വീഡിയോ മുടങ്ങാതെ ഇടാൻ ശ്രമിക്കണം കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ ഇത് കണ്ടുകഴിയുമ്പോൾ ജോലി ചെയ്യാൻ നല്ല ഉത്സാഹമാണ് അതുകൊണ്ട് മുടങ്ങാതെ ഇടണേ
ചോറും വെള്ളവും മാത്രമേ വിറകടുപ്പിൽ വെച്ച് കാണുന്നുള്ളൂ. ബാക്കിയെല്ലാം ഗ്യാസ് use ചെയ്തിട്ടും. അപ്പോൾ എല്ലാവർക്കും ജോലി easy ആകും. ഗ്യാസ് പെട്ടെന്നു തീരും. പണം ഒത്തിരി ഉള്ളവർക്കല്ലേ ഇതൊക്കെ നടക്കു
വീഡിയോ മുടങ്ങാതെ ഇടാൻ ശ്രമിക്കണം കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ ഇത് കണ്ടുകഴിയുമ്പോൾ ജോലി ചെയ്യാൻ നല്ല ഉത്സാഹമാണ് അതുകൊണ്ട് മുടങ്ങാതെ ഇടണേ
ഒരു പാട് സന്തോഷം🥰🥰🥰
ഇനിയും തുടർച്ചയായി വീഡിയോ ഇടണേ കണ്ടില്ലേ ഒരു വിഷമം ആണ്
🥰🥰🥰🥰
Vedio സൂപ്പർ കാണാനും കേൾക്കാനും കാണുബോൾ തന്നെ ഒരു പോസിറ്റിവ് എനർജി യാണു നമുക്കു കിട്ടുന്നത് 😊❤
വളരെ വളരെ സന്തോഷം🥰🥰🥰
Chechi .. വളരെ ഉന്മേഷം...വളരെ സമാധാനം... Videos ഇനിയും edane... നല്ലത് മാത്രം വരട്ടെ..God bless you❤❤❤🎉🎉🎉
ഒരു പാട് സന്തോഷം🥰🥰🥰🥰
Variety ay videos ettathil santhosham
Thank you 😊
Chechi Enn samsaariched motham enik orupaad motivation tannu.. Njn angeneyaann chela tym valland sankadappedum Enik chela time chela stalangalil Vela ellaadaayenn tonnumpol... Pina ende manass motham sankdamaaan indaka... Oru jolliyu enik cheyanu tonnaarilla.. Adenne orth divsam poipikku.... Eni njn angane onnu aavilla... Enik njn tanne Vela kodakku... Ennit ende life style maatiyedkku
🥰🥰❤️❤️👍
Super👌... Love you❤
Thank you so much 🥰
Positive vibe anu videos kanumbol.muringa curryil enthu arappanittathu.parayamo
ഒന്നരാടം എങ്കിലും വീഡിയോ ഇടാൻ ശ്രമിക്കൂ ചേച്ചി.... ചേച്ചീടെ വീഡിയോ കാണുമ്പോ എന്തെന്നില്ലാത്ത ഒരു ഉന്മേഷം ആണ്
🥰🥰🥰😍😍
Ningalude videos orupad eshttam aanu.....😊
ഒരു പാട് സന്തോഷം🥰🥰🥰😍😍
Super mashallah ❤❤❤❤😊
Thank you so much 🥰🥰🙏
വീഡിയോ ഇടണേ.. മറക്കല്ലേ.. നോക്കി ഇരിക്കുവായിരുന്നു... എന്താ കണ്ടില്ലല്ലോ എന്ന്..
🥰🥰🥰🥰
😊 ടെൻഷൻ ഉണ്ടെങ്കിൽ ഒരു ജോലിയും തീരൂല്ല സത്യമാണ്
🥰🥰
Nallavideos, nisha❤️❤️
Thank you so much 🥰
chechi nalloru motivator.innathe motivation super.thanks.
