എന്തിനും കുറ്റം കാണുന്നവരോട് ഇതാണ് എന്റെ സമീപനം | 30 മിനുറ്റിൽ ഒരു നാടൻ വിരുന്ന് | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.8K

  • @sathisreenath4526
    @sathisreenath4526 3 ปีที่แล้ว +16

    ചട്ടികൾ മേശപ്പുറത്ത് നിരത്തി വെച്ചത് കാണാൻ നല്ല ഭംഗിയുണ്ട്. 👌 സൂപ്പർ കറികളും😋😋👍

    • @salukitchen
      @salukitchen  3 ปีที่แล้ว

      🙏🙏🙏🥰🥰

  • @sarithamanoj2541
    @sarithamanoj2541 3 ปีที่แล้ว

    കൂർക്ക കടുക് വറുത്തു കഴിഞ്ഞ് കുറച്ച് ചെറിയ ഉള്ളി ചതച്ചത് ഇട്ടാൽ നല്ല Taste ഉണ്ടാവും. എല്ലാ ഐറ്റംസും സൂപ്പർ. എല്ലാം ഒന്നിച്ച് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്.

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 3 ปีที่แล้ว +87

    പാചകത്തിൻറ സ്വാദ് ഇരട്ടിയാക്കുന്ന
    സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️ പാചകവും വാചകവും👍

    • @elizabethabraham3366
      @elizabethabraham3366 3 ปีที่แล้ว

      Pongacham oonum alla Sameera,athu nammal aviduthe experience parayunathu nammude santhosham.bahuganam pala vidham.I like to hear all stories so I often see ur video.

    • @leenanoronha1015
      @leenanoronha1015 3 ปีที่แล้ว

      Vachakam😁

    • @salukitchen
      @salukitchen  3 ปีที่แล้ว

      🥰🥰🥰

    • @nisashahir7867
      @nisashahir7867 3 ปีที่แล้ว

      @@elizabethabraham3366 a

    • @ilmushazarm4645
      @ilmushazarm4645 3 ปีที่แล้ว

      Hi താത്ത

  • @lourdumanijoseph5552
    @lourdumanijoseph5552 3 ปีที่แล้ว +1

    Koorka thilappichu oottiyal athinte kgunam pothille. Njangal koorka vendhu patti kazhiyumbol kaduku pottichu ularthi adukathe ullu.

  • @remyaaneesh3236
    @remyaaneesh3236 3 ปีที่แล้ว +52

    ആദ്യം കണ്ടപ്പോൾ ചിക്കൻ മസാല പുരട്ടി വച്ചിരിക്കുകയാണെന്നാണ് വിചാരിച്ചതു പിന്നെ കണ്ടപ്പൊഴാ മീൻ ആണെന്ന് മനസിലായത് 💞 എല്ലാം സൂപ്പർ recipes ആണ് 🥰🥰

  • @nusrathabid2336
    @nusrathabid2336 3 ปีที่แล้ว

    ഞാൻ ഇൻഷാ അല്ലാഹ് നാളെ ഇത് പോലെ ഉണ്ടാക്കും എനിക്ക് ഒരു പാട് ഇഷ്ടമായി കറികളും ഉണ്ടാക്കുന്ന രീതിയും

  • @anjithaanju6721
    @anjithaanju6721 3 ปีที่แล้ว +10

    മോര് കറി സൂപ്പർ 😍😍😍
    Single reciepe നെ ക്കൾ നല്ലത് ഇങ്ങനത്തെ ലഞ്ച് ഡിന്നർ വിഭവങ്ങൾ ആണ് 👍👍👍👍

  • @sabithashihab195
    @sabithashihab195 3 ปีที่แล้ว +1

    Suppar കറി കൾ സൂ പ്പർ സംസാരം ചട്ടികളും സൂപ്പർ. എനിക്കും ഉണ്ട് ഇത്താ ചെറിയ ചട്ടികൾ കാണുമ്പോൾ വാങ്ങാൻ ഉള്ള പ്രാന്ത്. 20 ചട്ടികൾ ഉണ്ട് .. വീട് ഫോർട്ട് കൊച്ചി . ഇത്താടെ എല്ലാ റെസിപ്പികളും സൂപ്പറാണ് ട്ടോ . എല്ലാ വീഡിയോസും കാണാറുണ്ട്👌👌👌💯💯💯😋😋🤲🤲🤲

  • @foximoon3330
    @foximoon3330 3 ปีที่แล้ว +4

    ഇത് കണ്ടതിനുശേഷം ചട്ടിയുടെ ഒരു വല്ലാത്തൊരു ഇഷ്ടം കുറച്ചു നല്ല ചട്ടികൾ വേടിക്കണം 👍👍👍

