ഇഞ്ചി ഒരു കഷ്ണം മാത്രം മതി ഗ്രോബാഗിൽ 10 കിലോ വിളവെടുക്കാം| Thai ginger | Galangal ginger | Inchi |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 55

  • @rasheeda1812
    @rasheeda1812 ปีที่แล้ว +1

    Thank you remya❤

  • @agnostic_human
    @agnostic_human 8 หลายเดือนก่อน

    Thiruvananthapuram swigg instamartil kittum. Naan ath nattu. Mukulangal vannitund. Valarnnu varumennu pretheekshikkunnu.

  • @manitechy123
    @manitechy123 11 หลายเดือนก่อน

    Ethinte oru seed kittumo

  • @xavier35976
    @xavier35976 ปีที่แล้ว +2

    അപൂർവ്വമായ ചെടികളുടെ തൈയ്യോ വിത്തോ sale ചെയ്യുമെങ്കിൽ വീഡിയോ കാണുന്നവർക്ക് യഥാർത്ഥത്തിൽ പ്രയോജന പ്പെടുമായിരുന്നു

  • @srinivasanpandurangan1625
    @srinivasanpandurangan1625 ปีที่แล้ว

    Useful tips mam

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good 👍.

  • @marysebastian2337
    @marysebastian2337 8 หลายเดือนก่อน

    Ethinte vithu kittumo

  • @josephsajan338
    @josephsajan338 ปีที่แล้ว

    THANK YOU

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    എനിക്കും ഇഞ്ചി നല്ല വിളവ് കിട്ടുന്നുണ്ട് 👍🏻👌🏻
    Useful upload 👌🏻👌🏻👌🏻👍🏻

    • @sameeraameer7094
      @sameeraameer7094 ปีที่แล้ว

      ഇഞ്ചി വിത്ത് കിട്ടുമോ

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      👍❤❤❤

  • @sajithak6579
    @sajithak6579 ปีที่แล้ว

    👍👍👍

  • @human-il3xf
    @human-il3xf ปีที่แล้ว

    ❤️🦋💖

  • @ananthamurthynandhu6692
    @ananthamurthynandhu6692 ปีที่แล้ว

    💪💪👍

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 7 หลายเดือนก่อน

    Kpaclalita.soundanu.goodmessage

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว

    Vithu kittumo

  • @sunithaashokan698
    @sunithaashokan698 ปีที่แล้ว

    0:14 സാദാരണ ഇഞ്ചിയുടെ ചീയൽരോഗം ഇതിനും വരുമോ

  • @Thumbappoov
    @Thumbappoov ปีที่แล้ว

    മാങ്ങാ ഇഞ്ചി ആണോ

  • @subhashmanimoothedath6001
    @subhashmanimoothedath6001 ปีที่แล้ว

    ഗുരുവായൂർ ഉള്ളവർക്ക് എങ്ങനെ കിട്ടും

  • @p.r.communications3192
    @p.r.communications3192 ปีที่แล้ว +1

    Kool inji alle

  • @arunnd7401
    @arunnd7401 ปีที่แล้ว

    👍👍🥰

  • @habeeba8893
    @habeeba8893 ปีที่แล้ว

    വിത്ത് കിട്ടുമോ വില എത്ര

  • @muhammadp6934
    @muhammadp6934 ปีที่แล้ว +1

    ഒരു കഷ്ണം കിട്ടോ

  • @shiza_musthafa
    @shiza_musthafa ปีที่แล้ว

    Manga inji ano?

  • @aneesbabu7624
    @aneesbabu7624 ปีที่แล้ว

    No kitumo

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว

    Thanks good information. മലയിഞ്ചി ആണോ ഇത്

  • @jollysaju2521
    @jollysaju2521 6 หลายเดือนก่อน

    ഇത് മലയിഞ്ചിയാണോ

  • @bindumohanan2488
    @bindumohanan2488 ปีที่แล้ว

    വിത്ത് എങ്ങനെ കിട്ടും

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      8157888090.. Call to this num👍❤

  • @leelanarayanan8027
    @leelanarayanan8027 ปีที่แล้ว

    ഈ ഗലാ ഗൽ ഞാൻ കൃഷി ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇതിനു വിപണിയുണ്ടോ എന്നും ഇത് എങ്ങിനെ വിൽക്കാമെന്നും അറിയില്ല. അറിയുന്നവർ ഒന്ന് കമന്റ് ചെയ്യുമോ? ഞാൻ കോഴിക്കോട് ജില്ലയിലാണ്

    • @gireesh0161
      @gireesh0161 18 วันที่ผ่านมา

      വിത്ത് കിട്ടുമോ ? രാമനാട്ടുകര ക്കടുത്ത്ആണ് സ്‌ഥലം

  • @sunithaashokan698
    @sunithaashokan698 ปีที่แล้ว

    മാഡം പറഞ്ഞ നമ്പറിൽ വിളിച്ച് ഇഞ്ചി കിട്ടി. അഞ്ച് എണ്ണമായിട്ടാണ് കിട്ടിയത്. ഇത് കൂടുതലായൽ ഇത് എവിടെ വിൽക്കും

    • @gireesh0161
      @gireesh0161 18 วันที่ผ่านมา

      വില എത്രയായി

  • @sunithaashokan698
    @sunithaashokan698 ปีที่แล้ว

    ഇത് മീൻ കറിയിലും പച്ചക്കറിയിലും പറ്റുമോ

  • @nikhilprasad6639
    @nikhilprasad6639 ปีที่แล้ว

    കോന്നിയിൽ എവിടെ കിട്ടും ഇതിന്റെ വിത്ത്.

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      8157888090 ithil vilichal mathy👍❤

  • @Mjv400
    @Mjv400 ปีที่แล้ว

    ഇത് മലയിഞ്ചി അല്ലേ

  • @Enjoingourhome
    @Enjoingourhome 10 หลายเดือนก่อน

    ഇതു കോലിഞ്ചി അല്ലേ

  • @syams6229
    @syams6229 ปีที่แล้ว

    ഇതിന്റെ വിത്ത് കിട്ടുമോ

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      8157888090.. Call to this number👍❤

  • @sureshkumarsuresh8167
    @sureshkumarsuresh8167 ปีที่แล้ว

    കൊല്ലം ജില്ലയിൽ ഉള്ളവർക്ക് ഇതിൻ്റെ വിത്ത് കിട്ടാൻ മാർഗം വല്ലതും?

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      8157888090.. Ee number il vilichal mathy👍

  • @sameeraameer7094
    @sameeraameer7094 ปีที่แล้ว

    ഇതിന്റെ വിത്ത് കിട്ടാൻ വഴിയുണ്ടോ

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      8157888090 ee number il vilichal mathy👍❤

  • @gokulamkrishnan8304
    @gokulamkrishnan8304 7 หลายเดือนก่อน +1

    ഇത് കോലിഞ്ചി, മലയിഞ്ചി എന്നൊക്കെ പേരുകളിൽ അറിയപ്പെടും ഹോമിയോ മരുന്നുകൾ, ആയുർവേദം, തൈലം ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നത് കറികളിൽ ചേർക്കുന്നതായി അറിവില്ല.