ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അവർ നിങ്ങൾക്കായി എടുത്ത തീരുമാനം ഇതാണ് They took right decision for you

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • Edit with InShot: v.inshotapp.ne...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น • 208

  • @MinnusSmrithi
    @MinnusSmrithi หลายเดือนก่อน +6

    സത്യമാണ് പറഞ്ഞത്.. 💯 ക്ലൂസ് കറക്റ്റ് ആണ്... എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് എന്റെ ഏട്ടൻ എന്നിലേക്ക് തിരിച്ചു വരും. ഞങ്ങൾ തമ്മിലുള്ള വിവാഹം ഞങ്ങളെ വീട്ടുകാരുടെ സമ്മതത്തോടെ യൂണിവേഴ്സ്‌ നടത്തി തരുമെന്നും അറിയാം...
    Thank you God...❤️❤️❤️
    Thank you Universe...❤❤❤

  • @ReenapReena
    @ReenapReena หลายเดือนก่อน +8

    Sathiyam ആണ് എല്ലാം ഒന്നും തുറന്നുപറയില്ല അവൻ എന്നോട് യൂണിവേഴ്‌സു എനിക്ക് അവനെ തിരിച്ചു തരും thank you universe❤❤❤❤

  • @user-jl5pm3wp4o
    @user-jl5pm3wp4o หลายเดือนก่อน +5

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഞാൻ കേൾക്കാൻ ആഗ്രഹിച്ച മെസ്സേജ് ആണ് ഒരുപാട് നന്ദി താങ്ക്യൂ എല്ലാം നല്ല കാര്യങ്ങൾ എന്നിലേക്ക് വരുന്നതിന് ഒരുപാട് ഒരുപാട് നന്ദി പറയുന്നു ❤❤❤

    • @Sneha007-wz3kt
      @Sneha007-wz3kt หลายเดือนก่อน

      😊😊😊😊😊😊😊

  • @user-jw2hs7mx3c
    @user-jw2hs7mx3c หลายเดือนก่อน +3

    I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @the_truthbykarthika
    @the_truthbykarthika หลายเดือนก่อน

    Clues connect ayittund
    EGO : he has
    SPIRITUAL path : yes
    Craze on vehicles :he has craZe
    Gardening : i like
    22 - always seeing angel no
    May -his bday month
    Feb - my Bday month
    Sensitive - yes I'm
    18 - the day we started talking
    Thank u universe🥰🙏🏻🙏🏻🙏🏻 thank u Divine 🥰🥰🙏🏻🙏🏻🙏🏻 I claim all the positivity in this Reading 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻 thank u🥰🙏🏻🙏🏻🙏🏻

  • @bindhyabiju4894
    @bindhyabiju4894 หลายเดือนก่อน +2

    ഞാൻ universil ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കുമെന്നും, ഒന്നിച്ചൊരു ജീവിതം ഉണ്ടാകുമെന്നും അത് universe നടത്തിതരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ madam 🙏
    Thankyou universe 🙏🙏🙏

  • @Malu-ui2nw
    @Malu-ui2nw หลายเดือนก่อน +1

    എന്റെ മഹാദേവ ഞാൻ നിന്നിൽ എല്ലാം സമർപ്പിക്കുന്നു എന്റെ എല്ലാം ആഗ്രഹം സാധിച്ചു തരുമോ മഹാദേവ
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Thank you universe 🙏

  • @afrinfathima6829
    @afrinfathima6829 หลายเดือนก่อน +4

    Oru miracle ayi njan wait cheyunu... Ipozhekilum oru actions edukanam.. Ilel 😰... Univeres poweril njan viswasikunu ❤🤲🏻🤲🏻🤲🏻allah kaividila

  • @aswathyvenugopal8058
    @aswathyvenugopal8058 หลายเดือนก่อน

    Clues matching - long hair,ego,Taurus,capricorn, december, may,sensitive
    All positive energies are accepted into my life ❤❤❤❤ strongly claim our reunion moment ❤❤❤❤❤ thanku universe ❤❤❤❤❤

  • @SujaS-ku7ft
    @SujaS-ku7ft หลายเดือนก่อน +1

    ❤️RS❤️ ഞങ്ങൾ ഒന്നിക്കണേ universe🙏❤️

  • @Avanthianvi
    @Avanthianvi หลายเดือนก่อน +9

    ലെസ്സ് contact ആണ്. എത്രേം പെട്ടെന്ന് എന്റെ അഫ്സൽ umaayi reunion സാധ്യമാക്കണേ 🙏🏻🙏🏻🙏🏻thank you universe.

