ഡിസംബർ മാസത്തിൽ അഡീനിയം കുലകുത്തി പൂക്കാൻ ഇങ്ങനെ ചെയ്താൽ മതി |adenium plant care |adenium

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 24

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus หลายเดือนก่อน +3

    Woow da enth bhangiyulla adeenium plants... Adpoli tips❤❤

  • @mydreamz1751
    @mydreamz1751 หลายเดือนก่อน +10

    December മാസത്തിൽ അഡീനിയം കുലകുത്തിപൂക്കാൻ ഉള്ള ടിപ്സ് കൊള്ളാം. ചാരം കൊണ്ട് ഇത്രയും നല്ലൊരു ഉപയോഗം ഉണ്ടെന്ന് അറിയില്ലായിരുന്നു.വീട്ടിൽ അഡീനിയം ചെടികൾ ഉണ്ട്.കാര്യമായി പൂക്കൾ ഉണ്ടാകുന്നില്ല.ഇതൊന്നു ചെയ്തു നോക്കണം

  • @lifeismykitchen4399
    @lifeismykitchen4399 หลายเดือนก่อน +3

    Adenium pookal pala colour niraye virinju kanan thanne beautiful .December il anu alle choodu samayath analle adenium pookal undakan nalle.Mazha undenkil pookal um mottum cheenjupokum.Nalla vithum kittanam. Pottacioum kooduthal Ulla nammude veetil Ulla charam thanne mathi alle valam. Nalla suryaprakasam venam .orupad karyangal video il koode ariyan sadichu..correct time il upload cheythath nannayi ❤

  • @sheikhaskitchen888
    @sheikhaskitchen888 หลายเดือนก่อน +1

    👍👍👍👍

  • @seemasdancestudio9132
    @seemasdancestudio9132 หลายเดือนก่อน +1

    ❤❤❤❤❤

  • @nafeesamalu-y7l
    @nafeesamalu-y7l หลายเดือนก่อน +2

    oru chedikk athra roopayan

    • @DevusCreations
      @DevusCreations  หลายเดือนก่อน

      Watsp number contact cheyyu

  • @neenasubhash2049
    @neenasubhash2049 หลายเดือนก่อน +1

    Hard pruning eppozhokkeyanu cheyyendathu.. ippo Cheyyamo?

    • @DevusCreations
      @DevusCreations  หลายเดือนก่อน

      ഡിസംബർ മാസത്തിൽ pruning ചെയ്യാം

  • @habeebarahman4222
    @habeebarahman4222 หลายเดือนก่อน +2

    വിത്ത് മുളപ്പിച്ച തൈ മൂന്ന് മാസമായി വളർച്ചയില്ല ഇതിന്ന് എന്താണ് കൊടുക്കേണ്ടത് ഒന്നു പറഞ്ഞു തരുമോ

    • @sajans5869
      @sajans5869 หลายเดือนก่อน

      ഒരു മഴ കൊള്ളിച്ചു നോക്കു. നല്ല വളർച്ച ഉണ്ടാവും

  • @jissob7181
    @jissob7181 หลายเดือนก่อน +3

    ഒരു ചെടിക്കു എത്ര രൂപയാണ്.

    • @DevusCreations
      @DevusCreations  หลายเดือนก่อน

      Msg cheyyu full details parayam

  • @shanthikurian5376
    @shanthikurian5376 28 วันที่ผ่านมา +1

    വിത്ത് പാകുന്ന രീതി എങ്ങനെയാണ്

    • @DevusCreations
      @DevusCreations  28 วันที่ผ่านมา

      ചകിരി വിത്ത് പാകാം

  • @lizageorge5186
    @lizageorge5186 หลายเดือนก่อน +1

    ഇത്‌ സ്ഥലം എവിടെയാണ്?
    Combo offer എങ്ങനെയാണു?

    • @DevusCreations
      @DevusCreations  หลายเดือนก่อน

      Watspp number contact cheyyu

  • @Asma4831Pk
    @Asma4831Pk หลายเดือนก่อน +3

    Rate

  • @ushatt5198
    @ushatt5198 หลายเดือนก่อน +2

    വിറകു കത്തിക്കുന്ന ചാരമാണോ അതോ കരിയില kathikkunna

    • @DevusCreations
      @DevusCreations  หลายเดือนก่อน

      വിറക് കത്തിച്ച ചാരം