  • @radhikachandran2197
    @radhikachandran2197 3 ปีที่แล้ว

    ഇത്താൻ്റെ.തനി.നാടൻ.വിഭവങ്ങൾ.ഒത്തിരി.ഇഷ്ടമാണ്.ഞാൻ.എന്നും.ഇത്താൻ്റെ.രുചിക്കുട്ടുകൾ.കാണാറുണ്ട്.പ്രത്യകിച്ച്.മൺചട്ടിയിലു ണ്ടാക്കുന്ന.ഭക്ഷണം.വളരെ.രുചി.ഉള്ളതാണ്.എൻ്റെ.പേര്.രാധികാ.എൻ്റെ.നാട്പാലകാടാണ്.പക്ഷേ.ഞാൻ.താമസികുന്നത്.ബോംബയിലാണ്.അതുകൊണ്ടാണ്.മൺചട്ടിയിലെ.ഭക്ഷണം.വളരെ.ഇഷ്ടമാണ്

  • @satheeshkumarjanardhanan1654
    @satheeshkumarjanardhanan1654 3 ปีที่แล้ว +6

    എന്റെ ഭർത്താവിന് പാവയ്ക്ക യുഠ മോര് കറി, രസം ഇവ ഇഷ്ടമാണ്.ഞങൾ കൊല്ലം ജില്ലയിൽ ആണ് താമസം.👍👍👍👍🙏🙏🙏🥰🥰🥰

  • @amithaas3379
    @amithaas3379 3 ปีที่แล้ว

    Mooru curry super... ellam nanayitundu... ithaa aa koorkayude aduthu irikunathu enthaanu... mulaku varuthathano ??

  • @dilshasworld6453
    @dilshasworld6453 3 ปีที่แล้ว +27

    ഇത്തയെ പോലെ എനിക്കും മൺചട്ടികളോട് ഭയങ്കര പ്രിയം ആണ്. ഞാനധികവും മൺചട്ടികളിലാ food ഉണ്ടാക്കൽ.. (മലപ്പുറം 🤩🤩)

    • @najeemahaneef1247
      @najeemahaneef1247 3 ปีที่แล้ว

      Masha allha sameeraya pole enikum chattiyl vekunnatha ishttm

    • @rahianser2417
      @rahianser2417 3 ปีที่แล้ว

      ഇത്തയെ പോലെ ഞാനും എല്ലാം ഇപ്പോൾ ചാറ്റിയിലാണ് ഉണ്ടാക്കുന്നത്

  • @sajilanoushad3441
    @sajilanoushad3441 2 ปีที่แล้ว

    Hi ഇത്താ ഞാൻ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ആണ് ട്ടോ
    ഇത്താ ന്റെ കുക്കിംഗ്‌ എനിക്ക് ഭയങ്കര ഇഷ്ടാണ്. ഞാൻ പലപ്പോഴും ഉണ്ടാക്കാറുമുണ്ട്.
    ഇനിയും ഇത്താ ന്റെ സൂപ്പർ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. എന്നെപോലെ യുള്ള തുടക്കകാർക് വളരെയധികം ഉപകാരപ്പെടുന്നുമുണ്ട്.
    All the best
    Allah bless u🌹🌹🌹

  • @afnasafnas9600
    @afnasafnas9600 3 ปีที่แล้ว +5

    കൂർക്ക എന്തിനാ ഇത്ത വെള്ളം ഊറ്റി കളയുന്നെ അല്പം വെള്ളം തളിച്ചു വെച്ചാൽ ആവിയിൽ വേകും. അതിന്റെ ഗുണങ്ങൾ എല്ലാം പോയില്ലേ ഊറ്റിയപ്പോൾ. . നല്ല ചട്ടികൾ. മാഷാ അല്ലാഹ്. എനിക്ക് ഇഷ്ടമാണ് ചട്ടി. സൂപ്പർ കറികൾ. 👌😋😍

    • @anjuu7723
      @anjuu7723 3 ปีที่แล้ว

      കൂർക്ക വേകാൻ സമയമെടുക്കും

    • @afnasafnas9600
      @afnasafnas9600 3 ปีที่แล้ว +1

      @@anjuu7723 ഇല്ല വെള്ളം ഒഴിച്ചാൽ സമയം എടുക്കും . ഞാനും പണ്ട് വെള്ളം ഒഴികുമായിരുന്നു. അപ്പോൾ ഒത്തിരി സമയം വേണായിരുന്നു. വെള്ളം കുടഞ്ഞു ചെറിയ flamil വെച്ച് നോക്കിയേ നന്നായി വേകും.

