثم يقولون: لا نقرر بها حكما شرعيا - د. عبد النصير المليباري
มุมมอง 58621 วันที่ผ่านมา
يشرعون المولد بالرؤى الباطلة، ثم يقولون: لا نقرر بها حكما شرعيا - د. عبد النصير المليباري
((ഹറാമുകളും അനർത്ഥങ്ങളുമില്ലാത്ത നല്ല മൗലിദോ, അങ്ങിനെ ഒന്നില്ല)) - Dr. Abdunnaseer Al Malaibari
มุมมอง 1.9K21 วันที่ผ่านมา
((ഹറാമുകളും അനർത്ഥങ്ങളുമില്ലാത്ത നല്ല മൗലിദോ, അങ്ങിനെ ഒന്നില്ല)) - Dr. Abdunnaseer Al Malaibari
മൗലിദ്; ബഹു. അലിയാർ ഖാസിമി ഉസ്താദിനോട് സ്നേഹപൂർവ്വം - Dr. Abdunnaseer Al Malaibari
มุมมอง 20K21 วันที่ผ่านมา
മൗലിദ്; ബഹു. അലിയാർ ഖാസിമി ഉസ്താദിനോട് സ്നേഹപൂർവ്വം - Dr. Abdunnaseer Al Malaibari
ബിദ്അത്ത് വ്യഭിചാരം കള്ള് കുടിയെക്കാൾ മോശമെന്ന് ഇമാമുമാർ - Dr. Abdunnaseer Al Malaibari
มุมมอง 97421 วันที่ผ่านมา
ബിദ്അത്ത് വ്യഭിചാരം കള്ള് കുടിയെക്കാൾ മോശമെന്ന് ഇമാമുമാർ - Dr. Abdunnaseer Al Malaibari
പൊന്മള; ദുൻയാവിൻ്റെ പിന്നാലെ പോകുന്നവന് വന്ന് പെടുന്ന അവസ്ഥ - Dr. Abdunnaseer Al Malaibari
มุมมอง 5K21 วันที่ผ่านมา
പൊന്മള; ദുൻയാവിൻ്റെ പിന്നാലെ പോകുന്നവന് വന്ന് പെടുന്ന അവസ്ഥ - Dr. Abdunnaseer Al Malaibari
മൗലിദിനെതിരെ ഇബ്നുഹജർ ഹൈതമിയുടെ ഉസ്വൂൽ - Dr. Abdunnaseer Al Malaibari
มุมมอง 2Kหลายเดือนก่อน
മൗലിദിനെതിരെ ഇബ്നുഹജർ ഹൈതമിയുടെ ഉസ്വൂൽ - Dr. Abdunnaseer Al Malaibari
പേരോടിൻ്റെ ശിഷ്യന് മുമ്പിൽ മുട്ട് കുത്തി സമസ്തായിസം - അബ്ദുല്ലത്തീഫ് സഖാഫി കുറ്റ്യാടി
มุมมอง 5Kหลายเดือนก่อน
പേരോടിൻ്റെ ശിഷ്യന് മുമ്പിൽ മുട്ട് കുത്തി സമസ്തായിസം - അബ്ദുല്ലത്തീഫ് സഖാഫി കുറ്റ്യാടി
അനന്തര സ്വത്ത്; കുടുംബം തെറ്റിക്കാതിരിക്കാൻ - Dr. Abdunnaseer Al Malaibari
มุมมอง 3Kหลายเดือนก่อน
അനന്തര സ്വത്ത്; കുടുംബം തെറ്റിക്കാതിരിക്കാൻ - Dr. Abdunnaseer Al Malaibari
റ. അവ്വൽ പരിശുദ്ധ മാസമോ ? Dr. Abdunnaseer Al Malaibari
มุมมอง 1.6Kหลายเดือนก่อน
റ. അവ്വൽ പരിശുദ്ധ മാസമോ ? Dr. Abdunnaseer Al Malaibari
ആഘോഷിക്കാതിരിക്കാനാണ് നോമ്പ് സുന്നത്താക്കിയത് - Dr. Abdunnaseer Al Malaibari
มุมมอง 880หลายเดือนก่อน
ആഘോഷിക്കാതിരിക്കാനാണ് നോമ്പ് സുന്നത്താക്കിയത് - Dr. Abdunnaseer Al Malaibari
ഇസ്‌ലാമിൽ നല്ല ബിദ്അത്തില്ലെന്ന് ഇബ്നു ഹജർ ഹൈത്തമിയും - Dr. Abdunnaseer Al Malaibari
มุมมอง 1.6Kหลายเดือนก่อน
ഇസ്‌ലാമിൽ നല്ല ബിദ്അത്തില്ലെന്ന് ഇബ്നു ഹജർ ഹൈത്തമിയും - Dr. Abdunnaseer Al Malaibari
((മൗലിദ്; പേരോടിൻ്റെ ഓരോ തെളിവുകളും ചീറ്റിപ്പോവുന്നു)) - Dr. Abdunnaseer Al Malaibari
มุมมอง 13Kหลายเดือนก่อน
((മൗലിദ്; പേരോടിൻ്റെ ഓരോ തെളിവുകളും ചീറ്റിപ്പോവുന്നു)) - Dr. Abdunnaseer Al Malaibari
സ്വൂഫിയായ ഇമാം സർഹിന്ദിയും മൗലിദിനെതിരെ ! Dr. Abdunnaseer Al Malaibari
มุมมอง 3.5Kหลายเดือนก่อน
സ്വൂഫിയായ ഇമാം സർഹിന്ദിയും മൗലിദിനെതിരെ ! Dr. Abdunnaseer Al Malaibari
മുത്ത് നബിയുടെ നൂറിൻ്റെ ഹദീസ് കെട്ടുകഥയെന്ന് ഹാഫിദ് സുയൂഥ്വി ! Dr. Abdunnaseer Al Malaibari
มุมมอง 3.2Kหลายเดือนก่อน
മുത്ത് നബിയുടെ നൂറിൻ്റെ ഹദീസ് കെട്ടുകഥയെന്ന് ഹാഫിദ് സുയൂഥ്വി ! Dr. Abdunnaseer Al Malaibari
ബിദ്അത്താണോ അനാചാരം തന്നെ - ഏ പിക്കാർക്ക് നല്ല തിരിച്ചറിവ്
มุมมอง 2.5Kหลายเดือนก่อน
ബിദ്അത്താണോ അനാചാരം തന്നെ - ഏ പിക്കാർക്ക് നല്ല തിരിച്ചറിവ്
ദിക്റും ദുആഉം ഉച്ചത്തിലും കൂട്ടായും പാടുണ്ടോ ? Dr. Abdunnaseer Al Malaibari
มุมมอง 7Kหลายเดือนก่อน
ദിക്റും ദുആഉം ഉച്ചത്തിലും കൂട്ടായും പാടുണ്ടോ ? Dr. Abdunnaseer Al Malaibari
ഒറിജിനൽ സമസ്തയിസ്റ്റുകളുടെ മുമ്പിൽ പേരോടിൻ്റെ ഗതി
มุมมอง 17Kหลายเดือนก่อน
ഒറിജിനൽ സമസ്തയിസ്റ്റുകളുടെ മുമ്പിൽ പേരോടിൻ്റെ ഗതി
((നബി [ﷺ] സ്നേഹം; പൊരുളും പ്രാധാന്യവും)) - Dr. Abdunnaseer Al Malaibari
มุมมอง 778หลายเดือนก่อน
((നബി [ﷺ] സ്നേഹം; പൊരുളും പ്രാധാന്യവും)) - Dr. Abdunnaseer Al Malaibari

