തമിഴ്നാട്ടിൽ താങ്കൾ ചെയ്ത പല വീഡിയോകളിലും ഭയങ്കര തെറ്റുകൾ പറ്റിയിട്ടുണ്ട്. മലയാളികൾ മണ്ടന്മാരല്ല എന്നിട്ടും തന്റെ വീഡിയോ അവരെ കൂടി മണ്ടന്മാരാക്കുന്നു. കുറെ നല്ല മലയാളി യൂട്യൂബേഴ്സിന്റെ പേരും ചീത്തയാക്കാൻ. കാര്യത്തിലേയ്ക്കു കടക്കാം, ആദ്യം, തമിഴ്നാട്ടിൽ മാത്രമല്ല തമിഴരുള്ളത്. തമിഴ്നാട്ടിൽ മാത്രം ഏതാണ്ട് 6 കോടിയിലേറെ വരും (ലോകത്തിലെ മലയാളികൾ ഏകദേശം 4 കോടിയും) മുംബൈ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ തമിഴൻ ഏകേദശം 1 കോടിയോളം വരും. പിന്നെ കാനഡ, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ,ജപ്പാൻ, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും തമിഴരുണ്ട് (തുടരും)
They might be tired of visitors and they may not be now staying in a house that has been showing their simplicity. I have seen videos about them and their lives
_പൊതുവെ നമ്മൾ ഇന്ത്യക്കാർക്ക് മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാൻ അറിയില്ല.എല്ലാവരും അവിടേക്ക് പോയാൽ തീർച്ചയായും_ _അവർക്കതൊരു ശല്യമാകും, അവരുടെ സ്വകാര്യതയെ നമ്മളും മാനിക്കണം,അവർ ഒരു പ്രദർശന വസ്തുവല്ല._ _ഇന്ത്യയിൽ മാത്രമെ ഇത്തരത്തിൽ പ്രമുഖരായ വ്യക്തികളെ പുന്തുടർന്ന് അവർക്ക്_ _ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയുള്ളൂ.പുറം രാജ്യത്ത് അങ്ങനെയല്ല സ്ഥിതി.അവിടെ പ്രസിഡന്റ് പോലും യാതൊരു സുരക്ഷയും ഇല്ലാതെ ചുമ്മാ ഇറങ്ങി നടക്കാറുണ്ട്._ _അതായത് ഇന്ത്യയിൽ ആരെങ്കിലും ഫെയ്മസ് ആയാൽ പിന്നീട് അവർ മൊത്തം നാട്ടുകാരുടെ സ്വത്തായി മാറും,പിന്നെ അവർ എന്ത് ധരിക്കണമെന്ന് മുതൽ എന്ത് കഴിക്കണമെന്ന് മുതലുള്ള കാര്യങ്ങൾ നാട്ടുകാർ തീരുമാനിക്കും..._ _Blody gramavaasees..._
Privacy important aanenu sammathikunu but puram raajyangalil ee issue illa enathu thettu. Varshangalku munpu thannr US IL oke Ulla family vloggers stalking nerittitundu. Aa kadhakaloke valare pedipedithunathum aanu.b
ഫുഡുണ്ടാക്കി ലക്ഷങ്ങളുണ്ടാക്കുന്നവരുടെ അയൽപക്കത്തെ സ്ഥിതി ദയനീയം തന്നെ. കണ്ണുകാണാത്ത മൂന്ന് മക്കളുടെ പ്രായമായയാ അമ്മയുടെ അവസ്ഥ കണ്ടപ്പോൾ വല്ലാതായി. അവർക്ക് വേണ്ടി ആരെങ്ങിലും മുന്നിട്ടിറങ്ങിയിരുന്നെങ്ങിൽ....