    • @salukitchen
      @salukitchen  3 ปีที่แล้ว

      Ini angane nokaamey

  • @sharafuabid5843
    @sharafuabid5843 3 ปีที่แล้ว

    എനിക്ക് ഇഷ്ട്ടമാണ് മൺചട്ടികളിൽ പാചകം ചെയ്യാൻ. ത്രീശൂർ 👌👌👌👌👍👍👍👍

  • @mayarajeevan1395
    @mayarajeevan1395 3 ปีที่แล้ว +4

    എല്ലാം സൂപ്പർ ആണ് കേട്ടോ കൂർക്ക എനിക്കും ഒത്തിരി ഇഷ്ടം ആണ് ഞാൻ കോഴിക്കോട് ജില്ലയിൽ കിഴക്ക് ഭാഗത്ത്
    വയനാട് പോകുന്ന വഴി ഇതിലെ പോകാൻ ഞങ്ങൾക്ക് എളുപ്പം കഴിയും ഇത്ത യുടെ രസം ഇഷ്ടമായി

    • @rabiyasworld1984
      @rabiyasworld1984 3 ปีที่แล้ว

      എവിടാ ഞാൻ ആ side ആണ് ☺️

  • @mubeenamubeena1717
    @mubeenamubeena1717 3 ปีที่แล้ว +2

    Sami itha enikum manchatti orupad eshtaman. Karamana

  • @mariamgeorge9427
    @mariamgeorge9427 3 ปีที่แล้ว +5

    ഞാനും ഒരു മഞ്ചട്ടി പ്രേമി ആണ്. എന്റേൽ നല്ല രീതിയിൽ collection ഉണ്ട് മൺചട്ടികൾ. എവിടെ കണ്ടാലും എനിക്ക് ഇഷ്ടമുള്ള ചട്ടികൾ വാങ്ങും. Your way of cooking is like me ♥️♥️♥️♥️

  • @ckhoney8067
    @ckhoney8067 2 ปีที่แล้ว

    Itha aa bottle kanan nalla bhanghiyund. Evidunna vanghiye.. Pachakam mothathil sooper

  • @hamzadp3814
    @hamzadp3814 3 ปีที่แล้ว +9

    ഞങ്ങൾ കണ്ണൂർ ജില്ലകാർ
    മൺ കലം തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നു

  • @shanifashanifa6265
    @shanifashanifa6265 2 ปีที่แล้ว +1

    Itha open aayi samsarikk athanu ishttam. Njanum open aanu. Negative parayunnavar parayatte. Ingane munnott po👍❤️. Ente naad KUNNAMKULAM (Thrissur dst)😉

  • @roufyroufiya5347
    @roufyroufiya5347 3 ปีที่แล้ว +26

    പട്ടാളക്കാരും പ്രവാസികളും അവർ അവിടെ പോയകാര്യവും അവിടുത്തെ ഓരോ അനുഭവങ്ങളും എപ്പോഴും പറയും, അത് പൊങ്ങച്ചം കൊണ്ടല്ല, അത് ഒരു feel ആണ്.

    • @salukitchen
      @salukitchen  3 ปีที่แล้ว +5

      Ningalude ee kaazhchappadaanu yenne paranjavarkkulla utharam.🥰🥰🥰🙏😍😍

    • @roufyroufiya5347
      @roufyroufiya5347 3 ปีที่แล้ว

      @@salukitchen hurreyyyy
      Salutha replied me🥰🥰🥰🥰

    • @abdulfathah2798
      @abdulfathah2798 3 ปีที่แล้ว

      Say

  • @aneesnp6193
    @aneesnp6193 3 ปีที่แล้ว +1

    Yanikk othere eshttaaa iththaaa manchatteel undaakunnadh

  • @naseerashaju9628
    @naseerashaju9628 3 ปีที่แล้ว +24

    ഇത്തയുടെ സംസാരം കേൾക്കുമ്പോൾ തന്നെ food കഴിച്ച പ്രതീതി ആണ്. 😊

    • @dilshadilu4917
      @dilshadilu4917 3 ปีที่แล้ว

      Njanum or chati brandhiyan enikk orpad isttamayi

  • @mohammedsinan4752
    @mohammedsinan4752 3 ปีที่แล้ว +1

    Mannchatti adipottadhirikkan endh cheyyannam ithaaa.... Njanglaude chattipottunnund gyassil vekkumboll karannamendhaa.....

  • @binyjoy4676
    @binyjoy4676 3 ปีที่แล้ว +3

    I too love pots 😍👍🏻

  • @ayshashameer963
    @ayshashameer963 3 ปีที่แล้ว

    Enikkum chatti pranthaan... Virak Adupil cheythal ithinekkal taste ayirikkum.... Palakkad

  • @sinumol193
    @sinumol193 3 ปีที่แล้ว +4

    Idhupole madiyillaadhe cook cheyyanam......ishttathodu koooodi😍😍😍😚

  • @Hhwyy_
    @Hhwyy_ 3 ปีที่แล้ว

    ഇത്താ ചോർമൺചട്ടിയിൽ ഉണ്ടാക്കിയാൽ നല്ല സ്വാത ണ്. അതും വിറകടുപ്പിൽ

  • @prabhapaneerperumal2626
    @prabhapaneerperumal2626 3 ปีที่แล้ว +4

    👍👍👍👌👌👌
    I am from chennai
    l always cook fish curry in mann chatti. You can get different types of mann chattis at Balaramapuram highway , near Trivandrum
    For Rasam receipe smash the tomato and cook ,it tastes very well

