ബഹുമാനപ്പെട്ട ശ്രീറാം സർ, എന്റെ life ലെ ഏറ്റവും മോശപ്പെട്ട രീതിയിൽ , എന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നേരത്താണ് ഞാൻ ഈ video കാണാൻ ഇടയായത്. അതിനുശേഷം ഈ video എനിക്ക് തന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. സാറിനോട് വളരെ നന്ദിയുണ്ട്. സർ പറഞ്ഞ cutoff സംഭവിക്കുമോ ഇല്ലയോ എന്നതല്ല, എന്റെ മാനസിക പിരിമുറുക്കം കുറക്കാൻ സാറിന്റെ ഈ video കൊണ്ട് സാധിച്ചു എന്നതിലാണ് ഞാൻ സാറിനോട് നന്ദിപറയുന്നത്.
@@bhasisacademy its my pleasure sir. LDC എഴുതി. 76 മാർക്ക് ഉണ്ട്. തരക്കേടില്ലാത്ത മാർക്ക് ആണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഈ മാർക്ക് കിട്ടിയതിൽ ഒരു ഭാഗം sir ന്റെ motivation കൊണ്ട് കൂടിയാണെന്നു ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ❤️ SI exam ന് 40 മാർക്ക് ആണ് കിട്ടിയത്.
😔 ... സ്പെഷ്യൽ topic നന്നായി നോക്കിയിട്ട് പോയതാണ്.സത്യം പറഞ്ഞാൽ അതാണ് ഞാൻ നന്നായി നോക്കിയത്.ആദ്യം answer ചെയ്യാൻ ശ്രമിച്ചതും അതാണ്. പക്ഷെ കാര്യങ്ങൾ വിചാരിച്ചപോലെ ചെയ്യാൻ പറ്റിയില്ല 😔. സമയം തീരെ കിട്ടിയില്ല. Gk യിലെ കുറെ qdtsn ഞാൻ കണ്ടിരുന്നില്ല. വീട്ടിൽ വന്ന് നോക്കിയപ്പപ്പോൾ അറിയുന്ന കുറെ gk qstsn എനിക്ക് മിസ്സ് ആയി 😭... അങ്ങനെ ഇതും....
Ente abhiprayathil ellavarum 70 to 75 kuthi kanum...55 right qnd 20 wrong..so 48 to 52 nalla score aanu..kazinja thavanathe apekshich ee thavana van tough aayirunnu...
Result വന്നല്ലോ അല്ലെ 47 Mark. സാറിന്റെ Prediction ൽ നിന്ന് 10 മാർക്ക് കൂടുതൽ റീസൺ Simple 332 പേരെ മാത്രം ഉൾപെടുത്തിയ മെയിൻ ലിസ്റ്റ് ആണ്. Asistant Manager എന്താകും എന്തോ?😢
മടുത്തു..എത്ര പഠിച്ചാലും എക്സാം ഹാളിൽ ഇരിക്കുമ്പോൾ ടൈം മാനേജ്മെന്റ്, സ്‌ട്രെസ് മാനേജ്മെന്റ് ചെയ്യാൻ പഠിച്ചില്ലെങ്കിൽ ദുഖികും.. എന്റെ അനുഭവം.. അറിയാവുന്നടും തെറ്റുന്നു.. മടുത്തു
@@abhinairm bro nde madupp kond bro nu thanneyaan nashttam.. keri varan nokki irikkunna ethelum oruthan bronde sthanath kerum ... Athree illo ... So just stand up and work again❤
Deletion undakille sir sir paranjath valare seriyanu women si ezhuthiya aalanu ath eethila varane armed aano civil aano enik 37.34 marke ullu deletion undaya benefit undakumo enn ariyilla plz reply sir
കുട്ടോഫ് എന്നൊക്കെ പറഞ്ഞു വന്നു ഇങ്ങനെ നിർത്താതെ പത്തു മിനിറ്റ് എന്തെങ്കിലും വിഡ്ഡിത്തരം സംസാരിക്കുന്നത് നിർത്തണമെന്ന് എത്ര പ്രാവശ്യം പറഞ്ഞതാണ് ഈ പൊട്ടനോട് .
@@SreejaDevadas-h1g job sure akanamengil 48 above venam. Pinne physical pass akanam. 35-40% anu pass percentage. Ath top scorers num difficult akum. Eppoyum aganaya. last time 50+ ulla almost 80-100 per physical pass akiyilla. Ranklist il eppol 50+ almost 120 ullu.
