എമിസാറ്റ് സുരക്ഷ തുടങ്ങി... മിണ്ടാന്‍ പോലുമാകാതെ പാകിസ്ഥാന്‍ l emisat

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025
  • ശത്രു രാജ്യങ്ങളുടെ റഡാര്‍ നീക്കം അറിയാം; ശത്രു വിമാനങ്ങള്‍ അതിര്‍ത്തിക്കടുത്തെത്തും മുമ്പ് സിഗ്‌നല്‍ നല്‍കും; ശത്രൂവിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ കുറിച്ച് കൃത്യമായ സൂചന നല്‍കും; ആവശ്യമെങ്കില്‍ ശത്രു നീക്കങ്ങളുടെ ചിത്രവും പകര്‍ത്തി നല്‍കും; ഇന്ത്യയുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തി എമിസാറ്റ് പ്രദക്ഷിണം തുടങ്ങി; ഒന്നു പ്രതിഷേധിക്കാന്‍ പോലും ആവാതെ പാക്കിസ്ഥാന്‍; ഇനി ഒരു ശത്രുവിമാനവും ഇന്ത്യന്‍ ആകാശത്ത് കടന്നു കയറില്ല
    #emisat #india
    The official TH-cam channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    TH-cam Channel / marunadanmalayalee .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunadanmalayalee
    Watch Marunadan Malayali exclusives here / @marunadanmalayali8276
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

ความคิดเห็น • 52

  • @skylark3774
    @skylark3774 5 ปีที่แล้ว +16

    മോദി രാജി വയ്ക്കുക. പപ്പുവിനെ എത്രയും വേഗം pm ആക്കുക

  • @jackychan9955
    @jackychan9955 5 ปีที่แล้ว +11

    ജയ് മോദിജി...

  • @subhashp1004
    @subhashp1004 5 ปีที่แล้ว +10

    ഇതൊക്കെ തടയാൻ എത്രയും വേഗം പപ്പുമോനെ പ്ലീ. യം. ആക്കൂ.
    എന്നാണ് പാക്കിചുടാപ്പിപന്നികളുടെയും ചൈന കോടിയേരി മസൂദിന്റെയും ആവശ്യവും ആഗ്രഹവും.
    പക്ഷേ നമ്മൾ ഇന്ത്യയുടെ മഹത്തായ നേട്ടങ്ങൾക്ക് ചുമക്കാൻ പിടിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിക്ക് കട്ടപിന്തുണയുമായി കൂട്ടിനുള്ളപ്പോൾ ഈ അലവലാതികൾ മാളത്തിലൊളിക്കേണ്ടിവരും.
    ജയ് ജയ് . ISRO. 🇮🇳🇮🇳🌷🌷🌷👏👏💟💟💟💟
    ജയ് ജയ് നരേന്ദ്രമോഡി. 🇮🇳🇮🇳🌷🌷🌷👏👏💟💟💟💟💟💪💪💪

  • @anilcellworx7631
    @anilcellworx7631 5 ปีที่แล้ว +13

    ഇടക്ക് ഇത്തിരി നേരം കേരളത്തിലോട്ടു കൂടി തിരിച്ചു വെച്ചോ satelllite , കുറെ ചൈന ചാരന്മാർ ഉണ്ടേ ....

  • @shajikukkukukku8424
    @shajikukkukukku8424 5 ปีที่แล้ว +27

    ഇത് ഇന്ദിരാജി തുടങ്ങി വെച്ചതാണ് എന്ന് പറഞ്ഞ് ആരെങ്കിലും വന്നോ മക്കളേ

    • @gopakumarpk4648
      @gopakumarpk4648 5 ปีที่แล้ว +5

      ഇപ്പൊ വരും

    • @skylark3774
      @skylark3774 5 ปีที่แล้ว +6

      Allu vijayi raska ഇന്ദിരയുടെ മൂക്ക് കിട്ടിയ പ്രിയങ്ക ആണത്രേ തുടങ്ങി വച്ചത് 😅

    • @roshnikp9514
      @roshnikp9514 5 ปีที่แล้ว +3

      @@skylark3774
      ഏയ് പച്ചസാരി ഉടുത്ത പ്രിയങ്ക അല്ലെ

    • @1minuteago296
      @1minuteago296 5 ปีที่แล้ว +2

      Neharu ennum parach kurach mandammar und

    • @shijith1000
      @shijith1000 5 ปีที่แล้ว +1

      അല്ല .നെഹ്റു ജി യുടെ വിശാല ദീർഘവീക്ഷണം കൊണ്ടാണ് ഇതുണ്ടായത്.....

  • @babujohn3203
    @babujohn3203 5 ปีที่แล้ว +8

    ഇതൊക്കെ ചൈനാക്കാരനിട്ട് ഉള്ള പണിയാ👍👍👍👍

  • @legot.k8772
    @legot.k8772 5 ปีที่แล้ว +2

    Congratulations ISRO. Jai Modiji. jai Hind.