  • @fousiyaom2143
    @fousiyaom2143 3 ปีที่แล้ว +1

    ഞാൻ വയനാട് ചോർ കറി എല്ലാം അടുപ്പിൽ മണ് ചട്ടിയിൽ ആണ് വെക്കൽ

  • @suprabhavr8171
    @suprabhavr8171 3 ปีที่แล้ว +21

    സമീറഇത്തയുടെ ഓരോ വീഡിയോ യും വളരെ നല്ലതാണ് 👏👏🙏

  • @mayamolshibu2206
    @mayamolshibu2206 3 ปีที่แล้ว

    chechide video innu adyamayi kanukayanu .......samsaram orupad istamayi......way of cooking valare istamayi.......adipoli ....

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 ปีที่แล้ว +10

    ഇത്ത ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍👍😍😍

    • @jaseelashanavas5778
      @jaseelashanavas5778 3 ปีที่แล้ว

      😡anntha ithe anice ithreyum saanam cananda catto😡

  • @sandhyaachu491
    @sandhyaachu491 3 ปีที่แล้ว

    പാചകം ചെയ്യുന്ന വിധം എല്ലാ അടിപൊളി ആണ് ആർക്കും ഇഷ്ടപ്പെടും. മൺചട്ടിയിൽ കറികൾ നല്ല രുചിയാണ് എങ്ങനെയാണ് ഇത് മയക്കി എടുക്കുന്നത്. ഒന്ന് പറഞ്ഞു തരണേ പ്ലീസ്

  • @shanshan1062
    @shanshan1062 3 ปีที่แล้ว +9

    ഇത്തയുടെ സംസാരം കേൾക്കാനും പാചകം കാണാനും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എനിക്കും ഇഷ്ട്ടമാണ് മൺ ചട്ടിയിൽ പാചകം ചെയ്യാൻ. 😍😍😍

    • @salukitchen
      @salukitchen  3 ปีที่แล้ว

      👌👌❤️❤️

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം. വളരുക വളർത്തുക ഭാവുകങ്ങൾ...

    • @salukitchen
      @salukitchen  3 ปีที่แล้ว

      🙏🙏🙏🥰🥰

  • @cptly1295
    @cptly1295 3 ปีที่แล้ว +9

    നിങ്ങളുടെ പ്ലസ് പോയിന്റ് ആവർത്തന വിരസത ഇല്ല ബോറടിപ്പിക്കാദെ പറയുന്നുണ്ട്....വളരെ നല്ല അവതരണംഞാൻ വയനാട് ആണു കേട്ടോ

    • @salukitchen
      @salukitchen  3 ปีที่แล้ว

      🙏🙏🙏😍😍

  • @razeenaameerali8338
    @razeenaameerali8338 3 ปีที่แล้ว +1

    എനിക്കും മണ്ചട്ടിയിൽ പാകം ചെയ്യാൻ ആണ് ഇഷ്ടം.Masha Allah..കുറച്ചു സമയം കൊണ്ട് കുറെ വിഭവങ്ങൾ 👌👌👌👌

  • @satheesunni4290
    @satheesunni4290 3 ปีที่แล้ว +12

    നല്ല ഭക്ഷണം 👌👌👍

  • @beenap.i6871
    @beenap.i6871 3 ปีที่แล้ว

    എനിക്കും ചട്ടിയിൽ കറി വയ്ക്കാൻ ഇഷ്ടാമാണ് ബീന തൃശൂർ

  • @abcamj7340
    @abcamj7340 3 ปีที่แล้ว +5

    എല്ലാം സൂപ്പർ 🔥
    ഞാൻ ഇങ്ങനെ നാടൻ items ഉണ്ടാക്കുമ്പോൾ എല്ലാ കറികൾക്കും കൂടി വേണ്ടുന്ന താളിപ്പ് ഒരുമിച്ച് ഉണ്ടാക്കും. ഒന്നുകിൽ ആദ്യം ഉണ്ടാക്കി വെച്ച് ഓരോന്നിനും ചേർത്ത് കൊടുക്കും, അല്ലെങ്കിൽ എല്ലാ കറിയും വെച്ച് കഴിഞ്ഞിട്ട് last കടുവറുത് ഇടും. ഓരോ തവണയും വെളിച്ചെണ്ണ ഒഴിക്കുമ്പോ എണ്ണ വില ഓർത്തു ഒന്ന് നിക്കും. ഒരു തവണ ചെയ്യുമ്പോ അളവ് കൂടുതൽ ആണെങ്കിലും ഒരു തവണ ഓർത്താൽ മതിയല്ലോ.......😂😂😂💜frm kollam

