നിങ്ങളെല്ലാം ഒരിക്കലെങ്കിലും ഗൂഗിൾ ചെയ്തു നോക്കിയിട്ടുള്ള കാര്യങ്ങൾ | പൂച്ചയുടെ വെള്ളരിക്ക പേടി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വളരെ ലളിതമായ ഒരുപാട് സംശയങ്ങൾക്കുള്ള ലളിതമായ മറുപടിയുമയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇവയെല്ലാം തീർച്ചയായും നിങ്ങൾ ഒരിക്കലെങ്കിലും ഗൂഗിൾ ചെയ്തു നോക്കിയിട്ടുണ്ടാകും.നമ്മൾ ഉറങ്ങുമ്പോൾ തുമ്മാത്തത് എന്തുകൊണ്ടായിരിക്കും? ഫുട്ബോൾ റെഫറി ബ്ലാക്ക് &വൈറ്റ് യൂണിഫോം ധരിക്കുന്നത് എന്തുകൊണ്ട്? സ്കൂൾ ബസുകൾക്ക് എന്തിനാണ് മഞ്ഞ പെയിന്റ് അടിക്കുന്നത്? വാഹനങ്ങളിലെ ടയറുകളുടെ നിറം കറുപ്പ് ആയത് എന്തുകൊണ്ട്? ഇത്തരത്തിലുള്ള ഒട്ടനവധി സംശയങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്.
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    Facebook-► / facts-mojo-10870396463...
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

ความคิดเห็น • 453

  • @murshyyd6854
    @murshyyd6854 3 ปีที่แล้ว +212

    നിങ്ങൾ തരുന്ന ഓരോ അറിവും cherudalla ❤️

  • @spinifexff2308
    @spinifexff2308 3 ปีที่แล้ว +70

    ഇത്രെയും ഫേമസ് ആയ മലയാളികളുടെ മനസ്സിൽ ഇടം നേടിയ 6 ലക്ഷത്തിന്റെ അധികം subscribers കൗണ്ട് ഉണ്ടെങ്കിലും എല്ലാവർക്കും ഹാർട്ട്‌ തരുന്ന മനസ് ആരും കാണാതെ പോവല്ലെ ❤❤❤❤❤

  • @Ranjuzzz321
    @Ranjuzzz321 3 ปีที่แล้ว +72

    ഇതിൽ ഒന്നും ഗൂഗിൾ ചെയ്ത് നോക്കിയിട്ടില്ലെങ്കിലും ചില കാര്യങ്ങളെങ്കിലും ആലോചിച്ചു നോക്കിയിരുന്നു എന്തുകൊണ്ടായിരിക്കുമെന്ന് 😊

  • @abdulpulikkal4921
    @abdulpulikkal4921 3 ปีที่แล้ว +18

    ✨നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല ✨

  • @vidhun7123
    @vidhun7123 3 ปีที่แล้ว +3

    Omg 😵😮😯
    വല്ലാത്ത അറിവുതന്നെ ഹരേ വാ പൊളിച്ചു

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +1

    ഇതിൽ ഒന്നും ഞാൻ Google chaythu nokiyittilla എന്നാലും ആലോചിച്ച് നോക്കിയിട്ട് ഉണ്ട് ഇതെല്ലാം എന്ത ഇങ്ങനെ എന്ന് 🤔🤔🤔🙄🙄🙄
    പിന്നെ പുതിയ പുതിയ അറിവുകൾ തരുന്ന ചേട്ടന് THANKS 👍👋👋

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +13

    സ്വന്തം പേര് ഗൂഗിളിൽ സെർച്ച്‌ ചെയ്തു ചമ്മിയ legends😜.

