മെഡിസിനു പഠിച്ചുകൊണ്ടിരുന്ന ബ്രാഹ്മണ യുവാവ് യേശുക്രിസ്തുവിനെ കണ്ടുമുട്ടി!

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @baburajdevadas2253
    @baburajdevadas2253 5 ปีที่แล้ว +29

    ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകൻ എന്ന പേര്. ഡോക്ടർ ദൈവത്തിനു അങ്ങയെ കൊണ്ട് വലിയ പദ്ധതി ഉണ്ട്. ദൈവം കുടെയുണ്ട്.... 🙏🙏🙏

  • @claramma8940
    @claramma8940 5 ปีที่แล้ว +2

    ഹൃദയത്തിൽ സത്യമുള്ളവരും അനുസരിക്കാൻ സന്നദധയുള്ളവരോടുമാണ് യേശു സംസാരിക്കുന്നത് ദൈവത്തിന്റെ നാമം വാഴ്ത്തപെടട്ടെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ഹാലേലുയ്യ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @marykuttyjohnson6070
    @marykuttyjohnson6070 5 ปีที่แล้ว +8

    താങ്കൾക്ക്... ദൈവാനുഗ്രഹം വീണ്ടും ഉണ്ടാകട്ടെ.praise the Lord Jesus

  • @koshythomas2858
    @koshythomas2858 5 ปีที่แล้ว +6

    Dear sir, njan oru parampraagatha orthodox Christian family yil janicha aal aane,(jananam kondu maathram)angayoude sashyam kettappol njan ee lokathu zero aane....very good testimony...thank's Jesus ...thank you so much sir, God bless you and your family....

    • @sosammavarghese1652
      @sosammavarghese1652 5 ปีที่แล้ว +1

      Koshy Thomas Don’t worry 😉 God can transform you , if you willing. God Bless you 🙏🙏🙏🌹🌹

  • @MARTINVV-mu9ye
    @MARTINVV-mu9ye 4 ปีที่แล้ว

    യേശുവേ അങ്ങ് എത്ര നല്ല ദൈവം 🙏 നന്ദിയോടെ സ്തോത്രം 🙏 വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏👌

  • @sumasatheesh6180
    @sumasatheesh6180 4 ปีที่แล้ว +1

    Praise the Lord.. 👏👏🙏🙏karthavine ariyuvanulla bhagyam angekkundaayallo.. Iniyum rekshakanaaya karthaavinekkurichu angayude anubhavangalilninnum pankuvekkuvan karthaavangaye upayogikkumaaraakate.. 👏🙏👍🙌🏻🙌🏻...Acts.. 1:8 angayude shisrooshakale daivamanugrahikkumaaraakate... 👏👏🙌🏻🙏

  • @MrAndrewsjoseph
    @MrAndrewsjoseph 5 ปีที่แล้ว +7

    ദൈവം കൂടുതലായി ദൈവ ദാസനെ അനുഗ്രഹിക്കട്ടെ എന്ന്‌പ്രാർത്ഥിക്കുന്നു

  • @renny5658
    @renny5658 5 ปีที่แล้ว +7

    " യഹോവയോ സത്യദൈവം ; അവൻ ജീവനുള്ള ദൈവവും ശാശ്വത രാജാവും തന്നെ.... " (യിരെമ്യാവ് : 10:10)

    • @prayeskfransis9589
      @prayeskfransis9589 5 ปีที่แล้ว

      Yadartha bibilil yehoveh ennu 7000 vettam paryayunnund.pakshe poc bibilil avde ellam karthav ennu kooti cherthu

  • @marykuttyjohnson6070
    @marykuttyjohnson6070 5 ปีที่แล้ว +20

    ചീത്ത വിളിക്കുന്ന സഹോദരൻമാരേ, പണം കൊടുത്തു മതം മാറ്റിയതാണോ..?കേൾക്കൂ... യേശു കൃസ്തുവിനെക്കുറിച്ച്... വിശ്വാസം... എത്ര വലിയ മനുഷ്യൻ...'