    • @salukitchen
      @salukitchen  3 ปีที่แล้ว

      👍👍👍😍

    • @abcamj7340
      @abcamj7340 3 ปีที่แล้ว

      @@salukitchen 💙💙💙💙💙ഇത്താടെ reply ippo എന്നും കിട്ടാറുണ്ട് 🥰

  • @lakshmilachuzz6683
    @lakshmilachuzz6683 3 ปีที่แล้ว +2

    ഇത്താ ഇന്നത്തെ കുക്കിംഗ്‌ അടിപൊളി ഞാൻ ആലപ്പുഴ ചേർത്തല ആണ് കൂർക്കാ ഒരുപാട് വെള്ളം വേണ്ട പാകത്തിന് ഒഴിക്കു

    • @salukitchen
      @salukitchen  3 ปีที่แล้ว

      👍👍

    • @jayashree3395
      @jayashree3395 3 ปีที่แล้ว

      എനിക്ക് സമീറയുടെ പാചകം വളരെ ഇഷ്ടമാണ് ഞാൻ തിരുവനന്തപുരം ജില്ലക്കാരിയാണ് 👍👍👍

  • @lakshmimanoj2846
    @lakshmimanoj2846 3 ปีที่แล้ว +4

    I am very much inspired by your videos ❤️❤️❤️❤️ lots of love.. Stay blessed 💐💐

  • @Hannacr7
    @Hannacr7 3 ปีที่แล้ว

    Aunty cookeril 1visil ittit ..easy ayi tholi kalanjal mathi .koorkka easy ayi clean akkam..

  • @asnabeegum163
    @asnabeegum163 3 ปีที่แล้ว +11

    Oru energy aanu ithaye kanumbam😍🥰

  • @artsworld5231
    @artsworld5231 2 ปีที่แล้ว

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മണ്ണ് ചട്ടി അതിൽ കുക്ക് ചെയ്യാൻ ഇത്ത വീഡിയോസ് എല്ലാം സൂപ്പർ 🥰🥰🥰 എറണാകുളം

  • @shynicv8977
    @shynicv8977 3 ปีที่แล้ว +4

    ഊണ് അടിപൊളി 👌👌👌👌👌ചട്ടി എല്ലാം സൂപ്പർ 👌👌👌👌

  • @Shahana-fouzy
    @Shahana-fouzy 3 ปีที่แล้ว

    Super ithaa..... Gas aduppine pati oru video cheyyo ....nannaayitund....me also chatti braandhi....puttum kuti muthal dosha kalluvareyund

  • @mariyammajoseph3332
    @mariyammajoseph3332 3 ปีที่แล้ว +6

    Koorka known as country pottato as well as Chinese pottato also. Very tasty and medicinal valued thing.

  • @nasihpullatblog5459
    @nasihpullatblog5459 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടായി മൺ ചാട്ടിയിലെ കരികൾ.

  • @haseenasharafudheen9641
    @haseenasharafudheen9641 3 ปีที่แล้ว +3

    Superb 😍🥰👏👏👏👏👌
    Assalamu alaikm. @
    Salu kitchen. Nan aadhyam aayittanu ningade cooking vlog kaanunnath full aayitt. 😋
    I am highly impressed with the simple dishes 👌 prepared in nadan style in my favourite manchatti 😍🤩. In sha Allah. Ellaam try cheyynm. Ningal udheshicha polee thanneyulla ..manchatty n iron kadai prandh keriya oraalaanu nanum . Trissur aanu veed, but residing in Qatar . Few months back I had come across your vlog on your iron vessels collection 🤗😇👌. Ughran aayittund . Rakthakuravullathinaal non stick ellaam maatti athilott shift cheyynm ennund .
    I liked your narration too .
    Keep up the good work 👏 🙌
    Looking forward to learn more from your vlogs. 😊

    • @salukitchen
      @salukitchen  3 ปีที่แล้ว

      🙏🙏🥰🥰💖💖 Thank u for watching salu Kitchen ❤️❤️

  • @fathimashanavk670
    @fathimashanavk670 3 ปีที่แล้ว

    Koorkka varavidumbol kurachu cheriya ulliyumkoodi ittu nokku 👌

  • @shafikshafik6868
    @shafikshafik6868 3 ปีที่แล้ว +27

    Itha poliyanu വായിൽ വെള്ളം വരും ഇത്തയുടെ ഓരോ റെസ്പിയും 👌🏻😘

    • @meharinsworld1254
      @meharinsworld1254 3 ปีที่แล้ว

      Crct love you itha

    • @ramsathsaif1150
      @ramsathsaif1150 3 ปีที่แล้ว

      എനിക്കും ഇത്തയുടെ സ്വഭാവം ആണ്, ഇങ്ങനെ ഉള്ള പാത്രങ്ങളോട് വളരെ ഇഷ്ട്ടം ആണ്, ചിരട്ട തവി , manpathrangal, ഇതെല്ലാം എവിടെ കണ്ടാലും വാങ്ങും, @ ആലപ്പുഴ

  • @asharafb5463
    @asharafb5463 3 ปีที่แล้ว

    ethade savalayita chamandi enn njan try cheythu.super

  • @shameelajamshid9768
    @shameelajamshid9768 3 ปีที่แล้ว +8

    Hi ഇത്താ.. അസ്സലാമുഅലൈക്കും.... ഞാൻ കാലിക്കറ്റ്‌ ആണ്‌.... ഇന്നത്തെ ഊണ് അടിപൊളി ആയിട്ടുണ്ട്.... മോര് കറി റെസിപ്പി ആണ് എനിക് കൂടുതൽ ഇഷ്ടമായത്... ചട്ടി കളക്ഷൻ 👍👍👍👍

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 3 ปีที่แล้ว

    സൂപ്പർ പാചകം.... ഇത്താ ഒരൽപ്പം പുളി ഒഴിചൂടെ കൈപ്പയിൽ...