ความคิดเห็น

  • @chch1846
    @chch1846 8 ชั่วโมงที่ผ่านมา

    സി എച്ച് മുസ്തഫയുടെ കെണിയിൽ കേരളത്തിലെ ഒരുപാട് ആൾക്കാർ വീണ് പോയിട്ടുണ്ട്

  • @haniahhanai4717
    @haniahhanai4717 22 ชั่วโมงที่ผ่านมา

    പൊട്ടത്തരം

  • @musthafaindia5364
    @musthafaindia5364 23 ชั่วโมงที่ผ่านมา

    Pudiya.cheakannuor.aakan.sramikukayanu.kalla.hamkku.avane.vimarshichu.famasakenda.avane.vittu.kalayuka

  • @sulaimanismail7290
    @sulaimanismail7290 วันที่ผ่านมา

    മുസ്തഫയുടെ സർവമത സത്യവാദം ഒഴികെ പറയുന്ന കാര്യങ്ങളെ ഖുർആനിനെ അടിസ്ഥനമാക്കി ഖണ്ണിക്കൂ സഹോദരാ

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ วันที่ผ่านมา

    നായിക്കാട്ടം നസീർ ചേട്ടൻ...

  • @muhammedazgar274
    @muhammedazgar274 วันที่ผ่านมา

    ഇതിനൊക്കെ ഒറ്റ മറുപടിയേ ഉള്ളൂ... "എരപ്പൻ " 😂😂😂😂.. ആ മറുപടി കൊടുക്കേണ്ട രൂപത്തിൽ കൊടുക്കേണ്ട സ്ഥലത്ത് വെച്ച് തന്നെ കൊടുക്കാൻ അല്ലാഹുവിന്റെ അടിയന്മാർക്ക് അല്ലാഹു ശക്തി നൽകിയിട്ടുണ്ട് 😂😂.😂. ഈ "എരപ്പൻ" മുസ്ലിം ലീഗിൽ നിന്നും പുറത്തു പോകാൻ ഉണ്ടായ കാരണം വ്യക്തമായി മുസ്ലിം ലോകം തിരിച്ചറിയട്ടെ.