    • @MrAndrewsjoseph
      @MrAndrewsjoseph 5 ปีที่แล้ว +3

      മതം എല്ലാ ,,,,,,,,മനം മാറട്ടെ

    • @mvmv2413
      @mvmv2413 5 ปีที่แล้ว +1

      Iyalude kudumbam kulamayath engana marykuty? Sontham kudumbam nokkathavar icpf vazhi yuvajanangale nannakumo? Kashtam. He was an idol of Kollam ag people. Coimbatorenu odipoyath endinennu kollamkarku ariyam. Vigrahangale adhikam uyarthanda. Icpf ippol kattupoya baloonum.

    • @sreekanthkm1096
      @sreekanthkm1096 5 ปีที่แล้ว

      Vivaram ketta manushyan

    • @AjithKumar-tj5es
      @AjithKumar-tj5es 4 ปีที่แล้ว

      He is not having scentific tempor....he is a preast...he is getting fund..no any glory on his words..better to be semetic person..it is better to u.than being a physician..

  • @varghesegeorgekutty6185
    @varghesegeorgekutty6185 5 ปีที่แล้ว +19

    വളരെ
    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ദൈവം ഇനിയും ധാരാളമായി ആണ് അനുഗ്രഹിക്കട്ടെ

    • @rosammanaik6806
      @rosammanaik6806 5 ปีที่แล้ว +1

      Brother, very blessed testimony. What a loving and great God we are serving. King's command is that go and preach the gospel to every nation, we have the assurance that the King of King Jesus is with us. Hallelujah.

  • @jijisanthosh1081
    @jijisanthosh1081 5 ปีที่แล้ว +11

    Praise the Lord

  • @rajjtech5692
    @rajjtech5692 5 ปีที่แล้ว +5

    Thank you. I heard his testimony, years back.

  • @jayj3782
    @jayj3782 5 ปีที่แล้ว +7

    God Bless. Praise The Lord

  • @minishaiju7697
    @minishaiju7697 5 ปีที่แล้ว +14

    മെഡിസിനു പഠിച്ചവനായാലു० മീൻപിടികുനവനായാലു० ८കസതുവിനടുതു വന്നാൽ എല്ലാവരെയു० ഒരു പോലെ സ്നേഹികുന്നു യേശുക്രിസ്തു ദൈവപു८തനായിരികെ നമ്മേ സനേഹിചു അതിലു० വലുതായി ഒന്നുമില്ല

    • @veepee1557
      @veepee1557 4 ปีที่แล้ว

      ചത്തു നാറിയവൻ ദൈവം !!!!!

  • @memythomas9024
    @memythomas9024 4 ปีที่แล้ว

    A blessed message. God will fulfill your ambitions. Pl.pray for me and my family. 🙏

  • @elnathanmedia178
    @elnathanmedia178 5 ปีที่แล้ว +11

    Hallelujah..

  • @sugukuruvilla708
    @sugukuruvilla708 3 ปีที่แล้ว

    Amen. Praise the lord. Hallelujah

  • @lovelyjames3371
    @lovelyjames3371 3 ปีที่แล้ว

    Beautiful testimony, Praise Lord Jesus.

  • @rajankunjappy9696
    @rajankunjappy9696 5 ปีที่แล้ว +1

    PRAISE GOD! WONDERFUL TESTIMONY!