  • @mka2k22
    @mka2k22 3 ปีที่แล้ว +9

    1.Bubble gum pink മാത്രമല്ല ഉള്ളത്
    2.ഞാൻ കൊറേ തവണ ഉറക്കത്തിൽ നിന്ന് തുമ്മിയിട്ടുണ്ട്
    3. Referry black white dress ഇട്ടിട്ട് ഞാൻ മിക്ക കളികളിലും കണ്ടിട്ടില്ല

  • @Ranjuzzz321
    @Ranjuzzz321 3 ปีที่แล้ว +19

    4:58 cucumber കണ്ടാൽ പൂച്ച പേടിക്കുമെന്ന് എനിക്കറിയില്ലായിരുന്നു 🙄😇 എന്നാൽ അതൊന്ന് നോക്കണമല്ലോ 😌

    • @abhinavpk9963
      @abhinavpk9963 3 ปีที่แล้ว +2

      അത് ചെയ്തത് നോക്കേരുതെന്ന് പറഞ്ഞിട്ടുണ്ട്

    • @ullassn7465
      @ullassn7465 3 ปีที่แล้ว +2

      @@abhinavpk9963 anthu pathum??

    • @abhinavpk9963
      @abhinavpk9963 3 ปีที่แล้ว +1

      @@ullassn7465 endhu pattum ennano udheshichath

    • @Ranjuzzz321
      @Ranjuzzz321 3 ปีที่แล้ว +2

      @@abhinavpk9963 ok🙌 പാവം പൂച്ച ജീവിച്ചു പൊക്കോട്ടേലെ വെറുതെ പേടിപ്പിക്കണ്ട 😐

    • @abhinavpk9963
      @abhinavpk9963 3 ปีที่แล้ว

      @@Ranjuzzz321 aa 😂

  • @colourcreations7682
    @colourcreations7682 3 ปีที่แล้ว +4

    എനിക്ക് life living and naturalreply തന്നു.👍👍👍

  • @harshuzzz9053
    @harshuzzz9053 3 ปีที่แล้ว +8

    ഗൂഗിളിൽ അടിച്ചു നോക്കിയിട്ടില്ല, എന്നാലും ഇങ്ങനെ ഞാൻ ഒരുപാട് ചിന്തിച്ചുനോക്കിയിട്ടുണ്ട് 😁

  • @kalyaniofficial3937
    @kalyaniofficial3937 3 ปีที่แล้ว +36

    ഈ സൗണ്ടിന്റെ ഉടമയെ ഒന്ന് കാണണമെന്ന് എന്നെപ്പോലെ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ 🙏🙏

  • @Gohvvv
    @Gohvvv 3 ปีที่แล้ว +33

    കുപ്പിടെ അടപ്പിന് എന്ത് കൊണ്ട് ആണ് അടപ്പ് എന്ന് പേര് ഉള്ളത്.. പൈങ്കിളിയുടെ ആ ചോത്യത്തിന് ഇത്രേം വില ഉണ്ടാരുന്നു എന്ന് ഇപ്പഴാ അറിഞ്ഞേ 😅

    • @nazarudeenismayil3762
      @nazarudeenismayil3762 3 ปีที่แล้ว

      ചക്കപ്പഴത്തിലെ പൈങ്കിളിയാണോ 😜

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +1

    Rubik's cube പൂർത്തിയാക്കിയവർ ആരൊക്കെ ഉണ്ട് . ഞാൻ ഇതുവരെ ചെയ്തിട്ടില്ല 🙂

  • @salinishanmughan1768
    @salinishanmughan1768 3 ปีที่แล้ว +2

    ഞാൻ ആദ്യം karata il orange belt വരെ എത്തിയതാണ്,പക്ഷെ അച്ഛൻ പറഞിട്ട് ഞാൻ skating il ചേർന്നു, പക്ഷെ ഇപ്പൊ തോനുന്നു karata തന്നെ മതിയെന്ന്☹️😃

  • @adeditzz551
    @adeditzz551 3 ปีที่แล้ว +2

    Ellam sathyam thanne njan search cheyth nokkiyathanu

  • @devu_devi5462
    @devu_devi5462 3 ปีที่แล้ว

    Entha parayende ennu ariyila ..adipolli ayittindu❤

  • @sai0_0senpai
    @sai0_0senpai 3 ปีที่แล้ว +11

    Rubics cube solving is very easy. Me and my friends complete it within one minute. 😄

  • @dr.qurious3412
    @dr.qurious3412 3 ปีที่แล้ว +2

    Njan ithuvare ithonnum nokkiyittilla
    Sathyam
    Paramaartham

  • @vaishnavunni7909
    @vaishnavunni7909 3 ปีที่แล้ว +1

    Red varaan kaaranam. Etra dhoore ninnayalum spot cheyyan pattum. Mattu colours ne abeshich

  • @ranabisharac
    @ranabisharac 3 ปีที่แล้ว +3

    Finding this information is difficult. I really appreciate your hard work.you are really a good youtuber.I really like your vedio 😍😍.

