Star Magic | Flowers | EP# 473 Part A

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #StarMagic #flowersTV
    ഫ്ളവേഴ്സ് പ്രസൻസ്
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
    2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
    +2/Degree പാസായവർക്ക് അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
    www.flowersori...
    Powered by Lakshya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 954

  • @sharonshibu8494
    @sharonshibu8494 2 ปีที่แล้ว +2687

    Tovino, Asif Ali ഇവരെ guest ആയി കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ "ഇവടെ കം ഓൺ"😁

    • @harshhad
      @harshhad 2 ปีที่แล้ว +23

      Tovino nallatha

    • @jamnasch2300
      @jamnasch2300 2 ปีที่แล้ว +16

      Sheriya avarude ranginu pattiya parvadi aan

    • @abhadi2698
      @abhadi2698 2 ปีที่แล้ว +19

      Tovino uyir 💥
      Vanna polikkum

    • @thobithjoseph4971
      @thobithjoseph4971 2 ปีที่แล้ว +7

      Tovino ⚡

    • @_scsebi_
      @_scsebi_ 2 ปีที่แล้ว

      1.16k ആവാൻ സഹായിക്കുവോ plz❤️❤️❤️

  • @jobinjoseph8507
    @jobinjoseph8507 2 ปีที่แล้ว +611

    ഉല്ലാസ് പന്തളം പൊളി👌. ചാക്കോച്ഛന്റെ ഡാൻസ് കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നായിരുന്നു ഉല്ലസിനെ ❤️

    • @achuvavachi2110
      @achuvavachi2110 2 ปีที่แล้ว +2

      സത്യം

    • @user-jz2bc4ly7j
      @user-jz2bc4ly7j 2 ปีที่แล้ว +5

      ചാക്കോച്ചന്റെ ഡാൻസ് കാണുമ്പോൾ ഓർമ്മ വരുന്നത് ചെമ്പൻ വിനോദിന്റെ ഡാൻസ് ആണ്, സംശയമുണ്ടെങ്കിൽ പൊറിഞ്ചു മറിയം ജോസ് കണ്ടാൽ മതി 🙏

    • @golden2686
      @golden2686 2 ปีที่แล้ว +4

      🤪🙈

    • @heartendiaries8854
      @heartendiaries8854 2 ปีที่แล้ว +1

      Yes correct 😂

    • @alone2440
      @alone2440 2 ปีที่แล้ว +1

      എല്ലാം ok പക്ഷെ ബാക്കി okke ഒടുക്കത്തെ വെറുപ്പിർ ആ star മാജിക് ഇന് വേണ്ടി കാത്തിരിക്കുന്ന ആൾക്കാരുടെ അണ്ണാക്കിൽ adichu വെറുപ്പിർ

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +117

    മോഹ മുന്തിരി എക്സൈസ് വിരുദ്ധ ഗാനം 😂😂
    ബിനു ചേട്ടന്റെ കൗണ്ടർ പൊളി

  • @anandhushaji2306
    @anandhushaji2306 2 ปีที่แล้ว +337

    ഐഷു പാട്, ഡാൻസ് പൊളിച്ചു 😘😘😘😘സ്റ്റാർ മാജിക്‌ all round power house ഐഷു ഇഷ്ടം 🥰🥰🥰🥰

