ജയിച്ചു വരാം 🥷🏻 Sub Inspector Mains 2024 Final Touch | Kerala PSC | Anudeep Sir

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @Anudeep_Vlogs
    @Anudeep_Vlogs  3 หลายเดือนก่อน +3

    ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @nationalist_47
    @nationalist_47 3 หลายเดือนก่อน +38

    ഒരു പ്രതീക്ഷയും ഇല്ലാതെ നാളെ അറ്റൻഡ് ചെയ്യാൻ പോകുന്നു...syllabus 1/3 പോലും തീർത്തിട്ടില്ല..അപ്രതീക്ഷിതമായി prelims qualify ചെയ്തു... നാളെ qualify ചെയ്യും എന്ന് ഒരു പ്രതീക്ഷയും ഇല്ല...
    ഇത് പറയാൻ കാരണം നിങൾ അത്യാവശ്യം പഠിച്ചിട്ടുണ്ടെങ്കിൽ ഇദ്ദേഹം പറയുന്ന പോലെ കാര്യങ്ങൽ follow ചെയ്ത് ആത്മവിശ്വാസത്തോടെ എഴുതു..
    കാരണം ഒന്നും പഠിക്കാതെ ഞാൻ ആത്മവിശ്വാസത്തോടെ പോവുകയാണ്..എന്നെ അപേക്ഷിച്ച് നിങൾ പലർക്കും നന്നായി ഇത് എഴുതാൻ പറ്റും.. ഈ കമൻറ് നിങ്ങൾക്ക് ആത്മവിശ്വാസം പകരും എന്ന് ഞാൻ വിശ്വസിക്കുന്നു...എല്ലാരും ജയിച്ച് വരൂ.m🔥
    NB: ഞാൻ എങ്ങാനം ജയിക്കുന്നെങ്കിൽ ഈ കമൻറ് ഞാൻ update cheyyam...
    Jai Hind 🔥

    • @AfshanAlRayyan
      @AfshanAlRayyan 3 หลายเดือนก่อน +2

      Al the best

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +6

      Hi buddy❤️ പൂർണാത്മവിശ്വാസത്തോടെ തന്നെ പരീക്ഷ എഴുതുക.... 😇🔥

    • @nationalist_47
      @nationalist_47 3 หลายเดือนก่อน +1

      ​@@Anudeep_Vlogs
      താങ്ക്സ് സർ... ഒരുപാടു സന്തോഷം ഉണ്ട്... ജയിക്കുന്നേൽ ഞാൻ വിളിക്കും.. നമ്പർ എൻ്റെ കയ്യിൽ ഉണ്ട് 💙

    • @Asthra_op
      @Asthra_op 3 หลายเดือนก่อน +2

      Same അവസ്ഥ bro 😁❤️

    • @DrLsb
      @DrLsb 3 หลายเดือนก่อน

      താങ്കൾക്ക് ഈ പരീക്ഷ qualify ചെയ്ത ജോലി കിട്ടി എന്നു ഇവിടെ comment ഇടാൻ സാധിക്കട്ടെ ​@@nationalist_47

  • @lakshmikodanad
    @lakshmikodanad 3 หลายเดือนก่อน +13

    49 Km ..തൃപ്പൂണിത്തുറ ...
    നാളെ എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു😊😊😊

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @DrLsb
    @DrLsb 3 หลายเดือนก่อน +9

    എനിക്ക് നാളെ പരീക്ഷയില്ല, uniform പോസ്റ്റുകൾ ആഗ്രഹിക്കുന്ന ഏതൊരാളും സ്വപ്നം കാണുന്ന post ആണ് si. എന്റെ വീട്ടിൽ യൂണിഫോം തസ്തികയിൽ ജോലി ചെയ്ത ഒരാളും നിലവിൽ എന്റെ സഹോദരൻ ജോലി ചെയുന്നുണ്ട്. ഒരു കാലത്ത് ഏറെ ആഗ്രഹിച്ചരുന്ന ഒരു post ആയിരുന്നു. ഈ ജോലിയിൽ എത്തിപ്പെടാൻ എത്ര മാത്രം കഠിനാധ്വാനം വേണ്ട ഒന്നാണെന്നു നന്നായി മനസിലാകും. നാളെ പരീക്ഷ എഴുതുന്ന എല്ലാർക്കും അവർ ആഗ്രഹിച്ച യൂണിഫോമിന് അടുത്ത് എത്താൻ സാധിക്കട്ടെ. എല്ലാർക്കും ശാന്തമായ മനസോടെ പരീക്ഷ എഴുതാൻ സാധിക്കട്ടെ