ബഹുമാനപ്പെട്ട ശ്രീറാം സർ, എന്റെ life ലെ ഏറ്റവും മോശപ്പെട്ട രീതിയിൽ , എന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നേരത്താണ് ഞാൻ ഈ video കാണാൻ ഇടയായത്. അതിനുശേഷം ഈ video എനിക്ക് തന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. സാറിനോട് വളരെ നന്ദിയുണ്ട്. സർ പറഞ്ഞ cutoff സംഭവിക്കുമോ ഇല്ലയോ എന്നതല്ല, എന്റെ മാനസിക പിരിമുറുക്കം കുറക്കാൻ സാറിന്റെ ഈ video കൊണ്ട് സാധിച്ചു എന്നതിലാണ് ഞാൻ സാറിനോട് നന്ദിപറയുന്നത്.
Thank you... All the Best💐💐
@@bhasisacademy its my pleasure sir. LDC എഴുതി. 76 മാർക്ക് ഉണ്ട്. തരക്കേടില്ലാത്ത മാർക്ക് ആണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഈ മാർക്ക് കിട്ടിയതിൽ ഒരു ഭാഗം sir ന്റെ motivation കൊണ്ട് കൂടിയാണെന്നു ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ❤️
SI exam ന് 40 മാർക്ക് ആണ് കിട്ടിയത്.
@@captainnikhil1055LD ethu ജില്ലാ ആണ് ബ്രോ?
@@Kallansugesh kottayam ആണ് ബ്രോ
@@Kallansugesh kottayam ആണ് ബ്രോ.
ഇനിയാണ് ലവന്റെ വരവ്. Deletion ഇപ്പോൾ കിട്ടിയ മാർക്കിന് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം
Challenge cheyyunnavar answer kandu pidikkan viyarkkum 😂
Deletion nadannal normalisation undaville. Appo mark compensate akumallo
ലവൻ വന്നാൽ cut off കുറയും 😜😜😜
@@pikaachu7221എന്താണ് normalisation എന്ന് ഇപ്പോഴും അറിയില്ല അല്ലേ.. Final examinu എന്തിന് normalisation 😁
@@OnceUponAtimetherelivedaking illa ariyilla....psc exams ezthuthi thudangeete ullu
Videonu vendi waiting arnu😁
Tough ayath kond question deletion verilla bro. Proper ayitt ans illengilo, multiple answers illengillo challenge cheyumbol mathrame deletion veruvolu...
👍💐
All the best everyone ❤ marks nokenda 35+ ullavar physical cheytholu !! 💜
Hope the appointments trend will change in coming years...
The greatest motivation l have ever heard... Thanks a lot. For reducing my all frustration.😢😢😢
Most welcome 😊
😔 ... സ്പെഷ്യൽ topic നന്നായി നോക്കിയിട്ട് പോയതാണ്.സത്യം പറഞ്ഞാൽ അതാണ് ഞാൻ നന്നായി നോക്കിയത്.ആദ്യം answer ചെയ്യാൻ ശ്രമിച്ചതും അതാണ്. പക്ഷെ കാര്യങ്ങൾ വിചാരിച്ചപോലെ ചെയ്യാൻ പറ്റിയില്ല 😔. സമയം തീരെ കിട്ടിയില്ല. Gk യിലെ കുറെ qdtsn ഞാൻ കണ്ടിരുന്നില്ല. വീട്ടിൽ വന്ന് നോക്കിയപ്പപ്പോൾ അറിയുന്ന കുറെ gk qstsn എനിക്ക് മിസ്സ് ആയി 😭... അങ്ങനെ ഇതും....
Same avstha
Same for me also
Special topics is tough ...GK portion was easy to medium
@@Mr_John_Wick. Mark ethraa bro?
Thank you sir ❤❤🎉
👍
Ente abhiprayathil ellavarum 70 to 75 kuthi kanum...55 right qnd 20 wrong..so 48 to 52 nalla score aanu..kazinja thavanathe apekshich ee thavana van tough aayirunnu...
👍💐
Exact
Exam kazinjath muthal waiting aayirunnu ee video ykk vendi....
☺️☺️
Result വന്നല്ലോ അല്ലെ 47 Mark. സാറിന്റെ Prediction ൽ നിന്ന് 10 മാർക്ക് കൂടുതൽ റീസൺ Simple 332 പേരെ മാത്രം ഉൾപെടുത്തിയ മെയിൻ ലിസ്റ്റ് ആണ്.