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 ปีที่แล้ว +4

      😂😂😂

    • @suhaib5581
      @suhaib5581 2 ปีที่แล้ว +4

      ഇത് ഐഷു nte fake അക്കൗണ്ട് ആണോ. ഫുൾ ഐഷു നെ support 😂😂

    • @anandhushaji2306
      @anandhushaji2306 2 ปีที่แล้ว +5

      @@suhaib5581 ഞാൻ ഐഷു ഫാൻ ആണ്
      ഐഷു അല്ല

    • @abhilashdn5346
      @abhilashdn5346 2 ปีที่แล้ว +2

      @@suhaib5581 അപ്പോൾ അനുവിനും ലക്ഷ്മി നക്ഷത്രക്കും ബാക്കി മെയിൽ ആർട്ടിസ്റ്റുകൾക്കും സപ്പോർട്ട് ചെയ്തു കമന്റ് ഇടുന്ന ഐ ഡി ഒക്കെ അതതു ആർട്ടിസ്റ്റുകളുടെ ഫേക്ക് അക്കൗണ്ട് ആയിരിക്കും അല്ലെ?? 😂😂😂😂 എന്തായാലും കുത്തി ഇരുന്നു ഇത്രയും ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കമന്റ് ഇടുന്ന അവരെ സമ്മതിക്കണം. അവർക്ക് ഇതിനൊക്കെ സമയം കിട്ടുന്നുണ്ടല്ലോ.......🤔🤔😳😳

    • @abhijithpa258
      @abhijithpa258 2 ปีที่แล้ว +1

      ​@@anandhushaji2306

  • @sreecreation
    @sreecreation 2 ปีที่แล้ว +285

    ഐഷുവിൻ്റെ ആറാട്ട് ആയിരുന്നു ഇന്നത്തെ എപ്പിസോഡ്.സ്കിറ്റും ഡാൻസും പാട്ടും എല്ലാം ഐഷുൻ്റെ വിളയാട്ടം🤩🤩🤩

  • @ajmalnavas5913
    @ajmalnavas5913 2 ปีที่แล้ว +162

    നോബി,ബിനു,ഉല്ലാസ്, സൂപ്പർ.... 👍👍👍

  • @fahimfahu430
    @fahimfahu430 2 ปีที่แล้ว +68

    Ullas അണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ട 🔥🔥🔥🔥
    കൌണ്ടർ കിങ് 🔥🔥

  • @ansia9076
    @ansia9076 2 ปีที่แล้ว +30

    ധ്യാൻ ശ്രീനിവാസൻ കൊണ്ടു വരുമോ, 👍👍 ullasettan പൊളിക്കാണല്ലോ 😍

  • @rintovarghese8969
    @rintovarghese8969 2 ปีที่แล้ว +48

    ഉല്ലാസിന്റെയും ബിനുവിന്റെയും ആഴിഞ്ഞാട്ടം 🤩🤩🤩🤩 സമയം കുറച്ച് കുടി വേണം മായിരുന്നു

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +118

    ആസിഫലിയെ കൊണ്ടുവെരുമോ... My favourite 🥰🥰🥰🥰

    • @praveenkalloor1123
      @praveenkalloor1123 2 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😛😛😛😛😛😛😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AnilkumarAnil-gu5qj
    @AnilkumarAnil-gu5qj 2 ปีที่แล้ว +51

    ഉല്ലാസ്. അണ്ണൻ. അടിമാലി. ജോഡി പൊളിച്ചടുക്കി. സൂപ്പർ. 👍👍👍👍

  • @jaspeckers7914
    @jaspeckers7914 2 ปีที่แล้ว +19

    Wow പൊളി എപ്പിസോഡ്, ഈ എപ്പിസോഡിന്റെ ആദ്യ ഭാഗം പൊളിച്ചടുക്കി ഐഷു.. Skit ഇൽ ചേട്ടന്മാർക്കൊപ്പം തകർത്തു, എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് ആയിരുന്നു ഐഷു new വേർഷൻ ദൈവദൂതർ പാടി എന്നുള്ള പാട്ടിനു ചുവട് വച്ചത്, അതിന് പെൺകുട്ടികളുടെ ഭാഗത്തു നിന്ന് ഐഷുവിനെ വിളിച്ചു കണ്ടതിൽ സന്തോഷം.. പാട്ടിന്റെ കാര്യം പിന്നെ എടുത്തു പറയേണ്ടതില്ല ഐഷു തകർത്തു, തിമിർത്തു.... ഈ ഭാഗം ഞങ്ങൾ ഇങ്ങ എടുത്തു 😍😍😍😍ഐഷു പൊളിച്ചു.... ഇനിയും ഇതുപോലെ ഉള്ള പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു 😍