  • @sujithachu95
    @sujithachu95 3 หลายเดือนก่อน +8

    2 വട്ടം mains ക്ലിയർ ആയിട്ട് physical അടപടലം ആയ ഞാൻ നാളെ വീണ്ടും എഴുതാൻ പോകുന്നു 😬😬😬

    • @jovithasoman1635
      @jovithasoman1635 3 หลายเดือนก่อน +2

      Same pich😬

    • @sujithachu95
      @sujithachu95 3 หลายเดือนก่อน

      ​All the best @@jovithasoman1635

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ഇത്തവണ ജയിച്ചു കയറണം ❤️

  • @gkgoals
    @gkgoals 3 หลายเดือนก่อน

    Thank you❤, Sir❤Stress melting as always❤

  • @athullal7438
    @athullal7438 3 หลายเดือนก่อน +33

    ആകെ അവിയൽ പരുവമായി. Psychology പഠിച്ചു എനിക്ക് വട്ടായി

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +2

      ടെൻഷനടിക്കാതെ പരീക്ഷ എഴുതുക ❤️

    • @Mr_John_Wick.
      @Mr_John_Wick. 3 หลายเดือนก่อน +4

      Bro അതെ... മലയാളം തർജിമ.. എന്റമ്മോ കിളി പോയി

    • @Asthra_op
      @Asthra_op 3 หลายเดือนก่อน +2

      എനിക്കും 😂

    • @ItsmeshahinPT
      @ItsmeshahinPT 3 หลายเดือนก่อน

      Psycho thottnokatha nan enik athinte mark venda

  • @p_ruthv_i
    @p_ruthv_i 3 หลายเดือนก่อน

    Kore videos kandue psychology, spl topics.. Naale kandariyamm... Best wishes🎉

  • @remyarajeev8478
    @remyarajeev8478 3 หลายเดือนก่อน

    സർ നാളെ കഴിഞ്ഞു ldc ഉണ്ട് ഞാൻ സർ നെ അശ്രീയിച്ചാണ് പഠിച്ചത് ഒരു ടെൻഷൻ ഒന്നും കോൺസെൻട്രേറ്റ് ചെയ്യാൻ ipo😟 പറ്റുന്നില്ല. കുളിക്കാൻ പോലും thonninnilla

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ടെൻഷനടിക്കാതെ പരീക്ഷ എഴുതുക😇❤️

  • @mrfexgamingyt2894
    @mrfexgamingyt2894 3 หลายเดือนก่อน +4

    35 km sir ''.... എക്സാം എഴുതുന്ന എനിക്കും എല്ലാവർക്കും വിജയാശംസകൾ

  • @vishnusankerpc
    @vishnusankerpc 3 หลายเดือนก่อน +2

    Ans(D)
    30 km to exam centre sir..
    Malappuram

  • @drisya14
    @drisya14 3 หลายเดือนก่อน +16

    നാളെ exam എഴുതാൻ പോകുന്ന എല്ലാവർക്കും വിജയാശംസകൾ കൂട്ടത്തിൽ എനിക്കും 😉😁😉

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      😇❤️❤️

    • @Sportzy-u9c
      @Sportzy-u9c 3 หลายเดือนก่อน +1

      Thank✨u
      Best wishes♥️

  • @Neelima76
    @Neelima76 3 หลายเดือนก่อน

    Thank you sir❤❤🎉

  • @mrpro-kd8xf
    @mrpro-kd8xf 3 หลายเดือนก่อน

    Sir nale ld exm ullavrk vendi egne oru video cheyyuo. Nalle tension ath onum manage chyann vendiyayirunnu..

  • @SACHUMP
    @SACHUMP 3 หลายเดือนก่อน +9

    Exam centre distance vare vech psychologycally testing the candidates😂😂😂

  • @mallulogic
    @mallulogic 3 หลายเดือนก่อน +1

    കഴിഞ്ഞ പ്രാവിശ്യം ഒരു മാർക്കിന്‌ ലിസ്റ്റിൽ നിന്ന് പുറത്തായി, ഇത്തവണ ആകെ ഒരു പുക പോലെ 😳

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ടെൻഷൻ അടിക്കേണ്ട ❤️

  • @Falcon-r9m
    @Falcon-r9m 3 หลายเดือนก่อน

    കാണാൻ വൈകിയെങ്കിലും കണ്ടു. പാലക്കാട് നിന്ന് 🧡

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 3 หลายเดือนก่อน

    Height kuravayathukondu anik si mains ella.Waiting for Assistant manager.All the best dear friends.

