മത്സ്യ കൃഷി നിങ്ങള്‍ക്കും തുടങ്ങാം (മീന്‍ വളര്‍ത്തല്‍)

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 291

  • @unnikrishnanvj937
    @unnikrishnanvj937 4 ปีที่แล้ว +1

    ഒരുപാട് സംശയങ്ങൾക് ഉത്തരം ആയി ഈ വീഡിയോ താങ്ക്സ് bro

  • @malavikahari7026
    @malavikahari7026 7 ปีที่แล้ว +8

    thanks sunny. വളരെയേറെ ഉപകാരപ്രദമായ vedieo., കൂൺ കൃഷിയെക്കുറിച്ചു ഒരു vedieo പ്രതീക്ഷിക്കുന്നു.

  • @ecoownmedia
    @ecoownmedia  7 ปีที่แล้ว +48

    *സുഹൃത്തുകളെ ഞാന്‍ കൃഷിയുമായി ബന്ധപെട്ട വീഡിയോകള്‍ ഇടുന്നു എന്ന് മാത്രം ഉള്ളു. ഞാന്‍ കൂടുതല്‍ ആയി ഇ മേഖലയില്‍ പരിചയം ഉള്ള ആളൊന്നും അല്ല..പുതിയതായി കൃഷി മേഖലയിലേക്ക് ആളുകളെ എത്തിക്കാന്‍ ഉള്ള ഒരു ശ്രമം മാത്രം...സംശയങ്ങള്‍ക്ക് മറുപടിയും ഉപദേശവും ഒന്നും തരാന്‍ എനിക്ക് അറിയില്ല .. പരിചയ സമ്പന്നര്‍ ധാരാളം നമ്മുടെ ഇ ചാനലില്‍ ഉണ്ട്..എല്ലാവരുംകൂടി പുതിയതായി ഇ മേഖലയിലേക്ക് വരുന്നവര്‍ക്കുള്ള ഊര്‍ജ്ജം കൊടുക്കുക... സഹായികുക.*

    • @afsalks1226
      @afsalks1226 7 ปีที่แล้ว

      ECO OWN namal I cheriya kulam undakkan pondliner avashyamundo

    • @gopalakrishnanpanicker7958
      @gopalakrishnanpanicker7958 6 ปีที่แล้ว

      ECO OWN MDIA

    • @orgamedias1105
      @orgamedias1105 6 ปีที่แล้ว +1

      ECO OWN MEDIA സാറേ, നിങ്ങളുടെ വീഡിയോ എനിക്കിഷ്ടപ്പെട്ടു. കാരണം, നിങ്ങൾ പ്രാക്ടിക്കൽ കാര്യങ്ങൾ ആണ് പറയുന്നത് . ലാഭത്തെ കുറിച്ച് മാത്രമല്ല, നഷ്ടത്തെയും കുറിച്ച് നിങ്ങൾ പറയുന്നുണ്ട് . Very good. നാട്ടിൽ വരുമ്പോൾ കാണാൻ വരുന്നുണ്ട്. വീട്ടിലെ പട്ടിയെക്കുറിച്ച് ഒരുവീഡിയോയും കൂടി ചെയ്യുക. അതുപോലെ താറാവിന്റെയും. Best of luck

    • @2030_Generation
      @2030_Generation 3 ปีที่แล้ว

      💯💯💯💯
      ❤❤❤

    • @2030_Generation
      @2030_Generation 3 ปีที่แล้ว

      നല്ല കാര്യം ചേട്ടാ.... 😄

  • @mastermaid5409
    @mastermaid5409 6 ปีที่แล้ว

    valare nalla arivugal pagarnnu tharunna thangalk adyame nanni areekunnu oru pad nalla nalla arivugal eniyum eco own yenna channelil ninnum pradeekshikunnu

  • @adarshka6020
    @adarshka6020 6 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ .

  • @bookofmariam5999
    @bookofmariam5999 7 ปีที่แล้ว +1

    Ariyan agrahichirunna karyangal aanu.. thank you.. eniyum ethupoole ulla videos pratheeshikunnu.. 🙂

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Thank You, Video Share chayyanum, Channel Subscribe chayyanum marakkalle..