    • @sanjaytvpm
      @sanjaytvpm หลายเดือนก่อน

      Hi sister, you from?

    • @user-gi6jq1ff6r
      @user-gi6jq1ff6r หลายเดือนก่อน

      ജാസ്മിൻ ജാഫർ ano

    • @user-xx4ec9hb9d
      @user-xx4ec9hb9d 18 วันที่ผ่านมา

      ഓം. നമശിവായ. ഹര. ഹര. മഹാദേവ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ.എത്രയും. വേഹം. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 8 วันที่ผ่านมา

    Universe ഞങ്ങൾ തമ്മിൽ അകന്നു പോവല്ലേ. ഞങ്ങളുടെ സ്നേഹം സത്യവും ആത്മാർത്ഥവും ആണ്. എന്നും കൂടെ ഉണ്ടാവുമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. Thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishasreejith4015
    @jishasreejith4015 หลายเดือนก่อน

    Thankyou mam❤❤❤
    Thankyou univers❤️❤️❤️❤️
    Thankyou angels ❤❤❤❤
    Thankyou ellam sathyam ആയാൽ മതിയാരുന്നു

  • @roselani2874
    @roselani2874 หลายเดือนก่อน

    This is my reading mem❤, avanu nthenkilum onn paranjude ingane avoid cheydhu poya sahikan pattanila😢, 4 years ayi meet cheydhitt , ethrayum pettenn thirich varan pray cheyyunnu wait cheyyunnu😢🙏, orakam polum ilathayi, msg nokanila call idkanila, wait cheydh maduthu. But marakan pattanila. Nthokyo issues indd ath thorann paranjude Njn cheet cheydhunn vicharichu ipo enikk manassilayi. Ipo ishttam indnn parayan oru chance tharande😢, ethrayum pettenn positive response indavum enn viswasikunnu, ettavum vishamam positive ayi dream kanunuu. Ethra nalayi kanditt❤, evde thirinjalum butterflies🦋, very positive energy❤, avan enne orkunnath kondanu enik marakan pattathe enn enik orappnd, avan illathe enikk pattila, I really love him❤, he is my all, B❤, long hair, jan, ego❤, Taurus❤, flowers🌹, may birthday month same❤, 5, oke correct anu, thank you God❤, thank you angels❤, thank you mother merry🙏❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj หลายเดือนก่อน

    Black, yellow, colourful,White butterfly, ഞാൻ എല്ലാ ദിവസവും കാണാറുണ്ട് 3മാസമായി ഫുൾ ബ്ലോക്ക്‌ ആണ്,, yellow colour, health issue,,Spiritul path,,vehicle,, flowers, gardening, അവളുടെ ബർത്ത് ഡേറ്റ്, 22,, വൈറ്റ് കളർ

  • @ambilyms5751
    @ambilyms5751 หลายเดือนก่อน +2

    Thanks universe 🙏🙏i got message from my man when i m hearing this message 🙏🙏

  • @varshac2498
    @varshac2498 หลายเดือนก่อน +2

    Thank you Mam🙏🙏🙏
    Thank you universe 🙏🙏🙏
    Thank you universe❤️❤️❤️

  • @user-xr3rr4ph2h
    @user-xr3rr4ph2h หลายเดือนก่อน +3

    എത്രേം പെട്ടന്ന് പ്രീജിത് മെസേജ് അയക്കണം യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @georgekv3189
    @georgekv3189 หลายเดือนก่อน +1