അവിടെ പുളിയുടെ ചുവട്ടിൽ ഒരു ഉന്തുവണ്ടിയുണ്ട് എന്തിനാ എന്നറിയില്ല - എന്തു ബ്ലോഗർമാരാ ? എല്ലാ ഭാഷയും പഠിക്കണം എഴുതുവാനും പറയുവാനും കാണുന്നവരെ തൃപ്തിപ്പെടുത്തണം - അത് കുപ്പെയ് വണ്ടി - കുപ്പ വണ്ടി മലയാളത്തിലും പറഞ്ഞാൽ അറിയമല്ലോ - അപ്പോൾ കാണുന്നവരും മണ്ടന്മാരല്ല എന്ന് മനസ്സിലാക്കണം - മുത്തശ്ശനെ കാണാനും വീഡിയോ എടുക്കാനും പറ്റില്ല എന്ന് പറയുന്നു - അവരും ബ്ലോഗർമാരാണ് ഓൺ ലൈൻ യു ട്യൂബർ മാർ - അതു നിങ്ങളും - അപ്പോൾ കൊല്ലന്റെ പടിക്കലിൽ സൂചിവിൽക്കാൻ അലൗട് ഇല്ല അത്രയും മനസ്സിലാക്കിയാൽ മതി😌😌🤔🤔😄😄😄🤭
Really outstanding brother. It's a marvellous effort to make this video. Really appreciated. Its a different effort. Wish you all the best to make more marvellous videos. Love from tamilnadu
എല്ലാരും വാങ്കോ എന്ന് അവരുടെ എല്ലാ വീഡിയോ യിലും പറയുന്നത് ഒരു ഫോർമാലിറ്റിക്ക് വേണ്ടി ആണ്. എല്ലാരും എപ്പോളും ചെന്നാൽ അവരുടെ കമ്പനി പൂട്ടി പോവില്ലേ..??? Take it as their business.. 👍🏻
റിസ്ക് എടുത്തു വീട് കണ്ടു പിടിച്ചു വെയിറ്റ് ചെയ്തു ഫോട്ടോ എടുത്തു അത് മതി പോയ വഴി കാണിച്ചു തന്നത് തെറ്റാണോ പുള്ളിക്ക് അറിയില്ലാരുന്നു കൂട്ട് കിട്ടിയത് വേറെ വഴി പോകുന്നവരെ അതെങ്കിലും മനസ്സിൽ ആക്കി നെഗറ്റീവ് പറയൂ അവരുടെ പെർമിഷൻ ഇല്ലാതെ എങ്ങനെ അവരുടെ വീട് അതിന്റെ പരിസരം കാണിക്കും അവർ പറഞ്ഞത് അവരുടെ തിരക്ക് കാരണം ആരിക്കും പുള്ളി പോയതും കണ്ടതും പറഞ്ഞതും കേട്ടതും നമുക്ക് ഷെയർ ചെയ്തു 👍 Great good job bro
രാഹുൽ ഗാന്ധി ചെന്നാൽ ആഹാ, നമ്മൾ ചെന്നാൽ ഓഹോ. ഇത്ര ഗമയുള്ളവരെ കാണാൻ പോയി നാണംകെട്ടല്ലോ. എല്ലാവരുടെയും support കിട്ടിയല്ലേ അവന്മാർ വളർന്നത്. ഒന്നിന്റെയും പുറംമോടിയിൽ കാണുന്നതല്ല യാഥാർഥ്യം.
രാഹുൽ ഗാന്ധി നാലാള് അറിയപ്പെടുന്ന ആളാ ഇയ്യാള് ആരാ മഹാരാജാവോഅവർക്ക് പ്രൈവസി എന്നത് ഒന്ന് ഒണ്ട് ഇത് പോലെ ഓരോ എണ്ണങ്ങൾ എപ്പനോക്കിയാലും വീട്ടിൽ വന്ന് നെരങ്ങിയാൽ ആർക്കും ഇഷ്ട്ടപെടില്ല
അവരുടെ സബ്സ്ക്രൈബ്ഴ്സിനെ കുറച്ചു കാണാൻ ആയിരുന്നോ ഈ വീഡിയോ എന്ന് സംശയിച്ചു പോകുന്നു.. നല്ല ഒരു ചാനൽ ആണ് അവരുടേത്.. നമ്മൾ മലയാളികൾ ആയിട്ടു അതിൽ മണ്ണ് വാരിയിടാൻ പോകേണ്ട കാര്യം ഇല്ലായിരുന്നു...
