കാർഗിൽ യുദ്ധ സമയത്തു സാറ്റലൈറ്റ് ഇമേജസ് / GPS Images നല്കാൻ അമേരിക്ക വിസമ്മതിച്ചതും സാറ്റലൈറ്റ് പെട്ടെന്ന് തന്നെ ലോഞ്ച് ചെയ്യാൻ മറ്റൊരു പ്രധാന കാരണം എന്നത് വിട്ടു പോയി
സാർ ഈ ഘന ഗംഭീരമായ ശബ്ദം വളരെ നന്നായിട്ടുണ്ട് തുടരുക ഇതിന് വേണ്ടി ഓർഡർ കൊടുത്ത ശ്രീ അടൽജിക്കും ഈ നേട്ടം കൈവരിച്ചത് നമ്മുടെ അഭിമാനമായ ശാസ്ത്രഞ്ജർ കഠിന പ്രയത്നം കൊണ്ടു പ്രവർത്തിച്ചതും കൊണ്ട് കൂടിയാണ് അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏
അമേരിക്ക എന്തുകൊണ്ടാണ് ഭൂട്ടാൻ കാര്യമായി നോക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ 5 ഡയമെൻഷണൽ അങ്ങനെ ഓരോ ഡയമേൻഷണൽ ഓപ്പണിങ് ഭൂമിയിലെ പല സ്ഥലത്തും ഉണ്ട് അതുപോലൊരു സ്ഥലമാണ് ഭൂട്ടാൻ... സുഹൃത്തുക്കളെ വിശ്വസിക്കുവിൻ നിങ്ങളാരും ജീവിക്കുന്നത് റിയൽ ലൈഫ് അല്ലെങ്കിൽ നിങ്ങൾ എന്റെ ജീവിക്കുന്ന ലൈഫ് യഥാർത്ഥമല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലായിരിക്കാം.. പക്ഷെ അതാണ് സത്യം.. റിസേർച് ചെയ്യൂ മനസിലാക്കു സ്വയമേ എന്താണ് നടക്കുന്നതാണ്
അനു ദിനം മാറി കൊണ്ടിരിക്കുന്ന ആഗോള ഭൗമ രാഷ്ട്രീയത്തിൽ ശത്രു എന്നും ശത്രുവും, മിത്രം എന്നും മിത്രവും ആയിരിക്കും എന്നുള്ള കാഴ്ചപാട് ഇല്ല സഹോദര, ഓരോ രാജ്യങ്ങൾക്കും അവരവരുടെ താല്പര്യങ്ങൾ ആണ് വലുത്.. അത് തന്നെയാണ് ഇന്ത്യയും ചെയ്തത്.. ഒരർത്ഥത്തിൽ ഇതൊരു മധുര പ്രതികാരം കൂടി അല്ലേ.. 😊
അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞതു നെറ്റിയിൽ മുഴയുണ്ടായിരുന്ന ബ്രിജേഷ് മിഷ്രയായിരുന്നു. ബ്രിജേഷ് മിസ്രയുടെ പിൻഗാമിയാണ് നമ്മുടെ ഇപ്പോഴത്തെ ഉപദേഷ്ടാവ്. അമേരിക്കയെ ഇസ്രായേൽ പോലും വിശ്വസിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇറാൻ 200 മിസ്സൈളോളം ഇസ്രാഈലിന് നേരത്തെ വിട്ടിട്ടും അമേരിക്ക അനങ്ങാതിരിക്കുന്നത്. ആരെ വിശ്വസിച്ചാലും അമേരിക്കയെ വിശ്വസിച്ചാൽ തെണ്ടും.
കാർഗിൽ യുദ്ധ സമയത്തു സാറ്റലൈറ്റ് ഇമേജസ് / GPS Images നല്കാൻ അമേരിക്ക വിസമ്മതിച്ചതും സാറ്റലൈറ്റ് പെട്ടെന്ന് തന്നെ ലോഞ്ച് ചെയ്യാൻ മറ്റൊരു പ്രധാന കാരണം എന്നത് വിട്ടു പോയി
🙏🏿🙏🏿
ഇവൻ പറയുന്നത് Fake 'വിശ്വസിക്കരുത്.
@@riasamgeorge1136 ithil enthanu fake ennumkudi para...
Chumma h@te cheyelle bro...