  • @amaldev1791
    @amaldev1791 2 ปีที่แล้ว +63

    നല്ല രസം ഉണ്ടായിരുന്നു ഉല്ലാസ് ചേട്ടന്റെ ഡാൻസ് സൂപ്പർ ആയിട്ടുണ്ട്, ഐഷു പൊളിച്ചടുക്കി, ടീമിന്റെ പാട്ട് 🥰🥰 എപ്പിസോഡ് ഫുൾ ആയി ഇടണം

    • @Mifthah_ak
      @Mifthah_ak 2 ปีที่แล้ว

      Oooooh no

    • @Mifthah_ak
      @Mifthah_ak 2 ปีที่แล้ว

      Vedaaaaaa

    • @amaldev1791
      @amaldev1791 2 ปีที่แล้ว

      @@Mifthah_ak 😁😁

    • @chinnu9893
      @chinnu9893 2 ปีที่แล้ว

      Veruppeeru🖕

  • @parvathichandran1061
    @parvathichandran1061 2 ปีที่แล้ว +95

    ഐഷു ചേച്ചി പാട്ട് പൊളിച്ചു😍🥰
    ഐഷു ചേച്ചി ഡാൻസ് അടിപൊളി
    ഐഷു ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ❤❤❤❤❤❤

  • @saleemkp6713
    @saleemkp6713 2 ปีที่แล้ว +63

    ആയിശു പൊളിച്ചു സോങ് 🌹🌹
    Star Majik എന്നും ഇഷ്ടം 🌹
    തങ്കു കൂടെ തിരിച്ചു വന്നാൽ തൃബിൾ സ്ട്രോങ്ങ്‌ ❤❤❤

  • @allrounder9918
    @allrounder9918 2 ปีที่แล้ว +22

    ഷാഫി കൊല്ലം.. ഉണ്ടായിരുന്നേൽ പൊളി song

  • @abdurazak6961
    @abdurazak6961 2 ปีที่แล้ว +41

    ഷാഫി ക്കാ യെ കൊണ്ടു വരൂ ... പ്ലീസ്. ഇതു tv യിൽ വരുമ്പോൾ തന്നെ അപ്‌ലോഡ് ചെയ്യണേയ് 👍👍👍

  • @rejenigireesh1331
    @rejenigireesh1331 ปีที่แล้ว +9

    പാവം സുധി പോയിക്കഴിഞ്ഞു കാണുന്ന ഞാൻ 😭😭😭🙏🙏🌹🌹പ്രണാമം 🙏🙏

  • @selina6564
    @selina6564 2 ปีที่แล้ว +5

    ഉല്ലാസേട്ടനും ബിനു ചേട്ടനും തകർത്തു🌹🌹🌹🌹

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +116

    Flowers യിൽ ബോറടിപ്പിക്കാതെ പോകുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒന്നാണ് നമ്മുടെ സ്റ്റാർ മാജിക്‌ 😍😍😍

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 2 ปีที่แล้ว +21

    Sreevidya യെ പഴയ ഫോമിൽ എത്തിക്കണം , ആ കുട്ടിയുടെ നിശ്കളങ്ക കോമഡികൾ ആസ്വദിക്കാൻ കാത്തിരിക്കുന്നു

  • @Samah_kb
    @Samah_kb 2 ปีที่แล้ว +116

    ഉല്ലാസ് ചേട്ടനും ബിനു ചേട്ടനും ഡാൻസ് പൊളിച്ചു

  • @jeenakannan7329
    @jeenakannan7329 2 ปีที่แล้ว +17

    പണ്ടത്തെ star magic തിരിച്ചുവന്നു. Anoop sir Thank you. ഒരുപാട് ടെൻഷൻ ഒത്തിരി ചിരിക്കാൻ വീണ്ടും തിരിച്ചു വന്നതിൽ thank you 🥰🥰🥰