  • @abhilashramanthali
    @abhilashramanthali 3 หลายเดือนก่อน

    Special padiklathe pokunnu nokkam
    Thank you

  • @Hari.398
    @Hari.398 3 หลายเดือนก่อน +6

    Tripunithra boys vhse school. 🎉sir just cutoff kadannal job kittuo?

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +3

      Let's hope for the best😇

  • @sabinmathewsam4114
    @sabinmathewsam4114 3 หลายเดือนก่อน +3

    Sir pls clarify, enikk specs und with minus 1 power, but even ips officers illaatha vision standards without glasses aan si kk koduthittillath, so is there any way i could byepass the restriction??

    • @aravindrajkr108
      @aravindrajkr108 3 หลายเดือนก่อน +1

      Lasik surgey cheyanam
      Medical spects pattila
      Lasik cheythal mathy medical munne

    • @sabinmathewsam4114
      @sabinmathewsam4114 3 หลายเดือนก่อน

      👍 okk

  • @MagicMoments-d7m
    @MagicMoments-d7m 3 หลายเดือนก่อน

    Sir , classil join cheyyendathu enganeyanennu step by step ayi oru video cheyyamo please

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      Pls telegram 8891041935😇👍🏻 full details kittum❤️

  • @nimeeshcjnimeeshcj857
    @nimeeshcjnimeeshcj857 3 หลายเดือนก่อน +3

    ആകെ സൈക്കോളജി maths english മലയാളം ഇതിൽ ആണ് ശ്രെദ്ധ... ബാക്കി ജികെ 😢

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      All the best❤️

  • @aswinkrishnan630
    @aswinkrishnan630 3 หลายเดือนก่อน

    Aravind Sir thanna daily micro test covered, pinne anudeep sirnte ldc 7 mock test+ 1 upsc level test revised... Athu pore 28 sep Ldc kittan..

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      🔥🔥🔥🔥

  • @aparnanarayanan303
    @aparnanarayanan303 3 หลายเดือนก่อน

    Thank You Sir..❤
    6.7 Km, Kallai - KKD

  • @anurajajayan3579
    @anurajajayan3579 3 หลายเดือนก่อน

    70 question answer :b

  • @kaketaku423
    @kaketaku423 3 หลายเดือนก่อน +2

    🙏🙏🙏

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      ❤️❤️❤️

    • @thealchemist5163
      @thealchemist5163 3 หลายเดือนก่อน

      ​@@Anudeep_Vlogsheight kuravanu enikk😢

  • @hibarauf6320
    @hibarauf6320 3 หลายเดือนก่อน

    Sir
    Lgs try ചെയ്യുവന്ന് December il sirnte ethelum class ndo join cheyyan pls reply sr കുറഞ്ഞ tym kond maxm mark score chyyan sirnte help venam

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ഞങ്ങൾ ഒപ്പമുണ്ട്❤️

  • @mridulavijesh5839
    @mridulavijesh5839 3 หลายเดือนก่อน +1

    D
    Positive stress
    Thank you sir

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️🔥

  • @Mr_John_Wick.
    @Mr_John_Wick. 3 หลายเดือนก่อน +4

    38 km... From home to puthuppally... Degree prelims കിട്ടും എന്ന് പ്രതീക്ഷിച്ചത് അല്ല... ഇതും കിട്ടുമായിരിക്കും അല്ലെ....

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +2

      ആത്മവിശ്വാസത്തോടെ എഴുതുക ❤️

    • @Mr_John_Wick.
      @Mr_John_Wick. 3 หลายเดือนก่อน

      @@Anudeep_Vlogs thanks sir... ❤️

  • @user-rar2232
    @user-rar2232 3 หลายเดือนก่อน +2

    Thank you sir.. Exam centre -Malappuram..special topic ഒന്നും പഠിച്ചില്ലല്ലോ എന്ന വേവലാതിയോടെ ഇരുന്ന ഞാൻ.. ഇത് കേട്ടപ്പോൾ മനസ്സ് ഇത്തിരി തണുത്തു.. നന്ദി sir

  • @miscellaneousmallu9030
    @miscellaneousmallu9030 3 หลายเดือนก่อน

    Veruthe ezhuthi kazhinja thavana pass aayi physical poyi
    Ithavana physical nerathe ready aakki
    Nale exam koodi pass aayal set

  • @nandusanthosh5548
    @nandusanthosh5548 3 หลายเดือนก่อน +2

  • @XxDeadSh0txX1937
    @XxDeadSh0txX1937 3 หลายเดือนก่อน +1

    Thanks for this video sir. Sherikum stressed aan.