  • @Krishna-09-27
    @Krishna-09-27 3 ปีที่แล้ว +1

    You give us all information that why you are a good man🙂🙂👍👍 and good luck for your all TH-cam videos and happy onam

  • @fasila-gc5lf7wn9w
    @fasila-gc5lf7wn9w 3 ปีที่แล้ว

    Ee channel eniku ariyatha pala valuable informations tharunnu so enikku ee channel valare istamanu

  • @vishnuas2481
    @vishnuas2481 3 ปีที่แล้ว +2

    ഈ ശബ്ദത്തിന്റെ ഉടമയെ നമ്മുക്ക് പുറത്തു കൊണ്ടുവെരണം.......🤭

  • @alexvincent1954
    @alexvincent1954 3 ปีที่แล้ว +2

    Njan 10 vaisolla kocha njanum chettante fana

  • @anjushasatyarajan7050
    @anjushasatyarajan7050 3 ปีที่แล้ว +2

    Karate purple belt holder 💜💜

  • @dilnafathima6053
    @dilnafathima6053 3 ปีที่แล้ว +1

    I am a girl and I am expert in karate. I have black belt

  • @ramseenarahman788
    @ramseenarahman788 3 ปีที่แล้ว +2

    Nhan rubix cube 23 secondsil solve cheydhttnd😌
    Nw subscriber 🥰🤗

  • @aadhu1289
    @aadhu1289 3 ปีที่แล้ว +1

    Arivinte lokam enna vakke
    Ee channeline nanayi cherunathane
    Oru big celuite

  • @abishek.x
    @abishek.x 3 ปีที่แล้ว

    Ningal parayunna oro karyyavum ariybo velliya arivum cheriya kouthukammum thonnarund Ningal pwoli ann machanne

  • @akashkrishnan8074
    @akashkrishnan8074 3 ปีที่แล้ว +2

    Njan black belt anne ❤ since 6 yrs

  • @abychacko1280
    @abychacko1280 3 ปีที่แล้ว +1

    Pambo matto varmbol pettunnu raksha pedanum kudi vediyanu kokulal ottakalil nilkunnath🙂

  • @ANGLE_TRICKS
    @ANGLE_TRICKS 3 ปีที่แล้ว +2

    Face reavel cheyumo please 🙂🙂🙂

  • @chill_gu__y__7
    @chill_gu__y__7 3 ปีที่แล้ว +1

    I am u are big fan and u are video are very good👍👍

  • @annagloriya5361
    @annagloriya5361 3 ปีที่แล้ว

    Chettante mugam onnu kanikkammo🤭🤭🥰🥰🥰🥰🙏🏻pls🙏🏻

  • @sujithnandhana3150
    @sujithnandhana3150 3 ปีที่แล้ว

    Chetta ore dougt ondarnnu... astronauts enthina spacil pokumbol white colour dress use chyyunne...🤔❤ nxt video il incude cheyyane🤗

  • @bintocbenny1326
    @bintocbenny1326 3 ปีที่แล้ว +3

    പൊളി മുത്തേ SusususuSuper ❤🥰

  • @sreekumars207
    @sreekumars207 3 ปีที่แล้ว +1

    Ithonnum ariyillayirunnu iporanu manasilayathu

  • @Guppy_and_smile
    @Guppy_and_smile 3 ปีที่แล้ว +1

    ബബ്ലിക്കം തിന്നുകൊണ്ട് കാണുന്നവർ... like please

  • @jazaallu239
    @jazaallu239 3 ปีที่แล้ว +3

    അറിവുകൾ രസകരമായ രീതിയിൽ അതാണ് facts mojo 🖤👀

  • @Habeebi-s5w
    @Habeebi-s5w 3 ปีที่แล้ว +5

    ഈ വീഡിയോയിൽ fact എന്ത് എന്ന് വെച്ചാൽ വെള്ള കളർ എളുപ്പത്തിൽ കാണാൻ വേണ്ടി ഉള്ളതാണ്😁