  • @linualex1626
    @linualex1626 2 ปีที่แล้ว +8

    Super skit ayirunnu എല്ലാരും നല്ലതുപോലെ പെർഫോമൻസ് ചെയ്തു ഈ സ്കിറ്റിന്റെ highlight നമ്മുടെ ഉല്ലാസ് ചേട്ടനും ബിനു ചേട്ടന്റെയും അന്നൗൺസ്‌മെന്റ്ആണ് തകർത്തു 👍👍❤

  • @SAMSHi8163
    @SAMSHi8163 2 ปีที่แล้ว +52

    ഐഷുവിന്റെ ഡാൻസ് പൊളിച്ചു

  • @akhileshmr8543
    @akhileshmr8543 2 ปีที่แล้ว +59

    സുധി ചേട്ടന്റെ പാട്ട് പൊളിച്ചു

  • @sirajpappini9900
    @sirajpappini9900 2 ปีที่แล้ว +14

    ഐശ്വര്യ പൊളിച്ച്
    സൂപ്പർ ഡാൻസ് game sprit വേറെ ലെവൽ

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 2 ปีที่แล้ว +20

    ഉല്ലാസ് ഇന്ന് സൂപ്പർ
    സ്റ്റാർ മാജിക് 🌟🌟🌟

  • @jijumadhavan7550
    @jijumadhavan7550 2 ปีที่แล้ว +7

    അഡാറ് എപ്പിസോഡ്. സ്കിറ്റ് അടിപൊളിയാർന്ന് ട്ടാ പാട്ട് വിളിച്ച് പറയുമ്പോഴുള്ള ഡയലോഗ്സ് സൂപ്പറാർന്ന് . അത് ഭംഗീരമായി ഉല്ലാസു സഖായും. ബിനു അളിയനും തകർത്ത് . പൊന്നു ടീമേ ..അനുവേ നമിച്ച് . ദയാനയുടെ പാട്ട് ഒരു രക്ഷയില്ലാർന്ന് . ഐശു പാട്ടും ഡാൻസും നന്നായി .അനു ഡാൻസ് കിടുക്കി. സുധിക്കുട്ടാ പെടച്ച്. ഓരോരുത്തരുടേയും പെർഫോമൻസ് കാണുമ്പോ മാജിക്ക് ലേഡി ടെ ഭാവങ്ങൾ സൂപ്പർ -ശങ്കർ സാർ നന്നായി എൻജോയ് ചെയ്യണ് ണ്ടാർന്ന് മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @aneeshchennilam3950
    @aneeshchennilam3950 2 ปีที่แล้ว +16

    ആയിഷു &ഉല്ലാസ് ചേട്ടൻ പൊളി 🥰🥰

  • @abhijithtp7500
    @abhijithtp7500 2 ปีที่แล้ว +24

    സ്റ്റാർ കോമഡി മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി പാട്ട് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം പൊളിച്ചു ക്യൂട്ട് ആണ് ഐശ്വര്യ ചേച്ചി ❤❤❤❤

  • @engineer9458
    @engineer9458 2 ปีที่แล้ว +156

    ബിനു ചേട്ടാ ഡാൻസ്&കോമഡി👍😆🔥 . എല്ലാവരും സൂപ്പർ👍. guest👍 . എന്നും upload സമയത്ത് ചെയ്താൽ നന്നായിരുന്നു 🙏🙏

  • @fahimfahu430
    @fahimfahu430 2 ปีที่แล้ว +38

    #ഐഷു പൊളിച്ചുട്ടാ 🔥😁
    ഡാൻസ് 🔥 പാട്ട് 🥳
    #ഐഷു എന്നാ സുമ്മാവാ 🔥
    #aishukutti❤😘