    Thank u mdm, I feel honesty reading.
    Thanks universe.🙏

  • @11j917
    @11j917 หลายเดือนก่อน +1

    Thankyou mam🙏🏼🙏🏼❤️❤️My person will come back very soon🙏🏼🙏🏼Enik anukulam aayi ente person decision edukkatee🙏🏼🙏🏼🙏🏼Third parties ellam povattee🙏🏼🙏🏼🙏🏼Njnan aagrahikkunna reethiyil ente person ente life life varatte. Proposal🙏🏼🙏🏼🙏🏼
    call/message from my person🙏🏼🙏🏼🙏🏼Strong decision 🙏🏼🙏🏼🙏🏼twin butterflies kannunnu undu🦋🦋❤️❤️commitment ❤️marriage with my person❤️rejoin❤️❤️❤️reunion ❤️happy moments❤️❤️deep connection ❤️❤️direct meeting❤️new journey❤️attraction❤️Health issues❤️January ❤️30❤️capricon❤️J❤️green❤️December ❤️flowers❤️1❤️gardening ❤️20❤️639❤️tomorrow ❤️sensitive ❤️clues correct🙏🏼🙏🏼🙏🏼I attract all positivitis❤️❤️❤️
    I strongly claim this positive energies❤️❤️❤️Thankyou angels🦋🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️❤️🌈🌈🌈.

  • @kavyaammu7488
    @kavyaammu7488 หลายเดือนก่อน +2

    I claimed all the postive energies. Thank you❤️

  • @godvinjithu2148
    @godvinjithu2148 หลายเดือนก่อน

    ഒരുപാടു നന്ദി.... മനസിന്‌ സന്തോഷം തരുന്ന റീഡിങ് 👍😍😍thank u universe 🙏🙏🙏

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 หลายเดือนก่อน +2

    താങ്ക്യൂ മാം🙏🙏❤❤❤❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @npnairotp1077
    @npnairotp1077 หลายเดือนก่อน +1

    D, long hair, health issues, ego, spiritual path, tattoo art, craze on vehicle, green colour, M, may, sensitive, white colour, ❤

  • @sajikumar4783
    @sajikumar4783 หลายเดือนก่อน +1

    Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you masters 🙏 thank you mam 🙏

  • @chellammack1766
    @chellammack1766 22 วันที่ผ่านมา

    Thank you maam❤❤❤❤ പറഞ്ഞതെല്ലാം സത്യം മാണ്💞💞💞💞

  • @cicilys1404
    @cicilys1404 หลายเดือนก่อน

    I strongly claim all the positive energies of this reading… Thank you Universe 🙏🙏🙏

  • @rajasreesanthosh4489
    @rajasreesanthosh4489 หลายเดือนก่อน

    Health issues, yellow colour,ego, spiritual path, gardening,22,May, sensitive... reading resonate aavunnund mam...

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN หลายเดือนก่อน +2

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤❤thanksmam❤❤

  • @chippysreedevi850
    @chippysreedevi850 หลายเดือนก่อน +1

    Radhe Radhe🙏❤️
    Radhe krishna🙏❤️
    Thank you universe🙏❤️. Thank you god🙏❤️. Thank you mam🙏❤️

  • @dhijishanikheesh7574
    @dhijishanikheesh7574 หลายเดือนก่อน +1

    Thanks universe 🌈🌈🌈.mam white butterflies ne daily frequent aayit kanunnund

  • @suseelavijayan253
    @suseelavijayan253 หลายเดือนก่อน +1

    I claim this positive energy ❤❤❤Thank u universe❤❤❤Resonated❤❤❤

  • @jyothyanil7668
    @jyothyanil7668 หลายเดือนก่อน +1

    Thankyou universe ❤

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน +1

    Thanks mam, ♥️🥰♥️, thanks univers ♥️🥰♥️, thanks my person 🙏♥️🥰♥️

  • @bindusudhakaran4124
    @bindusudhakaran4124 หลายเดือนก่อน +1

    Thank you universe 🙏🏻🙏🏻🙏🏻

  • @sabujos6839
    @sabujos6839 หลายเดือนก่อน +1

    I strongly claim this positive energy thank you universe 🙏🙏🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn หลายเดือนก่อน

    13ക്ലൂസ് വന്നു
    Thank you universe🙏🥰🥰
    Thank you universe🥰🥰🥰
    Thank you universe🙏🥰🌹

  • @user-rb5dm3ke9l
    @user-rb5dm3ke9l หลายเดือนก่อน

    Parajth ellam sathayam aayaa vakkukalu annu... Strongly claim all positive energes and immediately permanent reunion and life long committment with my person ❤ethryum pettnu thirch varan parathikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏. Reading parajath ella pettannu nadakkatte🙏