  • @spectacularflower9663
    @spectacularflower9663 วันที่ผ่านมา

    ജലീൽ തനി AP കുറാഫിയാണ്. അതിൻറെയൊക്കെ അവസാനം ഇങ്ങനെ തന്നെ...

  • @sainulabid.456
    @sainulabid.456 วันที่ผ่านมา

    ഈ കാട്ടു കള്ളൻ പടുജാഹിൽ പറയുന്നത് കേൾക്കരുത്

  • @KThandilam-fl3li
    @KThandilam-fl3li 2 วันที่ผ่านมา

    ജലീലിനെ പോലെയുള്ള ഒരു വ്യക്തിയെ ഇത്തരമൊരു പരുവത്തിലെത്തിക്കാൻ കമ്മ്യൂണിസത്തിന്ന് കഴിഞ്ഞെങ്കിൽ കമ്മ്യൂണിസത്തോട് രാഷ്ടീയത്തിൻ്റെ പേരിൽ മുഹബ്ബത്ത് കാണിക്കുന്ന സാധാരക്കാരൻ എവിടെയാണെത്തിച്ചേരുക. കമ്മ്യൂണിസ്റ്റ് കാരനെ മുസ്ലിംകളുടെ മഖ്ബറകളിൽ മറമാടപ്പെടാൻ പാടില്ല അനന്തരാവകാശം നല്കാൻ പാടില്ല പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കാൻ പാടില്ല എന്ന് എമ്പതുകളിൽ ഘോര ഘോരം പ്രസംഗിച്ചു നടന്നവനാണ് ഈ മഹാനവർകളെന്നോർക്കുക.