  • @annammakurienkurien1289
    @annammakurienkurien1289 3 หลายเดือนก่อน

    Praise Lord for Dr Muraleedharansir for being true witness of Christ

  • @sureshbabus9627
    @sureshbabus9627 5 ปีที่แล้ว +1

    യേശുവിനെ ദൈവമായി മനസിലാക്കിയാൽ അമ്പലവും മറ്റു മതക്കാരുടെ ആചാരാനുഷ്ടാനങ്ങളെ വെറുക്കാൻ പഠിക്കും. അതിനാൽ നിങ്ങൾ അച്ഛനോട് പിണങ്ങി ഇരുന്നു. എന്നാൽ യേശുവിനെ ഒരു ഗുരുവായി മനസിലാക്കി ആ ഉപദേശങ്ങൾ സത്യത്തിന്റെ വെളിച്ചത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ ഒന്നിനോടും വെറുപ്പ്‌ വരില്ലായിരുന്നു. സർവ്വചരാചരങ്ങളിലും പ്രാണശക്തിയായി എന്നും മാറ്റമില്ലാത്ത ആത്മാവിൽ നിന്നും വിവിധ ഭാവരൂപങ്ങളിൽ പരിലസിക്കുന്ന ഏക ദൈവത്തിനെ വളരെ സങ്കുചിതമായി ഇത്തരത്തിൽ അവതരിപ്പിക്കുന്നത് ശരിയാണോ എന്ന്‌ ചിന്ദിക്കണം. കാരണം ദൈവം ഭേദ ബുദ്ദി മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന ഒരു പ്രസ്ഥാനത്തിനും കൂട്ടുനിൽക്കില്ല. താങ്കളുടെ പ്രസംഗം വിഭാഗീയത വളർത്തുന്നതും ഒരാളുടെ വിശ്വാസത്തെ മാറ്റിമറിക്കാൻ പ്രേരിപ്പിക്കുന്നതും ആകുന്നു. ഇത്‌ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും ശത്രുവിനെയും സ്നേഹിക്കാൻ ഉപദേശിച്ച യേശുവിനിഷ്ടമാകില്ല. യേശുവിഷ്ടം ഹിന്ദുവിനെയും മുസൽമാനെയും അവന്റെ വിശ്വാസത്തെ വൃണപ്പെടുത്താതെ സ്നേഹിക്കുന്നതാണ്. അതിനാൽ നാരായണ ഗുരു ഉപദേശിക്കുന്നു മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന്‌. ഭേദ ചിന്ത മാറി നിഷ്കളങ്കമായവർക്കാണ് സ്വർഗ്ഗമെന്നു യേശുവും പറയുന്നു. അതിനാൽ ദയവായി മനുഷ്യർ തമ്മിൽ ഭിന്നിപ്പിക്കുന്ന ഇത്തരം പരിപാടികൾ ദൈവത്തിന്റെ പേരിൽ നടത്തിയാൽ അതു പരിഹാരമില്ലാത്ത പാപം ആയിപ്പോകും. ദൈവത്തിന്റെ ഇഷ്ടം ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സ്വതരത്വന വാഴുന്ന മാതൃക സ്ഥാനമാണ്.

  • @jemisl1038
    @jemisl1038 3 ปีที่แล้ว

    Amen....All glory to God 🙏🙏

  • @amstrongsamuel3201
    @amstrongsamuel3201 5 ปีที่แล้ว +2

    Enlighting testimony

  • @ajiththomas4099
    @ajiththomas4099 5 ปีที่แล้ว

    May the Good Lord bless you Dr
    Continue the Good Work

  • @aliyajoseph410
    @aliyajoseph410 5 ปีที่แล้ว +2

    Amen. Praise the lord.

  • @shoneshone5534
    @shoneshone5534 5 ปีที่แล้ว +3

    Thank you Lord

  • @renjumol631
    @renjumol631 5 ปีที่แล้ว +2

    Praise the lord.

  • @sophiadavid9650
    @sophiadavid9650 5 ปีที่แล้ว +1

    God bless you our doctor abundantly.

  • @minithampan4029
    @minithampan4029 5 ปีที่แล้ว

    Glory to God,bless you more and more.

  • @bilcyadivaram1476
    @bilcyadivaram1476 5 ปีที่แล้ว +9

    God is gteat

  • @josetp8042
    @josetp8042 5 ปีที่แล้ว

    Very good testimony. God bless you.