  • @remeshbabu7712
    @remeshbabu7712 5 ปีที่แล้ว +2

    അച്ചുമാമൻപറയും, ഇവൻമാർവാണംവിടാൻതുങ്ങിയിട്ട് നാളേറെയായി, പക്ഷെ എല്ലാം ചീറ്റിപ്പോയി എന്ന്.

  • @anns143
    @anns143 5 ปีที่แล้ว +4

    👌👍👌👍👌👍👌👍👌👍

  • @ameercp7491
    @ameercp7491 5 ปีที่แล้ว

    We proud to our scientists and ISRO congratulations

  • @sarathsarathchandran7834
    @sarathsarathchandran7834 5 ปีที่แล้ว +1

    Jai ഹിന്ദ്

  • @josemathew267
    @josemathew267 5 ปีที่แล้ว

    Great ,Big salute

  • @jothishams
    @jothishams 5 ปีที่แล้ว

    Super

  • @youarethebest5201
    @youarethebest5201 5 ปีที่แล้ว

    തള്ള് അത് ഒട്ടും കൊറക്കല്ലെ

  • @1minuteago296
    @1minuteago296 5 ปีที่แล้ว +4

    INDIA, ISRAEL, UAS ,FRANCE, UK, JAPAN, VS CHINA,PAK, KAMMIKAL

    • @rajeshmpillai9117
      @rajeshmpillai9117 5 ปีที่แล้ว

      @Xm Q chaina,pak Undallo pinnenthina commi,sudaappy 🤔

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 5 ปีที่แล้ว +2

    Chip വച്ച 2000 ത്തിന്റെ നോട്ട് കഴിഞ്ഞുള്ള അടുത്ത തള്ളേ......

    • @PradeepKumar-si8xx
      @PradeepKumar-si8xx 5 ปีที่แล้ว

      അട്ട ഏന്നും അട്ടതന്നെ ഏന്റ ഉമ്മേ Mera Bharat Mata Ki Jai Happy Happy Christmas Happy Happy Christmas and Happy New Year

  • @sahalmtigr4125
    @sahalmtigr4125 5 ปีที่แล้ว

    ഭൂകമ്പകം മുൻകൂട്ടി അറിയാനുള്ള വല്ല മാർഗ്ഗവും ചിന്തിച്ചിട്ടുണ്ടോ ബുദ്ധിമാന്മാരെ

  • @പവനായി-ച4ഥ
    @പവനായി-ച4ഥ 5 ปีที่แล้ว +1

    ഇന്ത്യ യെക്കാൾ മുൻപ് ഇത്തരം ഉപഗ്രഹം ചൈന കണ്ടു പിടിച്ചിട്ടുണ്ട് . ചൈനയുടേത് അവരുടെ രാജ്യത്തെ മുഴുവൻ നിരീക്ഷിക്കാൻ പ്രാപ്തം ആയതും കഴിവ് കൂടിയതും ആണ്. ___പാർട്ടി സെക്രെട്ടറി
    Isro. ശാസ്ത്രജന്മാർ ഇതെങ്കിലും കണ്ടെത്തിയതിൽ അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും ചൈന പ്രസിഡന്റ്‌ ന്റെ പ്രയത്നം കൊണ്ട് അവർ നേരത്തെ ഇത് കണ്ടു പിടിച്ചു എന്നത് കണ്ടു പിടിക്കേണ്ടതും ആണു ____ മുഖ്യൻ
    ഇത്രയും കോടികൾ ചിലവഴിച്ചു ഒരു നിരീക്ഷണ ഉപഗ്രഹം ഇന്ത്യ നിർമിച്ചത് തീർത്തും വിഡ്ഢിത്തവും ആ പണം ഉണ്ടായിരുന്നെങ്കിൽ എത്ര പാവപ്പെട്ടവർക്കു വീട് വെച്ച് കൊടുക്കാമായിരുന്നു
    ___ ep.ജയരാജൻ
    നിരീക്ഷിക്കാൻ ഉപഗ്രഹം എല്ലാം ധൂർത്തും, ആളുകൾ ജെട്ടി ഇട്ടിട്ടുണ്ടോ എന്ന് കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന നിസാര കഴിവ് ഉണ്ടെങ്കിൽ ഇതൊന്നും ആവശ്യം ഇല്ല
    _ സുധാകരൻ സർ

  • @AnuAnu-wp1wj
    @AnuAnu-wp1wj 5 ปีที่แล้ว

    Enthu vannaalum
    Ee boommi thagarkkaan
    Vaayail vellam kuppilikkunna pole
    Aaa oru dhivasam varum

  • @BABU-vs9bu
    @BABU-vs9bu 5 ปีที่แล้ว

    Olakkante mood