Asistant Manager എന്താകും എന്തോ?😢
😊☺️
Waiting ആയിരുന്നു
👍💐
Lsgs sir paranja cut off 50% aayirunu … athu thanne vannu❤
50 alla 90 per correct an😂
Deletion kuravaan so, 45-50 avum, ippozhathe oru sahachariam vechitt.
👍👌💐
Degree level engane padichedukkum
Oru guidance illaaa.....
Degree level pyq
Contact - 98 46 18 31 66
❤
👍💐
മടുത്തു..എത്ര പഠിച്ചാലും എക്സാം ഹാളിൽ ഇരിക്കുമ്പോൾ ടൈം മാനേജ്മെന്റ്, സ്‌ട്രെസ് മാനേജ്മെന്റ് ചെയ്യാൻ പഠിച്ചില്ലെങ്കിൽ ദുഖികും.. എന്റെ അനുഭവം.. അറിയാവുന്നടും തെറ്റുന്നു.. മടുത്തു
Ethra maek und
See dude,athmavishwasam ky vidathe ....do maximum mock tests next time.u will gradually overcome how to deal with exam pressures.
@@Triumph1705 ഒന്നിനും തോനുന്നില്ല.. ഇത്രത്തോളം വിഷമം.. ഒരുപാടു ആഗ്രഹിച്ചു.. നല്ലപോലെ വർക്ക് ചെയ്ദു..അടുത്ത എക്സാം വരെ ഇനി കാത്തിരിക്കാൻ മടുപ്പ്.. ബുക്ക് കാണുമ്പോളെ മടുപ്പു തോനുന്നു..
@@abhinairm bro nde madupp kond bro nu thanneyaan nashttam.. keri varan nokki irikkunna ethelum oruthan bronde sthanath kerum ... Athree illo ... So just stand up and work again❤
Constabulary cutoff 29.56🎉
👍
Certificate upload cheyyan msg vanno
Deletion undakille sir sir paranjath valare seriyanu women si ezhuthiya aalanu ath eethila varane armed aano civil aano enik 37.34 marke ullu deletion undaya benefit undakumo enn ariyilla plz reply sir
9:27
❤
👍👍
Cut off etra aanennullatalla karyam..
Cut off 40 vannalum 50 mark adupichu medichal alle joli kitukayullu...
Anyway lets hope for the best
👍💐
According to provisional key 42 😢
Pro key thett an😂
Same. But final key vannapol 39
@@ItsmehJk key thettonum illa..ipo mark 43 ind
Without writing special topics...I got 34 marks..Ith ldc kk prepare cheyyuna enik enthenkilum hope undo sir...Mlp an exam ....?? Sir plz replay....
Special topics is tough😂...other topis are easy.
Good Mark
Result eppolanu veruka.. Physicalinn etra dvsm kittum
മിനിമം 45 days കിട്ടും
37 nthlm chance indoo
Good preparation cheythavark 45 above kittaan chance undu..
Nevr
എല്ലാം കൂടെ നുള്ളി പെറുക്കി 34 മാർക്ക്.. 🙂
Enikum same mark
😅😊
എനിക്ക് നുള്ളി പെറുക്കി ഇടാൻ പോലും മാർക്ക് ഇല്ല😂
52.33 armed
All the best💐👍
Cut off koodum by recent exam result
👍
Onnum parayanila❤32 cut off 👍🏻👍🏻
Kainje list nn aarem ith vare eduthinilla
Sub inspector de oo😢..aa list June il expire akumallo
@@athulvijayakumar6115 aakum but 3 moth aayi vannitt aarem eduthinilla maximum poyal oru 200 eduthal aayi athinum chance kanunnilla
@@ഒലക്ക-ഝ2ങ apom ee list innu atra kude kaanillarikkumallo
@@ഒലക്ക-ഝ2ങRTI vechapo retirement 60+ ullu.
Bakki vacancy create cheyyanm.
Rank 100 il oke varanm 😢
University lgs cuttoff 😢😢😢😢
Final key varumpol kali marumm.
👍
Ee tym kali maariyilla😂
Eni cut off kali mattum 😂😂
Tough aayath kond.. 15 plus deletions varam le 👍
👍💐
50 ullavar listil indavan chance indo?
First 20 Rankന് ഉള്ളിൽ ഉണ്ടാകും.