  • @binsussuccess5013
    @binsussuccess5013 5 ปีที่แล้ว +1

    God bless you

  • @kgkg7148
    @kgkg7148 5 ปีที่แล้ว +3

    Thank you sir.

  • @austindanam9645
    @austindanam9645 5 ปีที่แล้ว +1

    God be with you

  • @thomaskmathai6449
    @thomaskmathai6449 5 ปีที่แล้ว

    God bless you doctor.
    Praise the Lord

  • @marymary7906
    @marymary7906 5 ปีที่แล้ว

    God bless you. Praise the Lord

  • @ivyvarghese429
    @ivyvarghese429 5 ปีที่แล้ว +1

    God bless u doctor brother.

  • @jollyvijayakumar9256
    @jollyvijayakumar9256 4 ปีที่แล้ว

    Good bless doctore

  • @anumonanumon7193
    @anumonanumon7193 4 ปีที่แล้ว

    Mount Calvary is the academy of love👍👍

  • @hameedkatoor7469
    @hameedkatoor7469 3 ปีที่แล้ว

    Muslim mosque il kayariyirunnenkil
    Rakshapedamayirunnu
    Iniyum samaya und doctor,
    Jesus Islam inte Prophet
    Dhaivamalla
    Eshu prarthikkunnu
    Arod?
    How can you explain the prayer of Jesus?
    Where does Jesus say that I am God or worship me. Or
    Iam equal to God ?
    Not a single word in the Bible
    Hebrew
    Language padikkuka
    What's the language of Jesus?
    Aramic IL Dhaivathinte Name what?
    Jesus had a God in The Bible
    John 20 17
    God is One for Abraham--And Moses and Jesus And muhammed And me And you And All
    There is no God except ONE
    Who is that GOD
    A great question????????
    Pray carefully with open mind and heart

  • @amazinglife5236
    @amazinglife5236 5 ปีที่แล้ว

    Praise you my Lord in Jesus Almighty name ...Amen

    • @prayeskfransis9589
      @prayeskfransis9589 5 ปีที่แล้ว

      Yehoveh is almighty.and allah is yehoveh

    • @amazinglife5236
      @amazinglife5236 5 ปีที่แล้ว

      @@prayeskfransis9589 read Bible and find out who is Almighty by yourself

    • @prayeskfransis9589
      @prayeskfransis9589 5 ปีที่แล้ว

      @@amazinglife5236 there is not a single word of trinity worship .you all are satanics .....yehoveh is one ..
      Jesus paranju .enne enthinu nallavan ennu vilikunnu ..
      Nallavan pithav allathe mattarum illa .
      Jesus paraju enik ini orupad nigalod parayan und nigalkk ath ulkkollan akilla ippo .satya aatmavu varum satyathinte poornathil ethikkum ...muhammad (saw) ..
      Allah is yahoveh ..
      If u worship jesus as god .u will end up in the hell ......

    • @amazinglife5236
      @amazinglife5236 5 ปีที่แล้ว

      @@prayeskfransis9589 can u just shut up? Say all these to people u. If you do not know about Bible and Jesus keep quiet.

  • @intumerson9454
    @intumerson9454 5 ปีที่แล้ว +1

    Good

  • @ajinc3860
    @ajinc3860 5 ปีที่แล้ว +1

    Praise God

  • @mercyvarghese4893
    @mercyvarghese4893 4 ปีที่แล้ว

    Enikum താത്പരൃം ഉണ്ട്.ഞാൻ ഇപ്പോൾ ഒരു ആദിവാസികളുടെ ഇടയിലാണ്. മധൃപ്രദേശത്താണ്

    • @mercyvarghese4893
      @mercyvarghese4893 4 ปีที่แล้ว

      Please give me your contact no please . I am a malayali ഞാൻ ചില കാരൃങ്ങൾ സംസാരിക്കാൻ താത്പരൃം ഉണ്ട് . താങ്കളുടെ തന്നാൽ ഞാൻ വിളിക്കാം. കുറച്ചു പ്രശ്നങ്ങൾ ഉണ്ട് ഞാൻ ഇവിടെ ഒറ്റക്കാണ് എനിക്കാരുമില്ല ഇവിടെ . My contact number is 7489637152. Pray for me