അന്ന് USA യുടെ മിലിറ്ററി സഖ്യം ആയ SEATO/CENTO യുടെ ഭാഗം ആയിരുന്നു തീവ്രവാദിസ്ഥാൻ.
അതിനാൽ ആണ് USA Pro-Pak നിലപാട് എടുത്തത്
@@riasamgeorge1136
Proof it ?
വളരെ മികവാർന്ന അവതരണം 👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹
വളരെ നന്ദി സഹോദര 🙏🏿
സാർ ഈ ഘന ഗംഭീരമായ ശബ്ദം വളരെ നന്നായിട്ടുണ്ട്
തുടരുക ഇതിന് വേണ്ടി
ഓർഡർ കൊടുത്ത ശ്രീ അടൽജിക്കും ഈ നേട്ടം കൈവരിച്ചത് നമ്മുടെ അഭിമാനമായ ശാസ്ത്രഞ്ജർ കഠിന പ്രയത്നം കൊണ്ടു പ്രവർത്തിച്ചതും കൊണ്ട് കൂടിയാണ്
അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏
Great content❤️🇮🇳
അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല
അവർ ഇത് അടിപൊളി ആണ് എന്നുപറയുന്നത്
അതിനപ്പുറം നമ്മൾ പോകാതിരിക്കാനാണ്
Made In India🇮🇳 ❤❤❤
Thanks to Our beloved PM Atal Bihari Vajpayee 🇮🇳❤🔥
ഇന്നും ആദ്യമായി ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ (102) ബഹിരാകാശത്തെത്തിച്ച ബഹുമതി നമ്മുടെ രാജ്യത്തിന്റെ പേരിൽ തന്നെ.
👍👍
SpaceX Transporter 1 carried a record-setting 143 satellites to orbit on a single rocket.
104
@@VictorRockstar ok ശരിയാണ്.
SpaceX broke that record with 143 satellites
Good 😊 content selection.... Munneran iniyum kazhiyatte. Jai hind ❤
Jai Hind
❤ വളരെ നല്ല വിശകലനം വിജ്ഞാനപ്രദം❤ അഭിനന്ദനങ്ങൾ❤
നന്ദി സഹോദര ❤❤❤
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
Good presentation 👍
Congrates🎉🎉🙋👍
Good content 👍
Thanks 👍
Good narration
Thank you!
How could they have access? Was it allowed? Why?
Jai Hind 💪💪🧡🧡
Jai Hind
I'm very much proud of these invention our scientists are not below to anyone in the world
അമേരിക്ക എന്തുകൊണ്ടാണ് ഭൂട്ടാൻ കാര്യമായി നോക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ 5 ഡയമെൻഷണൽ അങ്ങനെ ഓരോ ഡയമേൻഷണൽ ഓപ്പണിങ് ഭൂമിയിലെ പല സ്ഥലത്തും ഉണ്ട് അതുപോലൊരു സ്ഥലമാണ് ഭൂട്ടാൻ... സുഹൃത്തുക്കളെ വിശ്വസിക്കുവിൻ നിങ്ങളാരും ജീവിക്കുന്നത് റിയൽ ലൈഫ് അല്ലെങ്കിൽ നിങ്ങൾ എന്റെ ജീവിക്കുന്ന ലൈഫ് യഥാർത്ഥമല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലായിരിക്കാം.. പക്ഷെ അതാണ് സത്യം.. റിസേർച് ചെയ്യൂ മനസിലാക്കു സ്വയമേ എന്താണ് നടക്കുന്നതാണ്
അത്രേയുള്ളോ😂
@@govindram6557-gw1ry athrapore 😀 reserch bro kayyil phonille swayame nokki manasilakkin ellam arelum paranjuthannale annakkilottu poku ennu parayanath sheriyallallo alpam shremam nadatham swayame 😂
👍👍🇮🇳🇮🇳🇮🇳👏👏
where is the old voice
അതെ പുള്ളി എവടെ പോയി... ഇയാളുടെ ശബ്ദം ഇത്തരം വീഡിയോസ് നു ചേരുന്നതല്ല...
ഇന്ന് ഇന്ത്യ വേറൊരു ലവലാണ്. ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാ..
ജയ് ഹിന്ദ്
ജയ് ഹിന്ദ്
കാർഗിൽ യുദ്ധ സമയത്തു നമ്മളെ സഹായിക്കാത്ത അമേരിക്കക്ക് നമ്മുടെ സ്റാലിറ്റ് ഉപയോഗിക്കാൻ എന്തിനു കൊടുത്തു ഇസ്രായേൽ ആണ് അന്ന് നമ്മളെ സഹായിച്ചത്.