  • @geeslaw3370
    @geeslaw3370 3 หลายเดือนก่อน

    Sir enik oru teacher avanum njan tamilnattil malayalam padichathatha enik ktet exam qualify cheiyan pattumo?enik oru kerala Government school teacher avan pattumo?

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      കഠിനാധ്വാനം ചെയ്താൽ ഉറപ്പായും സാധിക്കും❤️

  • @thasibtsb2399
    @thasibtsb2399 3 หลายเดือนก่อน

    st.ritas school vytila,500 meter away from home

  • @adhithyanb4848
    @adhithyanb4848 3 หลายเดือนก่อน +2

    45 km ,Kozhikode

  • @b_eli_ver028
    @b_eli_ver028 3 หลายเดือนก่อน +1

    waiting❤

  • @mohammedabid1116
    @mohammedabid1116 3 หลายเดือนก่อน

    D option

  • @SportsKerala_Official
    @SportsKerala_Official 3 หลายเดือนก่อน +3

    Was waiting for this video♥️. Nale Polikkum🙌🏻 Exam Centre: SN Polytechnic College, Kottiyam(Kollam)

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      All the best buddy❤️❤️

    • @SportsKerala_Official
      @SportsKerala_Official 3 หลายเดือนก่อน

      @@Anudeep_Vlogs Thank you sir♥️

    • @sreejithrpillai1929
      @sreejithrpillai1929 3 หลายเดือนก่อน

      Hai broo

    • @sreejithrpillai1929
      @sreejithrpillai1929 3 หลายเดือนก่อน +1

      Enkum SN polytechnic college kottiyam 39 km from home

    • @SportsKerala_Official
      @SportsKerala_Official 3 หลายเดือนก่อน

      @@sreejithrpillai1929 Ok bro🙌🏻 All the Best♥️

  • @LoneWolf-nd5sc
    @LoneWolf-nd5sc 3 หลายเดือนก่อน +1

    വീട്ടിൽ നിന്ന് എക്സാം സെൻ്ററിലെക്ക് 32km, പനമ്പള്ളി നഗർ.

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      All the best ❤️

    • @LoneWolf-nd5sc
      @LoneWolf-nd5sc 3 หลายเดือนก่อน

      ​@@Anudeep_VlogsThank you 😊.

  • @vijayakumark5781
    @vijayakumark5781 3 หลายเดือนก่อน

    Answr D
    19 km

  • @ivorantony
    @ivorantony 3 หลายเดือนก่อน +2

    Thanku sir❤❤

  • @akshayajith6295
    @akshayajith6295 3 หลายเดือนก่อน +4

    7km to exam centre. Padicha school il thane SRV EKM

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +2

      Lucky❤️

    • @nidhin9333
      @nidhin9333 3 หลายเดือนก่อน +2

      Nice.. Ee exam jeevithathil nalloru vazhithiriv akatte..

    • @akshayajith6295
      @akshayajith6295 3 หลายเดือนก่อน +1

      @@nidhin9333 thank you 🙏

  • @vaisakhcs8573
    @vaisakhcs8573 3 หลายเดือนก่อน

    Ans D
    23 kms

  • @surajsasidharan8353
    @surajsasidharan8353 3 หลายเดือนก่อน +2

    57KM🤗

  • @NandubabukbBabu-tj4ky
    @NandubabukbBabu-tj4ky 3 หลายเดือนก่อน +1

    Exam centre 15 km und l try my best 🔥

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      All the best❤️❤️

  • @anoojpoovadan614
    @anoojpoovadan614 3 หลายเดือนก่อน

    47 km sir ❤. Ans :D

  • @subinshanghu8445
    @subinshanghu8445 3 หลายเดือนก่อน +1

    10km👍

  • @chirithalika3041
    @chirithalika3041 3 หลายเดือนก่อน +1

    Exam engane indayirunnu guys??

    • @hearmynotes3196
      @hearmynotes3196 3 หลายเดือนก่อน +1

      Tough

    • @chirithalika3041
      @chirithalika3041 3 หลายเดือนก่อน

      @@hearmynotes3196 attempt??