Thank you so much 🥰🥰
Home tour ഇടാമോ
Super..iniyum inganathe super vlogs pratheekshikkunnu.god bless you
Thank you so much 🥰🥰
Chechi paranjathu 💯 correct 😔
ചേച്ചിയെ വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰🥰🥰
🥰🥰😍😍
ചേച്ചി വി ഡി യോ സൂപ്പർ ആണ് ചേച്ചിയെ ഒത്തിരി ഇഷ്ടമ❤❤❤
വളരെ വളരെ സന്തോഷം🥰🥰🥰
ഹോം ടൂർ ചെയണം 🙏🏻
Chechi yea njan innallea orthu❤❤
🥰🥰🥰
🥰🥰🥰👌👍👍
🥰🥰😊
Home tour ചെയ്യാമോ chechi
👌👌👌👌 chechi . Recipes ellam super ❤❤
Thank you so much 🥰🥰
Ningale epol vidos cheyyarillee
Puthiya video ittittund
Noolputt recipe kanikkamoo
കാണിക്കാം😊
ഹായ് ഒത്തിരി ഇഷ്ടം 🥰
🥰🥰🥰
Nice to see you again
🥰🥰🥰
Super ചേച്ചി 😍😍
Thanks 🥰🥰🥰
ചായയിൽ എന്തൊക്കെയാണ് ചേർക്കുന്നത്
തുളസി , പനിക്കൂർക്ക ഇല, ഇഞ്ചി, ഏലക്ക, പേര ഇല, ജാതിപത്രി ഇതിൽ ഏതെങ്കിലും ഒക്കെ മാറ്റി മറ്റി ചായ ഇടാറുണ്ട്
Nalla adukkum chittayum❤❤
Thanks 🥰🥰🥰
Super👍
Thanks 😊
🎉
I like your video
Thank you 😊
👌👌👌.
Thanks 😊
Endanu chothi ennu peru channelinu idan karanam?
ഹായ് ചേച്ചി 😂😂❤
Nice❤
Thanks 🥰🥰
കോഴി കുട്ടന്മാരെ കൊടുത്തത് കഷ്ടമായി അവർ മുറ്റത്തു നടക്കുന്നത് ഐശ്വര്യമാരിന്ന്
കൊടുക്കാൻ മനസ്സ് ഇല്ലായിരുന്നു പക്ഷേ നിർത്തിയാൽ കുഞ്ഞുങ്ങളെ കൊത്തി മുറിവ് പറ്റിക്കും
മുടങ്ങാതെ വീഡിയോ ഇടണേ
🥰🥰🥰
🥰🥰🥰🥰❤
🥰🥰🥰
Super
Thanks
Quarters ആണോ?
അല്ല
❤️❤️❤️👌👌👌
🥰🥰🥰🥰
🥰
Hi ജോധി നിന്റെ വീഡിയോ അടിപൊളി 👍🏻20
ഒരു പാട് സന്തോഷം🥰🥰
Hii❤❤❤❤
🥰🥰🥰
❤
🥰🥰
എവിടെയാണ് വീട്
കൊല്ലം കണ്ടച്ചിറ
മായ ആരാണ്
എന്റെ നാത്തൂൻ
Fish fry ചെയ്തത് ഇരുമ്പ് ചട്ടി anno
ഇരുമ്പ് ചട്ടി ആണ്
😂😂👍
തീ പിടിപ്പിക്കുന്ന തെങ്ങനെ ആണ് തിരി കൊണ്ട്
തിരിയിൽ എണ്ണ ചേർത്തതാണ് പഴയ വീഡിയോകളിൽ വിശദമായി പറയുന്നുണ്ട്
@@chothivlogs ok കണ്ടോളാം 🙏❤️♥️
Fist
🥰🥰🥰🥰😍😍
ചോറും വെള്ളവും മാത്രമേ വിറകടുപ്പിൽ വെച്ച് കാണുന്നുള്ളൂ. ബാക്കിയെല്ലാം ഗ്യാസ് use ചെയ്തിട്ടും. അപ്പോൾ എല്ലാവർക്കും ജോലി easy ആകും. ഗ്യാസ് പെട്ടെന്നു തീരും. പണം ഒത്തിരി ഉള്ളവർക്കല്ലേ ഇതൊക്കെ നടക്കു
Super❤️❤️
Thanks 🥰🥰
❤❤❤❤❤❤
🥰🥰🥰🥰
Hi❤❤❤
🥰🥰🥰