  • @sumagopalakrishnan3525
    @sumagopalakrishnan3525 3 ปีที่แล้ว +7

    Same with me also. I also love cooking in mud vessels😊

  • @brightkovai5288
    @brightkovai5288 2 ปีที่แล้ว

    Hi sister. Enik ithu kaanumbol ente ammaye orma varunnu. I love these recipes

  • @anithavarghese6719
    @anithavarghese6719 3 ปีที่แล้ว +4

    Super recipe, Saudi yile കാര്യം patayunnathano പൊങ്ങച്ചം 😀എനിക്കു് manchatti യിൽ undakkunathanu eshttam,, എനിക്കും ഉണ്ട് കുറെ manchattikal... Go ahead with ur പൊങ്ങച്ചം.. ഐ like it 😄😄😄

    • @muhammedfahad7607
      @muhammedfahad7607 3 ปีที่แล้ว

      Sameeratha njan malappurethan enikk koorkka valerey eshtemayi njangalkividay koorkal kittan padan

    • @salukitchen
      @salukitchen  3 ปีที่แล้ว

      😍😍😍

  • @moideenkt3960
    @moideenkt3960 3 ปีที่แล้ว

    ഇത്ത ഇങ്ങടെ വിഡിയോ എനിക്ക് വളരെ ഇഷ്ട്ടമാണ് മൺചട്ടി ഇഷ്ട്ടമാണ് വീട് കടുങ്ങപുരം

  • @fathimacm6777
    @fathimacm6777 3 ปีที่แล้ว +6

    Super episode 👌 👏
    I also like para fish so much
    പാര മീനിനോടുള്ള ഇഷ്ടം എനിക്കും സൗദിയിൽ നിന്നും ഉടലെടുത്തതാണ്.
    I am from ernakulam

    • @Smile-sj5jz
      @Smile-sj5jz 3 ปีที่แล้ว +1

      അങ്ങനെ പറഞ്ഞാൽ സ്രാവ് മീൻ ആണോ

    • @fathimacm6777
      @fathimacm6777 3 ปีที่แล้ว

      സ്രാവ് മീൻ അല്ല. വറ്റ എന്നും പറയും

  • @aishusakkus958
    @aishusakkus958 3 ปีที่แล้ว

    എനിക്കും ഇഷ്ടമാണ് മൺ ചട്ടി ഉപയോഗിക്കാൻ. എന്റടുത്തും ഉണ്ട് കുറെ ചട്ടികൾ. ഞാൻ വയനാട്ടിൽ ആണ്. ഇതന്റെ വീഡിയോ നല്ല ഇഷ്ടമാണ്

  • @zeenathk6828
    @zeenathk6828 3 ปีที่แล้ว +4

    Njangalude booster aanu sameeratha 🥰

  • @jaheenajamal8779
    @jaheenajamal8779 3 ปีที่แล้ว

    നെല്ലിക്ക ഉപ്പിലിട്ട കുപ്പി നല്ല ഭംഗി യുണ്ട് ട്ടാ ഇത്താ.......
    കുറെ നാളായി ഞാൻ ഇത്താടെ വീഡിയോ സ് കണ്ടിട്ട്. തിരക്കായിരുന്നു ഇത്താ....

  • @muhammedasjed1027
    @muhammedasjed1027 3 ปีที่แล้ว +14

    റെസിപ്പി കൊള്ളാം സൂപ്പർ.. വല്ലാത്ത ഒരു എനർജി തന്നെ ഇത്താന്റെ റെസിപ്പി കാണുമ്പോൾ സൂപ്പർ സൂപ്പർ 👍👍❤

  • @hanishak.v4235
    @hanishak.v4235 2 ปีที่แล้ว

    Ithante receipi enik bayankara ishtta.ozhivakkan onnum illa.

  • @gracysam675
    @gracysam675 3 ปีที่แล้ว +10

    Every thing so nice. Nice presentation. I am Gracy from Baroda. Native Calicut. So I like to hear you, also to see ur cooking method. We migrated to Calicut from Kottayam.