  • @muhammedsalim1105
    @muhammedsalim1105 2 วันที่ผ่านมา

    സൂഫികളുടെ പ്രധാന അരാധ ഗ്രഹമാണ് ആ പച്ചഖുബ്ബ .😊

  • @hashimhaddad3969
    @hashimhaddad3969 2 วันที่ผ่านมา

    0:23 0:25 ❤❤❤❤

  • @namelessshots
    @namelessshots 2 วันที่ผ่านมา

    ഇത്രയ്ക്കും പിന്തിരിപ്പന്‍ ആണല്ലേ ഇസ് ലാം 😮

  • @MaariyaKozhikkal
    @MaariyaKozhikkal 2 วันที่ผ่านมา

    മുജാഹിദീങ്ങൾ 'ഏറ്റവും വലിയ ജാഹിലീയങ്ങളാണ്"എന്നതിന്റെ ഏറ്റവും വലിയ തെളിവ്, അവർ ബഹുമാനപ്പെട്ട സമസ്തയെ 'സുന്നികൾ 'എന്ന് വിളിച്ചു എന്നതാണ്, അപ്പോൾ പാവങ്ങളായ സമസ്തക്കാർക്ക് തോന്നി അവർ സുന്നികളാണ്, 🤭സുന്നികൾ എന്നാൽ സുന്നത്ത് എടുക്കുന്നവരാണ് 👍ഉപ്പിൻച്ചാക്കിന്റെ മേലെ "പഞ്ചസാര "എന്ന് എഴുതിയാൽ പഞ്ചസാര ആകില്ലല്ലോ 🌹നമുക്കെല്ലാവർക്കും പൂർണ്ണമായും റസൂൽ ﷺ കാണിച്ചുതന്ന രീതിയിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 👉എന്തായാലും നൂറുവർഷത്തിന്റെ ഉള്ളിൽ ഉണ്ടായ സംഘടനകൾ, സുന്നി ലേബലിൽ പല പള്ളികളിലും എപി, ഇ കെ തമ്മിൽ തല്ലായിരുന്നു. ഇന്ന് ഇതെല്ലാം മാറി അൽഹംദുലില്ല👍 അതിൽ യഥാർത്ഥ സുന്നികൾ സാധാരണക്കാരിൽ ഒറിജിനൽ സുന്നത്ത് ജമാഅത്ത് മനസ്സിലാക്കി കൊടുത്തപ്പോൾ, മഹല് വിഭജനം തമ്മിൽ തല്ല്, മദ്രസ പിടിച്ചടക്കൽ പോലെയുള്ള എല്ലാ നാടകങ്ങൾ നിന്നിട്ടുണ്ട് 👉 ഇന്ന് അധിക പള്ളികളിലും ഇഷാ നമസ്കാരത്തിന് ശേഷം കിയാമു റമദാൻ 20 റക്അത്ത് കിയാമു ലൈൽ 8 റക്അത്ത്, 👉തറാവീഹില്‍ ഖത്തം തീർക്കുന്ന പള്ളികളുടെ എണ്ണം വളരെ കൂടുതലായി 👉സൃഷ്ടാവായ അല്ലാഹുവിനെ കുറിച്ച് പറയുന്ന സംസാരങ്ങൾ 👉സൃഷ്ടികളോടുള്ള കടമകൾ വിശദീകരിക്കുന്ന സംസാരങ്ങൾ 👉അല്ലാഹുവിന്റെ തൃപ്തി കിട്ടണമെങ്കിൽ മുഹമ്മദ് നബി ﷺയെ പൂർണമായും പിൻപറ്റണം എന്ന സുന്നത്തിനെ കുറിച്ചുള്ള സംസാരങ്ങൾ 👉ദുനിയാവ് ഇട്ടേച്ചു പോകാനുള്ളതാണ്,മരണത്തിനുശേഷം കാലാകാലം രക്ഷപ്പെടണമെങ്കിൽ നമ്മൾ ഈ ദുനിയാവിൽ അമലുകൾ ചെയ്ത് മുന്നോട്ടു പോകണം എന്ന ചിന്തകൾ ,👉നബി ﷺ അവസാനത്തെ പത്തിൽ പൂർണമായും പള്ളികളിൽ ഇതികാഫ് ഇരിക്കുകയായിരുന്നു അടുത്ത വർഷമെങ്കിലും നമുക്കല്ലാവർക്കും പൂർണ്ണമായും പള്ളികളിൽ ഇത്തികാഫ്, രാവും പകലും ഇരിക്കാൻ തൗഫീഖ് നൽകട്ടെ , 👉നബിﷺ യെയും സഹാബാക്കളെയും മനസ്സിലാക്കി അവരുടെ ജീവിതം സ്വന്തം ജീവിതത്തിൽ ഉണ്ടാകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 👉1921ന് ശേഷം ഉണ്ടായ സംഘടനയുടെ ഫിത്നയിൽ നിന്നും അല്ലാഹു നമ്മളെ കാക്കട്ടെ 👉സമസ്തയുടെ നന്മകളെ പിൻപറ്റി യഥാർത്ഥ സുന്നത്ത് ജമാഅത്തിൽ അല്ലാഹു നിലനിർത്തട്ടെ 👉 എ പി, ഇ കെ,മുജ്ജ,പോലെയുള്ള എല്ലാ "നൂറുവർഷത്തിന്റെ 'ഉള്ളിൽ ഉണ്ടായ എല്ലാ സംഘടനകളും യഥാർത്ഥ സുന്നത്ത് ജമാഅത്തായ 1400 വർഷങ്ങൾക്കു മുമ്പുള്ള മുഹമ്മദ് നബി ﷺമയെ പൂർണമായും പിൻപറ്റാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ 👉പിരിവ് ലക്ഷ്യമാക്കാതെ, കെട്ടിടങ്ങൾ ലക്ഷ്യമാക്കാതെ 'ദീനുണ്ടാക്കണം " എന്ന ലക്ഷ്യത്തിൽ സഹാബാക്കൾ യാത്ര ചെയ്ത പോലെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ദീൻ പ്രബോധനം ചെയ്യാൻ നമ്മുക്കും നമ്മുടെ എല്ലാ കുടുംബങ്ങൾക്കും,തലമുറകൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ 👍 ലോകം മുഴുവൻ മുഹമ്മദ് നബി ﷺ കാണിച്ചു തന്ന ദീനുൽ ഇസ്ലാം എത്തുന്ന പ്രതിഫലം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ

  • @phoenixvideos2
    @phoenixvideos2 2 วันที่ผ่านมา

    ❤ Sarva matha sathyavadam adisthana rahitham

  • @makkarmm165
    @makkarmm165 3 วันที่ผ่านมา

    ഒരു 20 ശതമാനം ഹദീസുകൾ തള്ളി കളയണം.......ഒരു സംഘടനയുടെയോ, മൗലവിയുടെ അംഗീകാരം അദ്ദേഹത്തിന് വേണ്ടങ്കിലോ.....സ്വഹിഹുൽ ബുഖാരിയിലെ ഹദീസുകൾ നബി നോക്കി ഇതെല്ലാം ശരി ആണെന്ന് ഒപ്പിട്ട് തന്നതുമൊന്നുമല്ലല്ലോ.... ശരി അല്ല എന്ന് തോന്നുന്നത് ശരി അല്ല എന്ന് പറയുന്നവൻ ആണ് യഥാർത്ഥ മുസ്‌ലിം.............എല്ലാ ഹദീസും അദ്ദേഹം തള്ളുന്നില്ല...

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 2 วันที่ผ่านมา

      അപ്പൊ നിങ്ങൾ സ്വീകരിക്കുന്ന ഈ 80 ശതമാനം ഹദീസ് അശ്ലീലവും ചവറുമുള്ള ബുഖാരി, മുസ്‌ലിമിൽ തന്നെയാണോ, അതോ വേറെ കികാമുണ്ടോ ? ഉണ്ടെങ്കിൽ ഏത് ?

