അഡീനിയം നിറയെ വിരിഞ്ഞു കിടക്കുന്നത് കാണുമ്പോൾ മനസ്സിന് സന്തോഷം.കൊടക്സിൽ വെള്ളം ആകാതെ ശ്രദ്ധിക്കണം .ഡിസംബർ ' ജനുവരി മാസങ്ങൾ ആണ് അഡീനിയം പൂക്കൾ കിട്ടാൻ പറ്റുന്ന ടൈം: ഇനി അങ്ങോട്ട് ചൂട് കാലാവസ്ഥയാണ് വരാൻ പോകുന്നത് 'സുര്യപ്രകാശം നന്നായി കിട്ടുമല്ലോ. കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഡീനിയത്തിൻ്റെ കൊമ്പിൽ പോലും നിറയെ പൂക്കൾ വിരിയും
Super 👌 😍 👌
താങ്കളുടെ അഡീനിയം വളരെ ഇഷ്ടപ്പെട്ടു. മനോഹരമായ പൂക്കൾ, കുറച്ചു കമ്പുകൾ അയച്ചു തരുമോ? പേ ചെയ്യാം.
Endoru rasanu adenium plant il pookal niranjukanan..charam,ellupodi muttathodu ithoke ittal nalla pookal undakum alle..kooduthal vellam ozhichukodukatheyum..sooryaprakasam nannayikitukayum venam.December , January il nannayi adenium plant sradichal orupad pookal undakum..nalla avatharanam
Potting mix sea sand use cheyamo
Pashe njan ethu ett masamvarum oru puv lkitti
Ordinary adeenium small plants undo
Charam chavaru kathichayhano atho thadi kathicha charamano
വിറകു കത്തിച്ച ചാരം
Vith mannil nattal podip varule paranjtharumo
Varum
Best media is rever sand ethinte veru(root) thadi ullatha so not easy to grown in soil
പ്രൂൺ ചെയ്താലുടൻ വെയിലിൽ വാക്കാമോ?
No
Ella
അഡീനിയം നിറയെ വിരിഞ്ഞു കിടക്കുന്നത് കാണുമ്പോൾ മനസ്സിന് സന്തോഷം.കൊടക്സിൽ വെള്ളം ആകാതെ ശ്രദ്ധിക്കണം .ഡിസംബർ ' ജനുവരി മാസങ്ങൾ ആണ് അഡീനിയം പൂക്കൾ കിട്ടാൻ പറ്റുന്ന ടൈം: ഇനി അങ്ങോട്ട് ചൂട് കാലാവസ്ഥയാണ് വരാൻ പോകുന്നത് 'സുര്യപ്രകാശം നന്നായി കിട്ടുമല്ലോ. കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഡീനിയത്തിൻ്റെ കൊമ്പിൽ പോലും നിറയെ പൂക്കൾ വിരിയും
❤️❤️
@@DevusCreationsനിങ്ങൾ എവിടെ ആണ് സെയിൽ ഉണ്ടോ
@baijusing-uc1dv sale unde വട്സപ്പിൽ msg അയക്കു
Super👍👍👍