എന്റെ മകന് 3 വയസായി.. അവനു ഏറ്റവും കൂടുതൽ ഇഷ്ടം കുക്കിംഗ് വീഡിയോ ആണ്.. അതിൽ ആ അപ്പൂപ്പനെ ആണ്കൂടുതൽ ഇഷ്ടം.. പിന്നെ എല്ലാരും വാങ്കെ.. ഇൻട്രോ.. ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഒരു കാര്യം മനസിലായി.. ആ വീഡിയോ ഒരു ടൈം പാസ്സ് മാത്രമാണെന്ന്.. അവർ എല്ലാരെയും അവിടേക്കു ഇൻവിറ്റേഷൻ ചെയ്യുകയല്ലേ പിന്നെ എന്താണ് അങ്ങനെ പറഞ്ഞത്
അങ്ങനെ ചിന്തിക്കേണ്ട. അവർക്ക് സമയമില്ല സത്യത്തിൽ. പിന്നെ ഒരാളെ വരാൻ അനുവദിച്ചാൽ പിന്നെ എപ്പോഴും അവർക്ക് സ്വൊന്തം ജോലി നോക്കാൻ പറ്റാത്ത അത്ര ആൾ തിരക്കാവുമെന്ന് ഭയന്നിട്ടാണ് ആരെയും അനുവദിക്കാത്തത്. 🙏😊
ആ വീട്ടിൽ പോകാൻ നല്ല വഴി ഉണ്ടായിട്ടു ആ ഗ്രാമത്തിൽ കൂടെ കാമറ കൊണ്ട് പോയത് കൊണ്ട് ഒന്നും പറയുന്നില്ല ഗർഭിണിയായ ആ ഗ്രാമീണ തമിഴ് പെണ്ണിനെ കണ്ടപ്പോൾ ഏതോ തമിഴ് സിനിമയിലെ നായകന്റെ അക്കയെ ഓർമ്മവരുന്നു
എന്ത് അഹങ്കാരി മണ്ടത്തരം പറയാതെ പോട്ടെ അവർക്ക് പ്രൈവസിവേണ്ടെ ഇത് പോലെ ഓരോ യൂറ്റൂബ്ബ് കാരും എപ്പഴും വീട്ടിൽ വന്ന് നെരങ്ങിയാ ആർക്കെങ്കിലും ഇഷ്ട്ടപെടുമോ കാര്യം അറിയാതെ കുറ്റം പറയാനുള്ള കഴിവ് മലയാളിക്കേ ഒള്ളു 😂😂😂
വീഡിയോ ഒട്ടും ഇഷ്ടമായില്ല എന്ന് മാത്രമല്ല അവരുടെ വീടും,അവരേയും കാണാനും പറ്റിയില്ല.അവരുടെ വീട് ഈ കാണിച്ചതല്ല താനും.ഇങനെയുള്ള videos കാണിക്കാതിരിക്കൂ സഹോദരാ.
ലാസ്റ്റ് ശരിക്കും പൊളിച്ചു😇😇😇😇😇
Thank you
Thanks
ആ വഴി കാട്ടിതന്ന...... പാട്ടി..... നല്ല നിഷ്കളങ്കമായ മുഖത്തിനു ഉടമയായ..... അമ്മ 💖💖💖💖
എല്ലാവർക്കും അവരുടേതായ പ്രൈവസി ഉണ്ട് പിന്നെ അത് നല്ലൊരു ചാനൽ ആണ്
I'm from Tamilnadu, kanyakumari. Enik tamil malayalam rendum vaayikan samsarikan okke ariyam. We tamils are very kind and soft hearted.
I like tamil people so much.... Bro could i get your contact number?
Love from TN.....love live mallus nd tamils 😍😍😍
Chera, Chola, Pandya
അവർക്ക് അവരുടെ പ്രൈവസി നഷ്ട്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല അതാണ് സത്യം. ഇത്രയും effort എടുത്ത് നിങ്ങൾ അവിടെ പോയതിനു ഒരു big 👍🏻
ഞാൻ സ്ഥിരം കാണുന്ന ചാനൽ.. ഏറ്റവും ഇഷ്ട്ടം തോന്നിയ കുക്കിംഗ് ചാനൽ..
അവരെ ഒന്ന് നേരിൽ കാണാൻ എനിക്കും ആഗ്രഹമുണ്ട്....... വലിയ ഇഷ്ടം...
Nee valare kashtapettu ethi great iam supporting your great adventure like God bless you
I am from Philippines 🙏👍👍👍
We never skipped any part and never missed any videos
We here all village cooking style👍👍👍
Kamustakabayan tataguu
ഒത്തിരി effort എടുത്തു ആ ഒരു ഗ്രാമം കണ്ടുപിടിച്ചതിനും അതു sbscribersinu മുന്നിൽ കൊണ്ട് വരാൻ സാധിച്ചതിനും ഒരുപാടൊരുപാട് നന്ദി.....❤❤❤
சிறப்பு
I love Tamil Nadu and Tamil people … humble and respectful people .
Thanks i am tamil nadu நன்றி 🙏
🌹
🤝🤝🤝🤝
சரியா சொன்னீங்க..