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 2 วันที่ผ่านมา

      ​@@makkarmm165ഈ ബൈലോ ഖുർആനിലെ എത്രാമത്തെ ആയത്താണ് ? അശ്ലീലവും അല്ലാത്തതും ആരാ തീരുമാനിക്കുക, മുസ്ഥഫ സാമിയോ 😂

    • @makkarmm165
      @makkarmm165 2 วันที่ผ่านมา

      @@Dr.AbdunnaseerAhmedAlMalaibariഹദീസുകൾ എന്ന് പറഞ്ഞ് പ്രചരിച്ച ഒരുപാട് കാര്യങ്ങൾ ( ലക്ഷ കണക്കിന് )ഇമാം ബുഖാരി തന്നെ ചവറ്റു കൊട്ടയിൽ തള്ളിയത് അറിയാമല്ലോ.... ബുഖാരി സ്വീകരിച്ച ഹദീസുകൾ ചില മാനദണ്ഡം വച്ച് സ്വീകരിച്ചത് ആണെന്ന് പറയാം..... അദ്ദേഹം പ്രവാചകന്റെ മരണ ശേഷം ഏതാണ്ട് 200 കൊല്ലം കഴിഞ്ഞാണ് ഹദീസുകൾ ശേഖരിക്കുന്നത് തന്നെ... അപ്പോഴേക്കും സ്വാഹാബികൾ എല്ലാം മണ്മറഞ്ഞു... പിന്നീട് വന്ന ഉത്തമ തലമുറയിലെ ത്വാബീങ്ങളും മരണപെട്ടു....പിന്നീട് വന്ന തലമുറയിലെ ആളുകൾ വെറും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ ആണ് ഇമാം ബുഖാരിയോട് ഇതൊക്കെ പറയുന്നത് തന്നെ... അപ്പോഴേക്കും ആന എന്നുള്ളത് ചേന എന്നായി മാറി കാണും..... ഇത്രയും വികസിച്ച ഈ കാലഘട്ടത്തിൽ പോലും ഒരു വാർത്ത ഏതെല്ലാം തരത്തിൽ കേൾക്കുന്നു... അപ്പോൾ അന്നത്തെ കാര്യം പറയാനില്ല.... നമ്മുടെ ബുദ്ധിക്കും മനസാക്ഷിക്കും നിരക്കാത്ത ഹദീസുകൾ വിശ്വസിക്കാതിരുന്നാൽ കാഫിർ ആയി പോകും എന്ന് പറയുന്നതിൽ അർത്ഥം ഇല്ല...... കാരണം ഇത് ഈമാൻ കാര്യത്തിൽ പെട്ട കാര്യമല്ല...

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 2 วันที่ผ่านมา

      ​@@makkarmm165അരിയെത്ര ? പയറഞ്ഞായി - അഭിനവ കാഫിറുകൾ😂

    • @makkarmm165
      @makkarmm165 2 วันที่ผ่านมา

      ​​​@@Dr.AbdunnaseerAhmedAlMalaibariഅഞ്ചോ പത്തോ ഹദീസ് വിശ്വസിച്ചില്ലെങ്കിൽ കാഫിർ ആകുമെന്ന് താങ്ങളോട് ആര് പറഞ്ഞു... ഈമാൻ കാര്യങ്ങൾ പഠിച്ചപ്പോൾ അതിലൊന്നും ഇല്ലല്ലോ.... ഈമാൻ കാര്യങ്ങളിൽ വിശ്വാസം ഇല്ലാതെ വന്നാൽ അവൻ മുസ്‌ലിം അല്ല.. ശരി തന്നെ.... ഹദീസുകൾ എന്ന് വിശ്വാസിച്ചു പോന്ന ലക്ഷ കണക്കിന് സാധനങ്ങൾ ബുഖാരി തന്നെ തോട്ടിൽ കളഞ്ഞില്ലേ... അപ്പോൾ വേണമെങ്കിൽ പറയാം അതെല്ലാം കഴിഞ്ഞ് അരിച്ചെടുത്തത് ആണ് ബാക്കിയുള്ളത് എന്ന്...... ബുഖാരി ഒരു മനുഷ്യൻ ആയിരുന്നു.. അല്ലാതെ മലക്കല്ല.. തെറ്റ് അദ്ദേഹത്തിനും പറ്റാം... യാതൊരു ബുദ്ധിക്കും ബോധത്തിനും നിരക്കാത്ത ഹദീസുകൾ ആണ് മുസ്തഫ മൗലവി വിമർശിക്കുന്നത്.... മുസ്തഫ മൗലവിയുടെ പോലും ന്യായ ബോധം ഇല്ലാത്ത ഹദീസ് പണ്ഡിതൻ മാരെ ഇനിയുള്ള കാലം ജനം തള്ളും.....ചുരക്ക തിന്നാൽ സ്വർഗത്തിൽ പോകുമെന്ന് വരെ ഹദീസ് ഉണ്ടായിരുന്നു... അതായിരുന്നു ഹദീസിന്റെ കോലം.......

  • @aboobackervv
    @aboobackervv 3 วันที่ผ่านมา

    പഠനാർഹമായ. ചിന്താഗർഹമായ വിഷയങ്ങളാണ് ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നത്.