  • @Peace-d2h
    @Peace-d2h 4 ปีที่แล้ว

    Praise Jesus

  • @jessievasu2070
    @jessievasu2070 5 ปีที่แล้ว

    It is goog you didn't know other denominations then you could have gone in the wrong direction

  • @tinytot140
    @tinytot140 5 ปีที่แล้ว

    സർ ആരും ക്ഷണിക്കാതെ എന്നുള്ളതു തെറ്റാണ്. കാരണം ബൈബിളിൽ പറയുന്നുണ്ട്. ഈശോയുടെ വചനം... എന്റെ പിതാവിനാൽ ആകർഷിക്കാതെ ആർകും എന്റെ അടുക്കൽ വരാൻ സാധിക്കില്ല.

  • @josethalavady5935
    @josethalavady5935 4 ปีที่แล้ว

    Prais the Lord

  • @shajibaby675
    @shajibaby675 4 ปีที่แล้ว

    Amen

  • @syamdas6379
    @syamdas6379 5 ปีที่แล้ว +1

    ഈ നല്ല സാക്ഷ്യം കേട്ടപ്പോൾ yesuvinodu കൂടുതൽ കൂടുതൽ adukunnu

  • @prajaapathi
    @prajaapathi 5 ปีที่แล้ว +5

    ഋഗ്വേദത്തിലെ സത്യം.
    ഹിരണ്യഗർഭസ്സമവർത്തതാഗ്രേ
    ഭൂതസ്യ ജാതഃപതിരേകആസീൽ
    സദാധാരപൃഥിവീന്ദ്യാമുതേമാ
    ങ് കസ്മൈദേവായഹവിഷാവിധേമ
    അർത്ഥം- ഹിരണ്മയമായ അണ്ഡം ഗർഭത്തിലുള്ളവൻ,ഹിരണ്യഗർഭനെന്ന പ്രജാപതി പ്രപഞ്ചോൽപത്തിക്കു മുമ്പേ പരമാത്മാവിങ്കൽ നിന്ന് ജനിച്ചു.
    അവിടുന്ന് ജനിച്ച ഉടനെത്തന്നെ വികാരജാതമായ ബ്രഹ്മാണ്ഡാദി സർവ്വ ജഗത്തിനും ഏ ക നാ യ ഈ ശ്വ ര നാ യി.
    കേവലം ഈശ്വരനായി എന്നല്ല,വിസ്തീർണ്ണയായ ദ്യോവിനേയും നമ്മളാൽ കാണപ്പെടുന്ന,മുമ്പിലുള്ള ഈ ഭൂവിനേയും അവിടുന്നാണ് ധരിക്കുന്നത്.
    കൻ എന്ന പേരോടുകൂടി പ്രജാപതിയായ ആ ദേവനെ,ൠത്വിക്കുകളായ നമ്മൾ ഹവിസ്സു കൊണ്ട് പരിചരിക്കുന്നു.