അനു ദിനം മാറി കൊണ്ടിരിക്കുന്ന ആഗോള ഭൗമ രാഷ്ട്രീയത്തിൽ ശത്രു എന്നും ശത്രുവും, മിത്രം എന്നും മിത്രവും ആയിരിക്കും എന്നുള്ള കാഴ്ചപാട് ഇല്ല സഹോദര, ഓരോ രാജ്യങ്ങൾക്കും അവരവരുടെ താല്പര്യങ്ങൾ ആണ് വലുത്.. അത് തന്നെയാണ് ഇന്ത്യയും ചെയ്തത്.. ഒരർത്ഥത്തിൽ ഇതൊരു മധുര പ്രതികാരം കൂടി അല്ലേ.. 😊
Jai hind🇮🇳
Jai Hind
ISRO..INDIA❤❤❤❤❤❤
Jai Ho
Jai Hind ❤
Jai Hind
🙏🇮🇳🙏
🙏🏿🙏🏿
🇮🇳 ❤
Hi
👍♥️
jaihind
Jai Hind
സാറ് ഒരു ഭയങ്കരൻ തന്നെ ഹോ😂😂😂
Jai Hind
Jai Hind
അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞതു നെറ്റിയിൽ മുഴയുണ്ടായിരുന്ന ബ്രിജേഷ് മിഷ്രയായിരുന്നു.
ബ്രിജേഷ് മിസ്രയുടെ പിൻഗാമിയാണ് നമ്മുടെ ഇപ്പോഴത്തെ ഉപദേഷ്ടാവ്.
അമേരിക്കയെ ഇസ്രായേൽ പോലും വിശ്വസിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ്
ഇറാൻ 200 മിസ്സൈളോളം ഇസ്രാഈലിന് നേരത്തെ വിട്ടിട്ടും
അമേരിക്ക അനങ്ങാതിരിക്കുന്നത്. ആരെ വിശ്വസിച്ചാലും അമേരിക്കയെ വിശ്വസിച്ചാൽ തെണ്ടും.
🤝👍👌💪🙏
Tes jaihind
Jai Hind
Bjp growth on Indian politics after 1980's pls react
Chanakyan super
അമേരിക്കയ്ക്ക് പേടിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്, ഇന്ത്യ
Pinnallaa😂 athinu chanakathinteee likum
Americaye viswasikkan pattilla. Pala thavana nammale chathichittundu.
Ni parayunnathinu telivu enthanu
ആദ്യം പറഞ്ഞു 2001 വർഷം എന്ന് പിന്നെ 2021 ഒക്ടോബറിൽ പശ്ചാത്യർ ഈ ചാര ഉപഗ്രഹത്തെ കുറിച്ച് പറയുന്നു എന്നും പറയുന്നു???
2001 ഒക്ടോബറിൽ തന്നെ ആണ് പശ്ചാത്യ ചാര സംഘടനകൾ ഇതിനെ റിപ്പോർട്ട് ചെയ്തത്..2021 എന്ന് വന്നത് സ്ക്രിപ്റ്റിൽ വന്ന പിഴവാണ്.. സദയം ക്ഷമിക്കുക 🙏🏿
ഒരുപക്ഷേ ഇതിന്റെ വൃക്തത, ഗുണനിലവാരം അറിയാനായിക്കാഠ
അമേരിക്കയെ അകറ്റിനിർത്തുക. ചതിയും ഇരട്ടത്താപ്പും അവരുടെ സ്ഥിരം പരിപാടി
Ippol arunachal pradesh nte aduthu china nadathunna onnum kaanaan kazhinjille. Nammude parachayamaano adu
Andham kammi arunachalilano?
പരസ്യ ചാരപ്പണി ഉണ്ടോ?
ഓല ചോലിൽ തന്നെ കൊടുക്കണം 😜
എന്നിട്ടാണോ ചൈന കടന്നുകയറിയത് അറിയാതെ പ്പോയത്
ചങ്കിലെ ചൈന
🇮🇳
🇮🇱
ഇങ്ങനെ വലിച്ച് നീട്ടല്ലെ
Jai Hind ❤❤❤
Jai Hind
Jai hind ❤
Jai Hind