  • @richushefi3815
    @richushefi3815 2 ปีที่แล้ว +40

    Tovino, Dulquer, Nivin, Asifali ഇവരെ ഒക്കെ കൊണ്ട് വരണം 😍

  • @muhammedhafis6566
    @muhammedhafis6566 2 ปีที่แล้ว +88

    Star magic family new costume super ❤❤❤
    Chinnu chechi costume soo cute❤❤❤

  • @haseebhsb
    @haseebhsb 2 ปีที่แล้ว +214

    ബിനു അഭിനയിച്ചപ്പോൾ ഉല്ലാസ് ജീവിച്ചു😂😂

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +16

    Aishu + Hassesikka COMBO 😃👌💝💝

  • @varmaakhil0805
    @varmaakhil0805 2 ปีที่แล้ว +12

    Episode kalakki skit il ellavarum avarde bhagam adipoliyaayi avatharippichu.......and coming to the point nmde aishu super aayi cheythu....devadhoothar paadi aa steps cheythath adipoliyaayi and aishunte song....what a feel 🥰🥰🥰

  • @aadhilapk9953
    @aadhilapk9953 2 ปีที่แล้ว +17

    Nelson chettan song&Sudhi chettan song super😍❤ love you both 💋💋💞😍😍❤❤❤

  • @indian65258
    @indian65258 2 ปีที่แล้ว +13

    ശങ്കറിനെ സമ്മതിക്കണം സഹന ശക്തി 🙏🏼🙏🏼

  • @anithacs1281
    @anithacs1281 2 ปีที่แล้ว +4

    ബിനു ചേട്ടനും ഉല്ലാസ് ചേട്ടനും അടിപൊളി ആയിരുന്നു പിന്നെ രണ്ട് ടീമും ഐഷുന്റെ ഡാൻസ് പാട്ട് പൊളിച്ചുചിരിച്ചു ചിരിച്ചു ചത്തു🤣🤣🤣🤣😂😂😂

  • @aayuasiworld6040
    @aayuasiworld6040 2 ปีที่แล้ว +40

    ഇന്നാണ് എനിക്ക് ഡയാനയുടെ പാട്ട് കേട്ട് ചിരിച്ചു 😂😂😂

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +16

    *സ്റ്റാർ മാജിക്കിലെ കോമഡി പോയോ 🤪... ഉല്ലാസ് ഭായ് 👏🏽👏🏽👏🏽*

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 2 ปีที่แล้ว +5

    അടിപൊളി എപ്പിസോഡ് രക്ഷയുമില്ല ഉല്ലാസ് ചേട്ടൻ വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സൂപ്പർ എല്ലാവരും അടിപൊളി ആക്കി#starmagicfansteam #ullaspandhalamofficelfans 👌💞💞💞💞💞💞🥰🥰🥰

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +3

    കേറുന്നുണ്ട് കേറുന്നുണ്ട് സ്റ്റാർ മാജിക്ക് വീണ്ടും കത്തി കേറുന്നുണ്ട്😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @soonasworld7246
    @soonasworld7246 2 ปีที่แล้ว +25

    നെൽസൺ ചേട്ടൻ❤️ സുധി ചേട്ടൻ 😍
    Aishu 🥰🥰

  • @faseelasspicesworld4199
    @faseelasspicesworld4199 2 ปีที่แล้ว +9

    ഇത് നല്ല പ്രോഗ്രാം🫠 ആയിരുന്നു.. 🫤😶ഇപ്പോൾ എന്തൊക്കെ ഈ കാണിച്ചു കൂട്ടുന്നു..🫣🫣കോമഡി ഉണ്ടാക്കാൻ കഷ്ട്ടപെടുന്നു🫣🫣🫣