@@shuhaibthakkara4645 mm
தம்பி உங்களுடைய முயற்சிக்கு வாழ்த்துக்கள் குமரி மாவட்டம் தமிழ்நாடு
എൻ്റെ പ്രിയപെട്ട ചാനൽ.വില്ലേജ് കൂക്കിങ് ചാനൽ..
Good effort.
Thanks your efforts to visit our home place Thanks,
Really A Elastic man 👨 note:- no stretch the talks . Contents super 👌 சூப்பர்
Sorry for that
പുളി നമ്മുടെ നാട്ടിൽ ഇല്ല എന്നോ പാലക്കാട് വാ വാ കാണിച്ചുതരാം
അതാണ് 😂😂😂pkd എല്ലായിടത്തും പുളിയുണ്ട് 😂😂
@@noufiyasworld9499 🤣
ഒരുപാട് പ്രതീക്ഷിച്ചു.
തേച്ച് കയ്യിൽ തന്ന വീഡിയോ.
വല്ല പണിയും എടുത്ത് ജീവിക്കെടേയ്....
🤣😆😆😆
ആരും ചെല്ലരുത് എന്ന് പറയുമ്പോൾ പിന്നെ എന്തിനാണ് അവർ ഇടുന്ന വിഡിയോയിൽ "എല്ലാരും വാങ്കെ "എന്ന് പറയുന്നേ.......
😄😂😂
😄😄അതു കലക്കി
തമിഴ്നാട്ടിൽ താങ്കൾ ചെയ്ത പല വീഡിയോകളിലും ഭയങ്കര തെറ്റുകൾ പറ്റിയിട്ടുണ്ട്.
മലയാളികൾ മണ്ടന്മാരല്ല എന്നിട്ടും തന്റെ വീഡിയോ അവരെ കൂടി മണ്ടന്മാരാക്കുന്നു.
കുറെ നല്ല മലയാളി യൂട്യൂബേഴ്സിന്റെ പേരും ചീത്തയാക്കാൻ.
കാര്യത്തിലേയ്ക്കു കടക്കാം,
ആദ്യം,
തമിഴ്നാട്ടിൽ മാത്രമല്ല തമിഴരുള്ളത്.
തമിഴ്നാട്ടിൽ മാത്രം ഏതാണ്ട് 6 കോടിയിലേറെ വരും (ലോകത്തിലെ മലയാളികൾ ഏകദേശം 4 കോടിയും)
മുംബൈ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ തമിഴൻ ഏകേദശം 1 കോടിയോളം വരും.
പിന്നെ കാനഡ, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ,ജപ്പാൻ, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും തമിഴരുണ്ട്
(തുടരും)
😂😂😂😂
Athu video kanan varan parayunnathanu allathe avarude nattilekki varan parayunnathalla
They might be tired of visitors and they may not be now staying in a house that has been showing their simplicity. I have seen videos about them and their lives
ഗോൾഡ് മൂവി കണ്ട ഫീൽ. നല്ല ലാഗ് ആണല്ലോ ബ്രോ.. ചില കാര്യങ്ങളൊക്കെ പറയണ്ട വെച്ചിട് ലെങ്ത് കുറക്കായിരുന്നു 👍🏻👍🏻
Village cooking my favourite chanal
_പൊതുവെ നമ്മൾ ഇന്ത്യക്കാർക്ക് മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാൻ അറിയില്ല.എല്ലാവരും അവിടേക്ക് പോയാൽ തീർച്ചയായും_ _അവർക്കതൊരു ശല്യമാകും, അവരുടെ സ്വകാര്യതയെ നമ്മളും മാനിക്കണം,അവർ ഒരു പ്രദർശന വസ്തുവല്ല._ _ഇന്ത്യയിൽ മാത്രമെ ഇത്തരത്തിൽ പ്രമുഖരായ വ്യക്തികളെ പുന്തുടർന്ന് അവർക്ക്_ _ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയുള്ളൂ.പുറം രാജ്യത്ത് അങ്ങനെയല്ല സ്ഥിതി.അവിടെ പ്രസിഡന്റ് പോലും യാതൊരു സുരക്ഷയും ഇല്ലാതെ ചുമ്മാ ഇറങ്ങി നടക്കാറുണ്ട്._