    • @adarshm4554
      @adarshm4554 3 หลายเดือนก่อน +1

      50​@@chirithalika3041

    • @TechnicalSamdailytips4u
      @TechnicalSamdailytips4u 3 หลายเดือนก่อน +2

      Tough aayirunnu psycology oke qst ittavan oru psycho aannu

  • @solomondavid75
    @solomondavid75 3 หลายเดือนก่อน +3

    പനമ്പിള്ളി നഗർ, എറണാകുളം

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️

    • @LoneWolf-nd5sc
      @LoneWolf-nd5sc 3 หลายเดือนก่อน

      Same 😊. GHSS Panampally.

    • @solomondavid75
      @solomondavid75 3 หลายเดือนก่อน +1

      @@LoneWolf-nd5sc അപ്പോ all the best അവട വെച്ച് കാണ 😁

    • @ivorantony
      @ivorantony 3 หลายเดือนก่อน +1

      🙌🏼

    • @surajsachu240
      @surajsachu240 3 หลายเดือนก่อน

      ​@@LoneWolf-nd5sc same

  • @AthiraAthu-e9b
    @AthiraAthu-e9b 3 หลายเดือนก่อน

    14km❤

  • @Kannan--123
    @Kannan--123 3 หลายเดือนก่อน

    Oru vakem ariyathe nale ezhuthan pona le njan😂😂

  • @aswin2494
    @aswin2494 3 หลายเดือนก่อน +9

    Special topic ഒന്നും പഠിച്ചിട്ടില്ല, ബാക്കി എന്തെലൊക്കെ എഴുതി പോരണം 😇

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ടെൻഷനടിക്കാതെ പരീക്ഷകൾ എഴുതുക ❤️

  • @p_ruthv_i
    @p_ruthv_i 3 หลายเดือนก่อน

    Puthuppalli, kottayam

  • @sruthi5509
    @sruthi5509 3 หลายเดือนก่อน

    Anudeep sir❤

  • @pranavpradeep3779
    @pranavpradeep3779 3 หลายเดือนก่อน

    D

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      🔥🔥🔥🔥

  • @ammuvinu3429
    @ammuvinu3429 3 หลายเดือนก่อน

    From Attappady to Palakkad, exam center 😊😊

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      All the best❤️

    • @ammuvinu3429
      @ammuvinu3429 3 หลายเดือนก่อน

      @@Anudeep_Vlogs Thank you sir❤️❤️

  • @Akhilan24
    @Akhilan24 3 หลายเดือนก่อน

    57 km ❤️✨

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @kavi_talks_2_u
    @kavi_talks_2_u 3 หลายเดือนก่อน

    14 kms

  • @adhilhabeeb4195
    @adhilhabeeb4195 3 หลายเดือนก่อน

    55 km😢

  • @Ch.aru09
    @Ch.aru09 3 หลายเดือนก่อน

    D... 41km

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @anuraguj
    @anuraguj 3 หลายเดือนก่อน

    31km 👍🏼

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @ajeeshish
    @ajeeshish 3 หลายเดือนก่อน

    70.D

  • @Asthra_op
    @Asthra_op 3 หลายเดือนก่อน

    40km karamana ghss,tvm
    Optn: D ❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @sarathks1604
    @sarathks1604 3 หลายเดือนก่อน

    Just 72km chalakkudy

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      രാവിലെ നേരത്തെ ഇറങ്ങണേ ❤️

  • @fasalcasharaf6710
    @fasalcasharaf6710 3 หลายเดือนก่อน

    Njan ezhutunnilla😢

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      പോയി എഴുതു ❤️

  • @Teena72
    @Teena72 3 หลายเดือนก่อน

    Sreevidhyadiraja erayilkadavu kottayam

  • @ദേവൻ
    @ദേവൻ 3 หลายเดือนก่อน +1

    Kozhikode 30 km

  • @bhagyasach
    @bhagyasach 3 หลายเดือนก่อน +1

    Thank you sir ❤ 45km

  • @SruthyMS..
    @SruthyMS.. 3 หลายเดือนก่อน

    31 km
    Answer d ano?
    Thankyou sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Right answer❤️❤️

  • @akhildibu2478
    @akhildibu2478 3 หลายเดือนก่อน

    8 km ..Fort school Tvm

  • @divyajohn1625
    @divyajohn1625 3 หลายเดือนก่อน

    44km to exam center😢

  • @sanjaijs96
    @sanjaijs96 3 หลายเดือนก่อน

    13 km .pettah boys hss trivandrum

  • @deepakjanardhanan7287
    @deepakjanardhanan7287 3 หลายเดือนก่อน

    30 km distance

  • @shafeequep6204
    @shafeequep6204 3 หลายเดือนก่อน

    Malappuram 35km

  • @ashikhas7983
    @ashikhas7983 3 หลายเดือนก่อน

    Ipc psychology padichitu onnum ormayil nikunilla.