  • @misiriyashafeek8433
    @misiriyashafeek8433 3 ปีที่แล้ว

    ഇത്ത ഇതാന്റെ vedio കണ്ടിട്ട് എനിക്ക് മൺചട്ടിയിൽ വെക്കാൻ കൊതിയാവുന്നു 😘... All recipis supr😍

  • @ramseela4271
    @ramseela4271 3 ปีที่แล้ว +8

    സമീറത്താൻറെ കുക്കിംഗ്‌ പൊളിയാ 👍👍👍👍👍👍

  • @susanmanavalanmathen7736
    @susanmanavalanmathen7736 3 ปีที่แล้ว

    Chattikal ellam super othiri eshtamay .chennai il anu stay cheyunnathu.othiri thanks.

  • @shibianil1503
    @shibianil1503 3 ปีที่แล้ว +7

    Enikum eshtamanu ഇത്തയെയും സംസാരരീതിയും എല്ലാം പിന്നെ കുക്കിങ്ങും njanum evida മൺചട്ടിയിലാണ് കൂടുതൽ പാചകം ചെയ്യാറുള്ളത് എന്റെ സ്ഥലം കൊട്ടിയം ആണ് ഇത്താ 🥰😍

    • @salukitchen
      @salukitchen  3 ปีที่แล้ว +1

      Thank you 😊😊😍😍

  • @vaishnavvaigaprasad5178
    @vaishnavvaigaprasad5178 3 ปีที่แล้ว +1

    ഞാനും ഒരു ചട്ടി പ്രാന്തി ആണ്‌ എന്റെ കയ്യിലുംകുറച്ചു ചട്ടികൾ ഉണ്ട് തിരുവില്വാമലപാമ്പാടി ആണ് എന്റെ നാട്

  • @barbaraclare8520
    @barbaraclare8520 3 ปีที่แล้ว +6

    I loved ur clay pot collection.. I do have some good collection too .. I am from mangalore but staying in Abudhabi

  • @rasheedapa789
    @rasheedapa789 2 ปีที่แล้ว

    ഇത്തയുടെ റെസിപ്പീസ് ഒക്കെ സൂപ്പർ ആണ് ഭയങ്കര ഒരു എനർജി ആണ് ഇത്തയുടെ പാചകം കാണുമ്പോൾ ഞാൻ വയനാട് ഇനി ജാംജുമിൽ പോകുമ്പോൾ സെയ്മ് കുടം വാങ്ങണം

  • @quickandhealthy9992
    @quickandhealthy9992 3 ปีที่แล้ว +5

    Nice yummy simple Kerala food...loved to see it. I love to hear your gulflife experience,do share it .

  • @shabnaneharuby
    @shabnaneharuby 3 ปีที่แล้ว

    ഈ ചട്ടികൾ ഒക്കെ എങ്ങനെ മയക്കിയത്??

  • @SB0369
    @SB0369 3 ปีที่แล้ว +6

    Chatti Pranthu mootha oraal, from USA. :) I love trying out your recipes and made the Chatti Choru for our first lunch in the new year. Even my North Indian husband licked the chatti clean. Thank you for your recipes that takes me back home.

    • @salukitchen
      @salukitchen  3 ปีที่แล้ว +1

      ,🙏🙏🙏🥰🥰🥰🥰

  • @ruksanavpruksanavp8900
    @ruksanavpruksanavp8900 3 ปีที่แล้ว

    സൂപ്പർ ഇത്ത. എനിക്കും വളരെ ഇഷ്ട്ടാണ് മണ്ണ്ചട്ടി

  • @anumathew4274
    @anumathew4274 3 ปีที่แล้ว +6

    Hi chechi, I am from U.S and I love to see all your videos! I learned a lot from your videos! It is very mouth watering to see as you cook! Keep posting! If you can show more places in TVM that would be great because I used to live there during my childhood! 😋🤗

  • @ashrafvp4150
    @ashrafvp4150 3 ปีที่แล้ว

    ഞാൻ മാഹി യിൽ കവിയൂർ
    എനിക്കും ചട്ടി പിരാന്താ ണ്
    എന്റെ മക്കൾ എവിടെ ചട്ടി കാണുമ്പോഴും എന്നെ വിളിക്കും വീഡിയോ കാൾ ചെയ്ത് കാണിച്ചു വാങ്ങിവരും
    സൂപ്പർ മാഷാ അല്ലാഹ് എല്ലാം ചട്ടിയിലും അരവൊക്കെ അമ്മിയിലും
    ഹോ അവിടെ വരാൻ കൊതി യായിപ്പോയി
    നിങ്ങളുടെ email ലിൽ എന്റെ ഫോൺ നമ്പർ അയച്ചിരുന്നു
    കറിവേപ്പല യും വെള്ളുള്ളിയും ആദ്യം ചട്ടിയിൽ ഇടാൻ ഞാനാണ് പറഞ്ഞെ 🤲🌹🤲🤲