  • @indianstarmedia8129
    @indianstarmedia8129 2 ปีที่แล้ว +7

    ഉല്ലാസണ്ണൻ പൊളിക്കുവാണല്ലോ,,

  • @Samah_kb
    @Samah_kb 2 ปีที่แล้ว +78

    2 ടീമിന്റെയും പാട്ട് പൊളിച്ചു അത് കേട്ട് ഒരുപാട് ചിരിച്ചു 😂😂😂🤣🤣🤣🤣🤣

  • @fasalakd
    @fasalakd 2 ปีที่แล้ว +16

    ഇതു പോലെ എല്ലാ വർക്കും പെർഫോമൻസ് ചെയ്യാൻ അവസരം കൊടുക്ക്‌ ഈ എപ്പിസോഡ് അടിപൊളി 👍

  • @nisamsnisi6817
    @nisamsnisi6817 2 ปีที่แล้ว +24

    Lakshmi very beautiful 🌹🌹🌹

  • @sudheerss9331
    @sudheerss9331 2 ปีที่แล้ว +27

    നെൽസൺ അണ്ണൻ ഡാൻസ് സൂപ്പർ

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +10

    ഉല്ലാസ് അണ്ണന്റെ ഡാൻസ് പ്രത്യക ഫാൻ ബേസ് ഉണ്ട്

  • @fasilfiroz8343
    @fasilfiroz8343 2 ปีที่แล้ว +24

    ഐഷു love u മുത്തേ പൊളിച്ചടുക്കി 💞💞💞😍

  • @sanandhu_
    @sanandhu_ 2 ปีที่แล้ว +6

    ബിനുനെ സ്കിറ്റ് ൽ ഉൾപെടുത്താതെ ഇരിക്കാൻ പറ്റുമോ എന്ന് 🙏

  • @prabha1411
    @prabha1411 2 ปีที่แล้ว +5

    ഉല്ലാസ് സൂപ്പർ കൊള്ളാം 👌😀😀

  • @golden2686
    @golden2686 2 ปีที่แล้ว +17

    ബിനു അടിമാലി ഡാൻസ് 👍😆. നോബി all പൊളി 👍. കൃത്യമായി ഇട്ടൂടെ എപ്പിസോഡ്

  • @tuttukrish
    @tuttukrish 2 ปีที่แล้ว +8

    ഐഷു വേറെ ലെവൽ 🔥🔥🔥🔥 കലക്കി തിമിർത്തു 😍😍😍😍 Energy 💪💪💪💪💪

  • @vishnuvichu9645
    @vishnuvichu9645 2 ปีที่แล้ว +20

    ഡയാന പൊളിച്ചു ഉയിർ ❤️🥰..#DHOA

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +45

    ചാക്കോച്ചൻ കുന്നംകുളം വേർഷൻ in നാപ്റ്റോൾ 😂😂😂

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +18

    Anoop eatta anukuttiya vitt kalayaruth orikkalum she is charming girl in star magic

  • @kingj41251
    @kingj41251 2 ปีที่แล้ว +13

    ധ്യാൻ ശ്രീനിവാസനെ കൊണ്ട് വാ 🔥🔥

  • @shibili-gk1pn
    @shibili-gk1pn 2 ปีที่แล้ว +9

    എന്തു പറ്റി സ്റ്റാർ മാജിക്കിന്
    അധഃപതിച്ചു പോയി

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +9

    വാടാ മാപ്പിളയ്ക്കു പകരം വാടാ വാടാ പയ്യാ പാടിയ അനുക്കുട്ടി 😂😂

  • @venjaramooduvlogs3984
    @venjaramooduvlogs3984 2 ปีที่แล้ว +4

    അനൂപ് സാർ ഞങ്ങൾ പ്രവാസികൾ കാണുന്ന ഒരേ ഒരു പരിപാടി യാണ് ഇത് ഞങ്ങൾക്ക് ഒരു ആഫിയർത്ഥന ഒണ്ട് കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരു ഒരു ആഫിയർത്ഥന യാണ് സാർ