  • @nufaizpachu4504
    @nufaizpachu4504 3 ปีที่แล้ว +2

    You are the brilliant man

  • @nazrogaming872
    @nazrogaming872 3 ปีที่แล้ว

    Rubix cube എനിക്ക് നിസ്സാരമാണ് ഞാൻ ഒരു ദിവസം കൊണ്ടാണ് പഠിച്ചത്. ഞാൻ ഇപ്പോൾ ഏകദേശം 13 സെക്കന്റ്‌ കൊണ്ട് solve ചെയ്യും

  • @kingyt8288
    @kingyt8288 3 ปีที่แล้ว

    ഇതൊക്കെ ഗൂഗിൾ ചെയ്ത് നോക്കിയവർ ഇവിടെ ലൈക്... Njan ഇത് വരെ നോക്കിട്ടില്ല

  • @ainbasheer5595
    @ainbasheer5595 3 ปีที่แล้ว

    Ee channel kaanunnavaril mikkavarum aallkkar sixth sense malayalam kaanunnundaavum😁😁✌️✌️

  • @manjuarish9216
    @manjuarish9216 3 ปีที่แล้ว

    Eniku oru cocktail und athum oru kalil anu nilkunathu 🦃🦃🦃🦃🦵🦵🦵🦵🦵

  • @nizarkeloth3945
    @nizarkeloth3945 3 ปีที่แล้ว +1

    Nice voice😍🥰😊😊

  • @ajilthomas8725
    @ajilthomas8725 3 ปีที่แล้ว +3

    Thumiya thanne njan ariyilla amathiri urakam ayirikum 😁

  • @king_of_kolakkad_
    @king_of_kolakkad_ 3 ปีที่แล้ว +1

    🦋🥰 ഞാൻ റെഡ് ബെൽറ്റ് 🦋

  • @STEPHINZ
    @STEPHINZ 3 ปีที่แล้ว +1

    Rubix cube full solve cheyan padich 2yrs mumb😁💥

  • @smithajineesh2659
    @smithajineesh2659 3 ปีที่แล้ว +2

    Thankyou

  • @kukkoo111
    @kukkoo111 3 ปีที่แล้ว +2

    Wait cheyyyuvayirunnu♥️🤩

  • @robinmb8744
    @robinmb8744 3 ปีที่แล้ว +1

    അടിപൊളി മച്ചാനെ 😍😍😍

  • @santhoshc4818
    @santhoshc4818 3 ปีที่แล้ว

    Tyre nte colour black enthukondannu mathramayirunnu doubt, e video kandappol athu maari, Bro cartoon nu dub cheyarundo e voice TV il kettitund . Enthayalum orpadu doubt solve akiya video aanu, very good👍👍👍👍

  • @okebye8936
    @okebye8936 3 ปีที่แล้ว

    അറിവുകൾപകരുന്ന facts Mojo , 🤩

  • @ridermech7885
    @ridermech7885 3 ปีที่แล้ว +1

    Enik black belt und 300rs koduth vaghit 3year aayitte ollu. Ipozhum good condition aan

  • @fathimaayfa413
    @fathimaayfa413 3 ปีที่แล้ว +1

    Super ❤❤

  • @abdusalamkm611
    @abdusalamkm611 3 ปีที่แล้ว

    നമ്മളിൽ ഒന്നു സെർച്ച് ചെയ്തു നോക്കിയിട്ടില്ല😍😍

  • @sajimonvs7521
    @sajimonvs7521 3 ปีที่แล้ว +1

    Sound adipoli aanu ketto

  • @bloodshotgaming3942
    @bloodshotgaming3942 3 ปีที่แล้ว +8

    Waiting for face revel bro 🔥

  • @seenageorge5596
    @seenageorge5596 3 ปีที่แล้ว +1

    ചേട്ടൻ സൂപ്പറാണ്

  • @hymadshiab5643
    @hymadshiab5643 3 ปีที่แล้ว +1

    Mojo bro... ee video content evidunnan kittunnathenn parayaamo.... plzzzz.. enikk channelil use cheyyanaan....🙏🙏