_അതായത് ഇന്ത്യയിൽ ആരെങ്കിലും ഫെയ്മസ് ആയാൽ പിന്നീട് അവർ മൊത്തം നാട്ടുകാരുടെ സ്വത്തായി മാറും,പിന്നെ അവർ എന്ത് ധരിക്കണമെന്ന് മുതൽ എന്ത് കഴിക്കണമെന്ന് മുതലുള്ള കാര്യങ്ങൾ നാട്ടുകാർ തീരുമാനിക്കും..._
_Blody gramavaasees..._
Athinu robin angeru aaraadukayalle
ഇത് നിന്റെ മാത്രം നിരീക്ഷണം. തികച്ചും തെറ്റ്. ഇന്ത്യ വിട്ട് എവിടെയൊക്കെ പോയിട്ടുണ്ട് 😏😏😏
Privacy important aanenu sammathikunu but puram raajyangalil ee issue illa enathu thettu. Varshangalku munpu thannr US IL oke Ulla family vloggers stalking nerittitundu. Aa kadhakaloke valare pedipedithunathum aanu.b
ഫുഡുണ്ടാക്കി ലക്ഷങ്ങളുണ്ടാക്കുന്നവരുടെ അയൽപക്കത്തെ സ്ഥിതി ദയനീയം തന്നെ. കണ്ണുകാണാത്ത മൂന്ന് മക്കളുടെ പ്രായമായയാ അമ്മയുടെ അവസ്ഥ കണ്ടപ്പോൾ വല്ലാതായി. അവർക്ക് വേണ്ടി ആരെങ്ങിലും മുന്നിട്ടിറങ്ങിയിരുന്നെങ്ങിൽ....
Athe njaum athorthu
നന്മ മരം spoted
Pudukkottai 🎉❤
കുറെ കാലമായി ഗൾഫിൽ,ഈ വീഡിയോ കണ്ടപ്പോൾ ഇത്രയും സുന്ദരമായ നാട്ടിൽ നിന്നും വന്നു എന്ന് ചിന്ത വന്നു, പണം മോഹിച്ചാണ്, അതുണ്ടായോ ഇല്ലതാനും
Saramilla. Ellam sheriyavum💪🏻😍
very correct .When we enquired about something to a scooter traveIIer, he guided us to the spot.
Village cooking 👌👌👌👌👌🌹🌹🌹🌹🌹 family 👏👏👏👏👏
Krishisthalam adhyamayi kanunna Mallu
മൈ ബോസിൽ ദിലീപ് മമ്തയെ വീട്ടിലേയ്ക്ക് കൊണ്ടുപോയത് ഓർമ്മ വന്നു 🤣
🤣🤣🤣🤣
I like it ur vedio effort vedio
2:48
എല്ലാരും വാങ്കെ always welcome you .....😂
🤣🤣
What is the name of their village??
അവിടെ പുളിയുടെ ചുവട്ടിൽ ഒരു ഉന്തുവണ്ടിയുണ്ട് എന്തിനാ എന്നറിയില്ല - എന്തു ബ്ലോഗർമാരാ ? എല്ലാ ഭാഷയും പഠിക്കണം എഴുതുവാനും പറയുവാനും കാണുന്നവരെ തൃപ്തിപ്പെടുത്തണം - അത് കുപ്പെയ് വണ്ടി - കുപ്പ വണ്ടി മലയാളത്തിലും പറഞ്ഞാൽ അറിയമല്ലോ - അപ്പോൾ കാണുന്നവരും മണ്ടന്മാരല്ല എന്ന് മനസ്സിലാക്കണം - മുത്തശ്ശനെ കാണാനും വീഡിയോ എടുക്കാനും പറ്റില്ല എന്ന് പറയുന്നു - അവരും ബ്ലോഗർമാരാണ് ഓൺ ലൈൻ യു ട്യൂബർ മാർ - അതു നിങ്ങളും - അപ്പോൾ കൊല്ലന്റെ പടിക്കലിൽ സൂചിവിൽക്കാൻ അലൗട് ഇല്ല അത്രയും മനസ്സിലാക്കിയാൽ മതി😌😌🤔🤔😄😄😄🤭
Supper
Thank youu😍
❤❤
വയലും വരമ്പും കണ്ടതു മാത്രം മിച്ചം.
❤❤❤❤❤
Super anna 👏👏👏👏
😁 ആരോ കടപ്പുറത്ത് പോയ പോലെ 😁😁😁 പഴയ ഒരു പഴഞ്ചൊല്ല ഓർമ്മ വരും 😭😭😭😭
🤣🤣🤣😆✌️
.... Chandhakku poyapole...😂
എന്റെ fvrt ചാനെൽ ആണ് 🥰🥰
ചാനലിന്റെ പേര് എന്താണ് ?