  • @parvathichandran1061
    @parvathichandran1061 2 ปีที่แล้ว +22

    #ഐഷു ചേച്ചി ഡാൻസ് പൊളിച്ചു
    #ഐഷു ചേച്ചി പാട്ട് പൊളിച്ചു
    #ഐഷു കുട്ടി 😍❤🔥

  • @anoopashekar5279
    @anoopashekar5279 2 ปีที่แล้ว +40

    സുധി ചേട്ടൻ ♥️♥️♥️👍

  • @binuar6442
    @binuar6442 2 ปีที่แล้ว +7

    സ്റ്റാർ മാജിക്‌ ഇത്രയും തരം താണോ പണ്ടത്തെ സ്റ്റർമാജിക്കിന്റെ നിഴൽ പോലും കാണാനില്ല

  • @vishnusaji7326
    @vishnusaji7326 2 ปีที่แล้ว +8

    തങ്കച്ചനെ മിസ്സ് ചെയ്യുന്നു ലൈക് അടിക്കുക

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +15

    Anukuttiyuda dady mummy 😀😀😀😀😀

  • @koyakuttyvarikkodan3558
    @koyakuttyvarikkodan3558 2 ปีที่แล้ว +5

    അവതാരികയുടെ തൊലിക്കട്ടി അഭാരം തന്നെ

  • @Shuttlesmash94
    @Shuttlesmash94 2 ปีที่แล้ว +10

    എന്തോന്നാടയ് ഇത്... 🤦‍♂️
    അനു ഇങ്ങനെ വെറുപ്പിക്കല്ലേ... 😡

  • @liyaaaa.a
    @liyaaaa.a 2 ปีที่แล้ว +13

    Anna chakoo polichhh❤‍🔥❤‍🔥❤‍🔥😂😂😂😂😂

  • @yoonusknilambur1773
    @yoonusknilambur1773 2 ปีที่แล้ว +7

    എന്നാലും നമ്മുടെ തങ്കച്ഛൻ 😞

  • @jobithabj2161
    @jobithabj2161 2 ปีที่แล้ว +16

    Anu 🥰🥰💥💥

  • @salman.2556
    @salman.2556 2 ปีที่แล้ว +10

    dhyan ശ്രീനിവാസനെ. ഗസ്റ്റ് ആയി കൊണ്ട് വരണം

    • @shilpachippu7113
      @shilpachippu7113 2 ปีที่แล้ว

      ധ്യാൻ ആണ് 🤣

    • @salman.2556
      @salman.2556 2 ปีที่แล้ว

      @@shilpachippu7113 ആ സാധനം കിട്ടുന്നില്ല😌

  • @rameeza7745
    @rameeza7745 2 ปีที่แล้ว +21

    ടോവിനോ യെ ഗസ്റ്റ്‌ ആയി കൊണ്ടുവരുമോ 🙂

  • @jomonjomon2561
    @jomonjomon2561 2 ปีที่แล้ว +14

    നോബി ചേട്ടൻ ❤ ബിനു ചേട്ടൻ പൊളിച്ചു
    ❤❤❤🥰🥰🥰🥰

  • @sjrsjr1920
    @sjrsjr1920 2 ปีที่แล้ว +17

    ഗാനമേള കണ്ടപ്പോൾ തങ്കുവിൻ്റെ ഒരു കുറവ്,,☺

  • @karthik3166
    @karthik3166 2 ปีที่แล้ว +10

    ബിനു ചേട്ടൻ പൊളി...😍😍😍😍

  • @shahanakp5540
    @shahanakp5540 2 ปีที่แล้ว +5

    ഉല്ലാസ് പന്തളം പൊളി

  • @elizabeththomas9452
    @elizabeththomas9452 2 ปีที่แล้ว +8

    Ullas ettan dance pande poliya innu vere level

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +22

    വിനു ചേട്ടന്റെ ഡാൻസ് 😄😄😄

  • @exsimple57
    @exsimple57 2 ปีที่แล้ว +11

    സത്യം പറയാലോ ഇന്നത്തെ Skit അത്ര Setaup ആയില്ല.. 🙂എന്റെ Opinion പറഞ്ഞു എന്നെ ഒള്ളു