Illa oru90 enkilum venam
@@LoneWolf-nd5sc thall
Ningalu 1st rank vagichu patratilu padam varumbo. Njangal pavangale oke marakale😂
91 വേണം.. എന്നാലും ഉറപ്പില്ല @@meeraarun7424
32 മാർക്സ്
Contabulay ഫിസിക്കൽ നോക്കണോ sir
Constabulary ezhuthan
Cpo training kayinnal maathram
Mathiyo
Allenkil probation period kayiyano
പ്രോബ്ഷൻ 😊
Training mathi
@@jitginji9825 👍
@@jitginji9825 constabulary 35-40 nklm min vendr
Sir... Lsgd mains എന്തായാലും കാഠിന്യമുള്ള പരീക്ഷ ആവുമല്ലോ...എത്ര mark ഫോക്കസ് നമ്മൾ ചെയ്യണം?
100
👍
മറുപടി ഇല്ലേ sir
റിസൾട്ട് എന്നാണ് വരിക
40+ oke ee examinu nalla mark aanu tonunu
Job sure alla. Last time cut off 43. But 50+ 120 per unde.
Athentha bro ... Final listil vanna ellarkkum job kittille@@rakeshjohn4585
@@athul_sncn20ug83 720 per main listil undu athil 100 perku engilum kittiyal bhagyam😢
Yes
Oru 6-10 question change varam appo cutt off 39.67 arikkum
Thangalude മാർക്കാവും ലെ 😆
Ath aayirikum 😂
ഒരിക്കലും ഇല്ല യൂണിവേഴ്സിറ്റി lgs ന്റെ അവസ്ഥ കണ്ടില്ലേ
Dei physical oke ond medical interview 30-40 oke varu😂
Atalla bro padikaye karakki adicha palarkkum 40-43 und
Almost 50 cut off poovum..maths , language kozhuppo illayirunnu...remain 30 or above baaki subject question Kalil edkaan pattum.
@@geethanjalib8123 physical ond mole pine armed oke 35-40 max poku
Physical 35-40 % percentage pass aku....
@@rakeshjohn4585may be 1/3 ithavne atnlm korym
Maths malayal english avg oru 13-15 marks okke kittulloo..
@@nidhin9333 baki 20 -25 kitollo ath pore
എന്നു വരും റിസൾട്ട്?
👍💐
Sir 42 mark 😢
6
😂😂😂😂😂
👍💐
ST reservation ഉള്ളവർ ഉണ്ടോ... Marks എത്രെ ഉണ്ട്
*48 marks*
❤️
👍💐
55+ arkelum ndo 🔥
@@smdtech1450 കാണും.. 100 വാങ്ങിയവരും കാണും.. അങ്ങനെ ഉണ്ടേൽ വല്ല ias എഴുതാൻ പൊയ്ക്കൂടേ.. നമ്മളെപോലുള്ളവർ ഇദെങ്കിലും ഒന്ന് എഴുതി എടുത്തോട്ട്
Ente arivil highest score is 49
@@prabhulskuttisseri1367 nte arivil 55+ ullavar kurach nd
@@Keralite_man_001above 55 only 30 per
41
👍💐
@@bhasisacademyany hope 41.4
കുട്ടോഫ് എന്നൊക്കെ പറഞ്ഞു വന്നു ഇങ്ങനെ നിർത്താതെ പത്തു മിനിറ്റ് എന്തെങ്കിലും വിഡ്ഡിത്തരം സംസാരിക്കുന്നത് നിർത്തണമെന്ന് എത്ര പ്രാവശ്യം പറഞ്ഞതാണ് ഈ പൊട്ടനോട് .
നിനക്ക് വേണമെങ്കിൽ ഇത് കണ്ടാൽ pore
@@mufeedmi2957agree
50+ okke orupaad perk ond.
Oru 75 per enlgilum undavum
Yes
Athil kooduthal ondaavum...Atra tough exm ennonnum parayan pattilla..Cool aayit attend cheythittollavark 40 above easy aann..
@@SreejaDevadas-h1g job sure akanamengil 48 above venam. Pinne physical pass akanam. 35-40% anu pass percentage. Ath top scorers num difficult akum.
Eppoyum aganaya. last time 50+ ulla almost 80-100 per physical pass akiyilla. Ranklist il eppol 50+ almost 120 ullu.
@@rakeshjohn4585 48 plus listil varum.. Reservation ondenkil polim joli kittunna karyam doubt aan...55 plus sure shot aan..First 100 nullil varum..Weightage ollavar adikam illenkil thanne..
❤
👍💐
❤
❤
👍👍
❤
👍💐