  • @archanaachu5287
    @archanaachu5287 3 ปีที่แล้ว +4

    Officil anengilum notification vannal udane kandirikkum.. Super lunch👍👍

  • @shifinshifi2911
    @shifinshifi2911 3 ปีที่แล้ว

    ഞാൻ മലപ്പുറം ജില്ല
    ഇത്ത ചോറും കൂടെ മൺചട്ടിയിൽ വെക്കാമായിരുന്നു എന്നാൽ സൂപ്പർ

  • @vijayakumarinavaneethan3875
    @vijayakumarinavaneethan3875 3 ปีที่แล้ว +3

    Hi ma'm so many dishes you prepare lovely and the mud pot you bought in vaya Nadu look so beautiful and the flower and fruit plants showing in your garden is also so nice. from Bangalore
    I'm tamilian to fully understand you can put English title, thanks

  • @thanveerpasha4669
    @thanveerpasha4669 2 ปีที่แล้ว

    കറി സൂപ്പർ ആയി ഞാൻ katheeja nan kalpetta jamjoominthe aduthaan താമസിക്കുന്നത്

  • @deepthi8946
    @deepthi8946 3 ปีที่แล้ว +13

    Itha, I love the way u cook,show us, nd talk with us nd keep us engaged.... 😀..stay healthy nd positive always...love from pathanamthitta

  • @lathab.s4511
    @lathab.s4511 2 ปีที่แล้ว

    Chatti pranth unde pakshe onnu randu pravishyam chatti potti kariyil mix ay ngal ariyathe kazhikkukayum cheyuthu Kure chatti vangi vachitundu karikal Ellam super kandppol kazhikkan thonnunnu

  • @karthikasreekumar2399
    @karthikasreekumar2399 3 ปีที่แล้ว +7

    Whenever I miss trivandrum i watch ur videos and that tooo with family.
    Those who follow you knows u r very genuine.samsaram kelkan matram etra aaluk kanunnundenn ariyallo.keep going with full of spirit.God bless
    Katta support ❤️ ❤️ ❤️

    • @salukitchen
      @salukitchen  3 ปีที่แล้ว +6

      🙏🙏🙏🙏🙏❤️❤️❤️

    • @sairanazar8608
      @sairanazar8608 3 ปีที่แล้ว

      Aslamualaikum sameera

    • @sairanazar8608
      @sairanazar8608 3 ปีที่แล้ว

      Adipoli. Soooooperb👌👍👌👍

    • @sairanazar8608
      @sairanazar8608 3 ปีที่แล้ว

      From Saudi Arabia

  • @sindhu1366
    @sindhu1366 2 ปีที่แล้ว

    ചട്ടി എന്റെയും favourate ആണ്. സൂപ്പർ. പട്ടാമ്പിയിൽ നിന്ന ചേച്ചി.

  • @irfanpalliyaliirfanpalliya575
    @irfanpalliyaliirfanpalliya575 3 ปีที่แล้ว +4

    ഇത്താദ്ദേകട്ടാഫാനാണ് njan👍🏻👍🏻👍🏻

  • @ayisha_jasi
    @ayisha_jasi 3 ปีที่แล้ว +1

    എനിക്കും ഇഷ്ട്ടമാണ് മണ്ണ് ചട്ടിയിൽ ഉണ്ടാകുന്നദ് കണ്ണൂർ ഒരു ഹായ് പറയുമോ ആയിഷ

  • @roufyroufiya5347
    @roufyroufiya5347 3 ปีที่แล้ว +4

    എറണാകുളത്ത് നിന്നും ഒരു മൺചട്ടി ഭ്രാന്തി 🖐🏻️

  • @habeebajowhar9445
    @habeebajowhar9445 3 ปีที่แล้ว

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്.. മണ്ണ് ചട്ടി....
    വയനാട്

  • @geethumol6293
    @geethumol6293 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം ആണ് ചട്ടി.
    ഞാൻ കോട്ടയം ആണ്...
    പുതുപ്പള്ളി

  • @noushadnoushad2904
    @noushadnoushad2904 3 ปีที่แล้ว

    Manchattiyil pachakam cheyyan enikkum ishtan

  • @velapaaa7144
    @velapaaa7144 2 ปีที่แล้ว +1

    Hello my name. Is Sutha I am from Singapore. I love to watch your programme. Keep smiling always God bless everyone of you.

  • @faseelafasi4589
    @faseelafasi4589 2 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടം മായി എല്ലാം😍.
    എനിക്കും ചട്ടിയിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും ഇഷ്ടം. നല്ല ഭംഗിയുള്ള ചട്ടികൾ😍

  • @ramlushamsu4210
    @ramlushamsu4210 3 ปีที่แล้ว

    Thrikkakarayil ninnaan , ellaam adipoliyaatittund ithayuday saambaar njaan undaakkiyirunnu..mon nalla isthamaayi.

  • @rashidamansoor5204
    @rashidamansoor5204 3 ปีที่แล้ว

    Ellaa curry's umm ....super....ithada samsaram kelkkaan thanne enikk othiri ishtama... allaahu aafiyathulla dheerkkayus tharatte....aameen...