  • @blackbloodpes4737
    @blackbloodpes4737 3 ปีที่แล้ว +1

    I have black belt
    But its fancy

  • @ѕттѕнмє
    @ѕттѕнмє 3 ปีที่แล้ว

    Suppar👍🏻👍🏻👍🏻👍🏻👍🏻

  • @kirangamer8868
    @kirangamer8868 3 ปีที่แล้ว

    Chaya kudich kazhinn enni enth cheyyum

  • @alexvincent1954
    @alexvincent1954 3 ปีที่แล้ว +1

    Nice poli chetta

  • @spinifexff2308
    @spinifexff2308 3 ปีที่แล้ว +1

    cube okke solve cheyyan enikk simple anu athinte colour naan vere pait adikum

  • @sreyalekshmi152
    @sreyalekshmi152 3 ปีที่แล้ว +2

    👍

  • @promax779
    @promax779 3 ปีที่แล้ว +1

    Facts അണ്ണാ ഇതൊക്കെ എവിടുന്നു കീട്ടുന്നെ ഇജ്ജാതി content🧡

  • @udithvaishnav4944
    @udithvaishnav4944 3 ปีที่แล้ว +1

    Hloo video maker nxt videoill veetill verunns RATS LIZARD,COCOROCHE etc etc Ant ina okka engana odikkam ennu paranje oru video pls pls ithinta okka shalayam karanm veyya elllarkkum ingana anoo Fr"D zz video marakalaaaaa plsss bakki okka pooyalum (pali {lizard )inta karyam marakkalaaaaaaaaaaaaaaaaaa

  • @factsstellar-4u
    @factsstellar-4u 3 ปีที่แล้ว +1

    Intresting facts

  • @Kpop_potter
    @Kpop_potter 3 ปีที่แล้ว

    Bottlelite adap etha adap ennu vilikene enu kodi parayamo

  • @TALKS_BY_SHAMMAS
    @TALKS_BY_SHAMMAS 3 ปีที่แล้ว

    Vellarikk Alla kakkirikkayan machane.....

  • @Travel_loves05
    @Travel_loves05 3 ปีที่แล้ว +1

    4:52 njn black belt alla but green vare poii😁😁...
    Pinna schl mariyathond pattilla.....😂
    Facts mojo ❤️❤️😘❤️❤️
    It's me Navya ❤️❤️❤️

  • @hanafathima5676
    @hanafathima5676 3 ปีที่แล้ว +1

    Ee shabdhathinde udamayude name enthaan?

  • @anaghap.k9184
    @anaghap.k9184 3 ปีที่แล้ว +2

    cucumber kaanikarudh paranjadh nannaayi🤭.....nja kaanich pedippikyaam enn vijaarichaayirunnu🤭

  • @bindujagatheesh661
    @bindujagatheesh661 3 ปีที่แล้ว

    You are amazing 👏

  • @sonajoy3100
    @sonajoy3100 3 ปีที่แล้ว

    5:20😁 green signal paranjathinu thanks... Baki facts paranjathinum ... 😊👍🏻👍🏻

  • @sanojsanoj1451
    @sanojsanoj1451 3 ปีที่แล้ว

    Polichu bro 💜💜💜

  • @yoyogamer4812
    @yoyogamer4812 3 ปีที่แล้ว

    ഈ വീഡിയോ കുറച്ചു മുമ്പ് ഇറക്കി യിരുന്നെങ്കിൽ എനിക്ക് sirod ഉത്തരം പറയാമായിരുന്നു
    സർ ചോദിച്ച ചോദ്യം = എന്തുകൊണ്ടാണ് വാഹനങ്ങളുടെ ടയറിന്റെ നിറം കറുപ്പ് ആയത് എന്ന്.
    ആർക്കും അതിന്റെ ഉത്തരം അറിയില്ലായിരുന്നു