  • @abhilashgopal463
    @abhilashgopal463 หลายเดือนก่อน +1

    Yes you are right universe ❤

  • @santhigopi-yx4yh
    @santhigopi-yx4yh หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.ചാരിറ്റി, വെഹിക്കിൾ, flowers, ഫെബ്രുവരി, teacher,

  • @AthiraSoma
    @AthiraSoma หลายเดือนก่อน +1

    Thankyou🦋universal🌏🧚🏻🌈
    Thankyou🦋universal🌏🧚🏻🌈
    Thankyou🦋universal🌏🧚🏻🌈

  • @bindhyabiju4894
    @bindhyabiju4894 หลายเดือนก่อน +1

    Thankyou, Thankyou, Thankyou universe 🙏🙏🙏❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg หลายเดือนก่อน

    Thank you മാം ❤️❤️❤️❤️❤️🥰
    റീഡിങ് റെസ്നെറ്റ് ആണ് ക്ലു കറക്റ്റ് ആണ്
    എത്രയും പെട്ടന്ന് തന്നെ ഞങ്ങളുടെ reunion നടക്കണെന്ന് ഞാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @Beinganangel
    @Beinganangel หลายเดือนก่อน

    Need justice for reunion. 30 is my age. Charity.... Sensitive... Teacher arnnu munnathe profession. Kurochokk resonated.onnu vilichirunnengil 🙏🏾.

  • @jincyg6945
    @jincyg6945 หลายเดือนก่อน +1

    100% reading true❤️❤️❤️

  • @user-zp6mt4pz5x
    @user-zp6mt4pz5x หลายเดือนก่อน +1

    ആവ്യക്തിയെ യൂണിവേഴ്ന്ന് എനിക്ക് തിരികെ തരും ❤🙏 നന്ദി univers നന്ദി madam❤🙏

    • @adithyagamer7305
      @adithyagamer7305 หลายเดือนก่อน

      പ്രാർത്ഥിക്കാം ഒന്നാകാൻ ആഗ്രഹിച്ച മനസ്സുകളെ ദൈവം വേർപ്പെടുത്താതിരിക്കട്ടെ

  • @SheebaKochi
    @SheebaKochi หลายเดือนก่อน +2

    ❤❤❤❤❤ thanks univres ilovyou Jesus ❤❤❤❤❤

  • @user-hd2in3wt7p
    @user-hd2in3wt7p หลายเดือนก่อน +1

    Super read🙏❤️👍
    Thanku univers 🙏🙏🙏
    D L 22 😂👍

  • @nusrathcm6786
    @nusrathcm6786 หลายเดือนก่อน

    റീഡിങ് കറക്റ്റ് ആണ് എല്ലാം പെട്ടന്ന് ശരിയാകട്ടെ

  • @sandhyapriyan2675
    @sandhyapriyan2675 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്സ് താങ്ക് യു മാം

  • @bhavijithkichu1768
    @bhavijithkichu1768 หลายเดือนก่อน

    ആദ്യം തന്നെ എന്റെ യൂണിവേഴ്സിനോട് നന്ദി പറയുന്നു ഇന്നലെ നൈറ്റ് അവൾ എനിക്ക് മെസേജ് ചെയ്തു ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല താങ്ക്യൂ യൂണിവേഴ്സ് ഐ ലവ് യു സോ മച്ച് എന്റെ പ്രാർത്ഥന കേട്ടു മഹാദേവ എന്നെ കൈവിടല്ലേ സത്യം വിജയിക്കും 🥰🥰🥰🥰iloveyou യൂണിവേസ്
    എത്രയും പെട്ടെന്ന് നമ്മൾ ഒന്നും ചേരും യൂണിവേഴ്സും ഞാൻ വിശ്വസിക്കുന്ന ദൈവവും എന്നെ കൈവിടില്ല 🥰🥰🥰 ഞാൻ ഒരുപാട് സന്തോഷവാനാണെന്ന്

  • @revathy1100
    @revathy1100 หลายเดือนก่อน

    Njn wait cheyyuvanu avan thirichu varan aayittu ente sneham manasilakki pettennu varan pray cheyyunnu thankyou universe❤

  • @LeelaWilliam
    @LeelaWilliam หลายเดือนก่อน

    I strongly claim positive energy from this reading. Thank you Universe ❤️💖. Universe ,Please give a miracle to all the viewers 🙏. Thank you for the good reading 🎉🏵️🌹