  • @fridaynews8715
    @fridaynews8715 7 ปีที่แล้ว +16

    bro:thangalude satya sandamaya----kapadamillatha---vakkukal thangalude manassinte shudhada vyaktamakkunnu------------i proud u--pls keep it

  • @hashimnalakath2759
    @hashimnalakath2759 4 ปีที่แล้ว

    Chataa supper

  • @AbdulHameed-zp9kl
    @AbdulHameed-zp9kl 6 ปีที่แล้ว +1

    Polithyn tankilum kummayam chanakam. Idano?

  • @midhunkr6413
    @midhunkr6413 7 ปีที่แล้ว +14

    സണ്ണി ചേട്ടാ നിങ്ങൾ പൊളി ആണ് കേട്ടോ

  • @dileepKumar-rf4cf
    @dileepKumar-rf4cf 6 ปีที่แล้ว

    Cement blocks vachu kettiyitu tarpaulin sheetital mathyo

  • @rasheedrashy1825
    @rasheedrashy1825 6 ปีที่แล้ว

    Njan kasaragod ulla alanu anik avidennu meen kunjungale kittum sunny chettaa

  • @anto8548
    @anto8548 6 ปีที่แล้ว +1

    Fish farmingingumayi bhandhapetta WhatsApp group links undo chetta

  • @rahulsethu5104
    @rahulsethu5104 6 ปีที่แล้ว

    Bro,cement tank ill,chlorine water ill(veetil kinar illa) valarthan pattiya meenukal ethokeyanu?palarodum njan chodichu.but aarum reply tharunnilla.please help me bro.....

  • @Sreeragnairr
    @Sreeragnairr 7 ปีที่แล้ว +1

    Pwolich..... So informative

  • @sadanandkarayil8107
    @sadanandkarayil8107 4 ปีที่แล้ว

    PH SOLUTTION EVIDE NINNANE KITTUKA

  • @bineeshk7756
    @bineeshk7756 6 ปีที่แล้ว

    Bio filteration process ulla kullathil chanakavum kumayavum okke idednda thundoo plz reply

  • @PraveenKumar-xo2hh
    @PraveenKumar-xo2hh 6 ปีที่แล้ว

    Thanks sunny..kindly clarify..how many Gift thilapia fish can be deposited in 1 cent of land...am planning to setup in 4 cents....want to work out the expense and profit as well.

  • @thumbiareekadan2455
    @thumbiareekadan2455 6 ปีที่แล้ว

    Good. Thank u sunny. Airation vittu poyo. Also cleaning methords.

  • @Quizni8
    @Quizni8 6 ปีที่แล้ว

    Natter fish ne erha ennam idam

  • @lithinsithu6606
    @lithinsithu6606 7 ปีที่แล้ว +1

    നല്ല അവതരണം😊👍🏻

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      +Lithin Sithu Thank you

  • @moideensha3427
    @moideensha3427 6 ปีที่แล้ว

    Red belly fish evide kittum MALAPURAM dist

  • @hardyalmathur6585
    @hardyalmathur6585 7 ปีที่แล้ว

    sunnychaaya....
    vaala ente friend krishichaithu 7tones kitti... but Vila kilogram 25rs as kittiyullu...
    edanilakkaaraanu ee krishiyudae shaapam

  • @bessonbenny7053
    @bessonbenny7053 7 ปีที่แล้ว +1

    Thanks for your valuable information

  • @mastermaid5409
    @mastermaid5409 7 ปีที่แล้ว +1

    Very useful information thank you

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Thank You, Video Share chayyanum, Channel Subscribe chayyanum marakkalle..

  • @Mathew.976
    @Mathew.976 6 ปีที่แล้ว

    Thankuuuuuu bro superb

  • @thahakunju4136
    @thahakunju4136 6 ปีที่แล้ว

    Gift tilapia seed evda kittum kollam or allapey dist

  • @hakkeempuzhakkalhakkeemhak9718
    @hakkeempuzhakkalhakkeemhak9718 6 ปีที่แล้ว +1

    Hallo.Sannei.suppeh.kodukkan.pattumo

  • @aboobackerkk8513
    @aboobackerkk8513 6 ปีที่แล้ว

    faybarintewattertank.pattoo

  • @vijeshwilson3218
    @vijeshwilson3218 7 ปีที่แล้ว +1

    Ente veedinte purakil thodanu athil valavalachu cheyan pattiya meen ethanu? Vellam marunnathanusarichu enthakilum problem undo