  • @safarfriends3831
    @safarfriends3831 3 วันที่ผ่านมา

    ഖുർആനിൻ്റെ മൂല്യങ്ങൾക്കും റസൂലിൻ്റെ മാന്യതക്കം നിരക്കാത്തതെന്തും തള്ളണം രാജക്കന്മാർ അവരുടെ ഇന്ദ്രിയ സുഖത്തിന് വേണ്ടി പടച്ചുണ്ടാക്കിയതതിലുണ്ട് നമ്മുടെ ആറോ ഒമ്പതോ വയസുള്ള പൊന്നോമനയെ അമ്പത്തിമൂന്നുള്ള വയസുള്ള ഒരാൾക്ക് കല്യാണം കയിപ്പിച്ച് കൊടുക്കാൻ തയ്യാറാവോ???

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 3 วันที่ผ่านมา

      അത് കാഫിരീങ്ങൾ പറയും, അവർ സ്വന്തം കുപ്പായമിട്ട് വരാൻ ധൈര്യമില്ലാത്ത വാഴപ്പിണ്ടികൾ എന്നതാണ് ഈ ക്ലിപ്പിൻ്റെ ടിസ്റ്റ്😂

    • @safarfriends3831
      @safarfriends3831 3 วันที่ผ่านมา

      @@Dr.AbdunnaseerAhmedAlMalaibari മ യസീദിനൊ (മു ആവി മകൻ) കൊന്നൊടുക്കിയ സ്വഹാബത്തിൻ്റെ എണ്ണ മെത്രയ്ന്ന് പറഞ്ഞ് തരുമോ ?

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 3 วันที่ผ่านมา

      @@safarfriends3831 അത് ഖുർആൻ കൊണ്ട് തെളിയിക്കാൻ മുസ്ഥഫാനന്ദയുടെ എല്ലാ കാഫിർ കുറാഫികളെയും സൗമ്യമായി വെല്ലുവിളിക്കുന്നു. തെളിയിക്കുന്ന ഖുറാഫിക്ക് പത്ത് ലച്ചം രൂപ ഇനാം

    • @safarfriends3831
      @safarfriends3831 3 วันที่ผ่านมา

      @@Dr.AbdunnaseerAhmedAlMalaibari ചരിത്ര ഗ്രന്ഥങ്ങൾ ബുഖാരി മാത്രമെല്ലല്ലൊ

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 2 วันที่ผ่านมา

      ​@@safarfriends3831ഖുർത്തനിൽ നിന്ന് തെളിയിക്കാനാണ് കാഫിറുകളെ വെല്ലു വിളിച്ചത്.

  • @suneerm3479
    @suneerm3479 3 วันที่ผ่านมา

    جزاك الله خيرا.......ربنا تقبل منا إنك أنت سميع العليم...

  • @koottaali4651
    @koottaali4651 3 วันที่ผ่านมา

    താങ്കൾക്ക് നല്ല വിവരം ഉണ്ടല്ലോ അതുമതി താങ്കളുടെ ഇൻട്രൊഡക്ഷൻ തന്നെ ശരിയല്ല

  • @jamaludheenbavu7544
    @jamaludheenbavu7544 3 วันที่ผ่านมา

    നിന്നോട് വിനയപൂർവം നീ ഖുർആൻ അംഗീകരിക്കുന്നുവോ '1 മുശ്രികിനെ കല്ല്യാണം കഴിക്കാ പാടില്ല.- സുന്നികൾ ശിർക് ചെയുന്നവർ എന്നല്ലേ നിൻ്റെ വിശ്വാസം

  • @King-zs4jq
    @King-zs4jq 3 วันที่ผ่านมา

    മുസ്ഥഫേട്ടൻ ഏത് അങ്ങാടിയിലാണാവോ ഖുഥ്ബ നടത്തുന്നത് 😂 ഇനി യൂട്യൂബ് പളളിയിലായിരിക്കുമോ 😂

  • @majeedkk5965
    @majeedkk5965 3 วันที่ผ่านมา

    കോഴിക്കോട് ymca ക്രോസ്സ് റോഡിൽ ഒരു ബിൽഡിങ്ങിന്റെ മുകളിലാണ് ജുമുഅ നടത്തുന്നത്

  • @basheerkp9358
    @basheerkp9358 3 วันที่ผ่านมา

    ഡോക്ടറെ ആദ്യം പോയി ഖുർആൻ പഠിക്കൂ... നോമ്പിന്റെ രാവിൽ( രാത്രി ) സ്ത്രീകളുമായി സംസർഗ്ഗമാകാം 2/186 ഇതല്ലേ ഖുർആൻ പറയുന്നത്.. ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് നോമ്പ് എടുത്തുകൊണ്ടു പറ്റില്ല എന്നല്ലേ... നിങ്ങൾ മുസ്തഫ മൗലവിയെ വിമർശിക്കുന്നത് തികച്ചും ഖുർആൻ നിരാകരിച്ചു കൊണ്ടാണ്... ഖുർആൻ ഓതാനും ഊതാനും മാത്രമാക്കാതെ കുറച്ചു വായിച്ചു പഠിക്കൂ

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 3 วันที่ผ่านมา

      അതൊക്കെ ഖുറാഫാത്തും അന്ധവിശ്വാസവുമാണ്. മുസ്ഥഫയുടെ "ഖുർആൻ " അല്ല.😂

    • @aboobackervv
      @aboobackervv 3 วันที่ผ่านมา

      മനസ്സിരിത്തി കേൾക്ക്. നോമ്പ് നോൽകാറുള്ള ത് രാത്രിയിലാണ് നീ.