ആ വീട്ടിൽ പോകാൻ വേറെ നല്ലവഴി കാണും.
Good sharing 😍
Really outstanding brother. It's a marvellous effort to make this video. Really appreciated. Its a different effort. Wish you all the best to make more marvellous videos. Love from tamilnadu
Awesome super……adi poly
Mazhavil manoramayil avare kshanichu varuthi aadarichathanu paladayokke undakki kanichu avarkku kodukkukayum cheythallu arinjille
" Sekkila aaattana velichenna "..ennu koovunna appooppante name ...' Binladan - ennu vallathum aano..!!!??? 😄😄😄
Periya thambi ennan real name😊
@@mallumagellan n
ഇതു എളുപ്പമാണ് വഴി വണ്ടി വരുന്നത് വേറെ വഴി
Adipoli 😍
ഇവരെക്കാൾ ഫെയ്മസ് ആയ കുക്കിംഗ് മാസ്റ്ററുണ്ട് നമ്മുടെ (dady) ഡാഡി എന്ന് അറിയപ്പെടുന്ന അറുമുഖം അവരായിട്ട് ഒരു അഭിമുഖം നടത്തൂ
ശ്രമിക്കാംട്ടോ 😍
Kazhutha chanthakku poyapole .ivar valare famous anu.ethu youtube channelukarodum chothichal address paranjutharumayirunnu...
Poyi chodichnokk... Oru tamizanum adress ariyunnilla. Chumma oronn parayalle
Good effort 👍🏻
അവർക്ക് ആരെയും കാണാൻ സമയമില്ലെങ്കിൽ നമ്മെളെന്തിനാ സമയം കളഞ്ഞ് അവരുടെ വീഡിയോസ് കാണുന്നത്
namaskar 🙏👌👍❤🙌👈 I am Kerala Trichur
🙏🏽
enthuvaanedey ithu
Ayyoo nammuda Annan thane
Mallunu pattiyapaniyalla
എല്ലാരും വാങ്കോ എന്ന് അവരുടെ എല്ലാ വീഡിയോ യിലും പറയുന്നത് ഒരു ഫോർമാലിറ്റിക്ക് വേണ്ടി ആണ്. എല്ലാരും എപ്പോളും ചെന്നാൽ അവരുടെ കമ്പനി പൂട്ടി പോവില്ലേ..??? Take it as their business.. 👍🏻
എല്ലാവരും വാങ്കെ എന്നുപറയുന്നത് വീഡിയോലേക്ക് വരാൻ വേണ്ടിയാ അല്ലാതെ വീട്ടിലേക്കല്ല
എല്ലാവരും വീഡിയോ കാണാൻ വരൂ എന്ന് ആണ് അവർ ഉദ്ദേശിക്കുന്നത്
Haha Haa 😄 🤣 😂
Super ❤️one love support
റിസ്ക് എടുത്തു വീട് കണ്ടു പിടിച്ചു വെയിറ്റ് ചെയ്തു ഫോട്ടോ എടുത്തു അത് മതി പോയ വഴി കാണിച്ചു തന്നത് തെറ്റാണോ പുള്ളിക്ക് അറിയില്ലാരുന്നു കൂട്ട് കിട്ടിയത് വേറെ വഴി പോകുന്നവരെ അതെങ്കിലും മനസ്സിൽ ആക്കി നെഗറ്റീവ് പറയൂ അവരുടെ പെർമിഷൻ ഇല്ലാതെ എങ്ങനെ അവരുടെ വീട് അതിന്റെ പരിസരം കാണിക്കും അവർ പറഞ്ഞത് അവരുടെ തിരക്ക് കാരണം ആരിക്കും പുള്ളി പോയതും കണ്ടതും പറഞ്ഞതും കേട്ടതും നമുക്ക് ഷെയർ ചെയ്തു 👍
Great good job bro
My bossil dileep ma
Mamthene dileepinte veettil kondupoyathu pole akkem pattem vazhikanichu..avidechennappol veedintemumpil vazhi
Sathyam😇
Gramam sundharam avide ethunnavazhisuper super
രാഹുൽ ഗാന്ധി ചെന്നാൽ ആഹാ, നമ്മൾ ചെന്നാൽ ഓഹോ. ഇത്ര ഗമയുള്ളവരെ കാണാൻ പോയി നാണംകെട്ടല്ലോ. എല്ലാവരുടെയും support കിട്ടിയല്ലേ അവന്മാർ വളർന്നത്. ഒന്നിന്റെയും പുറംമോടിയിൽ കാണുന്നതല്ല യാഥാർഥ്യം.