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      തോടുകളില്‍ കൂടുകളില്‍ മീന്‍ വളര്‍ത്താം.. കെമിക്കല്‍ ഇല്ലാത്ത തോട് ആണോ എന്ന് ആദ്യം ഉറപ്പുവരുത്തുക ..തോടുകളില്‍ കെമിക്കല്‍ ഒഴുകി വന്നാല്‍ മീനുകള്‍ ചത്ത്‌ പൂവും.. തിരുത, കാളാഞ്ചി, ഫിലോപ്പി എന്നീ മീനുകളെയാണ് പ്രധാനമായി കൂടുകളില്‍ വളര്‍ത്തുന്നത്..

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Onnu fisharis department allangil KVK aayi badha pettal details ariyam..

  • @mebinchacko6567
    @mebinchacko6567 6 ปีที่แล้ว

    Polichu

  • @jayanjamesj
    @jayanjamesj 6 ปีที่แล้ว

    Can you list me names of fish that can grown top layer , bottom layer and middle layer of pond

  • @ranjithkallara
    @ranjithkallara 6 ปีที่แล้ว

    do u know how to differentiate male and female karimeen

  • @godwinantony9051
    @godwinantony9051 7 ปีที่แล้ว

    Contacts oke parayumbol athu onu screenil ezhuthi kanichal simple ayi screenshot eduthu vekyamayirunu

  • @rajeshvelappan8396
    @rajeshvelappan8396 7 ปีที่แล้ว +1

    GIFT nu 50 cent land nirbhandhamano? clear information evide ninnum labhikkum ennarinjgal kollam.

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Clear information kittanam engil aduthulla fisheris department aayi bandha peduka..

    • @rajeshvelappan8396
      @rajeshvelappan8396 7 ปีที่แล้ว

      ok thanks

  • @SunilKumar-we8lw
    @SunilKumar-we8lw 4 ปีที่แล้ว

    Nice
    Bro

  • @maheshmarari2274
    @maheshmarari2274 6 ปีที่แล้ว

    Ph test cheyunna chemical evide vangan kittum

  • @chandukanishka8927
    @chandukanishka8927 7 ปีที่แล้ว +1

    sheet upayogich tank nirmikkunnathano atho ishtika upayogich tank nirmikkunnathanoo kooduthal nallath

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Ningal enthu meenine aanoo valarthan udeshikunathu athinu anusarichulla tank undakkuka.. Athum Nalla arivulla alukalude nirdesha prakaram.. enikku correct aayi paranju tharan ariyilla broo

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Thank You! Nammude new channel Subscribe chayyan marakkalle..
      th-cam.com/channels/kYfoqwZDiTvnJ8AHXbBjJA.html

  • @Buddyvlogs
    @Buddyvlogs 6 ปีที่แล้ว

    Video super fish ന്റെ foodനെക്കുറിച്ച് ഒരുvideo please

  • @fredyjoseph2712
    @fredyjoseph2712 7 ปีที่แล้ว +1

    Sunny , before I saw a video , in that they told to put cowdung and soil in artificial tank and wait for 2 or 3 days to change the color of water to green. Is it necessary in artificial tank for carp fishes .

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Oru Tharam tank thanne veenam ennu onnum ella ennanu ente arivu.. Chanakam ellam ettu wait chayyunathu nallathanu..

    • @fredyjoseph2712
      @fredyjoseph2712 7 ปีที่แล้ว +1

      African mushi adukala kolathil um nirodhicho....???

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      എല്ലായിടത്തും നിരോധിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത് ... ആളുകള്‍ ഇപ്പോഴും അനധികൃതമായി വളര്‍ത്തുന്നുണ്ട്...

  • @kochumon29
    @kochumon29 7 ปีที่แล้ว +1

    Chettayi thanks

  • @rahulkr0305
    @rahulkr0305 6 ปีที่แล้ว +1

    PH value kanuna liquid evidananu kittuka.enu kudy parayamo

    • @ecoownmedia
      @ecoownmedia  6 ปีที่แล้ว

      amazon ,ebay muthalaya online site galil kittum

  • @kunjattakanmani307
    @kunjattakanmani307 7 ปีที่แล้ว +4

    Thank u sir good information

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Thanks for your comment...