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 วันที่ผ่านมา

      ​@@Dr.AbdunnaseerAhmedAlMalaibariസ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്! സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

    • @basheerkp9358
      @basheerkp9358 2 วันที่ผ่านมา

      ​@@aboobackervvനോമ്പിന്റെ തുടക്കം എപ്പോൾ മുതൽ ആണ്... പ്രഭാതം മുതൽ പ്രതോശം വരെ ആണോ.. അതോ രാത്രിയും പെടുമോ

  • @ark6035
    @ark6035 3 วันที่ผ่านมา

    ദയവ് ചെയ്ത് മുസ്ഥഫ യെ വെറുതെ വിടുക അയാളോട് തർക്കിച്ചാൽ അയാളൊപ്പവും കുറെ ആള് കൂടും അതൊരു പ്രസ്താനമായിത്തീരും

  • @ismailmoulavi8749
    @ismailmoulavi8749 3 วันที่ผ่านมา

    സ്വാമി മുസ്തഫാനന്ദ തിരുവടികൾക്ക്‌ അല്ലാഹു ഹിദായത്ത് നൽകി മുസ്തഫ മൗലവിയാക്കട്ടെ!

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 วันที่ผ่านมา

      അള്ളാഹു നിങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്! സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @apahmed
    @apahmed 3 วันที่ผ่านมา

    🫡🫡🫡

  • @mohammedkunju1806
    @mohammedkunju1806 3 วันที่ผ่านมา

    ബോധം നഷ്ടപ്പെട്ട ജാഹിൽ.

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 วันที่ผ่านมา

    Al hamdhu lillaah...

  • @Pc-vy7kr
    @Pc-vy7kr 3 วันที่ผ่านมา

    Ch മുസ്തഫയെ ഒക്കെ mind ചെയ്യതിരിക്കുന്നത് അല്ലേ നല്ലത്??

  • @SalahudeenayoobiI
    @SalahudeenayoobiI 3 วันที่ผ่านมา

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @shanvas7651
    @shanvas7651 3 วันที่ผ่านมา

    കെ എൻ എമ്മിന്റെ മർക്കസുദ്ദഉവ എന്ന സംഘടനയുടെ ആശയവും സി എച്ച് മുസ്തഫ യുടെ ആശയവും ഒന്നുതന്നെയാണ്. രണ്ടും ഹദീസ് നിഷേധികൾ.

  • @mohsinsalih3372
    @mohsinsalih3372 3 วันที่ผ่านมา

    സി എച്ച് മുസ്തഫക്ക് പരിശുദ്ധ ഖുർആനിനോട് ഒന്നും വിശ്വാസമില്ല ഇദ്ദേഹവും മറ്റു എക്സ് മുസ്ലിമീങ്ങളും പങ്കെടുക്കുന്ന പല ഡിബേറ്റുകളിൽ പരിശുദ്ധ ഖുർആൻ വിമർശിക്കുമ്പോൾ അതിനെതിരെ ഇതാണ് ശരിയെന്ന് പറഞ്ഞു കൊടുക്കാനുള്ള കഴിവ് സി എച്ചിൻ ഇല്ല പിന്നെ ഇദ്ദേഹം നമസ്കരിക്കുന്നു എന്നു പറഞ്ഞാൽ ജുമുഅ ഖുതുബ നടത്തുന്നു എന്നു പറഞ്ഞാൽ ഇതൊക്കെ ഇദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ ഹദീസുകളായി മാറി അദ്ദേഹം അങ്ങനെ പ്രവർത്തിക്കുന്നു

  • @abdulkhader6665
    @abdulkhader6665 3 วันที่ผ่านมา

    ഹറാം ഹലാൽ തീരുമാനിക്കാൻ സ്വയം അവകാശമുണ്ട് എന്ന് ഒരാൾ വാദിക്കുന്നുവെങ്കിൽ അയാൾ സ്വയം റബ്ബൊയി തന്നെ അവരോധിക്കയാണ് ചെയ്യുന്നത്