  • @kingj41251
    @kingj41251 2 ปีที่แล้ว +24

    2:25 ലക്ഷമിയുടെ ചിരി പൊളി 🔥😂

  • @editzzZ4487
    @editzzZ4487 2 ปีที่แล้ว +4

    വിധു, റിമി, സിതാര, ജോസ്ന ഇവരെ ഒരുമിച്ച്ഒന്ന് കൊണ്ടുവരണം 🥰

  • @shijisabu4105
    @shijisabu4105 2 ปีที่แล้ว +33

    എന്തുവാടേയ് ഇത്? എത്ര നല്ല ഒരു പ്രോഗ്രാം ആയിരുന്നു.

  • @kabeerongallur5523
    @kabeerongallur5523 2 ปีที่แล้ว +6

    എപ്പിസോഡിന്റെ അവസാനം വരെ കുടിയനായിത്തന്നെ നിന്ന ബിനുചേട്ടന് ഒരു big salute 🫡🫡👍

  • @anukuttychunk2363
    @anukuttychunk2363 2 ปีที่แล้ว +10

    Anukutty uyirr ❤❤❤❤❤❤❤❤🤩😘😍

  • @priyakrishnan5649
    @priyakrishnan5649 2 ปีที่แล้ว +2

    Binuchettan Isttam😍binuchettante comedy poli super🤩✨❤️

  • @gurumurukangurumurukan7089
    @gurumurukangurumurukan7089 2 ปีที่แล้ว +26

    ഐഷു മുത്ത് പൊളിയാ 💖💖💖💖💖💖

  • @blacklover880
    @blacklover880 2 ปีที่แล้ว +12

    അങ്ങനെ ആ പഴയ സ്റ്റർമാജിക്കിനെ തിരിച്ചു കിട്ടി 😁

  • @sajdahkairla493
    @sajdahkairla493 2 ปีที่แล้ว +3

    ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤💞💕supar

  • @kannan4173
    @kannan4173 2 ปีที่แล้ว +2

    Ullasettan ✌️✌️✌️🔥🔥🔥

  • @prashobk6904
    @prashobk6904 2 ปีที่แล้ว +20

    ഐശു ആണ് താരം😍

  • @najinet3298
    @najinet3298 2 ปีที่แล้ว +2

    ഷാഫിയുടെ പാട്ട് മിസ്സ് ചെയ്യുന്നു എത്രയും പെട്ടെന്ന് കൊല്ലം ഷാഫിയെ കൊണ്ടുവരിക

  • @siddhaarthmeghna4585
    @siddhaarthmeghna4585 2 ปีที่แล้ว +4

    സുധി ചേട്ടനെ കൊണ്ട് 'തെരെ മേരെ ബീച്ച് മേം ' ആ ഗാനം മുഴുവനും പാടിപ്പിക്കാമോ..... Please

  • @sajimperingammala2768
    @sajimperingammala2768 2 ปีที่แล้ว +12

    ഇതുവരെ കണ്ടത്തില്‍ വെച്ച് ഏറ്റവും മോശം episode..ഇത്രയും സീനിയറായ നല്ലൊരു കലാകാരന്‍ അദ്ദേഹത്തെ കൊണ്ടിരുത്തിയിട്ട് ..ഇങ്ങിനെ വേണമായിരുന്നോ????

  • @haneefathanchengoden2278
    @haneefathanchengoden2278 2 ปีที่แล้ว +15

    സൂപ്പർ ചിന്നു ഇന്ന് ആണ് ഞാൻ ഇത് കാണുന്നത് സത്യം അടിപൊളി 💞💞👄👄👄

  • @Cocktail55726
    @Cocktail55726 2 ปีที่แล้ว +2

    നെൽസൺ ചേട്ടന്റെ കുടിയൻ കിടു