  • @AnusreePT
    @AnusreePT 6 ปีที่แล้ว

    what are the good foods for 'VALA' fish

  • @jismathan
    @jismathan 7 ปีที่แล้ว +1

    African mushi ,high breed philopia veetil tank ketty valarthunnathin niyama thadasam undo,njan valarthan uddeshikkunna sthalathuninnum 3 km distance puzhakalo thodukalo onnum thane ella....500 fish valarthanulla concrete tankinte measure onnu paraymo....

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Niyama thadasam undu.. Fisheris departmentil ninnum licence edukanam..Afrikan mushiye valarthan eppoo niyamam anuvadhikunilla..tankinte valuppam parayan eniku ariyilla.. so contact fisheris department..

  • @troysuni12345
    @troysuni12345 6 ปีที่แล้ว

    Good one

  • @harisreekm2138
    @harisreekm2138 7 ปีที่แล้ว +1

    3 levelugalil kodukan patiya food enthokkeyanennu onnu paranjutherumo

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      പല്ലട്ട് രൂപത്തിലുള്ള തീറ്റകള്‍ എല്ലാംതന്നെ 3 ലെവല്‍ കഴിക്കാന്‍ സാദിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.. വെള്ളത്തില്‍ ഇടുമ്പോള്‍ പൊന്തി കിടക്കുന്ന തീറ്റകള്‍ കൊടുക്കുനതാണ് നല്ലത്.. ക്രമേണ അവ താഴ്ന്നു അടിയിലീക്ക് പൂയികൊള്ളും ..

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      തീറ്റയുടെ പേര് അറിയില്ല ..

  • @jayeshkc3709
    @jayeshkc3709 7 ปีที่แล้ว +1

    Hello bro,tnx 4 ur good video.i have a doubt .karimeenum tilapium orumiche valarthamo?

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Valartham ennanu thonunathu..karimeen kunjugale thilopia thinnum ennum keettu.. oru vidhakthane upadesham theedunnathanu nallathu..

  • @mollakkuttymoorkkanad5672
    @mollakkuttymoorkkanad5672 6 ปีที่แล้ว

    നന്ദി

  • @abdulnasar8169
    @abdulnasar8169 6 ปีที่แล้ว

    sanmanassullawarkh samathanam thaiwam thunakkatte

  • @Kabeerpalora
    @Kabeerpalora 7 ปีที่แล้ว +1

    meen valarthunna...thar poling sheetil azolla vith itttaaaal ...vallla problem undo??.
    vith meeen thinnumo??.
    azola valarnaaal meenukalku problem varumo?..
    asola....ningal cheythathupole simple aaayi.... vith maathram idunnnathaaanu njan udheshikunnnath....
    super phosphetum chanakavum use cheyyunillla....

    • @ManuKumar-vo7xw
      @ManuKumar-vo7xw 7 ปีที่แล้ว +1

      ലൈസെൻസെന്റെ ആവശ്യമുണ്ടോ ഫിഷ് ഫാമിനെ

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Meenukalkku oxigen kittatha reethiyil valartharuthu..Pinne oru karyam koodi undu Meenukal thanne athu thinnu theerkkum..

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Gift Thilopia ozichu vere meenukale valarthan Licence avaishyam ella.. Gift Thilopia valarthanam engil Licence edukanam..

    • @thahakunju4136
      @thahakunju4136 6 ปีที่แล้ว

      Gift tilapia kollam dist evda kittum bro

  • @abhijithvijayan5008
    @abhijithvijayan5008 7 ปีที่แล้ว +1

    പൊളിച്ചു

  • @musaddiqcvr7607
    @musaddiqcvr7607 6 ปีที่แล้ว +1

    Tarpolinil fish farming 6 masam nadathumbol vellam cheetha avan sathyatha undo .

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    ഈ വീഡിയോ കണ്ട്....
    കഴിഞ്ഞ..😊
    എല്ലാവർക്കും....😄
    ❤❤❤❤❤❤❤❤
    നമ്മുടെ ചാനലിലേക്ക് സുസ്വാഗതം 🙏

  • @mohammedalias4962
    @mohammedalias4962 6 ปีที่แล้ว

    സണ്ണീ ഭായ് ബ്രാൽ channa striata murrel വളർത്താൻ തീറ്റയും അതിന്റെ പ്രേരിതപ്രജനന രീതിയും പോസ്റ്റ് ചെയ്യൂ പ്ലീസ്
    നല്ല മാർക്കറ്റുള്ള മീനാണ്.