    • @Gangadharan-k4l
      @Gangadharan-k4l 5 ปีที่แล้ว

      ഋഗ്വേദം ഒരു മഹാസംഭവമാണെന്നും അതിനടുത്ത് നിങ്ങളുടെ ബൈബിൾ ഒന്നുമല്ലെന്നും ഇപ്പോൾ മനസ്സിലായല്ലോ. യേശു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് ഉണ്ടായതാണ് ഋഗ്വേദം. ആ ഋഗ്വേദത്തിൽ പറയുന്ന പ്രജാപതി യേശുവാണെങ്കിൽ, യേശുവിനെ മുൻകൂട്ടി കണ്ട ഋഗ്വേദത്തെയല്ലേ യേശുവിന്റെ ആൾക്കാർ കൊണ്ടുനടക്കേണ്ടതും അംഗീകരിക്കേണ്ടതും വിശ്വസിക്കേണ്ടതും ചെയ്യേണ്ടത്. നിങ്ങൾ ആ ബൈബിൾ കളഞ്ഞിട്ട് ഭാവികാലം മുൻകൂട്ടി കണ്ട ഋഗ്വേദത്തെ മുറുകെപിടിച്ച് മോക്ഷം നേടുവിൻ.

    • @varakukalayilkorahaiyachan149
      @varakukalayilkorahaiyachan149 5 ปีที่แล้ว

      Leadkindlylight

    • @prajaapathi
      @prajaapathi 5 ปีที่แล้ว

      ഈ പറയുന്ന നിങ്ങൾ ഹിരണ്യഗർഭനിൽ വിശ്വസിക്കാതെ ത്രിമൂർത്തികളിലാണല്ലോ വിശ്വസിക്കുന്നത്.

    • @thomaskomattu7193
      @thomaskomattu7193 4 ปีที่แล้ว

      യേശുകർത്താവ് ജീവിച്ച സമയം തൊട്ടാണ് ബൈബിൾ ഉണ്ടായതെന്ന് ബൈബിൾ ചരിത്രം ഉണ്ടായതെന്ന് നിങ്ങളോട് ആരാ പറഞ്ഞത്
      ലോകത്ത് പല പുസ്തകങ്ങളും ഉണ്ട്
      എന്നാൽ മനുഷ്യനെ വായിക്കുന്ന ഒരു പുസ്തകമേ ഉള്ളു അതാണ് ബൈബിൾ

  • @marymathew4569
    @marymathew4569 3 ปีที่แล้ว +1

    A real man of God and a living testimony.

  • @danielgeorge7586
    @danielgeorge7586 4 ปีที่แล้ว

    Sir
    Will you stop all this nonsense.
    If religion is values then what is the difference between two religions.
    If your religion is more valuable then why the Corona happened and what is the remedy?.
    Think about the more beautiful universe
    Which the great creator made
    Regards

  • @paulkj6490
    @paulkj6490 5 ปีที่แล้ว +1

    കേട്ടിരിക്കേണ്ട സാക്ഷ്യം

  • @mvmv2413
    @mvmv2413 4 ปีที่แล้ว

    എന്നിട്ട് ഈ മഹാന്റെ ഭാര്യയ്ക്ക് എന്തു സംഭവിച്ചു ഈപ്പച്ചാ? (ഇയാൾ വിശ്വസവീരൻ എന്നു വീമ്പ് പറയുന്ന കാലത്ത് തന്നെ, ag ഫാൻസ്‌ ഇയാളെ വിഗ്രഹമായി ചുമക്കവേ തന്നെ). ഭാര്യ നഷ്ടപെട്ട ശേഷം നാണക്കേട് മറക്കാൻ അദ്ദേഹം കോയമ്പത്തൂർ കുടിയേറി.... അതും സുവിശേഷവേലയുടെ പേരിൽ!! കൂടുതൽ വിവരിക്കുന്നില്ല. നാണക്കേട് നുരച്ചു തള്ളരുത് james eeppa യൂദാ ലേഖനം പറയുംപോലെ.
    m വര്ഗീസ്.

  • @nandakumarmenon3494
    @nandakumarmenon3494 5 ปีที่แล้ว

    ഏതൊരുൽ പന്നത്തിനും അതിരുകടന്ന അഡ്വെർടൈസ്‌മെന്റുകൾ ഗുണം ചെയ്യില്ല .