നിങ്ങൾ ആരും നടക്കാൻ പറ്റാത്തവഴിയിൽ എന്തിനു പോയി സ്കൂട്ടർ അവിടെ കണ്ടല്ലോ.
രാഹുൽ ഗാന്ധി നാലാള് അറിയപ്പെടുന്ന ആളാ ഇയ്യാള് ആരാ മഹാരാജാവോഅവർക്ക് പ്രൈവസി എന്നത് ഒന്ന് ഒണ്ട് ഇത് പോലെ ഓരോ എണ്ണങ്ങൾ എപ്പനോക്കിയാലും വീട്ടിൽ വന്ന് നെരങ്ങിയാൽ ആർക്കും ഇഷ്ട്ടപെടില്ല
എല്ലാരും പൊങ്കെ
Bro ethakka dhivasam ann vandi ullath
ഞാൻ എന്തായാലും പോകുന്നില്ല നിങൾ പോകുന്നുണ്ടോ? എന്നത് എൻ്റെ വിഷയവും അല്ല.
Valla panikkum podaa uncle 😁
അവരുടെ സബ്സ്ക്രൈബ്ഴ്സിനെ കുറച്ചു കാണാൻ ആയിരുന്നോ ഈ വീഡിയോ എന്ന് സംശയിച്ചു പോകുന്നു.. നല്ല ഒരു ചാനൽ ആണ് അവരുടേത്.. നമ്മൾ മലയാളികൾ ആയിട്ടു അതിൽ മണ്ണ് വാരിയിടാൻ പോകേണ്ട കാര്യം ഇല്ലായിരുന്നു...
Kanan povunnath mannuvariyidalano... Adipoli🙏
അതല്ല.. കമെന്റ്സ് കണ്ടില്ലേ.. അവരെ അൻസസ്ക്രൈബ് ചെയ്യും.. തമിഴർ അങ്ങനെ ഇങ്ങനെ എന്നൊക്കെ അതുകൊണ്ട് പറഞ്ഞതാണ്.. 😍
Super valthukkal 👍🙏💐💐👏💚💚
Hello bro videos oke kollam pakshe arum pokaruthu ennu parayunnathil entha artham ithu pazhe Kalam onnumallalo bro broyude experience paranjal mathi KKK...........
Ennod paranjathan avar. Pinne ath parayande bro
Superb
ആ അക്ക Last സെൽഫി എടുത്തത് ശ്രദ്ധിച്ചോ ?
അങ്ങിനെ ഉണ്ടായോ 😍 സത്യത്തിൽ ഓർമയില്ല 😊
தம்பி உங்க பெயர் என்ன சொல்லுங்க உங்கள் வீடியோ பதிவு அருமை 👌👌👌
എന്റെ മകന് 3 വയസായി.. അവനു ഏറ്റവും കൂടുതൽ
ഇഷ്ടം കുക്കിംഗ് വീഡിയോ ആണ്.. അതിൽ ആ അപ്പൂപ്പനെ ആണ്കൂടുതൽ ഇഷ്ടം.. പിന്നെ എല്ലാരും വാങ്കെ.. ഇൻട്രോ.. ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഒരു കാര്യം മനസിലായി.. ആ വീഡിയോ ഒരു ടൈം പാസ്സ് മാത്രമാണെന്ന്.. അവർ എല്ലാരെയും അവിടേക്കു ഇൻവിറ്റേഷൻ ചെയ്യുകയല്ലേ പിന്നെ എന്താണ് അങ്ങനെ പറഞ്ഞത്
അങ്ങനെ ചിന്തിക്കേണ്ട. അവർക്ക് സമയമില്ല സത്യത്തിൽ. പിന്നെ ഒരാളെ വരാൻ അനുവദിച്ചാൽ പിന്നെ എപ്പോഴും അവർക്ക് സ്വൊന്തം ജോലി നോക്കാൻ പറ്റാത്ത അത്ര ആൾ തിരക്കാവുമെന്ന് ഭയന്നിട്ടാണ് ആരെയും അനുവദിക്കാത്തത്. 🙏😊
ചുരുക്കിപ്പറഞ്ഞാൽ ശശി അയീന്ന് പറയാ ല്ലേ..