  • @vipinm.r9084
    @vipinm.r9084 7 ปีที่แล้ว +1

    Brother ee thavala (frog) kunjungale avoid cheyan Ulla vazhi ariyamo??

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Tankinte sidel Kanni Vala Eduka.. Tank aduthu light edathirikkuka..

  • @nash031787
    @nash031787 7 ปีที่แล้ว +1

    artificial pondil fish farming nadathan sathikumo? ethan better?

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Valarthan Sadikum.. Ethanu Ennu Chodichal Eniku correct ariyilla.. so Better fish farming chayyunna arangilum comment chayyunathayirikkum...

  • @athultp2985
    @athultp2985 6 ปีที่แล้ว

    Where we get the pH liquid.

  • @ecoownmedia
    @ecoownmedia  7 ปีที่แล้ว

    *അക്കോപോണിക്സ് തുടങ്ങുന്നതിനു മുൻപ് ഒന്ന് കാണുക.. Thanks Matrubhoomi*
    facebook.com/groups/255006561673436/?multi_permalinks=271318170042275¬if_t=group_activity¬if_id=1505734072785491

  • @mikhilmohanan4352
    @mikhilmohanan4352 7 ปีที่แล้ว +1

    eddiminal ullapole egg viriyican kazhiumo

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Athokkay oru adha viswasa bagam ayitta eniku thoniyathu.. mutta okkay viriyum..

  • @kochumon29
    @kochumon29 7 ปีที่แล้ว +2

    Chettan parayunnath okke correct anu

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      hahaha.. orikalum alla.. kure thettukal undu broo..

  • @meghanellyadan
    @meghanellyadan 6 ปีที่แล้ว +1

    poli

  • @ranjithkallara
    @ranjithkallara 6 ปีที่แล้ว

    awesome brother

  • @sihabcheriyandi1235
    @sihabcheriyandi1235 7 ปีที่แล้ว +7

    മുയൽ കൃഷിയെ കുറിച്ചു ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว +4

      തീര്‍ച്ചയായും വരും

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Thanks for your comment...

    • @aahraf12plzkannada45
      @aahraf12plzkannada45 7 ปีที่แล้ว

      Hi
      Plz nimmale mbl no send chayumo

    • @ajayanju1013
      @ajayanju1013 7 ปีที่แล้ว

      +ECO OWN MEDIA sunny chettaa Enik chettan pharajath pola thilopiya krishi thudagana cheriya rethiyil oru tarpolium shetel appol chettan pharajathu pola kujugala ulpathipikan Ulla planila appol ath Agana bread chaiyipikam aganaya athente kariyagal

    • @ibrahimsaid6986
      @ibrahimsaid6986 6 ปีที่แล้ว

      NAanum

  • @ajumonaju9820
    @ajumonaju9820 6 ปีที่แล้ว

    വാള കരിമീ കടല ഈ മൂന്നിനെയും ഒപ്പം ഇടാൻ പറ്റുമോ

  • @AnusreePT
    @AnusreePT 6 ปีที่แล้ว

    pH liquid evide kittum?

  • @foodnstories8263
    @foodnstories8263 6 ปีที่แล้ว

    PH value solution yavide kittum

  • @sulphynazar576
    @sulphynazar576 6 ปีที่แล้ว

    Kollam

  • @thoufeeqthoufeeq4429
    @thoufeeqthoufeeq4429 7 ปีที่แล้ว +1

    ഹായ് സണ്ണി
    അ സോള വളർത്തുന്ന ടാങ്കിൽ മീൻ വളർത്താൻ കഴിയുമോ

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Meene Valarthan Kozappam Ella.. But Meen Asoola ellam Thinnu Theerkkum..

    • @thoufeeqthoufeeq4429
      @thoufeeqthoufeeq4429 7 ปีที่แล้ว

      എന്ത് മീനാണ് അനുയോജ്യം

    • @fiduisha7816
      @fiduisha7816 7 ปีที่แล้ว

      Malapuram district

  • @akhilvt7661
    @akhilvt7661 7 ปีที่แล้ว +1

    Karimeen kunjungale kituna malabarile sthalam ariyo chetaa

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      +akhil narayan No idea.. aragilum undagil onnu parayamoo?