  • @user-ms1oj6hm9m
    @user-ms1oj6hm9m หลายเดือนก่อน +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @usharanir2042
    @usharanir2042 หลายเดือนก่อน

    White yello colour 🥰
    N❤️
    Thankyou maaam 🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m หลายเดือนก่อน +1

    Thanl you universe 🙏🏻
    Thank you medam 🙏🏻

  • @ushakumari7771
    @ushakumari7771 หลายเดือนก่อน

    Thank you god 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @Angel.2689
    @Angel.2689 หลายเดือนก่อน +1

    Thank you universe 🙏🙏🙏

  • @JisZacharia
    @JisZacharia หลายเดือนก่อน

    Thank you universe ❤❤❤❤
    Reading and clues resonating

  • @manjus1195
    @manjus1195 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യം ആവട്ടെ thank you യൂണിവേഴ്‌സ് 🙏🙏🙏

  • @Sreedharmeenootty
    @Sreedharmeenootty หลายเดือนก่อน +1

    Thankyou universe ❤️

  • @Anusree444
    @Anusree444 หลายเดือนก่อน

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t 27 วันที่ผ่านมา

    കാണണം സംസാരിക്കണം എന്നൊക്കെ ആഗ്രഹമുണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു

  • @justinwilfred400
    @justinwilfred400 หลายเดือนก่อน +1

    Thank you universe

  • @user-be4mg3rt3m
    @user-be4mg3rt3m หลายเดือนก่อน

    യൂണിവേഴ്സ് എനിക്ക് റിയൂണിയൻ വേണം.... Please🥺🙏
    Thank You Universe❤️😇🥰

  • @ajithapremanpreman34
    @ajithapremanpreman34 หลายเดือนก่อน

    Thank you universe..love you universe ❤❤❤❤ tomorrow will meet him for decision.pray for me.I need my husband..I love my husband so much ❤❤❤❤❤❤ universe njangale cherth vakkane ❤❤❤❤

  • @sandhyaprathapsandhyaprathap
    @sandhyaprathapsandhyaprathap หลายเดือนก่อน

    ലെറ്റർ b🙏 വൈറ്റ് കളർ ❤

  • @leelanandanam3556
    @leelanandanam3556 หลายเดือนก่อน

    Universil samarppikkunnuellam🙏🙏🙏shambho mahadeva❤🙏

  • @DeepaKankalath
    @DeepaKankalath 26 วันที่ผ่านมา

    Thank you univers ❤️🙏 Thank you mam❤️🙏

  • @mahimaammu47ammu88
    @mahimaammu47ammu88 หลายเดือนก่อน +1

    Thanks god 🙏🏻

  • @shanumol888
    @shanumol888 หลายเดือนก่อน +1

    Thavakkalthu alallah❤️

  • @alphonsaanusha247
    @alphonsaanusha247 หลายเดือนก่อน +1

    Thank you Universe 🎉🎉🎉

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    I strongly claim all the positive energy🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏thank you universe🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏thank you divine🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏thank you god🙏🙏❤️❤️❤️❤️❤️❤️❤️🙏🙏thank you angels🙏🙏❤️❤️❤️❤️❤️❤️🙏🙏

  • @anikgeorge2966
    @anikgeorge2966 หลายเดือนก่อน +1

    WOW Tanks Anglès❤🎉❤🎉❤🎉❤🎉❤🎉💚🩵🧡💙💚💜🥰😍🥰😍💜💔💔😊🤩💘💘💘💕💛☺️🤎❤️❣️💔💚💚💚💚💙

  • @user-du1tp7mz2j
    @user-du1tp7mz2j หลายเดือนก่อน

    Njan orupadu snehikkunnu ❤❤

  • @gouthamkrishnakh121
    @gouthamkrishnakh121 หลายเดือนก่อน

    എല്ലാം crct ❤

  • @user-nr2yy8gk6d
    @user-nr2yy8gk6d หลายเดือนก่อน

    Paranjthellam sathyamavatte univers ellam njangalude idayil varatte amme devi ellam sadyamakkane univers

  • @user-wo7wi7wv9r
    @user-wo7wi7wv9r หลายเดือนก่อน

    Thank god🙏🏻
    Thank u univerese
    Ellam manasilaki ente person ente aduthe pettanu varatte🙏🏻🙏🏻🙏🏻

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤️❤️🙏❤️

  • @milandharmaraj6228
    @milandharmaraj6228 หลายเดือนก่อน

    Thankyou universe 🙏❤️thankyou mam 🙏❤️

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน

    Thanks mam and universe. Fifteen. Clues. Corect..albhutham. Thenne..husband. Twinflame. Journeyil. Annu..thanks. Universe .. orupadu. Dhukagalelude. Life. Munottu povunnu...thanks. Mam❤❤❤.

