മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ പത്തനംതിട്ട അറിയുന്ന ഒരു വ്യക്തിയോട് എത്തിച്ചു തരാൻ. പറഞ്ഞു.ആ വ്യക്തി പറഞ്ഞു എന്റെ തലയ്ക്കു സുഖമില്ലേ ഇത് കോലിഞ്ചി ആണ് എന്ന്. അവിടെ അയ്യത്തു ധാരാളമുണ്ടന്നു. ഇപ്പോൾ ലഭിക്കാനുള്ള നമ്പർ തന്നല്ലോ. thanks.
അഞ്ച് മാസം മുൻപ് ഞാൻ നിങ്ങളുടെ അടുത്ത് നിന്നും വാങ്ങിയ ഗാലങ്ങൾ ഇഞ്ചിയുടെ ഒരു കഷ്ണം ഇന്ന് ബീഫിൽ ചേർത്ത് കറി വച്ചു. അടിപൊളി ടേസ്റ്റ്. അഞ്ച് ചട്ടിയിൽ വച്ചു. എല്ലാം നന്നായി പിടിച്ചു.
കോലിഞ്ചിയുടെ ഇലയും ഇതുപോലെ ആണ് 👍👍👍❤️❤️❤️
Good. 5 pieces rate howmuch ?
Website??
മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ പത്തനംതിട്ട അറിയുന്ന ഒരു വ്യക്തിയോട് എത്തിച്ചു തരാൻ. പറഞ്ഞു.ആ വ്യക്തി പറഞ്ഞു എന്റെ തലയ്ക്കു സുഖമില്ലേ ഇത് കോലിഞ്ചി ആണ് എന്ന്. അവിടെ അയ്യത്തു ധാരാളമുണ്ടന്നു. ഇപ്പോൾ ലഭിക്കാനുള്ള നമ്പർ തന്നല്ലോ. thanks.
അഞ്ച് മാസം മുൻപ് ഞാൻ നിങ്ങളുടെ അടുത്ത് നിന്നും വാങ്ങിയ ഗാലങ്ങൾ ഇഞ്ചിയുടെ ഒരു കഷ്ണം ഇന്ന് ബീഫിൽ ചേർത്ത് കറി വച്ചു. അടിപൊളി ടേസ്റ്റ്. അഞ്ച് ചട്ടിയിൽ വച്ചു. എല്ലാം നന്നായി പിടിച്ചു.
ഇതിൻ്റെ rate എങ്ങനെയാ.. അഡ്രസ്സ് തന്നാൽ ഒരു വിത്ത് അയച്ചു തരാമോ ഫ്രീ ആയിട്ട്..
Good 👍👍
Ithu. mangincji aano???
I need thai ingi
Supermarket Kalil kittum
Different
Advance HAPPY ONAM MAM
Thank you Dear .. Same to you🙏❤
സാർ ഒന്നുകിൽ Watt App കൊടുക്കണം എന്താണ് one line
കലാഗ് ഇഞ്ചിതൈവേണം
Hai
👍👍
👍💪💪
Inji vithu available aano nadan inji 2kg and 1kg manga inji
Number il contact cheyyu👍❤
@@sanremvlogs ഒരു പ്രത്യേകതരം ഇഞ്ചിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമ്പോൾ അത് മുഴുവനായി കാണിക്കാനുള്ള മാന്യത ഇല്ലേ
Endel kirachu ingi undu sale cheyyan help cheyyumo
വിത്ത് ഇഞ്ചി ഉണ്ടോ
ഇഞ്ചി വിത്ത് ആവശ്യമുണ്ട് w Noതരാമോ
❤❤❤❤❤❤
വില എത്രയാണ്
Ethu black ginger alle
No
കൊലരത്ത - alpinia galangal - greater galangal
ചിറ്റരത്ത - lesser galangal
അഞ്ച് വിത്തിന് എത്രയാ വില
ഞാൻ വെച്ചുചിറയിൽ നിന്ന് ആണ്, എനിക്ക് വാങ്ങാൻ എങ്ങനെ ആണ് കോണ്ടാക്ട് നമ്പർ തരുമോ
വിഡിയോ പകുതിക്കുശേഷം കണ്ടുനോക്കൂ. ഫോൺ നമ്പർ ലഭ്യമാണ് 🙏
@@sanremvlogs കണ്ടു 😀👍🏼
l ഇതു ഇഞ്ചി മാങ്ങയാണോ
അല്ല