    • @akhilvt7661
      @akhilvt7661 7 ปีที่แล้ว

      ECO OWN FARM enik ariyathonda cheta ithonu cheythnokiya kolamenund ....

    • @vjfishfarm9168
      @vjfishfarm9168 6 ปีที่แล้ว

      Fish seeds available wholesale rate.
      MonoSex Tilapia/Nutter/ Malaysian vala/ Anabas/ Common carp/ Karimeen … etc.
      (All kinds of seeds coming from the registered farms)
      Contact:- 9526484435

  • @mccp6544
    @mccp6544 7 ปีที่แล้ว +1

    Karimeen uppinte lavanam ulla vellathil mathrame valarukayulluvo

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      No.. Nalla Vellathilum Valarum.. But Uppil Ninnum Pathukke Pathuke veenam Normal Vellathileekku Aaakuvan..

    • @abdulrasakputhanathani2465
      @abdulrasakputhanathani2465 6 ปีที่แล้ว

      എല്ലാവിധ 'മീൻ കുഞ്ഞുങ്ങളും മെത്തമായും ചില്ലറായും 'ലഭിക്കാൻ ' എവൺ'ഫിഷ് വേൾഡ്' പുത്തനത്താണി
      Ph.9526 15 4444

  • @nafasa7041
    @nafasa7041 6 ปีที่แล้ว +1

    Ee avoli fish entha kazhikuka

  • @nimmu8310
    @nimmu8310 6 ปีที่แล้ว

    Business nu vendi allathe cheynmnnund

  • @adarshkp67
    @adarshkp67 6 ปีที่แล้ว

    Bro...
    Enthokke meenukalanu namuk ഭക്ഷൃയോഗൃം

  • @shahulpoolakodan439
    @shahulpoolakodan439 6 ปีที่แล้ว

    Ph ടെസ്റ്റ് ചെയ്യുന്ന നികുഡ് എവിടുന്ന് കിട്ടും

  • @priyankap8433
    @priyankap8433 6 ปีที่แล้ว

    Hi PH 7.5 ആയാൽ നട്ടർ, വാള മത്സ്യത്തിന് പ്രശ്നമുണ്ടോ?

  • @muhammadelimannarkkad2295
    @muhammadelimannarkkad2295 7 ปีที่แล้ว +2

    Avide kittum oksijan likkid

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Online storukalil available aanu. Video description link koduthatundu..

    • @abdullhaabdullhaabdullha2738
      @abdullhaabdullhaabdullha2738 7 ปีที่แล้ว

      Mohammed Ali 6sad.vayalvallamapolumnilkunnasalamanu.valrthanpatumofsh

  • @binujoseph386
    @binujoseph386 7 ปีที่แล้ว +1

    Duck valarthaline patty parayamo oru divasam prayamaya .medicine okke parayumo engane kodukkanam eppol ennokke parayumo pls

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      +binu joseph video varum.. But echiri time edukuttaa

  • @basalathbasheer5514
    @basalathbasheer5514 7 ปีที่แล้ว +1

    Itil parayunnilla ummayam vallatil cherkan

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Kummauam aanoo? Video kandille full? Parayunundalloo adhyam edan..

  • @jacobjohn6214
    @jacobjohn6214 7 ปีที่แล้ว +1

    എനിക്ക് 5സെൻറ് കണ്ടം ഉണ്ട് അതിന്റെ ഒരു സൈഡിൽ വീട് ഉണ്ട് അതിൽ മീൻ കുളം കുത്താൻ എന്തകിലും പ്രശ്നം ഉണ്ടോ, അതുപോലെ ഇതിനു സബ്സിഡി കിട്ടുമോ, ഒന്നര മീറ്റർ താഴ്ച്ച വേണം

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      വീടില്‍ നിന്നും അകന്നുള്ള സ്ഥലത്ത് മീന്‍ കുളം കുത്താൻ കുഴപ്പം ഇല്ല എന്നാണ് തോനുന്നത്.. ഫിഷേരിസ് Depart ആയി ബന്ധപെടുനതാണ് നല്ലത്... സബ്സിഡി പോലുള്ള കാര്യങ്ങള്‍ വെക്തം ആക്കാന്‍ അവര്‍ക്ക് സാധിക്കും..