  • @Mob_youtube
    @Mob_youtube 3 ปีที่แล้ว +8

    Fully maxed entertaining😁😁😁

    • @letstalkmalayalam5758
      @letstalkmalayalam5758 3 ปีที่แล้ว +1

      അങ്ങനെ എങ്കിൽ എൻ്റെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വീഡിയോസ് കണ്ട് നോക്കണേ

  • @FXR_
    @FXR_ 3 ปีที่แล้ว +1

    Anikk brown belt vare kitti pinne lockdown Karanam nirthi

  • @renjisethu
    @renjisethu 3 ปีที่แล้ว +10

    ടയറിൻ്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള വെളുത്ത റമ്പർ എന്നു പറഞ്ഞത് തെറ്റല്ലേ.. റമ്പർ പാൽ നന്നായി ഉണങ്ങുമ്പോൾ കറുത്ത നിറം തന്നെയല്ലേ ഉണ്ടാകുന്നത് ..,🤔🤔🤔

  • @mr-mastermadman8986
    @mr-mastermadman8986 3 ปีที่แล้ว

    PINK MAATRAMONUMALLA PACHA MANA MANY COULOURSIL BUBLE GUM AVAIKABLE HE

  • @soorajdinesh7582
    @soorajdinesh7582 3 ปีที่แล้ว +1

    Bro thaangalude mugham kaanikkumo

  • @RaviKumar-fo1qb
    @RaviKumar-fo1qb 3 ปีที่แล้ว

    Enikum black belt unde pakshe pant loss avubole idunathane

  • @lincyjose3515
    @lincyjose3515 3 ปีที่แล้ว +1

    Super

  • @Krishna-09-27
    @Krishna-09-27 3 ปีที่แล้ว +1

    I have black blit my brother have now yellow

  • @jayakrishnank.u2857
    @jayakrishnank.u2857 3 ปีที่แล้ว +1

    Chatta top ten malayalam chettende channel aano same sound atha chothiche

  • @FathimaFathima-fc5xc
    @FathimaFathima-fc5xc 3 ปีที่แล้ว +2

    🤗

  • @chadisooookk
    @chadisooookk 3 ปีที่แล้ว +1

    njanum black belt

  • @jessyjoseph4372
    @jessyjoseph4372 3 ปีที่แล้ว

    Nan antta 🐈 ina padipikan poku vayirunnu appam ddaaa parayunnu try chayallu annu

  • @sulfathkv5956
    @sulfathkv5956 3 ปีที่แล้ว +1

    Njan karatta classinte ഉൽഘടനത്തിന്റെ അന്ന് പോയി ചായ കുടിച് വന്നിട്ടുണ്ട്

  • @pavipv
    @pavipv 3 ปีที่แล้ว +1

    Black belt🖤✋🏻

  • @bhagathbhadran6936
    @bhagathbhadran6936 3 ปีที่แล้ว +3

    ഞാൻ ഒരു ബ്ലാക്ക് ബെൽറ്റ്‌ വേറെ ആരെങ്കിലും undo😄😎

    • @shinucharles9237
      @shinucharles9237 3 ปีที่แล้ว +2

      എനിക്ക് അഞ്ചാറെണ്ണം ഉണ്ട് പക്ഷേ പുറത്ത് പോകുമ്പോൾ മാത്രമേ ധരിക്കാനുള്ള

  • @Wazeemmm
    @Wazeemmm 3 ปีที่แล้ว +1

    Njan ithonnum Google cheythittilla

  • @f_i_d_a8874
    @f_i_d_a8874 3 ปีที่แล้ว +5

    4 secondo. രണ്ട് വർഷം എടുതാലും ഞാൻ 🤣🤣🤣

  • @diya3126
    @diya3126 3 ปีที่แล้ว +1

    Enik karatte white belt aayirunnu

  • @nandhusoman9722
    @nandhusoman9722 3 ปีที่แล้ว +2

    ഇതിന്റെ തുടർച്ചയായി ഒരു വീഡിയോ കൂടി വേണം 😁 കുറച്ച് കൂടി
    Facts

  • @ahmadmushthaquma2199
    @ahmadmushthaquma2199 3 ปีที่แล้ว

    Ippol rafari mar pala nirathilulla jersy idar undallo