  • @rajithkumar1810
    @rajithkumar1810 หลายเดือนก่อน +1

    Thank you universe 🙏🙏🙏🌹❤️ Thanku Mam

  • @user-eq2dr5zf6y
    @user-eq2dr5zf6y หลายเดือนก่อน

    Mam munpu oru video ill paranjirunu.oru abhendence undavum ennu. Athe mam. Eniku oru joli seriyayi.ente person njan kandu.contact cheythittilla.vilikyunu urappund.mam paranja karyamngal ellaam nadakkarund.aareyum veadhnippikyathe ulla maminye reading . Enikishttanu ❤❤❤❤❤❤❤❤❤❤❤

  • @vindyavindya3861
    @vindyavindya3861 หลายเดือนก่อน +1

    Thank you universe ❤

  • @sreeyeshka122
    @sreeyeshka122 8 วันที่ผ่านมา

    Thank you universe 🦋❤️🙏

  • @sivansivan7580
    @sivansivan7580 หลายเดือนก่อน

    റീഡിങ്ങ് സത്യമാണ് മാംഈ യാത്ര രണ്ടു പേരുടെയും മരണത്തിലേക്കുള്ള പോക്കാണ് മാം എല്ലാംപറയാൻ ആവില്ല മാം സർവ്വേശ്വരൻ എന്തെങ്കിലും വഴി കാണിക്കും എന്നു് വിശ്വസിക്കുന്നു

  • @jayasreejaya129
    @jayasreejaya129 หลายเดือนก่อน

    Thank you univers thank you god

  • @rejinreji9385
    @rejinreji9385 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @jisha.k.sjisha9999
    @jisha.k.sjisha9999 หลายเดือนก่อน

    sathyam anu mam.

  • @AnuAnu-fw4jf
    @AnuAnu-fw4jf หลายเดือนก่อน

    Thanku universe 🙏

  • @sindhugs7682
    @sindhugs7682 หลายเดือนก่อน

    I strongly claim all positive energy in this reading ❤thank you universe ❤❤

  • @linsas9173
    @linsas9173 หลายเดือนก่อน

    Butterflies kanunnunde...two days aayitt❤

  • @user-iq5yp8tj2h
    @user-iq5yp8tj2h หลายเดือนก่อน

    ഒന്ന് നേരിൽ കണ്ടെങ്കിൽ അത് ഞങളുടെ ഫസ്റ്റ് മീറ്റിംഗ് ആണ് 😀

  • @KsalmantouchWayanad
    @KsalmantouchWayanad หลายเดือนก่อน

    Thank you Universal thank you God thank you Angel thank you Diwani thank you mam thank you thank you🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💕💕💕💕💕💕❤️❤️❤️❤️❤️❤️

  • @reshmiammu5034
    @reshmiammu5034 หลายเดือนก่อน

    എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹം സത്യം ആണെങ്കിൽ,, സത്യം ആണേൽ മാത്രം ഈ പ്രപഞ്ചം എനിക്കൊരു മറുപടി തരട്ടെ 🙏🏻 അദ്ദേഹം ആള് പക്കാ frod ആണ് അദ്ദേഹം Flirt ആണ്. But ഞാൻ സ്നേഹിച്ചു പോയി ♥️

  • @user-sd6fs9hq5s
    @user-sd6fs9hq5s หลายเดือนก่อน +1

    ക്ലൂസ് കുറെയൊക്കെ കണക്ട് ആണ് 🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so หลายเดือนก่อน

    Thank u GoD❤ Thanku Universe❤ Thanku Mam❤

  • @user-zj2oc7dh4u
    @user-zj2oc7dh4u หลายเดือนก่อน

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @santhoshcherukat4180
    @santhoshcherukat4180 หลายเดือนก่อน

    What you said Mam is 100% true