  • @abdulvahab9740
    @abdulvahab9740 3 วันที่ผ่านมา

    هدفك القيام بشتم اهل السنة

  • @basheerparakkathodi5297
    @basheerparakkathodi5297 4 วันที่ผ่านมา

    Aalhamdulilla..sworghajaleel.onnuketirunnenghil

  • @rayyan313rayyan5
    @rayyan313rayyan5 4 วันที่ผ่านมา

    ഈ ചങ്ങാതിക്ക് എന്തുപറ്റി എല്ലാ പണ്ഡിതന്മാരെയും ഇമാമുമാരെയും കളിയാക്കി കൊണ്ടാണല്ലോ അവതരണം ഇദ്ദേഹത്തിന്റെ അവസാനം പേടിക്കണം ആവശ്യമില്ലാതെ നാവിട്ടടി ആണല്ലോ ഇമാം ബൂരി കാഫിറാണെന്ന് അവതരിപ്പിച്ച ചങ്ങാതി, ആരാ ഈ മോയന്ത് തലക്കെട്ടി വന്നിരിക്കുന്നത്, ചങ്ങാതി മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ചരിത്രം ഒന്ന് വായിച്ചു നോക്കണം, അപ്പൊ അറിയാം മുജാഹിദുകൾ ആരാണെന്ന്, കാര്യങ്ങൾ അറിയാൻ എന്തെല്ലാം മാർഗങ്ങളുണ്ട് ഉടായിപ്പ് ഒന്നും നടക്കില്ല, ജവാബ് മറച്ചുവെച്ച് ഇഷ്ക്കാല് മാത്രം വായിച്ച അന്ധൻ ആണല്ലോ താൻ...,........,.......,......

  • @m.asharafvavoor7677
    @m.asharafvavoor7677 4 วันที่ผ่านมา

    جزاك الله خيرا

  • @shareefhaithami5933
    @shareefhaithami5933 4 วันที่ผ่านมา

    لا توسوس العوام يا شيطان النجد

  • @true2393
    @true2393 4 วันที่ผ่านมา

    ജലീൽ തന്നെ കാട്ടു കള്ളനാണ് പിന്നല്ലേ ആ കള്ളന്റെ വാക്കുകൾ?

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 5 วันที่ผ่านมา

    Al hamdhu lillaah...

  • @SainudheenPallikkattil
    @SainudheenPallikkattil 5 วันที่ผ่านมา

    Jazakallahukhair 👍🌹👌

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 5 วันที่ผ่านมา

    Al hamdhu lillaah...

  • @zubairkamili3220
    @zubairkamili3220 5 วันที่ผ่านมา

    Ningalkum hidayathinde velicham nalgumaravatte

  • @baker2b100
    @baker2b100 5 วันที่ผ่านมา

    4:40 മിനുറ്റിനു ശേഷം വീഡിയോ നീങ്ങുന്നില്ലല്ലോ.. എനിക്ക് മാത്രമാണോ?

  • @shajim6318
    @shajim6318 5 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤️

  • @shamsump8444
    @shamsump8444 5 วันที่ผ่านมา

    റബീഉൽ അവ്വലിലാണെന്ന് അലിയാർ ഉസ്താദ് മാത്രമല്ലല്ലൊ? എല്ലാ മേലേ മാരും പറയുന്നതാണ് നിങ്ങൾ സുന്നി യാണൊ? മു .. ജ. യാണൊ?

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 6 วันที่ผ่านมา

    തലേകെട്ട് ഖുറാഫികൾക്ക് മാത്രമേ ആയിക്കൂടൂ എന്നില്ല, പഴയ കാലത്ത് ഹിന്ദുക്കളും തലേകെട്ട് ഉള്ളവരായിരുന്നു. Dr. S. രാധാകൃഷ്ണൻ (മുൻ ഇന്ത്യൻ രാഷ്ട്ര പതി)തലേകെട്ട് ഉള്ള ആളായിരുന്നു. സിക്കുകാർക്കും അവരുടേതായ തലേകെട്ട് ഉണ്ടല്ലോ.

  • @ayyoobkalathingal7475
    @ayyoobkalathingal7475 6 วันที่ผ่านมา

    എടാ പൊട്ടാ നിനക്ക് അബൂ ഹന്ന സഖാഫി മറുപടി പറഞ്ഞിട്ടുണ്ട് ഉള്പ്ണ്ടെങ്കിൽ അതിന് മറുപടി പറ

  • @abdulnazer4130
    @abdulnazer4130 6 วันที่ผ่านมา

    താങ്കൾ ഇപ്പോൾ ചേക്കേറിയിരിക്കുന്ന ജമാഅത്ത് കൂടാരം നിറയെ മുആവിയ വിമർശകരാണെന്ന് താങ്കൾക്ക് അറിയില്ലേ?

    • @Dr.AbdunnaseerAhmedAlMalaibari
      @Dr.AbdunnaseerAhmedAlMalaibari 6 วันที่ผ่านมา

      പരിശുദ്ധ നെയ്യ് കയ്യിലുണ്ടോ, ചേക്കേറാനാണ്.

  • @ABBASPARAMBADAN
    @ABBASPARAMBADAN 6 วันที่ผ่านมา

    بارك الله فيكم