    • @jacobjohn6214
      @jacobjohn6214 7 ปีที่แล้ว

      താങ്ക്സ്

    • @adwinjaison7667
      @adwinjaison7667 6 ปีที่แล้ว

      Jacob Chirayil Pond Fish seeds available wholesale rate
      (From the registered farms)
      Contact:- 9526484435

  • @tmedia5946
    @tmedia5946 4 ปีที่แล้ว

    എല്ലാ മേഖലയിലുംതീറ്റകമ്പനികളുടെ തന്ത്രമാണ്. മിൻകൃഷി മേഖലയിലുംകോഴി കൃഷി മേഖലയിൽഇല്ലാത്ത ലാഭത്തിന്റെകണക്ക് പറഞ്ഞുഇതിലേക്ക്ജനങ്ങളെആകർഷിക്കുകചെയ്തു കഴിഞ്ഞാലെ മനസിലാകുക ഒള്ളുവിചാരിക്കുന്ന പോലെമീൻ കുഞ്ഞുങ്ങളെകുളത്തിൽ ഇട്ട്പിടിക്കുമ്പോൾവിചാരിക്കുന്ന പണമൊന്നും കയ്യിൽ കിട്ടില്ലഏത് മേഖലയിൽആയാലുംഎപ്പോഴുംകമ്പനികൾക്ക്മാത്രമാണ് ലാഭം

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Anna pinne chettan eni oru krishiyum chayyanda...🙏😁

  • @rahees38
    @rahees38 6 ปีที่แล้ว

    മീൻ കുഞ്ഞുങ്ങളെ കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും

  • @sirajsirajudheen383
    @sirajsirajudheen383 4 ปีที่แล้ว +1

    ഞാൻ കുളം കെട്ടിയില്ല പകരം കായലിൽ വളർത്തി 100ശദാമാനം വിജയിച്ചു

  • @mujimohamed
    @mujimohamed 7 ปีที่แล้ว +1

    Thanks brother

  • @arifarahman9895
    @arifarahman9895 7 ปีที่แล้ว +1

    1000 Litre vellathil etra rohu, karp, cutla ennivaye valarthan pattum

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Athonnum paraju tharan enikku ariyillattoo...

    • @adwinjaison7667
      @adwinjaison7667 6 ปีที่แล้ว

      Pond Fish seeds available wholesale rate
      (From the registered farms)
      Contact:- 9526484435

    • @vjfishfarm9168
      @vjfishfarm9168 6 ปีที่แล้ว

      Fish seeds available wholesale rate.
      MonoSex Tilapia/Nutter/ Malaysian vala/ Anabas/ Common carp/ Karimeen … etc.
      (All kinds of seeds coming from the registered farms)
      Contact:- 9526484435

    • @bibinartcraftthomas7768
      @bibinartcraftthomas7768 6 ปีที่แล้ว

      അക്കോപോണിക് രീതി ഇവിടെ ചിലർ ചെയ്തു.പൊട്ടി...അത് വലിയ സാധ്യമാണോ😥

  • @sunilchandran3216
    @sunilchandran3216 5 ปีที่แล้ว

    Thanks sir

  • @krishnadaskkd
    @krishnadaskkd 6 ปีที่แล้ว

    ടാർപോളിൻ കൊണ്ട് കുളം നിർമിച്ചു മീൻ വളർത്തുന്നതിൽ പ്രശ്നങ്ങൾ വല്ലതും ഉണ്ടാവുമോ ..10മീറ്റർ നീളവും 8മീറ്റർ വീതിയും ഉള്ള കുളത്തിൽ ഏത്ര മീൻ കുഞ്ഞുങ്ങളെ വളർത്താം ..വേഗം തന്നെ rply തരണം plz

  • @nithinjose3417
    @nithinjose3417 7 ปีที่แล้ว +1

    Nice

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Thanks for your comment..