നല്ല ഭംഗി ഉള്ള നാട്
ഇതെന്ത് വീഡിയോ ആണ്..അവരുടെ വീടും കാണിച്ചില്ല,അവരുടെ സംഭാഷണവും ഇല്ലല്ലോ
Permission kittiyilla brother
അയാൾ അവിടെ വലിയ ഹോട്ടൽ നടത്തുകയാണ് Bro
ഗുഡ് ബ്രോ
Super bro 👍👍👍
👍👍
ആ വീട്ടിൽ പോകാൻ നല്ല വഴി ഉണ്ടായിട്ടു
ആ ഗ്രാമത്തിൽ കൂടെ കാമറ കൊണ്ട് പോയത് കൊണ്ട് ഒന്നും പറയുന്നില്ല
ഗർഭിണിയായ ആ ഗ്രാമീണ തമിഴ് പെണ്ണിനെ കണ്ടപ്പോൾ ഏതോ തമിഴ് സിനിമയിലെ
നായകന്റെ അക്കയെ ഓർമ്മവരുന്നു
Cute place
Come watch their video and this is what they meant
And not to go to their house .
അവരെ കാണാനല്ല അവരുടെ ചാനൽ കാണാനാണ് എല്ലാരും വാങ്കേന്ന് പറയുന്നത് അവർക്കു പണമുണ്ടായേക്കാൻ അല്ലാതെ ആരെയും അങ്ങോട്ട് ക്ഷണിച്ചതല്ല
👍👌♥️🌹
അഹങ്കാരികളാണല്ലേ ഞാൻ sus: ചെയ്യാതെയാണ് കാണുന്നത് അത് നന്നായി അല്ലേbro കളേ
എന്ത് അഹങ്കാരി മണ്ടത്തരം പറയാതെ പോട്ടെ അവർക്ക് പ്രൈവസിവേണ്ടെ ഇത് പോലെ ഓരോ യൂറ്റൂബ്ബ് കാരും എപ്പഴും വീട്ടിൽ വന്ന് നെരങ്ങിയാ ആർക്കെങ്കിലും ഇഷ്ട്ടപെടുമോ കാര്യം അറിയാതെ കുറ്റം പറയാനുള്ള കഴിവ് മലയാളിക്കേ ഒള്ളു 😂😂😂
Hi
Patti chanthaikku poyathu pole
சூப்பர் சூப்பர்
👌👌👌❤❤❤❤
ചെക്കിലെ ആട്ടിന്ശുദ്ധമാണ നല്ലെണ്ണയ് ക്കു, അഹങ്കാരം ഒരു മലയാളിയെ അപമാനിച്ചു വിട്ടുവല്ലോ
ഏയ്... അങ്ങനെ പറയല്ലേ ബ്രോ... അപമാനിച്ചില്ല. അവർ അവരുടെ പ്രൈവസി probleman പറഞ്ഞത്. അത് സത്യമാണ്. അവർ നല്ല ആളുകൾ തന്നെയാണ് 🙏
സെക്കിലെ ആട്ടിന
Always welcome. That's fake.
വീഡിയോ ഒട്ടും ഇഷ്ടമായില്ല എന്ന് മാത്രമല്ല അവരുടെ വീടും,അവരേയും കാണാനും പറ്റിയില്ല.അവരുടെ വീട് ഈ കാണിച്ചതല്ല താനും.ഇങനെയുള്ള videos കാണിക്കാതിരിക്കൂ സഹോദരാ.
Ath avarude veedalla enkil ningal parayunnath njan cheyyum... Chumma oronn oohikkalle sister... Poyi kanda enikko ningalkko nischsyam? Pinne kooduthal onnum kanikkan anuvadamillayirunnu. Athan ithiri mathram kanichath
👌👌👌👌👌👌👌
വീട് നേരെ കാണിച്ചില്ല.. മെനക്കെട്ട്പോയിട്ട്?
അവർ കാണിക്കരുതെന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യാനാ ബ്രോ
തമിഴ്നാട്ടിൽ ആദ്യമായിട്ടാണോ ബ്രോ?
കുറച്ചൊക്കെ ഉളുപ്പ് വേണം.. ക്യാപ്ഷൻ മാത്രം വായിച്ചു video കാണാതെ അവരെ എത്ര പേര് തെറ്റായ രീതിയിൽ വിലയിരുത്തി കാണും. കഷ്ട്ടം
Ath ningalude prashnaman. Thirike porumpol aake avar paranjath orotta karyaman... " iniyarum vararuthenn" valare manyamayan paranjath. Ennuvechal akkaryam njan oonnipparayande.... Athano thett...