  • @mercyvarghese4893
    @mercyvarghese4893 4 ปีที่แล้ว

    ൻ്റെ

  • @mvmv2413
    @mvmv2413 5 ปีที่แล้ว

    What about his famaily? Better not to say. Poor doctor cant do anything to ag politics at kollam is wellknown. Icpf hijacked by foolish indisciplined pastors. This is typical ag gospel show outside full decay inside like tombs!

  • @himaclothfashions3841
    @himaclothfashions3841 5 ปีที่แล้ว +1

    ബ്രാ+മണൻ=ബ്രാമണൻ

  • @sreekanthkm1096
    @sreekanthkm1096 5 ปีที่แล้ว

    Potttaaaa

  • @eManoharatheram
    @eManoharatheram 5 ปีที่แล้ว

    വിഡ്ഢിത്തം എഴുന്നളളിക്കുന്നതിന് പരിധി നല്ലതാണ് ....

  • @eManoharatheram
    @eManoharatheram 5 ปีที่แล้ว

    അപ്പോൾ ട്രൈബൽസിനെ സേവിക്കൽ അല്ല മറിച്ച് മതം മാററലാണ് ഈ ചെറ്റ യുടെ ലക്ഷ്യം , ഇത് വേണ്ടപ്പെട്ടവർ കാണണം , കേൾക്കണം , പ്രതികരിക്ണം , ഇല്ലങ്കിൽ അവസരം കിട്ടി എന്ന് വരില്ല .....

    • @user-uz9yg2vl9z
      @user-uz9yg2vl9z 5 ปีที่แล้ว +2

      ഡോക്ടറുടെ ലക്ഷ്യം മതം മാറ്റൽ അല്ല മനം മാറ്റലാണ്. നമ്മൾ ഒരാളെ ചെറ്റ എന്നു വിളിച്ചാൽ നമ്മളെ ചെറ്റ എന്നു വിളിക്കുവാൻ അപ്പുറത്ത് വേറെ പത്തുപേർ വേറെ എണീക്കും. കൊടുത്താൽ കൊല്ലത്തും കിട്ടും

    • @ApologeticsAnil
      @ApologeticsAnil 5 ปีที่แล้ว

      peace peace pray V P Poulose , good reply

  • @narayanankuttykutty3328
    @narayanankuttykutty3328 5 ปีที่แล้ว

    Onnu poda paratte.

    • @ajinc3860
      @ajinc3860 5 ปีที่แล้ว +5

      Narayanankutty ഈ ദൈവം താങ്കളെയും സ്നേഹിക്കുന്നു

    • @emmanuelmasih2296
      @emmanuelmasih2296 5 ปีที่แล้ว +2

      Ninakku sherrikkum kuru pottunnundello 😂😂😂😂 see you commenting on many videos

    • @shoneshone5534
      @shoneshone5534 5 ปีที่แล้ว +3

      Narayanan kitty nee verum pottan.doctor is very intelligent that's y he found living god Jesus Christ.I think you are a very stupid human being.

    • @tinytot140
      @tinytot140 5 ปีที่แล้ว +1

      Praise the Lord

    • @austindanam9645
      @austindanam9645 5 ปีที่แล้ว +1

      Praise the Lord

  • @thomasshealthtips3923
    @thomasshealthtips3923 5 ปีที่แล้ว +2

    God bless you

  • @priyap3962
    @priyap3962 5 ปีที่แล้ว +2

    Praise the Lord

  • @elizabethbabu9938
    @elizabethbabu9938 5 ปีที่แล้ว +1

    Praise God

  • @Dreammovies1979
    @Dreammovies1979 5 ปีที่แล้ว

    God bless you

  • @joyvarkey8683
    @joyvarkey8683 5 ปีที่แล้ว

    Praise the LORD

  • @sthyadhassathyadhas5161
    @sthyadhassathyadhas5161 4 ปีที่แล้ว

    Praise the Lord

  • @7onemedia696
    @7onemedia696 6 หลายเดือนก่อน

    Praise the Lord