  • @robindas8269
    @robindas8269 4 ปีที่แล้ว

    30 മീറ്റർ നീളം 15 മീറ്റർ വീതി ഉള്ള ഒരു കുളത്തിൽ എത്ര മീനുകളെ ഇടാൻ സാധിക്കും, ? നിലവിൽ ലഭ്യമാകുന്ന എല്ലാ മിനുകളയും കുറിച്ചുള്ള ചോദ്യം ആണ് , അതുപോലെ ഓരോ മിനുകൾക്കും ദിവസേന വേണ്ടിവരുന്ന തീറ്റയുടെ ഏകദേശ കണക്കും അറിയാൻ ആഗ്രഹിക്കുന്നു,

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      ആരെങ്കിലും ഇദ്ദേഹത്തെ ഒന്ന് ഹെല്പ് ചെയ്യാമോ ?

  • @junaidpallath4345
    @junaidpallath4345 7 ปีที่แล้ว +2

    കോറിയിലെ വെള്ളം എങ്ങനെ ചെക്ക് ചെയ്യാന്‍ പറ്റും

  • @vijimedia6936
    @vijimedia6936 7 ปีที่แล้ว +1

    ഹായ്.. ഞാൻ ഒരു മൽസ്യകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു. എറണാകുളം ഡിഡിസ്റ്റിൽ ആണ് വീട് എന്റെ പടവും അതിനോട് ചേർന്ന് ആണ് സ്ഥലം പാടത്തു കുളം കുഴിക്കുന്നതിനു അനുവദിവങ്ങണോ ..

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      +viji media എനിക്ക് ശെരിക്കും അറിയില്ല ബ്രോ.. ഒന്ന് പഞ്ചായത്ത് ആയി ബദ്ധപെടുന്നതാണ് നല്ലത്. നാട്ടിലെ നിയമങ്ങൾ ദിവസം തോറും മാറികൊണ്ടിരിക്കയാണ്.. ഞാൻ ആണെങ്കിൽ നാട്ടിൽ ഇല്ലതാനും

  • @sayooj8258
    @sayooj8258 5 ปีที่แล้ว +2

    ഞങ്ങൾ 15 സെന്റ് സ്ഥലംത്തിൽ കുളത്തിൽ 15000 രൂപയിക് മീൻ ഇട്ടു ഞങ്ങൾക് ലാഭം കിട്ടിയത് 100000 രൂപ

    • @vishnukr6739
      @vishnukr6739 5 ปีที่แล้ว

      എന്ത് മീൻ ആണ് നിക്ഷേപിച്ചത്

    • @anoopjnair123
      @anoopjnair123 5 ปีที่แล้ว

      Please give ur no

  • @gulfdtpdtp410
    @gulfdtpdtp410 4 ปีที่แล้ว

    കോഴിക്കോട്ട്​ വീട്ടിൽ ചെറിയതോതിൽ മീൻകൃഷി നടത്തുന്നതിനുള്ള ചെറുമത്സ്യങ്ങൾ കിട്ടുന്ന മൊബൈൽ നമ്പർ കിട്ടുമോ?

  • @vinee13579
    @vinee13579 6 ปีที่แล้ว

    He tells the truth

  • @adwinjaison7667
    @adwinjaison7667 7 ปีที่แล้ว +1

    MonoSex Tilapia Seeds Available , Rs:- 1.60/- To 2/-
    Thrissur, Chalakudy
    Above 10000 - 1.60/-
    For 1000 - 1.80/-
    Below 1000 seeds - 2.00/-
    (If you buy more than 50,000 seeds price - 1.20/-per seed.)
    Contact:- 9526484435

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      Ahaa.. Ente nattukaran aanallooo

  • @vipinchandran4084
    @vipinchandran4084 6 ปีที่แล้ว

    പല വീഡിയോസ് കണ്ടിട് വീഡിയോ ഇടാന്നലെ😁

  • @lijochacko2474
    @lijochacko2474 6 ปีที่แล้ว

    Oru whatsapp group undakkan sramikku

  • @chathukaruppan7610
    @chathukaruppan7610 7 ปีที่แล้ว +1

    What is ph?

    • @ecoownmedia
      @ecoownmedia  7 ปีที่แล้ว

      potential of hydrogen ! Nammal Puli rasam, Amalatha ennookkay parayille athannu..

  • @basalathbasheer5514
    @basalathbasheer5514 7 ปีที่แล้ว +2

    Ummayam entan

  • @abhilashtt-ef1sf
    @abhilashtt-ef1sf 5 ปีที่แล้ว

    കൊല്ലത്ത് കരിമിൻ കുഞ്ഞിനെ കിട്ടുന്ന സ്ഥലം ഉണ്ടൊ