    • @SACHUMP
      @SACHUMP 3 หลายเดือนก่อน

      Same... Bt tension illenkil vaayicha ormayil kittum.. All the bst👍🏽

    • @ashikhas7983
      @ashikhas7983 3 หลายเดือนก่อน

      All the best for u too

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      ടെൻഷനടിക്കാതെ പരീക്ഷ എഴുതുക❤️

  • @selmanfaris39
    @selmanfaris39 3 หลายเดือนก่อน

    14km

  • @arunraj5541
    @arunraj5541 3 หลายเดือนก่อน

    5 km Alleppey

  • @muhsi5554
    @muhsi5554 3 หลายเดือนก่อน

    4 kms to exam centre

  • @aappu3090
    @aappu3090 3 หลายเดือนก่อน

    Model boys thycadu.....10 km

    • @AfshanAlRayyan
      @AfshanAlRayyan 3 หลายเดือนก่อน

      Same school...model boys thycaud

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️

  • @prasadprasu3691
    @prasadprasu3691 3 หลายเดือนก่อน

    3km

  • @VikkiVignesh-if5ow
    @VikkiVignesh-if5ow 3 หลายเดือนก่อน

    32 km ond sir exam centerinu

  • @psc1strank663
    @psc1strank663 3 หลายเดือนก่อน

    97 km sir

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      നേരത്തെ ഇറങ്ങണേ❤️

  • @vishnuks1582
    @vishnuks1582 3 หลายเดือนก่อน

    ചേട്ട പെൺകുട്ടികൾക്ക് കട്ടോഫ് പ്രത്യേകം ഇടുമൊ

  • @gokulsnath5045
    @gokulsnath5045 3 หลายเดือนก่อน

    Fort school tvm🥰

  • @sarangsjs7621
    @sarangsjs7621 3 หลายเดือนก่อน

    52 km kannur

  • @sreelakshmipariyathu5061
    @sreelakshmipariyathu5061 3 หลายเดือนก่อน

    Separate aano men's and women's exam .?

  • @riyazmohammed389
    @riyazmohammed389 3 หลายเดือนก่อน

    50 km

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      നേരത്തെ ഇറങ്ങണേ❤️

  • @pearlbvaidhyan1556
    @pearlbvaidhyan1556 3 หลายเดือนก่อน

    20kms

  • @visakhvs8364
    @visakhvs8364 3 หลายเดือนก่อน

    10 km... To kollam

  • @SJ-ff6fr
    @SJ-ff6fr 3 หลายเดือนก่อน

    Last Ans:all the above aano..?

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Yes❤️❤️❤️

  • @ranjithma1329
    @ranjithma1329 3 หลายเดือนก่อน

    Ayyanthol

  • @sinimullasseri2508
    @sinimullasseri2508 3 หลายเดือนก่อน

    Lgs cls undo

  • @AbruK-f2q
    @AbruK-f2q 3 หลายเดือนก่อน +1

    44 km

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      നേരത്തെ ഇറങ്ങണേ ❤️

    • @AbruK-f2q
      @AbruK-f2q 3 หลายเดือนก่อน

      👍

  • @rahulsdiary5471
    @rahulsdiary5471 3 หลายเดือนก่อน

    60km

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @Unknown34545
    @Unknown34545 3 หลายเดือนก่อน

    10km SRV Ekm

  • @nadirshanadhis3546
    @nadirshanadhis3546 3 หลายเดือนก่อน +1

    Karamana tvm

    • @harikrishnanss5214
      @harikrishnanss5214 3 หลายเดือนก่อน

      ഏത് സ്കൂൾ

    • @harikrishnanss5214
      @harikrishnanss5214 3 หลายเดือนก่อน

      Girls school ano

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️

    • @Asthra_op
      @Asthra_op 3 หลายเดือนก่อน

      ​@@harikrishnanss5214 എനിക്ക് അവിടെ ആണ്🤗 bro

  • @Vishnu-rd6mq
    @Vishnu-rd6mq 3 หลายเดือนก่อน

    SRV EKM✌🏻

  • @vegan3441
    @vegan3441 3 หลายเดือนก่อน

    thanku sir🙏❤️🔥